നഷ്ടപ്പെട്ടുപോയി എന്ന് നീ കരുതുന്നതെല്ലാം ഈ ആരാധനയിലൂടെ അമ്മ നിനക്ക് തിരിച്ചു നൽകും July 9, 2024

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • നഷ്ടപ്പെട്ടുപോയി എന്ന് നീ കരുതുന്നതെല്ലാം ഈ ആരാധനയിലൂടെ അമ്മ നിനക്ക് തിരിച്ചു നൽകും July 9, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 422

  • @TRUERESEARCHER
    @TRUERESEARCHER 12 วันที่ผ่านมา +11

    മാതാവ് ഈ ലോകത്തുള്ള ജോലിയില്ലാത്ത മകൾക്ക ജോലി കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏

  • @AbinDevasia-mt9uy
    @AbinDevasia-mt9uy 12 วันที่ผ่านมา +7

    എൻ്റെ മാതാവേ സാമ്പത്തികമായ ബുദ്ധിമുട്ടലുകൾ മാറ്റി തരണമേ

  • @--_Dark--_Fox--_505
    @--_Dark--_Fox--_505 12 วันที่ผ่านมา +7

    വിശുദ്ധ ദൈവമാതാവേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്തു നിവർത്തിയാക്കി തരേണമേ 🙏🏻🙏🏻🙏🏻

  • @DivyarajuDivyaraju-le2nx
    @DivyarajuDivyaraju-le2nx 12 วันที่ผ่านมา +5

    അമ്മേ ഇപ്പോൾ അത്രയും ഗതികേട് ആണ് രക്ഷിക്കേണ്ണമേ ലോൺ അടയ്ക്കാൻ പോലും നിവർത്തി ഇല്ല ഞാൻ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെകിൽ ക്ഷമിക്കേണ്ണമേ അമ്മേ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കേണ്ണമേ ഞങ്ങൾ താമസിക്കുന്ന വീട് ഇടിഞ്ഞു വീഴ്റായി വാടകയ്ക് പോകാൻ പോലും നിവർത്തി ഇല്ല അമ്മേ 🙏🙏🙏🙏രക്ഷിക്കേണ്ണമേ അമ്മേ

    • @EmilySaraJohn
      @EmilySaraJohn 12 วันที่ผ่านมา

      Amme ee kudumbathe rakshikkaname.Amme!

  • @sreelekhakrishnan1808
    @sreelekhakrishnan1808 12 วันที่ผ่านมา +3

    എന്റെ മോന് നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ മാതാവേ ❤❤

  • @Malayalee2024
    @Malayalee2024 12 วันที่ผ่านมา +3

    അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് ഒരു വീട് തരപ്പെടുത്തി തരണെ❤🙏🙏

  • @susandev4361
    @susandev4361 12 วันที่ผ่านมา +2

    അമ്മേ മാതാവേ എൻറെ മോനെ മാനസാന്തരം പെടുത്തണം

  • @Malayalee2024
    @Malayalee2024 12 วันที่ผ่านมา +2

    എന്റെ കൂട്ടുകാരിയുടെ വിസയുടെ തടസങ്ങൾ മാറ്റി കൊടുക്കണെ മാതാവെ🙏🙏

  • @sreekalamadhusoodanan9723
    @sreekalamadhusoodanan9723 12 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മകന്റെ ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കേണമേ. അവനു കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടേണമേ

  • @shobanas4583
    @shobanas4583 12 วันที่ผ่านมา +6

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണേആമേൻ

    • @johanmedia
      @johanmedia  12 วันที่ผ่านมา

      🙏🙏

  • @jobyjohny3267
    @jobyjohny3267 12 วันที่ผ่านมา +3

    അമ്മേ മാതാവേ ഞങ്ങൾക്കൊരു ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @AngelSubhash
    @AngelSubhash 12 วันที่ผ่านมา +2

    അമ്മേ എനിക്ക് ഈ സൺ‌ഡേ അമ്മേടെ അടുത്ത് വരാൻ അമ്മ കൃപ തരണേ അമ്മേ എനിക്ക് വേഗം അമ്മേടെ അടുത്ത് വരണം

  • @binilamolp1641
    @binilamolp1641 12 วันที่ผ่านมา +1

    അമ്മേ ഈ നിമിഷം എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ

  • @susandev4361
    @susandev4361 12 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @SindhuBabu-oy6ns
    @SindhuBabu-oy6ns 12 วันที่ผ่านมา +1

    അമ്മേ എന്നെ കയ്‌വിടല്ലേ. കടങ്ങൾ തീരാൻ വഴി തരണേ

  • @shobanas4583
    @shobanas4583 12 วันที่ผ่านมา +9

    അമ്മ മതാവ് മകൻ ജോലിയിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കടംവീട്ടൻമർഗംതന്കൃപചെ രിയണമേആമേൻ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 12 วันที่ผ่านมา +1

      Amme.mathave.makkalla.jolliyillume.padanathellume.kroupanalgi.anugrahekkaname.kadaggal.theran.kroupayaganame.nIvins.parishavejayame.nalgi.kroupayaganame.

  • @rincyrose472
    @rincyrose472 12 วันที่ผ่านมา +7

    ജോസഫ് അച്ഛനെയും ടീം നെയും കാക്കണേ മാതാവേ❤

  • @elizabeththomas623
    @elizabeththomas623 12 วันที่ผ่านมา +6

    അമ്മേ മാതാവേ ജോലി തടസ്സമനുഭവിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

    • @kunjammamathew4172
      @kunjammamathew4172 12 วันที่ผ่านมา

      Amme matheve innudoctor ne kadittu oru month varunnu kazhicho mathi ennu pranju.

    • @kunjammamathew4172
      @kunjammamathew4172 12 วันที่ผ่านมา

      Thank God .Thank Amma.

  • @swapnareji3604
    @swapnareji3604 12 วันที่ผ่านมา +4

    കുടുംബത്തിലെ സമാധാനം ഇല്ലാത്ത അവസ്ഥയിൽ ദൈവമേ നീ ഇടപെടേണമേ മനസിനെ നിയന്ത്രിക്കാൻ ശ്രദ്ധിക്കണേ

  • @krishnavenias2555
    @krishnavenias2555 12 วันที่ผ่านมา +4

    അമ്മേ കൃപാസന പ്രസാദം മാതാവേ മാതാവേ

  • @Sherlybabu838
    @Sherlybabu838 12 วันที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ പറഞ്ഞു കൊണ്ട് തന്നെ നോക്കും എന്ന നിലയില്‍ ഞാന്‍ മുന്നോട്ട് പോകും എന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു ''''''

  • @sudhamurali990
    @sudhamurali990 12 วันที่ผ่านมา +3

    എ ന്റെ കടങ്ങൾ മാറ്റി തരണമേ

  • @RoyPeter-hp1oy
    @RoyPeter-hp1oy 12 วันที่ผ่านมา +19

    ജോലി തടസ്സമുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ മാതാവേ സഹായിക്കണമേ

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 12 วันที่ผ่านมา +1

      അമ്മേ സഞ്ചിരി മാതാവേ എൻ്റെ ജോലി തടസ്സം മാറ്റി തരണം എൻ്റെ മെസി മെഡിക്കൽ സമർപ്പിക്കുന്നു അമ്മേ മാതവേ 33:27

    • @preseedabyju1978
      @preseedabyju1978 12 วันที่ผ่านมา +1

      Amme mathave ente joliyil Ulla tadasam matane,eniku oru joli tannu anugrahikkane,

    • @salammabijivarghese3497
      @salammabijivarghese3497 12 วันที่ผ่านมา

      വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ ആണ് മക്കളെയും എന്റെ മാതാവിന്റെ കരങ്ങളിൽ ഏല്പിക്കുന്നു

  • @ajithavijayan9361
    @ajithavijayan9361 12 วันที่ผ่านมา +5

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത എല്ലാം മാറ്റി തരണമേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏

  • @christophera7525
    @christophera7525 12 วันที่ผ่านมา +2

    അമ്മ മാതാവേ shikhilintta അസുഖം മാറ്റി കൊടുക്കാൻ മാതാവിനോട് അപേക്ഷിക്കുന്നു

  • @TRUERESEARCHER
    @TRUERESEARCHER 12 วันที่ผ่านมา +1

    മാതാവ് എന്റെ പ്രശ്നത്തിലും കൂടുതൽ പ്രശ്നത്തിൽ കഴിയുന്നവർക്ക പ്രശ്നം പരിഹരിച്ച കൊടുക്കണെ 🙏🙏🙏

  • @thankomsi2160
    @thankomsi2160 12 วันที่ผ่านมา +1

    യേശുവേ എന്റെ മോനും മോൾക്കും ജോലി കിട്ടണേ മോൾക്ക് 18-- ന് നടക്കുന്ന ഇന്റർവ്യ നന്നായി atted ചെയ്യാനും അതിലൂടെ ജോലി കിട്ടാനും സാഹായിക്കണമേ ആ സമയത്തെ പേടി മാറ്റി കൊടുക്കണമേ ആമേൻ യേശുവേ അങ്ങയുടെ കൃപ കൂടെ ഉണ്ടാകണമേ ആമേൻ യേശുവേ നന്ദി

  • @rajeevani6234
    @rajeevani6234 12 วันที่ผ่านมา +1

    മാതാവേ അനുഗ്രഹിക്കേണമേ എന്റെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏

  • @sajitha5274
    @sajitha5274 12 วันที่ผ่านมา +3

    അമ്മേ എനിക്ക് ലഭിക്കേണ്ട ക്യാഷ് ഇതുവരെയും തന്നിട്ടില്ല മാതാവേ
    അമ്മ എന്നെ സഹായിച്ചു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @TRUERESEARCHER
    @TRUERESEARCHER 12 วันที่ผ่านมา

    അമ്മയെ എന്റെ മകളയേ ഏറ്റടുക്കണേ 🙏എന്റെ മകളിൽ നിന്റെ വിശ്വാസം വർത്തിപ്പിച്ച കൊടുക്കണേ 🙏🙏

  • @anithaajayan6458
    @anithaajayan6458 12 วันที่ผ่านมา +3

    അമ്മേ ദൈവമാതാവേ ഇന്ന് എല്ലാം നടത്തിതരണേ അമ്മേ🙏🏻🙏🏻🙏🏻

  • @user-sc3cn9ud3o
    @user-sc3cn9ud3o 12 วันที่ผ่านมา +4

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാദ്ധ്യയിതിൽ നിന്ന് ഒരു വിടുതൽ നൽകണമേ മാതാവേ ഞങ്ങൾക്ക് പരിശുദ്ധ ആത്മാവിനാൽ നിറയക്കണമേ എൻ്റെ മക്കൾക്ക് നല്ല ഒരു ജോലി കിട്ടണമേ

  • @anniethomas8073
    @anniethomas8073 12 วันที่ผ่านมา +5

    അമ്മേ കടങ്ങളെ വിടാൻകടഭാരമുള്ള എല്ലാ മക്കൾക്കും കൃപ കൊടുക്കണേ ഞങ്ങളുടെസ്ഥലം വിൽക്കാൻ അമ്മേ ഈശോ യോട് പ്രാർത്ഥിക്കണേ

  • @user-yr8my8vz6b
    @user-yr8my8vz6b 12 วันที่ผ่านมา +1

    അമ്മേ മാതാവേ വീടുപണി പൂർത്തിയാക്കി മകന്റെ വിവാഹം നടത്തി തരേണമേ 🙏🙏🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 12 วันที่ผ่านมา

    എന്റെ മാതാവേ എന്റെ സാമ്പത്തികകഷ്ടപ്പാട് മാറ്റിതരണേ അമ്മേ ആമേൻ 🤍🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭❤️❤️❤️

  • @rejithashaji-fw6eo
    @rejithashaji-fw6eo 12 วันที่ผ่านมา +1

    അമ്മേ മാതാവേ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് ഒരു ലോൺ തിരക്കി പോകുന്നു എല്ലാം നല്ലരീതിയിൽ നടത്തി തരേണമേ അമ്മേ

  • @ReethaRaji
    @ReethaRaji 12 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ റിച്ചിമോളുടെ മനസിലെ വിഷമങ്ങളും സങ്കടങ്ങളും മാറി സന്തോഷത്തോടെ എന്റെ മോൾ എന്റെ അടുത്തേക്ക് തിരിച്ചു വരണേ അമ്മേ

  • @TRUERESEARCHER
    @TRUERESEARCHER 12 วันที่ผ่านมา +2

    മാതാവ് രോഗത്തിലും സാമ്പത്തിക ബുദ്ധിമുട്ടുന്നവർ, വിവാഹ പ്രായമുള്ള മകൾക്ക തുണയെ കൊടുക്കണേ, മക്കൾ ഇല്ലാതെ മകൾക്ക മകളയേ ദനമായി കൊടുക്കണേ പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന മകൾക്ക പഠിക്കാനുള്ള മനസ്സ് കൊടുക്കണേ 🙏

  • @marriyakuttyjohn
    @marriyakuttyjohn 12 วันที่ผ่านมา

    അമ്മേ മാതാവേ മരുമക്കട മദ്യപാനത്തിന് വിടുതലുകൊടുത്ത അനുഗ്രഹിക്കാൻ വേണ്ടി അമ്മ പ്രാർത്ഥിക്കണമേ

  • @lizyjohn5798
    @lizyjohn5798 12 วันที่ผ่านมา +33

    അമ്മേ പരിശുദ്ധ ദൈവം മാതാവേ എന്റെ മോൾടെ വിവാഹാ തടസം മാറ്റിത്തരേണമേ 😍 എന്റെ മരുമകൾക്കു ഒരു ജോലി ലെഭിക്കുവാൻ ഈശോ യോട് അപേക്ഷിക്കണമേ ❤️❤️

    • @AnnammaMoolayil-qk7ob
      @AnnammaMoolayil-qk7ob 12 วันที่ผ่านมา +4

      Ammelrupassnammathavey

    • @AnnammaMoolayil-qk7ob
      @AnnammaMoolayil-qk7ob 12 วันที่ผ่านมา +2

      Y

    • @AnnammaMoolayil-qk7ob
      @AnnammaMoolayil-qk7ob 12 วันที่ผ่านมา +2

      Ynnesahsyikensme

    • @AnnammaMoolayil-qk7ob
      @AnnammaMoolayil-qk7ob 12 วันที่ผ่านมา +1

      Ammelripasanammsthsvekensomtevivahathsdassammsttithsarename

    • @blaablaa9886
      @blaablaa9886 12 วันที่ผ่านมา

      Mathave ente makan ehengilum oru thoyil kittanulla courceil chernnu padikkan kripaundakename mathave amme makane anugrahikkename

  • @user-vl4pj1xu8r
    @user-vl4pj1xu8r 12 วันที่ผ่านมา +1

    🙏🙏✝️ പരിശുദ്ധാത്മാ ദിവ്യകാരുണ്യ സ്തുതിയും പൂച്ചയും ഉണ്ടായിരിക്കട്ടെ പരിശുദ്ധ അമ്മയെ മാതാവേ കൃപാസന പ്രസാദപരമാതാവേ നല്ലൊരു കോളേജിൽ എന്റെ കുഞ്ഞിന് അഡ്മിഷൻ കിട്ടിയതിനെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു ഉടമ്പടിയിൽ വെച്ചിരുന്ന എല്ലാ നിയമങ്ങളും നൽകി ഞങ്ങളെ അനുഗ്രഹിച്ച ഞങ്ങൾ നന്ദി പറയുന്നു ശുശ്രൂഷകരെയും പരിസരത്തെയും അമ്മയുടെ തിരക്കഥ സഞ്ചാരിമാതാവേ ഞങ്ങളുടെ കൂടെ നടന്ന ഞങ്ങളുടെ കാര്യങ്ങളെല്ലാം നല്ല രീതിയിൽ നടത്തിത്തരുന്നതിന് ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു🙏✝️✝️✝️

  • @user-lw6no8rx3c
    @user-lw6no8rx3c 12 วันที่ผ่านมา +1

    എന്റെ കഷ്ടപാട് മാറ്റി എന്റെ കുടുബം നല്ല രീതിയിൽ ആകണേ എന്റെ ജീവിതം ടെൻഷൻ മാറി ചെറിയ സന്തോഷം ഉണ്ടാവാണേ മാതാവേ അമ്മേ 🙏🙏🙏🙏🙏

  • @joyalbert8255
    @joyalbert8255 12 วันที่ผ่านมา +1

    ഇശോയെ ലതയ്ക്ക് ലോൺ കിട്ടാൻ ഉള്ള തടസ്സം മാറ്റി അനുഗ്രഹിക്കണ

  • @foodies9358
    @foodies9358 12 วันที่ผ่านมา

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏

  • @abinbiju5774
    @abinbiju5774 12 วันที่ผ่านมา

    എന്റെ അമ്മേമാതാവേ എന്റെ മോനു സെ പരിഷക് നല്ല മാർക്കു കിട്ടി ജയിക്കണമേ

  • @shobanas4583
    @shobanas4583 12 วันที่ผ่านมา +7

    അമ്മ മതാവ് ഈശോ അച്ഛനെ രക്ഷിക്കാൻ കൃപചെരിയണംകുർബാന,സമർപ്പണം നടത്തി ജീവിക്കുന്ന ഈശോ അച്ഛനെ രേഗസഖൃം നൽകി കൃപചെരിയണമേആമേൻ

  • @gracythobiyassosamma4146
    @gracythobiyassosamma4146 12 วันที่ผ่านมา

    അമ്മേ, മാതാവേ, എന്റെ കടബാധ്യതയുടെ തകർച്ചയിൽ അവിടുന്ന് എനിക്കു വഴികാണിച്ചു തരണമേ. ആമേൻ

  • @thomasv.o1816
    @thomasv.o1816 12 วันที่ผ่านมา

    മാതാവേ ജീവിത പങ്കാളിയുടെ ശരീരത്തിലെ അസ്വസ്ഥതകളെ മാറ്റി കൊടുക്കണമേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. അസ്വസ്ഥതകളുടെ മേൽ കുടുംബ പ്രശ്നങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @JoyBrijit
    @JoyBrijit 12 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ തൊഴിൽ മേഖലകളിൽ അനുഗ്രഹിക്കേണമേ

  • @marriyakuttyjohn
    @marriyakuttyjohn 12 วันที่ผ่านมา

    അമ്മേ മാതാവേ മക്കടെ മാരകരോഹത്തിന് വിടുതൽ കൊടുത്ത അനുഗ്രഹിക്കാൻ വേണ്ടി കൃപാസനം മാതാവേ പ്രാർത്ഥിക്കണമേ

  • @EndhiraPS
    @EndhiraPS 12 วันที่ผ่านมา +2

    അമ്മേ എല്ലാവരെയും രോഗങ്ങളിൽ നിന്നും രക്ഷിക്കണേ

  • @thomasjoseph8308
    @thomasjoseph8308 12 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാവർക്കും വിശ്വാസം കൊടുത്തു അനുഗ്രഹിക്കണേ

  • @minivs5171
    @minivs5171 12 วันที่ผ่านมา +1

    അമ്മേ എന്റെ മോൾക്കും ഇതു പോലെ ഡിസ്ക് ബാൽജ് ആണ് മാറ്റി തരണേ നല്ല നടുവേദന ആണ് മോൾക്ക്‌

  • @prajulavm3597
    @prajulavm3597 11 วันที่ผ่านมา

    അമ്മേ എന്റെ മകൾക്ക് ഹൃദയത്തിന് ശക്തി നല്കണമേ ആമേൻ 🙏🙏🙏

  • @minihakimhakim6878
    @minihakimhakim6878 12 วันที่ผ่านมา

    മാതാവേ എന്നെ പ്രത്യാഷീകരണത്തിന്റെ സാക്ഷ്യയേം
    ആകണേ

  • @ushakumari-mn8gh
    @ushakumari-mn8gh 12 วันที่ผ่านมา +2

    അമ്മേ ദൈവമാതാവേ, എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കേണമേ 🙏🙏🙏🙏🙏🙏മറ്റുള്ളവരെ ദൈവത്തിലേക്കു അടുപ്പിക്കുവാൻ എന്നെ ഒരു ഉപകരണമാക്കേണമേ..... ഈശോയുടെ പ്രക്ഷിതയായി എന്നെ അഭിഷേകം ചെയ്യണമേ 🙏🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z 12 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.എൻ്റെ മൂത്ത ചേച്ചിക്ക് എത്രയും പെട്ടെന്ന് ഒരു ഭവനം നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ ❤മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. എൻ്റെ ഭവനം പുതുക്കി പണിതു കൊണ്ടേയിരക്കുകയാണ് അമ്മേ പെട്ടെന്ന് പണിതീർക്കുവാൻ വേണ്ട കൃപ നൽകണമേ

  • @princyraphel3340
    @princyraphel3340 12 วันที่ผ่านมา +1

    എന്റെ അമ്മേ ആശ്രയമേ.. 🙏🙏

  • @mariyacelin7792
    @mariyacelin7792 12 วันที่ผ่านมา

    അമ്മേ മാതാവേ ഹെലൻമോളുടെ b. Sc nursing seat ശരിയാകിതരണേ. എല്ലാ മക്കളെയും കാത്തുകൊള്ളണമേ അമ്മേ അന്നമോളുടെ മാര്യേജ് പെട്ടുന്നു നടക്കാൻ കൃപ ആയിരിക്കണമേ

  • @JasmineSanil
    @JasmineSanil 12 วันที่ผ่านมา

    അമ്മേ കടബാധ്യത മാറ്റി തരേണമേ കാത്തുകൊള്ളണമേ അമ്മേ

  • @binyalexander8463
    @binyalexander8463 12 วันที่ผ่านมา

    അമ്മേ എൻ്റെ കുഞ്ഞിനെ സഹായിക്കാൻ അങ്ങ് മാത്രമേയുള്ളൂ സഹായിക്കണേ എൻ്റെ കുഞ്ഞിനെ അങ്ങ് ettedukkaname

  • @mayap5136
    @mayap5136 12 วันที่ผ่านมา

    മാതാവേ കർത്താവിന്റെ അനുഗ്രഹതാൽ എന്നു കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @SelviSelvi-sn9ix
    @SelviSelvi-sn9ix 12 วันที่ผ่านมา

    അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ സാമ്പത്തിക മേഖല അനുഗ്രഹിക്കണമേ തൊഴിൽ മേഖല യിലെ തടസങ്ങൾ മാറ്റി തരണമേ ഞങ്ങൾ അടച്ച പൈസതിരിച്ചു കിട്ടണമെന്ന് അപേഷിക്കുന്നു...... 🙏🙏🙏🙏🙏

  • @user-yp4xd3ii8k
    @user-yp4xd3ii8k 12 วันที่ผ่านมา +1

    അപ്പാ
    എന്റെ കുടുംത്തിന്റെ ഒപ്പം എന്നും ഉണ്ടാവണം. അമ്മേ അമ്മച്ചി മരുമകളും ചേർച്ചയില്ലാതെ വഴക്കാ . അവർ ഇടയിൽ എനിക്ക് നിൽക്കാൻ പറ്റില്ല അമ്മ, തന്നെ വരണം❤❤❤❤❤❤

  • @user-sj1vu1fy5o
    @user-sj1vu1fy5o 12 วันที่ผ่านมา

    അമ്മ മാതാവേ അനുഗ്രഹിക്കേണമേ എപ്പോഴുകൂടെ ഉണ്ടാകേണമേ അമ്മേ അമ്മേ കുഞ്ഞുമക്കളുടെ കൂടെ രണ്ട് കരങ്ങളളാലും ചേർത്ത് പിടിച്ച് കൂടെ ഉണ്ടാകേണമേ എൻ്റെ കുടുംബത്തിൻ്റെ കൂടെ തണലായി താങ്ങായി ഉണ്ടാകേണമേ

  • @kavithakavitha6799
    @kavithakavitha6799 12 วันที่ผ่านมา

    അമ്മേ എനിക്ക് തടസം നികുന്ന എല്ലാം പ്രശനങൾ മാറ്റി തരണമേ അമ്മ കൂടാ നിന്ന് അത് ഇല്ലാതെ ആക്കി തരണമേ 🙏🙏🙏

  • @user-zx3xj7vx2j
    @user-zx3xj7vx2j 12 วันที่ผ่านมา

    എന്റ മാത] വേ എന്റെ പ്രാർത്ഥന റെക കൊള്ളന്നണമേ

  • @jayalekshmi2473
    @jayalekshmi2473 12 วันที่ผ่านมา

    അമ്മേ എന്റെ എനിന്റെ ഇടതുവശത്തെ വേദന നിശ്ശേഷം മാറ്റിത്തരേണമേ

  • @kavithakavitha6799
    @kavithakavitha6799 12 วันที่ผ่านมา

    അമ്മേ എനിക്ക് ഒരു നല്ല ജോലി തന്നു എന്നെ അവിടെ നിന്നും ഉയർത്തണമേ 🙏🙏🙏

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 12 วันที่ผ่านมา

    അമ്മേ കരുണ കാണിക്കണേ ഞങ്ങളുടെ ലോൺ ഒന്നുവേഗം ശരിയാകിതരണേ അമ്മയുടെ മുൻപിൽ എന്നെ എത്തിക്കണേ ഒരു ഗതിയിമില്ലാതെ ജീവിക്കണ്ട എന്ന നിലയിലാണ് മരണത്തിൽ നിന്നും ഞങ്ങളെ രക്ഷികണേ അറിയാതെ endhenkilum തെറ്റ് വന്നെങ്കിൽ പൊറുത്തു തരണമേ മാതാവേ കരുണചോറിയണമേ

  • @sumacookingcraft
    @sumacookingcraft 12 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകളുടെ സങ്കടം തടസം എല്ലാം നീക്കി മകളെ യും കൂഞ്നും കൃപയുണ്ടാകണം അമ്മ മാതാവേ ഏശുവേ അന്ഗ്രഹിക്കണം ദൈവമാതാവേ🎉 🙏🙏🙏🎉

  • @user-zv7nm2pv1h
    @user-zv7nm2pv1h 12 วันที่ผ่านมา +1

    അമ്മേ ദൈവമാതാവേ reackshickaname

  • @user-bf9ky7sd2e
    @user-bf9ky7sd2e 12 วันที่ผ่านมา +1

    എൻറെ മാതാവേ എൻറെ മോൻറെ വിവാഹ എത്രയും പെട്ടെന്ന് നടത്തി തരണമേ

    • @sebiov4188
      @sebiov4188 12 วันที่ผ่านมา

      എന്റെ ദിവ്യ കരുണനാഥാ ക്യാൻസർ രോഗിക സുഖപ്പെടത്തണമെ പ്രതൃകമായി മേൾക്ക് റ്റ്യൂഷൻ എടുക്കുത്ത ഷിജ ടീച്ചർ യുടെ കാൻസർ രോഗം സുവപ്പെടത്ത്നമെ ജി ഷോ ചേട്ടെ

    • @sebiov4188
      @sebiov4188 12 วันที่ผ่านมา

      ജി ഷോ ചേട്ടന്റെ ഭാര്യയുടെക്യൻസർ രോഗം സുഖപ്പ്യ ത്തണമെ മതാവ് ഇടപ്പെടണം ആമ്മേൻ

    • @sebiov4188
      @sebiov4188 12 วันที่ผ่านมา

      ക്യൻ സർ രോഗം ഉള്ളവരുടെയാണ് മതാവ് ഇടപെടണ o അമ്മൾ

  • @beenakb7410
    @beenakb7410 12 วันที่ผ่านมา

    അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ. എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ പ്രർത്ഥിക്കണമേ

  • @user-tq9hi8sm5z
    @user-tq9hi8sm5z 12 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകളെ അലട്ടുന്ന പ്രശ്നം അമ്മ ഏറ്റെടുത്ത് സന്തോഷത്തോടെ സഹായിക്കണം.ഇനിയും അവളുടെ കണ്ണുനീർ അമ്മ ഏറ്റെടുത്ത് നിർത്തേണമേ❤

  • @user-xn9ho6zr4j
    @user-xn9ho6zr4j 12 วันที่ผ่านมา

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ ഇനി വഴക്കും ബഹളം ഒന്നും ഉണ്ടാക്കാൻ ഇടയാകാരിതെ ഈ മാസം ഉടമ്പടി പുതുക്കാൻ വരുന്ന മാസം ആണ് എന്റെ ഭർത്താവ് കൂടെ വരാൻ മനസ് കൊടുക്കണേ മാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമേ പപ്പയുടെ കടയിൽ നല്ല കച്ചവടം കൊടുക്കണേ ഉച്ചക്ക് ഊണ് എല്ലാം തീരാൻ ഇടയക്കണേ ഇപ്പോൾ നമ്മുടെ കുടുംബത്തിന് സമാധാനം ഉണ്ട് അത് ഇല്ലാതാക്കാൻ ആരെയും ഇടവരുത്തരുത് മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ കൃപാസനം അമ്മ മാതാവേ

  • @anithasindhu6729
    @anithasindhu6729 12 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകൾ ച്ചില കൂട്ട് കെട്ടിൽ ആയിപ്പോയി എത്രയും വേഗം എൻ്റെ അടുത്ത് വീട്ടിൽ എത്തിക്കേണമെ അമ്മയുടെ മക്കളെ കയ്യ് വിടരുതെന്ന് പ്രാർത്ഥിക്കുന്നു ആമേൻ 😥😥😥😥😥😥😥🙏🙏🙏🙏🙏🙏🙏

  • @marymolyxavier3540
    @marymolyxavier3540 12 วันที่ผ่านมา

    അമ്മേ മതാവെ പ്രവീൺ മകൻ്റെ തടസങ്ങൾ മറ്റി ജോലിയിൽ പ്രവേശിക്കാൻ സാധിച്ചു കൊടുക്കണമെ

  • @anniethomas8073
    @anniethomas8073 12 วันที่ผ่านมา +5

    അമ്മേ പഠിക്കാനും എഴുതാനും മടിടുള്ള കുട്ടികളെ എല്ലാവരെയും അനുഗ്രഹിച്ചു അവർക്കു നന്നായിട്ടുണ്ട് പഠിക്കാന് എഴുതാനും വായിക്കാണുംകൃപ കൊടുക്കണേ അവരുടെ മാതാപിതാക്കൾക് ടെൻഷൻ മാറ്റികൊടുക്കമേ ഞങളുടെ കൊച്ചുമോളെയും അനുഗ്രഹിക്കണേ മരുന്ന് നിറുത്തി കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @anniethomas8073
    @anniethomas8073 12 วันที่ผ่านมา

    അമ്മേ മാതാവേ വരുമാന മാർഗങ്ങൾ ഒന്നുമില്ല lic പോളിസികൾ നൽകി anugrahikane🙏🙏🙏

  • @user-zz2zi5wk1m
    @user-zz2zi5wk1m 12 วันที่ผ่านมา

    അമ്മ മാതാവ് കോടി കോടി നാദി എന്റെ കടം വീട്ടി എന്നെ അഭിഷേകം ചെയ്യണം

  • @user-xn9ho6zr4j
    @user-xn9ho6zr4j 12 วันที่ผ่านมา

    എന്റെ കുഞ്ഞിന്റെ ചുമയും പനിയും മാറ്റി കൊടുക്കണേ മാതാവേ

  • @Its_me_amizz
    @Its_me_amizz 12 วันที่ผ่านมา +1

    Ente Amma Mathaveee🙏🙏🙏

  • @achusachu8930
    @achusachu8930 12 วันที่ผ่านมา

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭🙏🙏🙏

  • @sheebakv7733
    @sheebakv7733 12 วันที่ผ่านมา

    അമ്മേ മോളുടെ കോഴ്സ് വേഗം പൂർത്തീകരിക്കാൻ അനുഗ്രഹിക്കണേ

  • @RoyPeter-hp1oy
    @RoyPeter-hp1oy 12 วันที่ผ่านมา +1

    ബി എ ലിറ്ററേച്ചർ പഠിക്കുന്ന അലീന മേരി റോയുടെ മൊബൈൽ അടിമത്തൻ മാറുവാനും നന്നായി പഠിക്കുവാനും അമ്മേ മാതാവേ അനുഗ്രഹിക്കണം

  • @thomasv.o1816
    @thomasv.o1816 12 วันที่ผ่านมา

    അമ്മേ എനിക്ക് ആത്മധൈര്യവും മനസമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @jayalekshmi2473
    @jayalekshmi2473 12 วันที่ผ่านมา

    അമ്മേ എന്റെ നന്ദുമോന് റിസൾട്ട്‌ എന്ടെങ്കിലും അടയാളം കാണിച്ചു കൊടുക്കണമേ. അവൻ പൂർണമായി വിസ്വാസിക്കെട്ടെ. ആമേൻ 🙏🏻🙏🏻🙏🏻

  • @user-cj8ux6rm2r
    @user-cj8ux6rm2r 12 วันที่ผ่านมา

    അമ്മേ കീമോ തുടങ്ങാൻ പറയുന്നു അമ്മ എന്നെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കണമേ 🙏🙏🙏

  • @geethavishsumithgeethavish7054
    @geethavishsumithgeethavish7054 12 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകൻ്റെ വിവാഹം നടത്തി തരുവാൻ മദ്ധ്യസ്ഥത്തത വഹിക്കേണമേ അമ്മേ പുണ്യാത്മാവേ സ്തോത്രം സ്തോത്രം സ്തോത്രം ഹ ല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹ

  • @user-nq4po5li4f
    @user-nq4po5li4f 12 วันที่ผ่านมา

    അമ്മേ എന്റെ മകൻ കൃപസനം നടയിൽ വരുവാൻ കൃപ നല്കണമേ നാളെ അവൻ വരാം എന്നു പറഞു അവൻ ഈ ആഴ്ച ബാംഗ്ളൂർ നേഴ്സ് പഠിക്കാൻ പോകും മാതാവ് അവനെ പഠിക്കാൻ ജാമ്യം നിന്നു പരിക്ഷ പാസാക്കി തരണേ

  • @jasminejohnson0604
    @jasminejohnson0604 12 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നിയോഗം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏എന്റെ മോള് ലോണിന്റെ ആവിശ്യത്തിന് ഇന്ന് വക്കിൽ ന്റെ അടുത്ത് പേപ്പർ എല്ലാം കൊടുക്കുവാൻ പോകുവാ ആണ്. തടസങ്ങൾ ഒന്നും കൂടാതെ ലോൺ പെട്ടന്ന് പാസ്സാക്കി തരണമേ 🙏

  • @elizabethromy3118
    @elizabethromy3118 12 วันที่ผ่านมา

    അമ്മ എനിക്കു വേണ്ടിയും കുടുംബത്തിനു വേണ്ടിയും എപ്പോഴും ജാമ്യം നിൽക്കണമേ❤

  • @noshiyadas8966
    @noshiyadas8966 11 วันที่ผ่านมา +1

    Amma Mathavey Always Bls Me Nile Divine To Keep U In Jesus Name Always Within Our Daily Life To Pray, B Regular To Mass, Help Others Too Accept Our Witness. Amen 🙏🙏

  • @shantopolachan5906
    @shantopolachan5906 12 วันที่ผ่านมา +2

    അമ്മേ mathave koodeyayirikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithacleetus
    @ajithacleetus 12 วันที่ผ่านมา

    അമ്മേ മാതാവേ പേരക്കുട്ടി മിലന് സുറ്റ്ഡൻ്റെ വിസയിൽ നിന്ന് ഒരു തടസവും ഇല്ലാതെ ജോബ് വിസയിലേക്ക് മാറ്റി തരണമേ അമ്മേ അനുഗ്രഹിക്കണമേ ആ

  • @lourdammaar7826
    @lourdammaar7826 12 วันที่ผ่านมา +1

    Yesuve Ente Makklkku Yeso Vasikkunna oru Haridayam Nalkaname

  • @jasminejohnson0604
    @jasminejohnson0604 12 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ കാവലായി എന്നും കൂടെ ഉണ്ടാവണമേ 🙏

  • @jijibiju8191
    @jijibiju8191 12 วันที่ผ่านมา

    ! മാതാവേ എൻ്റെ മകന് ഒരു ജോലി കിട്ടാൻ വേണ്ടി സഹായിക്കണേ കാഠഭാരങ്ങൾ മാറ്റി തരേണമേ ആമേൻ

  • @jayalekshmi2473
    @jayalekshmi2473 12 วันที่ผ่านมา

    എന്റെ പരിശുദ്ധ അമ്മേ എന്റെ മോന്റെ റിസൾട്ട്‌ വന്നു അവനെ അടുത്ത വർഷത്തിലോട്ടു വിടനെ. 🙏🏻🙏🏻🙏🏻