- 96
- 162 456
A.C Sabu
India
เข้าร่วมเมื่อ 11 ต.ค. 2008
വൈദ്യുതി ബില്ല് കുറക്കാം, നമ്മുക്ക് അടുക്കളയിൽ നിന്ന് തുടങ്ങാം
വീട്ടിലെ കരണ്ട് ചാർജ്ജ് ലാഭിക്കാൻ ചില കുറുക്കുവഴികൾ (അങ്ങിനെ ഒന്നില്ലാട്ടോ) മുഴുവൻ കണ്ട് നോക്കൂ
มุมมอง: 989
วีดีโอ
സീതാർകുണ്ട്, #കൊല്ലങ്കോട് Way to #seetharkund #kollamkode
มุมมอง 289 ชั่วโมงที่ผ่านมา
സീതാ ശ്രീരാമ ലക്ഷ്മണൻ മാർ വനവാസകാലത്ത് താമസിച്ച സീതാർകുണ്ടിലേക്ക് പോകും വഴി
LT cable testing
มุมมอง 10114 วันที่ผ่านมา
CEA Regulation 33. Precautions against leakage before connection (ii)on application of 500 V DC between each live conductor and earth for a period of one minute the insulation resistance of installation and equipment of voltage not exceeding 650 V shall be at least 1 MEGA OHM or as specified in the relevant Indian Standard; ഒരു ഐസ് പ്ലാന്റിലെ കേബിള്‍ മോശമായതു കാരണം ഒരു ട്രാന്‍സ്ഫോര്‍മര്‍ തന്നെ ...
കരണ്ട് ചാർജ്ജ് - ഒരു ദിവസം ഒരു യൂണിറ്റ് കുറച്ചു ലാഭിക്കുന്നത് 2 മാസത്തെ ബില്ലിൽ 500 രൂപ
มุมมอง 15321 วันที่ผ่านมา
കരണ്ട് ചാർജ്ജ് - ഒരു ദിവസം ഒരു യൂണിറ്റ് കുറച്ചു ലാഭിക്കുന്നത് 2 മാസത്തെ ബില്ലിൽ 500 രൂപ
KSEB Army
มุมมอง 400หลายเดือนก่อน
KSEB ആർമി വൈദ്യുതി മേഘലയിൽ തൊഴിലെടുക്കുന്ന എല്ലാ പ്രിയപ്പെട്ടവരും അറിഞ്ഞിരിക്കേണ്ടവ, കുഞ്ഞു മൊഴിമുത്തുകൾ AC Sabu 9447021428
കുട്ടികള്‍ക്ക് പോലും അറിയാം എന്നിട്ടും ചിലര്‍ അറിയാതെയോ
มุมมอง 1052 หลายเดือนก่อน
കുട്ടികള്‍ക്ക് പോലും അറിയാം എന്നിട്ടും ചിലര്‍ അറിയാതെയോ
Communication in 1m ഒരു മിനിറ്റില്‍ ഒരു ആശയവിനിമയം
มุมมอง 2262 หลายเดือนก่อน
വാക്കുകളിലൂടെ അല്ലാത്ത ആശയ വിനിമയം ഏറെ പ്രസക്തമാണ് നമ്മുടെ നോട്ടം സ്പര്‍ശം അംഗ വിക്ഷേപങ്ങള്‍ തുടങ്ങിയ ശരീര ഭാഷ നമ്മുടെ ആശയങ്ങള്‍ , വികാരങ്ങള്‍ പ്രകടിപ്പിക്കുവാന്‍ നാം അറിഞ്ഞോ അറിയാതെയോ സ്വീകരിക്കുന്ന മാര്‍ഗങ്ങളാണ്
KSEB BILL PAYMENT സമയവും പണവും ലാഭിക്കാം ഓഫീസിൽ പോകുകയും വേണ്ട
มุมมอง 1062 หลายเดือนก่อน
KSEB BILL PAYMENT സമയവും പണവും ലാഭിക്കാം ഇനിയുള്ള കാലം ഡിജ്ജിറ്റൽ സാക്ഷരത അനിവാര്യം
ഇതുള്ളത് കൊണ്ട് കാര്യങ്ങള്‍ക്ക് ഒരെളുപ്പമുണ്ട് - Magnetic drill
มุมมอง 3623 หลายเดือนก่อน
Magnetic drill, 900W, Max drilling capacity 30mm
ഇതുപോലെയെങ്കില്‍ ELCB/RCCB ട്രിപ്പ് ആകാനേ നേരം ഉണ്ടാകൂ..
มุมมอง 9025 หลายเดือนก่อน
ഇതുപോലെയെങ്കില്‍ ELCB/RCCB ട്രിപ്പ് ആകാനേ നേരം ഉണ്ടാകൂ..
communication 7-38-55 rule മനസ്സ് നന്നായീടേണം
มุมมอง 1158 หลายเดือนก่อน
communication 7-38-55 rule മനസ്സ് നന്നായീടേണം
GI Testing by Thickness coating gauge
มุมมอง 1649 หลายเดือนก่อน
GI Testing by Thickness coating gauge
കായലില്‍ നില്‍ക്കുന്ന TW പോസ്റ്റ് കേടായത് മാറ്റുന്ന ജോലിയാണ് - ഏഴിക്കര ഗ്രാമം
มุมมอง 2239 หลายเดือนก่อน
കായലില്‍ നില്‍ക്കുന്ന TW പോസ്റ്റ് കേടായത് മാറ്റുന്ന ജോലിയാണ് - ഏഴിക്കര ഗ്രാമം
എ പോള്‍ സ്ഥാപിക്കുന്ന വീഡിയോ അപൂര്‍ണ്ണമാണ് |A type Pole
มุมมอง 27010 หลายเดือนก่อน
എ പോള്‍ സ്ഥാപിക്കുന്ന വീഡിയോ അപൂര്‍ണ്ണമാണ് |A type Pole
Dear സാബു വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 💐
@@drchunkath thank you Sir
❤❤❤❤
❤❤❤
Thankyou sir
❤
ഈ പറയുന്നത് earth soil resistivity അല്ലെ sir
nutral and erth short undankilalle ingane varuka🤔
സാർ ഒരു നല്ല അദ്ധ്യാപകൻ കൂടിയാണ് 🥰👍❤️❤️
സാറിന്റെ വീഡിയോസ് എല്ലാം സൂപ്പർ 🥰❤️👍
Sir vasthuvil nilkunna transformer maattunnathinu endhu cheyyanam
സ്ഥലത്തെ കെ എസ ഇ ബി ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയറെ വിളിച്ചോ നേരില്‍ കണ്ടോ വിവരം ധരിപ്പിക്കുക അദ്ധേഹം കാര്യങ്ങള്‍ കേട്ടശേഷം കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങള്‍ നല്‍കും
❤
Yes
Wiremanum sarum poli edupole test cheydale current kodukkavu kseb nokkanam
Adipoli sir
Good sir
tod meter reading industrial video cheyyumo sir
@@prithikas4778 തീർച്ചയായും ശ്രമിക്കാം
വൈദ്യുത ശൃംഖലയുടെ പരിപാലന ചെലവ് കൂടി ചേർത്ത് ആണല്ലോ ഒരു യൂണിറ്റിന് എത്ര രൂപ എന്ന് നിശ്ചയിക്കുന്നത്. അപ്പോൾ ഈ ഫിക്സഡ് ചാർജ് എന്ന് പറയുന്നത് ശരിക്കും ഒഴിവാക്കപ്പെടേണ്ട തന്നെയല്ലേ?? . അതല്ല അവർ കരണ്ട് കണക്ഷൻ എടുത്തിട്ട്, നിലവിൽ കറണ്ട് ഉപയോഗം വളരെ കുറവാണെങ്കിൽ ഫിക്സഡ് ചാർജ് അല്ലെങ്കിൽ എനർജി ചാർജ് ഇതിൽ ഏതാണ് കൂടുതൽ അത് വായിക്കാമല്ലോ?? പക്ഷേ നിലവിൽ ഫിക്സഡ് ചാർജ് നേക്കാൾ കൂടുതൽ കറണ്ട് ബില്ല് വരുന്ന ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് വാങ്ങിക്കുന്നത് എത്ര ന്യായീകരിച്ചാലും, ശരിയല്ല. കാരണം ഫിക്സഡ് ചാർജ് കൊണ്ട് കൂടി ചേർത്താണ് ഒരു യൂണിറ്റ് വൈദ്യുതി എത്ര രൂപ എന്ന് പറയുന്നത്. യൂണിറ്റ് വൈദ്യുതി വിൽക്കാൻ വേണ്ടി നെറ്റ്വർക്ക് പരിപാലിക്കേണ്ട ചുമതല കൂടി ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കരുത്, വൈദ്യുതി കണക്ഷൻ കൊടുക്കണമെങ്കിൽ സ്വാഭാവികമായും നെറ്റ്‌വർക്ക് വേണം അതില്ലെങ്കിൽ പിന്നെ എന്തോന്ന് കച്ചവടം?? ആ ചാർജ് സ്വാഭാവികമായും കെഎസ്ഇബി വഹിക്കണം.
Thanks for the information
@@vishnub6409 Thank you
ഒരു വർഷത്തെയോ രണ്ട് വർഷത്തെയൊ cash ഒരുമിച്ച് kseb ക്ക് അടച്ചാൽ സബ്സിടി എന്തെങ്കിലും ഉണ്ടാകുമോ sir?
@@sajeerakkal563 തീർച്ചയായും
@@sabuarukatt thank you❤
സർ erthu to neatral minimum ethra value kittanam
@@hashilpm7134 ഒരു മെഗാ ഓം
❤
Correct method ingane alla ketto 😊
C class licence edukkan insulation tester manualano, digital tester ano vangrndath
Sir coil earthing detail aayi onnu പറയുമോ. please
ചേട്ടാ .. earth to nutral meggar ടെസ്റ്റ് ചെയ്തപ്പോൾ സീലിംഗ് light ഉള്ള റൂമുകളിൽ value 0 കിട്ടുന്നു.കാരണം എന്താ? Drive ഉള്ളതു കൊണ്ടാണോ
@@Prajithjith അവർ തമ്മിൽ തമ്മിൽ മുട്ടി ച്ചേർന്തിരുപ്പുണ്ടാവും ആസർകൂട്ടിലെ വയർ അഴിച്ചു നോക്കണം
ലൈറ്റ് switch off ചെയ്യുമ്പോൾ സർക്യൂട്ടിൽ value കിട്ടുന്നുണ്ട്
Led light ൻ്റെ drive ഉണ്ടെങ്കിൽ value കുറയുമോ
@@Prajithjith ലോഡ് കണക്റ്റ് ചെയ്തിടങ്ങളിൽ ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുമ്പോൾ ലോഡ് ഒഴിവാക്കണം അല്ലെങ്കിൽ സ്വിച്ച് ഓഫ് ചെയ്യണം
👍👍👍
C class licencinu ethu testaranu upayogikkendath manualano figitalano
Good class sir
ഗുഡ് ക്ലാസ്സ് 👍
👍sir
Good massage വീടുകളിലെ phase selector നെ പറ്റി ഒരു vidio ചെയ്യാമോ
👍
അത് ഏതു കമ്പനിയുടേതാണ്.
ന്യൂട്രൽ ഇല്ലാതെെ മീറ്റർ വർക്ക് ആകില്ലല്ലോ?
നിങൾ....ചെയുന്നത് ....ക്രിമിനൽ....കുറ്റമാണ്. ...മീറ്റർ....k s e b. .... proparty...ആണ്.... ഇത്...ഒന്നും അഴിക്കാതെ... തന്നെ...ഇത്.... ചില....ടൂൾസ്...or....ഉപകരണം കൊണ്ട്.....മനസിലാക്കാം....
Kseb yude Utharavaditham ulla alanu adikaram und pullikk
പുറത്തുള്ള...ഒരാള്ക്കും...മീറ്റർ... തൊടാൻ.....അതിക്കാരമില്ല... വെള്ളരിക്കാ. ..പട്ടണത്തിൽ ഇതൊക്കെ....നടക്കും....
@@josepjohn1142 akathulla aalanenkilo
Ayyo sir😂
ഇൻപുട്ട് N ഡിസ്കണക്ട് ചെയ്തു, ഔട്ട്പുട്ടിൽ കണക്ട് ചെയ്യുമ്പോൾ മീറ്റർ ഓടിയാൽ അത് ലീക്കാണെന്ന് ആരാണ് പറഞ്ഞത്. അതെന്ത് കണ്ടുപിടുത്തമാണെന്ന് മനസ്സിലാകുന്നില്ല. ഒരു എൽഇഡി കത്തിയാൽ പോലും ഈ മീറ്ററിൽ റീഡിങ് കാണിക്കും. മെഗർ ഉപയോഗിച്ച് ഇൻസുലേഷൻ ടെസ്റ്റ് നടത്തുന്നതാണ് ഏറ്റവും നല്ല രീതി.Éé
മാഷേ ഇൻപുട്ട് ഉണ്ടല്ലോ ന്യൂട്രൽ അല്ലേ ഇല്ലാത്തെ അതല്ലെ ന്യൂട്രലിന് പകരം അവർ മറ്റൊരു വഴി കണ്ടെത്തിയോ എന്ന് സംശയിക്കുന്നേ ഇവിടെ
അതിനു...ഇയാള്....രജിസ്ട്രേഡ് Contractor ഓ....എല്ല...എന്ന്... തോ ന്നുന്നു....അല്ലെങ്കിൽ.... ഇങ്ങനേ... പറയുമായിരുന്നില്ല.....സാധാരണ ജനത്തിന്....ഇനി.... എന്നാ....മനസിലാക്കുക
മീറ്ററിൽ കത്തുന്ന LED ക്കും നമ്മളാന്നോ പണം കൊടുക്കണ്ടത്
RedKudiMathramePhaisPokathollo
Nee enthe thengaya parayanea
സിങ്ക് കോട്ടിഗ് സ്റ്റാൻ്റേഡ് ആയി എങ്ങിനെ എവിടുന്ന് മേടിക്കാൻ പറ്റും വാങ്ങുമ്പോൾ ഇ മീറ്ററുമായി പോവാൻ എല്ലാവർക്കും പറ്റുമോ അതുപോലെ ഇ മീറ്ററിൻ്റെ വിലയും ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരിക്കും
ഒന്ന് മര്യാദക്ക് വിവരിക്കണം അല്ലാതെ തലതിരിഞ്ഞ വിവരണം ആയിപ്പോയല്ലോ ഇതിൽ ഭൂരിപക്ഷ ലൈന് ഇൻപുട്ട് ആണ് മനസ്സിലാക്കാൻ സാധിക്കുന്നത്
അടുത്ത വീഡിയോയിൽ കാണാം
സിപിൾ പവ്വർ ഫുൾ👍
സുന്ദരമായ വിവരണം👌😍
ഫൈസ് ലൈനിൽ നിന്നും earth ലൈൻ ലേക്ക് ഒഴുക് ഉണ്ട് earth നുറ്റർ ലൈനുമായി ഷോർട്ടും ആണ്
ഇൻഡിക്കേറ്ററിന്റ കറന്റ് കാണിക്കും. N കണക്ട് അല്ലെങ്കിൽ പോലും
അടുത്ത വീട്ടിലെ കറണ്ട് എടുത്താലും
Meeter board conseeled ചെയ്യാൻ പറ്റുമോ🤔
പറ്റും പൈപ്പ് ഓപ്പൺ മതി
@@jaisonjoy7721 എല്ലായിടത്തും പറ്റില്ല
പറ്റും നിബന്ധനകൾക്ക് വിധേയമായി
👍
Approx. 8 ohms
500 w ulla. Oru kochuveedinte wiringinum ithupole earth cheyano.. Paara polulla sthalangalil 2.5 cheyanamo. .
@@Baijubalakrishnan9818 ആദ്യത്തെ ചോദ്യത്തിന് ഉത്തരം വേണം എന്നും രണ്ട് പാറപോലുള്ള സ്ഥലങ്ങളിൽ വേറെ രീതി അവലംഭിക്കാം
@@sabuarukatt thank you sir 🙏
Thank you sir... 👍
👍👍
🙋♂️ good morning sir