ഇഷ്ടം പോലെ പൈസ ഉള്ളവർ ഒരല്പം മറ്റുള്ളവർക്കും കൂടി കൊടുക്കു, ചാകുമ്പോൾ എല്ലാം വാരിക്കൂട്ടി കൊണ്ടുപോകുന്നില്ല, അച്ചായന് എല്ലാവിധ ആയുരാരോഗ്യ sogyangalum നേരുന്നു ❤
അച്ചായന് ദീർഗായുസ്സ് ഉണ്ടാവട്ടെ എന്നും പടച്ചവൻ കൂടെ ഉണ്ടാവും ആ കുടുംബത്തിനെ സഹായിച്ച അച്ചായൻ ഞാൻ കൂടെ ഉണ്ട് എന്ന് പറഞ്ഞ വാക്കുകൾ അതാണ് ഏറ്റവും വലിയ വാക്കുകൾ 👍👍👍
അച്ചായൻ ചെയ്തത് വളരെ പുണ്യം നിറഞ്ഞ പ്രവർത്തിയാണ്. സമൂഹത്തിൽ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി അവർക്ക് വേണ്ടി സഹായം നൻമയുള്ള സുമനസ്സുകളിൽ നിന്നും വാങ്ങി കൊടുക്കുന്നത് ഏറ്റവും നല്ലൊരു മനസ്സിൻ്റെ ഉടമക്കേ കഴിയൂ. ദൈവകൃപയുണ്ടാകട്ടെ താങ്കളുടെ ജീവിതത്തിലെല്ലാം ..
പ്രിയപെട്ട സുഹൃത്തെ താങ്കൾക്ക് ഇവരുടെ നാട്ടുകാരെ അറിയാമോ ഒരു വീഡിയോ കണ്ട യുടൻ നാട്ട്കാരെ കുറ്റം പറയുന്നതിന് മുൻപ് സത്യം അന്വേഷിക്കണം ഇവർക്ക് ഈ അവസ്ഥയുണ്ടാകാനുള്ള കാരണം അറിയാമോ ഇയാൾക്ക് നട്ടെല്ലിന് അപകടം ഉണ്ടായത് എങ്ങനെയാണന്ന് അറിയാമോ ഈ വീഡിയോയിൽ പറയുന്ന കുട്ടിയുടെ പിതാവ്ആരാണെന്ന് അറിയാമോ കൂടുതൽ അറിയണമെങ്കിൽ പുന്നപ്ര പോലീസ് സ്റ്റേഷനിൽ അന്വേഷിക്കുക വാർഡ് മെംമ്പറുമായി രാഷ്ട്രീയ പരമായി എതിർപുണ്ടങ്കിലും ഈ വിഷയത്തിൽ പിന്തുണ്ട മെമ്പർക്കാണ് കൂടുതൽ അറിയണമെങ്കിൽ വിളിക്കാം ഞാൻ തൊട്ടടുത്ത വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന അയൽവാസിയാ 9497219538
വലിയവനല്ല ഞാൻ എല്ലാ മാസവും എന്റെ കുടുംബത്തിലേക്ക് അയക്കുന്നതിൽ ഒരു വീതം ഈ പൊന്നു മക്കൾക്കും. ആരോഗ്യം ഉള്ളിടത്തോളം. അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ, ആരോഗ്യം നിലനിർത്തി തരട്ടെ.
എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് നമ്മൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ആത്മാർത്ഥമായിരിക്കണം അച്ചായൻ ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെയാണ് അതുകൊണ്ടാണ് അച്ചായൻ സംസാരിച്ചപ്പോൾ തൊണ്ട ഇടറിയതും കണ്ണുനിറഞ്ഞതും ഇനിയും ഒരുപാട് പാവങ്ങൾക്ക് ഏതൊരു ഇരുട്ടിലും പ്രകാശം പരത്തുന്ന വെളിച്ചമായി മാറാൻ അച്ചായന് ആയുസ്സും ആരോഗ്യവും സമ്പന്നതയും നൽകി ദൈവം അനുഗ്രഹിക്കട്ടെ
വീഡിയോ കണ്ട് ദൈവം അനുഗ്രഹിക്കും എന്ന് പറഞ്ഞ് പോവാനല്ല,നമ്മളെകൊണ്ട് കഴിയുന്നപോലെ നമ്മളും തീർച്ചയായും മറ്റുള്ളവരെ സഹായിക്കണം എന്നാണ് അച്ചായൻ ഉദ്ദേശിക്കുന്നത്. അത് എല്ലാവരും ചെയ്യണം. ചെയ്തുകൊണ്ടിരിക്കുന്നവർ അത് തുടരണം... 👍🏼👍🏼👍🏼👍🏼🙏🏼
ടോണി മോനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😍ഇത്രെയും തന്നെ അതുങ്ങൾക്കു നിധി കിട്ടിയതിനു തുല്യമാണ് ദൈവം മുന്നിൽ പ്രേതിയക്ഷപ്പെട്ടതിനും തുല്ലിയം മോനെ മോനും മോന്റെ ഫാമിലിയിലെ എല്ലാ അംഗങ്ങൾക്കും നന്ദി daivam🙏🏻ഇപ്പോഴും എപ്പോഴും കൂടെയുണ്ടാകട്ടെ ദൈവമേ ഇതു അങ്ങയോടുള്ള അപേക്ഷ ആണ് ടോണിമോനും ഫാമിലിയിലെ എല്ലാ അങ്ങൾക്കും വേണ്ടി അപക്ഷിക്കുന്നു അതുങ്ങളുടെ കളിൽ ഒരു മുള്ളു പോലും തറയ്ക്കാതെ തമ്പുരാനെ നീ കാത്തു കൊള്ളണമേ 😢😢😢😢
ജീവിതം മാറി മറിയാൻ ഒരു തീവ്സം മതി 😢😢😢 ഞാനും ഒരു പാട് ആളുകളെ ഹെൽപ്പ് ചയ്യുന്നു ഇന്നും. എനിക്കും വീടോ സ്ഥലമോ ഒന്നും ഇല്ല. കുറേ ആളുകൾക്ക് ഇന്നും പൈസ കൊടുകൻ ഉണ്ട് ഇന്ന് സൗദി അറേബ്യ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ഇന്നും ഞാൻ ഇതുപോലെ ഉള്ളവരെ സഹായിക്കും. ഒന്നും ഈ ഭൂമിയിൽ നിന്ന് കൊണ്ട് പോവില്ല എൻ്റെ മക്കളെയും ഞാൻ അത് പഠിപ്പിക്കുന്നു. എല്ലാവരും. ജാതിയും മതവും തമ്മിൽ പറഞ്ഞ് അടികൂടത്തെ തമ്മിൽ സ്നേഹിച്ചു സഹായിച്ചു ജീവികു 😢😢😢😢😢😢
ഹൃദയം നിറഞ്ഞതു പോലെ അതോ എല്ലാ ഒഴിഞ്ഞതു പോലെയോ അറിയില്ല....... എന്തെന്നില്ലാത്ത ശാന്തത........ വാക്കുകളില്ല...... നിറകണ്ണുകളോടെ...... കൈ കൂപ്പുന്നു സഹോദരാ.......
ഇത് കണ്ണീരോടെ അല്ലാതെ കാണാൻ സാധിക്കുല കോടികൾ വാരികൂട്ടി ലോകം ചുറ്റുന്ന നേതാക്കൻ മാരെ നിങ്ങൾ ഉരുട്ടി തിന്നുമ്പോൾ കോരികുടിക്കാൻ പോലും നിവർത്തി ഇല്ലാത്ത കുടുംബങ്ങളെ നിങ്ങൾ കാണുന്നുണ്ടോ......😢😢😢അവിടത്തെ മെമ്പർ വോട്ട് ചോദിച്ചു വരുമ്പോൾ തീ ട്ടം മുക്കി അടിക്കണം 😭😭😭😭
ഞാൻ ഇങ്ങിനെ പ്രാർത്ഥിക്കാം ദൈവമെ എല്ലാവർക്കും നീ അവരുടെ വയർ നിറക്കാൻ ഉള്ള വക നീ എത്തിക്കണെ എല്ലാം അവരുടെ കൈകളിൽ നിന്നാവട്ടെ.ആമീൻ ഹ്യദയം നിറഞ്ഞ ഒരു പിടി നന്ദി അച്ചായന്
Bro മനുഷ്യന് പല ജാതിയുണ്ട്, മതമുണ്ട്, നിറമുണ്ട്.എന്നാൽ വേദനയും, വിശപ്പും,ആവശ്യങ്ങളും ഒന്നുതന്നെയാണ്.ആളുകളുടെ വേദനകൾ അറിഞ്ഞ് അവർക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യുന്ന നിങ്ങളാണ് ഇവരുടെ മുന്നിലെ ജീവനുള്ള ദൈവo.ഇനിയും ഇതുപോലെ സഹായം ചെയ്യുന്ന നിങ്ങൾക്കും നിങ്ങളുടെ കുടുംബതിനും ഗോഡ് കൂടെ ഉണ്ടായിരിക്കും.
ഇത്രയുംദയനീയമായി ജീവിക്കുന്ന ഈ കുടുംബത്തെ തൊട്ടടുത്തു താമസിക്കുന്ന അയൽ വാസികളോ ജനങ്ങളെ സേവിക്കുന്ന രാഷ്ട്രീയ പാർട്ടി അനുയായികളോ സമുദായ നേതാക്കന്മാരെ ഇതൊന്നും കാണുന്നില്ലേ
നമ്മുടെ മുന്നില് കയ് നീട്ടുന്നവരെ ഒരിക്കലും ആക്ഷേപിക്കരുത് 👈👈👈അവരുടെ കണ്ണീര് വീണാല് പിന്നെ നമ്മുടെ ജീവിതവും നരകതുല്ലൃം ആകും 👈👈👈👈👈നമുക്ക് കൊടുക്കാന് ഇല്ലാ എന്ന് ആണ് പുന്ചിരിച്ച് കൊണ്ട് പറഞ്ഞയക്കുക
പാവം ആ പൊന്നുമോളുടെ വാക്കുകൾ കണ്ണുകൾ നിറച്ചു 😭😭😭😭. ആ മക്കൾക്കും ഉമ്മാക്കും ഉപ്പാക്കും നല്ലൊരു ജീവിതം പടച്ചോൻ കൊടുക്കട്ടെ ആമീൻ 🤲🤲🤲. ആ മക്കൾക്ക് വേണ്ടി ഇത്രേം നല്ലൊരു പുണ്ണ്യ പ്രവർത്തി ചെയ്ത അച്ചായനെ പോലുള്ള മനുഷ്യ സ്നേഹികൾക്ക് പടച്ചോൻ ദീർഘായുസ് തരട്ടെ ആമീൻ 🤲🤲🤲🤲🤲😭. "ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കുന്നതാണ് "
അത്താഴം എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അച്ചായന് ഇനിയും ഒരുപാട് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ സൗഭാഗ്യവും ഉണ്ടാവട്ടെ അച്ചായൻ എല്ലാവർക്കും കൊടുത്ത് സഹായിക്കുന്നത് ഞാൻ കാണാറുണ്ട് അച്ഛൻറെ കയ്യിൽ ഒരുപാട് ഒരുപാട് സഹായിക്കാൻ
ഈ അച്ചായൻ എന്റെ നാട്ടുകാരൻ ആണ് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് നല്ല മനുഷ്യൻ ആണ് ഞാൻ അഭിമാനിക്കുന്നു ❤️❤️❤️
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ല..പറയാൻ കഴിയാത്ത നന്ദി അച്ചായന്....സൂപ്പർ save❤
നന്ദി അച്ച യന്✨🔥💝
🙏
Sathyam.......ende kannu niranju
Gpay no tharumo@@TonyAchayansGold
Avarde adress
ഇഷ്ടം പോലെ പൈസ ഉള്ളവർ ഒരല്പം മറ്റുള്ളവർക്കും കൂടി കൊടുക്കു, ചാകുമ്പോൾ എല്ലാം വാരിക്കൂട്ടി കൊണ്ടുപോകുന്നില്ല, അച്ചായന് എല്ലാവിധ ആയുരാരോഗ്യ sogyangalum നേരുന്നു ❤
അതൊന്നും ആരും ചെയ്യില്ല അവർ വിലകൂടിയ കാറുകൾ വാങ്ങിച്ചു കൂട്ടും
അവിടുത്തെ എംഎൽഎ ആറടാ ഏത് മറ്റവൻ😮 ആൻ്റങ്കിലും അവന് ഉമ്പാൻ പോകാം
😢
Manosher jeevekuno good moving nall manosher allha samuhthellum oddavtea 6:03
ആരും അങ്ങനെ ചെയ്യില്ല.....ആരും പാവങ്ങളുടെ കണ്ണീർ കാണുന്നില്ല....പണം ഉള്ളവർക്ക് അത്യാഗ്രഹമാണ് കൂടുതൽ ഉണ്ടാക്കി കൂട്ടാൻ......
ഇത് വരെ ഞാൻ ഇങ്ങനെ കരഞ്ഞിട്ടില്ല, ചങ്ക് പൊട്ടിപ്പോയി, ❤❤ അച്ചായാ താങ്കൾ ദൈവമാണ്.. ഒരു തവണ, ഒരു ഒറ്റത്തവണ അച്ചായനെ ഒന്ന് കാണണം..❤
അച്ചായനെ കാണാൻ എന്താണ് ചെയ്യുക ആലപ്പുഴ വന്നാൽ കാണാൻ പറ്റുമോ?
ദൈവം കാക്കണെ പാവപെട്ടവർക്ക് തുണയായി അച്ഛായൻ♥️
Allah Allah Allah Allah Allah Allah Allah
അച്ചായന് ദീർഗായുസ്സ് ഉണ്ടാവട്ടെ എന്നും പടച്ചവൻ കൂടെ ഉണ്ടാവും ആ കുടുംബത്തിനെ സഹായിച്ച അച്ചായൻ ഞാൻ കൂടെ ഉണ്ട് എന്ന് പറഞ്ഞ വാക്കുകൾ അതാണ് ഏറ്റവും വലിയ വാക്കുകൾ 👍👍👍
അച്ചായന് സർവ്വ ശക്തനായ ഈശോ ആയുസ്സും, ആരോഗ്യവും ഒത്തിരി കൊടുക്കട്ടെ ആമേൻ 🙏
😢😢😢പിച്ച ക്കാരി എന്നു വിളിച്ചവർ നാളെ കൊച്ചമ്മേ എന്നു വിളിക്കേണ്ടി വരും 👍👍ദൈവം വലിയവൻ 🥰..
True
സത്യം അനുഭവം ഗുരു
അച്ചായാ ഞാൻ നേരിൽ കണ്ട ദൈവം നിങ്ങൾ തന്നെ ആണ്..aa മോളുടെ vioce കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 😢..സഹായിക്കാൻ മനസ്സുണ്ട് പക്ഷേ onnulla കൈയിൽ 😔
സത്യം
അച്ചായൻ ചെയ്തത് വളരെ പുണ്യം നിറഞ്ഞ പ്രവർത്തിയാണ്. സമൂഹത്തിൽ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി അവർക്ക് വേണ്ടി സഹായം നൻമയുള്ള സുമനസ്സുകളിൽ നിന്നും വാങ്ങി കൊടുക്കുന്നത് ഏറ്റവും നല്ലൊരു മനസ്സിൻ്റെ ഉടമക്കേ കഴിയൂ. ദൈവകൃപയുണ്ടാകട്ടെ താങ്കളുടെ ജീവിതത്തിലെല്ലാം ..
പാവങ്ങളെ കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നവരുണ്ട് God blss u അച്ചായാ 🙏🙏
🙏🙏🙏🙏
ആ കുട്ടിയുടെ പറച്ചിൽ കൊട്ട് വല്ലാത്ത ഒരു വേദന അച്ഛയെൻ അവിടെ എത്തിയപോ അതിലുപരി സന്തോഷം 🙏🏻🙏🏻🙏🏻🙏🏻
ആ നാട്ടിലുള്ള അയൽക്കാരോട് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ താഴ്മയോടെ അപേക്ഷിക്കുന്നു.😂😂😂
😢😢😢😢😢
പ്രിയപെട്ട സുഹൃത്തെ താങ്കൾക്ക് ഇവരുടെ നാട്ടുകാരെ അറിയാമോ
ഒരു വീഡിയോ കണ്ട യുടൻ നാട്ട്കാരെ കുറ്റം പറയുന്നതിന് മുൻപ് സത്യം അന്വേഷിക്കണം
ഇവർക്ക് ഈ അവസ്ഥയുണ്ടാകാനുള്ള കാരണം അറിയാമോ
ഇയാൾക്ക് നട്ടെല്ലിന് അപകടം ഉണ്ടായത് എങ്ങനെയാണന്ന് അറിയാമോ
ഈ വീഡിയോയിൽ പറയുന്ന കുട്ടിയുടെ പിതാവ്ആരാണെന്ന് അറിയാമോ
കൂടുതൽ അറിയണമെങ്കിൽ പുന്നപ്ര പോലീസ് സ്റ്റേഷനിൽ അന്വേഷിക്കുക
വാർഡ് മെംമ്പറുമായി രാഷ്ട്രീയ പരമായി എതിർപുണ്ടങ്കിലും ഈ വിഷയത്തിൽ പിന്തുണ്ട മെമ്പർക്കാണ് കൂടുതൽ അറിയണമെങ്കിൽ വിളിക്കാം
ഞാൻ തൊട്ടടുത്ത വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന അയൽവാസിയാ
9497219538
എന്തൊരു നാട്ടുകാര് 😢😢
അച്ചായാ അങ്ങ് ചെയുന്ന ഈ സഹായം വെറും ഒരു നന്ദി കൊണ്ട് പറഞ്ഞു തീർകാവുന്നത് അല്ല. വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏🙏🌹🌹👍👍
അച്ചായാ ദൈവം അനുഗ്രഹിക്കട്ടെ 🙏
വളരെ മാതൃകപരാമായ താങ്കളുടെ പ്രവർത്തനം അഭിനന്ദനീയം തന്നെ എന്ന് പറയാതെ വയ്യ .
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ, എത്ര നല്ല വാക്കുകൾ ആണു പറയുന്നത് 🙏🙏
വലിയവനല്ല ഞാൻ എല്ലാ മാസവും എന്റെ കുടുംബത്തിലേക്ക് അയക്കുന്നതിൽ ഒരു വീതം ഈ പൊന്നു മക്കൾക്കും. ആരോഗ്യം ഉള്ളിടത്തോളം. അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ, ആരോഗ്യം നിലനിർത്തി തരട്ടെ.
നല്ലത് വരും ബ്രോ...
പാവങ്ങളെ സംരെക്ഷിക്കുന്നവരെ ദൈവം സംരെക്ഷിക്കും ആരുമില്ലാത്തവർക്കും ദൈവം സംരെക്ഷിക്കും. കണ്ണൂകാരൻ
നീചരായ നാട്ടുകാരും മഹല്ലുകാരും. ഏത് ഏരിയയാണെന്ന് കൂടി പറഞ്ഞ് അവർക്കൊക്കെ ഒരു "ആദരവ് " കൂടി കൊടുക്കണമായിരുന്നു. അച്ചായന് ❤
നിജസ്ഥിതി മനസ്സിലാക്കി അഭിപ്രായം പറയ്
ദയവായി നിജസ്ഥിതി പറയൂ.
@@sudheerbasheer9091നീജ സ്ഥിതി ഒന്ന് പറയൂ...
ഉളുപ്പില്ലാത്ത മഹല്ല് കമ്മിറ്റി.
വാർഡ് മെമ്പർ.
സത്യമാണ്😢😢😢😢
ഇതിൽ കണ്ടല്ലോ നിജസ്ഥിതി...ഇതിൽ കൂടുതൽ ഇനി എന്താണ് കാണേണ്ടത്...കഷ്ടം....@@sudheerbasheer9091
അച്ചായന്റെ നല്ല മനസിനു ഞാൻ ദൈവത്തോട് നന്ദി പറയുന്നു ദൈവം ധാരാളമായി അച്ചായനെ അനുഗ്രഹിക്കട്ടെ
നിങ്ങൾക്ക് അള്ളാഹു കൂടുതൽ സബാത്യം നൽകട്ടെ
😢 എനിക്ക് വളരെ ഇഷ്ടമാണ് ഈ വീഡിയോ ദൃശ്യങ്ങൾ കണ്ട് കരയാൻ മാത്രം മേ പററു ദൈവം അച്ചായനെ ഇനിയും ഒരുപാടു ഒരുപാടു ഉയരങ്ങളിൽ എത്തിക്കട്ടേ
അച്ചായാ അള്ളാഹു അനുഗ്രഹിക്കും
😂
Achayan venal allahuna anugrahekum😍
അല്ലാഹു എല്ലാർക്കും എപ്പോഴും സന്തോഷം മാത്രം നൽകുക ആണെങ്കിൽ പിന്നെ എന്ത് ജീവിതം.. So ജീവിതത്തിൽ സുഖവും ദുഃഖവും ഉണ്ടാവും.. പറ്റുന്നവർ സഹായിക്കുക
അവൻ ഒരുത്തൻ കാരണം ആണ് ആ കുടുംബം തന്നെ ഈ ഗതിയിൽ ആയത് അങ്ങനെ ആയിരിക്കും ഒറ്റ ആയതത്ത്
മുസ്ലിം സ്ത്രീകൾ ജോലിക്ക് പോകാൻ പാടില്ല
Allah Allah Allah Allah Allah Allah Allah Allah
എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് നമ്മൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ആത്മാർത്ഥമായിരിക്കണം അച്ചായൻ ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെയാണ് അതുകൊണ്ടാണ് അച്ചായൻ സംസാരിച്ചപ്പോൾ തൊണ്ട ഇടറിയതും കണ്ണുനിറഞ്ഞതും ഇനിയും ഒരുപാട് പാവങ്ങൾക്ക് ഏതൊരു ഇരുട്ടിലും പ്രകാശം പരത്തുന്ന വെളിച്ചമായി മാറാൻ അച്ചായന് ആയുസ്സും ആരോഗ്യവും സമ്പന്നതയും നൽകി ദൈവം അനുഗ്രഹിക്കട്ടെ
ഒരു വിങ്ങലോടെയല്ലാതെ ഈ വീഡിയോ കാണാനോ കേൾക്കാനോ കഴിയില്ല അച്ചായാ താങ്കൾ ദൈവത്തിൻ്റെ പ്രതി പുരുഷൻ തന്നെയാണ്
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ പാവങ്ങളെ സഹായിക്കുന്നത് അച്ചായനാണ്..
Hi
😭😭😭😭 വളരെ വിഷമം തോന്നി അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
പാവങ്ങളുടെ കണ്ണീര് ഒപ്പുന്ന താങ്കൾക്ക് കരുണാ വാരിധിയായ അല്ലാഹു ഹിദായത്തും സർവ്വ ഗുണങ്ങളും നൽകുമാറാകട്ടെ❤️❤️ ബിഗ് സല്യൂട്ട് ബ്രോ
Aameen yarabbal aalameen
പാവങ്ങൾക്ക് എന്നും ആശ്രയം അച്ചായന് ആയുസ്സ് നീട്ടി കൊടുക്കട്ട് ദൈവം 🙏
വീഡിയോ കണ്ട് ദൈവം അനുഗ്രഹിക്കും എന്ന് പറഞ്ഞ് പോവാനല്ല,നമ്മളെകൊണ്ട് കഴിയുന്നപോലെ നമ്മളും തീർച്ചയായും മറ്റുള്ളവരെ സഹായിക്കണം എന്നാണ് അച്ചായൻ ഉദ്ദേശിക്കുന്നത്. അത് എല്ലാവരും ചെയ്യണം. ചെയ്തുകൊണ്ടിരിക്കുന്നവർ അത് തുടരണം... 👍🏼👍🏼👍🏼👍🏼🙏🏼
പണം ഉണ്ടായിട്ട് കാര്യം ഇല്ല സഹായിക്കണം ബോബിച്ചായന്റെ പോലെ 🙏
എന്റെ ഈശോയെ ഇനിയും ഒരുപാട് പേരേ സഹായിക്കാൻ അച്ചായനെ അനുഗ്രഹിക്കണമേ
ആയുസും ആരോഗ്യവും സമ്പത്തും ഐശ്വര്യവും നൽകണമേ.
സഹോദരന് ആയൂസും ആരോഗ്യവും ദൈവം നല്‍കഠെ ആ മക്കൾ വളർന് നല്ല നിലയിൽ എത്തഠെ
ആലപ്പുഴ ജില്ലയിൽ ഇത്രയും കോടിശ്വരൻമാർ ഉള്ള സ്ഥലത്താണ് ഈ പാവങ്ങൾ ഇത്രയും കഷ്ട്ടപാട് ആരുംകാണുന്നില്ലെ കഷ്ട്ടം അച്ചായൻ നല്ല മനുഷ്യ സ്നേഹിയാണ്
അനുഭവിച്ചവർക്കേ മനസ്സിലാകൂ..അച്ചായ നിങ്ങൾ പൊളിയാണ് .
ഇദ്ധേഹ പോലെയുള്ള കരുണയുള്ള മനസ്സാണ്
ഏറ്റവും വലിയ ദൈവാനു
ഗ്രഹം ...... ഇതിനും ഒരു ഭാഗ്യം
വേണം ....❤❤
ടോണി മോനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😍ഇത്രെയും തന്നെ അതുങ്ങൾക്കു നിധി കിട്ടിയതിനു തുല്യമാണ് ദൈവം മുന്നിൽ പ്രേതിയക്ഷപ്പെട്ടതിനും തുല്ലിയം മോനെ മോനും മോന്റെ ഫാമിലിയിലെ എല്ലാ അംഗങ്ങൾക്കും നന്ദി daivam🙏🏻ഇപ്പോഴും എപ്പോഴും കൂടെയുണ്ടാകട്ടെ ദൈവമേ ഇതു അങ്ങയോടുള്ള അപേക്ഷ ആണ് ടോണിമോനും ഫാമിലിയിലെ എല്ലാ അങ്ങൾക്കും വേണ്ടി അപക്ഷിക്കുന്നു അതുങ്ങളുടെ കളിൽ ഒരു മുള്ളു പോലും തറയ്ക്കാതെ തമ്പുരാനെ നീ കാത്തു കൊള്ളണമേ 😢😢😢😢
Ameennn🤲🤲🤲
എത്ര ഉളളവർ ഉണ്ട് ഇങ്ങനെ ദുരിതം അനുഭവിക്കുന്നവർക്ക് ഈ അച്ചായൻ ചെയ്ത പോലുള്ള ഒരു ചെറിയ സഹായമെങ്കിലും ചെയ്‌താൽ നിങ്ങൾക്ക് ഒരായിരം പുണ്യം കിട്ടും
ജീവിതം മാറി മറിയാൻ ഒരു തീവ്സം മതി 😢😢😢 ഞാനും ഒരു പാട് ആളുകളെ ഹെൽപ്പ് ചയ്യുന്നു ഇന്നും. എനിക്കും വീടോ സ്ഥലമോ ഒന്നും ഇല്ല. കുറേ ആളുകൾക്ക് ഇന്നും പൈസ കൊടുകൻ ഉണ്ട് ഇന്ന് സൗദി അറേബ്യ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ഇന്നും ഞാൻ ഇതുപോലെ ഉള്ളവരെ സഹായിക്കും. ഒന്നും ഈ ഭൂമിയിൽ നിന്ന് കൊണ്ട് പോവില്ല എൻ്റെ മക്കളെയും ഞാൻ അത് പഠിപ്പിക്കുന്നു. എല്ലാവരും. ജാതിയും മതവും തമ്മിൽ പറഞ്ഞ് അടികൂടത്തെ തമ്മിൽ സ്നേഹിച്ചു സഹായിച്ചു ജീവികു 😢😢😢😢😢😢
ഹൃദയം നിറഞ്ഞതു പോലെ അതോ എല്ലാ ഒഴിഞ്ഞതു പോലെയോ അറിയില്ല....... എന്തെന്നില്ലാത്ത ശാന്തത........ വാക്കുകളില്ല...... നിറകണ്ണുകളോടെ...... കൈ കൂപ്പുന്നു സഹോദരാ.......
താങ്കളുടെ വിലയേറിയ വാക്കുകൾ.ആ കുട്ടികൾക്ക്.സ്നേഹം പകർന്നു നൽകിയ ദൈവപുത്രൻ എന്ന നാമദേയം.ഉണ്ടാക്കട്ടെ.
അച്ചായൻ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
അച്ചായാ നിങ്ങൾ ക്ക് ദൈവം സഹായിക്കും നിങ്ങളുടെ GPY തരു നിങ്ങളുടെ കൂടെ ചെറിയ ഹെൽപ് ചെയ്യാൻ ഞാനും ഉണ്ട്
ദൈവദൂതനെ പോലെ ഓടി എത്തുന്ന അച്ചായനെ നേരിട്ട് കാണാൻ കാത്തിരിക്കുന്നു. ചിത്ര ചോക്കാട് നന്ദി നന്ദി നന്ദി ഒരായിരം നന്ദി
ദൈവമേ കേട്ടിട്ട് കണ്ണീർ വരുന്നു
ഇത് കണ്ണീരോടെ അല്ലാതെ കാണാൻ സാധിക്കുല കോടികൾ വാരികൂട്ടി ലോകം ചുറ്റുന്ന നേതാക്കൻ മാരെ നിങ്ങൾ ഉരുട്ടി തിന്നുമ്പോൾ കോരികുടിക്കാൻ പോലും നിവർത്തി ഇല്ലാത്ത കുടുംബങ്ങളെ നിങ്ങൾ കാണുന്നുണ്ടോ......😢😢😢അവിടത്തെ മെമ്പർ വോട്ട് ചോദിച്ചു വരുമ്പോൾ തീ ട്ടം മുക്കി അടിക്കണം 😭😭😭😭
Correct 💯💯.valare sheri
എന്റെ കൃപാസനം മാതാവേ.... എനിക്ക് ഒരു വഴി കാണിച്ചു തന്നാൽ ee പൊന്നുമക്കളെ എന്റെ മരണം വരെ ഞാൻ സഹായിച്ചോളാം 🙏🏻
നമ്മുടെ അച്ചായനെ ദൈവം ആയുസ്സും ആരോഗ്യവും ഇട്ടു തരണേ വിഷ്ണുമായേ 🙏🏻🙏🏻
അവരുടെ വിഷമങ്ങൾ അറിഞ്ഞിട്ട് അവരുടെ അടുത്ത് ഓടിയേയെത്തിയ അച്ചായൻ യഥാർത്ഥത്തിൽ നിങ്ങളാണ് മനുഷ്യസ്നേഹി 🙏🙏🙏കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤
ടോണി സർ നിങ്ങൾ ഒരു ദൈവ ദൂധൻ സംശയം ഇല്ല ❤️❤️❤️❤️
പാവപ്പെട്ടവരെ സഹായിക്കാൻ ഇത്രയും മനസ്സു കാണിച്ച അച്ചായന് ദൈവം എല്ലാ അനുഗഹങ്ങളും ദീർഘായുസും നൽകി അനുഗ്രഹിക്കണമെ❤️🙏🙏🙏🙏🙏🙏
അച്ചായന് ഇനിയും ഇതുപോലെ സഹായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
സാർ. ഒരുപാട്. നന്ദി. നമിക്കുന്നു. സാറിനെ. 🙏🙏🙏. സാറിനും. കുടുംബത്തിനും. നല്ലത്. വരട്ടെ. 🙏.
ഈ അച്ചായനെ പോലെ ഉള്ള മനുഷ്യർ ഉള്ളത് കൊണ്ട് ആണ് ദൈവം ഈ ഭൂമി നശിപ്പിക്കാത്ത് അച്ചായന്റെ നാട്ടുകാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു
ഞാൻ ഇങ്ങിനെ പ്രാർത്ഥിക്കാം ദൈവമെ എല്ലാവർക്കും നീ അവരുടെ വയർ നിറക്കാൻ ഉള്ള വക നീ എത്തിക്കണെ എല്ലാം അവരുടെ കൈകളിൽ നിന്നാവട്ടെ.ആമീൻ ഹ്യദയം നിറഞ്ഞ ഒരു പിടി നന്ദി അച്ചായന്
Bro മനുഷ്യന് പല ജാതിയുണ്ട്, മതമുണ്ട്, നിറമുണ്ട്.എന്നാൽ വേദനയും, വിശപ്പും,ആവശ്യങ്ങളും ഒന്നുതന്നെയാണ്.ആളുകളുടെ വേദനകൾ അറിഞ്ഞ് അവർക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യുന്ന നിങ്ങളാണ് ഇവരുടെ മുന്നിലെ ജീവനുള്ള ദൈവo.ഇനിയും ഇതുപോലെ സഹായം ചെയ്യുന്ന നിങ്ങൾക്കും നിങ്ങളുടെ കുടുംബതിനും ഗോഡ് കൂടെ ഉണ്ടായിരിക്കും.
ഇത്രയുംദയനീയമായി ജീവിക്കുന്ന ഈ കുടുംബത്തെ തൊട്ടടുത്തു താമസിക്കുന്ന അയൽ വാസികളോ ജനങ്ങളെ സേവിക്കുന്ന രാഷ്ട്രീയ പാർട്ടി അനുയായികളോ സമുദായ നേതാക്കന്മാരെ ഇതൊന്നും കാണുന്നില്ലേ
Avarelam.chathodungikanum ...kanditt hridayam pottunnu
വാർഡ് മെംബർ
"വിദേശത്ത് "
ആയിരിക്കും...
അതാവും
അറിയാത്തത്...😅😅😅
പാർട്ടിക്കാർക്ക് വോട്ട് മതിയല്ലോ
കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😭😭😭😭
പടച്ചവൻ നിങ്ങളെ ഉയരങ്ങളിൽ എതികട്ടെ നിങ്ങൾക് ഇനിയും സമൂഹതിന് വേണ്ടി നല്ലത് ചെയ്യാൻ കഴിയട്ടെ
ഈ കുഞ്ഞുങ്ങളിൽ ഞാൻ എന്റെ മക്കളെ ആണ് കണ്ടത്. ഒരു അഭിപ്രായയങ്ങൾക്കും നിൽക്കുന്നില്ല. ഇവരുടെ ഡീറ്റിൽ ഒന്ന് തന്നു സഹായിക്കണേ അച്ചായാ
അച്ചായാ താങ്കൾ വിശ്വസിക്കുന്ന ദൈവത്തിന്റെ സഹായം ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ ഇതുപോലെ ഉള്ള പുണ്യപ്രവർത്ഥികൾ ചെയ്യാൻ ഇനിയും സാധിക്കട്ടെ❤❤
panam .varikootti..vechittenthu.bhalam ..chakumbol .avarokke .yellam..kondupokumo
Avar avarude kalasesham makkalkke kodutholum.
ആ നാട്ടിൽ പഞ്ചായത്ത്‌കാർ ഒന്നും ഇല്ലേ, ഇതൊന്നും കാണുന്നില്ലേ 😢😢😢
അച്ചായന്റെ മനുഷ്യ സ്നേഹം അംഗീകരിച്ചേപറ്റൂ. എല്ലാവിധ സൗഭാഗ്യങ്ങളും ദൈവം അച്ചായനും കുടുംബത്തിനും നൽകട്ടെന്ന് പ്രാർത്ഥിക്കുന്നു ❤❤❤
ഇവർക്ക് ഒരു ദിവസത്തേഭക്ഷണം കോടുക്കാൻ ആഗ്രഹമുണ്ട് അവരേ എങ്ങനേ മാണ് സഹായിക്കുക ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി
ദൈവത്തിന്ജാതീംമതോമില്ല. സ്നേഹംമാത്രമേയുള്ളൂ. അവന്റെസൃഷ്ടികൾ മറ്റുള്ളവരോട് കരുണകാണിച്ചാൽ ദൈവംകരുണചൊരിയും..💝☝️🤔.
നമ്മുടെ മുന്നില് കയ് നീട്ടുന്നവരെ ഒരിക്കലും ആക്ഷേപിക്കരുത് 👈👈👈അവരുടെ കണ്ണീര് വീണാല് പിന്നെ നമ്മുടെ ജീവിതവും നരകതുല്ലൃം ആകും 👈👈👈👈👈നമുക്ക് കൊടുക്കാന് ഇല്ലാ എന്ന് ആണ് പുന്ചിരിച്ച് കൊണ്ട് പറഞ്ഞയക്കുക
ആ കുഞ്ഞിനെ അഭിനന്ദിക്കുന്നു.... ഈ വിവരം ഒരു നല്ല മനുഷ്യനെ അറിയിക്കാനുള്ള ധൈര്യം കാണിച്ചല്ലോ.....
മക്കളെ ദൈവം നിങ്ങളെ സഹായിക്കും.....
അത്യാവശ്യം സാബത്തിക ഭദ്റതയുള്ളവർ ഈ അച്ചായനെ മാതൃകയാക്കി ആ നാട്ടിലുള്ള ഇവരെ പോലുള്ള പാവങ്ങളെ സഹായിക്കുക.
അച്ചായനെ ദൈവം എല്ലാത്തരത്തിലും അനുഗ്രഹിക്കട്ടെ എന്നാൽ മാത്രമേ ഇവിടെയും ഏട്ടൻ പറ്റൂ
അച്ചായന് നന്മകൾ മാത്രം ഉണ്ടാകട്ടെ സഹോദരി ക്കു ആ കുടുബത്തെ മുന്നോട്ടു നയിക്കാൻ ആരോഗ്യവും ആയുസും ധൈര്യവും വnnuഭവിക്കട്ടെ പ്രാർത്ഥിക്കുന്നു
നല്ല മനസ്സിന്റെ ഉടമ അച്ചായൻ
നാഥൻ അച്ചായന് ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അച്ചായനെ പോലെയുള്ള അവരിലൂടെ യാണ് നമ്മൾ ദൈവത്തിനെ കാണേണ്ടത്❤
ഹയ്യോ എന്ത് മനുഷ്യന്മാരാണ് അടുത്തുള്ളോർ എനിക്ക് വയ്യ ദൈവമെ അച്ചായന് 1000നന്ദി
അച്ചായൻ കാണപ്പെടുന്ന ദൈവം ദൈവമേ അച്ചായന് ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ അള്ളാ അദ്ദേഹത്തിന്റെ ബിസിനസിൽ നേട്ടം ഉണ്ടാക്കണേ അള്ളാ
ഇതൊന്നും കാണാത്തnammuda സമുദയത്തിൽ ഉള്ള പണക്കാർക് ഇനിയും സമ്പാദ്യം കൊടുത്തു pareechikkala അല്ലാഹ് എന്നുകൂടി ദുആ ചെയ്യണം 😊😊
Achyanku namskaram❤❤❤ennum ennum valrnnu valthavatte eallavarkum sahayikan Dheyvam anugrahikatte
അച്ചായാ ഒരുകോടി പുണ്യം നിങ്ങൾക്ക് ദൈവം തരട്ടെ 🙏🙏🙏🙏👍👍👍👍👍🥰🥰🥰🥰🥰🥰
Tonichayaa God bless you achayans daralamayi dyvam tharum
,, വിഷമങ്ങൾ ഉണ്ട് ഒരു പാട് ഇതെല്ലാം കാണുമ്പോൾ നമ്മുടെ വിഷമങ്ങൾ ഒന്നുമല്ല അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ
ദൈവമേ നാട്ടില്‍ ഉള്ളവർ food എങ്കിലും കൊടുക്കണം
കർത്താവേ ഈ കുടുംബത്തെ അനുഗ്രഹി കേണമേ... അച്ചായനെ കാത്തു കൊള്ളണമേ 🙏
അച്ചായാ നിങ്ങളെ ഒരു പാട് ഇഷ്ടം ആണ് ഈ മെസ്സേജ് കണ്ടിട്ട് ഉണ്ടെങ്കിൽ മറുപടി തരൂ. ❤ലോകത്ത് ഏറ്റവും ഇഷ്ടപെടുന്നവരിൽ ഒരാൾ
അച്ചായൻസ് ഗോൾഡ് ❤️❤️❤️❤️🙏🙏🙏 കണ്ണ് നിറഞ്ഞു പോയി 🙏 പഞ്ചായത്ത്, സർക്കാർ ചത്തു പോയോ പോയോ,
ഗൃ ദയം നുരുങ്ങിയവർക്ക് യഹോവ സമീപസ്ഥാൻ മനസ് തകർന്നവരെ അവൻ രക്ഷിക്കുന്നു
പാവം ആ പൊന്നുമോളുടെ വാക്കുകൾ കണ്ണുകൾ നിറച്ചു 😭😭😭😭. ആ മക്കൾക്കും ഉമ്മാക്കും ഉപ്പാക്കും നല്ലൊരു ജീവിതം പടച്ചോൻ കൊടുക്കട്ടെ ആമീൻ 🤲🤲🤲.
ആ മക്കൾക്ക് വേണ്ടി ഇത്രേം നല്ലൊരു പുണ്ണ്യ പ്രവർത്തി ചെയ്ത അച്ചായനെ പോലുള്ള മനുഷ്യ സ്നേഹികൾക്ക് പടച്ചോൻ ദീർഘായുസ് തരട്ടെ ആമീൻ 🤲🤲🤲🤲🤲😭.
"ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കുന്നതാണ് "
God bless you Achaya ❤❤❤
അത്താഴം എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അച്ചായന് ഇനിയും ഒരുപാട് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ സൗഭാഗ്യവും ഉണ്ടാവട്ടെ അച്ചായൻ എല്ലാവർക്കും കൊടുത്ത് സഹായിക്കുന്നത് ഞാൻ കാണാറുണ്ട് അച്ഛൻറെ കയ്യിൽ ഒരുപാട് ഒരുപാട് സഹായിക്കാൻ
May GOD BLESS YOU BRO ❤❤
മക്കളെ ഇനി പേടി ക്കണ്ട ❤ഇത്കണ്ടു കരഞ്ഞു പോയി 😢അടുത്തയിരു ന്നെകിൽ ഉറപ്പായും ഒരു നേരമെങ്കിലും ഭക്ഷണം കൊടുത്തേനെ 🥰🥰
Achaayaaa 🙏🙏🙏💞
അച്ചായനെ പടച്ചവൻ അനുഗ്രഹിക്കട്ടെ താത്താ ക്ഷമിക്കുക നിങ്ങൾക്ക് വീട് വരും കാരുണ്യമുള്ളവർ നിങ്ങളെ സഹായിക്കും
God bless you
Avide nattukar ille pavam kunju🙏🙏
അച്ചായൻ... ഒരുപാട് പ്രാർത്ഥനകൾ.... താങ്കൾക്ക് ദൈവം നല്ലതു മാത്രം നൽകട്ടെ
Well done my brother❤❤❤❤❤❤❤
അച്ചായാ നന്ദി. ഒരുപാട് നന്ദി ദൈവം ഒരുപാട് സമ്പാദ്യംതരട്ടെ
God bless you brother. ♥️
ദൈവീകം നിറഞ്ഞു തുളുമ്പിയ മനസ്സ്, ഇത്രയും നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് ഈ ലോകം നില നിൽക്കുന്നത്. വന്ദനം അച്ചായൻ gold ഓണർ ക്ക്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
െ ദെവം നിങ്ങളെ ഇനിയും ഉപയോഗിക്കു മറാകട്ടെ എൻ്റെ കണ്ണ് നിറയുന്നു
അച്ചയാൻ ദൈവത്തിൻ്റെ ഒരു പ്രതിരൂപം ആണ് നിങ്ങൾക്ക് ദിർഘായുസ്സ് ഉണ്ടാകട്ടെ ഓപ്പം വരുമാനം ഉണ്ടാകട്ടെ
അച്ചായാ….❤
THANK YOU