ആ കുഞ്ഞു മോളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല 🙏ഈ കുടുംബത്തെ നമുക്കു ചേർത്ത് വെയ്ക്കാം ❣️

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @TonyAchayansGold
    @TonyAchayansGold  6 หลายเดือนก่อน +10

    Account No: 3359416012
    IFSC Code: CBINo 280960
    Aswathy

    • @bijoybabu6021
      @bijoybabu6021 6 หลายเดือนก่อน

      Achaya ee IFC code thettanallo
      Paisa send avunnilla
      Bank Central Bank of India Ano

    • @gravityfilmdivision
      @gravityfilmdivision 6 หลายเดือนก่อน +1

      Great

    • @dachuz978
      @dachuz978 6 หลายเดือนก่อน

      th-cam.com/users/shorts4U1CyRbcAVU?si=ZADBLi0aA-mIFDjM

    • @dachuz978
      @dachuz978 6 หลายเดือนก่อน

      th-cam.com/users/shorts4U1CyRbcAVU?si=nt1jqiUfm0Aj7cvG

    • @nowfalma1346
      @nowfalma1346 6 หลายเดือนก่อน

      Achaya bank details ifsc branch name onn update cheyannea..

  • @SharmilaGopinath-sw7by
    @SharmilaGopinath-sw7by 6 หลายเดือนก่อน +67

    നിങ്ങളെ പോലെ കുറച്ചു മനുഷ്യർ ഉണ്ടെങ്കിൽ ഭൂമിയിൽ ഒരാളും വിഷമിക്കില്ല 🙏🙏🙏

  • @royjhon7258
    @royjhon7258 6 หลายเดือนก่อน +48

    ദൈവം ആയുസും ആരോഗ്യവും എല്ലാ അനുഗ്രഹവും തന്നു നടത്തട്ടെ 🙏🏼

  • @reni_2344
    @reni_2344 6 หลายเดือนก่อน +15

    ദൈവം താങ്കൾക് ആയുസും ആരോഗ്യം വും സമ്പത്തും നൽകട്ടെ god bless you

  • @minijoseph6496
    @minijoseph6496 6 หลายเดือนก่อน +15

    എന്നത്തേയും പോലെ ഇന്നും താങ്കൾ വളരെ വലിയ കാര്യമാണ് ചെയ്തത്. ദൈവം അനുഗ്രഹിക്കട്ടെ 😍🙏

  • @Babilaponnu1678
    @Babilaponnu1678 6 หลายเดือนก่อน +53

    ദൈവം മനുഷ്യന്റെ രൂപത്തിൽ അവതരിക്കുമെന്ന് ഭഗവത് ഗീതയിൽ പറഞ്ഞിട്ടുണ്ട്. നിങ്ങളെ പോലെ കുറച്ച് മനുഷ്യനെ ഈശ്വരൻ അയച്ചിട്ടുണ്ട് പാവങ്ങളെ സഹായിക്കാൻ 🙏

    • @miniprakash3983
      @miniprakash3983 6 หลายเดือนก่อน +1

      അതെടോണിച്ചായൻ ചെയ്ത വീഡിയോകളിൽ ഏറ്റവും ദുഃഖം കലർന്നത്

    • @binoyzacharia9768
      @binoyzacharia9768 5 หลายเดือนก่อน

      Kreupasanam, kalavoor, Alapuzha yil onuu poi prarthikkanam.

    • @binoyzacharia9768
      @binoyzacharia9768 5 หลายเดือนก่อน

      Tony Avhayane dhyvam anugrahikkum.

  • @shimmynasimla4331
    @shimmynasimla4331 6 หลายเดือนก่อน +20

    നിങ്ങളെപ്പോലുള്ളവർ ദൈവം തന്നെയാ.. ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥനകൾ എന്നും

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk หลายเดือนก่อน +1

      ദൈവപുത്രൻ മനുഷ്യനായി വീണ്ടും ജനിച്ചിരിക്കുന്നു. അച്ചായന്റെ രൂപത്തിൽ 🙏❤🙏❤

  • @sadhujanavision7088
    @sadhujanavision7088 6 หลายเดือนก่อน +14

    എത്ര പ്രാവശ്യം തൊഴുതാലും അധികമാവില്ല. അങ്ങയെ ഞങ്ങൾ സാഷ്ടാംഗം നമിക്കുന്നു.

  • @chandramathyks7930
    @chandramathyks7930 6 หลายเดือนก่อน +11

    മോനെ ഞാനൊരു മുത്തം തന്നോട്ടെ കണ്ടിട്ട് കണ്ണുനിറയുന്നു. ഇത്രയും നല്ല മനസ്സുള്ള ....എന്തു പറഞ്ഞു വിളിക്കണം എന്നറിയില്ല. ദൈവം ദീർഘായുസ്സും ആരോഗ്യവും തരട്ടെ..

  • @ayshashafeeq2910
    @ayshashafeeq2910 5 หลายเดือนก่อน +2

    പടച്ചവനെ ഈ മനുഷ്യനെ ഇതൊക്കെ ചെയ്യാനുള്ള ആരോഗ്യം സമ്പത്തും കൊടുക്കട്ടെ🤲🤲🤲🤲

  • @jinisudhakar250
    @jinisudhakar250 6 หลายเดือนก่อน +23

    അച്ചായാ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️

  • @santhoshkumarek333
    @santhoshkumarek333 6 หลายเดือนก่อน +9

    അച്ചായ , പറയാൻ വാക്കുകളില്ല , ആ കുടുംബത്തിനും അച്ചായനും വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jameelajacob3333
    @jameelajacob3333 หลายเดือนก่อน +1

    അച്ചായന്റെ പ്രവർത്തനങ്ങളിൽ കർത്താവ് എന്നും കൂടെയുണ്ട് ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ട് ഭ്രമിച്ചു നോക്കണ്ട ഞാൻ നിൻ്റെ ദൈവമാകുന്നു. ഞാൻ നിന്നെ സഹായിക്കും ഞാൻ നിന്നെ ശക്തീകരിക്കും എൻ്റെ നീതിയുള്ള വലങ്കരം നിന്നെ താങ്ങുംആമേൻ

  • @laisajoseph8493
    @laisajoseph8493 6 หลายเดือนก่อน +3

    അച്ചായൻ ഞങ്ങടെ നാട്ടിൽ വന്ന് ഞങ്ങളിൽ ഒരാളെ സഹായിച്ചതിന് അച്ചായന് കോടാനുകോടി നന്ദി അച്ചായന്റെ കാലിൽ ഒരു മുള്ളുപോലും കൊള്ളാതെ ദൈവം കാക്കട്ടെ പാവങ്ങളെ സഹായിക്കാനായി

  • @lissythomas158
    @lissythomas158 5 หลายเดือนก่อน +2

    Tony അച്ചായന് ദീർക്കായുസ് ഉണ്ടാവട്ടെ ആമേൻ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Hubaib-v9u
    @Hubaib-v9u 5 หลายเดือนก่อน +2

    അച്ചായാ ഒന്നും പറയാനില്ല നിങ്ങളാണ് യഥാർത്ഥ ദൈവം❤❤

  • @georgejohn2627
    @georgejohn2627 6 หลายเดือนก่อน +7

    ടോണി അച്ചായാ ന്റെ വീഡിയോ കണ്ട് കണ്ട് മാനസികമായി അസ്വാസ്ഥമായി ഇനി കാണുന്നില്ല,എന്തായാലും പാവങ്ങളെ സഹായിക്കാൻ ദൈവം നേരിട്ട് ടോണി അച്ചായന്റെ രൂപത്തിൽ വ ന്നതാ ണ് 1000നമസ്കാരം

  • @abuabu1744
    @abuabu1744 6 หลายเดือนก่อน +2

    സുഹൃത്തേ വലിയ മനസ്സിന് അഭിനന്ദനങ്ങൾ

  • @miniprakash3983
    @miniprakash3983 6 หลายเดือนก่อน +5

    വളരെ വളരെ😢😢😢😢😢😢 സങ്കടം അച്ഛായന് ഹൃദയം നിറഞ്ഞ കൂപ്പുകൈ

  • @naseemanaseemanisar3766
    @naseemanaseemanisar3766 6 หลายเดือนก่อน +1

    ഒരു പാട് കഷ്ടതകൾ അനുഭവിക്കുന്നവരെ തേടി ഒത്തിരി സഹായങ്ങൾ ചെയ്യുന്ന ഈ മനുഷ്യന് പടച്ചറബ്ബിൻ്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും🤲🤲🤲

  • @aswin746
    @aswin746 6 หลายเดือนก่อน +3

    അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🏻🙏🏻🙏🏻

  • @asimasim4467
    @asimasim4467 6 หลายเดือนก่อน +7

    ഇങ്ങനെ ആണ് ദൈവം പ്രവർത്തിക്കുന്നത്.

  • @sajimonpsajimonp3333
    @sajimonpsajimonp3333 หลายเดือนก่อน

    ആ നിമിഷങ്ങൾ ഒരിക്കലും മറക്കില്ലാച്ചായാ , കേരളത്തിന്‌ അഭിമാനിക്കാൻ ഒരു പുണ്യാളൻ കുടി അവതരിച്ചിരിക്കുന്നു 🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷

  • @Keerthika-qw6fc
    @Keerthika-qw6fc 6 หลายเดือนก่อน +17

    അച്ചായൻ വന്നല്ലോ.. ഇനി അവർ രക്ഷപെട്ടു.. വേറെ ഒരു കുടുംബം ഉണ്ട് അച്ചായാ... ഒരു കുഞ്ഞും ഉണ്ട്, അമ്മയും അച്ഛനും, വീടില്ല അവർക്ക്, തകരം മറച്ചാണ്, അവര് കിടക്കുന്നത്.. ഒരു തലകണ പോലും ഇല്ല ,നിലത്താണ് കിടക്കുന്നത്.. എവിടെ ആണെന്നോ, ഒന്നും അറിയില്ല.. ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് അച്ചായൻ കാണാൻ ഇടവരട്ടെ🙏🙏🙏🙏

    • @TonyAchayansGold
      @TonyAchayansGold  6 หลายเดือนก่อน +3

      Mobile no ayakamo

    • @aswadaslu4430
      @aswadaslu4430 6 หลายเดือนก่อน

      മൊബൈൽ നമ്പർ അയച്ചു കൊടുക്കൂ

  • @smithamanoj2472
    @smithamanoj2472 5 หลายเดือนก่อน

    ഒരുപാടു കരഞ്ഞു പോയി അച്ഛയാ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈശ്വരൻ നിങ്ങൾക്കു തന്നെ
    ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏

  • @marypeter9110
    @marypeter9110 6 หลายเดือนก่อน +2

    എന്നും എന്റെ പ്രാർത്ഥന യിൽ ഉണ്ടാക്കും 🙏ഈശോ കൂടെ ഉണ്ടകേട്ടോ 🌹🌹

  • @ambadisarath7836
    @ambadisarath7836 6 หลายเดือนก่อน +5

    Achayana ദൈവം അന്നുഗ്രഹിക്കട്ടെ

  • @Ajlee-c7x
    @Ajlee-c7x 6 หลายเดือนก่อน +9

    Nighalude vedeos kanumbol valare santhosham thonnunind 😍❤️‍🩹

  • @Haskar-fk4gm
    @Haskar-fk4gm 6 หลายเดือนก่อน +2

    ഇച്ചായോ നിങ്ങളുടെ മാതാപിതാക്കളെ പുണ്യം ഇന്നത്തെ പാവപ്പെട്ടവരുടെയും

  • @praveenneeraj6981
    @praveenneeraj6981 6 หลายเดือนก่อน +6

    ദൈവമേ..... കണ്ണു നിറയുന്നു

  • @AswathyB-jo9su
    @AswathyB-jo9su 6 หลายเดือนก่อน +4

    അങ്കിൾ ബിഗ് സല്യൂട്ട് ഞാൻ അങ്ങനെ വിളിക്കട്ടെ 🎉🎉🎉🎉❤❤❤❤

  • @Qantas181
    @Qantas181 6 หลายเดือนก่อน +3

    ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് തണലാട്ടോ ടോണിച്ചായ നിങ്ങൾ

  • @RadhamaniKamalasanan
    @RadhamaniKamalasanan 6 หลายเดือนก่อน +1

    ടോണി മോൻ ഇടുന്ന ഓരോ വിഡിയോകളും ചങ്കു കീറിമുറിക്കുന്നതാണ് ഇങ്ങനെയും മനുഷ്യര് ഭൂമിയിൽ ഈ കേരളത്തിൽ ജീവിക്കുന്നുണ്ട് എന്ന് എല്ലാവരിലും അറിവ് കൊടുക്കുന്ന വലിയ മനസിന്‌ ഉടമയായ ടോണി മോനു എന്റെ ഹൃദയം കൊണ്ടും മനസുകൊണ്ടും നന്ദി വലിയ നമസ്കാരം 🙏🏻🙏🏻🙏🏻😢😢😢❤️😢😢❤️ എനിക്കും പാവങ്ങളെ സഹായിക്കണം എന്നുണ്ട് ഇപ്പോൾ ജോലിക്കു പോകുന്നില്ല പോയികൊണ്ടിരുന്നപ്പ്പോൾ ചെയ്യുമായിരുന്നു 🙏🏻🙏🏻🙏🏻🙏🏻😢😢

  • @SanuRani-i3i
    @SanuRani-i3i 6 หลายเดือนก่อน +5

    Achaya ningalodulla snehavu aaradhanayum koodukayanu ethu kanumbol

  • @sreejamundot7092
    @sreejamundot7092 6 หลายเดือนก่อน +2

    ഇതു കണ്ടു കണ്ണു നിറഞ്ഞു പോയി

  • @sajinap5265
    @sajinap5265 6 หลายเดือนก่อน

    അതെ നിങ്ങൾ ദൈവമായ യേശുവേ പ്രാർത്ഥിക്കു ആ ദൈവം ഉറപ്പായൂ അൽഭുതം പ്രവർത്തികു കുഞ്ഞുങളുടെ അസുഖം മാറു

  • @rafeeqpattambi8325
    @rafeeqpattambi8325 6 หลายเดือนก่อน

    സ്നേഹം എന്ന മൂന്നു അക്ഷരം വിട്ടുപോയ കാലത്തിൽ അച്ചായന് ബിഗ് സല്യൂട്ട് സാർ ജഗതീശരൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം 🙏 ജങ്കുകളേ തള്ളിക്കളയല്ലെ പലതുള്ളി പെരും വെള്ളം പരമാവധി ഷേർ പ്രാർത്തനയിൽ ഉൽപെട്ടുത്തണേ മനുഷ്യത്വം മാത്രം ഒള്ളൂ 😭😭😭😭😭 കുടുംബത്തിനേ ചേർത്ത് പിടിക്കുന്ന വർക്ക് സൃർഗത്തിൽ ഒരു കോട്ടാരം കോടുത്ത് അനുഗ്രഹിക്കണേ നാഥാ 😭😭😭

  • @SubaidaSubi-kv1ix
    @SubaidaSubi-kv1ix 6 หลายเดือนก่อน

    🌹നന്മയുള്ള മനസുകൾക് എന്നും സർവ്വേശ്വരന്റെ രക്ഷ ഉണ്ടാവട്ടെ,,🌹

  • @wolverinejay3406
    @wolverinejay3406 6 หลายเดือนก่อน +1

    ദുരന്തങ്ങളും ദുരിതങ്ങളും പെയ്തിറങ്ങിയ ഒരു ഫാമിലി😢 ശരിക്കും ദൈവത്തെ വെറുക്കുന്നത് ഇതൊക്കെ കാണുമ്പോഴാണ് പക്ഷേ താങ്കളെപ്പോലുള്ളവർ ദൈവദൂതന്മാരായി എത്തുമ്പോൾ ഒരു ആശ്വാസം ❤

  • @anjithaanjitha8088
    @anjithaanjitha8088 6 หลายเดือนก่อน +1

    Hi നിങ്ങൾ എല്ലാവരുടെയും ദൈവം ആക്കട്ടെ y🙏🏻🙏🏻

  • @sreejithkr-hw5lh
    @sreejithkr-hw5lh 6 หลายเดือนก่อน +4

    നിങ്ങള് സൂപ്പർ

  • @RemayPrakashRemyaambadi-os4dx
    @RemayPrakashRemyaambadi-os4dx 6 หลายเดือนก่อน +3

    ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏻

  • @masblacksmith4119
    @masblacksmith4119 6 หลายเดือนก่อน

    ടോണി അച്ചായനെപോലെയുള്ളവരാണ് ശരിക്കും ദൈവദൂദർ

  • @AbuThahir-d9o
    @AbuThahir-d9o 6 หลายเดือนก่อน +1

    മറ്റുള്ള. വരെ സഹായി ക്കുബോൾ കിട്ടുന്ന ഒരു സുഖം ഉണ്ട് അത് അനുഭവിച്ചാൽ ആർക്കും അതു നിർത്താൻ കഴിയില്ല

  • @MoosaKutty-v4z
    @MoosaKutty-v4z 2 หลายเดือนก่อน

    അച്ചായ എന്നെ സഹായിക്കണം ഞാനും ദുഃഖത്തിലാണ് എന്റെ വാപ്പ മരിച്ച എനിക്കാണെങ്കിൽ സൈക്കിളിൽ ഒന്നുമില്ല ഞാൻ സ്കൂൾ അടയ്ക്കാൻ പൈസയില്ല ഉമ്മയും ഉമ്മച്ചിമാരും സുഖമില്ലാതെ വയ്യാതെയാണ് ജോലിക്കൊന്നും പോകാൻ വയ്യാതെ സഹായിക്കുന്ന

  • @InuzainAmi
    @InuzainAmi 6 หลายเดือนก่อน

    അച്ചായാ ദൈവം നിങ്ങൾക് ദീർഘായുസ്സ് നൽകട്ടെ

  • @Anil-k4w8h
    @Anil-k4w8h 6 หลายเดือนก่อน

    🙏🙏🙏🙏 താങ്കൾക്ക് ദൈവം ദീർഘായുസ്റ്റ് നൽകട്ടെ🙏🙏🙏🙏❤❤❤❤❤

  • @mariyammaipe-fl7zf
    @mariyammaipe-fl7zf 6 หลายเดือนก่อน +3

    God Bless You Achaya Pray For You

  • @aswathy4473
    @aswathy4473 6 หลายเดือนก่อน +4

    God bless you brother ❤

  • @BinithaMalayil
    @BinithaMalayil 6 หลายเดือนก่อน +6

    Onnum parayanilla achayya deivam nerit irangiya pole orupad snehathode yennum support ayy Uk ilnuu nattil vannal onni kananm ennu und achayaaa ❤❤❤❤

  • @alexcleetus6771
    @alexcleetus6771 6 หลายเดือนก่อน +4

    Welcome Tony bro God bless you 🙏

  • @renjithav2517
    @renjithav2517 6 หลายเดือนก่อน +2

    Achayan supper

  • @Helanma
    @Helanma 6 หลายเดือนก่อน +1

    നിങ്ങളാണ് ദൈവം -❤❤❤

  • @bennykx6633
    @bennykx6633 6 หลายเดือนก่อน

    ❤അച്ചായാ നിങ്ങളെയും കുടുംബത്തെയും ദൈയ് വം ഒത്തിരി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Comon.Channel
    @Comon.Channel 5 หลายเดือนก่อน

    ഇതൊന്നും കാണാൻ പറ്റുന്നില്ല. സഹായിക്കനും പറ്റുന്നില്ല. അയച്ചനു ദൈവം വാരി കോരിതരട്ടെ.

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 6 หลายเดือนก่อน +1

    Big❤ salute🇮🇳 sir❤❤❤

  • @mymoonathk5662
    @mymoonathk5662 5 หลายเดือนก่อน

    അച്ചായ നേയും കുടുഠ ബത്തേയും കാത്ത് രക്ഷിക്കണേ നാഥാ

  • @AnasKm-x8w
    @AnasKm-x8w 6 หลายเดือนก่อน

    Nigalea dhayvam angugrahikkatty pavangaldea vedhana ithrayum manasilakkunna nigal aanu real hero❤️

  • @sibins1303
    @sibins1303 6 หลายเดือนก่อน

    Nammal malayalikal samayam kalayan vendinoru padu TH-cam channel kanunnu .athu kandu keesha veerthu avar nannavunnu. Achaya kodukkan onnum illa videos kanaraundu aa kittunna varumanam koode achayante sahayavum. Thanks a lot.

  • @SalmaM-wu6tw
    @SalmaM-wu6tw 5 หลายเดือนก่อน

    Achayan oru sambhavam thanne,orodivasavum albhuda peduthunnu

  • @thomassebastian1324
    @thomassebastian1324 6 หลายเดือนก่อน

    ടോണി മോനേ ദൈവം അനുഗ്രഹിക്കട്ടെ..കാണാൻ പറ്റുന്നില്ല വെഷമം koned.എന്തു ചിയാനാ

  • @JohnsJosephOSS
    @JohnsJosephOSS 6 หลายเดือนก่อน

    You are good and kind in heart and a best example for many I feel that you came in the form of God may God bless abundantly

  • @JessyFranco-l1e
    @JessyFranco-l1e 6 หลายเดือนก่อน +1

    Pavam brother kanu niraju Tony schayo punyam kitum

  • @ushamottammal7778
    @ushamottammal7778 6 หลายเดือนก่อน

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @anmedia007
    @anmedia007 6 หลายเดือนก่อน

    ആ കുഞ്ഞു കരയുമ്പോ ചേട്ടൻ നോക്കുന്ന കണ്ടോ ശരിക്കും സങ്കടം varum

  • @mercyjacob9468
    @mercyjacob9468 6 หลายเดือนก่อน +2

    Very good job

  • @aiswaryagayathry2761
    @aiswaryagayathry2761 6 หลายเดือนก่อน +1

    ഈശ്വരൻ്റെ ശിക്ഷ പാവങ്ങളോട്. ആണല്ലോ. എന്തിന് ഇങ്ങിനെ ഒരു ജീവിതംകൊടുത്ത്ഇവരുടെ. സങ്കടം കാണാൻ വയ്യ

  • @Ranjubmbm-bn7yg
    @Ranjubmbm-bn7yg 6 หลายเดือนก่อน

    അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sidhikpp8529
    @sidhikpp8529 6 หลายเดือนก่อน

    എന്റെ അച്ചായന് ദൈവം അനുഗ്രഹിക്കട്ടെ😰😰🥰

  • @deepakrishnan4657
    @deepakrishnan4657 หลายเดือนก่อน

    അച്ചായൻസ് ❤️❤️❤️❤️ മനുഷ്യ സ്‌നേഹി

  • @Minishinojnandu-yh2no
    @Minishinojnandu-yh2no 6 หลายเดือนก่อน

    സല്യൂട്ട് അച്ചായാ 👏👏

  • @Shashi-b5m4w
    @Shashi-b5m4w 6 หลายเดือนก่อน

    Achaya ningal daivathe pole alla manushyan daivam ayitt vannu ❤❤❤

  • @rajeshwarivijayan4486
    @rajeshwarivijayan4486 6 หลายเดือนก่อน

    Eniyum othiri pere sahayikkan Tony moane daivam anugrahikkatte. God bless 🙌 🙏 you moane ❤❤❤

  • @reebasimon5973
    @reebasimon5973 6 หลายเดือนก่อน

    Brother......god bless you

  • @jockyrandy6960
    @jockyrandy6960 6 หลายเดือนก่อน

    Enthoru avasthaya 😢😢 Njan first time e chanal kanunne ❤❤❤❤

  • @lijokgeorge7094
    @lijokgeorge7094 6 หลายเดือนก่อน +4

    God bless Good achaya ....❤🎉Pls avoid bgm 🙏

  • @sajithlal8410
    @sajithlal8410 6 หลายเดือนก่อน

    Ente achayaaa ,great ❤,real god

  • @banumbanu1232
    @banumbanu1232 6 หลายเดือนก่อน +1

    Evare sahaayikaan aarumille

  • @DaviesMA-w8z
    @DaviesMA-w8z 6 หลายเดือนก่อน

    നല്ല മനസിന്റെ ഉടമ 👍👍

  • @minis416
    @minis416 6 หลายเดือนก่อน +3

    Achayan ❤

  • @thejus1707
    @thejus1707 6 หลายเดือนก่อน +1

    God's grace of man

  • @JaseenthaJessy
    @JaseenthaJessy 6 หลายเดือนก่อน

    God bless achayan and family members also 🙏❤❤❤🌹🌹🌹

  • @rinuthomas6754
    @rinuthomas6754 6 หลายเดือนก่อน +1

    God bless you achaya 🙏

  • @ThomasKutty-vt8kj
    @ThomasKutty-vt8kj 6 หลายเดือนก่อน +2

    Love you achayan

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 6 หลายเดือนก่อน

    Enthoru pareekshanam ❤❤❤❤❤❤

  • @ShijiShiji-x5w
    @ShijiShiji-x5w 6 หลายเดือนก่อน +1

    God bless you tonichayaa

  • @SheejaCc
    @SheejaCc 25 วันที่ผ่านมา

    Deyvam anugrahikkatte

  • @Muhsir-jaan
    @Muhsir-jaan 6 หลายเดือนก่อน

    Neril kanaan ettavum agraham ulle manishan😘😘😘😘

  • @sujaantony9133
    @sujaantony9133 6 หลายเดือนก่อน

    No words to express. God bless you.🙏🙏🙏💐

  • @ShaikSheeba-ng6bl
    @ShaikSheeba-ng6bl 5 หลายเดือนก่อน

    Achaya you are awesome

  • @Minnu1960-m1l
    @Minnu1960-m1l 6 หลายเดือนก่อน

    Please everyone join together with tony achayan & help this family.. Thanks a lot Mr tony for visiting & for ur love to them. All these families needs to be brought in the attention of collector Or panchayat

  • @minij3180
    @minij3180 6 หลายเดือนก่อน +1

    God bless you brother.

  • @sulaikhakp5696
    @sulaikhakp5696 6 หลายเดือนก่อน

    Daivam anugrahikatte

  • @SudhakaranVaniyan
    @SudhakaranVaniyan 4 หลายเดือนก่อน

    ❤achaya got bless you ❤very ❤❤❤❤❤

  • @Minnu1960-m1l
    @Minnu1960-m1l 6 หลายเดือนก่อน

    Lord Almighty please heal this child.... Let her walk.. In the mighty name of Jesus I pray.. Amen

  • @dasentb4365
    @dasentb4365 6 หลายเดือนก่อน +2

    Ahayan anu sneham

  • @soudhaqata9196
    @soudhaqata9196 6 หลายเดือนก่อน +1

    Achayeneakandumanessilakkenm🤲🤲

  • @sastraveller6016
    @sastraveller6016 6 หลายเดือนก่อน +2

    Achaya ❤❤❤❤❤

  • @walteralfred8285
    @walteralfred8285 6 หลายเดือนก่อน

    God bless you forever 🙏 ❤️

  • @rajanrajan9799
    @rajanrajan9799 6 หลายเดือนก่อน +2

    ദൈവമേ പറയാൻ വാക്കുകൾ ഇല്ല... ഒരു പനി വന്നാൽ ആശുപത്രിയിൽ അഭയം തേടുന്ന നമ്മൾ ഇതുപോലുള്ള പാവങ്ങൾക്ക് മുന്നിൽ നമിക്കണം... മാരകമായ അസുഖങ്ങൾ കൊണ്ട് തളർന്നു അവശതയിൽ ഒന്ന് എഴുന്നേൽക്കാൻ പോലും ആവാതെ വര്ഷങ്ങളായി ഒരേ കിടപ്പ് കിടക്കുന്ന ഈ പൊന്നു മോൾക്ക്‌ മുന്നിൽ ഒരു വിഷമം മാത്രമേ എനിക്ക് ഉള്ളൂ... സഹായിക്കാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്നുള്ള വിഷമം മാത്രം... ദൈവമേ എന്തിനാണ് ഈ കുരുന്നുകളോട് ഈ ക്രൂരത കാട്ടുന്നത്... ഇതിലും ഭേദം ഭൂമിയിലേക്ക് ഇങ്ങനെ നരകിക്കാനായി സൃഷ്ടിക്കരുതെന്ന് ഒരു അപേക്ഷ മാത്രമേ ദൈവത്തോട് എനിക്ക് ഉള്ളൂ...... ഈ വീഡിയോ കണ്ട് എനിക്ക് വിഷമം തോന്നിയത് കൊണ്ടാണ്... കൂട്ടുകാരോടൊത്തു കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തിൽ.... ദൈവം ഇതിനൊരു പോംവഴി കാണുമെന്നു ഞാൻ വിശ്വസിക്കുന്നു....