മരിയൻ കാശുരൂപം ഉപയോഗിക്കുന്നത് വിഗ്രഹാരാധനയാണെന്ന് ചിന്തിച്ച് ഉടമ്പടി എടുത്തു പ്രാർത്ഥിച്ച യൂത്തിന്

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 139

  • @AnnaBiju-nt7xi
    @AnnaBiju-nt7xi 12 วันที่ผ่านมา +20

    അമ്മേ മാതാവേ ഇന്നലെ എനിക്കു ജ൪മ൯ വിസ Interview ആയിരുന്നു. ഞാൻ bcom പഠിച്ചതു കൊണ്ട് വിസ rejection വരുമെന്ന് agency പറയുന്നു 😭😭നല്ല പേടിയുണ്ട് മാതാവേ..എന്ത് ഞാൻ ചെയ്യുമെന്നു എനിക്ക് അറിയില്ല😭 ഇവിടെ അവരെ എത്തിച്ച അമ്മ തന്നെ എന്റെ ഈ Performance മാറ്റി തരേണമേ🙏🙏 അമ്മയുടെ കാല് വേദന മാറ്റി കൊടുക്കണേ മാതാവേ🙏🙏

  • @clarammasimon1112
    @clarammasimon1112 11 วันที่ผ่านมา +3

    അമ്മ മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്നമക്കൾക്ക് അമ്മ മാതാവ് അവർക്ക് മക്കളെ നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @TeenajobiTeenajobi
    @TeenajobiTeenajobi 12 วันที่ผ่านมา +1

    അമ്മേ എന്നെ cpc exam pass ആക്കണമേ 🙏🙏🙏 അമ്മേ 11 exam 12 result വരും അമ്മേ ഈ തവണ എന്നെ pass ആക്കണമേ 🙏 ഇത് എന്റെ last chance അമ്മേ കൂടെ ഉണ്ടാകണമേ 🙏🙏 അമ്മേ എന്നെ pass ആക്കണമേ 🙏🙏🙏not by merit but by grace 🙏🙏🙏🙏🙏

  • @crazylife1746
    @crazylife1746 12 วันที่ผ่านมา +18

    അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻

    • @user-me4bv2ur5e
      @user-me4bv2ur5e 12 วันที่ผ่านมา

      Amme njagaleyum kakkanamr

    • @santhiraju6731
      @santhiraju6731 5 วันที่ผ่านมา

      പ്രത്യക്ഷീകരണ പ്രാർത്ഥന. God blessu.

  • @sanithabenny4004
    @sanithabenny4004 12 วันที่ผ่านมา +16

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ഓരോ വാക്കുകൾ സംസാരിക്കുമ്പോൾ ഉച്ചരിക്കുവാൻ തിരിച്ച് സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @bindukp6727
    @bindukp6727 12 วันที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ കാലിന് വേദന അനുഭവിക്കുന്ന ലോകത്തിലെ എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @NishaBinoy-fo7zx
    @NishaBinoy-fo7zx 12 วันที่ผ่านมา +14

    അമ്മേ മാതാവേ എന്റെ ഉടബടി ഏറ്റവും വിശുദ്ധിയിൽ പുറത്തിയാക്കാൻ എന്നെ സഹായിക്കണേ

  • @user-tj3bb1ue1s
    @user-tj3bb1ue1s 12 วันที่ผ่านมา +8

    എന്റെ അമ്മ മാതാവേ എനിക്ക് ഉടനെ തന്നെ സ്ഥിരമായി ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ സാധിക്കണേ അമ്മേ 🙏

  • @MariaJose-je7tx
    @MariaJose-je7tx 12 วันที่ผ่านมา +10

    അമ്മേ mathavae ഉടമ്പടി കൃത്യമായി പാലിക്കാൻ കൃപ nallakamae🙏🙏

  • @rejikuriakose7636
    @rejikuriakose7636 12 วันที่ผ่านมา +4

    ഞാൻ നിനക്ക് പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @lijimolthomas2637
    @lijimolthomas2637 12 วันที่ผ่านมา +5

    അമ്മേ അമ്മയുടെ പ്രതിയ്ക്ഷിക്കരണത്തിന്റെ സാഷിയാക്കി എന്നെയും മറ്റേണമേ

  • @jinujohnson6343
    @jinujohnson6343 12 วันที่ผ่านมา +3

    അമ്മേ, പ്രാർത്ഥിക്കാൻ ഉള്ള കൃപ നൽകണേ, എനിക്കും altharayil കയറി, എനിക്ക് കിട്ടിയ അനുഗ്രഹം ലോകത്തോട് വിളിച്ചു പറയാൻ ഉള്ള ധൈര്യം നൽകണേ, അത് പോലെ ഒരു നാണക്കേടും, ഭയവും കൂടാതെ അമ്മയുടെ കാര്യം ലോകത്തോട് വിളിച്ചു പറയാൻ ഉള്ള ധൈര്യം നൽകണേ 🙏🙏🙏🙏

  • @user-xg2mq2ev8j
    @user-xg2mq2ev8j 6 วันที่ผ่านมา

    ഈ വ മോളേ രക്ഷിക്കണമേ മാതാവേ ഒരു പട് കഷ്ടപ്പെട്ട് ഈ പ്രയത്തിൽ അനുഭവിക്കുക കൂടുതൽ അനുഭവിച്ചു മാതാവേ ഇനി എങ്കിലും അനുഗ്രഹിക്കണമേ മാതാവേ എല്ലാവരും പ്രാർത്ഥിക്കണമേ

  • @mollychacko6119
    @mollychacko6119 12 วันที่ผ่านมา

    അമ്മേ മോടെ ഉടമ്പടി കൃത്യനിഷ്ഠയോടെ പ്രാർഥിക്കാൻ തടസ്സമായിരിക്കുന്ന എല്ലാ അവസ്ഥകളിൽ നിന്നും മോൾക്ക് വിടുതൽ നൽകണമെ❤ അമ്മേ മോടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തന്ന് മോളെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤ / അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി /ആയിരങ്ങളുടെ മുമ്പിൽ അമേ മോളെ സാക്ഷിയാക്കണെ❤❤

  • @user-fk3hq4sx9e
    @user-fk3hq4sx9e 12 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ Exam Result ഇന്ന് Publish ചെയ്യും അമ്മയുടെ Grace - ആൽ Pass ആക്കണേ ആമ്മേൻ.🌹🌹🌹🌹🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l 12 วันที่ผ่านมา +7

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @mollychacko6119
    @mollychacko6119 12 วันที่ผ่านมา +1

    അമ്മേ July - 7 ന് മോളെഴുതിയ CTET യുടെ Exam ന്, അമ്മ KTE TExam ന് വിജയം നൽകിയതുപോലെ വിജയം നൽകി / പതിനായിരങ്ങളുടെ മുമ്പിൽ എൻ്റെ മോളെ സാക്ഷിയാക്കണെ❤❤❤

  • @leelaarjunan6426
    @leelaarjunan6426 12 วันที่ผ่านมา

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 12 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അലർജിയും ശ്വാസം മുട്ടലും മാറ്റിതരണേ ആമീൻ

  • @sumijohnson5531
    @sumijohnson5531 12 วันที่ผ่านมา

    അമ്മേ എന്റെ പപ്പാടെ പേരിലുള്ള കേസ് സെപ്റ്റംബർ 8 നു മുമ്പ് തീറപ്പാക്കി തരേണമേ അമ്മേ 🙏🙏

  • @user-nz8ip6zh9o
    @user-nz8ip6zh9o 12 วันที่ผ่านมา

    എൻ്റെ അമ്മേ മകനെ ഇന്നലെ സ്റ്റേഷനിൽ നിന്നും രക്ഷിച്ചതിന് നന്ദി അമ്മേ

  • @leelaarjunan6426
    @leelaarjunan6426 12 วันที่ผ่านมา

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 12 วันที่ผ่านมา

    അമ്മേ എന്റെ മോന് ജൂലൈ 25ന് uk യിൽ ഡ്രൈവിങ് ടെസ്റ്റ്‌ ആണ്.. അമ്മേ എന്റെ മോന്റെ കൂടെ അമ്മയും തിരുകുമാരനും പോണേ... അവനെ പാസ്സാക്കണേ.... നിന്റെ സാക്ഷിയക്കണേ

  • @annieshafna415
    @annieshafna415 11 วันที่ผ่านมา

    അമ്മ മാതാവിന് ഒരായിരം നന്ദി. എനിക്കും intrw ഇല്ലാതെ വിസ വരണേ അമ്മേ 🙏🏽🙏🏽🙏🏽

  • @user-mw7pw2hu2s
    @user-mw7pw2hu2s 12 วันที่ผ่านมา

    അമ്മേ എന്റെ സഞ്ചാരി മാതാവേ ജൂലൈ 16ന് ഉള്ളിൽ നല്ലൊരു ജോലി തരണേ അമ്മേ

  • @sunithapradeep8200
    @sunithapradeep8200 11 วันที่ผ่านมา

    അമ്മേ ഈശോയെ എന്റെ കുടുംബത്തെ പൂർണ്ണമായും സമർപ്പിക്കുന്ന🙏🙏🙏🙏

  • @bindu5158
    @bindu5158 12 วันที่ผ่านมา

    അമ്മേ 3/7/24 ന് അമ്മേടെ മുന്നിൽ സമർപ്പിച്ച ഡേറ്റ് കാണണേ എന്റെ നിയോഗം ഇപ്പോൾ തന്നെ എനിക്ക് സാധിച്ചു തരണം അമ്മേ കൈവിടല്ലേ

  • @ashwinxavier5364
    @ashwinxavier5364 12 วันที่ผ่านมา

    അമ്മേ മാതാവേ 11. തിയതി ലോൺ അടക്കുവാൻ ആവശ്യമായ തുക എനിക്ക് നൽകേണമേ. കടം മേടിക്കാതെ അത് അടയ് ക്കു വാൻ എന്നനെ അനുഗ്രഹിക്കണമേ

  • @sreelekshmis3068
    @sreelekshmis3068 12 วันที่ผ่านมา +4

    അമ്മേ യേശുപ്പാ അനുഗ്രഹിക്കണേ 🙏🙏🙏

  • @pavithramidhun8718
    @pavithramidhun8718 12 วันที่ผ่านมา

    അമ്മേ ഇന്ന് അമ്മ ആയിരിക്കണം എന്റെ file നോക്കേണ്ടത് 🕯🕯അമ്മയും തിരുകുമരനും ചേർന്ന് എനിക്കു pin നമ്പർ തരണം 🙏🙏🙏അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റെ സാക്ഷി ആക്കി എന്നെ ഉയർത്തേണമേ 🙏🕯🕯🕯🕯

  • @donadavis2170
    @donadavis2170 12 วันที่ผ่านมา

    Amme Mathave nagaleyum Ammayude sakshigal akki mattane Amme 😢😢😢😢..ore vattum angilum ammaye anubavikan ulla ore avasarm tharane Amme 🥺🥺🥺🥺🥺🥺🥺🥺

  • @PadminiP-jp2dv
    @PadminiP-jp2dv 12 วันที่ผ่านมา +1

    🙏അമ്മേ കൂടെയുണ്ടാകണം 🙏🙏🙏🙏🙏❤️❤️❤️

    • @mariya7819
      @mariya7819 10 วันที่ผ่านมา

      പാസ്സ് ആയില്ല എനിക്ക് എന്ത് ചെയ്യും എന്ന് അറിയില്ല revolution കൊടുക്കട്ടെ പറ സ്വപ്നം കാണിക്കു സഞ്ചാരി മാതാവേ 😭

  • @syamalalenin
    @syamalalenin 12 วันที่ผ่านมา +1

    അമ്മേ എന്റെ കൂടെ വരണേ 🙏🙏🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 12 วันที่ผ่านมา

    Amme innu Dr Daheerinte ullil innu idapedanane enikku oru joli tharuvan idapedane Amen ammayude sakshi aay maruvan sahaikkaname Amen

  • @tessj265
    @tessj265 10 วันที่ผ่านมา

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤

  • @SeenaFrancis
    @SeenaFrancis 11 วันที่ผ่านมา

    അമ്മ മാതാവേ 20-ാം നമ്പർ വിസയിൽ നിന്ന് 18-ാം നമ്പർ വിസയിലേക്ക് മാറണമെന്ന് ആഗ്രഹമുണ്ട്. അമ്മ എനിക്കായി മാദ്യസ്ഥം വഹിക്കണമെ സമാധാനമായി ജോലി എടുക്കമല്ലേ' മനസ് ആകെ അസ്വസ്ഥമാണ് 'ശക്തിപെടുത്തണമെ. കൂടാതെ ഇപ്പോഴുള്ള ഡ്യൂട്ടി എന്നുവരെയാണോ അന്നുവരെയുള്ള സാലറി അവര് തന്നേക്കണെ...കൈവിടരുതേ സാക്ഷ്യം പറയാം അമ്മേ❤

  • @jainjosephl690
    @jainjosephl690 12 วันที่ผ่านมา

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname amen 🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 12 วันที่ผ่านมา

    അമ്മേ ഇന്ന് എന്റെ കുറി നറുക്കെടുപ്പ് ആണ്. അമ്മേ നിനക്ക് അസാധ്യമായി ഒന്നും ഇല്ല... എന്നെ കൈവിടല്ലേ... കുറെ കടബദ്യത ഉണ്ട്... കൈവിടല്ലേ അമ്മേ

  • @suja1358
    @suja1358 5 วันที่ผ่านมา

    Amen Hallelujah Praise the Lord Avae Maria ❤

  • @rublethomas592
    @rublethomas592 11 วันที่ผ่านมา

    Praise the Lord,,,thank you kripasanam mathavae

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 12 วันที่ผ่านมา +1

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @mollychacko6119
    @mollychacko6119 12 วันที่ผ่านมา

    അമ്മേ July - 19-ന് മോടെBirthday ക്ക്gift ആയി അമ്മേ മോടെ ജീവിത പങ്കാളിയെ കാണിച്ചു തരണമെ/ ആയിരങ്ങളുടെ മുന്നിൽ സാക്ഷിയാക്കണെ❤

  • @annammamathai3377
    @annammamathai3377 12 วันที่ผ่านมา

    Amme mathave njangalke vendi prarthikkaname njangalude niyogangal sadhichu tharaname amen. Ave ave maria.

  • @NelgyLijo
    @NelgyLijo 12 วันที่ผ่านมา

    Amma mathave endey niyoghajalum parthanakalum sathiychu tharanamey anugrahikanammey Amma mathave 🙏🙏🙏

  • @ParasparaSneham
    @ParasparaSneham 11 วันที่ผ่านมา

    Praise the Lord 🎉🎉hallelujah ❤❤Ave Maria ❤🎉🎉🎉

  • @RoseMary-uu5ul
    @RoseMary-uu5ul 12 วันที่ผ่านมา

    Ave Maria amen praise the lord hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A Plus kittanama 🙏 amen

  • @seemabinu3099
    @seemabinu3099 12 วันที่ผ่านมา +1

    നന്ദി നന്ദി 🎉🎉🎉🎉

  • @jainjosephl690
    @jainjosephl690 12 วันที่ผ่านมา

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @b38donamathew68
    @b38donamathew68 8 วันที่ผ่านมา

    അമ്മേ മാതാവേ ഈശോയെ 2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

    • @b38donamathew68
      @b38donamathew68 8 วันที่ผ่านมา

      Amme neeyum, eshoyum thanne agency aa 🙏njngal 6 pereyum October intake il Germany il ethikkaname🥺🥺 19/07/24 nu munb positive news tharaname 🥺🥺🥺🥺🙏🙏njn vann sakshyam paranjollam Ammee🥺🥺🙏🙏

  • @rejifrancis8971
    @rejifrancis8971 12 วันที่ผ่านมา

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤

  • @josmisebastian139
    @josmisebastian139 7 วันที่ผ่านมา

    Ammee mathavee ammayude pretheeshikaranathinte sakshi ayi anughrahikane ammee mathavee🙏🙏🙏

  • @princevarghese8299
    @princevarghese8299 12 วันที่ผ่านมา

    Amme,,,njangale ellarem anugrahikkane,,ente ella kadabadhyda mattane,,,ente monu vidyabhysa purogathi nalkane,,,joliyil purogathi nalkane

  • @deepajibi3474
    @deepajibi3474 5 วันที่ผ่านมา

    Amma mathave njangalude niyogangalude mel karuna thonnane amme sanchari mathave koodeyundakane

  • @renjur5854
    @renjur5854 12 วันที่ผ่านมา +1

    Amen🙏

  • @kanakaraj1471
    @kanakaraj1471 12 วันที่ผ่านมา

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @smithadileep980
    @smithadileep980 11 วันที่ผ่านมา

    Mathave therukumara ee veetiel santosham samadhanam tharane rent kodukkan innu thanne sadhikkane cash innu amma thannu anugrhikkane kayyividallle Mathave therukumara 🙏🏻🙏🏻🙏🏻

  • @aryamathew1573
    @aryamathew1573 12 วันที่ผ่านมา

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @Al_hl.ak04
    @Al_hl.ak04 12 วันที่ผ่านมา +1

    💙 Amme Mathavee

  • @raji.vraji.v9894
    @raji.vraji.v9894 12 วันที่ผ่านมา +1

    ആവേമരിയ ❤

  • @godislove3824
    @godislove3824 12 วันที่ผ่านมา

    Amme Mathave ente aniyathikku neethi nadathi kodukane amme Mathave avalude jeevitham Vazhimutti nilkunnu valatha bayathil aanu amma koode chennu ella avashyagalum avalku sadichu kodukane amme Mathave Ave Maria. Samayathinte meel athikaramulla amme ellam samaysthu thanne sagichu kodukane amme

  • @96333.
    @96333. 12 วันที่ผ่านมา

    Amme ente niyogangal sadhichu thannu ammayude sakshiyakki parisudhamaya altharayil sakshiyakki nirthane

  • @shinujennis6191
    @shinujennis6191 10 วันที่ผ่านมา

    എന്റെ അമ്മേ 🙏🙏

  • @sreekala9038
    @sreekala9038 12 วันที่ผ่านมา +1

    Amma ente makkale reshikkaname anugrehikkaname sahaykkaname apeshikkaname amen ❤❤❤❤❤❤❤❤🕯🛐😔😭

  • @sebastianthomas1236
    @sebastianthomas1236 12 วันที่ผ่านมา

    Praise the Lord 🙏🙏🙏

  • @SreedeviShine-he1kp
    @SreedeviShine-he1kp 12 วันที่ผ่านมา

    🙏🙏🙏🙏❤❤❤❤Ammee sanjari mathavee nanni

  • @josnajomon5158
    @josnajomon5158 12 วันที่ผ่านมา

    Amma mathave sownthamaee Oro house thann anugarhikkanmee ammayuda prathikshranthin sthiramm sakshiiakann akann Anna oyarathanmmee Karana thonnanamee 🙏🙏

  • @suryamg2407
    @suryamg2407 12 วันที่ผ่านมา

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 12 วันที่ผ่านมา

    ❤ Ave Mariya 🌹🌹🌹

  • @xavierkd598
    @xavierkd598 12 วันที่ผ่านมา

    Maryamme issoappacha naniparayunu sthuthi sthosthram aaradhana 🙏🏾🙏🏾. Ammayude prathyasheekarannam sabha angeegarikkan njagalude sakshyam koode undakkannam vegam sakshikalakkanne 🙏🏾🙏🏾

  • @sijimonu2013
    @sijimonu2013 12 วันที่ผ่านมา

    Hallelujah 🙏🙏🙏

  • @jinimolmathew9103
    @jinimolmathew9103 12 วันที่ผ่านมา

    Aave maria 🙏🏻🙏🏻🙏🏻🙏🏻

  • @shinyshaji2000
    @shinyshaji2000 12 วันที่ผ่านมา

    ആമേൻ 🙏🏻🙏🏻

  • @shibythankachan8474
    @shibythankachan8474 12 วันที่ผ่านมา

    Amme mathave Aleena molude pasport submision inn. Amme oru thadasavum undavarute😭🙏🙏

  • @MariaJose-je7tx
    @MariaJose-je7tx 12 วันที่ผ่านมา

    Ave mariya❤️🙏🙏

  • @josephpanakal9920
    @josephpanakal9920 12 วันที่ผ่านมา

    ❤❤❤ ഹബാക്കുക് 3:17-18❤❤❤

  • @ryanjobin7598
    @ryanjobin7598 11 วันที่ผ่านมา

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname

  • @raji6395
    @raji6395 12 วันที่ผ่านมา

    Ave Maria..kreupasanam amme nangalku vendi apekshikaname

  • @rezinsoichen1385
    @rezinsoichen1385 12 วันที่ผ่านมา +1

    Ammayude prathiksheekaranathinte sthirom sakshiyakane amen

  • @renjur5854
    @renjur5854 12 วันที่ผ่านมา

    Amme🙏😭

  • @aryamathew1573
    @aryamathew1573 12 วันที่ผ่านมา

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏

  • @binduac5767
    @binduac5767 12 วันที่ผ่านมา +1

    Ammamathavinum Eshoykum orupad orupad thank you 🙏🙏🙏

  • @user-me4bv2ur5e
    @user-me4bv2ur5e 12 วันที่ผ่านมา

    Ente sahodarante deshyam eduthu matti tharaname

  • @user-gw2lp2qg8c
    @user-gw2lp2qg8c 12 วันที่ผ่านมา

    Mathave njan ielts pass ayi(6:5) kiti.. Orupadu nanni mathave enne anughrahichathinu

  • @Neha-t6r
    @Neha-t6r 11 วันที่ผ่านมา

    June 20 , 24 exam pass aakki njangale anugrahikkaneee ammee

  • @ParasparaSneham
    @ParasparaSneham 11 วันที่ผ่านมา

    Amme karunya pravarthikalilekku enne vilikkename. Nadathename

  • @valsammamathew9876
    @valsammamathew9876 12 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @smithadileep980
    @smithadileep980 11 วันที่ผ่านมา

    Molkku joli el amma edapettu nalla oru sthanathu ethichu nalla salary kitti mole rakshikkane anugrhikkane amme eate amma mole kudde undannu urappu aayum enikku ariyam amme enne sakshiyam parayan sadhikkane 🙏🏻🙏🏻🙏🏻

  • @user-gn3zq1nk2o
    @user-gn3zq1nk2o 11 วันที่ผ่านมา

    Amme Mathave sahayikane

  • @teenarajan6919
    @teenarajan6919 12 วันที่ผ่านมา

    Amma ❤❤❤ jesus ❤❤❤

  • @seemabinu3099
    @seemabinu3099 12 วันที่ผ่านมา

    അമ്മേ മോടെ കൈയിൽ ചൊറിച്ചിൽ മാറ്റാണെ മക്കളെ ഒരു അന്തക്കാരവും അടുത്തേക്ക് വരല്ലേ

  • @VineethaVineetha-ps7rb
    @VineethaVineetha-ps7rb 12 วันที่ผ่านมา

    മാതാവേ ldc nannyit ezhutane sesham nalloru boardil jolik keran lazhiyane.. Enik karunya paravarrhanam cheyyan krepa kittane

  • @robinsonp.s8561
    @robinsonp.s8561 11 วันที่ผ่านมา

    Ave Maria ❤

  • @niyasreeja8386
    @niyasreeja8386 11 วันที่ผ่านมา

    Amma mathave njn Monday ezhutiya quizinte paper correct cheyyumpol Sanjari mathave avde undavanee 🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏🙏

  • @user-cp7bj3sp4e
    @user-cp7bj3sp4e 12 วันที่ผ่านมา

    Ammae mathavae ennae ammaudae prthsheekaranathintae sashi aaki urthanamae

  • @mekhamohan1156
    @mekhamohan1156 12 วันที่ผ่านมา

    Ave maria❤🙏

  • @abilashpaul.n4597
    @abilashpaul.n4597 10 วันที่ผ่านมา

    🙏🙏🙏🙏🙏🕯🕯🕯🕯🕯🕯AMME MATHAVE AND ESHOO APPACHAA PLEASE BLESS MY WIFE TO PASS HER EXAM AND TO ACHIEVE HER LICENSE CERTIFICATE, AMME MATHAVE AND ESHOO APPACHAA MY WIFE HAS LOST HER MERIT BUT HAVE ONLY HOPE IN YOUR DIVINE GRACE, AMME MATHAVE AND ESHOO APPACHAA PLEASE MAKE WITNESS OF YOUR COVENANT TO GLORIFY YOUR HOLY NAME AND ESHOO APPACHAA TO THE WORLD 🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏

  • @varshapv8358
    @varshapv8358 8 วันที่ผ่านมา

    Ente Ammae mathave ente 19 nadakunna B1 exam koode varane 🙏🥹 pass akkane Amme

  • @aksacherian4983
    @aksacherian4983 11 วันที่ผ่านมา

    🙏🙏🙏

  • @bendigomallufam
    @bendigomallufam 12 วันที่ผ่านมา

    Mathavey inathey class manasilaki tharanmey.kaividaley ammey jannam tharanmey ammey.a

    • @bendigomallufam
      @bendigomallufam 12 วันที่ผ่านมา

      Language barrier poornamayum eduthu matanmey.mingal cheyanulla kripa tharanmey ammey

  • @SophyJoseph-uy8eo
    @SophyJoseph-uy8eo 12 วันที่ผ่านมา

    🙏🙏🙏🙏