മനസ്സമാധാനം എങ്ങനെ കൈവരിക്കാം?|How to reduce mind problems?|MTVlog

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ചാനൽ SUBSCRIBE ചെയ്യാൻ
    / tech4malayalam
    / mtvlog
    Welcome to MT Vlog
    My name is Mujeeb, I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On TH-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    ചാനല്‍ SUBSCIBE ചെയ്യാന്‍
    / @mtvlog
    1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
    • How to read Body langu...
    2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
    • How to control sleep d...
    3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
    • Which category you bel...
    4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
    • How to increase concen...
    5. Employment exchange online registration and renewal steps.
    • Video
    6. Kerala PSC One Time Registration steps
    • Kerala PSC One Time Re...
    7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
    • Kine master malayalam ...
    8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
    • How to solve a Rubik's...
    9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
    • Video
    10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
    • വാട്ട്സപ്പിലെ ചതിക്കുഴ...
    11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
    • Google Map can be used...
    12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
    • How to get the photo a...
    Keywords
    malayalam motivation,mt vlog,mtvlog,motivation,mind control,how to,how,tension,anxiety,how to control tension,malayalam video,personality development malayalam,mind problems,meditation,how to do meditation simply,benifits of meditation,meditation steps,

ความคิดเห็น • 1K

  • @josepheenav2433
    @josepheenav2433 4 ปีที่แล้ว +250

    'മനുഷ്യന് ഏറ്റവും അത്യാവശ്യം വേണ്ടത് മനസമാധാനമാണ്. അത് കഴിഞ്ഞേ ആരോഗ്യത്തിനും സമ്പത്തിനും സ്ഥാനമുള്ളൂ.

  • @rubeenak4985
    @rubeenak4985 6 ปีที่แล้ว +455

    Sir പറഞ്ഞ ee ഒരു മാനസീക റിലാക്സ് ഞാൻ അനുഭവിച്ചിട്ടിണ്ട്... മുസ്ലിംകൾക്ക് ഒരു നിസ്കാരമുണ്ട്.. പുലർച്ചെ സുബഹിക്ക് മുന്നേ ഉള്ള നമസ്കാരം.. " തഹജ്ജുദ് "... ആ ഒരു നിസ്കാരം നിസ്കരിച്ചു ദൈവത്തോട് തന്റെ മാനസീക പ്രയാസങ്ങളും വിഷമങ്ങളും പറയുമ്പോൾ നമുക്ക് ഈ പറഞ്ഞ ഡിപ്രഷൻ കുറയുന്നതായിട്ട് ഞാൻ അനുഭവിച്ചിട്ടുണ്ട്.. പൊതുവേ മാനസിക പ്രയാസം.. ഡിപ്രഷൻ അനുഭവിക്കുന്നത് പ്രവാസികളാണ്.. ഒരാളുടെ പ്രശ്നം തന്നെ ഏറ്റം മനസ്സിലാക്കുന്ന ഒരാളോട് തുറന്നു പറഞ്ഞാൽ തന്നെ പകുതി ടെൻഷൻ മാറി കിട്ടും.. ബട്ട്‌.. അത് നമ്മളെ ഏറ്റം അറിയുന്ന ഒരാളോട് തന്നെ വേണം.. നമ്മളെ ഏറ്റവും അറിയുന്നത് ദൈവം തന്നെയല്ലേ... Sir പറഞ്ഞ ധ്യാനം ഈ നിസ്കാരത്തിലൂടെ ഞാൻ അനുഭവിക്കുന്നു.. ദൈവത്തോട് രാവിന്റെ യാമത്തിൽ തനിയെ ഇരുന്നു മനസ്സ് തുറക്കുന്നതിലൂടെ.... അങ്ങനെ നേരം വെളുത്താൽ ഒരു വല്ലാത്ത സമാദാനം അനുഭവിച്ചറിഞ്ഞിട്ടുണ്ട്... എന്ന് ഒരു പ്രവാസി ( നൌഫൽ )

    • @shuaibsayed5306
      @shuaibsayed5306 6 ปีที่แล้ว +13

      rubeena k nice same to u

    • @MTVlog
      @MTVlog  6 ปีที่แล้ว +22

      റുബീന അതും ശരിയാണ്....

    • @rightview7493
      @rightview7493 6 ปีที่แล้ว +8

      👍

    • @rakf6736
      @rakf6736 6 ปีที่แล้ว +5

      Correct aanu nhanum anubavichitund..

    • @rubeenarishad9375
      @rubeenarishad9375 6 ปีที่แล้ว +6

      I am very happy to hear this..

  • @saniyageorge5035
    @saniyageorge5035 3 ปีที่แล้ว +5

    സാർ ചെറിയ എന്തേലും സങ്കടം കണ്ടാൽ മതി പിന്നെ മനസ്സിൽ കുറേ അതു മാറില്ല തീ കത്തുന്ന പോലെ മനസ് കുറേ ആകും ശെരി ആകാൻ. അതു ആരുടെ eangelum സങ്കടം ആയാലും കണ്ടാലും അങ്ങനെ തന്നെ അതു മാത്രം അല്ല കരഞ്ഞു പോകും. അങ്ങനെ ദുർബലം ആയൊരു മനസ്. ഇതെല്ലാം കണ്ടു എല്ലാറ്റിൽ നിന്നും മോചനം നേടാൻ ശ്രമിക്കുന്നുണ്ട്. ഒത്തിരി നല്ല വീഡിയോ ആണു ഓരോന്നും. ഒത്തിരി സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.

    • @shajahanjaggu2781
      @shajahanjaggu2781 ปีที่แล้ว

      ചേച്ചി പറഞ്ഞത് പോലെ തന്നെ ഞാനും

    • @vaigaworld3136
      @vaigaworld3136 ปีที่แล้ว

      Bold ആയിരിക്കു sister....

  • @latheefpayyatamkannur2519
    @latheefpayyatamkannur2519 5 ปีที่แล้ว +53

    ഇത്രയും ഭംഗിയുള്ള ഒരു വിവരണം ഞാൻ ആദ്യമായി ആണ് കാണുന്നത് . താങ്കൾക്ക് നന്ദി

  • @Malappuramkutees
    @Malappuramkutees 4 ปีที่แล้ว +6

    അപ്പ്ലോഡ് ചെയ്ത അന്ന് എനിക്ക് ഇത് ഉണ്ടായിരുന്നു. അന്ന് ഇത് കേട്ടില്ല . ഇപ്പൊ എവിടെയാ കളഞ്ഞു പോയി. I want to that. എന്റെ റബ് എന്നെ ഒരിക്കലും കൈ വെടിയില്ല. ഞാൻ എത്ര നന്ദി കേട് കാണിച്ചാലും. അൽഹംദുലില്ലാഹ്.

  • @lekshmi8106
    @lekshmi8106 4 ปีที่แล้ว +3

    സർ അങ്ങയുടെ ഈ അറിവുകൾ ഞങ്ങളെ പ്പോലെയുള്ളവർക്ക് വളരെ പ്രയോജനമാണ്, അവതരണ ശൈലിയും ശുദ്ധമായ മലയാള പദങ്ങളും കൊണ്ട് ഞങ്ങൾക്ക് അറിവുകൾ പകർന്നു തന്ന് ഒരു നല്ലൊരു സമൂഹത്തെ സ്യഷ്ടിക്കാൻ ശ്രമിക്കന്ന അങ്ങയെ ദൈവം നന്നായി അനുഗ്രഹിക്കട്ടെ

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +6

    പ്രതിസന്ധികളും പ്രശ്നങ്ങളും ജീവിതത്തിൽ സാധാരണ യാണ്.അത് അതിജീവിക്കാൻ ഉള്ള ശ്രമങ്ങളാണ് വേണ്ടത്.എടുത്തോചാടി ആലൊചനയില്ലാത്ത പ്രവർത്തനങ്ങൾ ആണ് ടെൻഷനിലേക്ക് നയിക്കുന്നത്.മനസിനെ അടക്കംശിലിക്കാൻ മെഡിററേഷൻ കൊള്ളാം.പക്ഷേ അനുശീലനം വേണം.താങ്കളുടെനിർദേശങൾ ക്ക് നന്ദി

  • @sreekanthcp5047
    @sreekanthcp5047 4 ปีที่แล้ว +23

    I love this man....😍 ദൈവം അദ്ദേഹത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @raveendran48
    @raveendran48 6 ปีที่แล้ว +41

    യോഗയിലുള്ള പ്രാണായാമം ഇതു തന്നെയാണ് .സാർ കുറച്ച് ശാസ്ത്രി യമായി പറഞ്ഞു ഭാരതത്തിലെ ഋഷിവര്യമാർ പൗരാണിക്ഷയി ചെയ്യിതു കൊണ്ടിയിരുന്നതാണ്

  • @shafeequeabdulgafoor9661
    @shafeequeabdulgafoor9661 6 ปีที่แล้ว +72

    الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
    അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുളള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുളള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.
    (വിശുദ്ധ ക്വുർആൻ - 13:28)

    • @naseeraluva1235
      @naseeraluva1235 6 ปีที่แล้ว +2

      വളരെ നല്ല മെസ്സേജ് ദീർഘ ആയുസ് നേരുന്നു.

    • @jayakumarr2524
      @jayakumarr2524 6 ปีที่แล้ว +1

      Shares air Abdul Gafoor ,of to

    • @abdulkhaderambalakkandi2944
      @abdulkhaderambalakkandi2944 5 ปีที่แล้ว +1

      സമ്പൂർണ്ണ തൗഹീദിൽ ബൈഅത്ത് ചെയ്ത് തൗഹീദിന്റെ മുറാഖബ ചെയ്യുക. അതാണ് ശരിയായതും ശാശ്വതമായതുമായ സമാധാനം ലഭിക്കാനുള്ള മാർഗ്ഗം.

    • @drawinghub3711
      @drawinghub3711 4 ปีที่แล้ว

      Shafeeque Abdul Gafoor yes alhamdulillah

    • @raheesabudulla1612
      @raheesabudulla1612 4 ปีที่แล้ว

      Aameen

  • @user-ly1tm6fd1e
    @user-ly1tm6fd1e 3 ปีที่แล้ว +24

    മനസമാധാനത്തോളം വലിയ സമ്പത് ലോകത്തു ഇന്നേവരെ ഒരാളും കണ്ടത്തിയിട്ടില്ല. 🙂

  • @usmanmukkandath9575
    @usmanmukkandath9575 5 ปีที่แล้ว +1

    ഏത് വിഷയത്തെപ്പററി പറയുംബോഴും നല്ല ഒഴുക്കോടെയുളള താൻകളുടെ അവതരണശൈലി വളരെ അഭിനന്ദനീയമാണ്.

  • @omansubbhu7984
    @omansubbhu7984 6 ปีที่แล้ว +5

    സാറിന്റെ sound മനോഹരം,, ചിലരുടെ videos കാണുമ്പോൾ sound ഇന്റെ പ്രശ്നം കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്,, അവതരണം മനോഹരം,,, good message

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks a lot

  • @easytips4unix
    @easytips4unix 6 ปีที่แล้ว +90

    അവതരണവും വിഷയവും നന്നായിരിക്കുന്നു നല്ല വിഷയങ്ങളായി വീണ്ടും പ്രതീക്ഷിക്കുന്നു

    • @MTVlog
      @MTVlog  6 ปีที่แล้ว +9

      തീർച്ചയായും

    • @pylothanthony3557
      @pylothanthony3557 6 ปีที่แล้ว +1

      easy tips4u

    • @afisholidays3417
      @afisholidays3417 4 ปีที่แล้ว +1

      can you explain meditation induced depression , schizophrenia

    • @zeenazeena9599
      @zeenazeena9599 3 ปีที่แล้ว

      @@MTVlog l#"nlk"."jlljjl"""###

  • @akhila2098
    @akhila2098 3 ปีที่แล้ว +1

    നിങ്ങൾ എന്തിനാ ഡിസ്സ്ലൈക് അടിക്കുന്നത്.. ഇത്രയും നല്ല വീഡിയോ.. ആയതു കൊണ്ട് ആണോ എന്നാലും അതൊക്കെ മോശമായി പോയി... സാർ ഒരു നല്ല അറിവ് ആണ് കിട്ടിയത് നന്ദി ഉണ്ട്

  • @sharaot
    @sharaot 6 ปีที่แล้ว +8

    ധ്യാനം n ധാരണ (focus ) are different
    People confuse with meditation n focus.
    There are 16steps before meditation.
    Inhaling n exhailing are ധാരണ

  • @manikandankanjingattu4666
    @manikandankanjingattu4666 5 ปีที่แล้ว +3

    ഈ അടുത്ത കാലത്താണ് താങ്കളുടെ വീഡിയോകൾ കാണാൻ തുടങ്ങിയത്. നല്ല ആശയങ്ങൾ, നല്ല അവതരണം.

  • @user-iy5gp8qr3l
    @user-iy5gp8qr3l 5 ปีที่แล้ว +55

    മനസ്സമാധാനം കിട്ടാൻ ഏറ്റവും നല്ല മരുന്ന്.. ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം.. എന്ന ദിക്ർ പെരുപ്പിക്കുക.. ദിവസവും ഒരു 313 വട്ടമെങ്കിലും ചൊല്ലാൻ ശ്രമിക്കുക.. അത് രാവിലെയായാൽ ഏറ്റവും നല്ലത്.. സത്യം.. എന്റെ അനുഭവമാണ് ഞാൻ പറയുന്നത്.. 😁😂😀🤗😘🤗😁 ഈ ദിക്റിന്നു വേറെയും ചില മഹത്വങ്ങൾ ഉണ്ട്.. ഒന്ന് ദാരിദ്രം പമ്പ കടക്കും

    • @sar5318
      @sar5318 5 ปีที่แล้ว +1

      Ee dikhrinulla mattu mahatwangal enthanennu parayamo

    • @user-iy5gp8qr3l
      @user-iy5gp8qr3l 5 ปีที่แล้ว

      @@sar5318 യൂട്യൂബിൽ കയറി ഈ ദിക്‌റിനോട് കൂടെ മഹത്വങ്ങൾ ഇസ്ലാമിക് സ്പീച് മലയാളം എന്ന് type ചെയ്‌താൽ ഒരുപാട് vidio ക്ലിപ്പുകൾ കിട്ടും... ഇന്ഷാ അല്ലാഹ്... ഈ ദിക്ർ ആദ്യം typ ചെയ്യണം

    • @sreekanthtv1191
      @sreekanthtv1191 5 ปีที่แล้ว

      യാ ഹബീബള്ളാഹ് * യാ ഹബീബള്ളാഹ് ee dhikkarintte malayalam meaning paranju tharumo

    • @abdulkhaderambalakkandi2944
      @abdulkhaderambalakkandi2944 5 ปีที่แล้ว +2

      @@sreekanthtv1191 ലാ ഹൗലവലാഖുവ്വത ഇല്ലാ ബില്ലാഹ് എന്നതിന്റെ സാരം "ദെയ് വേഛയേക്കാൾ ഉന്നതമായ മറ്റൊന്നുമില്ല" ( ദെയ് വത്തിന്റെ ഇംഗിതം പോലെ കാര്യങ്ങളൊക്കെ നടക്കട്ടെ .ഞാനെന്തിന് അമിതമായി ചിന്തിച്ച് മനസ്സമാധാനം നഷ്ടപ്പെടുത്തണം) .ഇത് മനസ്സ് കൊണ്ട് പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് പല പ്രാവശ്യം ഏറ്റുപറയുക.

    • @subairkkvl2937
      @subairkkvl2937 5 ปีที่แล้ว

      Masha ALLAH... ALHAMDHU LILLAH.

  • @mathewv.a.4467
    @mathewv.a.4467 2 หลายเดือนก่อน

    ദൈവം എല്ലാവരെയും ഒരുപോലെയാണ് സ്നേഹിക്കുന്നത് എന്ന സത്യം സാറിന്റെ വീഡിയോയിലൂടെ മനസിലാക്കുന്നു !!!

  • @varunmg6439
    @varunmg6439 6 ปีที่แล้ว +7

    സാർ ഇനിയും ഇതുപോലെ നല്ല നിലവാരം ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു , അഭിനന്ദനങ്ങൾ

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      തീർച്ചയായും ഉണ്ടാവും വരുൺ

  • @sajith3778
    @sajith3778 4 ปีที่แล้ว +5

    ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ

  • @ameerabdulla4450
    @ameerabdulla4450 6 ปีที่แล้ว +58

    ഒറ്റയിരുപ്പില്‍ കേട്ടിരിക്കാവുന്ന മനോഹരമായ അവതരണം

  • @Tech4Malayalam
    @Tech4Malayalam 6 ปีที่แล้ว +18

    Good

    • @jayajithvlogger6719
      @jayajithvlogger6719 6 ปีที่แล้ว +1

      Tech 4 Malayalam th-cam.com/video/Au3EgE6xYjo/w-d-xo.html

  • @nazeeshibu6429
    @nazeeshibu6429 5 ปีที่แล้ว +6

    ഞാൻ ഒരു 12 മണിയോടെയാണ് ഇത് കേട്ടത് പക്ഷെ സാറിന്റെ ഓരോ വാക്കുകളും ഞാൻ അതിലേക്ക് അതായത് Meditation ലേക്ക് മുഴുകി പോകുന്നതായി തോന്നി
    Excellant sir

    • @MTVlog
      @MTVlog  5 ปีที่แล้ว

      Thanks

  • @nizamcalicuthindihits7236
    @nizamcalicuthindihits7236 6 ปีที่แล้ว +23

    Good speach sir

    • @MTVlog
      @MTVlog  6 ปีที่แล้ว +3

      Thanks Nishad

  • @gokulas1547
    @gokulas1547 2 ปีที่แล้ว +6

    Motivation + Peace = Mujeeb sir

  • @amrutha1699
    @amrutha1699 6 ปีที่แล้ว +2

    ഓഷോയുടെ വിഗ്യാൻ ഭൈരവ് തന്ത്ര എന്ന പുസ്തകത്തിൽ 100ൽ അധികം തരത്തിൽ ഉള്ള മെഡിറ്റേഷനെ പറ്റി വിവരിക്കുന്നു. പാർവതി ദേവിയും ശിവനും ആയുള്ള ഒരു ചർച്ച പോലെ ആണ് വിവരണം. Book of secrets എന്ന പേരിൽ ഈ പുസ്തകം online ആയി കിട്ടും.

  • @abidzain6573
    @abidzain6573 6 ปีที่แล้ว +26

    ഒരു കാര്യം കൂടി പറയണമായിരുന്നു, മെഡിറ്റേഷൻ ചെയ്യുന്നത് present moment ൽ വരാൻ വേണ്ടിയാണ്.. അതോടു കൂടി Past ലെ പ്രശ്നങ്ങളും future ലെ ഉത്കണഠകളും മറക്കാൻ നമ്മൾ പ്രാപ്തരാകുന്നു... Present is always powerful..

    • @MTVlog
      @MTVlog  6 ปีที่แล้ว +8

      Correct

    • @shalyfransis7148
      @shalyfransis7148 5 ปีที่แล้ว +5

      മനോഹരമായ അവതരണം

    • @purpleunicorn1895
      @purpleunicorn1895 4 ปีที่แล้ว +2

      Eppazhum kelkaan thonnum sir

  • @mubashirottakkandan2090
    @mubashirottakkandan2090 6 ปีที่แล้ว +10

    I am one of those who is going through this kind of problems and for me it’s very useful and feeling positive.Thank you for your attempt to film this type of topics.🙂

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      Thanks dear..
      Please share to all groups

  • @sebinks9016
    @sebinks9016 6 ปีที่แล้ว +13

    hi brother, your presentation is very good as always.
    I was a meditation practitioner for some years and I didn't experience any disadvantages of that; but, recently I happened to hear some disadvantages of meditation (eg. C Vishwanathan - available in youtube),
    Can you please comment on this or mainly about wrong practices of this ( I hope wrong practice of everything results in damages/problems ) ?

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      Well said, wrong practice makes bad effects

    • @sebinks9016
      @sebinks9016 6 ปีที่แล้ว

      I appreciate your quick response,
      anyway can you please come more precisely, what may lead to bad effects, or how can we understand whether we are doing something wrong or not ? I hope you are knowledgeable on this...

  • @bijuv.c4389
    @bijuv.c4389 6 ปีที่แล้ว +5

    Sir, Thank you so much.
    God bless You.

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Welcome Biju mini

  • @anupamasid2912
    @anupamasid2912 6 ปีที่แล้ว +5

    Awesome n beautiful vdo with beautiful message.....great going sir,...hoping more vedios. Stay blessed, tc

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks Anupama

  • @niyaskm7391
    @niyaskm7391 6 ปีที่แล้ว +6

    U r class very inspirable sir I ought to ask questions that which is the subject that u r dealing as u said that u are a teacher

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Im a Chemistry teacher

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595 6 ปีที่แล้ว +12

    Thanku sir

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      Thanks Jaya

  • @praveenke
    @praveenke 6 ปีที่แล้ว +2

    You are very right. Shallow breath is the reason for most cases of depression and negative thoughts. When we are very busy, we tend to breath shallow, which will lead to issues.

  • @sudheeshkrsudhi7779
    @sudheeshkrsudhi7779 6 ปีที่แล้ว +128

    താങ്കളെ കണ്ടാൽ മുതുകാടിനെ പോലെ തോന്നുന്നു,

    • @MTVlog
      @MTVlog  6 ปีที่แล้ว +10

      സന്തോഷം

    • @jijofrancis6919
      @jijofrancis6919 6 ปีที่แล้ว +6

      kaanumbozhalla sound kelkkumbol

    • @hasnumansu3475
      @hasnumansu3475 5 ปีที่แล้ว +4

      Enikkum thonni

    • @mrd798
      @mrd798 5 ปีที่แล้ว +2

      Same

    • @kalas3013
      @kalas3013 5 ปีที่แล้ว +1

      Voice & style of talking also

  • @rasiamakki4135
    @rasiamakki4135 6 ปีที่แล้ว +6

    എത്ര മനോഹരമായ അവതരണം Great sir

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      റസിയ വീണ്ടും നന്ദി...
      7012638851

  • @SudheepSuresh
    @SudheepSuresh 6 ปีที่แล้ว +3

    Thanks sir... Video kandapo thane nalla positivity thonunu...

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Thanks

  • @afsapattarkadavanafsapatta75
    @afsapattarkadavanafsapatta75 5 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയൊ സാർ
    ഇനിയും പ്രതീക്ഷിക്കുന്നു

  • @rugminidevi8872
    @rugminidevi8872 ปีที่แล้ว +1

    Thank you sir 🙏🏻 ഒരുപാട് നന്ദി 🙏🏻

  • @insiyainsiyaba6165
    @insiyainsiyaba6165 6 ปีที่แล้ว +4

    iam fadhiya.from kayakodi.this video my family seen..all are say a big thankss to sir especially my father say its fantastic videoo thanku.👍👍👍👍👍👍👍👍👌👏

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Fadhiya thanks....
      Convey my best regards to your family tooo

  • @indiracn3131
    @indiracn3131 5 ปีที่แล้ว +8

    Sir good information 🙏

  • @muhammedafsal9728
    @muhammedafsal9728 2 ปีที่แล้ว

    Oru sathiyam njan parayatte njan ee video kandittu 1 divasam kazhinirunnu. Comment cheyyanam ennu thonni Karanam ennile maattam aanu Manasamathanam athu enth ennu enikku sherikkum ariyillennu innale aanu njan manasilakkiyath ningal Parana Ella doshavashangalum enikku undairunnu ellavarum parayunnath kelkkanam ellavarum Enna sreddikkanm athellaam ente ullil undairunnu itrayum varsham enikku 23 vayasanu Ullath njan innanu Sheri manasamathanam arinath matram alla Ente arivil manasamathanam ennu manasil aaki vechath nammal agrahichath kittumbol kittunna aa anubhoothi ennanu njan thetti darich vechirunnath. Thank MTV

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 2 ปีที่แล้ว +2

    Enik depression aanu.. Medicine edukan pattunnilla. Nale muthal sir paranjapole meditation cheyan sremikkum. ❤

  • @jamesbondani
    @jamesbondani 5 ปีที่แล้ว +7

    Really appreciate ur time and effort in educating a common man through wonderful network like you tube... I am blessed and happy for understanding this through Malayalam language

  • @ignatiusmary4693
    @ignatiusmary4693 5 ปีที่แล้ว +3

    Thank you Sir, for the very valuable instruction on quietening the mind through Meditation

  • @shibu19731
    @shibu19731 6 ปีที่แล้ว +2

    Many thanks for the valuable information. Awaiting the rest...

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks Shibu madhavan

  • @raveendranakathemadathil42
    @raveendranakathemadathil42 5 ปีที่แล้ว +2

    Beautiful presentation. Crystal clear voice. Most helpful tips. Thank u sir.

  • @manikantan8657
    @manikantan8657 6 ปีที่แล้ว +48

    മനസമാധാനം അതാണല്ലോ പ്രദാനം മറ്റ് എന്തിനെക്കാളും.

  • @akshayraj8437
    @akshayraj8437 6 ปีที่แล้ว +8

    you always go through interesting subject . perfect

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      Thanks Akshay for ur comments

  • @marymalamel
    @marymalamel 6 ปีที่แล้ว +2

    Excellent information Sir. Thankyou..........

    • @MTVlog
      @MTVlog  6 ปีที่แล้ว

      Welcome mary

  • @amalaamala6621
    @amalaamala6621 6 ปีที่แล้ว +2

    Savasanam cheythu kazhiyumpol bhayankara manasamadhanam, santhosham ,energy feel cheyarundu a day full energetic ayirikum

  • @kiransamthomas
    @kiransamthomas 6 ปีที่แล้ว +4

    Very useful content. Thank you sir.

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks Kiran

  • @leenasanthosh7482
    @leenasanthosh7482 5 ปีที่แล้ว +4

    Useful information.. thank you sir.

  • @marykuttythomas6453
    @marykuttythomas6453 ปีที่แล้ว +1

    Very valuable message thank you sir waiting more message

    • @MTVlog
      @MTVlog  ปีที่แล้ว

      Keep watching

  • @thephoenixworldbybhagyavan8491
    @thephoenixworldbybhagyavan8491 3 ปีที่แล้ว +2

    നമ്മുക്ക് ഒരുവിധത്തിലും പ്രശ്നം ആവാത്ത, കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തു പയങ്കര വിഷമം ആണ് എനിക്ക്..

    • @speakingworld8992
      @speakingworld8992 2 ปีที่แล้ว

      Ennikum

    • @sssm8592
      @sssm8592 10 หลายเดือนก่อน

      എനിക്കും

  • @manojkumarg7792
    @manojkumarg7792 6 ปีที่แล้ว +6

    നല്ല വീഡിയോ ആയിരുന്നു, ഇടയ്ക്കിടയ്ക്ക് കയറി വരുന്ന പരസ്യം ആരോചകത്വം സൃഷ്ടിക്കുന്നു, ശ്രദ്ധ മാറ്റുന്നു.

    • @rojin_gamer
      @rojin_gamer 4 ปีที่แล้ว

      Ad sense ellathe engana. Video mathram kanda mathiyo.

  • @sanasworld9655
    @sanasworld9655 6 ปีที่แล้ว +11

    Exam tip video upload cheyyuo

  • @ammubalan5319
    @ammubalan5319 3 ปีที่แล้ว +1

    Thank-you sir edak class kelkum apol nalla samadanamanu sir

  • @kasaleemmaster2194
    @kasaleemmaster2194 6 ปีที่แล้ว +2

    സർ
    ഞാൻ മനസ്സിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. അകാരണഭയം സ്വന്തമായി ഇല്ലായ്മ ചെയ്യാനുള്ള ടെക്നിക്കുകൾ കൂടുതൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. thank you ....

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      നന്ദി സലീം മാസ്റ്റർ...നിർദ്ദേശം സ്വീകരിക്കുന്നു

  • @jamshidasalih4974
    @jamshidasalih4974 6 ปีที่แล้ว +4

    Thank you 🙏 nice topic ☺️

    • @MTVlog
      @MTVlog  6 ปีที่แล้ว

      Jamshida....sukhalle...
      Thanks

  • @simyjomon5378
    @simyjomon5378 6 ปีที่แล้ว +3

    Very interesting & informative
    Thank you sir

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks Simy

  • @vijayalakshminair2789
    @vijayalakshminair2789 6 ปีที่แล้ว +2

    Sir..all videos are very interesting....and valuable...videos kanumbol ente school....class room....ormappeduthunnu.....

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks a lot vijayalakshmi

  • @valsaladevi7583
    @valsaladevi7583 4 ปีที่แล้ว +1

    Valare nalla nirdesangal aayirunnu sir.... thank you....

  • @A4tech_Malayalam
    @A4tech_Malayalam 6 ปีที่แล้ว +8

    Nalla subject

  • @aboobakarpallathanpadiyan5448
    @aboobakarpallathanpadiyan5448 6 ปีที่แล้ว +4

    Best topic ,presentation super

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Thanks Aboobacker

  • @umervk8779
    @umervk8779 6 ปีที่แล้ว +2

    Proud of you dear.what a presentation👍👍👍

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks Umar for your positive comments

  • @ushakt1632
    @ushakt1632 9 หลายเดือนก่อน

    നല്ല നല്ല കാര്യങ്ങൾ . കേൾക്കാൻ തന്നെ എത്ര സുഖം.👍👍

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 6 ปีที่แล้ว +7

    നല്ല അവതരണം, 👍👍

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks Santhosh kumar

  • @hassanmanzoor4844
    @hassanmanzoor4844 6 ปีที่แล้ว +2

    It's helpful...
    Nice clarity video😊

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks Hasan mansoor

  • @lulululu7183
    @lulululu7183 ปีที่แล้ว

    താങ്കളുടെ സന്ദേശം ഒരുപാട് സന്തോഷം തോന്നുന്നു. 👍

  • @sunilmsuni5562
    @sunilmsuni5562 6 ปีที่แล้ว +1

    ഒരു പക്ഷെ ഞാൻ അന്വേക്ഷിച്ച വീഡിയോ ആണിത്..... ഈ വീഡിയോ വളരെ ഉപകാരപ്പെടും എന്ന് ഉറപ്പുണ്ട്.... I must follow this... Thank u sir.....

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks dear

  • @josoottan
    @josoottan 6 ปีที่แล้ว +3

    വീഡിയോയും ഓഡിയോയും എല്ലാം നന്നായിരിക്കുന്നു.
    ധ്യാനം പഠിപ്പിക്കുന്ന എല്ലാവരും ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചു പറയുന്നു. എനിക്കെത്രയായാലും അതെങ്ങനെയാണെന്ന് മനസ്സിലാവുന്നില്ല.

    • @MTVlog
      @MTVlog  6 ปีที่แล้ว

      കുറെ അധികം ശ്രമിച്ച് നോക്കൂ

    • @rightview7493
      @rightview7493 6 ปีที่แล้ว +1

      Dyanatte kurich ariyilla ...
      niskarikkumbo Sujood(Mugam nilath vekkunna stalam ) cheyyunna bhakattekk nokkanam ..Srishttav nte munbil nilkkunnna enna Bakthiyoodu koodi..!

    • @mohammedsaleemsha9847
      @mohammedsaleemsha9847 ปีที่แล้ว +1

      അതിന് ഒരു എളുപ്പ വഴി ഉണ്ട്...ഒരു വെളുത്തപേപ്പറില്‍ അഞ്ച് വൃത്തം വരക്കുക, നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പട്ട നിറത്തിലുള്ള വൃത്തം നടുക്കും അല്ലാത്ത വൃത്തങ്ങള്‍ നിങ്ങള്‍ക്കിഷ്ടമില്ലാത്ത നിറങ്ങളിലും ഉണ്ടാക്കുക... മെഡിറററേഷന്‍ ചെയ്യുന്നതിന് മുമ്പ് എല്ലാ നിറങ്ങളുള്ള വൃത്തങ്ങളിലേക്കും മാറി മാറി നോക്കുക, ഒടുവില്‍ നിങ്ങള്‍ക്കിഷ്ടമുള്ള നിറത്തില്‍ കണ്ണുടക്കും...അതിന്‍റെ സമയം വര്‍ദ്ധിപ്പിക്കുക...

  • @ISHAKKTTECH
    @ISHAKKTTECH 6 ปีที่แล้ว +4

    അടിപൊളി വീഡിയോ

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks

  • @thankujohn6955
    @thankujohn6955 6 ปีที่แล้ว +2

    Superb explanation and clear n clean AKSHARA SHUDHI simply nice. Keep it up. In Kerala itself Speaking our language in diffrent slangs but yours is quite clear. All Malayalees can easily follow. Its great talent of God's gift to u. Best of luck sir.👍👍👍👍👍👍a well wisher.😊😊😊😊

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks Thanku john

    • @thankujohn6955
      @thankujohn6955 6 ปีที่แล้ว

      MT Vlog its my pleasure sir. 👍wish u gud luck.

    • @remapai7085
      @remapai7085 ปีที่แล้ว

      Your videos are excellent. Anyone can understand well and will be able to aolve their mental health. God bless you

    • @remapai7085
      @remapai7085 ปีที่แล้ว

      Solve

  • @naturestrength1722
    @naturestrength1722 5 ปีที่แล้ว +1

    അവതരണം ഒരു രക്ഷയുമില്ല അടിപൊളി

  • @SMARTWINNER
    @SMARTWINNER 6 ปีที่แล้ว +3

    Super sir....

  • @nishathomas5961
    @nishathomas5961 6 ปีที่แล้ว +3

    Thank you sir

  • @jasmlpmjaasmlpm6387
    @jasmlpmjaasmlpm6387 5 ปีที่แล้ว +1

    Sir.. ഉറക്കത്തിൽ നിന്നും പെട്ടന്ന് ഉണർന്നു പിന്നെ ഉറക്കം വരാതെ കിടക്കുന്നു... 2 മാസം ആയി ഇപ്പോ... ഭയങ്കര പേടി തോന്നി തുടങ്ങുന്നു...

    • @kandyath
      @kandyath 5 ปีที่แล้ว

      എനിക്ക് ഉണ്ട്

  • @preethsworld8333
    @preethsworld8333 5 ปีที่แล้ว +2

    Sir, I really liked your all videos. You are soooooooo good 👌Will you please make a video on insomnia . Thank u so much . God bless u🙏

    • @MTVlog
      @MTVlog  5 ปีที่แล้ว

      Thanks

  • @reshmariyas9166
    @reshmariyas9166 5 ปีที่แล้ว +3

    Sir nammal ortheduthond irikumbol simultaneous aytu shuvasam ketiyum vitum cheyano..adhoooo orth eduthit meditate cheyano?reply

  • @iamsree2808
    @iamsree2808 6 ปีที่แล้ว +4

    Good thank you sir

  • @habeebahabi9927
    @habeebahabi9927 6 ปีที่แล้ว +2

    Thank you so much sir.. Njan ee vishayathe kurich vedio edaan sir nod paranjirunnu.

    • @MTVlog
      @MTVlog  6 ปีที่แล้ว

      Ok Habeeba...

  • @josepheenav2433
    @josepheenav2433 4 ปีที่แล้ว +1

    Very useful information..👌
    Thank you...sir..

  • @lakshmisobha2739
    @lakshmisobha2739 4 ปีที่แล้ว +4

    Motivational indeed

  • @seemalr6462
    @seemalr6462 2 ปีที่แล้ว

    നമസ്കാരം സർ, ഇപ്പോൾ ആണ് വീഡിയോ കാണാൻ സാധിച്ചത്, ഒരുപാട് അറിവുകൾ കിട്ടി. 🙏🙏

  • @nandhunarayanan1026
    @nandhunarayanan1026 6 ปีที่แล้ว +1

    Sir de videos, sarikkum nalla relief tharunnudu

  • @salamsalam2608
    @salamsalam2608 6 ปีที่แล้ว +3

    Super കലക്കിട്ടോ നല്ല മെസേജ്

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks salam

  • @jamshi21parasseri40
    @jamshi21parasseri40 6 ปีที่แล้ว +3

    അടുത്ത വീഡിയോ കായി കാത്തിരിക്കുന്നു

    • @MTVlog
      @MTVlog  6 ปีที่แล้ว

      ഉടനെ ഉണ്ടാകും ജംഷീദ്

  • @veenas2229
    @veenas2229 5 ปีที่แล้ว +1

    Sir orupad upakarappettu pinne ith kanunnvar joby vayaligalinte vidio eduth coment boxil nokiyal pottichikkam ennitt medittetion thudagam

  • @manikarthyayani9672
    @manikarthyayani9672 6 ปีที่แล้ว +2

    Great one...Thank you so much....

    • @MTVlog
      @MTVlog  6 ปีที่แล้ว

      Welcome dear

  • @shamni
    @shamni 6 ปีที่แล้ว +3

    Breathing technique positive energy nalkunnathayirunnu. Thank you Sir.

  • @purplelilly8102
    @purplelilly8102 5 ปีที่แล้ว +8

    എനിക്ക് മനഃസാമ്മാതാനം കിട്ടാൻ ഞാൻ ഫോൺ ൽ comedy prgms കാണും

    • @MTVlog
      @MTVlog  5 ปีที่แล้ว +1

      Its good

    • @dontsubscribe148
      @dontsubscribe148 5 ปีที่แล้ว +2

      Athu Oru thalkalika samdanum annu

    • @purplelilly8102
      @purplelilly8102 5 ปีที่แล้ว

      @@dontsubscribe148
      അതെ.

  • @iveyanitha1408
    @iveyanitha1408 8 หลายเดือนก่อน

    God bless youകൊള്ളാം നല്ല മെസ്സേജ് എനിക്ക് ഇഷ്ടം ആയി 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👍

  • @mgnath1
    @mgnath1 4 ปีที่แล้ว +1

    Vekthikal tarunna manasamadana kedinu ethu pariharam kanan pattum sir

  • @sajayanks884
    @sajayanks884 6 ปีที่แล้ว +3

    Madippillathe kananum cheyyanum kazhiyunnund thanks

    • @MTVlog
      @MTVlog  6 ปีที่แล้ว

      ഒരുപാട് നന്ദിയുണ്ട് സജയൻ

  • @muhammedirshad1821
    @muhammedirshad1821 6 ปีที่แล้ว +3

    വളരെ നല്ല വീഡിയോ 👍

    • @MTVlog
      @MTVlog  6 ปีที่แล้ว

      വളരെ നന്ദി ഇർഷാദ്...
      Please share to all groups

  • @lissythomas9066
    @lissythomas9066 4 หลายเดือนก่อน

    Good message. ❤

  • @egtckwtegtc8679
    @egtckwtegtc8679 6 ปีที่แล้ว +1

    it is understandable at the beginning with your body language that how you are presenting by study or experience

    • @MTVlog
      @MTVlog  6 ปีที่แล้ว

      Thanks

  • @AbdulRasheed-hy3dz
    @AbdulRasheed-hy3dz 6 ปีที่แล้ว +4

    Thak u sir...😍