ആത്മ വിശ്വാസം വർധിപ്പിക്കാനുള്ള വഴികൾ | How to increase self confidence | MT Vlog

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2018
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Whatsapp: 7012638851
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On TH-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    confidence,self confidence,how to,how,how to increase confidence,lack of confidence,why,cues of successful people,main reason for success,failure, malayalam motivation, confidence malayalam

ความคิดเห็น • 738

  • @veenavv4383
    @veenavv4383 5 ปีที่แล้ว +225

    Youtubil palatharam videos kanarund bt mujeeb sirnolam mikacha avatharanam kazhcha vekkunna orotta videos polum njan kanditilla. Orikalum bore adikathe , valichu neetal illatha avatharanam. Athkondu thanneyanu aadya videoyil thanne subscribe cheythathum..keep the gud work sir.,👏👏

    • @teenmathew4065
      @teenmathew4065 5 ปีที่แล้ว +4

      Watch videos of Madhu bhaskaran

    • @ashiqtirur2780
      @ashiqtirur2780 5 ปีที่แล้ว +1

      @@teenmathew4065 ayye😬😬😬

    • @fousiyajinosh8145
      @fousiyajinosh8145 4 ปีที่แล้ว +1

      Yes😍 sirnte vedios kanumbol manasinu aswasamanu

    • @lineeshvs9563
      @lineeshvs9563 4 ปีที่แล้ว +1

      മുജീബ് സാറിന്റെ വീഡിയോ വളരെ നല്ലതാണ് ചേച്ചി. അവതരണ ശൈലി യും നല്ലതാണ് .. എന്നാൽ ചേച്ചി കണ്ടിട്ടുണ്ടോ എന്നറിയില്ല നമ്മുടെ ഷാ രീക്ക് ഷംസുദീൻ സാറിന്റെ വീഡിയോ ഒന്ന് കണ്ട് നോക്കൂ.. വളരെ ഗംഭീരമാണ് അദ്ധേഹത്തിന്റെ അവതരണം.

    • @vinayvincent7284
      @vinayvincent7284 4 ปีที่แล้ว +1

      watch mallu analyst

  • @shafiblpm3677
    @shafiblpm3677 4 ปีที่แล้ว +45

    എനിക്ക് സാറിന്റെ ക്ലാസ്സ് വളരെയധികം ഇഷ്ടമാണ്. കാരണം ജീവിതത്തിൽ ഒരുപാട് ഗുണങ്ങളുണ്ട്. സാറിനെ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ

  • @gnshenoygn6974
    @gnshenoygn6974 5 ปีที่แล้ว +129

    വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞ് തരുകയും, ഒട്ടും ബോറടിപ്പിക്കാത്തതും വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്നതുമായ നല്ല അവതരണം. ഒരായിരം നന്ദി സർ

  • @josoottan
    @josoottan 5 ปีที่แล้ว +109

    ഉളുപ്പില്ലായ്മ - അതാണ് പോയിന്റ്
    താങ്കളുടെ നിർദ്ദേശങ്ങൾ മിക്കവാറും പ്രാക്റ്റിക്കബിൾ ആണ്👍

  • @moralduty2137
    @moralduty2137 5 ปีที่แล้ว +25

    ഉദാഹരണങ്ങള്‍ നിരത്തി ഒരുപാട് കാര്യങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് ലളിതമായി അവതരിപ്പിക്കാന്‍ സാറിന് ദൈവം നല്‍കിയ കഴിവ് എന്നും നിലനിര്‍ത്തി തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
    മറ്റുള്ളവര് എന്തു പറയുന്നു എന്ന് നോക്കാറേയില്ല
    എനിക്ക് ശരി എന്ന് തോനുന്നത് ഞാന്‍ ചെയ്യും
    അതുകൊണ്ടുതന്നെ ഇതുവരെ പരാചയപ്പെട്ടിട്ടില്ല

  • @hamalmunnah5776
    @hamalmunnah5776 3 ปีที่แล้ว +14

    തളർന്നു പോയവനോട് ഇങ്ങനെ ആരെങ്കിലും സംസാരിക്കുച്ചാൽ അവനു കിട്ടുന്ന ഒരു ആശ്വാസവും സമാധാനവും ഒപ്പം സംസാരിച്ച ആളോട് തോന്നുന്ന എന്തെന്നില്ലാത്ത സ്നേഹവും വേറെ തന്നെ ആണ്.. അതാണ് എനിക്ക് ഇപ്പൊ തോന്നുന്നത്...
    Love you sir♥️♥️

  • @Sajeev..
    @Sajeev.. 5 ปีที่แล้ว +35

    സാർ നന്നായിരിക്കുന്നു .!
    മറ്റൊരു കാര്യം നമ്മൾ പ്രതിനിധീകരിക്കുന്ന വ്യക്തികൾ നമ്മേക്കാൾ മികച്ചവർ അതായത് ഉയർന്ന നിലവാരത്തിലുള്ളവർ , അറിവുകൊണ്ടും ,അല്ലങ്കിൽ അധികാരം കൊണ്ടും , അല്ലങ്കിൽ ബുദ്ധികൊണ്ടും അതുപോലെ കഴിവ് കൊണ്ടും നമ്മെക്കാൾ ഉയർന്ന തരക്കാർആണെന്ന മനസ്സിന്റെ തോന്നൽ പലപ്പോഴും പലരുടെയും ആത്മവിശ്വാസം കുറയുവാനുള്ള കാരണങ്ങളിൽ ഒന്നാണ് ..

  • @mahesh.c6062
    @mahesh.c6062 5 ปีที่แล้ว +117

    ഈ ലോകം വിജയിച്ചവരുടെ മാത്രമല്ല പരാജയപ്പെട്ടവരുടെയും മാണ്

    • @introversionmedia1767
      @introversionmedia1767 5 ปีที่แล้ว +11

      Ella Vijayikalum oru kaalathu van paraajayangal face cheythirunnu

    • @kiranrs8210
      @kiranrs8210 5 ปีที่แล้ว

      അതെ

    • @peaceofland4069
      @peaceofland4069 5 ปีที่แล้ว +2

      Parajayam illenkil vijayam illa....vijayam illenkil parajayavum illa...

    • @AjaycAnand
      @AjaycAnand 5 ปีที่แล้ว +1

      Ys

    • @sreejith6181
      @sreejith6181 5 ปีที่แล้ว

      Ya its me

  • @ummuranaummuranaklr4597
    @ummuranaummuranaklr4597 5 ปีที่แล้ว +142

    ഇത് പോലെ യുള്ള മോട്ടിവേഷൻ,സെെകോളജിക്കൽ വീഡിയോസ് ഉള്ള ഒരുപാട് യൂടൂബ് ചാനൽ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അവതരണ ശെെലിയിൽ മുജീബ് സാറിനേക്കാൾ മികച്ചത് വേറെ ഒരു ചാനലിലും എനിക്ക് തോന്നീട്ടില്ല.
    മടുപ്പ് തോന്നിക്കാത്ത അവതരണം. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
    സെെക്കോളജിക്കൽ വീഡിയോസ് ആണ് കൂടൂതൽ താത്പര്യം.
    കുട്ടികളെ ചെറുപ്പത്തിൽ തന്നെ നല്ല മനക്കരുത്ത് ഉള്ള ബോൾഡ് ആയ കുട്ടികളാക്കി വളർത്താൻ പറ്റിയ കാര്യങ്ങൾ വിശദമായി പറഞ് കൊണ്ട് ഒരു വീഡിയോ ആഗ്രഹിക്കുന്നു.

    • @MTVlog
      @MTVlog  5 ปีที่แล้ว +14

      വാക്കുകൾക്ക് നന്ദി

    • @ajeemajeem6811
      @ajeemajeem6811 5 ปีที่แล้ว +1

      Ath shariyaaa

    • @devanenv6783
      @devanenv6783 5 ปีที่แล้ว +2

      Go ahead

    • @hussainpookkunnan423
      @hussainpookkunnan423 4 ปีที่แล้ว +1

      @@MTVlog s

    • @kamalasanan
      @kamalasanan 4 ปีที่แล้ว +2

      100 ആം like എന്റെ വക

  • @moidukkkattikulangara4240
    @moidukkkattikulangara4240 5 ปีที่แล้ว +61

    സാർ' ഇതിനൊക്കെ നമ്മുടെ വീട്ടിൽ നിന്ന് കുട്ടിക്കാലത്ത് നമ്മുടെ മാതാ പിതാ സഹോദരീ സഹോദരൻമാർക്ക് ഒരു വലിയ പങ്ക് ണ്ടന്ന് തോന്നുന്നു. ഇനി എന്റെ മക്കൾക്ക് വേണ്ടി ഞാൻ ശ്രമിക്കും ഇൻശാ അള്ളാ :അതിന് വേണ്ട (ഇന്നത്തെ മക്കളോട് എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ച് ഒരു ക്ലാസ് മുമ്പ് ഉണ്ടങ്കിൽ അറിയിച്ചാലും 'ഇല്ലങ്കിൽ പ്രതീക്ഷിക്കുന്നു '
    Thank U Sir

    • @bharathbeenhere
      @bharathbeenhere 5 ปีที่แล้ว +3

      Well said 👏👏👏

    • @shahaban8585
      @shahaban8585 5 ปีที่แล้ว

      എന്നോട് ഇന്നേവരെ നല്ല രീതിയിൽ പെരുമാറിയിട്ടില്ല വയസ്സ് 22 ആയി എന്നിട്ട് പോലും മുഖത്ത് നോക്കി മര്യാദക്ക് ഒരു ചിരി പോലും ഇല്ല

    • @nisarahoo
      @nisarahoo 5 ปีที่แล้ว

      @@shahaban8585 ആര്. രക്ഷിതാക്കൾ ആണോ

    • @shahaban8585
      @shahaban8585 5 ปีที่แล้ว

      @@nisarahoo അതെ അവർ മാത്രമല്ല നാട്ടുകാരും കൂട്ടുകാരും എല്ലാരിൽ നിന്നും അവഗണന മാത്രം ഉണ്ടായിട്ടുള്ളൂ

    • @nisarahoo
      @nisarahoo 5 ปีที่แล้ว +8

      @@shahaban8585 എനിക്ക് 31 വയസ്സ് ആയി. നാട്ടുകാർ ഒന്നും പറയാറില്ലെങ്കിലും വീട്ടുകാർ നന്നായി പറയുമായിരുന്നു. 24 ആമത്തെ വയസ്സിൽ പ്രവാസി ആയി. തുടക്കത്തിൽ ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണ് എന്ന് ഞാൻ മനസ്സിലാക്കി. പിന്നെ പല സാഹചര്യങ്ങളും ഞാൻ വെല്ലുവിളികളോടെ നേരിട്ട്. ഇപ്പോൾ ഒരു പേടിയും നാണവും ഇല്ല. ആ ഉളുപ്പ് ഇല്ലായ്മ എനിക്ക് ഇപ്പോൾ ലഭിച്ചു. ഇപ്പോൾ ഒരേ സമയം 300 ഇൽ കൂടുതൽ ആൾക്കാർമായി ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ ഒരു പ്രയാസവും ഇല്ല. താങ്കളും ഉയരും എന്ന് പ്രതീക്ഷിക്കുന്നു

  • @beckerdecor4865
    @beckerdecor4865 4 ปีที่แล้ว +40

    ചുരുക്കി പറഞ്ഞാൽ സാറിന്റെ വീഡിയോ കാണുന്ന സമയം നമുക്ക് വേസ്റ്റാവുന്നില്ല എന്നതാണ്
    Super

  • @user-zy2mn8rz4l
    @user-zy2mn8rz4l 5 ปีที่แล้ว +22

    കോൺഫിഡൻസ് ഇല്ലായ്മ ആണ് ജീവിതത്തിലെ ഓരോ പരാജയത്തിന്റെയും മുന്നോടി....ഗുഡ് വീഡിയോ സർ വളർന്നു വരുന്ന ജനറേഷന് ഇതൊരു പ്രചോദനം ആകട്ടെ 👏👏👏👏❤❤

    • @MTVlog
      @MTVlog  5 ปีที่แล้ว +2

      Thanks

  • @sanils6314
    @sanils6314 5 ปีที่แล้ว +35

    ഫ്രീക്കന്മാരുടെ ആത്മവിശ്വാസം താഴ്ത്താൻ ആർക്കും കഴിയില്ല .അവരാണ് താരം

    • @shahaban8585
      @shahaban8585 5 ปีที่แล้ว +3

      ഞാനും ഫ്രീക്കൻ ആണ് പക്ഷെ എനിക്ക് കുറവാണ് അല്ല അവരാണ് താരം എന്നത് എന്താ ഉദ്ദേശിച്ചത്

    • @chelsamaria6376
      @chelsamaria6376 4 ปีที่แล้ว +6

      Then why you are here

    • @angelflora8468
      @angelflora8468 2 ปีที่แล้ว

      @@chelsamaria6376 😂

  • @rijip3857
    @rijip3857 5 ปีที่แล้ว +9

    മുജീബ്സാർ താങ്കളുടെ വീഡിയോസ് ജീവിതത്തെ കുറച്ചു കൂടി പുതിയ തരത്തിൽ നോക്കി കാണാൻ പ്രേരിപ്പിക്കുന്നു.... ചില സന്ദർഭങ്ങളിൽ താങ്കളുടെ വാക്കുകൾ ഓർമ്മയിലെത്തുകയും... ആത്മവിശ്വസത്തോടെ നിൽക്കാനും സംസാരിക്കാനും കഴിയുന്നുണ്ട്.... Thanku sir.....

  • @musichealing369
    @musichealing369 5 ปีที่แล้ว +18

    സർ കറക്ടാണ് പറഞ്ഞതെല്ലാം. *നന്ദി*
    സർ താങ്കൾ ഒരു ഹാറ്റ് ധരിക്കുകയാണെങ്കിൽ
    തമിഴ് സംവിധായകൻ
    *രാജീവ് മേനോൻ* ന്റെ അതെ രൂപസാദൃശ്യമാണ്👌

  • @tomtalkssalu6482
    @tomtalkssalu6482 4 ปีที่แล้ว +4

    താങ്കളുടെ സംസാര ശൈലി വളരെ ഇഷ്ടമാണ് ... ഞാനും ഇതേ ശൈലിയിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു.... ശ്രമിച്ചു കൊണ്ടിരിക്കുകയാണ് .... താങ്കളുടെ ശൈലി ഇഷ്ടമുള്ളവർ ഒരുപാടുണ്ട് ❤️

  • @vijeshviju431
    @vijeshviju431 5 ปีที่แล้ว +63

    ഇപ്പോൾ ഉള്ള എന്റെ situation പറ്റിയ video

  • @athulkrishna77
    @athulkrishna77 4 ปีที่แล้ว +4

    Thanks bro... എനിക്ക് ഉണ്ടായിരുന്ന പല പ്രശ്നങ്ങളുടെയും കാരണം എനിക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല... താങ്കളുടെ വീഡിയോ എനിക്ക് അവ കണ്ടെത്താൻ സഹായിക്കുകയും അതിനു വേണ്ട പരിഹാരം ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു... Thanks again for your efforts..

  • @Binoyxxx9
    @Binoyxxx9 5 ปีที่แล้ว +73

    15 വയസ് വരെ കിട്ടുന്ന പ്രോത്സാഹനം എന്ന ' പറഞ്ഞപ്പോൾ എന്റെ അച്ഛനെ ഓർമ വന്നു- നിന്നെക്കൊണ്ടൊന്നും കഴിയില്ല കൊഞ്ഞാണാ എന്ന് കൂട്ടുകാരുടെ മുന്നിൽ വെച്ച് തന്നെ പറയും...

    • @vinodsuper2986
      @vinodsuper2986 5 ปีที่แล้ว +1

      enikum

    • @ansisanvar8441
      @ansisanvar8441 5 ปีที่แล้ว +1

      Super

    • @shahaban8585
      @shahaban8585 5 ปีที่แล้ว +16

      മൈൻഡ് ചെയ്യണ്ട എന്റെ ഉപ്പയും അങ്ങനെയാ നമ്മൾ അവരുടെ വാക്കുകൾ കേൾക്കണ്ട നമ്മൾ സ്വയം മാറുക അത് നമ്മൾ തന്നെ വിചാരിക്കണം

    • @midhundas317
      @midhundas317 4 ปีที่แล้ว +1

      Entem

    • @thara8310
      @thara8310 4 ปีที่แล้ว +3

      Achen, Amma

  • @Hari-wi3kw
    @Hari-wi3kw 5 ปีที่แล้ว +12

    "Aathma vishwaasamaanu ella kaaryathillum venda paramapradhaanamaaya kaaryam". Well said sir.

  • @javedazhiyur8765
    @javedazhiyur8765 3 ปีที่แล้ว +8

    താങ്കളുടെ അവതരണ ശൈലി വളരെ മികച്ചതാണ്. അഭിനന്ദനങ്ങൾ ❤❤

  • @neethuakhiltv2.0
    @neethuakhiltv2.0 2 ปีที่แล้ว +3

    ചെറുപ്പത്തിൽ തന്നെ വീട്ടുകാർ എന്റെ കോൺഫിഡൻസ് കളഞ്ഞു, നിനക്ക് ഒന്നിനും സാധിക്കില്ല നിനക്ക് തിന്നാനെ ആകൂ, ഇപ്പോൾ ഇന്നും അത് എന്റെ ജീവിതത്തിൽ പിന്തുടരുകയാണ്...എന്തു ചെയ്യുബോഴും കോൺഫിഡൻസ് ഇല്ലായ്മ.. എന്നെ കൊണ്ട് കഴിയില്ലേ എന്ന തോനൽ

    • @zayn2318
      @zayn2318 2 ปีที่แล้ว

      Bombay ക്ക് പോ

  • @balakumar2937
    @balakumar2937 5 ปีที่แล้ว +9

    Sir, very good. I acquire lots of knowledge from your class and applied. But some other factors will affect in confidence and self-esteem. In Ayurveda sub division of pitta. The sadhaka pitta is unbalanced and in yoga theory the third chakra the solar chakra unbalanced first correct that then only it is applicable. These are mainly control self esteem and self image

  • @musthumusthafa9251
    @musthumusthafa9251 5 ปีที่แล้ว +128

    വിഡിയോ കണ്ടപ്പോൾ ഉഷാറാണ് പക്ഷെ നാളെ വീണ്ടും പഴേ പോലെ കോണ്ഫിഡൻസില്ലാതെയാകും

  • @razaqueen1131
    @razaqueen1131 5 ปีที่แล้ว +1

    വളരെ ഉപകാരപ്രദം. നമ്മൾ പോസിറ്റീവ് ആണ് എങ്കിലും കൂടെ തന്നെയുള്ള നെഗറ്റീവ്സ് നെ എങ്ങനെ മാറ്റിനിറുത്തും........ നെഗറ്റീവ് മാത്രം കണ്ടെത്തുന്ന ആളുകൾ ഇങ്ങനെ sir നെ പോലെയുള്ളവരുടെ വാക്കുകൾ ഒന്ന് കേട്ടിരുന്നെങ്കിൽ.........

  • @faijaskk5381
    @faijaskk5381 5 ปีที่แล้ว +36

    അവതരം വളരെ നന്നായിട്ടുണ്ട്
    ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

    • @MTVlog
      @MTVlog  5 ปีที่แล้ว +6

      ആമീൻ

    • @AshrafAshraf-ql7rs
      @AshrafAshraf-ql7rs 5 ปีที่แล้ว

      സൂപ്പർ അല്ലാഹുവിൻട അനുഗ്രഹം ഉണ്ടാവട്ടെ

    • @farookkaniyattayil3417
      @farookkaniyattayil3417 5 ปีที่แล้ว

      ആമീൻ

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 2 ปีที่แล้ว +8

    Tanku sir. എന്റെ മനസിലെ എല്ലാ നെഗറ്റീവ് ചിന്തകളും മാറി ❤️

  • @deepuv9150
    @deepuv9150 5 ปีที่แล้ว +27

    The best TH-cam channel in the world👍👍👌

    • @MTVlog
      @MTVlog  5 ปีที่แล้ว +5

      Thanks

  • @12bskyline83
    @12bskyline83 5 ปีที่แล้ว +10

    Sir 10th qualifications ullork kittan chance ulla jobs ine kurichu video cheyo
    Pinne 10 th n govt jobs inde video njan TH-cam il kandu but how to apply for the job sir

  • @noufal3695
    @noufal3695 5 ปีที่แล้ว +11

    Thank u sir
    Nan kure parajayapetitulla aalanu, education il arogyathil joliyil , innu vare oru nalla success aswadikkan pattiyittilla.
    But still I'm happy, i will win one day
    ഏതു പട്ടിക്കും ഒരു ദിവസമുണ്ട്😜

  • @muhammednishab6849
    @muhammednishab6849 5 ปีที่แล้ว +2

    നല്ല അവതരണ ശൈലി ആണ് നിങ്ങളുടേത് അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲

  • @salih.manima
    @salih.manima 5 ปีที่แล้ว +6

    Confidence kurayanulla reason stammering aan but stummering overcome cheyyan enthelum way undo sir?
    Plz reply

  • @sajirathcmuhammed
    @sajirathcmuhammed 5 ปีที่แล้ว +16

    നല്ല വീഡിയോ....
    Thank u ....

  • @sindhuajith9254
    @sindhuajith9254 5 ปีที่แล้ว +2

    Sir,nammal nalla prepared aayi innangane cheyyanam enn vijarich poyalum namukk aalkkare face cheyyan pattathe prepare cheythath marann poyi full blank aayi pokum.Ee sahacharyathe neridan enthenkilum margam undo?

  • @mammiocalno8075
    @mammiocalno8075 5 ปีที่แล้ว +10

    വളരെ ഉപകാരം അഭിനന്ദനങ്ങൾ.

  • @fasilmuhammad8895
    @fasilmuhammad8895 5 ปีที่แล้ว +4

    മച്ചാൻ ഭയങ്കര bhudhimaanaanu.ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് എന്തൊക്കെ സാധാരണ കര്യങ്ങളാണോ അറിയാൻ ആഗ്രഹിക്കുന്നത്,അവർക് വേണ്ടത് അതാണ് topic aayi kond വരുന്നത്.അത് കൊണ്ട് തന്നെയാണ് ഇത് വിജയിച്ചതും

  • @josephmurphy007
    @josephmurphy007 4 ปีที่แล้ว +1

    സർ വളരെ നന്നായിട്ടുണ്ട്...
    Go ahead, expect more videos like this... thank you, it help me a lot

  • @sreeparvathyvallabhoms5218
    @sreeparvathyvallabhoms5218 3 ปีที่แล้ว +3

    perfect sir super thank u 4 ur infrm.god bless u .u r great .sir paranja every matters r correct each points r correct .ur presentation is fantastic

  • @arjuntrichi3454
    @arjuntrichi3454 5 ปีที่แล้ว +3

    വളരെ വിലപ്പെട്ട വാക്കുകളാണ് സാറിന്റെത് വളരെ നന്ദി

  • @lalitharajagopal1553
    @lalitharajagopal1553 5 ปีที่แล้ว +8

    ഒരു മടുപ്പ് തോന്നിക്കാതെ ...... കേട്ടാലും കേട്ടാലും മതിവരില്ല. വളരെ നന്ദിയുണ്ട് മാഷേ......

  • @sujidg5189
    @sujidg5189 5 ปีที่แล้ว +24

    സർ ഒരു വിഷയം ഞാൻ മനസിൽ വിചാരിക്കും സാറ് അതിനെ കുറിച്ച് വീഡിയോ ഇട്ടെങ്കിൽ എന്ന് 2 ദിവസത്തിനുള്ളിൽ അത് വരും എന്താ സർ അതിന്റെ രഹസ്യം

  • @THEONETH320
    @THEONETH320 5 ปีที่แล้ว +22

    Dear sir , all of your video is very useful in my life...
    കൂട്ടുകാരുടെ ഇടയിൽ അഭിപ്രായം പറയാനും open ആയിട്ട് സംസാരിക്കാനും ചിലപ്പോഴൊക്കെ അവരെ face ചെയ്യാനും ഒരു പേടിപോലെ.... എന്താ കാരണമെന്ന് അറിയില്ല....
    waiting for your video

    • @jafnasharin5720
      @jafnasharin5720 3 ปีที่แล้ว

      Hi

    • @jafnasharin5720
      @jafnasharin5720 3 ปีที่แล้ว

      Same enikkum ithanne aaanu preshnam

    • @jafnasharin5720
      @jafnasharin5720 3 ปีที่แล้ว

      But ath mattaarkkum maaattaan aaayi kayyoola swaya maattaan shremiku

  • @bookdayheyday7585
    @bookdayheyday7585 5 ปีที่แล้ว +7

    Sir, effective ayi meditation,daily yoga cheyunna reethiye kurich oru video upload cheyamo

  • @amalsabu5816
    @amalsabu5816 5 ปีที่แล้ว +19

    സർ കമ്മ്യൂണിക്കേഷൻ സ്കിൽ എങ്ങനെ കൂട്ടം വീഡിയോ ചെയ്യാമോ

  • @saranyarajendran2320
    @saranyarajendran2320 5 ปีที่แล้ว +3

    very use ful video sir...thank u very much..we are waiting for ur good videos..god bless u..

  • @jasmirashi3132
    @jasmirashi3132 5 ปีที่แล้ว +28

    Sir, ഇപ്പോൾ എനിക്ക് ആത്മവിശ്വാസം വളരെ കുറവാണ്. ആദ്യമൊക്കെ ക്ലാസ്സിൽ വളരെ active ആയിരുന്നു. ക്ലാസ്സിൽ എപ്പോഴും ഒന്നാമതെത്താൻ കഴിയുമായിരുന്നു. ഇപ്പോൾ വളരെ പുറകിലാണ്. ഒന്നിനും താല്പര്യമില്ല. എല്ലാത്തിനും പേടിയാണ്. അത് മാറാൻ എന്താ ചെയ്യാ. ക്ലാസ്സിൽ പുറകിലായത് പോലെയാണുള്ളത്.Sir plz reply

    • @praveenpraveen8631
      @praveenpraveen8631 5 ปีที่แล้ว +2

      Kupamila ellam shariyavum

    • @introversionmedia1767
      @introversionmedia1767 5 ปีที่แล้ว

      Mt vlog nte depression nu maayi bandhapetta upload cheytha video kandaal mathi

    • @coloursdesign4146
      @coloursdesign4146 5 ปีที่แล้ว +8

      Daily urangi eneettathum urangan pokunnathinu munpum swayam manassil kure thavana parayuka.njan nalla athmavishwasam ullavan aanennu .kure days continue cheyyuka.mattullavarumayi nammale compare cheyyathirikkuka.njan follow cheyyunna karyam aanu.orupad changes ente lifeil konduvannathu affirmations aanu.

    • @yahyaak4020
      @yahyaak4020 5 ปีที่แล้ว

      @@praveenpraveen8631 Y

  • @nishu3046
    @nishu3046 5 ปีที่แล้ว +3

    Sir enikku valare nannayi enganne samsarikandath ennu padipichu taro rplay cheyille

  • @bennysebastian5316
    @bennysebastian5316 5 ปีที่แล้ว +9

    Worth watching. Thanks.... Sir pl. make a video on how to stick to our targets.

  • @jishnusp3408
    @jishnusp3408 5 ปีที่แล้ว +4

    സർ പ്വോളിയാണ് എല്ലാം പ്രയോജനകാര്യമാണ്. ഞാൻ അകറ്റി നിർത്താൻ നോക്കിയാൽ frds ഉണ്ടാവില്ല. രാഷ്ട്രീയകാർക്ക് ഉളുപ്പില്ല. എനിക്ക് രാഷ്ട്രീയകാരോട് വെറുപ്പാണ്

  • @Ajeeshnv2000
    @Ajeeshnv2000 5 ปีที่แล้ว +12

    Adipoly talking sir...14 minut theernath oru 5 minitinte feel 👍

    • @MTVlog
      @MTVlog  5 ปีที่แล้ว +3

      Thanks dear

  • @estherpeter3871
    @estherpeter3871 5 ปีที่แล้ว +1

    Sir athe namuk agraham ind bt epi ath namal chaythal nanavilan teachers paraumbo namude confidence koreelle pinne avar eppozum baki kutikal chance koduthal namak kitilaloo

  • @jyothiathi7863
    @jyothiathi7863 5 ปีที่แล้ว +1

    ഈ ഒരൊറ്റ വീഡിയോ കൊണ്ട് തന്നെ ഞാൻ താങ്കളുടെ ചാനൽ suscribe ചെയ്യുന്നു. U r simply awesome sir. Thank you

  • @goddinkan229
    @goddinkan229 5 ปีที่แล้ว +5

    Polichu🔥
    Usefull thinks❤️

  • @emmanuvelmartin6027
    @emmanuvelmartin6027 ปีที่แล้ว +2

    സാറിന്റെ ക്ലാസ് കേൾക്കാൻ സുഖമാണ് സന്തോഷം നല്ലത് വരട്ടെ

  • @salmanfarsipkd
    @salmanfarsipkd 5 ปีที่แล้ว +1

    Adipoli video njan kure naalayi avashya pettukondiruna topic
    Tnq bro😍😍

  • @chindurajesh3509
    @chindurajesh3509 5 ปีที่แล้ว +3

    Sir eante achanum bharthavum angane thanna njan enth cheyyym

  • @aseemsuperverynice4278
    @aseemsuperverynice4278 5 ปีที่แล้ว +1

    Super sir...Iniyum itu pole nalla videosum idanam

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +6

    നല്ലൊരു വിഷയം..
    നന്നായി പറഞ്ഞു സർ..

  • @tomjerry3953
    @tomjerry3953 3 ปีที่แล้ว +8

    Sir, നല്ല അവതരണം പക്ഷെ ഇതൊക്കെ കേട്ടു കഴിഞ്ഞിട്ടും എനിക്ക് ഏതെങ്കിലും ഒരു കോൺഫിഡൻസ് ഇല്ലാത്ത കാര്യം ചെയ്യുന്നത് ഓർക്കുമ്പോഴേ പേടിയാകുന്നു 😞

  • @royantony441
    @royantony441 5 ปีที่แล้ว +2

    Sir thankalude videokal ente jeevithathil valare mattanngal thannittundu. Eniyum nalla videokal pratheekshikkunnu. Thankalude videokal kandu enikku valare. mattam undayi. Oru interview pankeduthu pass ayi eppol medicalinu povukayanu. Thankaleyum kudumbatheyum dheivam anugrahikkatte. Thanks

  • @danindani2691
    @danindani2691 5 ปีที่แล้ว +8

    Sir,നെ കാണുന്നതേ +v energy യാ God bless you sir

  • @sonymariya3352
    @sonymariya3352 5 ปีที่แล้ว +6

    Thank u sir for this video because very useful for me

  • @musicworldvideos3383
    @musicworldvideos3383 3 ปีที่แล้ว +1

    Sir ന്റെ msg കണ്ടു എങ്കിൽ plz റിപ്ലൈ. E അടുത്ത ദിവസങ്ങളിലാണ് MT വ്ലോഗ് കാണുന്നത്. ഇപ്പോൾ ടൈം കിട്ടുമ്പോൾ കൂടുതൽ കാണുന്നത് e വ്ലോഗ്. ന്റെ ലൈഫ് കുറെ മാറ്റങ്ങൾ വരുത്താൻ സാധിച്ചു. Vry vry thank u sir &god bless u😍

  • @rajushyni27
    @rajushyni27 5 ปีที่แล้ว +17

    Sir, I will try all the methods to improve my confidence. I have no confidence until now. I am very afraid to sing and speak infront of everyone. Now I am very happy to see this video. Thanku so much sir.

  • @prvinap7150
    @prvinap7150 5 ปีที่แล้ว +1

    Valare Nalla ubakaram Ulla video rabb ikkane anugrahikkum onnum parayanilla super Kura videos Njan Kandu atil daralam prashnagel anikkum und eppolum poornamayoum mariyitilla

  • @abdulrasheed7332
    @abdulrasheed7332 5 ปีที่แล้ว +10

    I like myself, i can do it.

  • @padmakumari8155
    @padmakumari8155 4 ปีที่แล้ว +1

    Hi Sir...very useful video...sirne kanumbol thanne oru santhoshamane..God Bless u Sir

  • @shyamkrishna1174
    @shyamkrishna1174 5 ปีที่แล้ว +1

    കൊള്ളാം ചേട്ട നല്ല video
    Good inspiration
    Good information

  • @rathikaprasad5133
    @rathikaprasad5133 5 ปีที่แล้ว +1

    sir my name is bhagya lakshmi yanike 10th full A+ vagekan agrakamude yannal patikan 2 day interest udakum pennauam patanatele sradha kuraum ethane ouru idea parautarumu please Sri please. .....

  • @lekshmivijayakumar9308
    @lekshmivijayakumar9308 4 ปีที่แล้ว +2

    Good presentation. I used to hear one vedio of you. Thank you so much.

  • @user-fb2fm9bj9f
    @user-fb2fm9bj9f 5 ปีที่แล้ว +13

    *സർ എനിക്ക് ഇതേ പോലെയാ..*
    💜💚💙

  • @sampvarghese8570
    @sampvarghese8570 3 ปีที่แล้ว +1

    ആത്മവിശ്വാസം എന്ന ക്ലാസ്സ് പ്രയോജനകരമായിരുന്നു. Thanks

  • @ktsunilkoppam407
    @ktsunilkoppam407 5 ปีที่แล้ว +4

    സൂപ്പർ sir.... Thank you...........

  • @royaltechmalayalam4909
    @royaltechmalayalam4909 4 ปีที่แล้ว +4

    എനിക്ക് ഒരുപാട് ആൾക്കാർ കൂടി നിൽക്കുന്ന സ്ഥലത്തു ചെല്ലുമ്പോൾ അവരെ face ചെയ്യാൻ പറ്റുന്നില്ല അവർ എന്നെ തന്നെ ശ്രെദ്ധിക്കുന്നു എന്നു തോന്നുന്നു അപ്പൊ ഞാൻ ഒരുപാട് നെഗറ്റീവ് ആകുന്നു അതിനെന്താ പറയണ്ടേ എന്നറിയില്ല പേടിയാണോ നാണം ആണോ ഒന്നും അറിയില്ല help ചെയ്യണം പ്ലീസ് എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ ഞാൻ ഇതോർത്താണ് വിഷമിക്കുന്നത്
    Mainly പെൺപിള്ളേരെ കാണുമ്പോൾ അവർ കൂട്ടത്തോടെ നോക്കുമ്പോൾ ഒരു ചമ്മൽ നാണം പേടി അങ്ങനെ എന്തൊക്കയോ തോന്നുന്നു ഞാൻ full down ആകുന്നു കുടുതലും ഒറ്റയ്ക്ക് നിൽക്കുമ്പോഴും എവിടേലും ഒറ്റയ്ക്ക് പോകുമ്പോഴും ആണ് ഈ പ്രോബ്ലം പ്ലീസ് help

  • @minimt7896
    @minimt7896 ปีที่แล้ว +3

    മാനസികമായി തളർന്ന എനിക്ക് വളരെയധികം ഗുണപ്രദമായിgreat sir

  • @krisheyes8693
    @krisheyes8693 5 ปีที่แล้ว +3

    സാറിന്റെ video എന്റെ ചിന്തകളെ ഫ്രഷ് ആകുന്നുണ്ട്, thanks സർ

  • @Happyhappy46962
    @Happyhappy46962 5 ปีที่แล้ว +6

    Fruitful .Thank you

  • @kumarisasi4896
    @kumarisasi4896 5 ปีที่แล้ว +1

    Kuttikalkum Muthirnavarkum Oru Pole Gunakaramanu sir nte Ella Vedeokalum Orupadu Nandi Adutha Vedeoku Kathirikunnu

  • @vyshakhinn
    @vyshakhinn 5 ปีที่แล้ว +4

    My Boss is a negative person, what do I do? Resign and look other options?

    • @blessonjohn6735
      @blessonjohn6735 5 ปีที่แล้ว +2

      vysakh kurup. Boss always show there attitude.

  • @rajitha.t.r2926
    @rajitha.t.r2926 5 ปีที่แล้ว +2

    Thank you Sir , this is very useful .

  • @shajivalyetan
    @shajivalyetan 4 ปีที่แล้ว +2

    Nice talk. Good presentation. Thanks Brother.

  • @arshadabdul1927
    @arshadabdul1927 5 ปีที่แล้ว

    Sir, enteth oru pratheka tharam joliyaan. Office ilum puratthum Ellam Njan ottakkaan. Athenne vallathe negative aakkunnu..
    Njan aake loneliness kond weak aay pokunnu. Entha parihaaram?

  • @user-cb2td7zp4c
    @user-cb2td7zp4c 2 ปีที่แล้ว +2

    Sarinu manushy manushyante manasu vayikkanulla ee kayivinu aattavum valiya award ethu vayikkunna gavenment kodukkette oru doctorekkelum munpanthiyil nilkkunnu abhinandana gal🙏🙏🙏👌🤝

  • @muhammadthahseen96
    @muhammadthahseen96 5 ปีที่แล้ว +12

    THANKS മുത്തേ

  • @lekshmisajanlechu5620
    @lekshmisajanlechu5620 5 ปีที่แล้ว +6

    Thank you Sir....

  • @deeparajan3750
    @deeparajan3750 5 ปีที่แล้ว +4

    Could you please share a video on "how to overcome laziness "

  • @shi99646
    @shi99646 5 ปีที่แล้ว +3

    it's really useful for me
    tnx u for this video.

  • @sreejadevip.s7507
    @sreejadevip.s7507 5 ปีที่แล้ว +2

    Valuable information sir...thank you

  • @abdulnisar6373
    @abdulnisar6373 5 ปีที่แล้ว +4

    താങ്കൾ പറഞത് വളരെ ശരിയാണ്

  • @ramr.v8370
    @ramr.v8370 5 ปีที่แล้ว +4

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് ഒന്നു റിലാക്സായി
    Sir thanks ☺☺☺☺☺☺☺☺
    so my favourite channel
    THANK YOU

    • @MTVlog
      @MTVlog  5 ปีที่แล้ว +2

      Welcome dear

  • @shobhasudersan2258
    @shobhasudersan2258 5 ปีที่แล้ว +2

    Thank you, very very useful.

  • @shreeharisunil4090
    @shreeharisunil4090 5 ปีที่แล้ว +2

    Thank you sir
    Good Video
    God bless you

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 5 ปีที่แล้ว +3

    Good subject.well said.thank you sir

    • @MTVlog
      @MTVlog  5 ปีที่แล้ว

      Welcome

  • @valsaladevi7583
    @valsaladevi7583 4 ปีที่แล้ว

    Valare nalla nirdesangal nalkiya Mujeeb sir nu...hrudayathil niranja nanni...
    Thank u so much..sir..

  • @afeefaappi2158
    @afeefaappi2158 5 ปีที่แล้ว

    sir soundharyattin manashasthravumayi endhenkilum bandhamundo?

  • @ratheeshrsthi2933
    @ratheeshrsthi2933 5 ปีที่แล้ว +1

    Sir ,ente kuttikk 6 age ayi, avane padipikkumbol enik petenn deshyam varum . nan negative ayi parayum ,pine visham akum.pls sir kuttikale padipikunnathine pattiyulla oru vedio cheyyu plssss

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว +1

    വളരെ വളരെ ഉപകാരം ആയ വീഡിയോ നല്ല അവതരണം 👍🏽👍🏽👍🏽👍🏽👍🏽

  • @thomaschacko9194
    @thomaschacko9194 ปีที่แล้ว +2

    Self confidence,personality development,thank you

  • @akshaymenon5904
    @akshaymenon5904 5 ปีที่แล้ว +5

    Worthfully one
    This is stimulating me to do
    😀😀😀😀😀😀😁😁😀😁😀

  • @HK-cf3bq
    @HK-cf3bq 5 ปีที่แล้ว +1

    Can you suggest some good books (non fiction)