Load connected കണ്ടിഷനിൽ switch ഓഫിൽ വെച്ച് neutral to earth megger അടിക്കാമോ. Neutral direct ലോഡിൽ connected അല്ലേ. Phase മാത്രമല്ലേ നമ്മൾ switch വഴി controll ചെയ്യുന്നുള്ളൂ. സംശയം ആണ് pls reply....❤❤
Building ൽ ഏതെങ്കിലും ഒരു wire ടച്ച് ആയിട്ടുണ്ടെങ്കിൽ and ഏതെങ്കിലും ഒരു wire ൽ മാത്രം screw ചെയ്തിട്ടുണ്ടെങ്കിൽ megger ചെയ്യാൻ പറ്റുമോ???? Load connect ചെയ്ത ckt ൽ switch off ചെയ്താൽ എങ്ങനെ ആണ് IR check ചെയ്യുന്നത്??? (Switch to load)
Continuity tester ഉപയോഗിച്ച് ഇതിലും easy ആയി neuter wire ഉം phase wire ഉം touch ആയിട്ടുണ്ടോ എന്ന് അറിയാൻ പറ്റും .അതുപോലെ earth wire ഉം neuter wire ആയിട്ടോ phase wire ആയിട്ടോ touch ആയിട്ട് ഉണ്ടോ എന്ന് അറിയാൻ പറ്റും
continuty testing - ലൂടെ short circut കളെ മാത്രമേ കണ്ടെത്താൻ സാധിക്കൂ. Insulation-ന്റെ ഗുണനിലവാരം കണ്ടെത്താൻ സാധിക്കില്ല. കാലപ്പഴക്കം കൊണ്ട് Insulation-ന്റെ Quality-യിൽ വ്യത്യാസം വരും. അത് മെഗ്ഗറിലൂടെ മനസ്സിലാക്കാം.
എന്റെ വീട്ടിൽ Neutral to Earth voltage 23v multimeter ൽ കാണിക്കുന്നു വീട്ടിലെ കമ്പ്യൂട്ടറിന്റെ SMPS ഓരോ 3 months കഴിയുമ്പോൾ ചീത്തയായി പോകുന്നു ഇത് എങ്ങനെ പരിഹരിക്കാം
നല്ല എർത്തിംഗ് ആണോ എന്ന് എർത്ത് ടെസ്റ്റർ ഉപയോഗിച്ച് ആദ്യം അറിയണം നല്ലതല്ല എങ്കിൽ നല്ലൊരെർത്തിംഗ് ഒരുക്കണം എന്നിട്ടും N to E വോൾട്ടേജ് 2vൽ കൂടുതൽ എങ്കിൽ സർവ്വീസ് വയർ ചുറ്റിയ ലൈനിലെ ന്യൂട്രൽ KSEB സെക്ഷൻ വഴി എർത്ത് ചെയ്യണം
250V വരെയുള്ള ലോവോൾട്ടേജിനെ പ്രതിരോധിക്കാൻ ഒരു മെഗാ ഓം ഇൻസുലേഷൻ റെസിസ്റ്റൻസ് വേണം അഥായത് സിങ്കിൾ ഫേസിൽ 1മെഗാഓം 250 V മുതൽ 650 V വരെയുള്ള മീഡിയം വോൾട്ടേജിൽ പ്രതിരോധം 2 മെഗാഓം വേണം മിനിമം അഥായത് 3 ഫേസിൽ ഇൻസുലേഷൻ റെസിസ്റ്റൻസ് 2 മെഗാ ഓം
ഇത്രയും ലളിതമായി പറഞ്ഞു കൊടുക്കുന്ന
ഇലക്ട്രിക്കൽ ഹീറോ ആണ് Sir. Congrats ❤ഇനിയും ഇതു പോലെ ഉള്ള വീഡിയോ ചെയ്യാൻദൈവം അനുഗ്രഹിക്കട്ടെ 🤲
ഈ അറിവ് പകർന്നു നൽകിയ ഈ ചേട്ടന് നന്ദി. നല്ല അറിവ് പകർന്ന് കൊടുക്കുക അത് നല്ല മനസ്സിൻ്റെ ഉടമക്ക് സാധിക്കുകയുള്ളൂ.
നല്ല അറിവ് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ട്
നല്ല അറിവാണ് sir പകർന്നു നൽകിയത് ❤️❤️❤️🤣
Very informative.. Good 👍
Thank you... 😊
സർ നിങ്ങൾ കേരളത്തിനു മാതൃകയാണ് എല്ലാ kseb ലും നിർബന്ധം ആക്കണം
Super big salute god bless you thanks bro
@@bijujohn4515 താങ്ക്യൂ
വളരെ ഉപകാര പ്രദമായിട്ടുള്ള വീഡിയോ
@@adershm6303 താങ്ക്യൂ
ഈ ടെസ്റ്റ് ചെയ്യുമ്പോൾ സപ്ളൈ ഓഫ് ചെയ്യണമെന്ന് പ്രത്യേകം പറയണം
Yes. വെരി important
😂
C class licencinu ethu testaranu upayogikkendath manualano figitalano
Load connected കണ്ടിഷനിൽ switch ഓഫിൽ വെച്ച് neutral to earth megger അടിക്കാമോ. Neutral direct ലോഡിൽ connected അല്ലേ. Phase മാത്രമല്ലേ നമ്മൾ switch വഴി controll ചെയ്യുന്നുള്ളൂ. സംശയം ആണ് pls reply....❤❤
Thank you sir ❤️
Thanks
Thank you,,,
Very informative sir..... 🙏
Thank you
Thank you
Congratulations 👍👍👍👍
Really appreciate 👌 👍 👍
@@yoosufali5895 താങ്ക്യൂ
Weldone Dear Sir.
Suply. Off chayandathano. Ann. Paraunnilla. പിന്നെ. Karangatha. Meghar. ഉണ്ടല്ലോ. ഒന്ന്. വിവരിക്കാമോ
@@VinodKumar-my5rb സപ്പെ ഓഫ് ചെയ്യണം
ഇൻസുലേഷൻ ടെസ്റ്റർ ഡിജിറ്റലും ഉണ്ട് നല്ലതാണ്
Good work sir
താങ്ക്സ് സാർ
Which model No .? and Where to buy.?
Informative video.
Thank you sir
Good informations
Good info for all of us
1 megha ohm mathi ente interview vil nan 2 megha ohm enn parannu appo sir 1 megha ohm mathi enn parannnu
സർ വളരെ ഉപയോഗപ്രദമായി
Thanks
@@bijudavid3920 താങ്ക്യൂ
@@bijudavid3920 Thank you
Thank you so much sir 😍
Thank you
Good 🥰👍
Building ൽ ഏതെങ്കിലും ഒരു wire ടച്ച് ആയിട്ടുണ്ടെങ്കിൽ and ഏതെങ്കിലും ഒരു wire ൽ മാത്രം screw ചെയ്തിട്ടുണ്ടെങ്കിൽ megger ചെയ്യാൻ പറ്റുമോ????
Load connect ചെയ്ത ckt ൽ switch off ചെയ്താൽ എങ്ങനെ ആണ് IR check ചെയ്യുന്നത്??? (Switch to load)
Yes
Oru padu naalayi njan pradeekshicha channel vannu kaziju all the best sir , sir innium vedio kal upload chyanam
Thank you
സർ , fb യിൽ അങ്ങയുടെ പോസ്റ്റുകൾ സ്ഥിരമായി വായിക്കാറുണ്ട്.യൂട്യൂബിൽ കാണുന്നത് ആദ്യമായാണ്.ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു.
Thank you
@@Krishnakumar-zw7tm താങ്ക്യൂ
ചേട്ടാ .. earth to nutral meggar ടെസ്റ്റ് ചെയ്തപ്പോൾ സീലിംഗ് light ഉള്ള റൂമുകളിൽ value 0 കിട്ടുന്നു.കാരണം എന്താ? Drive ഉള്ളതു കൊണ്ടാണോ
@@Prajithjith അവർ തമ്മിൽ തമ്മിൽ മുട്ടി ച്ചേർന്തിരുപ്പുണ്ടാവും ആസർകൂട്ടിലെ വയർ അഴിച്ചു നോക്കണം
ലൈറ്റ് switch off ചെയ്യുമ്പോൾ സർക്യൂട്ടിൽ value കിട്ടുന്നുണ്ട്
Led light ൻ്റെ drive ഉണ്ടെങ്കിൽ value കുറയുമോ
@@Prajithjith ലോഡ് കണക്റ്റ് ചെയ്തിടങ്ങളിൽ ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുമ്പോൾ ലോഡ് ഒഴിവാക്കണം അല്ലെങ്കിൽ സ്വിച്ച് ഓഫ് ചെയ്യണം
Gud job sir
സാർ മുത്താണ്
സർ erthu to neatral minimum ethra value kittanam
@@hashilpm7134 ഒരു മെഗാ ഓം
❤
Informative Video...... congrats ❤️❤️🙏
Thank you
എല്ലാം തികഞ്ഞു യെന്നു വിചാരിക്കുന്ന വേർക്ക് സമർപ്പിക്കുന്നു
Continuity tester ഉപയോഗിച്ച് ഇതിലും easy ആയി neuter wire ഉം phase wire ഉം touch ആയിട്ടുണ്ടോ എന്ന് അറിയാൻ പറ്റും .അതുപോലെ earth wire ഉം neuter wire ആയിട്ടോ phase wire ആയിട്ടോ touch ആയിട്ട് ഉണ്ടോ എന്ന് അറിയാൻ പറ്റും
continuty testing - ലൂടെ short circut കളെ മാത്രമേ കണ്ടെത്താൻ സാധിക്കൂ. Insulation-ന്റെ ഗുണനിലവാരം കണ്ടെത്താൻ സാധിക്കില്ല. കാലപ്പഴക്കം കൊണ്ട് Insulation-ന്റെ Quality-യിൽ വ്യത്യാസം വരും. അത് മെഗ്ഗറിലൂടെ മനസ്സിലാക്കാം.
Dc volt anu veruthey anu
Super
sir Earth pittilakkulla earth wire disconnect cheyyano
വേണ്ട
Valere nalla avatharanam sir theerchayayum thudaruka
Thank you
👍
എന്റെ വീട്ടിൽ Neutral to Earth voltage 23v multimeter ൽ കാണിക്കുന്നു വീട്ടിലെ കമ്പ്യൂട്ടറിന്റെ SMPS ഓരോ 3 months കഴിയുമ്പോൾ ചീത്തയായി പോകുന്നു ഇത് എങ്ങനെ പരിഹരിക്കാം
Kseb ye അറിയിക്കൂ...neutral grounding proper അല്ല.normally 3v vare undaavullu
നല്ല എർത്തിംഗ് ആണോ എന്ന് എർത്ത് ടെസ്റ്റർ ഉപയോഗിച്ച് ആദ്യം അറിയണം നല്ലതല്ല എങ്കിൽ നല്ലൊരെർത്തിംഗ് ഒരുക്കണം
എന്നിട്ടും N to E വോൾട്ടേജ് 2vൽ കൂടുതൽ എങ്കിൽ സർവ്വീസ് വയർ ചുറ്റിയ ലൈനിലെ ന്യൂട്രൽ KSEB സെക്ഷൻ വഴി എർത്ത് ചെയ്യണം
❤👍
Just oru ELCB undagil aariyan pattunna. Kariyamannu
So oruu ELCB vakuuu for the safety
റെസിസ്റ്റൻസ് അറിയാൻ കഴിയില്ല bai
Rccb 😂
vettil load connect chaythittu test chayyan pattumo
പറ്റും ശ്രദ്ധിക്കണം
Main off chrytatalle short cheydirikunnadh
👍👍👍.........
❤
Tq u sir gud infermation 👏🏻👏🏻
Sir class um venam
നോക്കാം
300 V tester കൊള്ളാമോ
500 V ഇൻസുലേഷൻ ടെസ്റ്ററാണ് വീടുകളിലെ വയറിംഗ് പരിശ്ശോധനയ്ക്ക് ഉത്തമം
ബാറ്ററി കൊടുത്ത വർക്ക് ചെയ്യുന്ന മെഗർ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. കറക്കേണ്ട ആവശ്യം വരുന്നില്ല.
Thank you
@@nasparamkot തീർച്ചയായും നല്ലതാ ബാറ്ററി ഹെൽത്ത് എപ്പോഴും ശ്രദ്ധിക്കണം
Oru multimeter vachu nokkiyaal pore
പോരാ കൃത്യമായ സ്കാനിംഗ് തന്നെ വേണം
@@sabuarukatt multimeter kollilla ennano????
multy meter 20 megha ohm vare chek cheyyam entethil sir
ഡിജിറ്റൽ Multimeter ഇല്ലെ.. മാഷേ
ഉണ്ട് എന്നാലും പരിചയപ്പെടുത്തുവാൻ ഇതാ ആദ്യം
ശബ്ദം മനസ്സിലാവുന്നില്ല പറ്റുമെങ്കിൽ sir മറ്റി ഒന്നുകി Record ചെയ്താൽ നന്നായിരുന്നു
@@sudheersudheer8483 ശ്രമിക്കാം
Pls announcement not clear
അത്യാവശ്യം ഉണ്ടെന്ന് തോന്നുന്നു ഇനിയുള്ളത് ശ്രവിക്കാം
സർ, മിനിമം 2 മെഗാ ഓം ആണോ അതോ 1മെഗാ ഓം ആണോ വേണ്ടത്
250V വരെയുള്ള ലോവോൾട്ടേജിനെ പ്രതിരോധിക്കാൻ ഒരു മെഗാ ഓം ഇൻസുലേഷൻ റെസിസ്റ്റൻസ് വേണം അഥായത് സിങ്കിൾ ഫേസിൽ 1മെഗാഓം
250 V മുതൽ 650 V വരെയുള്ള മീഡിയം വോൾട്ടേജിൽ പ്രതിരോധം 2 മെഗാഓം വേണം മിനിമം അഥായത് 3 ഫേസിൽ ഇൻസുലേഷൻ റെസിസ്റ്റൻസ് 2 മെഗാ ഓം
sir elecrtical inspectretil interviewn poyappo ennod wiring nallathavan ethra megha ohm venam enn chodichu appo sir paranna pole 2 megha ohm mathi enn parannu appo elecrtical inspecter parannu 1 megha ohm mathi enn
ഇൻഡികേറ്റർ ഉണ്ടെങ്കിൽ റിഡിംങ്ങ് കാണിക്കുമോ
kueach resistance kanikku a indicaterinte resistance kanikkum athukonanu ellam off cheyyanam enn parayunnath
ഡിജിറ്റൽ ടെസ്റ്റർ ഉപയോഗിച്ചുകൂടെ....
@@thahirmuhammed8603 ഒന്നു വാങ്ങിക്കണം
Sent mobial namper
Sir
I would like to have your service help
Is it possible?
സർ ഇതിൽ വീട്ടുകാരാൻ ബോധവാനായിരിക്കണം , KSEBL സ്റ്റാഫോ മറ്റോ പറയുമ്പോൾ ഇക്കാര്യം ഉപഭോക്താവ് -ve ആയി എടുക്കു. ഈ വീഡിയോ അതിനു പകരിക്കും
നന്ദി സന്തോഷം
Su
Sir ന്റെ ഫോൺ നമ്പർ ഒന്ന് തരാമോ
9447021428
Thanks
Thank you sir
👍
Super
Informative....
Thanks
@@lalu9789 താങ്ക്യൂ
thank you sir