ഇനി ഈ കുഞ്ഞുങ്ങൾ തെരുവിൽ കച്ചവടം ചെയ്യരുത്.. 🙏

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 302

  • @JohnVarghese-xd6uj
    @JohnVarghese-xd6uj 10 หลายเดือนก่อน +156

    സഹോദഹോദരാ നിങ്ങൾ ചെയ്യുന്ന ഈ പുണ്യ പ്രവർത്തിയുടെ ഫലം ദൈവം 100 മടങ്ങായി തിരിച്ചുതരും. പ്രാർത്ഥനയിൽ ഓർക്കാം

    • @akanshaprakash4508
      @akanshaprakash4508 6 หลายเดือนก่อน

      Yes 🙏🏻🙏🏻🙏🏻🥰😍😍❤️❤️❤️urappaum prardhanayil ulpeduthum 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰😍😍😍

    • @mohanannair7582
      @mohanannair7582 2 หลายเดือนก่อน

      My dear son
      Daivam anugrahikkatte all the best. Almighty will always be with you. No doubt. I like you watching your videos regularly. Putting comments sometimes. I am on mumbai

  • @rajeshchappath292
    @rajeshchappath292 10 หลายเดือนก่อน +42

    സഹോദര നിങ്ങൾ ആരാണ് എന്നൊന്നും അറിയില്ല
    പക്ഷെ നിങ്ങളുടെ ആ വലിയ മനസ്സ്
    എന്റെ ദൈവം 1000 മടങ് തിരികെ നൽകും
    ദൈവം നിങ്ങളെ സഹായിക്കട്ടെ ആമേൻ 🙏

  • @pramodkappad8463
    @pramodkappad8463 10 หลายเดือนก่อน +60

    ഈ മോൻ ഭാവിയിൽ അടിപൊളിയാകും അപ്പൊ അച്ചായനെ മറക്കാതിരിക്കുക ❤️❤️🙏

  • @santhasanthosh8263
    @santhasanthosh8263 10 หลายเดือนก่อน +67

    താങ്കളുടെ പുണ്യ ൦ ദൈവം അനുഗ്രഹം ഉണ്ടാവു൦❤❤❤❤

  • @vasanthasasi1608
    @vasanthasasi1608 10 หลายเดือนก่อน +94

    മോൻ ചെയ്യുന്നത് നല്ല കാര്യങ്ങൾ ആണ് ദൈവം മോനേ അനുഗ്രഹിക്കട്ടെ❤❤❤

  • @Lyjeditz
    @Lyjeditz 9 หลายเดือนก่อน +27

    ടോണിച്ചായാ നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്ന ആളാണ് ഞാൻ.... 😍😍😍 എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും.... 👍👍❤❤❤

  • @ashokanc6400
    @ashokanc6400 9 หลายเดือนก่อน +8

    ഇതാണ് മനുഷ്യത്വം. കാരുണ്യവും സ്നേഹവും പൂർണ്ണമായും വറ്റിവരണ്ടു പോയിട്ടില്ല എന്ന് അച്ചായനെപ്പോലെയുള്ളവരുടെ പ്രവൃത്തി കാണിച്ചു തരുന്നു. അഭിനന്ദനങ്ങൾ. ഇത് എല്ലാർക്കും പ്രചോദനമാവട്ടെ . God Bless You.

  • @sasidharannair7264
    @sasidharannair7264 10 หลายเดือนก่อน +14

    മനുഷ്യൻന് മാത്രം ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ഇദ്ദേഹം ചെയ്തുകാണിക്കുന്നത്. എല്ലാ നന്മകളും നേരുന്നു. ശരി ബാംഗ്ലൂർ

  • @rajeevv4976
    @rajeevv4976 10 หลายเดือนก่อน +27

    Tonychaen God bless you❤❤❤

  • @usmanmukkandath9575
    @usmanmukkandath9575 10 หลายเดือนก่อน +21

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്, ഈ കുടുംബത്തിനു വേണ്ടിയും നിങ്ങൾ ചെയ്തത് അങ്ങേ അറ്റം പുണ്യ പ്രവർത്തിയാണ്. ❤

  • @AdhilYaseen
    @AdhilYaseen 10 หลายเดือนก่อน +17

    Masha allah padachon ningale anugeahikkatte

  • @seenabasil8961
    @seenabasil8961 10 หลายเดือนก่อน +8

    Achayane Daivam anugrahikatte. God bless you 🙏🙏🙏

  • @bsnair6487
    @bsnair6487 10 หลายเดือนก่อน +4

    ഇങ്ങനെയുള്ള പ്രവർത്തികൾ കണ്ട് പോലും നാന്നാകാത്ത സാംസ്കാരിക നായ്ക്കളും രാഷ്ട്രീയ മേലാളന്മാരും.😢😢😢😢

  • @Elza_george
    @Elza_george 10 หลายเดือนก่อน +30

    എനിക്കും മക്കൾക്കും ഒരു ജീവിതമാർഗം ചെയ്തു തരുമോ സാർ 🙏🏻

    • @rocksrockee
      @rocksrockee 9 หลายเดือนก่อน

      Hm

    • @kdp1997
      @kdp1997 7 หลายเดือนก่อน

      മര്യാദ ഉള്ള ചോദ്യം ആണ്

  • @sakthikumar4674
    @sakthikumar4674 10 หลายเดือนก่อน +7

    Big salute to Achayan

  • @LalitaPk-t6w
    @LalitaPk-t6w 2 หลายเดือนก่อน +1

    പണക്കാരൻ പണക്കാരെ മാത്രമേ അറിയാറുളളൂ എന്നാൽ അച്ചായൻ പാവങ്ങെ ളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്നു എത്ര കുടുംബങ്ങളാണു രക്ഷപെടുന്നത് സന്തോഷം അച്ചായാ ഈ പ്രവൃത്തി അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ഉപകരിക്കട്ടെ അച്ചായാ നന്ദി ദീർഘായുസ്സ് കുടുംബത്തിനും ദൈവം അനു ഹം ചൊരിയട്ടെ നന്ദി നന്ദി നന്ദി

  • @byjukappalli1231
    @byjukappalli1231 9 หลายเดือนก่อน +3

    ചേട്ടാ നിങ്ങളാണ് യഥാർത്ഥ ദൈവം എന്നും നല്ലത് മാത്രം വരട്ടെ ❤❤❤❤❤❤❤

  • @ajayakumar2025
    @ajayakumar2025 10 หลายเดือนก่อน +3

    സൻമനസ്സുള്ള താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @chjaseel3174
    @chjaseel3174 10 หลายเดือนก่อน +2

    വളരെ നല്ല ഒരു മനുഷ്യൻ

  • @Anitha-RAnitha-R-nu6ee
    @Anitha-RAnitha-R-nu6ee 6 หลายเดือนก่อน +1

    അച്ചായ ഞാൻ ഒരു വീട് എന്ന മോഹം കൊണ്ട് ലോൺ എടുത്തും കടം എടുത്തും ഒരു വീട് വച്ചു പക്ഷെ അതിന് വാർപ്പ് വരെ എത്തിക്കാൻ മാത്രെ എനിക്ക് ആയുള്ളൂ അതിന്റെ ബാക്കി ഒന്നും ചെയ്യാൻ കഴിയുന്നില്ല ആ വീട്ടിൽ കയറി കൂടാൻ എന്നെ ഒന്ന് ആവുന്ന സഹായം ചെയ്യാമോ പ്ലീസ് 🙏🏻 സ്വന്തം വീട്ടിൽ കയറി കുടാൻ ഉള്ള അതിയായ മോഹം കൊണ്ടാണ് പ്ലീസ് കഴിയുന്ന സഹായം ചെയ്യണം 🙏🏻

  • @maryjohn9957
    @maryjohn9957 10 หลายเดือนก่อน +4

    God bless you Tony . There are so many poor people like this that they need your support and help. Praying for you mon🙏🙏🙏🙏💕💕💕an Aunty from USA 🇺🇸

  • @KuriyakosKp
    @KuriyakosKp 10 หลายเดือนก่อน +4

    Good morning sir very nice thanks God bless you and your family also 🙏❤

  • @ashrafadhinm
    @ashrafadhinm 5 หลายเดือนก่อน

    നമ്മുടെ പ്രാർത്ഥന ഉണ്ട് അച്ചായോ നിങ്ങളുടെ വീഡിയോ ഇതിനുമുമ്പും കണ്ടിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ

  • @sruthilakshmi8k861
    @sruthilakshmi8k861 10 หลายเดือนก่อน +6

    Achayan god bless you

  • @ShijiShiji-x5w
    @ShijiShiji-x5w 10 หลายเดือนก่อน +5

    Tonichayaa God bless you

  • @p.gsubhash9989
    @p.gsubhash9989 7 หลายเดือนก่อน

    നിങ്ങളുടെ നല്ല മനസിന് ഒത്തിരി നന്ദി ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങൾ ഒരു സംഭവം ആണ്, നാട്ടിൽ എത്ര യോ പേര് പണത്തിന്റെ മേലെ കിടന്നുറങ്ങുന്നു, പോകുമ്പോൾ കൊണ്ട് പോകാൻ വേണ്ടി

  • @Ibydavis6039
    @Ibydavis6039 8 หลายเดือนก่อน

    നല്ല മനുഷ്യൻ,,,,, ദൈവം ഒരുപാട് നന്മ തരട്ടെ.🔥🔥🔥

  • @sijibinu5526
    @sijibinu5526 10 หลายเดือนก่อน +3

    achayansine..ദൈവം.. കാക്കട്ടെ ..

  • @Rasiya-o5b
    @Rasiya-o5b 10 หลายเดือนก่อน +1

    നിങ്ങള്ക്ക് നല്ലത് വരാൻ പ്രാർത്ഥിക്കാം ❤❤❤❤❤

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 9 หลายเดือนก่อน

    God bless you 🙏🙏🌹🌹🌹

  • @bennykx6633
    @bennykx6633 7 หลายเดือนก่อน

    🌹നമ്മൾ നമ്മുടെ സുഖവും സന്തോഷവും മാത്രം നോക്കി ജീവിക്കാൻ ശ്രമിക്കരുത് മറ്റുള്ളവരുടെ കണ്ണീർ തുടക്കാനും
    കഴിയണം 🌹ടോണി ച്ചായന്റെ പുണ്യ പ്രവൃത്തി ഇനിയും ഒത്തിരി പേരുടെ കണ്ണീർ ഒപ്പട്ടെ ❤️❤️🙏🙏

  • @Rojazz_Amaluzz
    @Rojazz_Amaluzz 4 หลายเดือนก่อน

    Mr. അച്ചായൻ താങ്കൾ ചെയ്യുന്ന
    ഈ പുണ്ണ്യപ്രവർത്തനങ്ങൾക്ക്
    ദെയ്‌വം താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    👍👍👍🌹🌹🌹👌

  • @ArunArun-s2e
    @ArunArun-s2e 12 วันที่ผ่านมา

    മോൻ ചെയ്യുന്ന നല്ല കാര്യങ്ങളാണ് എന്നും ദൈവം അനുഗ്രഹിക്കും

  • @BineeshBaby-eu2ju
    @BineeshBaby-eu2ju 5 หลายเดือนก่อน

    Ee kalakattathilum ningale pole.manshyarundallo ente kayil paisa illathathu konda allenkil achaya ninglkum mele njan koduthene ee pathiri maroke.ithu kandu padik ithanu kottayam karude.swantham achayan

  • @amalk.j512
    @amalk.j512 10 หลายเดือนก่อน

    ചേട്ടാ 👍👍👍👌👌👌👌🙏🙏🙏, ഇതിനു ചേട്ടനോട് നന്ദി പറയുന്നു 🌹

  • @rajeshwarivijayan4486
    @rajeshwarivijayan4486 10 หลายเดือนก่อน +2

    Tony God bless you 🙏 abundantly moane ❤❤❤

  • @NigilSebastian-pw4wl
    @NigilSebastian-pw4wl 10 หลายเดือนก่อน +1

    നല്ല കാര്യം 👍👏

  • @leelammathomas9864
    @leelammathomas9864 10 หลายเดือนก่อน +3

    God bless you

  • @cpsivasankaran
    @cpsivasankaran 10 หลายเดือนก่อน +1

    E punnyakarmam cheitha achaayanu dhaivam aayiram madangu thiruchu tharum. Dhaivam anugrahikkatte.

  • @HabeebTT-lh8hl
    @HabeebTT-lh8hl 7 หลายเดือนก่อน

    അച്ചായന്റെ നല്ല മനസ്സിന് നന്ദി -
    എന്റെ ഒരു ബിഗ് സല്യൂട്ട്👍🏽👍🏽👍🏽

  • @VinodKumar-sf9pl
    @VinodKumar-sf9pl หลายเดือนก่อน

    Big big salute my bro. God bless you bro.❤❤❤❤

  • @rajendrancg9418
    @rajendrancg9418 7 หลายเดือนก่อน

    ഇദ്ദേഹം ഒരു രക്ഷകൻ തന്നെയാണ് !നന്മയുണ്ടാകട്ടെ ! നന്നായി സംസാരിക്കുന്നു.....

  • @mukkteresa7582
    @mukkteresa7582 10 หลายเดือนก่อน

    ഒരു നന്ദി പറഞ്ഞു കൂടെ

  • @daisygeorge7740
    @daisygeorge7740 24 วันที่ผ่านมา

    God bless you brother 🙏🙏🙏

  • @KrishnanKumar-n9g
    @KrishnanKumar-n9g หลายเดือนก่อน

    Congratulation & Respected Mr. ACHAYA

  • @ambilyambily9483
    @ambilyambily9483 9 หลายเดือนก่อน +1

    സാർ നമസ്കാരം ഞാൻ ഒരു ലോട്ടറി കച്ചവടം നടത്തുന്ന ആൾ ആണ് നടന്നാണ് കച്ചവടം ചെയ്യുന്നത് എനിക്ക് ഒരു മൂന്നു വയസ്സ് ഉള്ള കുഞ്ഞുണ്ട് ഭർത്താവ് ഞങ്ങളെ ഉപേക്ഷിച്ചു പോയി ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ആണ് ലോട്ടറി കടയിൽ ഞാൻ കടം ആണ് വാങ്ങിയത് അത് ഇപ്പോൾ തിരിച്ചു കൊടുക്കണം എന്ന് ഉണ്ട് സാർ ഒന്ന് സഹായിക്കുമോ എവിടെ എങ്കിലും ഒരു കുട വച്ച് തട്ടുണ്ടാക്കി കച്ചവടം നടത്തണം എന്ന് ഉണ്ട് അതിനു കടയിലെ കടം വീട്ടാൻ ഒരു 4000 രൂപ gp വഴി തന്നു സഹായിക്കുമോ 🙏🏻🙏🏻🙏🏻🙏🏻

  • @rajanimanikandan3527
    @rajanimanikandan3527 7 หลายเดือนก่อน

    God bless you achayan 🙏🙏🙏🙏

  • @satheeshkumar2308
    @satheeshkumar2308 10 หลายเดือนก่อน

    Nammude nattil thanneyaano ithoke nadakunnath. Paavangale kaanumpol mukham thirikkunna sampannar ithoke kanatte. Theerchayaayittum daivam ningaleyum ningalude thalmuryeyum anugrahikkum sahodara. ❤❤️❤️❤️🙏🙏

  • @leelakumari6220
    @leelakumari6220 10 หลายเดือนก่อน +2

    Othiri othiri santhosham❤❤❤

  • @Unais-jg6dh
    @Unais-jg6dh 7 หลายเดือนก่อน +1

    അച്ചായാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @mrbenumon2022
    @mrbenumon2022 10 หลายเดือนก่อน +2

    God bless you ❤❤❤

  • @remabaipp1927
    @remabaipp1927 10 หลายเดือนก่อน +2

    Thank you tony

  • @bennykx6633
    @bennykx6633 19 วันที่ผ่านมา

    😄അച്ചായൻ ഭാഗ്യവാൻ ആണ് ❤❤എത്രയോ ജീവിതങ്ങൾക്കു അച്ചായൻ തണൽ ആയി 👍👍

  • @sajeersajeer7286
    @sajeersajeer7286 10 หลายเดือนก่อน +2

    Big salute ❤❤❤❤

  • @ajithaomanakuttan4946
    @ajithaomanakuttan4946 6 หลายเดือนก่อน

    അങ്ങ് ഒരു മനുഷ്യൻ തന്നെ ആണോ?... ഇങ്ങനെ യൊന്നും ചെയ്യാൻ ആർക്കും പറ്റില്ല... ദൈവത്തിന്റെ അവതാരം എന്നാൽ ഇതാണ്...അങ്ങയ്ക്കു ജഗദീശ്വരൻ കൂടെ ഉണ്ടാവട്ടെ ❤️❤️

  • @subashj9124
    @subashj9124 26 วันที่ผ่านมา

    അർഹത പെട്ടവർക്ക് സഹായം ചെയ്യുന്നതിൽ ഒരുപാട് സന്തോഷം 👏👏👏

  • @santhoshprakash9817
    @santhoshprakash9817 19 วันที่ผ่านมา

    Son you are so beautiful a soul. ♥️

  • @Vinod-wf3zz
    @Vinod-wf3zz 8 หลายเดือนก่อน

    ദൈവാനുഗ്രഹം എപ്പോഴും അച്ചായന് ഉണ്ടാകട്ടെ......

  • @rubeenarubeena9175
    @rubeenarubeena9175 8 หลายเดือนก่อน

    Enikum und oru Magan eppo awanik 14wayass 7. Wayass mudhal jolik poi enne nokunund enik bharthav ella enik Rand makkalan ullad eppo awan schoolil poi wanna shesham jolik povum njanum awanum joli cheidu kittunna panam kondan ennum nammal jeevichponad

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 หลายเดือนก่อน +3

    They can do their old business and distribute to bakery if they can

  • @selinvarghesemathew8561
    @selinvarghesemathew8561 10 หลายเดือนก่อน +1

    Achaayan God bless you.

  • @shine-im5mm
    @shine-im5mm 8 หลายเดือนก่อน +1

    ഗോഡ് ബ്ലെസ് യൂ.
    sir , ടോണി വർക്കിച്ചൻ കോട്ടയം ഫാൻസ്‌ (സുൽത്താൻ ഗ്രൂപ്പ്‌ ❤) ഉയരങ്ങൾ കീഴടക്കട്ടെ സാർ
    ദൈവം സ്വർഗ്ഗം നൽകട്ടെ ആമീൻ

  • @razinworld8053
    @razinworld8053 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🥰🤲🏻🤲🏻🤲🏻

  • @vanajaiyer7948
    @vanajaiyer7948 10 หลายเดือนก่อน

    You have done really great help God bless you

  • @PathanapuramJp
    @PathanapuramJp 8 หลายเดือนก่อน

    നിങ്ങൾ സൂപ്പർ 👍👍👌👌🙏🙏

  • @sksameersksk4533
    @sksameersksk4533 9 หลายเดือนก่อน

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️

  • @Sanilsysitco
    @Sanilsysitco 10 หลายเดือนก่อน +1

    കൊള്ളാം... താങ്കൾ ചെയ്തതാണ് ശരി

  • @madhavant9516
    @madhavant9516 10 หลายเดือนก่อน

    വളരെ നല്ല മക്കൾ.

  • @SusanJohnson-ni4lp
    @SusanJohnson-ni4lp 8 หลายเดือนก่อน

    Very kind of you t feel for the lost and do something for them God bless u with long life.❤

  • @dollymuthappan3700
    @dollymuthappan3700 9 วันที่ผ่านมา

    God bless you 🙏

  • @arucparamban
    @arucparamban 10 หลายเดือนก่อน

    നിങ്ങൾക് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ.

  • @JayakumarKp-v4i
    @JayakumarKp-v4i 7 หลายเดือนก่อน

    Achaya.onnum.ellathoralla. oru. Vedu. Undallo. Mazhayathu. Nananju. Kudelel. Kedakkunna. Orupadu. Unde

  • @alicejoseph5600
    @alicejoseph5600 10 หลายเดือนก่อน

    God bless always Achayooo 🙏🙏🙏🙏🙏

  • @kitchenview8222
    @kitchenview8222 9 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @GiJo-r5z
    @GiJo-r5z 10 หลายเดือนก่อน

    സഹോദര ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🇮🇳❤️🌹💯👍👌⭐പ്രാർഥന യോടെ

  • @minis416
    @minis416 10 หลายเดือนก่อน +4

    ❤❤❤

  • @Shaji6896
    @Shaji6896 10 หลายเดือนก่อน

    Great 👍👍👍May god bless you

  • @meharnisa8714
    @meharnisa8714 8 หลายเดือนก่อน

    God bless you 🙏👍♥️

  • @SabuOs-i2e
    @SabuOs-i2e 9 หลายเดือนก่อน

    Tony achayan God bless you🙏🙏🙏❤❤❤

  • @anthonylawrence8035
    @anthonylawrence8035 9 หลายเดือนก่อน

    Dear Tony, I would like to know, what inspired you to do this wonderful service? We pray for you and your family. Anthony Maliyakkal. Gujarat.

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 10 หลายเดือนก่อน +1

    Big❤ salute🇮🇳 sir 🇮🇳❤❤

  • @royjhon7258
    @royjhon7258 10 หลายเดือนก่อน

    നല്ല കാര്യം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @sudhakk3915
    @sudhakk3915 8 หลายเดือนก่อน

    എല്ലാ വരേയ o സന്തോഷിപ്പിക്കുന്ന താങ്കൾക്ക് ഒരു പാട് നന്ദി താങ്കളെ ദൈവം സന്തോഷിപ്പിക്കും.

  • @Shafeer-o2s
    @Shafeer-o2s 9 หลายเดือนก่อน

    മഷാ അള്ളാ
    ദൈവം അനുഗ്രഹിക്കട്ടെ മോനെ❤😢

  • @jayanthkarma8768
    @jayanthkarma8768 10 หลายเดือนก่อน +3

    Dear Sir you done a great job,God bless you ❤

  • @nazeemashajahan5132
    @nazeemashajahan5132 10 หลายเดือนก่อน +3

    ❤❤❤❤❤❤❤

  • @ansaransar8158
    @ansaransar8158 10 หลายเดือนก่อน

    രണ്ട് കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @Jessy-zi3qc
    @Jessy-zi3qc 10 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @swamiswami4363
    @swamiswami4363 10 หลายเดือนก่อน

    ആ മനസിന് ഒരായിരം നന്ദി

  • @thomasvarughese3863
    @thomasvarughese3863 7 หลายเดือนก่อน

    You are a real hero brother.

  • @rajinirajini6713
    @rajinirajini6713 9 หลายเดือนก่อน

    അച്ചായാ 'big selute '🙏🙏🙏♥️♥️♥️

  • @MajidaA-s3c
    @MajidaA-s3c 7 หลายเดือนก่อน

    ഒ ന്നും പറ യ ൻ പ റ്റു ന്നി ല്ലാ.,....
    മി ക്കാ വി ഡി യു.,.... ക ണ്ണ റു... സ പ്പോ ർ ട്ടു.. ❤❤❤❤💜💜💜💜💜💞💞💞💞💞💞

  • @stephensonbijoy6702
    @stephensonbijoy6702 9 หลายเดือนก่อน

    ഒന്നും പറയാനില്ല 🙏🙏🙏

  • @ShajikumarRajasekharan
    @ShajikumarRajasekharan 10 วันที่ผ่านมา

    Thankalude parents ne veendum veendum appreciation cheyyathirikkan kayiyilla

  • @vasucherlakath9267
    @vasucherlakath9267 26 วันที่ผ่านมา +1

    കൈതൊഴുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @isacgeorgedubai2703
    @isacgeorgedubai2703 8 หลายเดือนก่อน

    GOd bless Tony ❤

  • @sumangalasumangala3369
    @sumangalasumangala3369 10 หลายเดือนก่อน +1

    Sarvvesaranya jàtheesan. thankale reksheketta

  • @thampiabraham
    @thampiabraham 9 หลายเดือนก่อน

    God bless you and your family brother

  • @mohammedashraf2639
    @mohammedashraf2639 10 หลายเดือนก่อน

    GOD BLESS YOU ACHAAYA❤

  • @RajendraNanu-k7z
    @RajendraNanu-k7z 10 หลายเดือนก่อน +1

    🙏🌹👍🙏