എല്ലാവരും സുഖകരമായി കിടന്നുറങ്ങുമ്പോൾ ഇത്രയും ബുദ്ധിമുട്ടുന്ന രണ്ട് വൃദ്ധ ദമ്പതികൾക്ക് സഹായവുമായി ചെന്ന അച്ചായൻ എത്ര നല്ലത് പറഞ്ഞാലും മതിയാവില്ല. ആരൊക്കെ എന്ത് പറഞ്ഞാലും നൻമകൾ നാം ചെയ്തു കൊണ്ടേയിരിക്കണം. വളരെ കുറഞ്ഞ കാലമാണ് ഭൂമിയിൽ ഈ ജീവിതം. ഇവിടെയാണ് നൻമ ചെയ്യേണ്ടത്. പ്രതിഫലം ദൈവസമക്ഷമാണ്
അച്ചായാ പൂഞ്ഞാർ പെരിങ്ങുളത് ഇതിലും കഷ്ടമാണ് അച്ചായാ അവരുടെ ജീവിതം. 80 വയസുള്ള അമ്മയും 2 കുഞ്ഞുങ്ങളും. കുഞ്ഞുങ്ങളുടെ അമ്മ മരിച്ചിട്ട് 6 വർഷം ആയി. ഇപ്പോൾ കുട്ടികളുടെ അച്ഛൻ മരിച്ചിട്ട് 3 മാസം. പ്ലീസ് അവരുടെ വീട് ഒന്ന് പോയി കാണണം.
ഇത്രയും നല്ല മനസുള്ള അച്ചായൻ ദൈവം അനുഗ്രഹിക്കട്ടെ വലിയവർ ഒന്നും ഇല്ലാത്തവന്റെ നേരെ തിരിഞ്ഞു നോക്കില്ല പാവപെട്ടവന് ദൈവം ചെന്നത് പോലെ ആണ് 👏👏👏❤️❤️❤️❤️❤️❤️
അച്ചായ എന്നെ കൂടെ സഹായിക്കാമോ എനിക്ക് 4 ലക്ഷത്തിന് മുകളിൽ കമാണ് ആധാരം പണയം വച്ചതാണ് വീട് നല്ലരു വീട്ടിൽ കിടക്കാനുള്ള കൊതികെ ണ്ടാണ് പഴയ വിട്ട് ഷീറ്റ് വലിച്ച് കെട്ടിയ വീടായിരുന്നു. ഞാനും അമ്മയും മാണ് വീട്ടിൽ 'എൻ്റെ കിഡ്ണികെടുത്തിട്ടാണെങ്കിലും ഞാൻ ഇ കടം തീർത്ത നെ 'പക്ഷേ അവിടെയും ദൈവം എന്നെ കൈയ് വിട്ടു ഞാനരു ക്യാൻസർ രോഗിയായത് കൊണ്ട് അതിനും പറ്റുന്നില്ല ബാക്ക് കാര് ജപ്തിക്ക് മുൻമ്പ് ഉള്ള നോട്ടിസ് അയച്ചിരിക്കയാണ്. 'സഹായിക്കുമോ അച്ചായ🙏
അവിടെ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ ആശ വർക്കർ ഒക്കെ ഇല്ലേ ഇവരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അവരുടെ ഭാഗത്തു നിന്ന് ഒരു സഹായവും ചെയ്തു കൊടുത്തില്ല ഇവറ്റകൾ ഒക്കെ ജനങ്ങളുടെ നികുതി പ്പണം കൊണ്ടാണ് ശമ്പളം വാങ്ങുന്നത് എന്ന ബോധം ഇല്ലാത്തവർ ആണ് പിരിച്ചു വിട്ടേക്കണം
അച്ചായൻ്റെ ഒറിജിനൽ പേര് എന്താ ഞാൻ അച്ചായൻ്റെ വീഡിയൊ ഒരു പാട് കണ്ടു വളരെ വിഷമം ആണ് അച്ചായാ ദൈവം അനുഗ്രഹിക്കും തീർച്ചയായും ദൈവത്തോട് പ്രാർത്തിക്കാം തീർച്ചയായും 🤲🤲🤲
നല്ലതു ചെയ്യുന്നവരേ കുറ്റം പറയുകയും വിവർശിക്കുകയും ചെയ്യുന്ന മൊണ്ണകൾ ഇപ്പോഴു കേരളത്തിൽ ഉണ്ടന്നുള്ളതാണ് ഈ നാടിന്റെ ശാപം: അച്ചായന് ദീർഘായുസും ആരോഗ്യവും സമ്പത്തും ധാരാളമായി നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കന്നു.
നമുക്ക് ഒരു സർക്കാർ ഉണ്ട്.. ജനങ്ങൾ വോട്ട് ചെയ്യ്തു ജയിപ്പിച്ചു വിട്ട.. ഇ മനുഷ്യൻ കാണിക്കുന്നതിന്റെ പകുതി കാണിച്ചിരുന്നേൽ എത്ര അന്തസ് ഉണ്ടാരുന്നു.. എന്നിട്ടും ക്യാമറയുടെ മുന്നിൽ വന്ന് ഒരു ഉളുപ്പും ഇല്ലാതെ പറയും കേരളത്തിലെ ആളുകൾ ഫുൾ ഹാപ്പി ആണ്.. ഒരു കുറവും ഇല്ലാന്ന്.. ഇതൊക്കെ അല്പം നാണം മാനം ഉള്ള പാർട്ടിക്കാര് കാണട്ടെ
ഒന്നും പറയാൻ പറ്റുന്നില്ല താങ്കളുടെ കൂടെ ദൈവം ഉണ്ട് അതു കൊണ്ടല്ലേ ആരുടെയും സഹായം ഇല്ലാതെ ഇങ്ങനെ സഹായിക്കുന്നത് ആയൂസും ആരോഗ്യം തരുവാൻ പ്രാർത്ഥിക്കും ❤️🙏❤️
അച്ചായാ പറയുന്നവർ പറഞ്ഞാട്ടെ ആ പറയുന്നവർ ഇതുവരെ ഒരു മിട്ടായി പോലും മേടിച്ചു കൊടുക്കാത്ത ആളുകൾ ആണ് അതുകൊണ്ട് അച്ചായൻ ഇനിയും മുമ്പോട്ട് മാത്രം. അതുകൊണ്ട് തന്നെ അച്ചായ പേടി വേണ്ട ച്ചിൽ
ഒരുപാട് വലിയ ജ്വല്ലറി ഒക്കെ ഉണ്ടായിട്ടും ജീവിതത്തിൽ നല്ലൊരു വരുമാനം സമൂഹത്തിൽ വളരെ കഷ്ടപ്പെടുന്ന കണ്ടെത്തി സഹായിക്കുന്ന ചേട്ടൻറെ എല്ലാ ജീവിത കച്ചവടത്തിലും നീ ബർക്കത്ത് ചൊരിയണേ
എല്ലാവരും സുഖകരമായി കിടന്നുറങ്ങുമ്പോൾ ഇത്രയും ബുദ്ധിമുട്ടുന്ന രണ്ട് വൃദ്ധ ദമ്പതികൾക്ക് സഹായവുമായി ചെന്ന അച്ചായൻ എത്ര നല്ലത് പറഞ്ഞാലും മതിയാവില്ല. ആരൊക്കെ എന്ത് പറഞ്ഞാലും നൻമകൾ നാം ചെയ്തു കൊണ്ടേയിരിക്കണം. വളരെ കുറഞ്ഞ കാലമാണ് ഭൂമിയിൽ ഈ ജീവിതം. ഇവിടെയാണ് നൻമ ചെയ്യേണ്ടത്. പ്രതിഫലം ദൈവസമക്ഷമാണ്
🙏🙏🙏
Daivadhudan
👍
❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവം വരി കോരി താങ്കള്ക്ക് തരട്ടെ
ഇനിയും ഇനിയും കോടി കണക്കിന്, സമ്പാദ്യം പൊന്ന് അച്ചായന് ഉണ്ടാകട്ടെ..❤❤❤🙏🙏🙏🙏
അച്ചായാ നിങ്ങൾ വലിയ മനുഷ്യൻ ആണ്, നന്മ നിറഞ്ഞ നല്ല ഒരു മനുഷ്യൻ
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ🙏🙏
Avar daivathe kaanum ❤
ദൈവം അച്ചായന് ആയുസ്സും ആരോഗ്യവും സമ്പത്തും ഒരുപാട് നൽകട്ടെ പാവങ്ങളുടെ ദൈവത്തിനു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
പാവപെട്ടവരുടെ ഹൃദയങ്ങളിൽ സ്വാന്തനത്തിന്റെ കുളിർമഴ പെയ്ക്കുന്ന സൂപ്പർ അച്ചായൻസ്!!
അച്ചായാ പൂഞ്ഞാർ പെരിങ്ങുളത് ഇതിലും കഷ്ടമാണ് അച്ചായാ അവരുടെ ജീവിതം. 80 വയസുള്ള അമ്മയും 2 കുഞ്ഞുങ്ങളും. കുഞ്ഞുങ്ങളുടെ അമ്മ മരിച്ചിട്ട് 6 വർഷം ആയി. ഇപ്പോൾ കുട്ടികളുടെ അച്ഛൻ മരിച്ചിട്ട് 3 മാസം. പ്ലീസ് അവരുടെ വീട് ഒന്ന് പോയി കാണണം.
🙏🙏അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ 🙏പാവങ്ങളുടെ കണ്ണീർ കാണാനുള്ള മനസിന് 🙏🙏🙏🙏
അച്ചായാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ♥️ഞങ്ങളുടെ പ്രാർത്ഥനയും എപ്പോഴും ഉണ്ടാകും 🙏
പ്രീയ അച്ചായാ അങ്ങയുടെ പാവങ്ങളോട് ഉള്ള ഈ സ്നേഹത്തിനു ദൈവം അനുഗ്രഹിക്കും സഹായിക്കാൻ ഒത്തിരി ആഗ്രെഹം ഉണ്ട് പക്ഷേ
അച്ഛായാ നിങ്ങൾ പാവപ്പ്പെട്ടവരുടെ അത്താനിയാണ് മഹാനാണ് 🤲
ഇത്രയും നല്ല മനസുള്ള അച്ചായൻ ദൈവം അനുഗ്രഹിക്കട്ടെ വലിയവർ ഒന്നും ഇല്ലാത്തവന്റെ നേരെ തിരിഞ്ഞു നോക്കില്ല പാവപെട്ടവന് ദൈവം ചെന്നത് പോലെ ആണ് 👏👏👏❤️❤️❤️❤️❤️❤️
അച്ചായ എന്നെ കൂടെ സഹായിക്കാമോ എനിക്ക് 4 ലക്ഷത്തിന് മുകളിൽ കമാണ് ആധാരം പണയം വച്ചതാണ് വീട് നല്ലരു വീട്ടിൽ കിടക്കാനുള്ള കൊതികെ ണ്ടാണ് പഴയ വിട്ട് ഷീറ്റ് വലിച്ച് കെട്ടിയ വീടായിരുന്നു. ഞാനും അമ്മയും മാണ് വീട്ടിൽ 'എൻ്റെ കിഡ്ണികെടുത്തിട്ടാണെങ്കിലും ഞാൻ ഇ കടം തീർത്ത നെ 'പക്ഷേ അവിടെയും ദൈവം എന്നെ കൈയ് വിട്ടു ഞാനരു ക്യാൻസർ രോഗിയായത് കൊണ്ട് അതിനും പറ്റുന്നില്ല ബാക്ക് കാര് ജപ്തിക്ക് മുൻമ്പ് ഉള്ള നോട്ടിസ് അയച്ചിരിക്കയാണ്. 'സഹായിക്കുമോ അച്ചായ🙏
ദൈവം നിങ്ങളെ അനുഗ്രെഹിക്കട്ടെ എന്നെയും 🙏🏻
അച്ചായാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏❤️
ദൈവം അനുഗ്രഹിക്കട്ടെ
അച്ചായന് കോടി കോടി നന്ദി കൃപാസനം മാതാവ് എപ്പഴും അങ്ങയുടെ കൂടെ ഉണ്ടാവും നല്ല കാര്യം ചെയ്യാൻ ആരോഗ്യവും സമ്പത്തും ഉണ്ടാവാൻ ഞങ്ങൾ പ്രാർത്ഥിക്കും
അച്ചായോ.... നിങ്ങൾ ശരിക്കും ദൈവധൂതൻ തന്നെ..... 🙏🙏🙏🙏
അചഛായ ഞങ്ങളെ ഒന്നു സഹായിക്കണേ ഞങ്ങൾ കെടുങ്ങൂരാണ് താമസിക്കുന്നത്
അച്ചായൻസ് ഗോൾഡ് ഉടമ ദയ കരുണ സ്നേഹം ഉള്ള നല്ല മനുഷ്യൻ ആണ് ദൈവം ആയുസ്സ് ആരോഗ്യം കൊടുത്തു അനുഗ്രഹിക്കട്ടെ
അച്ചായാ എനിക്ക് താങ്കളെ നേരിൽ കാണണം എന്നുണ്ട്.. എന്റെ സ്ഥലം തിരുവനന്തപുരം പാറശ്ശാല ആണ്...
Very good Achayan Nalla Orumanasinte Udamaya Eeswaran Nallathu Varuthatte
Thankale Nerittu Kanan Agraham Undu
ഇങ്ങനെയൊരു അച്ചായൻ.. സാക്ഷാൽ ദൈവദൂതൻ... അങ്ങയുടെ പ്രവർത്തനം കണ്ടിട്ട് കണ്ണ് നിറയുന്നു.. ദൈവം അനുഗ്രഹിക്കട്ടെ ❤❤
അവിടെ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ ആശ വർക്കർ ഒക്കെ ഇല്ലേ ഇവരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അവരുടെ ഭാഗത്തു നിന്ന് ഒരു സഹായവും ചെയ്തു കൊടുത്തില്ല ഇവറ്റകൾ ഒക്കെ ജനങ്ങളുടെ നികുതി പ്പണം കൊണ്ടാണ് ശമ്പളം വാങ്ങുന്നത് എന്ന ബോധം ഇല്ലാത്തവർ ആണ് പിരിച്ചു വിട്ടേക്കണം
അഭിനന്ദനങ്ങൾ അച്ചായാ
പാവം കണ്ടിട്ടു സങ്കടമാവുന്നു😔😔😭😭
God bless you brother.❤
അച്ചായൻ്റെ ഒറിജിനൽ പേര് എന്താ
ഞാൻ അച്ചായൻ്റെ വീഡിയൊ ഒരു പാട് കണ്ടു
വളരെ വിഷമം ആണ് അച്ചായാ
ദൈവം അനുഗ്രഹിക്കും തീർച്ചയായും ദൈവത്തോട് പ്രാർത്തിക്കാം തീർച്ചയായും 🤲🤲🤲
നല്ലതു ചെയ്യുന്നവരേ കുറ്റം പറയുകയും വിവർശിക്കുകയും ചെയ്യുന്ന മൊണ്ണകൾ ഇപ്പോഴു കേരളത്തിൽ ഉണ്ടന്നുള്ളതാണ് ഈ നാടിന്റെ ശാപം: അച്ചായന് ദീർഘായുസും ആരോഗ്യവും സമ്പത്തും ധാരാളമായി നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കന്നു.
കുട്ടാ... നല്ലതേ വരൂ. മനസ്സു മാത്രമല്ല കഴിവും ദൈവം സമൃദ്ധമായി തരട്ടെ!❤
നല്ല panchayat...മെമ്പര്‍..നന്ദി
പറയുന്നവർ പറയട്ടെ കോരക്കും പട്ടി കടിക്കില്ല അച്ചായൻ ഞമ്മടെ ഉയിര് അല്ലെ നമ്മൾക്ക് ചെയ്യാം 'അമ്മ 🙏🤲
പാവങ്ങളുടെ പാർട്ടിയാണ് ഇപ്പോൾ ഭരിക്കുന്നത്, എല്ലാം ശരിയാക്കിതരും!😫അടുത്ത പ്രാവശ്യവും ജയിപ്പിക്കണേ!
നമുക്ക് ഒരു സർക്കാർ ഉണ്ട്.. ജനങ്ങൾ വോട്ട് ചെയ്യ്തു ജയിപ്പിച്ചു വിട്ട.. ഇ മനുഷ്യൻ കാണിക്കുന്നതിന്റെ പകുതി കാണിച്ചിരുന്നേൽ എത്ര അന്തസ് ഉണ്ടാരുന്നു.. എന്നിട്ടും ക്യാമറയുടെ മുന്നിൽ വന്ന് ഒരു ഉളുപ്പും ഇല്ലാതെ പറയും കേരളത്തിലെ ആളുകൾ ഫുൾ ഹാപ്പി ആണ്.. ഒരു കുറവും ഇല്ലാന്ന്.. ഇതൊക്കെ അല്പം നാണം മാനം ഉള്ള പാർട്ടിക്കാര് കാണട്ടെ
താങ്കളെപ്പോലുള്ളവർ രാഷ്ട്രീയക്കാരെ പഴി പറഞ്ഞിരിക്കാതെ ചുറ്റുമുള്ളവർക്ക് എന്തെങ്കിലും സഹായമെത്തിക്കാൻ ശ്രമിക്ക്.
പാവങ്ങവങ്ങളുടെ ദൈവം
God bless u
ഒന്നും പറയാൻ പറ്റുന്നില്ല താങ്കളുടെ കൂടെ ദൈവം ഉണ്ട് അതു കൊണ്ടല്ലേ ആരുടെയും സഹായം ഇല്ലാതെ ഇങ്ങനെ സഹായിക്കുന്നത് ആയൂസും ആരോഗ്യം തരുവാൻ പ്രാർത്ഥിക്കും ❤️🙏❤️
അൽഹംദുലില്ലാഹ് നിങ്ങൾക് നല്ലതു വരട്ടെ
God bless you, Achaya &God give you long life 🙏💯
അച്ചായന് ആരോഗ്യവും ദീർഘായുസും നൽകണേ അല്ലാഹ് ആമീൻ.
ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Daivam dharalam aayi anugrahikatte ❤❤🙏🙏
അച്ചായാ പറയുന്നവർ പറഞ്ഞാട്ടെ ആ പറയുന്നവർ ഇതുവരെ ഒരു മിട്ടായി പോലും മേടിച്ചു കൊടുക്കാത്ത ആളുകൾ ആണ് അതുകൊണ്ട് അച്ചായൻ ഇനിയും മുമ്പോട്ട് മാത്രം. അതുകൊണ്ട് തന്നെ അച്ചായ പേടി വേണ്ട ച്ചിൽ
നിങ്ങൾ ഒരു ദൈവ ദൂതനെ പോലെ എല്ലായിടത്തും എത്താൻ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🏻🙏🏻🥰
ദൈവം അനുഗ്രഹിക്കട്ടെ സമൃദ്ധി നൽകട്ടെ❤❤🙏🙏
Verry good .Achayaa
ഒരു Bus stop നിർമ്മാണ ചിലവ് 5 ലക്ഷം / 10 ലക്ഷം / 15 ലക്ഷം.... എന്നത് യാതൊരു ഉളുപ്പുമില്ലാതെ എഴുതി വെച്ചത് പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്.
Achaya Thankale Bhagavan Samridhiyayittu Anugrehikkatte❤❤❤❤❤❤❤❤❤
സർ ഇന്റെ ഈന്നല്ല മനസിനു ദൈയിവം അനുഗ്രഹിക്കാട്ടെ
ആര് വേണമെങ്കിലും കുറ്റം പറഞ്ഞോട്ടെ പക്ഷെ സഹായിക്കാൻ ഈ ടോണി അച്ചായൻ മാത്രമേ ഉള്ളു കർത്താവ് ആയുസും ആരോഗ്യവും ധാരാളം സമ്പത്തും നൽകി അനുഗ്രെഹിക്കട്ട
❤❤❤❤Achayan
അച്ചായന് കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
ദൈവം അങ്ങയെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ god bless you
മോനെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
നിങ്ങളെ ജാഗ്ദ്ധീശോരൻ കാക്കുമാറാകട്ടെ 🙏🙏🙏👍
അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤
ദൈവം എപ്പോഴും അച്ചായൻ്റെ കൂടെയുണ്ട്
Achaya❤❤❤❤
God bless you Achaya
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Achaya Daivam eneyum eneyum orupade perude kannuneer mattan anugrahekkum..... Appachanem Ammacheyem Daivam eneyum karuthum......Achayane Daivam avede ethichu ene swasthamye samadamaye jeevekkum......
ഇതാ ഒരു മനുഷ്യൻ 👍👍
Achayan Super❤❤❤❤
എത്ര പ്രകീർത്തിച്ചാലും മതിയാവൂല
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
God bless u bro❤❤
Achaya....super......
അച്ചായൻ 👍👍👍
Thank you achaya
Tonichayaa Aru endu venamenkilum parayattu avarudey navu pidichu kettan pattilla paranjottey saramilla tonichayaney dyvam anugrahikkum indium daralamayi vari vithary tharattu sambathi God bless you
ഒരുപാട് വലിയ ജ്വല്ലറി ഒക്കെ ഉണ്ടായിട്ടും ജീവിതത്തിൽ നല്ലൊരു വരുമാനം സമൂഹത്തിൽ വളരെ കഷ്ടപ്പെടുന്ന കണ്ടെത്തി സഹായിക്കുന്ന ചേട്ടൻറെ എല്ലാ ജീവിത കച്ചവടത്തിലും നീ ബർക്കത്ത് ചൊരിയണേ
Very good work. May God bless your family🙏😍
ടോ മീ..love you kanna--you are great - ദൈവം തന്നാൽ പോര. കൊടുക്കാൻ മനസ്സുമുണ്ടല്ലോ ടോമി...❤❤❤
daivame .yenthoru kashtam
എല്ലാം വീഡിയോയും കണ്ടപ്പോൾ എനിക്ക് ഒരു ആഗ്രഹം ഉണ്ട് achayaa അച്ചായന്റെ ഫാമില്ലി ഒന്ന് കണിണിക്കുമോ
Good ❤❤❤❤
Extra payamayavaruda muttam Nalla vrathiyayi kidakunnu❤❤
Tony bro God bless you 🙏
എന്തു പറയണം എന്ന് അറിയില്ല...😢
Great Achayan. Thank you for your great heart
Achaya ❤
ദൈവം നല്ലത് വരുത്തെട്ടെ നിങ്ങൾക്ക്
സുഹൃത്തേ വലിയ മനസ്സിന് അഭിനന്ദനങ്ങൾ
Achaya kayamkulam binsi ennu peruulla oru chechi onnu help cheyumo..vallatha oru avastha anu..
U r heart is soo good and kind
Achaya godbless you
GOD is love that you exhibit
ഷൂ ഊരി അകത്ത് കയറിയ ആ സ്നേഹം
You are the great
🙏🙏🙏🙏🙏ദൈവം അച്ചായനെ അനുഗ്രഹിക്കട്ടെ
Achayya ningalk daivathinte ella anugrahavum undavate🤲
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Achayane Daivam Anighrahikkate 🙏🌹🌹🌹🌹🌹❤❤❤❤❤
Achayanu orayiram nannikalum anugrahagalum nerunnu God bless you
God bless you bro❤❤❤❤🙏🙏🙏
God bless you Achaayaa🙏🙏
Thank you achayan
God bless you അച്ചായ 🙏🙏🙏
God bless you Tony.
Pavangale Sahaykunna Achayane, Dhaivam Enium Orupadu Anugrahikum ❤❤❤
അച്ചായാ പറയുന്നവർ പറയട്ടെ ധൈര്യമായി മുന്നോട്ടു പോവുക കർത്താവു കൂടെയുണ്ടാകും