എത്ര നടക്കാത്ത നിയോഗവും ഈ ആരാധനയിലൂടെ അമ്മ നടത്തിതരും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 934

  • @tbsindu1134
    @tbsindu1134 3 หลายเดือนก่อน +117

    ഞാൻ അവിടെ june 23 nu ഉടമ്പടി എടുത്തവളാണ് മാതാവേ..24തന് ജോലിക്ക് call വന്നു... 30th nu ജോലിസ്ഥലത്തു എത്തി.. ഒറീസ്സയിലാണ്.. ടീച്ചർ ആയ ഞാൻ ഇപ്പൊ Principal ആയി work ചെയ്യുന്നു... കോടാനുകോടി നന്ദി... 🙏🏻🙏🏻🙏🏻

    • @kunjammamathew4172
      @kunjammamathew4172 3 หลายเดือนก่อน +7

      Amme matheve amma judge ne kondu vidhikkene ee makkalude munpil vathil kotti adakkle ella majkkalkum samadhanum kodukkene amme.

    • @sumathikuttypk2241
      @sumathikuttypk2241 3 หลายเดือนก่อน +6

      അമ്മേ ദൈവ മാതാവേ കടകാരിൽ നിന്നും എന്നെ രക്ഷിക്കണമേ പരിശുദ്ധ അമ്മേ തിരുകുമാരനോട് പറഞ്ഞു എന്ന് കടകാരിൽ നിന്നും രക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

    • @darlyjeji9606
      @darlyjeji9606 3 หลายเดือนก่อน

    • @BettyAugustine-gb2cl
      @BettyAugustine-gb2cl 3 หลายเดือนก่อน +1

      എന്റെ മകൻ അബുദാബിയിൽ ജോലി നൽകി അനുഗ്രഹിക്കുവാൻ കൃപ ചൊരിയണമേ

    • @samsonkurian9151
      @samsonkurian9151 3 หลายเดือนก่อน

      Amme ente molude jolikkaryathilum amma idapedename, ente amme ente aashrayame

  • @Ancy-f6l
    @Ancy-f6l 3 หลายเดือนก่อน +10

    അമ്മേ മാതാവേ എൻ്റെ മക്കളുടെ തടസ്സങ്ങൾ മാറ്റി എൻ്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമെ

  • @gijujoseph3990
    @gijujoseph3990 3 หลายเดือนก่อน +8

    സഞ്ചാരി മാതാവേ എന്നെയും എൻ്റെ കുടുബത്തെയും കാത്തു കൊള്ളണമേ..അമ്മയുടെ സന്നിധ്യം ഞങ്ങൾക്ക് ദൃശ്യമാക്കിത്തരണമേ.... രോഗാവസ്ഥകൾ മാറ്റിത്തരണമേ.. മനസ്സിൽ ജഞാനം നിറയ്ക്കണമേ സഹായിക്കണമേ....

  • @janesherly8199
    @janesherly8199 2 หลายเดือนก่อน +1

    അമ്മ മാതാവേ ഈ ദിവസത്തെയും എല്ലാ പ്രവർത്തനങ്ങളെയും സമർപ്പിക്കുന്നു. സംരക്ഷണം നല്കണമേ 🙏🏻🙏🏻🙏🏻

  • @ThersiyammaPaul
    @ThersiyammaPaul 3 หลายเดือนก่อน +31

    കൃപ മാതാവേ എന്റെ ഈശോയെ ഇ ആരാധനയിൽ സമർപ്പിക്കുന്നു എന്റെ മോന്റെ രണ്ടു കാലുകൾക്കും പൂർണ സൗഖ്യും കൊടുത്തു അനുഗ്റെഹികണമേ ആമേൻ 🙏🙏🙏🙏🙏

    • @nishakurian3693
      @nishakurian3693 2 หลายเดือนก่อน +1

      Sabathia,bhatratha,Sharanya,ammeya

    • @nishakurian3693
      @nishakurian3693 2 หลายเดือนก่อน +1

      Meeebutya,uk,proccing,vekham,avenea

  • @Saraswathy-go1nk
    @Saraswathy-go1nk 3 หลายเดือนก่อน +1

    എപ്പോഴും കൂടെ ഉണ്ടായിരിക്കണേ മാതാവേ

  • @mathewtresa3075
    @mathewtresa3075 3 หลายเดือนก่อน +17

    അമ്മേ മാതാവേ എന്റെ അമ്മേ ഞങ്ങളെ ഉപേക്ഷിക്കരുതേ. ഈ ദിവസങ്ങൾ വളരെ പ്രധാനപെട്ടതാണ്. ഞങ്ങളെ കയ് വിടരുതേ അമ്മേ. Amen

    • @josephkk8451
      @josephkk8451 3 หลายเดือนก่อน +2

      ഈശോയേ ദൈവ സ്നേഹത്തിൽ ഞങ്ങളെ വളത്തേണമെ❤❤❤

    • @josephkk8451
      @josephkk8451 3 หลายเดือนก่อน +1

      🎉 ഈശോയേ കൃപാനത്തിൽ വന്ന് പ്രാത്ഥിച്ച് ഒരുക്കത്തോടെ ഒരു ഉടമ്പടി എടുക്കുവാൻ ഞങ്ങളെ കുടുബത്തെ സഹായിക്കേണമെ

    • @agnelthomasr3212
      @agnelthomasr3212 3 หลายเดือนก่อน

      Entey kudumbathe Amma anugrahikkanam

    • @elsypt6036
      @elsypt6036 2 หลายเดือนก่อน

      മാതാവേ എന്റെ കുടുംബത്തിലേക്ക് വരണേ എന്റെ കുടുംബത്തിലേകടബാധിത മാറ്റിതരണേ എന്റെ മോനു പരീക്ഷ യുക്കുള്ള പൈസ ഇല്ല അമ്മേ സഹായിക്കേണ 🙏🙏🙏

    • @PreethyPreethy-n8g
      @PreethyPreethy-n8g 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vinusheeja9258
    @vinusheeja9258 3 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മമ്മിയുടെ അസുഖങ്ങൾ പൂർണമായും മാറ്റിക്കൊടുത്ത് അനുഗ്രഹിക്കണമേ

  • @lissammalissamma4821
    @lissammalissamma4821 3 หลายเดือนก่อน +17

    അമ്മ മാതാവേ എൻ്റെ കുടുംബ ത്തിലേക്ക് വരണമേ എൻ്റെ മകൻ്റെ കടബാധ്യതകൾ മാറ്റി തരണമേ

  • @KavithaRobin-rt9tl
    @KavithaRobin-rt9tl 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തന്ന് എന്നെ ഇതിനു സാഷികളാകേണമേ ആമേ 🙏🙏🙏🙏🙏🙏🙏

  • @AneenaBenny
    @AneenaBenny 3 หลายเดือนก่อน +15

    ഡയാലിസിസ് ഉള്ള മോളെ സമർപ്പിക്കുന്നു ആരോഗ്യം ഉള്ള കിന്ഡനികൾ നൽകി ഡയലിസിസ് പൂർണ്ണമായും നിർത്തി ഈശോയുടെ സാക്ഷി ആക്കി മറ്റേണമേ 🙏അമ്മേ മാതാവേ മോളെ ചേർത്ത് പിടിക്കണമേ

  • @bindubyju9797
    @bindubyju9797 3 หลายเดือนก่อน +13

    എന്റെ അമ്മേ എന്റെ നിയോഗങ്ങൾ എത്രെയും പെട്ടന്ന് സാധിച്ചു തരേണമേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ

    • @kunjammamathew4172
      @kunjammamathew4172 3 หลายเดือนก่อน

      Amma mathave innu test chybol ente husband nte ellam normal ayerikkenme.

    • @kunjammamathew4172
      @kunjammamathew4172 3 หลายเดือนก่อน

      Njaghlude pallike vedi apekshikkeneme

    • @maryjoseph6612
      @maryjoseph6612 3 หลายเดือนก่อน

      അമ്മേ മാതാവേ കുര്യനെ ഇഷ്ടപ്പെട്ട കോഴ്സിന് നല്ല സ്ഥലത്ത് നല്ല വിഷയം അഡ്മിഷൻ കൊടുത്ത അനുഗ്രഹിക്കനെ

    • @maryjoseph6612
      @maryjoseph6612 3 หลายเดือนก่อน

      അമ്മേ മാതാവേ ജോസഫിൻറെ ചീത്ത സ്വഭാവത്തിൽ മാറ്റം വരുത്താൻ അനുഗ്രഹിക്കണമേ മേലധികാരികൾ മക്കളോട്നീതി പ്രവർത്തിക്കാൻ ഉള്ള അനുഗ്രഹം നൽകണേ നല്ല ജോലിയും ശമ്പളവും നല്ല സ്ഥലത്ത് പഠിക്കാൻ അഡ്മിഷൻ കാർഡ് കുര്യന് കിട്ടണംകൊടുക്കണംമേലധികാരികലെ അനുഗ്രഹിക്കണമേ

    • @maryjoseph6612
      @maryjoseph6612 3 หลายเดือนก่อน

      അമ്മേ മാതാവേ ജോസഫിൻറെ ചീത്ത സ്വഭാവത്തിൽ മാറ്റം വരുത്താൻ അനുഗ്രഹിക്കണമേ മേലധികാരികൾ മക്കളോട്നീതി പ്രവർത്തിക്കാൻ ഉള്ള അനുഗ്രഹം നൽകണേ നല്ല ജോലിയും ശമ്പളവും നല്ല സ്ഥലത്ത് പഠിക്കാൻ അഡ്മിഷൻ കാർഡ് കുര്യന് കിട്ടണംകൊടുക്കണംമേലധികാരികലെ അനുഗ്രഹിക്കണമേ

  • @Saraswathy-go1nk
    @Saraswathy-go1nk 3 หลายเดือนก่อน +1

    എന്റെയും എന്റെ മക്കളുടെ കുടുംബങ്ങളേയും അമ്മേ മാതാവേ മറ്റ് എല്ലാവരിലുo അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @mayap5136
    @mayap5136 3 หลายเดือนก่อน +6

    കർത്താവെ അമ്മ മാതാവേ എന്റെ എല്ലാ പ്രതിസന്ധികളിലും കൂടെ ഉണ്ടാകേണമേ എന്റെ അച്ചാച്ചനെ എന്നു എന്റെ കൂടെ ഉണ്ടാകേണമേ എന്നു ദൈവവിശ്വാസത്തിൽ ജീവിക്കാൻ കൃപയുണ്ടാകണമേ ആമേൻ 🙏🙏🙏✝️✝️✝️🙏🙏🙏

  • @mollymathew9309
    @mollymathew9309 3 หลายเดือนก่อน +1

    എൻ്റെ ഈശോയെ ഞങ്ങളെയും കുഞ്ഞുങ്ങളെയും അലട്ടുന്ന രോഗങ്ങളിൽ നിന്ന് സൗഖ്യം തന്ന് അനുഗ്രഹിക്കണമെ

  • @AjithaShaji-f7e
    @AjithaShaji-f7e 3 หลายเดือนก่อน +3

    അമ്മേ മാതാവേ എൻ്റെ മോന് പഠിക്കുവാനുളള മനസ്സ് നൽകണമേ അവൻ്റെ മാനസികബുദ്ധിമുട്ടുകൾ മാറ്റി ജൂലായ് 28 ന് നടക്കുന്ന Exam നല്ലതുപോലെ അൻ്ററ്റു ചെയ്യാൻ സാധിക്കണേ മാതാവേ

  • @ARYAVLOGS-q9u
    @ARYAVLOGS-q9u 3 หลายเดือนก่อน +1

    അമ്മേ അനുഗ്ര ഹിക്ക്ണ മോ എന്റെ എല്ല നിയോഗ ഞങ്ങൾക്ക് സാധിച്ച് തരണമ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Gloriyagloripdr-rj4xk
    @Gloriyagloripdr-rj4xk 3 หลายเดือนก่อน +4

    അമ്മേ മാതാവേ ഞാൻ അവിടെ 7പ്രാവശ്യം വന്നു 3പ്രാവശ്യം ഉടമ്പടി പുതുക്കി അമ്മേ എന്റെ നിയോഗം നടന്നിട്ടില്ല എനിക്ക് പള്ളിക്ക് സ്ഥലം വാങ്ങാനുള്ള തടസ്സങ്ങൾ മാറിക്കിട്ടാൻ വേണ്ടിയാണ് ഞാൻ അവിടെ വന്നതമ്മേ എനിക്ക് നിരാശയായി ഈ ആരാധനയിൽ ഞാൻ എന്റെ നിയോഗം സമർപ്പിക്കുന്നു അമ്മേ നടത്തി തരണമേ ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @sunuvkm3349
    @sunuvkm3349 3 หลายเดือนก่อน +2

    അമ്മേ മാതാവേ ഒരാൾക്ക് കൊടുക്കാനുള്ള പൈസ എത്രയും വേഗം കൊടുക്കാൻ എന്നെ സഹായിക്കണേ....

  • @cicilysunny4869
    @cicilysunny4869 3 หลายเดือนก่อน +3

    അമ്മേ, കൃപാസനം മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ ജ്ഞാനത്തിലും വിശുദ്ധിയിലും നല്ല സ്വഭാവത്തിലും വളർത്തണമേ.

  • @LathaPrasanna-h1x
    @LathaPrasanna-h1x 2 หลายเดือนก่อน +1

    അമ്മേ മാതാവേ നാളെ മകളുടെ പരീക്ഷയാണ് ഈശോയെ എൻറെ മകളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ നൽകണമേ ഭയം മാറ്റണമേ ധൈര്യം കൊടുക്കണേ ഈശോയെ

  • @SherlyMathew-u9s
    @SherlyMathew-u9s 3 หลายเดือนก่อน +3

    അമ്മയെ കൃപാസനം മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ പ്രതിശീകരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ

  • @bindhujames8646
    @bindhujames8646 3 หลายเดือนก่อน +1

    എന്റെ പരിശുദ്ധ മാതാവേ അയോണ ILTES പഠിക്കുന്നു എന്റെ അമ്മേ ടെൻഷൻ ഇല്ലാതെ പഠിക്കാൻ അവൾക്കു കൃപ നൽകണേ എല്ലാം അമ്മേ മനസ്സിലാക്കി കൊടുക്കണമേ അമ്മ കൂടേ ആയിരിക്കണമേ 🙏🏽

  • @abinbaiju3220
    @abinbaiju3220 3 หลายเดือนก่อน +3

    അമ്മെ മാതാവേ കുടുംബത്തിന്റെ കJ പ ചെരിയണ മേഞങ്ങളുടെ പ്രശനങ്ങളിൽ ഇടപണേ അമ്മേ. പരിശുദ്ധ മാവിന്റെ അഭിഷേകം ഞങ്ങളിൽ നിറയണമേ

  • @sunimolps8093
    @sunimolps8093 3 หลายเดือนก่อน +1

    അമ്മേ എന്റെ വിഷയങ്ങൾ എല്ലാം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏ഇടപെടണേ 🙏🙏

  • @sangeethamanoj3617
    @sangeethamanoj3617 3 หลายเดือนก่อน +5

    അമ്മേ എന്റെ മകൾ ദേവികൃഷ്ണക് നല്ല പനിയും ശർത്തിലും കുറവ് ഇല്ല മാതാവേ 😔 മോളുടെ ആരോഗ്യംത്തെ അനുഗ്രഹികണമേ 🙏🏻🙏🏻 മോൾക് ഒരു അഴുക്ക പനിയും ഉണ്ടാക്കല്ലേ. പനി പൂർണ്ണമയും മാരേണമേ മോളുടെ കൂടെ അമ്മ ഇരിക്കരണമേ 🙏🏻🙏🏻🙏🏻 അസുഖങ്ങളിൽ നിന്നും വിടുതൽ തരേണമേ. മാതാവേ രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻. ആമേൻ 🙏🏻🙏🏻🙏🏻

    • @SuseelaReghu-nt9gb
      @SuseelaReghu-nt9gb 3 หลายเดือนก่อน

      അമ്മ മാതാവെ എന്റ മക്കൾക്ക് ജോലി തന്ന് അനുഗ്രഹിക്കണെ

  • @mariyacelin7792
    @mariyacelin7792 2 หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാ മക്കളുടെമേലും കൃപ ആയിരിക്കണമേ.

  • @mersaljoy6922
    @mersaljoy6922 3 หลายเดือนก่อน +3

    എന്റെ ഈശോയെ എശയ്യ 41:10ഞാൻ രാവിലെ പറഞ്ഞു നടന്നു കഴിഞ്ഞു ഈ ആരാധന കേൾക്കാൻ ഇടയായി ഞാൻ നിന്നോട് കൂടെ ഉണ്ട് എന്ന് എന്റെ ഈശോ ഈ ആരാധനയിൽ എന്നോട് ഈശോ പറഞ്ഞത് വളരെ miracle ആയി തോന്നി, നന്ദി ഈശോയെ 🙏, എന്റെ ജീവിതം സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏

  • @ScholosticavictorScholo
    @ScholosticavictorScholo 3 หลายเดือนก่อน +1

    🌹🙏💞🦄🙏🌹എന്റെ അമ്മേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി മദ്ധ്യസ്ഥo വഹിക്കണമേ അമ്മേ എന്റെ ദേഷ്യം മാറ്റി തരണമേ പാപത്തിൽ നിന് വിടുതൽ നല്കണമേ പരിശുദ്ധന്മ ശക്തി കൊണ്ട് നിറക്കണമേ എന്നെയും എന്റെ കുടുബതേയും അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച നന്ദി മഹത്വം ഹല്ലേലുയ 🙏🌹🙏💞💕🦄💞🙏🌹

  • @rijijisho7970
    @rijijisho7970 3 หลายเดือนก่อน +14

    അമ്മേ മാതാവേ 🙏

  • @felishiaa2643
    @felishiaa2643 2 หลายเดือนก่อน

    Hallelujah Hallelujah Hallelujah Thankyou Jesus Ave Maria

  • @rubypaul7402
    @rubypaul7402 3 หลายเดือนก่อน +4

    അമ്മേ മോന്റെ സിവിൽ സ്കോർ കുട്ടി ലോൺ ഇന്ന് ഓക്കേ akki തരേണമേ മാതാവേ നാണം കേടിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ

  • @AliceSoman
    @AliceSoman 3 หลายเดือนก่อน +2

    അമ്മേ, മാതാവേലോർനടക്കാനുള്ളസപത്തികംതണ്ണീന്നേയ്നുഗ്രഹിക്കണമേ, ആമേൻ,❤❤❤❤❤

  • @AkashSanthoshAkashSanthosh
    @AkashSanthoshAkashSanthosh 3 หลายเดือนก่อน +1

    അമ്മേ എന്റെ എല്ലാം ആവശ്യങ്ങളും നടത്തേ ന്നമേ അമ്മേ നിയോഗങ്ങളിൽ സമർപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങൾ എല്ലാം നടത്തേണ അമ്മ പരിശുദ്ധ മാ താ വേപ്രതി ഷികരണത്തിന്റെ ഒരു സാക്ഷിയായിരിക്കാൻ എന്നെയും സഹായി ക്കേണ അമ്മേ❤❤🙏🙏

  • @SanajaRajesh
    @SanajaRajesh 3 หลายเดือนก่อน +3

    ലോൺ അടകൻ ഒരു വഴി കാണിച്ചു തരണമേ എന്റെ കടങ്ങൾ തീരുന്നല്ല മാതാവ് ഞാൻ സാമ്പത്തികാമായി തകർയിൽ ആണ് എന്ന് സാ ഹായിക്കണമേ മാതാവ് എന്റെ ഈ പ്രാർത്ഥന്ന കേ ൾക്കണമേ

  • @daisydavid3161
    @daisydavid3161 2 หลายเดือนก่อน

    അമ്മേ ഈശോയെ ഇന്നോളം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renukamohan262
    @renukamohan262 3 หลายเดือนก่อน +2

    Amme esoye anugrahikkaname amen

    • @kklila1129
      @kklila1129 3 หลายเดือนก่อน

      🎉അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ എല്ലാം സാധിച്ചു അമ്മയുടെ മുൻപിൽ സാഷ്യേം പറയുവാൻ ഈ മോളെ അനുഗ്രഹിക്കേണമേ 🙏🙏

  • @LathaPrasanna-h1x
    @LathaPrasanna-h1x 2 หลายเดือนก่อน +1

    എൻറെ അമ്മ മാതാവേ ഒരു അമ്മമാരും മക്കളെ ഓർത്ത് കരയാൻ ഇടയാകരുത് എൻറെ അമ്മ മാതാവേ കുഞ്ഞുങ്ങളെ ഏറ്റെടുത്ത സംഭരിക്കണമെന്ന് ഈശോയെ

  • @beenajohn7622
    @beenajohn7622 3 หลายเดือนก่อน +1

    അമ്മേ കൃപാസന്നഠ മാതാവെ എനിക്ക് ഉടബടി പുതുക്കാൻ വരാൻ പ്പറ്റുന്നില്ലല്ലോ .ഈശോയെ സഹായിക്കണമെ.അമ്മേ ഈ ആരാധനയിൽ ഞങ്ങളുടെloan നെ സമർപ്പിച്ചു പ്രാർഥിക്കുന്നു. എല്ലാം നടത്തി തരണമെ.ആമ്മേൻ

  • @janesherly8199
    @janesherly8199 2 หลายเดือนก่อน +1

    Light a candle prayer മൂന്നാം തവണ എടുത്തു.. ഉടമ്പടിയിൽ പൂർണ്ണമായും അനുഷ്ഠിക്കുവാൻ സാധിച്ചില്ല എങ്കിലും എന്റെ മകൻ ഇന്ന് വീണ്ടും ജോലിയിൽ join ചെയ്യുന്നു. മാതാവിനും ഈശോ യ്ക്കും കോടാനുകോടി നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🌹🌹🌹

  • @daisydavid3161
    @daisydavid3161 2 หลายเดือนก่อน

    Ente ഈശോയെ അമ്മ മാതാവേ എന്റെ മോന്റെ exam എളുപ്പം ആക്കി കൊടുക്കണമെ 🙏🏻🙏🏻🙏🏻ഈശോയും അമ്മയും കൂടെ ഉണ്ടാകണം 🙏🏻🙏🏻🙏🏻ഉന്നത വിജയം നൽകി അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salyjose7793
    @salyjose7793 3 หลายเดือนก่อน +1

    കൃപാസനം പ്രസാദ് വര മാതാവേ എന്റെ മകൻ മനു അടുത്തമാസം ലീവിന് വരുമ്പോൾ കൃപാസനത്തിൽ വന്ന ഉടമ്പടി എടുക്കുവാനുള്ള അനുഗ്രഹം കൊടുക്കണം ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @josephinajjoseph5354
    @josephinajjoseph5354 3 หลายเดือนก่อน +1

    അമ്മേ അമ്മയുടെ സുഗന്ധഭിഷേകം കിട്ടാനുള്ള കൃപ tharaname🙏

  • @chechikwt7557
    @chechikwt7557 3 หลายเดือนก่อน +1

    Leela അമ്മേമത്ഹവേ thara ക്കു ഒരു veedu നൽകി അനുഗ്രഹിക്കേണമേ amen🙏🌹🌹

  • @shajiakm3999
    @shajiakm3999 3 หลายเดือนก่อน +3

    അമ്മേ ഞാൻ ഇന്നു ലോൺ എടുക്കാൻ പോകുവാണു ഒത്തിരി വേദനയോടെ യാണ് ഇതിനു പോകു ന്നത്, ആ, അമ്മേ നീ കൂടെ വരണം അവരോട് നീ സംസാരിച്ചു 2ലെഷം രൂപ തരാമെന്നു സമ്മതിപ്പിക്കണം എന്റെ മോളു ടെ വിവാഹത്തിനാണ് മറ്റൊരു മാർഗവും അമ്മേ തന്നില്ലല്ലോ, ഒരു തടസവും ഉണ്ടാവരുത്,10മണിക്ക് ഒരു ആളു കൂടെ വരാമെന്നു പറഞ്ഞിട്ടുണ്ട്, അമ്മേ 🙏🏻🙇‍♂️🙏🏻🙇‍♂️🙏🏻🙇‍♂️💧🛐💧🛐💧🛐👏

  • @alphonsajose1161
    @alphonsajose1161 2 หลายเดือนก่อน

    പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് 7 വർഷമായിട്ട് കുട്ടിക ളില്ലാതെ, കൃപാസനത്തിൽ വന്ന് 2019ൽ ഉടമ്പടി എടുത് 3 മാസം കഴിഞ്ഞപ്പോൾ പ്രഗ്നൻറ് ആവുകയും രണ്ട് ആൺ കുഞ്ഞുങ്ങളെ തന്ന് അമ്മയും തിരുക്കുമാരനും അനുഗ്രഹിച്ചു അമ്മേ ആയിരമായിരം നന്ദിയും സ്തുതിയും❤❤❤

  • @santhik5650
    @santhik5650 3 หลายเดือนก่อน +1

    അമ്മേ എന്റെ കട ബാധ്യത തീർക്കണെ.. ടെൻഷൻ ഇല്ലാതെ രാവിലെ എഴുന്നേൽക്കാൻ ഇനിയുള്ള ദിവസങ്ങൾ കഴിയണെ 🙏🙏🙏

  • @tressajose4605
    @tressajose4605 2 หลายเดือนก่อน +1

    അമ്മയേ എന്റെ കുടുംബത്തെ അങ്ങ് കാത്തു കൊള്ളേമേയ് 🙏എന്റെ മോനെ ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കന്നേനെയേ 🙏

  • @tressajose4605
    @tressajose4605 2 หลายเดือนก่อน +1

    അമ്മേ എന്റെ മോനും മോൾക്കും മുൻകോപം മാറ്റി എളിമ കൊടുത്തു അനുഗ്രഹിക്കനേമേയ് 🙏 അങ്ങ് തിരു രക്തം തളിച്ച്എളിമ പെടത്തി അനുഗ്രഹിക്കനേമേയ് 🙏

  • @natstylerzz6263
    @natstylerzz6263 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ഭർത്താവിൻ്റെ രോഗം പൂർണമായും മാറ്റി സുഖപ്പെടുത്തേണമേ.എൻ്റെ മക്കൾക്കുവേണ്ടി അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ

  • @vijishamanu6038
    @vijishamanu6038 2 หลายเดือนก่อน

    അമ്മേ എന്റെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് നടത്തി തരേണമേ... എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 หลายเดือนก่อน

    അമ്മേ മാതാവേ രാജീവിന്റെ അസുഖങ്ങൾ പൂർണ്ണമായും സുഖപ്പെടുത്തേണമേ, അത് പോലെ അരുണിന്റെ ആപത്തു സുഖപ്പെടുത്തേണമേ അമ്മേ മാതാവേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @rosilypaul2123
    @rosilypaul2123 3 หลายเดือนก่อน +2

    അമ്മേ എന്റെ മനസിന്റെ അകുല്യൂതകൾ etdukane. അമ്മേ 🙏🙏🙏🙏😥😥😥😥

  • @SeenaFrancis
    @SeenaFrancis 2 หลายเดือนก่อน

    എൻ്റെ ആഗ്രഹം സാധിച്ചുതന്ന അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി

  • @sumagopi8025
    @sumagopi8025 2 หลายเดือนก่อน

    അമ്മെ മാതാവെ അവിടുത്തെ കരങ്ങളിൽ എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ യ്ക്ക് സമർപ്പിക്കുന്നു പ്രാർഥിക്കുവാനുളള കൃപ തരണമെ മനസ്സിൽ നല്ല സ്നേഹത്തോടെ എപ്പോഴും സന്തോഷത്തോടെ ഇരിപ്പാൻ ഈശോ സഹായിക്കാൻ വരണമെ.

  • @ShyniPr-l6g
    @ShyniPr-l6g 2 หลายเดือนก่อน

    ആപത്തുകളും അസുഖങ്ങളും മാറ്റി തരണേ ജപമാല മാതാവേ 🙏🙏🙏🙏

  • @sherlypj1002
    @sherlypj1002 3 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ മോള് ഒരു പേപ്പറിന് അത്യാവശ്യം ആയി മാതാവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് ഈ ആരാധന കഴിയുമ്പോഴേക്കും മാതാവേ ആ പേപ്പർ മകൾക്ക് കിട്ടണം

  • @SeenaFrancis
    @SeenaFrancis 2 หลายเดือนก่อน

    എന്റെ അമ്മമാതാവേ ഇപ്പോഴുള്ള ഡ്യൂട്ടി ഈ മാസം മുഴുവൻ ദിവസവും കിട്ടാൻ വേണ്ടി ഈശോയോട് മാദ്ധ്യസ്ഥം വഹിക്കണമെ. കൃപാസനം മാതാവേ ...കൈ വിടരുതേ അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമെ

  • @anniethomas8073
    @anniethomas8073 2 หลายเดือนก่อน

    അമ്മേ ഞങളുടെ എല്ലാവരുടെയും നിയോഗംങ്ങളിടെമേൽ കരുണതോന്നി സാധിച്ചു തരണമേ

  • @cicilysunny4869
    @cicilysunny4869 3 หลายเดือนก่อน

    അമ്മേ, കൃപാസനം മാതാവേ, എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ അമ്മക്ക് സമർപ്പിക്കുന്നു. അമ്മ പരിഹാരം കണ്ടെത്തി തരണമേ.

  • @jinivarghese123
    @jinivarghese123 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിതരണമേ ഞങ്ങളുടെ വീടുപണി മുടങ്ങി കിടക്കുന്നു അത് പൂർത്തിക്കരിക്കാൻ സഹായിക്കണമേ, ഞങ്ങളുടെ ആൽബിമോനെ എഴുനേൽപ്പിച്ചു നടത്തേണമേ, രോഗികളായിട്ടുള്ള ഞങ്ങളുടെ മാതാപിതാക്കളെ സുഖപ്പെടുത്തണമേ, ഞങ്ങളുടെ മക്കളെ പഠിക്കുവാനുള്ള ബുദ്ധിയും ആരോഗ്യവും ദൈവവിശ്വാസവും വളർത്തണമേ ആമ്മേൻ

  • @GigiJoseph-t8o
    @GigiJoseph-t8o 3 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ജെറിന് കാത്തുകൊള്ളേണമേ അമ്മ അവനെ തൊട്ടു സുഹം പെടുത്തേണമേ അവന്റെ കാലും കയ്യും അമ്മ തോടേണമേ അവനെ ഒരു കുഴപ്പമില്ല എ ന്ന് ഡോക്ടർ പറയണം

  • @ManumanuManu-w9y
    @ManumanuManu-w9y 2 หลายเดือนก่อน +1

    അമ്മേ ഉടമ്പടി എടുത്തമകളാണ് ഞാൻ എന്റെ ഉടമ്പടി യിൽ മുന്നോട്ടു പോകാൻ കഴിയുന്നില്ല അമ്മേ എന്നെ സഹായിക്കണം ആമേൻ

  • @sunimolps8093
    @sunimolps8093 3 หลายเดือนก่อน

    അമ്മേ. മാതാവേ. 🙏🙏കൃപ യുണ്ടാകണമെ. എന്റെ വിഷയങ്ങളിൽ അമ്മേ ഇടപെടണേ. 🙏🙏🙏

  • @lucyvarghese2122
    @lucyvarghese2122 3 หลายเดือนก่อน

    AMEN, Thank YOU LORD JESUS Christ, Thank you Rev Father 🙏🔥💖💖💖💖💖💖🙏

  • @jijijoy8442
    @jijijoy8442 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുക്കുമാരനോടു മധ്യസ്ഥം വഹിക്കണ്മെ

  • @SindhuVkm-e3i
    @SindhuVkm-e3i 2 หลายเดือนก่อน +1

    പ്രഭാതമാതാവേ എന്റെ കടത്തി ഒരു വഴി തുറക്കണം എന്റെ കുഞ്ഞിന്റെ പഠിത്തത്തിന് അതിനുള്ള വഴി തുറന്നുപറയണമേ അമ്മേ എന്ന് രാത്രി കാലം ഞാനെടുത്ത ഒരു കൂപ്പൺ എടുത്തത് ഇന്ന് പ്രൈസ് എനിക്കായിരിക്കണമേ അമ്മ എന്നെ കൈവിടല്ലേ മാതാവേ എന്റെ കുഞ്ഞിന്റെ പഠിത്തത്തിനു വേണ്ടിയാണ് മാതാവേ

  • @PatriciaRaphael
    @PatriciaRaphael 3 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മോന്റെ അസുഖം പൂർണമായും മാറ്റി തരേണമേ

  • @Jincy-qq3tb
    @Jincy-qq3tb 3 หลายเดือนก่อน

    🙏🏻 അമ്മേ മാതാവേ എന്റെ ആൽബി മോനെ ഒരു ജോലി ശരിയാക്കി നൽകണേ അവനിൽ വിശ്വാസം വർധിപ്പിക്കണം 🙏🏻

  • @ScholosticavictorScholo
    @ScholosticavictorScholo 3 หลายเดือนก่อน +1

    🌹🙏💞🙏🌹💞🦄🙏🌹അമ്മേ എന്നെയും എന്റെ കുടുംബതേയും പ്രത്യഷികാരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ ജീവിതവിശുദ്ധj നല്കണമേ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ഹല്ലേലുയ ആമ്മേൻ ഈശോയെ ആരാധന സ്തുതി 🌹🙏💞🙏🌹🍒🦄🙏🌹

  • @AthiraKrishnan-ob1ve
    @AthiraKrishnan-ob1ve 3 หลายเดือนก่อน

    മാതാവേ സുധിക്ക്, പെട്ടെന്ന് ലീവ് kittannamae🙏🙏🙏🙏 amen

  • @anusabin6612
    @anusabin6612 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ നഷ്ട്ടപ്പെട്ട എന്റെ ജോലി എനിക്ക് തിരിച്ചു തരണേ എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shaijacj3211
    @shaijacj3211 3 หลายเดือนก่อน +1

    മകൻ ജോലിക്ക് പോകുന്നതിനു മുമ്പ് എല്ലാ ദിവസവും ദിവ്യബലിയിൽ പങ്കെടുക്കണമേ ❤❤❤❤

  • @lowrancemp1754
    @lowrancemp1754 3 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്റെ കടബാധ്യത മുഴുവനും അമ്മ ഏറ്റെടുത്തു എന്നേ സഹായിക്കണമേ

  • @sachindevmj7787
    @sachindevmj7787 2 หลายเดือนก่อน

    അമ്മ മാതാവേ കാത്തോളണേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതെ അമ്മേ 🙏🏽എന്റെ വീടിന്റെ ലോൺ എത്രയും വേഗം ശേരിയാക്കി തരണമേ അമ്മേ 🙏🏽കാത്തോളണേ അമ്മേ 🙏🏽

  • @cicilysunny4869
    @cicilysunny4869 3 หลายเดือนก่อน

    അമ്മേ, കൃപാസനം മാതാവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും മാനസിക അസ്വസ്ഥതകളും മാറ്റിത്തരാണമേ.

  • @PraseethaAnand-g9p
    @PraseethaAnand-g9p 3 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മോളുടെ വയറുവേദനപൂർണ്ണമായും സൗഖ്യം പ്രാപിക്കുവാൻ അമ്മ അനുഗ്രഹിക്കണമേ

  • @rajanrajan9605
    @rajanrajan9605 3 หลายเดือนก่อน +1

    എൻ്റെ മോൾ ഇറ്റലിയിലാണ് അവൾ എഞ്ചിനിയറിംഗ് കഴിഞ്ഞതാണ് അവൾക്ക് ഒരു ജോലി കിട്ടണെ അമ്മേ മാതാവേ

  • @shinyshaji9930
    @shinyshaji9930 2 หลายเดือนก่อน

    അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ അമ്മ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @lizzyjohnson6898
    @lizzyjohnson6898 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤❤❤

  • @deeparajimk
    @deeparajimk 3 หลายเดือนก่อน

    അമ്മേമാതാവേ എൻറ്റെ കടങ്ങൾവീട്ടാൻ എന്നെ സഹായിക്കേണമേ🙏🙏🙏🙏

  • @Jincy-qq3tb
    @Jincy-qq3tb 3 หลายเดือนก่อน +1

    🙏🏻 കൃപാസനം മാതാവേ ജോലിക്ക് പോയിരിക്കുന്ന അഖിലിന് അവിടെ ഡ്രൈവറായി ജോലി നോക്കുകയാണ് അവനെ എല്ലാ കാത്തുരക്ഷിക്കണേ അമ്മ മാതാവ് കൂടെ ഉണ്ടാകണേ അമ്മ മാതാവ് നൽകിയ ജോലിയാണ് അമ്മ മാതാവേ അവനെ കാത്തു രക്ഷിക്കണേ ഞങ്ങൾക്കൊരു വീടിന്റെ കാര്യം അമ്മയോട് പറഞ്ഞിരുന്നു അമ്മ മാതാവ് അത് നേടി തരണേ കൃപാസനം മാതാവേ പെട്ടെന്ന് തന്നെ എന്റെ മകൻ ഒരു നൽകണേ ലോൺ അമ്മ മാതാവ് വാങ്ങി കൊടുക്കണം മാതാവ് നൽകുമെന്ന് വിശ്വാസം എനിക്കുണ്ട് എനിക്ക് ഉണ്ട് അമ്മയും മാതാവേ ഞങ്ങളെ കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ ഇടയാക്കണമേ🎉🙏🏻🙏🏻🙏🏻❤💙🩵

  • @reenajose4695
    @reenajose4695 2 หลายเดือนก่อน

    മാതാവിൻറെ അക്കാമയുടെ കാര്യം തടസ്സം കൂടാതെ നടത്തി തരേണമേ എൻറെ നിയോഗങ്ങൾ എല്ലാ സാധിച്ചു തരേണമേ അമ്മേ

  • @RamyaShaju-k6q
    @RamyaShaju-k6q 2 หลายเดือนก่อน +1

    എന്റെ മകളുടെ കഷ്ടപ്പടും പരീക്ഷ എഴുതുന്നതെല്ലാം എളുപ്പ മാകണം എന്റെ മകന് നല്ല ബുദ്ധി തോന്നി പഠിക്കാൻ ഉള്ള കഴിവ് കൊടുക്കേണമേ മാതാവേ

  • @KavithaKavitha-c2r
    @KavithaKavitha-c2r 2 หลายเดือนก่อน

    എന്റെ.അമ്മേ.പാരിശുദ്ധ.അമ്മേ..എന്റെ.നത്തുന്റെ.ദേഷ്യവും.വൈരാഗ്യബുത്തിയും.മാറ്റണമേ

  • @sisilypaulose1754
    @sisilypaulose1754 2 หลายเดือนก่อน

    Hallelujah Hallelujah Hallelujah ❤❤❤

  • @SujathaVinod-k2i
    @SujathaVinod-k2i 2 หลายเดือนก่อน

    മാതാവേ ഈ ആരധാനയിൽ എന്നെ ഉൾപെടുത്തണെ എന്റെ ആവിശ്യം സാധിച്ചു തരണമേ 🙏🙏🙏

  • @Rockyrani123
    @Rockyrani123 3 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മകളുടെ ദേഹത്തെ അലർജി മാറിപോകണേ പ്രാർഖിക്കണേ അമ്മേ കൃപയാൽ സംരെക്ഷിക്കണേ അമ്മേ

  • @Jincy-qq3tb
    @Jincy-qq3tb 3 หลายเดือนก่อน

    🙏🏻 അമ്മേ മാതാവേ എനിക്ക് പണിക്ക് പോകാൻ മടിയ പണിക്കു പോകാൻ ഉണർവും പ്രസരിപ്പും നൽകണേ🙏🏻

  • @athiraajayan5002
    @athiraajayan5002 2 หลายเดือนก่อน

    എന്റെ മോളെ സമർപ്പിക്കുന്നു അമ്മേ 🙏

  • @cicilysunny4869
    @cicilysunny4869 3 หลายเดือนก่อน

    അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, അമ്മയും ഈശോയും എനിക്കു നൽകുന്ന വില, ഈ ലോകത്തിൽ മറ്റാരും നല്കാത്ത ആ വില മനസ്സിലാക്കുവാൻ എനിക്കു കൃപ തരണമേ.

  • @lucysunny3705
    @lucysunny3705 3 หลายเดือนก่อน +1

    ഈശോയെ എന്റെ കുടുബത്തെ അനുഗ്രഹിക്കണേ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ ആമേൻ 🙏🙏🙏

  • @liyaantony4979
    @liyaantony4979 2 หลายเดือนก่อน +2

    മാതാവേ ഈ ആഴ്ച എന്റെ ഭർത്താവ് ഓടിക്കുന്ന വണ്ടിക്ക് ഓട്ടം തന്ന് അനുഗ്രഹിക്കണേ, അപ്പന്റെ ഓട്ടോയ്ക്ക് ഓട്ടം തരണേ. എന്റെ പണയം വച്ചിരിക്കുന്ന ആഭാരണങ്ങൾ എത്രയും വേഗം എടുപ്പിക്കാൻ എന്തെ ഭർത്താവിനെ തോന്നിപ്പിക്കണമേ മാതാവേ സഹായിക്കണമേ Ammen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @cicilysunny4869
    @cicilysunny4869 3 หลายเดือนก่อน

    അമ്മേ, കൃപാസനം മാതാവേ എന്റെ മകന് പ്രാർത്ഥിക്കാനും പഠനത്തിൽ ശ്രദ്ധിക്കുവാനും പഠിക്കുവാനും എന്റെ കുടുംബത്തിൽ സാഹചര്യം കൊടുക്കണമേ.. മദ്യപിച്ചു വീട്ടിൽ വന്ന് ബഹളം വക്കാതിരിക്കുവാൻ എന്റെ ഭർത്താവിന് കൃപ കൊടുക്കണമേ.

  • @SabeenaManoj
    @SabeenaManoj 3 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ, ദൈവമാതാവേ, ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @bindhujames8646
    @bindhujames8646 3 หลายเดือนก่อน

    എന്റെ അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ അവിടുന്ന് സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരണമേ 🙏🏽

  • @rejanikj9353
    @rejanikj9353 2 หลายเดือนก่อน

    അമ്മേ ഞാൻ 2023/ നവംബർ മാസം udampadi എടുത്തു എനിക്ക് യാത്ര ചെയ്യുമ്പോൾ ഷർത്ഥിക്കുമായിരുന്നു അമ്മ അതു എനിക്ക് മാറ്റി തന്നു അമ്മേ ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @cicilysunny4869
    @cicilysunny4869 3 หลายเดือนก่อน

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകനെ പീഡിപ്പിക്കുന്ന ദുരാത്മാവിനെ എടുത്തുമാറ്റണമേ.

  • @RajanRajan-sz2is
    @RajanRajan-sz2is 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശു നാമത്തിൽ 10/7/2024 ൽ ഒന്നിപ്പിച്ചു നൽകി അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @sunandabindhu4971
    @sunandabindhu4971 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ നഷ്ടപെട്ട് പോയോ ജോലി തിരിച്ചു കിട്ടണമേ എന്റെ കുഞ്ഞിന് അമ്മയുടെ കരങ്ങളിലേക് സമർപ്പിക്കുന്നു അമ്മ കാത്തോളണമേ എന്റെ കുടുബത്തിൽ അമ്മയുടെ സംരക്ഷണം ഉണ്ടാകണമേ