എപ്പോഴും സന്തോഷം കണ്ടെത്താനുള്ള വഴികൾ |How to be Happy always | MTVlog

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2018
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Whatsapp: 7012638851
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On TH-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    ചാനല്‍ SUBSCIBE ചെയ്യാന്‍
    / @mtvlog
    1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
    • How to read Body langu...
    2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
    • How to control sleep d...
    3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
    • Which category you bel...
    4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
    • How to increase concen...
    5. Employment exchange online registration and renewal steps.
    • Video
    6. Kerala PSC One Time Registration steps
    • Kerala PSC One Time Re...
    7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
    • Kine master malayalam ...
    8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
    • How to solve a Rubik's...
    9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
    • Video
    10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
    • വാട്ട്സപ്പിലെ ചതിക്കുഴ...
    11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
    • Google Map can be used...
    12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
    • How to get the photo a...
    Keyword
    cues of fraudulent people,signs of cheaters,siggns of trustworthy people,signs of untrustworthy,malayalam training class,cheaters,fraud nature,how, how to know best friends,qualities of best friends,reason for break up a relation,body language of fraudulent people,
    body language,body language malayalam,mtvlog,mt vlog,mujeeb thurkki, malayalam motivation,motivation class malayalam,psychology class,how,how to,how to know the personality,personality development class malayalam,how to find lover,genuine lover behaviour,career guidance,motivation,malayalam best training, understand others,
    How to detect lie using body language,body language malayalam,malayalam class,motivation,cues of lying,lying personality,how to know lying,lie detection,psychology of lying,chemistry of lying,reason for lie,
    Keywords
    how to be happy,happy hormones,chemistry of happiness,dopamine,serotonin,endorphine,oxytocin,how to avoid tension,sadness, malayalam motivation,ways of gaining happiness,need of happiness,what to do to get happiness always,happy living,reduce tension,sadness,depression,mind control

ความคิดเห็น • 2.2K

  • @sidheek.5990
    @sidheek.5990 5 ปีที่แล้ว +791

    ഇസ്ലാമിൽ അതിരാവിലെ ദൈവത്തിനു മുന്നിൽ ഒരു നമസ്ക്കാരം ഉണ്ട് വളരെ മനസ്സിന് വല്ലാതൊരു സന്തോഷം നൽക്കുന്നതാണ്

    • @amvlogz5832
      @amvlogz5832 5 ปีที่แล้ว +11

      Animu mathram alah agrahikunath tharunila 😭😭😭😭😭😭but ipoorum pratheshayund

    • @myexperimentlab3059
      @myexperimentlab3059 4 ปีที่แล้ว +29

      ചിലർക്ക് ലഹരി ഉപയോഗിക്കുമ്പോൾ സന്തോഷം കിട്ടുന്നപോലെ

    • @aswinashok6083
      @aswinashok6083 4 ปีที่แล้ว +22

      രാവിലെ മദ്യപിച്ചാൽ സന്തോഷം കിട്ടുന്നവരുണ്ട്. ഇത് അതുപോലൊരു ലഹരി..

    • @godblessyou30
      @godblessyou30 4 ปีที่แล้ว +19

      @@myexperimentlab3059 ചിലർക്ക് മറ്റുള്ളവരെ കളിയാക്കലോ harass ചെയ്യുകയോ ചെയ്യലായിരിക്കും🐵

    • @drivinginstructoralain8863
      @drivinginstructoralain8863 4 ปีที่แล้ว +8

      @@myexperimentlab3059 lahari upyogikkunnavarkkorikkalum swashwatha santhosham undagilla saho..pakshe

  • @jinujoseph4578
    @jinujoseph4578 3 หลายเดือนก่อน +6

    Sir താങ്കൾ ഒരു വലിയ മനുഷ്യൻ ആണ്... പ്രായഭേദമന്യേ താങ്കളുടെ വാക്കുകൾ സന്തോഷത്തോടെ കണ്ടിരിക്കാനാകുന്നു.. God bless you ❤

  • @ShahulHameed-pv6sz
    @ShahulHameed-pv6sz 10 วันที่ผ่านมา +2

    അളന്നു മുറിച്ച വാക്കുകൾ...
    ഗിമ്മിക്കുകളില്ലാതെ ലളിതമായ ശൈലിയിൽ അവതരിപ്പിക്കുന്നു.
    നന്ദി
    ആശംസകൾ നേരുന്നു 🌹
    15:36

  • @lekshmi8106
    @lekshmi8106 4 ปีที่แล้ว +11

    നിങ്ങൾ ഒരു നല്ല മനുഷ്യനാണ് സർ, താങ്കൾ സമൂഹത്തിനു വേണ്ടി എത്ര നൻമയാണ് ചെയ്യുന്നത്, Thanku sir

  • @raihanakk7760
    @raihanakk7760 5 ปีที่แล้ว +133

    Endorphine
    1 Exercise
    2 Laugh
    3 Small trips
    4 complete tasks
    5 games and sports
    Dopamine
    1 recognition
    2 getting new things
    3 silent 10 minutes
    4 bear a smile always
    5 sense of growth
    6 don't compare
    7 don't be so serious
    Serotonin
    1 helping mind
    2 unconditional life
    Oxytocin
    1 touch and embrace
    2 spent time with above 70 years or below 6 years

  • @rejipankaj
    @rejipankaj 5 ปีที่แล้ว +112

    വളരെ സന്തോഷം തോന്നുന്നു...... മാനവ സേവ മാധവ സേവാ... താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.. താങ്കളുടെ വാക്ക് കേൾക്കുന്നവർക്ക് തീർച്ചയായും അത് സംഭവിക്കും...

  • @charlee4577
    @charlee4577 4 ปีที่แล้ว +44

    ഞാൻ ഒരു പ്രവാസിആണ് എന്റെ depomine ഉയരാൻ കാരണം തങ്ങളുടെ വീഡിയോണ് . ഒരുപാട് നന്ദി ഉണ്ട് സാറേ.

  • @anasszain9410
    @anasszain9410 5 ปีที่แล้ว +144

    4:55 ഞാന് Digree വരെ പഠിച്ചിട്ടുണ്ട് ..... ഇത് വരെ സ്കൂളില് നിന്ന് ടൂറ് പോയിട്ടില്ല.... പോകാന് സാമ്പത്തിക മായി... കെെഞ്ഞിട്ടില്ലായിരുന്നു........... Epo ...... Yellam Ok anh .... Masha Allah...

    • @lookmegaming7064
      @lookmegaming7064 4 ปีที่แล้ว +3

      🔥🔥🔥

    • @mujeebnk6608
      @mujeebnk6608 4 ปีที่แล้ว +3

      njn tour poyi maduthu.. pakshe tention kurayunnilla... money undengil tention kurayum. tour cheyumbol appol mathram happy aakum .. family life nannayal ..happy

    • @user-abcdefgh989
      @user-abcdefgh989 4 ปีที่แล้ว +1

      💪🥰

    • @alicejohn7656
      @alicejohn7656 3 ปีที่แล้ว +3

      Njanum tour pooyittilla

    • @behuman4575
      @behuman4575 3 ปีที่แล้ว

      @@mujeebnk6608 ellam shariyakum,kshamikuga,shariyagum brother.

  • @rajannair4024
    @rajannair4024 5 ปีที่แล้ว +60

    100% ഗ്യാരണ്ടി ആയതിനാൽ ഇന്ന് like അടിച്ചിട്ടുണ്ട്, നാളെ കണ്ടോളാം

    • @MTVlog
      @MTVlog  5 ปีที่แล้ว +5

      Thanks

  • @moralduty2137
    @moralduty2137 5 ปีที่แล้ว +133

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍ ♥
    പറഞ്ഞതെല്ലാം 100%ശരിയാണ് സാര്‍
    അതിന് ഉദാഹരണം ഞാന്‍ തന്നെ
    എനിക്കു വലിയ സാംബത്തികമൊന്നുമില്ല
    ഒരു ചെറിയ ബിസിനസ് ചെയ്യുന്നു
    എനിക്ക് ഒന്നിലും ഉത്കണ്ട ഉണ്ടാവാറില്ല ഇന്നത്തെ കാര്യം ഇന്ന്.നാളത്തെ കാര്യം നാളെ...
    എന്നേക്കാള്‍ സാംബത്തിക ഭദ്രതയുള്ള മറ്റൊരാളുടെ ജീവിതത്തിലേക്ക് നോക്കാറേ ഇല്ല.
    ചാരിറ്റി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോഴാണ് ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് ....
    എപ്പോഴും ഞാന്‍ ഹാപ്പിയാണ്

    • @MTVlog
      @MTVlog  5 ปีที่แล้ว +6

      താങ്കളുടെ വാക്കുകൾ വളരെ സന്തോഷം നൽകുന്നു

    • @jayarajanvk3659
      @jayarajanvk3659 5 ปีที่แล้ว +5

      very good advice.I can understand many things

    • @kunhikrishnanprt906
      @kunhikrishnanprt906 5 ปีที่แล้ว +1

      MT Vlog sax

    • @kunhikrishnanprt906
      @kunhikrishnanprt906 5 ปีที่แล้ว

      Moral Duty sax

    • @akhilkr358
      @akhilkr358 5 ปีที่แล้ว

      Good massage iam impressed sir

  • @shivanim7286
    @shivanim7286 ปีที่แล้ว +11

    തങ്ങളുടെ വാക്കുകൾ എന്നെ എത്രമാത്രം സന്തോഷം ഉള്ളവളക്കുന്നു ശെരിക്കും ദൈവം എവിടെ ആണോ അത് തങ്ങളുടെ വാക്കുകളിൽ നിന്നും വരുന്ന പോസ്സറ്റീവ് എനർജി ഉള്ള വാക്കുകൾ തന്നെ ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @noolnool9194
    @noolnool9194 3 ปีที่แล้ว +35

    സാർ...ഈ VIDEO കാണുമ്പോൾ കിട്ടുന്ന സന്തോഷം അതൊന്നു വേറെതന്നെയാണ് 🤗🤗🤗😊😊😊☺️☺️☺️☺️

  • @shamna1035
    @shamna1035 4 หลายเดือนก่อน +14

    2024 ൽ കാണുന്നവരുണ്ടോ.. 🙂

    • @Sanoob-ms2js
      @Sanoob-ms2js หลายเดือนก่อน

      Ind bro

    • @bathroomtunes3516
      @bathroomtunes3516 หลายเดือนก่อน

      ഉണ്ട്
      .

    • @bathroomtunes3516
      @bathroomtunes3516 หลายเดือนก่อน

      എനിക്ക് overthinking ആണ് കുറ്റബോധവും ഉണ്ട്

  • @jintoc.l5510
    @jintoc.l5510 5 ปีที่แล้ว +38

    ഞാൻ കുറച്ചു വൈകിപ്പൊയൊ ഇ വീഡിയോ കാണാൻ വളരെയധികം നന്ദിയുണ്ട് ചേട്ടാ.....

  • @sunil6547
    @sunil6547 4 ปีที่แล้ว +13

    മാറ്റങ്ങൾക്കു വേണ്ടി താങ്കളെ അഭിനന്ദിച്ചു കൊണ്ടു തന്നെ തുടങ്ങാം.. കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വീഡിയോ ❤

  • @anasszain9410
    @anasszain9410 4 ปีที่แล้ว +169

    2020 ല് വീണ്ടു കണ്ടവര് ഉണ്ടോ......? "സന്തോഷം അത് ഓരു അനുഗ്രഹമാണ്" 10:00

    • @shibinraj3541
      @shibinraj3541 3 ปีที่แล้ว +2

      🤲

    • @unais1313
      @unais1313 3 ปีที่แล้ว +4

      2021 kaanunnu

    • @hotkitchen199
      @hotkitchen199 3 หลายเดือนก่อน +2

      2024 ൽ കാണുന്നു

  • @anasachipra3841
    @anasachipra3841 3 ปีที่แล้ว +62

    മനോഹരമായ അവതരണ ശൈലിയും അളന്നു മുറിച്ചുള്ള വാക്കുകളും അടിപൊളി👍👍👍

  • @hafizkodiyathur9969
    @hafizkodiyathur9969 5 ปีที่แล้ว +181

    Sir.. അങ്ങയുടെ ക്ലാസ്സ്‌ ഞാൻ എന്റെ പ്രസംഗത്തിൽ ഉപയോഗപ്പെടുത്താറുണ്ട്.. അല്ലാഹു അങ്ങേക്കും കുടുംബത്തിനും നന്മ ചെയ്യട്ടെ

  • @sanusha1258
    @sanusha1258 5 ปีที่แล้ว +54

    ഞാൻ ആകെ വിഷമം ആണ് എനിക്ക് സന്തോഷം ഇല്ല എപ്പോഴും ദുഃഖം ആണ് തങ്ങളുടെ വീഡിയോ ഇപ്പോൾ കണ്ടു ഞാൻ സന്തോഷിക്കാൻ ശ്രമിക്കുന്നു തങ്ങളുടെ ഈ വിഡിയോ കണ്ടതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ് 😍

    • @MTVlog
      @MTVlog  5 ปีที่แล้ว +1

      Thanks dear

    • @ayishaahil415
      @ayishaahil415 ปีที่แล้ว

      ഇപ്പൊ എങ്ങിനെ മാറ്റമുണ്ടോ 😎

    • @vaigaworld3136
      @vaigaworld3136 10 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻👍🏻

  • @muhammedsiraj5470
    @muhammedsiraj5470 3 ปีที่แล้ว +50

    നല്ല എനർജി കിട്ടുന്ന ഒരു സംഭവം തന്നെയാണ് പുഞ്ചിരിക്കാൻ ശ്രമിക്കുക ചെറിയ കുട്ടികളുമായി കൂടുതൽ അടുപ്പം കാണിക്കുക താങ്ക്യൂ

  • @localriderkerala
    @localriderkerala 5 ปีที่แล้ว +52

    ഞാൻ ദിവസവും വ്യായാമം ചെയ്യാറുണ്ട്. എനിക്ക് സന്തോഷം കിട്ടണമെങ്കിൽ ബൈക്കിൽ പ്രകൃതിയിലേക്ക് യാത്ര പോകണം. ആ യാത്രയിൽ നല്ല ഫുഡ് കഴിക്കണം. അല്ലെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും ഹെല്പ് ചെയ്യാൻ സാധിച്ചാലും ഹാപ്പി ആവും. അതല്ലെങ്കിൽ പുതിയ പുതിയ ആൾക്കാരുമായ് സംസാരിക്കുക

    • @MTVlog
      @MTVlog  5 ปีที่แล้ว +5

      വളരെ നല്ല കാര്യം

    • @mujeebnk6608
      @mujeebnk6608 4 ปีที่แล้ว

      samsarikan madi kanikalaanu ente problem . can you help me MT vlog shame aakunnu.. expecially ladies

    • @user-abcdefgh989
      @user-abcdefgh989 4 ปีที่แล้ว

      @@mujeebnk6608 ഈ ചാനലിൽ തന്നെ അത് മാറ്റാൻ ഉള്ള വീഡിയോ ഉണ്ടാവും

    • @joicyjoy4850
      @joicyjoy4850 3 ปีที่แล้ว

      Me too love riding❤️

  • @mahesh.c6062
    @mahesh.c6062 5 ปีที่แล้ว +78

    വളരെ നല്ല രീതിയിൽ പോകുന്നുണ്ട് മനുഷ്യർക്ക് വളരെ അധികം ഉപകാരപ്രദമാകുന്ന വീഡിയോസ് ആണ് താങ്കൾ ചെയ്യുന്നത് എല്ലാത്തിനും നന്ദി

  • @anitharajesh8690
    @anitharajesh8690 ปีที่แล้ว +11

    എത്ര അഭിനന്ദിച്ചാലും മതിവരില്ല സർ thanks

  • @bestviewbestview1936
    @bestviewbestview1936 5 ปีที่แล้ว +9

    ഇതിലും മികച്ച അറിവുകൾ ഈ ലോകത്ത് തന്നെ കിട്ടി എന്നു വരില്ല! ഇനിയും ഇത്തരം നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്... thanks

  • @Thanshi123
    @Thanshi123 5 ปีที่แล้ว +5

    വളരെ സ്വാഭാവികമായി കൃത്രിമ ചേരുവകൾ ഇല്ലാതെ അറിവുകൾ പകർന്നു നൽകുന്ന vlog.... ചർച്ച ചെയ്യുന്ന കാര്യങ്ങൾ വ്യക്തിക്കും സമൂഹത്തിനും നന്മകൾ മാത്രം പകർന്നു നൽകുന്നത്.... ഒത്തിരി ഇഷ്ടം......

    • @MTVlog
      @MTVlog  5 ปีที่แล้ว +2

      വളരെ സന്തോഷം താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ

  • @user-fl1nx3zo6j
    @user-fl1nx3zo6j 5 ปีที่แล้ว +155

    സാർ ഹാപ്പി ആയിക്കോ...സാറിന് ധാരാളം അറിവും ബുദ്ധിയും സൗന്ദര്യവും കഴിവും ഉള്ള ആളാണ്.......

    • @motherteresas7338
      @motherteresas7338 5 ปีที่แล้ว +1

      Sir good my life is saved thanks

    • @kodaguindia5472
      @kodaguindia5472 5 ปีที่แล้ว

      Good

    • @jithinjith9576
      @jithinjith9576 5 ปีที่แล้ว +2

      ആഗ്രഹം ആണ് എല്ലാ ദുഃഖങ്ങളുടെയും അടിസ്ഥാനം 😥😥😥

    • @ismushifashadil9139
      @ismushifashadil9139 5 ปีที่แล้ว

      990
      Super

    • @hafizroshan8336
      @hafizroshan8336 5 ปีที่แล้ว +1

      Nalla upakaramulla oru വിഡിയോ

  • @zeenalatheefkadayanat568
    @zeenalatheefkadayanat568 5 ปีที่แล้ว +2

    എല്ലാം ശരി തന്നെയെന്ന് അനുഭവങ്ങൾ ഓർക്കുമ്പോൾ മനസ്സിലാവുന്നു.. പക്ഷേ, ഇതെല്ലാം ഇത്ര വ്യക്തതയോടെ, കൃത്യതയോടെ തിയററ്റിക്കലായി അറിയാൻ നിമിത്തമായതിൽ സാറിനോട് നന്ദി അറിയിക്കുന്നു... നാഥൻ അനുഗ്രഹിക്കട്ടെ...

  • @kishoryuvi7406
    @kishoryuvi7406 4 ปีที่แล้ว +8

    സാറിന്റെ വീഡിയോ കാണുമ്പോൾ സന്തോഷം ഉണ്ടാകുന്നു ഒരു എനർജി കിട്ടുന്നു

  • @shinyabraham2722
    @shinyabraham2722 5 ปีที่แล้ว +23

    സാറിന്റെ ക്ലാസ്സ്‌ ഒത്തിരി efective ആണ്‌. ഒത്തിരി സമയം ഞങ്ങൾക്കായി ചിലവഴിക്കുന്നതിൽ thank you sir.

  • @amallallal3883
    @amallallal3883 5 ปีที่แล้ว +3

    അങ്ങയുടെ ഓരോ വിഡിയോയും വളരെയേറെ പ്രയോജനപ്രദമാണ്. ഇത്തരം മൂല്യമുള്ള അറിവുകൾ ഏവർക്കും നന്നായി മനസിലാകുന്ന ശൈലിയിൽ പകർന്നുനൽകുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @aboobackeramaboobacker9339
    @aboobackeramaboobacker9339 5 ปีที่แล้ว +1

    സൂപ്പർ ആണ് ഒരു പാട് അറിവ് ഫ്രീ ആയി നൽകുന്ന നിങ്ങൾക്കും കുടുംബത്തിനും അല്ലാഹു നല്ലത് തരട്ടെ'നിങ്ങൾക്ക് നല്ല വിവരം ഉള്ള മനുഷ്യനാണ് അല്ലാഹു നിലനിറുത്തി തരട്ടെ

  • @lathasurendran1599
    @lathasurendran1599 2 ปีที่แล้ว +186

    വിഷാദ രോഗം പോലെ എന്നേ പിടികൂടിയ ഒന്നും തന്നേ വേറെയില്ല.. എപ്പോഴും ആലോചന... ഒറ്റയ്ക്ക് ഇരിക്കാൻ കൊതിക്കുക.. മനപ്രയാസം ഒക്കെ കൊണ്ട് ഒന്നിനും ഉന്മേഷം ഇല്ലാത്ത ഞാൻ വർഷങ്ങൾ ആയി ഇങ്ങനെ ജീവിക്കുന്നു.. മക്കൾക്കു വേണ്ടി 🤦🏻‍♀️😔😔😔😔

    • @raheempoonthottathil7849
      @raheempoonthottathil7849 ปีที่แล้ว +9

      💯
      Varshangalayi njanum ithe avastha thanne anubhavikkunnund
      Valare dhuritham pidicha oru jeevitham☹️

    • @srsumo8769
      @srsumo8769 ปีที่แล้ว +7

      ദൈവം കൂടെ ഉണ്ടാവട്ടെ

    • @zayanzmon7855
      @zayanzmon7855 ปีที่แล้ว +3

      @@raheempoonthottathil7849
      Njanum😒

    • @althafn3352
      @althafn3352 ปีที่แล้ว +7

      yethegilum kalyanathinu poyal Nan ottapettapolee thonnum ottaku irunnu sagadapedum 🤦🤦🤦🤦

    • @ammaammachi8545
      @ammaammachi8545 ปีที่แล้ว

      . ഈ ഗ്മറ്റിയം യത്യസ്

  • @YSHNAVCR7
    @YSHNAVCR7 5 ปีที่แล้ว +204

    താങ്കളുടെ വീഡിയോ സൂപ്പർ ആണ്....👌👌👌👌

  • @mysterioustraveller8768
    @mysterioustraveller8768 2 ปีที่แล้ว +4

    സർ ന്റെ വീഡിയോസ് കുറച്ചുകാലമായി എനിക്ക് കിട്ടാറില്ല... ആദ്യം ഞാൻ സ്ഥിരമായിട്ട് കാണാറുണ്ടായിരുന്നു... അതുകൊണ്ട് തന്നെ ഇപ്പോൾ മനസ്സിന് ഒരു സംതൃപ്തി തോന്നുന്നു.... Thank you sir

  • @najeemkozhisseri2194
    @najeemkozhisseri2194 5 ปีที่แล้ว +26

    നിങ്ങൾ മാസ് അല്ല മരണ മാസ്സ് ആണ് മച്ചാനെ

  • @salam7114
    @salam7114 4 ปีที่แล้ว

    ഇത് വരെയുള്ള എല്ലാ വീഢിയോയും പരമാവധി കേൾക്കുകയും ഒരൽപമെങ്കിലും ജീവിതത്തിൽ പകർത്തുവാനും ഒഴിഞ്ഞ് നിൽക്കേണ്ടതിൽ നിന്ന് മാറി നിൽക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നെ എറ്റവും ഇഷ്ടപ്പെട്ട വീഡിയോയായി ഇതിനെ കാണുന്നു. ഇനിയും പ്രതീക്ഷയോടെ.

  • @usmanrasheed9340
    @usmanrasheed9340 5 ปีที่แล้ว +7

    ഇതാങ്കൾ ചെയ്യുന്നതും വിലമതിക്കാനാകാത്ത ഒരു സഹായവും ,അറിവുമാണ് സർ ...

    • @MTVlog
      @MTVlog  5 ปีที่แล้ว +1

      Thanks usman rasheed

  • @irfaankhankk9467
    @irfaankhankk9467 4 ปีที่แล้ว +22

    ന്റെ സാറേ... ഒരു സംഭവം തന്നെ.. വലിയ ഒരു അറിവും പാഠവും എനിക്ക് കിട്ടി. 👌👏👏👏👍👍👍

  • @abdulshakeervp1283
    @abdulshakeervp1283 2 ปีที่แล้ว +6

    2021 ഇൽ കണ്ടു വണ്ടറടിച്ചു നിൽക്കുന്ന ഞാൻ ❤️❤️ സാറെ സാർ പൊളി ആണ് ❤️ ഇഷ്ടം

    • @sarakutty5836
      @sarakutty5836 2 ปีที่แล้ว

      ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ambilylaiju1699
    @ambilylaiju1699 2 ปีที่แล้ว +7

    സാറിന്റെ വീഡിയോ ഒത്തിരി inspiration ആണ്. മനസ്സ് ബുദ്ധിമുട്ട് ആകുമ്പോൾ ഒരു വീഡിയോ കണ്ടാൽ മതി പോസിറ്റീവ് ആകാൻ 🙏🙏🙏🙏🙏

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +35

    സാറിന്റെ dopamine കൂടാൻ വേണ്ടി പറയുന്നതല്ല ട്ടോ...
    വീഡിയോ കൊള്ളാം...
    സൂപ്പർ മെസ്സേജ്...
    രസകരമായ അവതരണം...

    • @MTVlog
      @MTVlog  5 ปีที่แล้ว +5

      Valare santhosham

    • @shamsusila8357
      @shamsusila8357 4 ปีที่แล้ว

      Higher level of dopamine lead to mania

    • @Rainy.days7
      @Rainy.days7 3 ปีที่แล้ว

      @@MTVlog Great Mujeeb sir

  • @venumenon2961
    @venumenon2961 5 ปีที่แล้ว +9

    Thank you for another helpful topic. I will be 76 next week and I enjoy talking to my grandchildren of 5 and 3 and that also increase the oxytocin level. I also felt unconditional love at all occasions could help bring happiness level high. May God bless you with more bright ideas to share with many individuals and be a blessing to them.

  • @tech4you737
    @tech4you737 5 ปีที่แล้ว

    വളരെ നല്ല ഒരു വീഡിയോ ഇതിൽ പറയുന്ന കുറേകാര്യങ്ങളൊക്കെ അറിയതെയാണെങ്കിലും ചെയ്തിരുന്നു...മറ്റുചിലകര്യങ്ങളിൽ വളരെ പിന്നിലാണ് ന്നും മനസ്സിലായി സന്തോഷം.....

  • @swapnajoseph8010
    @swapnajoseph8010 4 ปีที่แล้ว +2

    Video കാണുന്നതിന് മുന്നേ like ചെയ്യ്തു. കാരണം സാറിന്റെ എല്ലാ videos വളരെ നല്ലതും, ജീവിതത്തിൽ helpful ഉം ആണ്. ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു. God bless you sir.

  • @ASHIMA3D
    @ASHIMA3D 5 ปีที่แล้ว +15

    Sir onnumm parayunilla... you are an inspiration.... respect 😍

  • @koolathmubashir8969
    @koolathmubashir8969 5 ปีที่แล้ว +126

    കണ്ട് തുടങ്ങുന്നതിന്റെ മുന്നേ like അടിച്ചു

  • @hjcgxydudxy7951
    @hjcgxydudxy7951 3 ปีที่แล้ว

    Thanks... sir... ഞാൻ സാറിന്റെ വീഡിയോ എല്ലാം thanne കാണുന്ന ആളാണ്.... സാധാരണക്കാർക്കുപോലും മനസിലാകുന്ന തരത്തിൽ സിംപിൾ ആയി ട്ടുള്ള അവതരണ ശൈലി... അങ്ങനെ എല്ലാം തന്നെ..
    ആ കർഷകമാണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു താങ്ക്യു സർ താങ്ക്‌യൂ

  • @madhavielamana3002
    @madhavielamana3002 2 ปีที่แล้ว

    സൂപ്പർ ഈ അറിവ് കുറച്ച് മുന്നേ കിട്ടിയെങ്കിൽ ജീവിതം..... നല്ല പ്രഭാഷണം ഒത്തിരി സന്തോഷ മായി

  • @rasiamakki4135
    @rasiamakki4135 5 ปีที่แล้ว +8

    Sir ന്റെ video വളരെ inspiring ആണ് .വളരെ deep knowledge ഉള്ള ആളാണ് താങ്കൾ

  • @honeyachu7337
    @honeyachu7337 5 ปีที่แล้ว +7

    സാറിന്റെ വീഡിയോസ് എല്ലാം എനിക്ക് ഒത്തിരി ഇഷ്ടം ആണ്... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

    • @Dandelion-lk9ur
      @Dandelion-lk9ur 5 ปีที่แล้ว

      Sir. .....swasam vittu parayuuuu

  • @janardhanannair4449
    @janardhanannair4449 2 ปีที่แล้ว +1

    കുറേ നല്ല കാര്യങ്ങൾ പഠിച്ചു. പ്രാവർത്തികമാക്കാൻ ശ്രമിക്കും. അഭിനന്ദനങ്ങൾ

  • @vaishnavyt5008
    @vaishnavyt5008 3 ปีที่แล้ว

    സാർ
    ഒത്തിരി സങ്കടം അനുഭവികുന്ന എനിക്ക് സാർ ന്റെ മോട്ടിവേഷൻസ് ഒത്തിരി ആശ്വാസം നൽകുന്നു...എനിക്ക് ഒത്തിരി മാറ്റങ്ങൾ Anubhavapedunnu...താങ്ക്സ് a lot

  • @thasleemaakram
    @thasleemaakram 5 ปีที่แล้ว +9

    Happiness is an ultimate goal for life..❤..Thankyou for sharing your knowledge in an unique way 🙏 worth indeed

  • @Wait12392
    @Wait12392 5 ปีที่แล้ว +6

    ഉപയോഗപ്രദമായ വീഡിയോ thanks sir

  • @iveyanitha1408
    @iveyanitha1408 7 หลายเดือนก่อน +1

    Sir ഓരോ വാക്കും എത്ര കൃത്യമായി മസ്സിൽ ആക്കാൻ പറ്റുന്നു 👍മെസ്സേജ് thanku sir god bless you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👍👍👍

  • @sheejavenukumar4649
    @sheejavenukumar4649 4 ปีที่แล้ว

    സാർ, നല്ല അവതരണം. ഒട്ടും ബോറടിക്കാതെ, ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം ഒഴുക്കോടെ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നു. ഉള്ളടക്കവും പ്രയോജനം ഉള്ളത്. അഭിനന്ദനങ്ങള്‍. നന്ദിയും

  • @arunputhenveetil2918
    @arunputhenveetil2918 5 ปีที่แล้ว +5

    Thankyou sir nigalude valare use ful aane ithente jeevidhathil pravarthikamakan sheremikunund

  • @_shamim____mohamed_
    @_shamim____mohamed_ 4 ปีที่แล้ว +7

    15:17 ഉം...ഞങ്ങൾ സബ്സ്ക്രൈബ് ചെയ്യുമ്പം ഡോപമൈൻ കൂടുന്നുണ്ട് ല്ലേ😁😁
    നല്ല സബ്ജക്റ്റ്സ് ,പ്രസന്റേഷൻ ..
    Motivative and simplicity..Go ahead😍👍

  • @santhapillai9901
    @santhapillai9901 2 ปีที่แล้ว

    ഞാൻ ഉൾപ്പടെ വളരെ അധികം ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് വളരെ നന്നായി അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. നന്ദി. നമസ്കാരം🙏🙏

  • @beenan8944
    @beenan8944 2 ปีที่แล้ว +1

    സൂപ്പർ ഇങ്ങനുള്ള വാക്കുകൾ ഇനിയും കിട്ടിയാൽ ഓരോ വെക്തിയും രക്ഷപെടും 🙏🙏🙏👍👍👍♥️

  • @shareefks3095
    @shareefks3095 5 ปีที่แล้ว +29

    ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു 👌👌👌

  • @aswinashok6083
    @aswinashok6083 4 ปีที่แล้ว +7

    ഇങ്ങളെ വീഡിയോ കിടുവാണ്..♥️

  • @sreekanthcp5047
    @sreekanthcp5047 5 ปีที่แล้ว +3

    ചേട്ടൻ ചെയ്യുന്നത് ഒരു വല്യ കാര്യമാണ് .... ഒരു ലോഡ് ലൈക്ക്

  • @aysharumana4940
    @aysharumana4940 4 ปีที่แล้ว +5

    Sirnte samsarathil oro vakkinum Orupad moolyam thonikkunnu
    Sirin divanugraham und😇
    Nte prarthanayil sirm undagum!

  • @mujeebkunjumon9361
    @mujeebkunjumon9361 5 ปีที่แล้ว +18

    Excellent I felt those it's a valuable vedio

  • @shankargouda6976
    @shankargouda6976 4 ปีที่แล้ว +49

    മനുഷ്യ.ശരീരത്തിൽ. ഒരു.മാംസപിഝമുഝ്.അത്. നന്നായാൽ.മനുഷ്യർ. നന്നായി. അത്.മോശമായാൽ.ശരീരം. മുഴുവൻ. മോശമായി. അതാണ്. മനസ്സ്.നബി. വചനം

    • @_shadilll_5994
      @_shadilll_5994 4 ปีที่แล้ว

      😍😍

    • @aboobackersinan3131
      @aboobackersinan3131 3 ปีที่แล้ว

      😔😔😔😔

    • @fathimathasni1985
      @fathimathasni1985 3 ปีที่แล้ว +2

      Aa mamsapindam tongue aanu..

    • @KhaderKumblaVlog
      @KhaderKumblaVlog 3 ปีที่แล้ว

      കോമഡി ക്ലിപ്സുകള്‍ കാണാനും നല്ല പാട്ടുകള്‍ കേള്‍ക്കാനും തുടങ്ങിയതോടെ മറ്റു ടെന്‍ഷനുകള്‍ കുറയുന്ന അനുഭവം എനിക്കുണ്ട്. താങ്കളുടെ നിര്‍ദ്ധേശം വളരെ ഉപകാരപ്രദമാണ്

  • @vishnumohan4898
    @vishnumohan4898 3 ปีที่แล้ว +1

    വളരെ നല്ല അറിവ്... വളരെ നന്ദി 👍🙏😊

  • @nikhilamakku9097
    @nikhilamakku9097 5 ปีที่แล้ว +1

    Hai Mujeeb sir
    Ella vdosum njn kanarund. Valare helpful aanu. Valare nandhi. Vdo kandukazhinjapo thanne oru happiness aanu feel cheythathu. Nalla avatharanm.

  • @reenasatheesh2829
    @reenasatheesh2829 4 ปีที่แล้ว +3

    Thankyou for ur valuable informations. Great job. May God bless you & your family

  • @anishkumar-cg3uj
    @anishkumar-cg3uj 4 ปีที่แล้ว +4

    What a speech!!!! Superb....excellent.....no words to describe..thank u sir.

  • @user-cb2td7zp4c
    @user-cb2td7zp4c 2 ปีที่แล้ว +2

    Very great messege. Thank you sir sarinte vakkukal Oro manushyarum anubavichu kondirikkunna Karyamanu sir Oru padu karyangal kurachu samayam kond paranju theerkkanulla kayivum preshamsaneeyam thanne

  • @madhuarattupuzha7045
    @madhuarattupuzha7045 ปีที่แล้ว

    സാർ ഞാൻ സാറിന്റെ ക്ലാസ്സ് മൂന്ന് ദിവസമായി ആയിട്ടുള്ളൂ കാണാൻ തുടങ്ങിയിട്ട് മനസ്സിന് നല്ല സമാധാനം ഉണ്ട് വളരെ നന്ദി

  • @mdram2371
    @mdram2371 5 ปีที่แล้ว +7

    Complete package for happiness.Thanks sir...

  • @Fofausy
    @Fofausy 3 ปีที่แล้ว +3

    Lovely.. മുത്തുമണികൾ പോലുള്ള വാക്കുകൾ.. 🌹💕

  • @mahadevan2851
    @mahadevan2851 3 ปีที่แล้ว +7

    Endorphin , serotonin , dopamine , oxytocin ഇതൊന്നും വേണ്ടാ sir നിങ്ങളുടെ വാക്കുകൾ കേട്ടാൽ മതി ഹാപ്പിയാണ് ..............ഇപ്പൊ അങ്ങയുടെയും എന്റെയും dopamine വർധിച്ചു ....... Try to stay always happy dears 🤗

  • @mayflower9550
    @mayflower9550 2 ปีที่แล้ว +27

    Sir, your words are so great. Happiness lies in each person. Thanks for remembering it.

  • @kunhammadak7268
    @kunhammadak7268 5 ปีที่แล้ว +30

    Sir നിങ്ങൾ പറഞ്ഞ കാര്യങ്ങൾ പലതും ഞാൻ ചെയ്‌തിട്ടുണ്ട്, അപ്പോയൊക്കെ സന്തോഷം ഉണ്ടായിട്ടുണ്ട് എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ,thanks

    • @MTVlog
      @MTVlog  5 ปีที่แล้ว

      Oru pad nandiyund

    • @minibinu2623
      @minibinu2623 2 ปีที่แล้ว

      Valare nannayittundu sir

  • @sreerajsree429
    @sreerajsree429 5 ปีที่แล้ว +12

    വളരെ ഉപകാരപ്രദം ആയി സർ,നന്ദി

    • @_story_stream_
      @_story_stream_ 3 ปีที่แล้ว

      Hello machane ente channelinu katta support tharumo please
      Subscribe cheyumo

  • @soorajpaniker5910
    @soorajpaniker5910 4 ปีที่แล้ว

    Mujeeb ekka njan manassil udheshikunna , allengil cheythu kondirikkunna karyangal anu evide ningal paranjath.ethellam cheyyumbol namuku kittunna santhosham valare valuthanu. So thank you mujeeb ekka .. angayude vaakkukal ente pravarthikale onnukoodi arakkittu urappikunu.. eni muthal ee karyangal eniyum njan jeevithathil cheyyan sramikuka thenne cheyyum. God bless U 😊🙏

  • @binojv6980
    @binojv6980 5 ปีที่แล้ว

    മുജീബ് സാർ സൂപ്പർ. കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച മോട്ടിവേഷൻ വീഡിയോ

  • @manikantanrj5398
    @manikantanrj5398 5 ปีที่แล้ว +3

    Excellent!!! Thank you so much for providing these valuable informations.. Good work.. Thank you!!!.

  • @roshinialexander6664
    @roshinialexander6664 5 ปีที่แล้ว +9

    First of all thank u sir for ur video. It's actually nowadays difficult for being happy, these kinds of videos are really helpful. The thing u said is right it's v who decide whether to be happy or not.

  • @navin.99618
    @navin.99618 3 ปีที่แล้ว +1

    വീഡിയോ കൊള്ളാം, അടിപൊളി

  • @user-cb2td7zp4c
    @user-cb2td7zp4c 2 ปีที่แล้ว

    സാറിൻ്റെ സ്റ്റാറ്റസ് എന്നെ ഒരുപാട് chinnthipp ichu നിങ്ങളുടെ വേദനകൾ മറ്റുള്ളവരെ ചിരിപ്പിച്ചാലും നിങ്ങളുടെ ചിരി മറ്റുള്ളവരെ veeanippikku ന്നതാവരുത് അത് എനിക്ക് കിട്ടിയ ഒരു question ൻ്റെ answer ആയിരുന്നു എന്ന് എൻ്റെ മനസ്സ് എന്നോട് പറയുന്നതുപോലെ.താങ്ക്യൂ sir

  • @najeebp8248
    @najeebp8248 5 ปีที่แล้ว +25

    ഡോപമിൻ കൂടാൻ പറയുകയല്ല. സംഗതി പൊളിച്ചു..

  • @hussainhamzapulamanthole6037
    @hussainhamzapulamanthole6037 5 ปีที่แล้ว +278

    ഡോപാമൈൻ അളവ് കൂടാൻ അല്ല കേട്ടോ സത്യമായും നിങ്ങളുടെ വീഡിയോകൾ അടിപൊളിയാണ്

  • @srsumo8769
    @srsumo8769 ปีที่แล้ว

    സർ പറഞ്ഞത് ശരിയാണ്. സ്കൂൾ ജീവിതത്തിൽ ഇതു വരെ ടൂർ പോകാത്തതിന്റെ ബുദ്ധിമുട്ട് (ഒറ്റപെടൽ പോലെ ഫീലിംഗ് )ഇപ്പോഴും ഉണ്ട്.

  • @azimpazi2714
    @azimpazi2714 5 ปีที่แล้ว

    Sir ne kaanumpoyhum kelkumpolum thanne ithokke kittunna oru feel varunnu.
    Gooood

  • @vipinr2034
    @vipinr2034 3 ปีที่แล้ว +4

    Be the reason that someone smiles today... great video Sir.

  • @ananduvijay6885
    @ananduvijay6885 5 ปีที่แล้ว +5

    Thank u sir☺
    ഈ video കണ്ടില്ലാരുണക്കിൽ വലിയ നഷ്ടം ആയേനെ എനിക്കും സന്തോഷം ഇല്ലായ്മ ഉണ്ടാരുന്നു !!ഇപ്പോൾ ചെറുതായി മാറി ☺☺☺☺

    • @lekhaviswan8390
      @lekhaviswan8390 2 ปีที่แล้ว

      Super

    • @umaibabeeviumaibabeevi9270
      @umaibabeeviumaibabeevi9270 10 หลายเดือนก่อน

      എന്റെ ജീവിത്തിൽ സന്തോഷം കിട്ടാൻ ഞാൻ സാറിന്റെ ഈ വീഡിയോറിലൂടെ യാണ് താങ്ക്യൂ സർ ❤

  • @shabanaasmi2057
    @shabanaasmi2057 5 ปีที่แล้ว +1

    Sirnte samsaram thanne valiya sandhosham tharunnu, paranja karyghal ellam valare sheriyanu

  • @binalaviafsal6113
    @binalaviafsal6113 3 ปีที่แล้ว +1

    ഈ വീഡിയോ എന്നെ ഒരുപാട് help ചെയ്തു, ഒരു ആത്മഹത്യയിൽ നിന്നും എന്നെ രക്ഷിച്ച നിങ്ങളോട് എങ്ങനെ ഞാൻ എന്റെ tnx അറിയിക്കുക,

  • @newsnviews1899
    @newsnviews1899 5 ปีที่แล้ว +16

    വീഡിയോ കണ്ടപ്പോൾ തന്നെ ഒരു സന്തോഷം .thank you

    • @MTVlog
      @MTVlog  5 ปีที่แล้ว +1

      എനിക്കും ഒരുപാട് സന്തോഷം

  • @sanjuaugustin3031
    @sanjuaugustin3031 4 ปีที่แล้ว +5

    Excellent and very effective presentation, thank you sir,Sanju

  • @shahanmk1262
    @shahanmk1262 5 ปีที่แล้ว

    Mt vlog ullidatholam life dhayriyamayi munnot povan pattum vedios kanumpo orupad positive energy kitunhund so thank you

  • @saniyageorge5035
    @saniyageorge5035 3 ปีที่แล้ว +1

    ഹായ് സാർ. ഒത്തിരി ഒത്തിരി നല്ല വീഡിയോ. സന്തോഷം തോനുന്നു ഓരോ വിഡിയോയും കാണുമ്പോൾ

  • @nivinpaulytalkies7389
    @nivinpaulytalkies7389 5 ปีที่แล้ว +4

    നല്ലതാ... ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ

    • @MTVlog
      @MTVlog  5 ปีที่แล้ว

      ORupad santhosham

  • @thabsheerm4169
    @thabsheerm4169 5 ปีที่แล้ว +21

    ഞാൻ ഈ video കണ്ടതിനുശേഷം ആലോജിക്കുവായിരുന്നു ഇങ്ങനെ ഒക്കെ മനുഷ്യനെ രൂപപ്പെടുത്തി എടുത്ത പടച്ചവന് സ്തുതി . കാരണം നല്ല കാര്യങ്ങളിലൂടെ മാത്രമേ സന്തോഷം അനുഭവിക്കാൻ കഴിയു . ദൈവം നല്ലതിനെ നല്ല കാര്യങ്ങളെ ഇഷ്ടപ്പെടുന്നു

    • @MTVlog
      @MTVlog  5 ปีที่แล้ว +1

      സത്യം

    • @chuchanasvlog4986
      @chuchanasvlog4986 5 ปีที่แล้ว +1

      Amazing observation sir

  • @livingstar1271
    @livingstar1271 3 ปีที่แล้ว +1

    ശാസ്ത്രീയമായ ചിന്തകൾ മനോഹരമായിരിക്കുന്നു..😊❤

  • @tessyputhenveetil3171
    @tessyputhenveetil3171 3 ปีที่แล้ว +2

    Hai Sir, thank you so much for your time and help for me and others