ഈ ആരാധനയിൽ നമ്മുടെ കണ്ണുനീരും തടസ്സവും അമ്മ എടുത്തുമാറ്റും July 5, 2024

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • ഈ ആരാധനയിൽ നമ്മുടെ കണ്ണുനീരും തടസ്സവും അമ്മ എടുത്തുമാറ്റും July 5, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 583

  • @shobanas4583
    @shobanas4583 4 วันที่ผ่านมา +13

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @smithafazilian373
    @smithafazilian373 4 วันที่ผ่านมา +19

    ❤ അമ്മേ മാതാവേ കൃപാസനം അമ്മേ എല്ലാവരുടെയും ശരീര അസ്വസ്ഥതകളുടെയും സന്തോഷത്തെ സമാധാനത്തെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മ ഞങ്ങളെ എല്ലാവരെയും തൊട്ടു സുഖപ്പെടുത്തണമേ ആമേൻ

  • @prasethats1478
    @prasethats1478 4 วันที่ผ่านมา +12

    അമ്മ മാതാ വേ എന്റെ ഭർ ത്താ വിനെ അനുഗ്രഹിക്കണ മേ

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 3 วันที่ผ่านมา +8

    എൻ്റെ മക്കളെ നേർവഴിക്ക് നയിക്കേണമേ🙏🏻🙏🏻🙏🏻

  • @DivyarajuDivyaraju-le2nx
    @DivyarajuDivyaraju-le2nx 3 วันที่ผ่านมา +12

    അമ്മേ മാതാവേ ഇനിയും പരീക്ഷിക്കല്ലേ എനിക്കു വയ്യ അമ്മേ എന്നെ രക്ഷിക്കേണ്ണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @soumyachinnu350
    @soumyachinnu350 4 วันที่ผ่านมา +23

    അമ്മ മാതാവിന്റെ കൃപായിൽ എന്റെ സങ്കടം മാറ്റിതരണേ 🙏🙏🙏🙏

  • @riyadensondr
    @riyadensondr 3 วันที่ผ่านมา +19

    അമ്മേ ദൈവ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥനയിൽ എന്റെ അമ്മ കൂടെ ഉണ്ടായിരിക്കണമേ എന്റെ ഈശ്വയെ അങ്ങ് എന്നെ കാണണമേ ആമേൻ എന്നിൽ കനിയണമേ 🙏🙏

  • @victoriapoulose830
    @victoriapoulose830 3 วันที่ผ่านมา +11

    അമ്മേ മാതാവേ എൻ്റെ മകനെ എക്സാമിൽ വിജയിപ്പിച്ചതിന് അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി ആമ്മേൻ

  • @rejijacob4182
    @rejijacob4182 4 วันที่ผ่านมา +10

    അമ്മയെ പരിശുദ്ധ അമ്മേ രോഗികളായ എല്ലാവരെയും അങ്ങയുടെ തൃക്കരങ്ങൾ തൊട്ടു സ്പർശിച്ച് സൗഖ്യമാക്കേണമേ

  • @ChinjuJayaraj
    @ChinjuJayaraj 4 วันที่ผ่านมา +55

    അമ്മേ മാതാവേ കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പോലും കൈയിൽ കാശ് ഒന്നും ഇല്ല അമ്മേ ലോണും അടക്കണം എന്തുചെയ്യും എന്ന് അറിയില്ലമേ ആരോട് ചോദിച്ചിട്ടും ഇല്ലാ എന്നാ പറയുന്നേ അമ്മേ മാതാവേ എന്റെ അമ്മ ഇടപെട്ട് പരിഹാരം കാണാന്നെ

    • @rejanianil4791
      @rejanianil4791 3 วันที่ผ่านมา +2

      Kochine entha pattiyath

    • @rejanianil4791
      @rejanianil4791 3 วันที่ผ่านมา +5

      Njan help cheyyam... Detals tha

    • @JijoKwt-no9tz
      @JijoKwt-no9tz 3 วันที่ผ่านมา

      ​@@rejanianil4791¹1¹1111111111111¹¹1¹¹¹111qqqqaa

    • @stalinpereira5924
      @stalinpereira5924 3 วันที่ผ่านมา

      .o.oo.ooo...o.o.oo.o.oo..o...o...o..o...o...ooh.9..ooooooooo9ooooooooooooooooooooooooooooo9o..o.oo
      o.oooooooo.oo..oooh.oooo
      oooh
      ooo99o
      ooo9.oooh
      o
      o
      .o9oo.
      ooh.ooooooooo9ooooooooooooo9oo

    • @stalinpereira5924
      @stalinpereira5924 3 วันที่ผ่านมา

      .o.oo.ooo...o.o.oo.o.oo..o...o...o..o...o...ooh.9..ooooooooo9ooooooooooooooooooooooooooooo9o..o.oo
      o.oooooooo.oo..oooh.oooo
      oooh
      ooo99o
      ooo9.oooh
      o
      o
      .o9oo.
      ooh.ooooooooo9ooooooooooooo9oo

  • @shijoythomas6047
    @shijoythomas6047 3 วันที่ผ่านมา +7

    അമ്മേ മാതാവേ കുഞ്ഞുങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്ന എല്ലാ ദാമ്പത്യകളെയും anugrahikkaname

  • @manjuaji0926
    @manjuaji0926 4 วันที่ผ่านมา +10

    എന്റെ കൃപാസന പരപ്രസാദ് മാതാവേ രോഗങ്ങൾ എല്ലാവരും അമ്മേ അമ്മേ കുമാരനോട് അപേക്ഷിക്കണമേ ആമീൻ

  • @user-uc5rg2sr7w
    @user-uc5rg2sr7w 3 วันที่ผ่านมา +8

    അമേമാതാവേ എന്റെ മകൻ എന്റെ വിവാകം നടക്കട്ടെ അമ്മ പ്രാർത്ഥിക്കണം മാതാവ് 🌹🌹🌹🌹🌹🙏🙏🙏👌

  • @shobanas4583
    @shobanas4583 4 วันที่ผ่านมา +12

    അമ്മ മതാവ് കടംവീട്ടൻമർഗംതന്കൃപചെ രിയണേആമേൻ

  • @rajusibil7835
    @rajusibil7835 3 วันที่ผ่านมา +5

    അമ്മേ മാതാവേ ശാലു എന്ന മകളെ അമ്മയിലേക്ക് സമർപ്പിക്കുന്നു ഇന്റർവ്യൂവിന് പോകുന്ന ഈ മകൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു ജോലി ലഭിക്കുന്നതിന് വേണ്ടി അമ്മ കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ

  • @ushakarthik350
    @ushakarthik350 3 วันที่ผ่านมา +14

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @user-el8yp6pj9x
    @user-el8yp6pj9x 3 วันที่ผ่านมา +6

    അമ്മേ മാതാവേ എന്റെ മകൻ വഴിതെറ്റി നടക്കുകയാണ് ദൈവത്തെ അറിയാതെ സത്യദൈവത്തെ തിരിച്ചറിയുവാൻ കൊടുക്കണമേ അമ്മേ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം ഏറ്റവും ആണെന്നുള്ള തിരിച്ചറിവ് അവനു കൊടുക്കണം എന്ന്

  • @louispcherianpalakunnel5201
    @louispcherianpalakunnel5201 3 วันที่ผ่านมา +6

    അമ്മേ മറ്റുള്ളവരുടെ ചതിയിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമെ

  • @susammavarghese4992
    @susammavarghese4992 4 วันที่ผ่านมา +8

    Amme ഉടമ്പടിയിൽ ഇരിക്കുന്ന എല്ലാ മക്കളും അനുഗ്രഹിക്കണമേ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 3 วันที่ผ่านมา

      Amme.ennu.parishaulla.airportoou.softoouyear.comeputter.parishayilennu.10.amu.amme.100.markku.venamel.jayikkan.amme.yudabbadyi.kashuroupame.kudayuddou.ammeparishayil.amma.kudayuddagana.jayippechu.jolliyillurappechu.kRoopa.nalgi.anugrahekkaname.amen.

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 3 วันที่ผ่านมา

      Amme.nithinu.ennathe.comeputter.parishayil.100.markku.vename.jayikkan.ennu.10.am.nu.amme.nithinu.parishayil.vejayame.nalgi.jollinalgi.antayudabbadayiudaymel.kroupayaganame.kashuroopame.kudayuddu.amme.jayippekkaname.

  • @chandralekhachandralekha8927
    @chandralekhachandralekha8927 4 วันที่ผ่านมา +10

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ഭാര്യയുടെ രോഗങ്ങളും കടങ്ങളും മാറ്റി തരണേ മാതാവേ

  • @user-wl6cn4xy6h
    @user-wl6cn4xy6h 3 วันที่ผ่านมา +8

    അമ്മേ മാനാ വെ ഞങ്ങളുടെ ആവിശ്യങ്ങൾ എല്ലാം അമ്മയുടെ കൈയ്യിൽ തരുന്ന സാഞ്ചാരി മാതാവേ❤❤❤❤❤❤❤❤

  • @AliyammaJames
    @AliyammaJames 4 วันที่ผ่านมา +5

    Amen🙏🙏 അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @muralibindhu1993
    @muralibindhu1993 4 วันที่ผ่านมา +6

    അമ്മേ പരിശുദ്ധ മാധവ് ഞങ്ങളുടെയും അനേകാരുടെയും രോഗങ്ങളുണ്ധുരിദ്ധങ്ങളും മറ്റണമേ ആമേൻ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 3 วันที่ผ่านมา

      Amme.sthalame.60thu.sedu.vegame.vetoou.thannu.alla.kadabathythgallume.therthu.kroupanalganameanugrahekkaname.

  • @DivyarajuDivyaraju-le2nx
    @DivyarajuDivyaraju-le2nx 3 วันที่ผ่านมา +7

    എനിക്കു നല്ല നെഞ്ച് വേദന എടുക്കുന്നു മാതാവേ എനിക്കു സുഖമാക്കി തരണമേ അമ്മേമാതാവേ

  • @bijivinod4805
    @bijivinod4805 4 วันที่ผ่านมา +6

    പണിയെടുക്കാനുള്ള ആരോഗ്യം തരണമേ മാതാവേ ശാരീരികമായ എല്ലാ അസ്വസ്ഥതയിൽ നിന്നും വേദനയിൽ നിന്നും

  • @user-pk2pw9ko9j
    @user-pk2pw9ko9j 3 วันที่ผ่านมา +7

    അമ്മേ ശരീരത്തിന് പൂർണ സൗഖ്യം തരണമേ.. എന്റെ മോൾക്ക്‌ നല്ലൊരു അഡ്മിഷൻ കിട്ടുവാൻ കിട്ടുവാൻ കൃപയുണ്ടാകണമേ

  • @marymmafrancis8238
    @marymmafrancis8238 3 วันที่ผ่านมา +4

    എന്റെ അമ്മയും മാതാവേ എന്റെ മകന്റെ കടബാധ്യതകൾ എല്ലാം പൂർണമായ അമ്മ മാറ്റി തരണേ അമ്മേ അമ്മയെ മാറ്റി തരണേ

  • @MercyDavis-df9ig
    @MercyDavis-df9ig 4 วันที่ผ่านมา +7

    അമ്മേ മാതാവേ എന്റെ പുറം വേദന മാറ്റി തരേണമേ 🙏🙏🙏🙏🙏🙏

  • @manjukunjumon930
    @manjukunjumon930 3 วันที่ผ่านมา +4

    എന്റെ അമ്മേ എന്റെ മോൾക്ക്‌ ഫീസ് അടയ്ക്കാനുള്ള വഴി കാണിച്ചു തരണമേ എന്റെ എല്ലാം തടസ്സവും എടുത്തു മാറ്റണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @JeemonVidhyadaran
    @JeemonVidhyadaran 3 วันที่ผ่านมา +3

    അമ്മേ ദൈവമാതാവേ കൃപാസനം മാതാവേ ജപമാല രാജ്ഞി ഞങ്ങളുടെ കടങ്ങൾക്കെല്ലാം ഇന്നുതന്നെ അത്ഭുതം കാട്ടി പരിഹാരം കണ്ടു തരണേ

  • @user-sd7ib8qp3r
    @user-sd7ib8qp3r 3 วันที่ผ่านมา +4

    അമ്മേ മാതാവ് മകൾക്ക് ഒരു വീട് വാങ്ങാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @user-sm6ng2mn5v
    @user-sm6ng2mn5v 3 วันที่ผ่านมา +3

    പരിശുദ്ധ കന്യായം മറിയമേ എന്റെ മകൾക്ക് നല്ല ജോലി കിട്ടണേ ഇന്റർവ്യൂ കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് തിങ്കളാഴ്ച എന്റെ മകൾക്ക്ജോലി കിട്ടണം നല്ല കമ്പനിയിൽ വിസ അടിച്ചു കൊടുക്കണം പരിശുദ്ധ കന്യാമറിയമേ

  • @fosikunji1821
    @fosikunji1821 3 วันที่ผ่านมา +3

    അമ്മേ ഇന്ന് ഒരു പ്രശ്നം ഉടാവല്ലേ അമ്മേ എന്നെ രക്ഷകേണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @user-bx9ik4nx8c
    @user-bx9ik4nx8c 3 วันที่ผ่านมา +2

    അമ്മ മാതാവേ എന്നെ അലട്ടുന്ന എല്ലാ വിധ അസുഖങ്ങൾ മാറ്റി ആയുസ്സും ആരോഗൃവും നൽകണേ

  • @AngelSubhash
    @AngelSubhash 3 วันที่ผ่านมา +3

    അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു കൂടെ ഉണ്ടാവാണേ

  • @reethamolly
    @reethamolly 3 วันที่ผ่านมา +3

    എന്റെ മോന്റെ എല്ലാ തടസ്സങ്ങളും മാതാവും കല്യാണം കാര്യത്തിന്റെ എല്ലാ തടസ്സങ്ങളും നീക്കി തരണമേ മാതാവേ ഇത്രയും വേഗം കല്യാണം നടക്കാനാ പ്രാർത്ഥിക്കുന്നു

  • @user-yp4xd3ii8k
    @user-yp4xd3ii8k 3 วันที่ผ่านมา +3

    അമ്മേ എൻറ ജീവിതത്തെ തകർന്ന സമയങ്ങളിലെല്ലാം അപ്പയും അമ്മയും എൻറ കുടുംമ്പത്തെ കരുതി നാളെ എൻറ ഭർത്താവിനൊപ്പം അമ്മ പോകും എനിക്ക് വേറെ ആരും ഇല്ല❤❤❤❤❤❤

  • @user-tp7fl1di7d
    @user-tp7fl1di7d 3 วันที่ผ่านมา +6

    അമ്മേ നിൻറെ കൃപയാൽ എനിക്ക് ഇന്ന് പോകാനും എൻറെ ഇക്കാ യെ കാണാനും അമ്മയുടെ അനുഗ്രഹം ഉണ്ടാവണം അമ്മേ എന്നെ വണ്ടി കേറ്റി വിടാൻ ഇക്കാ യക്ക് കഴിയണം അതിന് അമ്മേ നിൻറെ കൃപ ഉണ്ടാകാണം

    • @bindhuniya7251
      @bindhuniya7251 3 วันที่ผ่านมา

      😅ic mudavazhi

    • @bindhuniya7251
      @bindhuniya7251 3 วันที่ผ่านมา

      Amme entekadangal beetanoru vazhi tharane

  • @antonyantony3219
    @antonyantony3219 3 วันที่ผ่านมา +4

    അമ്മേ, മാതാവേ, പഠിക്കാൻ നിൻറുനെ സഹായിക്കണേ. അവളെ എക്സാമിൽ വിജയിപ്പിക്കണമേ

  • @SHALBINTHOMAS-kd4qo
    @SHALBINTHOMAS-kd4qo 3 วันที่ผ่านมา +2

    അമ്മ മാതാവേ ആൽബിനും, shalbin നും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏

  • @Ponnuv7v
    @Ponnuv7v 3 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🙏🙏എനിക്ക് നല്ലൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏എന്റെ ഭർത്താവിന് ഒരു ജോലി കിട്ടണമെ🙏🙏🙏ആമേൻ 🙏🙏🙏

  • @mekhamathew4939
    @mekhamathew4939 3 วันที่ผ่านมา +3

    അമ്മേ മേഘയെ re cound ലൂടെ പാസ്സ് ആക്കണമേ ഈശോയെ നന്ദി മാതാവേ നന്ദി 🙏

  • @AngelSubhash
    @AngelSubhash 3 วันที่ผ่านมา +3

    ഈശോയെ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ സഞ്ചാരി മാതാവേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ തെറ്റുകൾ പൊറുത്തു കടങ്ങൾ വീട്ടാൻ ഗൾഫിൽ ഒരു ജോലി ശരിയാക്കി തരണേ സഞ്ചാരി മാതാവേ

  • @sherlyfrancis1045
    @sherlyfrancis1045 3 วันที่ผ่านมา +2

    അമ്മേ മാതാവേ കൂടുതൽ വിശുദ്ധിയിൽ വളരുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ...🙏

  • @shobanas4583
    @shobanas4583 4 วันที่ผ่านมา +3

    അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധിജഞ്നംആത്മിയതസമാധനംനൽകികൃപചെരിയണമേആമേൻ

  • @rejijacob4182
    @rejijacob4182 4 วันที่ผ่านมา +23

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ വഴി ശരിയാക്കാനുള്ള എല്ലാ കൃപകളും ഒരുക്കി തരണമേ മാതാവേ

  • @lissypauly1633
    @lissypauly1633 3 วันที่ผ่านมา +1

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ മക്കളെ പരിശുദ്ധാത്മാവു നിറഞ്ഞവരായി ജീവിക്കുവാനുള്ള കൃപ നൽകേണമെ

  • @salicj5671
    @salicj5671 3 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനെ സഹായിക്കണം അമ്മേ

  • @sabuvarghese3109
    @sabuvarghese3109 3 วันที่ผ่านมา +1

    അമ്മേ കൃപസനം മാതാവേ എല്ലാ ദിവസവും മുടങ്ങാതെ ജോലിയും 13വർഷമായി വാടകക്കു താമസിക്കുന്ന ഞങ്ങൾക്ക് സ്വന്തമായി വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @susammavarghese4992
    @susammavarghese4992 4 วันที่ผ่านมา +2

    Amme vp Joseph achanukuduthal kariyagal വെളിപ്പെടുത്തി kodukaname😢

  • @sumavarghese205
    @sumavarghese205 3 วันที่ผ่านมา +1

    Kripasanam Mathave Ante Udapadi Avidunnu Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏

  • @fosikunji1821
    @fosikunji1821 3 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ മാതാവേ നാളെ എനിക്ക് 10000.രൂപ കൊടുക്കാൻ വഴി കാണേയജു താ അമ്മേ. 🙏🙏🙏🙏🙏🙏🙏
    മാതാവേ

  • @RajanRajan-sz2is
    @RajanRajan-sz2is 4 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ ചേച്ചിയുടെ മോളെ സമർപ്പിക്കുന്നു 6/7/2024 തീയതി 8:30ന് all india ayush post Gradution enterance test (AIAPGET)അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു നാമത്തിൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കേണമേ ആമേൻ എല്ലാവരും പ്രാർത്ഥിക്കണേ എക്സാം എഴുതുവാൻ ഇരിക്കുന്ന എല്ലാവർക്കും വിജയം നൽകി അനുഗ്രഹിക്കാൻ അമ്മയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @user-gu9yc7zk9s
    @user-gu9yc7zk9s 3 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകളുടെ പനിയും വയറുവേദനയും മാറണമേ🙏🏻🙏🏻🙏🏻🙏🏻🕎🕎✝️✝️✝️🕎🕎❤❤❤❤❤❤❤❤❤❤❤

  • @ajithavijayan9361
    @ajithavijayan9361 3 วันที่ผ่านมา +1

    അമ്മേ kerupasanam prasathavaramathave എന്റെ ചേച്ചിയുടെ മക്കളെ കാത്തു കൊള്ളണമേ എന്റെ കുടുംബത്തെയും എന്റെ കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ മാതാവേ എന്റെ മോളുടെ സർട്ടിഫിക്കറ്റു എത്രയും വേഗം കിട്ടണമെന്ന് ഞാൻ എന്റെ അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @devikabs2621
    @devikabs2621 3 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ ദർശനം kittene എനിക്ക് ഇംഗ്ലീഷ് samsarikkan pattene devika സിബിൻ 2എഴുതിയ exam pass akane മാഡം എന്നോട് സ്നേഹത്തോടെ idepedene എന്റെ കടങ്ങൾ എല്ലാം തിരനെ അമ്മേ സിബിനെ നല്ല വഴിക്കു നടത്തേനെ അവനു ജോലി kittene ബിജു vinte മദ്യപാനം മറ്റെനെ അമ്മേ latha അവരുടെ വസ്തു അഗ്രിമെന്റ് നടക്കണേ അമ്മേ amen

  • @foodies9358
    @foodies9358 3 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏

  • @tessythomas3002
    @tessythomas3002 3 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെയും എൻ്റെ കുടുംബാംഗങ്ങളുടെയും പാപങ്ങൾ ക്ഷമിക്കണമേ എന്ന് അങ്ങേ തിരുക്കുമാരനോട് മദ്‌ധ്യസ്ഥം വഹിക്കണമേ ആമേൻ

  • @sanathkunju3422
    @sanathkunju3422 3 วันที่ผ่านมา +1

    അമ്മേമാതാവേ എന്റെ കുഞ്ഞിന്റെ സങ്കടം മാറ്റണം വാവാച്ചി വിട്ടിൽ വന്നാൽ സ്സമാധാനം തരണമേ മക്കൾ പഠിക്കാൻ മനസുതോണിക്കണമേ ആമേൻ

  • @sreejaa5035
    @sreejaa5035 3 วันที่ผ่านมา +2

    അമ്മേ മാതാവേ 13-ാം തീയതി കൊടുക്കേണ്ട 6 ലക്ഷം രൂപ കൊടുക്കാനുളള വഴി തുറക്കണമേ മാതാവേ വ്യവസായത്തിനാവശ്യമായ വാഹനത്തെ ഇന്നു തന്നെ തന്ന് സഹായിക്കണേ മാതാവേ

  • @anilavince7170
    @anilavince7170 3 วันที่ผ่านมา +1

    അമ്മേ എന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ട് മോൾക്ക് ജോലി ബിസിനസ്‌ മക്കളുടെ പഠനം 1:00:25 എല്ലാം അമ്മക്ക് 1:00:31 സമർപ്പിക്കുന്നു 🙏🙏കൃപയാൽ സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏🙏🙏🙏

  • @SindhuBabu-oy6ns
    @SindhuBabu-oy6ns 3 วันที่ผ่านมา +2

    Amme നാളെ എന്റെ കൂടെ വന്നു ചിട്ടി ലേലം പിടിച്ചു തരണേ. എന്റെ ആവശ്യം അറിയുന്ന അമ്മേ എന്നെ കാത്തോളണേ

  • @babykuttythomas6004
    @babykuttythomas6004 3 วันที่ผ่านมา +1

    Niyoghangal samarppikkunnu🙏🙏🙏

  • @adhinjohny7376
    @adhinjohny7376 3 วันที่ผ่านมา +1

    അമ്മേ കൃപാസന മാതാവേ എത്രയം വേഗം ഒരു ലോൺ ശരിയാക്കിതരണ മേ

  • @suniphilip5382
    @suniphilip5382 3 วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ ഈ ബാഹ്റിൻ ദേശത്തെ അനുഗഹിക്കേണമേ

  • @kachappillys9558
    @kachappillys9558 3 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ അമ്മയ്ക്ക് സമാധാനം കൊടുത്തേക്കണേ

  • @susammavarghese4992
    @susammavarghese4992 4 วันที่ผ่านมา +1

    Amme madavenagalode Ella തകർച്ചയിൽ നിന്നും നഷ് നഷ്ടത്തിൽ നിന്നുമമ്മേ rekshikaname

  • @prasannanair7392
    @prasannanair7392 3 วันที่ผ่านมา +1

    മാതാവേ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ എന്റെ ഷുഗർ നോർമൽ ആക്കി തരണേ മാതാവേ

  • @noshiyadas8966
    @noshiyadas8966 3 วันที่ผ่านมา +1

    Amma Mathavey In Jesus Name May Ur Will Be Done Amen Nothing Is Unknown Nor Impossible To U Amma Mathavey In Jesus Name Amen 🙏🌹🙏

  • @shinijoseph8441
    @shinijoseph8441 3 วันที่ผ่านมา +1

    അമ്മേ ഞാനും സ്മിതയും ഉടമ്പടി എടുക്കാൻ പോകുകയാണ് ളെ അമ്മേ ഞങ്ങളെ ശക്തിപെടുത്തണമേ വിശ്വാസം വർദ്ദിപ്പിക്കണമേ

  • @babusacharias3132
    @babusacharias3132 3 วันที่ผ่านมา +2

    കൃപാസനം മാതാവേ ആൻ മേരിക്ക്‌ ഇപ്രാവശ്യം വരുന്ന ca റിസൾട്ടിൽ വിജയം നൽകി അനുഗ്രഹിക്കണേ.

  • @annammamathew5201
    @annammamathew5201 4 วันที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ എല്ലാ ശരീരവേദനകളും വിസിങ്ങും എടുത്തു മാറ്റെ ണേ.. സൗഖ്യം തരേണമേ. സ്തോത്രം ചെയ്യുന്നു. ഹല്ലേലൂയ്യ.

  • @user-tp7fl1di7d
    @user-tp7fl1di7d 3 วันที่ผ่านมา +1

    അമ്മേ എനിക്ക് പോകാൻ വേണ്ടി തടസ്സം മാറ്റി തരണേ ഇന്ന് തന്നെ എനിക്ക് പോകാൻ അമ്മയുടെ ക്യപ ഉണ്ടാകാണം

  • @spidergwen4996
    @spidergwen4996 3 วันที่ผ่านมา +1

    Amma maathave katholaname ente kudumbath

  • @user-rg3sw8bq5b
    @user-rg3sw8bq5b 4 วันที่ผ่านมา +1

    മാതാവേ സഹായികേണമേ

  • @DrishyaSPuram
    @DrishyaSPuram 4 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ കരൾരോഗം സൗഖ്യമാക്കി കൊടുക്കണമേ ആമേൻ❤

  • @user-cj1bj4dn2l
    @user-cj1bj4dn2l 3 วันที่ผ่านมา +1

    മാതാവേ എന്റെ ട്രീറ്റ്മെന്റ് റിസൾട്ട്‌ 9ന് പോസിറ്റീവ് ആക്കി തരണേ കാത്തുകൊള്ളണമേ കൈവെടിയല്ലേ amme

  • @smithafazilian373
    @smithafazilian373 4 วันที่ผ่านมา +5

    ❤ അമ്മേ മാതാവേ കൃപാസനം അമ്മേ പപ്പയുടെ സംശയരോഗം എല്ലാവിധ ബുദ്ധിമുട്ടുകളും മാറ്റിത്തരണ തൊട്ടു സുഖപ്പെടുത്തണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @RajanRajan-sz2is
    @RajanRajan-sz2is 4 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @girijamk1376
    @girijamk1376 3 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുബംത്തിന്റെ കടഭാരങ്ങൾ നീക്കി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @user-nl4yh6dd2z
    @user-nl4yh6dd2z 3 วันที่ผ่านมา

    പരിശുദ്ധ മാതാവേ ഇന്ന് A-Tu മോഡേൽ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിക്ഷ ഹാളിലേക്ക് അമ്മ കടന്ന് ചെന്ന് പഠിച്ച വിഷയം ഒർമ്മ പ്പെടുത്തണമെ🙏🙏🙏

  • @jessymoleka3276
    @jessymoleka3276 3 วันที่ผ่านมา +1

    അമ്മേ എന്റെ ജോലി prime nat ആക്കിതരേണമേ❤

  • @user-qo5rd5nb7d
    @user-qo5rd5nb7d 3 วันที่ผ่านมา +1

    Amme mathave ente kudumbathinte kadangal mattitharename

  • @binochanjoseph2977
    @binochanjoseph2977 3 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @martinka3171
    @martinka3171 3 วันที่ผ่านมา

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ പാപങ്ങൾ പൊറുത്തു എന്നോട് കരുണ തോന്നെണമേ 🙏🙏🙏🙏എന്റെ ഉപവാസം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @nithyashiju9366
    @nithyashiju9366 3 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അമ്മേടെ കാലിന്റെ വേദന പൂർണമായി രാവിലെ എഴുനേൽക്കുബോൾ പൂർണമായി മാറ്റി തരണേ 🙏🏾🙏🏾

  • @Beenasaju1974
    @Beenasaju1974 3 วันที่ผ่านมา

    എന്റെ യും ഭർത്താവിന്റെ യും മക്കളുടെ യും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ

  • @alphonsakk5286
    @alphonsakk5286 3 วันที่ผ่านมา

    അമ്മേ മാതാവേ എൻെറ മകൻെറ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടണമെ അമ്മേ മാതാവേ

  • @susammavarghese4992
    @susammavarghese4992 4 วันที่ผ่านมา +1

    Amme entemakanu te kariyagal ndathi tharaname

  • @SarithaBiju-yg6lc
    @SarithaBiju-yg6lc 3 วันที่ผ่านมา

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് സഹോദരൻറെ വീട് പണി പൂർത്തിയായി കിട്ടണമേ ആരുമില്ല മാതാവേ സഹോദരന് ഹെല്പ് ചെയ്യാൻ എല്ലാ അമ്മയുടെ കയ്യിൽ സമർപ്പിക്കുന്നു അമ്മയും തിരു കുമാരനും മധ്യസ്ഥ വഹിക്കേണമേ ആരെയും സഹായിക്കാൻ മനസ്സ് തോന്നി മാതാവേ

  • @user-dx2su9yg2v
    @user-dx2su9yg2v 3 วันที่ผ่านมา

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ ജീവിതം മുഴുവനും വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും നിറഞ്ഞ ഒരു ജീവിതമാണ് മാതാവേ കൃപ ചെയ്യേണമേ സഹായിക്കണമേ ഈശോയെ മാതാവേ ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @tessythomas3002
    @tessythomas3002 3 วันที่ผ่านมา

    യേശുവേ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും കടബാധ്യതകൾ July 25-ാം തീയതിക്ക് മുൻപ് സമയത്തിൻ്റെ അധികാരമുള്ള അമ്മേ കടബാധ്യതകൾ തീർക്കാൻ ഒരു വഴിയും വാതിലും തുറന്ന് തരണേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് വെളിയിൽ പോകാൻ എത്രയും പെട്ടെന്ന് സാധിച്ചു തരണേ ആമേൻ

  • @user-yk7eq7fw4k
    @user-yk7eq7fw4k 3 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ വാങ്ങാൻ വരുന്നവർക്ക് വാങ്ങാനുള്ള തോന്നൽ നൽകേണമേ ആമ്മേൻ

  • @aromalpr967
    @aromalpr967 3 วันที่ผ่านมา

    കൃപാസനമാതാവേ ഈശോയെ ചിറ്റ ഒരു കുഴപ്പവു വരാതെ കാത്തു രക്ഷിക്കണം ഞാനയാലും വന്നു അമ്മയുടെ തിരുനടയിൽ തിരി കത്തിച്ചെക്കാം ആമേൻ നന്ദൻ ചെട്ടനെ വിശ്വാസമുള്ളതാക്കണം❤

  • @AnilAnil-ye4op
    @AnilAnil-ye4op 3 วันที่ผ่านมา +1

    മാതാവേ കൃപാസന അമ്മേ ഞങ്ങൾക്ക്‌ ആഹാരം കഴിക്കാൻ പോലും പൈസ ഇല്ല അമ്മേ

  • @girijamk1376
    @girijamk1376 3 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൻ ഖത്തറിൽ നല്ല ശമ്പളം ഉള്ള ജോലി കൊടുത്താനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryisac699
    @maryisac699 3 วันที่ผ่านมา

    Amme Mathave, ammayudeyum eesoyudeyum sakshikalakan njangale ellavareyum sparsikyaname

  • @user-ec9qw9do3j
    @user-ec9qw9do3j 4 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ അച്ഛന്റെ കഴുത്തു വേദന മാറ്റിക്കൊടുക്കണം

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 3 วันที่ผ่านมา +1

    June 5 nu മുമ്പ് എങ്കിലും എൻ്റെയൂം ഭർത്താവിൻ്റെയും ജോലിയിൽ വന്നിട്ട് ഉള്ള സകല തടസവും എടുത്തു maateename 🙏🏻🙏🏻🙏🏻

  • @philomina7677
    @philomina7677 3 วันที่ผ่านมา

    അമ്മ മാതാവേ നന്ദി അനുഗ്രഹിക്കേണ അമ്മേൻ