ഈ പറയുന്നത് പൂർണ്ണമായും നടക്കാത്ത കാര്യമാണ് 20 mm പൈപ്പിലൂടെ 6mm വയർ 2 എണ്ണം വലിക്കാമെന്നാ പറയുന്നത് അത് എസി ക്കാണന്ന് കരുതുക എസിക്ക് എർത്ത് വയർ വേണ്ടേ അതിന് പൈപ്പ് വേറെ ഇടണോ പിന്നെ 1.5 വയർ അഞ്ചെണ്ണം 20mm പൈപ്പിൾ 1.5 വയർ മാത്രമായിട്ട് ഒരു വീടിന്റെ വയറിംഗിലും വരാൻ സാദ്യതയില്ല ഇതു പോലുള്ള നിർദ്ദേശം അനുസരിച്ച് വീട് വയർ ചെയ്യണമെങ്കിൽ വീടിന് ചുമര് വേണമെന്നില്ല ഫുൾ പൈപ്പ് തന്നെ മതിയാകും അല്ല പിന്നെ
അഭിനന്ദനങ്ങൾ
Much useful information for public
ആരെങ്കിലും കസേരയിൽ കയറിയിരുന്ന് എന്തെങ്കിലും പറഞ്ഞാൽ വലിയ അറിവുള്ളവരായി എന്നാണൊ
Good information
Good
Tanks bro👍🏻👍🏻
ഈ പറയുന്നത് പൂർണ്ണമായും നടക്കാത്ത കാര്യമാണ് 20 mm പൈപ്പിലൂടെ 6mm വയർ 2 എണ്ണം വലിക്കാമെന്നാ പറയുന്നത് അത് എസി ക്കാണന്ന് കരുതുക എസിക്ക് എർത്ത് വയർ വേണ്ടേ അതിന് പൈപ്പ് വേറെ ഇടണോ
പിന്നെ 1.5 വയർ അഞ്ചെണ്ണം 20mm പൈപ്പിൾ 1.5 വയർ മാത്രമായിട്ട് ഒരു വീടിന്റെ വയറിംഗിലും വരാൻ സാദ്യതയില്ല
ഇതു പോലുള്ള നിർദ്ദേശം അനുസരിച്ച് വീട് വയർ ചെയ്യണമെങ്കിൽ
വീടിന് ചുമര് വേണമെന്നില്ല ഫുൾ പൈപ്പ് തന്നെ മതിയാകും
അല്ല പിന്നെ
ഇതെ രൂപത്തിലാണ് ഞാൻ ചെയ്യാറ്
@@kunhumuhammedkunhumuhammed1661പറയാൻ കൊള്ളാം ചെയ്യാൻ പറ്റില്ല
ഇപ്പോഴെത്തെ വീടിന് വയർ എത്ര വേണമെന്നറിയാത്ത കുഴപ്പമാണ്
Informative
ഓരോ വയറിനും ഓരോ പൈപ്പ് വെച്ചു ആകാം എന്താ..
പറ്റുമെങ്കിൽ ഇട്ടോ
ഇത് ഇപ്പോഴത്തെ ഹൗസ് വയർറിങ് ഇൽ നടക്കില്ല.wall full pipe akkendi വരും എത്ര മാത്രം ലൈറ്റ് ആണ്.
താകളുടെ നാട് എവിടെ
@@kunhumuhammedkunhumuhammed1661 kollam
ippozhathe house wiringil nadannillenkil valiya vila kodukkendivarum
Good information