ഇത് ശീലിച്ചാൽ ഏത് കാര്യത്തിലും വിജയിക്കാം | Success through subconscious mind control | MTVlog

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 1.9K

  • @sharathvksharathvk4244
    @sharathvksharathvk4244 4 ปีที่แล้ว +404

    സാറിനെ പോലെ ഒരാൾ മാത്രമതിയിരുന്നു നമ്മുടെ മക്കൾ പഠിക്കുന്ന ഓരോ വിദ്യാലയങ്ങളിലും ഉണ്ടായിരുന്നുമെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ ഉണ്ട്...???

    • @sulfikkarpulivetty1608
      @sulfikkarpulivetty1608 4 ปีที่แล้ว +11

      എൻറെ മകൻ പഠിച്ചിട്ടുണ്ട്

    • @indrajithprasad5133
      @indrajithprasad5133 2 ปีที่แล้ว

      👍🏼❤️

    • @abhijeethrkurup1076
      @abhijeethrkurup1076 2 ปีที่แล้ว

      Yes

    • @syamaprakash7718
      @syamaprakash7718 ปีที่แล้ว

      Alpam thamasichu poi yenkilim yente lekshiam yenikku nireveranam sir..... Sir... Inte motivation valere nannaie

  • @vbpillai2660
    @vbpillai2660 5 ปีที่แล้ว +471

    ഞാൻ ഒരു സാമ്പത്തിക ശേഷി ഇല്ലാത്ത കുടുംബത്തിലെ അംഗം ആണ്.എനിക്ക് ബുള്ളെറ്റ് എന്നും ഒരു craze ആയിരുന്നു. 24 hours ബുള്ളെറ്റ് ഓടിക്കുന്ന ചിന്തകൾ,long ride പോകുന്ന വിചാരങ്ങൾ, അതു modification ചെയ്യുന്ന ചിന്തകൾ അങ്ങനെ അങ്ങനെ full time ഊണിലും ഉറക്കത്തിലും ബുള്ളെറ്റ് മാത്രം. ഇപ്പോൾ വെറും 6 മാസത്തിനുള്ളിൽ ഒരു പുതിയ ബുള്ളെറ്റ് ഞാൻ ready cash കൊടുത്തു വാങ്ങി.ഈ cash ഞാൻ എങ്ങനെ ഉണ്ടാക്കി എന്നു പോലും ഇപ്പോൾ അറിയില്ല.കിട്ടിയതും earn ചെയ്യുന്നതും എല്ലാം കുറച്ചു സ്വരൂപിച്ചു സ്വരൂപിച്ചു ഞാൻ അതു വാങ്ങി.അങ്ങനെ എന്റെ സ്വപ്നം സഫലം ആയി.sir പറഞ്ഞത് 100%ശെരിയാണ്. ഒരു കാര്യം അഗാധമായി ആഗ്രഹിക്കുന്ന ഏതൊരാൾക്കും അതു വേഗത്തിൽ നേടാം.

    • @adamsworld1330
      @adamsworld1330 5 ปีที่แล้ว +2

      👍👍👍

    • @athul459
      @athul459 5 ปีที่แล้ว +2

      Great bro..👍👍

    • @ramprasad-jy2yx
      @ramprasad-jy2yx 5 ปีที่แล้ว +1

      👍👍👍

    • @arjunr8010
      @arjunr8010 5 ปีที่แล้ว +2

      Ns edukanam enna agrahathode njnn

    • @anvarfou
      @anvarfou 5 ปีที่แล้ว +1

      👌👏👍👍

  • @nimalulukg
    @nimalulukg 4 ปีที่แล้ว +101

    സാറ് പറഞ്ഞതു പോലെ തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചു. എനിക്ക് ഒരു ഗവൺമെന്റ് ജോലി കിട്ടി.thank you sir ❤️🎉

  • @greenart6490
    @greenart6490 5 ปีที่แล้ว +166

    100% സത്യം 👌👌എനിക്ക് ജോലി കിട്ടി അതിന് വേണ്ടി കഠിനമായി ആഗ്രഹിച്ചപ്പോൾ അൽഹംദുലില്ലാഹ്..

  • @ananthuka7502
    @ananthuka7502 5 ปีที่แล้ว +81

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്....
    ഇത്തരത്തിൽ ആഗ്രഹിച്ചത് ഒട്ടു മിക്കതും എനിക്ക് നേടി എടുക്കാൻ കഴിഞ്ഞു....
    പക്ഷെ എന്റെ ചെറുപ്പം മുതലുള്ള ഒരു വലിയ ആഗ്രഹമായിയരുന്നു ആർമി യിൽ ചേരണം എന്നത്... ഊണിലും, ഉറക്കത്തിലും എല്ലാം എന്റെ ചിന്തകൾ അത് മാത്രമായ്‌യരുന്നു..ഞാൻ ഒരു പട്ടാളക്കാരൻ ആയി യൂണിഫോം ധരിച്ചു നിൽക്കുന്നത് വരെ ഞാൻ ഉറക്കത്തിൽ സ്വപനം കണ്ടിട്ടുണ്ട്.. അത്രയ്ക്ക് കോൺഫിഡന്റും ആയ്‌യരുന്നു ഞാൻ. ഏകദേശം ഞാൻ അതിന്റെ അറ്റം വരെ എത്തിയതാണ്.. പക്ഷെ ഒരു ജോലി ചെയ്യുന്നതിനിടയിയിൽ എന്റെ ഒരു കൈ വിരൽ നഷ്ട്ടപെട്ടു... നഷ്ട്ടപെട്ട വിരലിനേക്കാളും എനിക്ക് വിഷമം ഒരു പട്ടാള കാരൻ ആകാത്തതിലാണ്.......
    ഇപ്പോഴും ആ വിഷമം എന്നെ അലട്ടുന്നുണ്ട്.... എങ്കിലും ഞാൻ എന്റെ മറ്റു സ്വപ്‌നങ്ങൾ നേടി എടുക്കുവാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ.... എല്ലാം നടക്കും, നടക്കാതെ എവിടെ പോകാൻ.....

    • @milumilandev6708
      @milumilandev6708 5 ปีที่แล้ว +1

      Don't worry bro..Keep trying..Ee confidence anu life il vendathu.. 👍

    • @ajay9382
      @ajay9382 4 ปีที่แล้ว +2

      Ellam nadakkum brother.. 😊😍

  • @abdullahkutty8050
    @abdullahkutty8050 ปีที่แล้ว +4

    പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....😊

  • @babuev8
    @babuev8 5 ปีที่แล้ว +444

    സാർ കുറച്ചു സമയം കൊണ്ട് ഒരുപാടു പറയുന്നുണ്ട് വലിച്ചു നീട്ടുന്നില്ല അതാണ് നിങ്ങളുടെ ഹൈലൈറ്റ്

    • @muhammedrinshadpc3223
      @muhammedrinshadpc3223 4 ปีที่แล้ว +5

      Ath sheriyaanallo

    • @amjath7792
      @amjath7792 4 ปีที่แล้ว +2

      🥰🥰🥰😘😘😘😘😘😘

    • @snprasad9621
      @snprasad9621 3 ปีที่แล้ว

      സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ് AAA

    • @bavapk866
      @bavapk866 3 ปีที่แล้ว

      👌🏻👌🏻👌🏻

  • @noufalm4260
    @noufalm4260 3 ปีที่แล้ว +14

    സാറിന്റെ കഴിവിൽ ഒരു പാട് മതിപ്പ് ഉണ്ട് അള്ളാഹു കഴിവ് വർദ്ധിപ്പിച്ച് തരട്ടെ.آمين

  • @shinishaji8503
    @shinishaji8503 6 ปีที่แล้ว +1504

    സാറിന്റെ വീഡിയോസിനായി kathirikkunna എന്നെ പോലെ ആരേലും ഉണ്ടോ ഇവിടെ

  • @UshaDevi-wt3lx
    @UshaDevi-wt3lx 2 ปีที่แล้ว +2

    സാറിന്റെ വാക്കുകളാകുന്ന വിലപ്പെട്ട മുത്തുകൾ മനസിനെ ശാന്തതയിലെത്തിക്കുന്നു. ജീവിതത്തിൽ നേർവഴി കാട്ടുന്നു. ഹൃദയം തുറന്ന നന്ദി സാർ. നന്ദി. ഒരായിരം

  • @orientpress2956
    @orientpress2956 6 ปีที่แล้ว +126

    സാറിന്റെ എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചമാണ്. അതുപോലെതന്നെ അവതരണവും .ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു...

    • @MTVlog
      @MTVlog  6 ปีที่แล้ว +5

      THeerchayayum

  • @random-things-007
    @random-things-007 5 ปีที่แล้ว +19

    Amazing mujeeb ikka, സൈക്കോളജിയുടെ വലിയ വശങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കാവുന്ന രീതിയിൽ എത്തിച്ചുകൊടുക്കുന്ന അങ്ങനെ തന്നെയാണ് റിയൽ ഹീറോ

  • @ams3942
    @ams3942 6 ปีที่แล้ว +224

    ഞാൻ ഇതുപോലത്തെ കൊറേ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല വീഡിയോ ഇതാണ് 👍🏻👍🏻

    • @ribin1000
      @ribin1000 6 ปีที่แล้ว +2

      കുറേ

    • @sujathak6250
      @sujathak6250 5 ปีที่แล้ว

      Good

    • @PramodSouparnika
      @PramodSouparnika 5 ปีที่แล้ว

      Can you give a review on this if possible. Thank you. th-cam.com/video/LFiMLZpgodQ/w-d-xo.html

  • @latheefirfani4908
    @latheefirfani4908 5 ปีที่แล้ว +18

    ഇക്കയെ കാണുമ്പോൾ ഒരു തരം impression ലഭിക്കുന്നു

  • @sarilakshmi3689
    @sarilakshmi3689 6 ปีที่แล้ว +138

    Sir , ഒരുപാട് നന്ദി ഉണ്ട്, വളരെ demotivated ആയിട്ടിരിക്കായിരുന്നു.. പെട്ടന്നൊരു വല്ലാത്ത confidence feel ചെയ്‌തു സർ ന്റെ വീഡിയോ കണ്ടപ്പോൾ .. വളരെ നന്ദി🙏🙏

  • @ananyachandrankunju6787
    @ananyachandrankunju6787 4 ปีที่แล้ว +509

    സാറിന്റെ വിഡിയോ ഇഷ്ടപ്പെട്ടവർ ഒന്ന് ലൈക്ക് അടിച്ചേ 😜

  • @sufisufi4867
    @sufisufi4867 6 ปีที่แล้ว +103

    വളരെ നന്ദി സാർ..മനുഷ്യ മനസ്സിനെ അകത്ത് നിന്ന് മനസ്സിലാക്കിയ പോലെയാണ് എനിക്ക് തോന്നിയത്👍....സാറിൻറെ ചാനൽ ഇനിയും ഒരുപാട് ഉയർച്ചയിലെത്തട്ടെ.....ഈ അഫർമേഷൻ എൻറെ ജീവിതത്തിൽ പകർത്താൻ പോകുന്നു ഞാൻ ഇന്നു മുതൽ ഇൻഷാ അള്ളാഹ് ......☺

    • @moideenkoya4270
      @moideenkoya4270 6 ปีที่แล้ว

      I also try

    • @thurkeystips5665
      @thurkeystips5665 6 ปีที่แล้ว +1

      Masha Allah
      Result is guaranteed

    • @renukapappaji8645
      @renukapappaji8645 6 ปีที่แล้ว +2

      സാറിൻറെ ഈ ചാനൽ എല്ലാവരും കാണാൻ ഇടയാവട്ടെ
      സന്തോഷമുള്ള ജനങ്ങൾ നിറഞ്ഞ ഒരു ലോകം ഉണ്ടാകട്ടേ

    • @sufeerasufi4789
      @sufeerasufi4789 6 ปีที่แล้ว

      S

    • @farookkaniyattayil3417
      @farookkaniyattayil3417 6 ปีที่แล้ว

      Masha allah

  • @shanuponnqni3053
    @shanuponnqni3053 5 ปีที่แล้ว +2

    കുറെ ആഗ്രഹങ്ങൾ മാത്രം മനസ്സിൽ ഉള്ളൊരാൾ ആണ് ഞാൻ.. ആഗ്രഹങ്ങളെ പറ്റി ചിന്തിക്കുക പോലും ചെയ്യാതെ മറ്റുള്ള കാര്യങ്ങൾ ചിന്തിച്ചു വിഷമിച്ചു നടക്കും.. ഇന്ന് മുതൽ എന്റെ ചിന്തകൾ എന്റെ ആഗ്രഹങ്ങളിലേക് മാത്രം ആയിരിക്കും.. എന്റെ പരിശ്രമങ്ങൾ അതു നടപ്പിൽ വരുത്തുന്നതിനും...
    വളരെ നന്ദിയുണ്ട് സാർ.. ഒരുപാട് ഒരുപാട് നന്ദി.. ഇനി ഞാൻ അതു നേടി എടുക്കും

  • @psidheequ
    @psidheequ 6 ปีที่แล้ว +37

    ഒരു പാട് വീഡിയോസ് കാണാറുണ്ട് .താങ്കളുടെ വീഡിയോയുടെ പ്രത്യേകത മനോഹരമായ നിങ്ങളുടെ അവതരണ ശൈലിയാണ്

  • @rejoymraj5700
    @rejoymraj5700 5 ปีที่แล้ว +1

    Wow power full tips.... Thanks.sir ഞാൻ ഇങ്ങനെ ഒരു വർഷം മുൻപ് ചിന്തിച്ചു തുടങ്ങി...ഇപ്പോൾ സ്വന്തമായി ഒരു ബിസിനസ് ചെയ്യുന്നു. Sir പറഞ്ഞതിനോട് 100% യോജിക്കുന്നു.ഊണിലുഠ ഉറക്കത്തിലുഠ സ്വന്തമായി ഒരു ബിസിനസ് എന്ന ചിന്ത മാത്രം ആയിരുന്നു മനസ്സിൽ.അത് നടന്നു.

  • @juhailwdr2786
    @juhailwdr2786 6 ปีที่แล้ว +248

    അപ്പൊ അതാണ് ഇതിന്റെ ഒരു ഇത്
    ഞാൻ ഇന്നേവരെ അലാറം അടിച്ചിട് എണ്ണികേണ്ടി വന്നിട്ടില്ല കിടക്കുമ്പോൾ set ചെയുന്ന അലാറം അടിക്കുന്നതിനു മുന്ബെ ഉണരും just 1 min വെത്യാസം മാത്രമാണ് ഉണ്ടാവർ
    കാരണം :-
    പ്രവാസി ബാച്ചിലേഴ്‌സ് റൂമിൽ കിടന്ന് ഉറങ്ങുമ്പോൾ ഇ ശീലം പലരിലും ഉണ്ടാവും കാരണം നമ്മുടെ അലറാം അടിച്ചു മറ്റൊരാൾ ഉണരാറുതെ എന്ന് ആത്മാർഥമായി മനസിൽ പറഞ്ഞു പഠിപ്പിച്ചാണ് ഉറങ്ങാൻ കിടക്കുന്നത്

    • @SILJU9191
      @SILJU9191 5 ปีที่แล้ว +1

      Satyam

    • @sarathss7187
      @sarathss7187 5 ปีที่แล้ว +3

      Bro Sathyam Alaram Vech 2 Manikkoor Munne Eneekum Njan.Chilappo Orupaad Thavana Eneet Nookum.Time Ayilla Enn Urapp Varuthi Veendum Kidakkum..

    • @muhabbath100
      @muhabbath100 5 ปีที่แล้ว

      juhail Wdr exactly

    • @naseeramenattil1101
      @naseeramenattil1101 5 ปีที่แล้ว

      👌👌👌

    • @sanu953
      @sanu953 5 ปีที่แล้ว

      😄👍👍👍

  • @kamalasanan
    @kamalasanan 4 ปีที่แล้ว +31

    👌2020 -ലും ഈ video ഡബിൾ strong അല്ല ,ട്രിപ്പിൾ strong😍

  • @Ajeeshnv2000
    @Ajeeshnv2000 6 ปีที่แล้ว +24

    സർ ,,പറഞ്ഞത്‌ 100% ശരിയാ ... thank u sir for this usefull information ...be +ve .. നാടോടിക്കാറ്റ് സിനിമ ഇതിനൊരു നല്ല ഉദാഹരണമാണ് ...

  • @manojt7816
    @manojt7816 5 ปีที่แล้ว +119

    നിങ്ങൾ വൺ മില്ല്യണിൽ ഒന്നും നിൽക്കില്ല ബ്രോ അമ്മാതിരി പെർഫോമൻസാണ്

  • @nusaifamashood8773
    @nusaifamashood8773 6 ปีที่แล้ว +8

    പ്പാസിറ്റിവ് ആവാൻ ശ്രമിക്കുന്നുണ്ട് സർ പക്ഷെ, എപ്പോഴും നെഗറ്റീവ് ആണ് മനസ്സിലെത്തുന്നത്. ഇതൊക്കെ കാണുമ്പോൾ മാത്രമാണ് ഒരു പോസിറ്റീവ് എനർജി കിട്ടുന്നത്. Thank you sir

  • @prathapsobhan8443
    @prathapsobhan8443 6 ปีที่แล้ว +36

    Three ways to achieve your dreams!
    1.Visualization by feel the joy as you achevied your dreams
    2. Patience through positive sentenced self affirmation and confidence.
    3. Neverever doubt your dreams and also give thanks to god - Gratitude
    All The Best For Your Dreams Come True!

  • @haneef916
    @haneef916 6 ปีที่แล้ว +6

    എന്റെ അനുഭവത്തിൽ പറഞ്ഞത് അധികവും വളരെ സത്യമാണ്...

  • @9447216835
    @9447216835 6 ปีที่แล้ว +1

    Sir... ഈ ലോകത്ത് നമ്മുക്ക് മാനസ്സികാരോഗ്യം തകരാൻ കാരണം നമ്മൾ തിൻമ ചെയ്യുകയും ദൈവത്തെ മാറ്റി നിർത്തുന്നത് കൊണ്ടാണ്. അത് കൊണ്ടാണ് നമ്മുക്ക് പല വിധത്തിൽ ഉള്ള മാനസ്സിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് .അതായത് ഇരുട്ടിനെ ഭയം, അപകർഷതാ ബോധം, എന്നെ കൊള്ളില്ലാ എന്ന തോന്നൽ... തുടങ്ങിയ ഭയങ്ങൾ നമ്മുക്ക് ഉണ്ടാകുന്നത്. നമ്മൾ പാപം ചെയ്യുന്നത് നിർത്തുകയും ,വിശുദ്ധിയിൽ ജീവിക്കുകയും ,നിരന്തരം പ്രാർത്ഥിക്കുകയും ചെയ്താൽ നമ്മൾ അറിയാതെ തന്നെ നമ്മിൽ ഒരു Positive energy നിറയുന്നത് നമ്മൾക്ക് അറിയാൻ പറ്റും. നമ്മുടെ ഭയങ്ങൾ ഇല്ലാത്തെ ആകും.
    പ്രാർത്ഥന ആണ് നമ്മുക്ക് മാനസികാരോഗ്യം നൽക്കുന്നത്.

  • @asifras6241
    @asifras6241 6 ปีที่แล้ว +19

    ഇൗ ജീവിതത്തെ അതി തീവ്രമായി പ്രണിയുക്കുന്നതാണ് കുഴപ്പം...60, 70 കൊല്ലം കഴിയുമ്പഴേക്കും മരിക്കും.മറ്റുള്ളവരുടെ സമ്പന്നതയോട് താരതമ്യം ചെയ്യാതെ ജീവിക്കുക.സമാധാനവും സന്തോഷവും കൈവരും..simply satisfied with what u have.. be positive in all aspects...

    • @ക്യാമ്പർപവനായി
      @ക്യാമ്പർപവനായി 6 ปีที่แล้ว +4

      അത് പട്ടിണി കിടക്കാത്തതുകൊണ്ട് തോന്നുന്നതാ പതുക്കെ മനസ്സിലായിക്കോളും

    • @asifras6241
      @asifras6241 6 ปีที่แล้ว

      എന്തിനാണ് ഭായി negative പറയുന്നത്...

    • @vidyuthchandrababu5996
      @vidyuthchandrababu5996 6 ปีที่แล้ว

      Money important ane bro

    • @asifras6241
      @asifras6241 6 ปีที่แล้ว

      Money ഉള്ളവരോടാണ് മുജീബ് sir സംസാരിക്കുന്നത്...money വേണ്ടെന്ന് ഞാൻ പറഞ്ഞോ?

    • @vidyuthchandrababu5996
      @vidyuthchandrababu5996 6 ปีที่แล้ว

      Brother ethu kanunna ellavarum money undenne parayan kazhiyillallo

  • @wrufdfjfhhwhaba2988
    @wrufdfjfhhwhaba2988 2 ปีที่แล้ว

    ഒരുപാട് വർഷങ്ങളായിട്ട് മാഷിന്റെ ഈ പ്രോഗ്രാം ഞാൻ കാണുന്നതാണ് സ്ഥിരമായിട്ട് കാണാൻ കഴിഞ്ഞിട്ടില്ല എന്നാലും സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട് എന്നാലും ഒരുപാട് നന്ദിയുണ്ട് സ്നേഹമുണ്ട് എന്നും എനിക്ക് മാഷിനോട്. ❤️❤️❤️❤️

  • @vavamalu7271
    @vavamalu7271 4 ปีที่แล้ว +22

    Sheriya sir...
    തീവ്രമായി ആഗ്രഹിക്കുന്ന എന്തും നമുക്ക് നേടിയെടുക്കാൻ പറ്റും

  • @wrufdfjfhhwhaba2988
    @wrufdfjfhhwhaba2988 2 ปีที่แล้ว

    ഞാൻ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങളാണ് മാഷ് ഇന്ന് ഈ പ്രോഗ്രാമിലൂടെ പറഞ്ഞു തന്നത് താങ്ക്യൂ മാഷേ. 🙏🙏

  • @shijirajan643
    @shijirajan643 5 ปีที่แล้ว +4

    Hi sir, although i am a Amerikan malayali, i always listen to ur vedio.I have been changed a lot after .My parents appreciate me now.I made good academic perfomance this year,My teachers congradulate me.Everything because of your lesson.Thanks a lot.

  • @muralijayan7036
    @muralijayan7036 5 ปีที่แล้ว

    മുജീബ്സാർ നമസ്ക്കാരം കൊള്ളാം നന്നായിട്ടുണ്ട്. നല്ല അവതരണം. സാർ പറഞ്ഞത് ശരിയാണ്. നമ്മൾ ഒരു കാര്യത്തെക്കുറിച്ച് നേടാൻ വേണ്ടി തീവ്രമായി ആഗ്രഹിച്ചാൽ ,അതിന് വേണ്ടി പ്രവർത്തിച്ചാൽ അത് നേടാൻ സാധിക്കും അത് ഉറപ്പാന്ന് .സാർ നല്ല വീഡിയോ നല്ല അറിവ്.ഒരുപാട് നന്ദിയുണ്ട് സാർ .സാറിനും കുടുംബത്തിനും നൻമവരട്ടെ .പ്രാർതിക്കാം'

  • @noushad7190
    @noushad7190 6 ปีที่แล้ว +21

    Thank you sir. Iniyum ithupolulla nalla videos pratheekshikkunnu

  • @ravipullur5520
    @ravipullur5520 5 ปีที่แล้ว

    ഇതുവരെ കണ്ട താങ്കളുടെ വീഡിയോകളിൽ ഏറ്റവും മികച്ചതും ഉപകാരപ്രദവുമായ വീഡിയോ. Thanks

  • @dewonrose1
    @dewonrose1 5 ปีที่แล้ว +6

    Every word you said is true .. Am a student of Metaphysical science .. That’s why I when I stumbled upon your video I felt like watching it .. I do all these techniques in my life as a part of my studies as well as to manifest my dreams .. To all the subscribers here , pls try all these methods to fulfil your wishes .. They really do work ... Love n light

  • @shanuathar
    @shanuathar 4 ปีที่แล้ว

    💯 % curect,, അനുഭവ ഗുരു ,,, സാർ പറഞ്ഞ കാര് വീട് മൊബൈൽ ഇത് മൂന്നും കുറെ മാസങ്ങളോളം ചിന്തിച് ചിന്തിച് ഉണ്ടാക്കിയതാണ് ,,. നിങ്ങൾ പറഞ്ഞ ഓരോ വാക്കും എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു ഞാൻ ആഗ്രഹിച്ചത് ,, അൽഹാദുലില്ലാഹ്

  • @motovlogs6069
    @motovlogs6069 5 ปีที่แล้ว +3

    നിങ്ങൾ our ജിന്നാണ് മച്ചാനെ. ഫുൾ കണ്ട്ട്ടോ. നന്നായി വരുന്നു. ന്യൂ സിലണ്ടിൽ നിന്നും ഒരു ഫാൻ. എല്ലാം വിധിയുടെ വിളയാട്ടം. സാറിന്റെ മക്കളുടെ ഭാഗ്യം. ( മണവാളൻ ബിജിഎം). ❤️❤️❤️

  • @nithinmohan7813
    @nithinmohan7813 5 ปีที่แล้ว

    മനുഷ്യ മനസ്സ് ഇതാണ് യോഗ പറയുന്നതും. സാറിനെ പോലെ ഒരാൾ സമൂഹത്തിന്റെ മുതൽക്കൂട്ടാണ്, നന്ദി.

  • @Prasi1995
    @Prasi1995 3 ปีที่แล้ว

    2021 December njan e video kanunne...next year e timel lifel njan agrahicha govt job kitumonu nokkamm..... definitely njan maximum dedicated aayit padikkunund agrahikunund... thankyou for ur valuable words sir❤️

  • @munafmunna6487
    @munafmunna6487 6 ปีที่แล้ว +8

    Sir... Njaan moodout aayi irikuna time la sir nte video kaanunne...
    Really Inspirational...sir
    After watching these... I feel peacefully

  • @viswalekshmys7604
    @viswalekshmys7604 4 ปีที่แล้ว +2

    സർ,എന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്.

  • @vasukailas5436
    @vasukailas5436 4 ปีที่แล้ว +4

    Ithinekal nannai arkum motivational speech cheyyan kazhiyumennu thonnunnilla..... Atrakum gambeeram... Really helpful.. Thanku sir🙏

  • @PankajakshiKalloor-pc6cv
    @PankajakshiKalloor-pc6cv 5 หลายเดือนก่อน

    തെളിഞ്ഞ സന്തോഷം സമാധാനം ഒക്കെ തരുന്ന താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായ ഒന്നാണ് thank you sir

  • @ranjithnairvasudevannair6274
    @ranjithnairvasudevannair6274 5 ปีที่แล้ว +5

    Hi Dear sir, ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കും ഈ അറിവുകൾ... നന്ദി

  • @KTD2023
    @KTD2023 2 ปีที่แล้ว

    2018 ഇൽ ഈ വീഡിയോ കണ്ടപ്പോ മനസ്സിൽ ഒരു തരത്തിലും ഈ പറഞ്ഞ കാര്യങ്ങളോട് വിശ്വാസം ഇല്ലായിരുന്നു. ശേഷം 2021ഇൽ മാനസികമായി പ്രയാസം അനുഭവിച്ചിരുന്ന സമയത്ത് വീണ്ടും യൂട്യൂബ് suggestion ൽ ഈ വീഡിയോ കാണാൻ ഇടവരുകയും മാഷ് പറഞ്ഞ പോലെ തുടർച്ചയായി ചെയ്യുകയും ചെയ്തു. ഇന്നും ചെയുന്നു. ജീവിതത്തിൽ ഒരുപാട് പോസിറ്റീവ് ആയ കാര്യങ്ങൾ നടന്നു. Thank you sir❤️

    • @adarshvs7613
      @adarshvs7613 2 ปีที่แล้ว

      Serikum

    • @KTD2023
      @KTD2023 2 ปีที่แล้ว

      @@adarshvs7613 സത്യം. നിർത്തരുത് ദിവസവും തുടർച്ചയായി ചെയ്യണം.

    • @adarshvs7613
      @adarshvs7613 2 ปีที่แล้ว

      @@KTD2023 ningal nthannu cheyyaru daily ... Onnu parayamo

  • @thozilali
    @thozilali 3 ปีที่แล้ว +15

    സാറിനെയുംകുടുംബത്തെയും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @pma7394
    @pma7394 4 ปีที่แล้ว +1

    Motivation ok ആണ് sir,,,,,
    4 മിനിറ്റിൽ അവസാനിപ്പിക്കാവുന്ന വീഡിയോ,,,,,
    10 മിനിറ്റ് അധികം എടുത്തു,,,,,,

  • @sheenajoseph2513
    @sheenajoseph2513 6 ปีที่แล้ว +5

    നല്ല വീഡിയോ. ആഗ്രഹിച്ചാൽ കിട്ടും.എനിക്ക് കിട്ടിട്ടുണ്ട്.

  • @anushadaanu2011
    @anushadaanu2011 3 ปีที่แล้ว +1

    Sir nte video kanumbothanne oru positive energy any😊😊😊nammal our karyathinu vendi athitheevramayi aagrahikkuvanel aathmarthamayi aagrahikkunnundel athinuvendi prapanjam koodi ghoodalojanacheyyumennath valiyoru sathyamanu....... 😍😍😍😍

  • @roshinialexander6664
    @roshinialexander6664 6 ปีที่แล้ว +10

    Thank u sir. We all are in the dilemma whether we can succeed or not but u really inspired with positive vibes.

  • @San_Sa
    @San_Sa 6 ปีที่แล้ว

    video kandit njn sarikkum pedichu poyi. ente negetive chintha onnum sambhavikkalle. ini positive akan sramilkam. sarikkum manasil thatti. thankyou sir

  • @cinemaworld7938
    @cinemaworld7938 5 ปีที่แล้ว +48

    പ്രതേകിച്ചു ഒരു ചിന്തയും ഇല്ലാത്ത ഞാൻ ഇനി മുതൽ ചിന്തിച്ചു തുടങ്ങുകയാണ്

  • @kavyachinnuu7930
    @kavyachinnuu7930 4 ปีที่แล้ว

    Sir enk sirnta video oru pad eshtayi. Njn kand thudagitt kurach naal ayolu. Ethoke ariyan late ayi poyallo enna oru vishamam und. Sir nalla oru motivater anu. Thank u sir.

  • @sukeshk1923
    @sukeshk1923 6 ปีที่แล้ว +69

    സാർ, ഞാൻ ഇതുവരെ നെഗറ്റീവായി ചിന്തിച്ചു എനി, പോസറ്റിവായി ചിന്തിക്കാൻ ശ്രമിക്കും

  • @realreviewbox2041
    @realreviewbox2041 6 ปีที่แล้ว +1

    ഞാൻ law of attaraction ഉപയോകിച്ചു പല കാര്യങ്ങളും നേടിയിട്ടുണ്ട് .. ഇംഗ്ലീഷ് വീഡിയോസ് കണ്ടിട്ട് ... എനിക്ക് പല lucky dip ഉം വിൻ ചെയാൻ പറ്റിയിട്ടുണ്ട്

  • @salwaattakoya
    @salwaattakoya 5 ปีที่แล้ว +4

    Thank you so much sir for this wonderful speech,it motivates me a lot.And Sir ur speech &it's prsntng style,it's really amazing.Thankyou so much Sir.

  • @shamilshamil9970
    @shamilshamil9970 5 ปีที่แล้ว +2

    താങ്കൾക്ക് ഒരായിരം നന്നി
    Thank you i like your perfomence

  • @irshadmohamed2247
    @irshadmohamed2247 6 ปีที่แล้ว +8

    Good video and variety theme for self development keep going
    വണ്ടിയുടെ ഉദാഹരണം 100% ശെരിയാണ് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു
    💓💓💓💓💓💓💓💓

  • @suryaanarayanan7304
    @suryaanarayanan7304 4 ปีที่แล้ว

    Sare oro videos um njan kannalund adhilokke njan sredhichadh sar valare vekthamayyi karyangal parayunnu
    Realy proud of you sar
    Edhepolle enniyum orupad nalla
    Videos cheyan ente hirdhayam niranja ashamsakal

  • @pushpalathav5114
    @pushpalathav5114 6 ปีที่แล้ว +700

    ചെറുപ്പത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞ് തരാൻ ഒരാളില്ലാതെ പോയി.

  • @ranjiniramachandran2093
    @ranjiniramachandran2093 2 ปีที่แล้ว

    ജയ് ഗുരു ദേവ് സാർ ,സാർ ഷിബു സാറിനെ weight loss കോഴ്സ് ചെയ്തിരുന്നു അല്ലേ ,ഞാൻ ചെയ്യുന്നുണ്ട് .... സൂപ്പർ ക്ലാസാണ് ,അതേ പോലെ MT v login de മിക്ക വീഡിയോകളും കാണാറുണ്ട്

  • @vijithjulian3160
    @vijithjulian3160 6 ปีที่แล้ว +47

    നമ്മൾ ശീലങ്ങൾ രൂപീകരിക്കുന്നു.. പിന്നെ ശീലങ്ങൾ നമ്മേ രൂപീകരിക്കുന്നു... ❤

  • @sobhanab5689
    @sobhanab5689 9 หลายเดือนก่อน

    വീഡിയോ കൊള്ളാം ഇതു മാത്രമല്ല പല ടെസ്റ്റുകൾ ഞാൻ പരീക്ഷിച്ചു അതിലൂടെ മാനസികമായി സ്ട്രോങ്ങ്‌ ആണ് എന്ന് മനസിലാക്കാനും റിലാക്സേഷൻ അല്ലെങ്കിൽ ഒരു ഉന്മേഷം വീണ്ടെടുക്കാനും കഴിയുന്നുണ്ട് മാനസികമായി ചെറുപ്പമാണ് എന്നും ഫീൽ ചെയ്യുന്നു

  • @muhammadshahabasshahabas8257
    @muhammadshahabasshahabas8257 5 ปีที่แล้ว +8

    Sir പറഞ്ഞത് വളരെ ശെരിയാണ്
    താങ്ക്യൂ sir

  • @mariammac420
    @mariammac420 6 ปีที่แล้ว

    yes sir.This is right. Bcz njan ente life il kanunna oro dreams um achieve cheyununu. bcz Kunju parayam muthale +ve thinking kooduthal anuu. Njan enthano agrahikunathu athu enik kittunum und. ur video ellarkum helpful akum. inim kure uyarangalil ethatte. God Bls uuuuu

  • @Tech4Malayalam
    @Tech4Malayalam 6 ปีที่แล้ว +47

    Guruji 😍

    • @MTVlog
      @MTVlog  6 ปีที่แล้ว +3

      Tq

  • @muneerparakkal8664
    @muneerparakkal8664 4 ปีที่แล้ว +1

    ഇങ്ങനെ ചിന്തിച്ചു എനിക്ക് ഗുണം ഉണ്ടായിട്ടുണ്ട് ....

  • @coloursdesign4146
    @coloursdesign4146 6 ปีที่แล้ว +7

    Secret bookile kure karyangal..kurachu alchemist um😍😍

  • @sidheekndm6242
    @sidheekndm6242 4 ปีที่แล้ว

    സാർ ഏത് വിഷയം എടുത്താലും പെട്ടെന്ന് തന്നെ കാര്യത്തിലേക് കടക്കും 👍ഈ വീഡിയോ 14മിനിട്ടു ഒരുപാട് കാര്യങ്ങൾ പറഞ്ഞു, ഇത് വേറൊരു ചാനലിൽ പറയുമ്പോൾ 40, 45മിനിറ്റ് എടുക്കും..

  • @minusara699
    @minusara699 4 ปีที่แล้ว +4

    Njn nurse Ane.nte ഏറ്റവും വലിയ ആഗ്രഹം London poi work cheyyan Ane.nadakan ellarum prayer cheyuka

  • @ammubalan5319
    @ammubalan5319 4 ปีที่แล้ว

    Vishamam varumbol sarinde video kaanum apo confidentaavum thankyou sir .god bless your family

  • @shereenpv1353
    @shereenpv1353 6 ปีที่แล้ว +10

    Law of Attraction....It's true...I have practiced it many times inspired from the book " The Secret "..Now you brushed up my memories and habits once again...Thank you sir

  • @aswathypraveen3923
    @aswathypraveen3923 5 ปีที่แล้ว

    Sir paranjathu valare correct anu kaaranam enikku bsc nursing padikkan valare agrahamayirunnu but kayil cash illa njan appol workum cheunnundarnnu eppolum ente manassil eganeyenkilum padikkanam enna chida mathram aayirunnu agine njan innu last yr exam kazinju result wait cheunnu kuree kashtta pettu enkilum njan ente agraham sadichu,sir kodukkunna oro informationum valare correct aanu thank u so much sir

  • @SM-po5iu
    @SM-po5iu 6 ปีที่แล้ว +8

    Precise and accurate !!
    Thumbs up !!

  • @sampvarghese8570
    @sampvarghese8570 3 ปีที่แล้ว

    നല്ല പ്രയോജനകരമായ ഒരു വീഡിയോ .Thank you sir

  • @sebastiank.x4171
    @sebastiank.x4171 6 ปีที่แล้ว +4

    Hi sir thank you so much for your support... Enikku oru nalla financial sounded ayittulla jeevithathinu vendi orupadu kariagal cheyyunna alanu .. ellavarum parayum njan valare energetic Anu super Anu ennokke .. but enikkoru confidence kuravundu ...Sirinde vedio enikku orupadu ishttayi... I ll think , think and think .... And surely I ll achieve my dreams..... Thank you so much.... I am your new subscriber .... And even I have a TH-cam channel just a beginner.... And I am sure I ll be the best ......😊😊😊😊😊😊😊😊😊😊😊

  • @roziyarozy6976
    @roziyarozy6976 6 ปีที่แล้ว

    Sirinte videos ellaam njaan kaanaan sremikkarundu athu prayochanapedutharundu valarey upakara prarthamaya videos aanu
    Thanks

  • @rasheedrasheed6932
    @rasheedrasheed6932 5 ปีที่แล้ว +3

    thank you sir iniyum ithu pole ulla videos pradeekshikkunnu

  • @selusworld8697
    @selusworld8697 4 ปีที่แล้ว

    Thankeyou sir ഇത് കേട്ടപ്പോൾ ഒരു positive energy enikk kitty . Lifil problems ഉണ്ടായിരുന്നു ..

  • @assortedchannel9981
    @assortedchannel9981 5 ปีที่แล้ว +3

    20 വർഷം മുമ്പ് ഇതുപോലെ സൗകര്യം ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ വീഡിയോ കാണുന്ന എല്ലാവരക്കും എല്ലാ സൗകര്യവും ഉണ്ടായേനെ

    • @casanova1074
      @casanova1074 5 ปีที่แล้ว

      abitha nazar
      Kurach kanji edukkatte..?😁

  • @preethaka2210
    @preethaka2210 2 ปีที่แล้ว

    Ande orupad prasnagalk ulla marupadiyane sarinde ee veedio thank you sir

  • @മിന്നൽമുരളി-ഠ9ഛ
    @മിന്നൽമുരളി-ഠ9ഛ 6 ปีที่แล้ว +126

    Sir... അടിപൊളി... ഒത്തിരി ഇഷ്ടപ്പെട്ടു.. But... ഇതൊന്നും കൂടുതൽ practical.. ആക്കാൻ കഴിയുന്നില്ല.. ശ്രമിക്കുന്നുണ്ട്... പൂര്ണമാവുന്നില്ല... റെഡി ആവുമായിരിക്കും ല്ലേ

  • @faru5098
    @faru5098 5 ปีที่แล้ว

    Sir orupad nanni... ithepolethe videos cheyyanam.. athin vendi wait cheyyanu njaghal.. ithepole thanne pokatte ennu ashamsikkunnu... enikum marana bayam okke indarnnu... ippo mattan povaa😁

  • @shefimry5
    @shefimry5 5 ปีที่แล้ว +5

    താങ്ക്‌യൂ സർ.. ഇത്തരം അനുഭവങ്ങൾ എനിക്ക് ഒരുപാട് ഉണ്ടായിട്ടുണ്ട്.. ഇപ്പോളല്ലേ അതിന്റെ ഒരിത് മനസ്സിലായതു... 100% ശെരിയാണ് സർ പറഞ്ഞ കാര്യങ്ങൾ... ഞാൻ പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് പോകാൻ പറ്റാതെ നാട്ടിൽ കേബിൾ വർക്ക്‌ ചെയ്തു വന്നിരുന്നു.. ആ സമയത്താണ് എന്റെ മനസ്സിൽ കമ്പ്യൂട്ടർ സംബദ്ധമായ ഒരു ജോലി കിട്ടണം എന്ന് ഭയങ്കര ആഗ്രഹം.. അങ്ങിനെ ആ ജോലിക്കിടയിൽ കംപ്യൂട്ടർ ക്ലാസിനു പോയി ഡിസൈനിങ് പഠിച്ചു.. എന്നിട്ട് നാട്ടിൽ ഒരു ജോലിക്ക് കയറി.. അപ്പോൾ മുതലുള്ള അടുത്ത ആഗ്രഹം ഗൾഫിൽ ഡിസൈനറാകണം.. അത് എപ്പോഴും ആഗ്രഹിച്ചു നടക്കും.. ഇപ്പോൾ ഞാൻ uae yil ഡിസൈനറായി ജോലി ചെയ്യുന്നു.. അതുപോലെ നടക്കാൻ സാധ്യത കുറഞ്ഞ ഒരുപാട് കാര്യങ്ങൾ എങ്ങനെ ഒക്കെയോ ജീവിതത്തിൽ കൈവന്നിട്ടുണ്ട്.. ഇപ്പോഴാണ് എനിക്ക് അതിന്റെ വ്യക്തമായ ഒരു ഉത്തരം കിട്ടിയത്.. താങ്ക്സ് സർ...

  • @bijoyp.j8664
    @bijoyp.j8664 5 ปีที่แล้ว +2

    Sound nalla powerful aanuu... just like muthukadu... very attractive and useful

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +88

    *കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരു എങ്കിലും ലഭിക്കും*
    *നമ്മുടെ ചിന്ത തന്നെയാണ് നമ്മുടെ പ്രാർത്ഥനയും* ....
    Not the point ✌✌✌

    • @ishu2318
      @ishu2318 5 ปีที่แล้ว

      ഇയാളെ ഇപ്പൊ കോമഡി ഉത്സവത്തിന്റെ കമെന്റ് ബോക്സിൽ കാണാറില്ലല്ലോ

    • @ashlyjustin6543
      @ashlyjustin6543 5 ปีที่แล้ว

      ഒരു പാട് ഉപകാരപ്രദമായ വീഡിയോ നന്ദി സാർ

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 5 ปีที่แล้ว +2

      കുന്നു ആഗ്രഹിച്ചാൽ കുന്നു തന്നെ കിട്ടണം .. അങ്ങനെ ആഗ്രഹിച്ചാൽ കുന്നു തന്നെ കിട്ടും

    • @roopeshroopesh8297
      @roopeshroopesh8297 4 ปีที่แล้ว +1

      The

  • @sabirpnd
    @sabirpnd 5 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സർ...
    Thanks

    • @arunbabu1940
      @arunbabu1940 5 ปีที่แล้ว

      Sathyam parnja karyam njan oru army karan ആവണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എപ്പോളും അ ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു ആർമി യൂണിഫോറം ഇട്ടു വരുന്നത് ഡ്രീം chayuumayirunnu പിന്നെ അതിനു വേണ്ടി ഹാർഡ്‌ വർക്ക് chyithu ലാസ്റ് എനിക്ക് കിട്ടി ആർമിയിൽ eppo 5 യേർസ് ആയി

  • @leninpaily
    @leninpaily 6 ปีที่แล้ว +4

    Mujeeb sir, really helpful concepts and guiding.. Thank you

  • @molysajeevan717
    @molysajeevan717 ปีที่แล้ว +1

    Nalla arivukal manasilaki thannathinu big thanks guru
    God bless sar

  • @siddiquekpr
    @siddiquekpr 5 ปีที่แล้ว +5

    MT
    വളരെ ഉപകാര പ്രധമായ വിഡിയോ
    💐👍👍👍👌

  • @allujami5766
    @allujami5766 2 ปีที่แล้ว

    ഷർട്ട് സൂപ്പർ🌹🌹🌹 വിഡിയോ കിടു 👍🏻👍🏻 ലാസ്റ്റ് പറഞ്ഞ മെസ്സേജ് സൂപ്പർ 👌🏻

  • @digitalinvestor8446
    @digitalinvestor8446 6 ปีที่แล้ว +14

    Vision + action = success
    |
    Powerfull belief

  • @fathimapmp8817
    @fathimapmp8817 6 ปีที่แล้ว +2

    You speech seemed extremely worthy...you explained law of attraction in your own and easy to understand style...
    It became possible for you to make and present his kind of speech in such a fantastic style because of the impact of your subconcious mind for which you thought and worked...Any a big👍for you for the video.

  • @AmAn-gg9mz
    @AmAn-gg9mz 6 ปีที่แล้ว +6

    Really good Messege.
    Love you Sir.
    God bless u and ur family.....
    Advanced Happy X'mas and Happy New Year.

  • @abubakarsidheq3118
    @abubakarsidheq3118 2 ปีที่แล้ว +1

    Sir,kuttikalude thalparyaghale (vasana)kale eghineyan namuk thirichariyanpatuka.onn parayumo sir

  • @abdulrahimap
    @abdulrahimap 6 ปีที่แล้ว +293

    പുണ്യം കിട്ടും നിങ്ങൾക്ക്

  • @Nnnnnyijhh
    @Nnnnnyijhh 5 หลายเดือนก่อน

    Sir nte video kanumbol jeevithathil puthiya pratheeksha undavunnu❤

  • @ismailolongal9455
    @ismailolongal9455 4 ปีที่แล้ว +7

    ഇത് കേട്ട് എന്ത് ആഗ്രഹമാണെന്നു തുടങ്ങുക എന്ന് ചിന്തിക്കുന്ന വല്ലവരും ഉണ്ടോ