അല്ലാഹുവോ ഇബ്ലീസോ വില്ലൻ | Liyakkathali CM |

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 1.2K

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 หลายเดือนก่อน +155

    ഇത്തരം വിവരമില്ലാത്ത കോയമാരാണ് ഈ മതം തലയിൽ കയറ്റി നടക്കുന്നത്. കഷ്ട്ടം. നന്ദി

  • @Dayana-uu3su
    @Dayana-uu3su หลายเดือนก่อน +167

    പുലി പോലെ വന്നയാളെ എലി പോലെയാക്കുന്ന ലിയാക്കത്ത് You are great

  • @shajipsps1382
    @shajipsps1382 หลายเดือนก่อน +38

    ലിയാ, താങ്കൾ മലയാളിയുടെ അഭിമാനമാണ്, സൗമ്യമായി ചിന്തയുടെ വിസ് ഫോടനം സൃഷ്ടിക്കുന്ന ചോദ്യങ്ങൾക്കു 🙏🏻🙏🏻🙏🏻🙏🏻

  • @Gooddog2673
    @Gooddog2673 หลายเดือนก่อน +170

    ഊക്ക് ന്നൊക്കെ പറഞ്ഞാ എജ്ജാതി ഊക്ക്. Liyakkath🥰

  • @amrkarn1961
    @amrkarn1961 หลายเดือนก่อน +49

    Dear Liyaqat,
    Future generation will remember you as a social reformer.
    Rgds

    • @prak2611
      @prak2611 หลายเดือนก่อน

      Very well said

  • @ramdasunni661
    @ramdasunni661 หลายเดือนก่อน +64

    ലിയാകത്ത് പൂണ്ടു വിലയാടിയ വീഡിയോ ❤️❤️❤️... ഇത്ര വീഡിയോ കണ്ടതിൽ വച്ചു ഏറ്റവും സൂപ്പർ 🔥🔥🔥🔥

  • @RameshRam-ce6pm
    @RameshRam-ce6pm หลายเดือนก่อน +27

    ഫുൾ തഗ് 🔥🔥
    തഗ്ഗോഡ് തഗ്ഗ് 🔥🔥🔥

  • @jayeshkundukulam7420
    @jayeshkundukulam7420 หลายเดือนก่อน +145

    കത്തി കയറാം എന്ന് വിചാരിച്ചു വന്നതാണ് അവസാനം സ്വന്തം ആസനത്തിൽ കത്തി കയറാതെ രക്ഷപ്പെട്ടത് ഭാഗ്യം 🤣🤣🤣🤣💪💪💪💪💪

    • @sunilbabu2616
      @sunilbabu2616 หลายเดือนก่อน +3

      😂😂😂

    • @Dinken224
      @Dinken224 หลายเดือนก่อน

      😂😂😂

  • @balanbalan5813
    @balanbalan5813 หลายเดือนก่อน +106

    ഇത് വല്ലാത്ത ഒരു കുടുക്കിലാണല്ലോ റബ്ബേ കോയ കുടുങ്ങിയത്

  • @sijiies
    @sijiies หลายเดือนก่อน +23

    മുഹാ പണ്ഡിതനായ ഇസ്ലാമിക പണ്ഡിതൻ അങ്ങ് അഭിനന്ദനങ്ങൾ വീണ്ടും വരണം കാത്തിരിപ്പ് പൊളിച്ചടക്കി😭

  • @Njan_Manushyan
    @Njan_Manushyan หลายเดือนก่อน +224

    മലക്ക്‌ ഏതാ ജിൻ ഏതാ എന്നറിയാത്ത ആളോട്‌ ക്ഷമയോടെ സംസരിച്ച ദത്‌ ഉണ്ടല്ലോ.. ദതാണതിന്റെ ദത്‌❤

    • @skariapj1798
      @skariapj1798 หลายเดือนก่อน +9

      എനിക്കറിയാം.
      മലയ്ക്ക് പോകുന്നവരെ മലക്കുകളെന്നും
      ജിൻ കുടിക്കുന്നവരെ ജിന്നുകൾ എന്നും വിളിക്കും എന്നാണ്
      ഞാനൊക്കെ മദ്രസ്സേൽ പഠിച്ചത്..!! 😅

    • @rar188
      @rar188 หลายเดือนก่อน

      ഇസ്ലാം മത വിശ്വാസിയായ ഒരു ബിരുദധാരിയാണ് ഭൂമിയിലെ ഏറ്റവും വലിയ കഴുത. ഒരു വിശ്വാസിയുടെ കുട്ടിയുടെ ഒരു ദിവസം നോക്കാം.
      1. കാലത്തേ മദ്രസയിൽ പോയി ആദം നബിയെ മണ്ണ് കുഴച്ചുണ്ടാക്കിയ കഥ പഠിക്കുന്നു. അത് കഴിഞ്ഞ് സ്കൂളിൽ പോയി evolution theory പഠിക്കുന്നു😅
      2. മഴ ചൊരിയുന്നത് അല്ലാഹു ആണെന്ന് ഉസ്താദ് പഠിപ്പിക്കുന്നു. മഴയുണ്ടാകുന്നത് എങ്ങനെ എന്നും അത് കൃത്രിമമായി പോലും മേഘങ്ങളിൽ കെമിക്കൽ വിതറി ഉണ്ടാക്കാമെന്നും ശാസ്ത്രീയമായി സ്കൂളിൽ പഠിപ്പിക്കുന്നു. 😅
      3. നട്ടെല്ലിനും വാരിയെല്ലിനും ഇടയിൽ നിന്നാണ് ശുക്ളം പുറപ്പെടുന്നതെന്നും മുതുകുകളിൽ നിന്ന് മക്കൾ പുറപ്പെടുന്നു തുടങ്ങിയ ആനമണ്ടത്തരം ഉസ്താദ് തള്ളുന്നു. അത് കേട്ട് കോൾമയിർ കൊണ്ട് സ്കൂളിലെത്തുമ്പോൾ testis, seminal vesicle, prostate തുടങ്ങിയ സാമാനങ്ങളാണ് ഇതിന്റെ functions നിർവ്വഹിക്കുന്നത് എന്ന് പഠിക്കുന്നു. 😅
      4. ഭൂമിയും ആകാശവും ബോൾ പേപ്പറിൽ ഒട്ടിച്ചുവെച്ചപോലെ കൂടിച്ചേർന്നാണ് ഇരുന്നതെന്നും പിന്നീട് നോം വേർപെടുത്തി എന്നും മദ്രസയിൽ പറയും. സ്കൂളിൽ ചെന്നാൽ ആകാശം എന്നൊരു സാധനം ഇല്ലെന്നും ഗ്രഹങ്ങൾ പരസ്പരം ഗുരുത്വാകർഷണ ബലത്തിൽ നിശ്ചിത ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു എന്നും പഠിക്കും.😅
      5. ഭൂമിക്ക് മേലോട്ട് ഏഴ് ആകാശം ഉണ്ടെന്നും അതിന്റെയും അപ്പുറത്ത് ചെയറിട്ടാണ് അല്ലാഹു ഇരിക്കുന്നതെന്നും നബി പണ്ട് പെണ്ണിന്റെ മുഖമുള്ള കുതിരയിൽ കയറി ഈ ഏഴും കടന്ന് പോയി പടച്ചോനെ കണ്ടു എന്നും പള്ളിയിൽ പഠിച്ച് കോരിത്തരിച്ച് സ്കൂളിൽ ചെല്ലുമ്പോൾ അതാ അവിടെ അന്തരീക്ഷത്തിന്റെ 5 മേഖലകൾ പഠിപ്പിക്കുന്നു. Troposphere, Stratosphere, Mesosphere, Thermosphere, Exosphere. അള്ളോ! ദാ ഉസ്താദ് പറഞ്ഞ സാധനം. പക്ഷേ രണ്ടെണ്ണം കുറവുണ്ട്. സാരമില്ല ശാസ്ത്രം എന്നെങ്കിലും കണ്ടുപിടിക്കും😅😅.
      6. 'നിന്റെ വിരൽത്തുമ്പിനെപ്പോലും ശരിപ്പെടുത്താൻ കഴിവുള്ളവനത്രേ അവൻ' എന്ന് എഴുതിയതിനെ വിരലടയാളം ഖുറാനിലുണ്ടെന്ന് ഉസ്താദ് അടിച്ചുവിടും. സ്കൂളിൽ ഫിംഗർപ്രിന്റ് വെക്കുന്നത് കാണുന്ന കുട്ടി പടച്ചോനേ ന്റെ ഹബീബ് 1400 കൊല്ലം മുന്നേ പറഞ്ഞത് ദാ സ്കൂളിലിരിക്കുന്നു😅
      7. അസ്റായീൽ റൂഹ് പിടിച്ചാൽ പിടിച്ചതാണ് എന്ന് മദ്രസയിൽ പഠിക്കുന്നു. ആശുപത്രിയിൽ ചെന്നാലോ വെന്റിലേറ്റർ വെച്ച് ഡോക്ടർമാർ അസ്റായീലിനെ വെയിറ്റ് ചെയ്യിപ്പിക്കുന്നു. 😅
      8. തേനും കരിഞ്ചീരകവും വെടിക്കെട്ട് medicines ആണ്. മരണം ഒഴികെയുള്ള മറ്റെന്തിനും കരിഞ്ചീരകത്തിൽ പരിഹാരമുണ്ടെന്ന് മദ്രസയിൽ പഠിപ്പിച്ച ഉസ്താദ് ജമാഅത്തിലെ പലവീട്ടിലെ ശാപ്പാടടിച്ച് കൊളസ്ട്രോളും, ഫാറ്റീലിവറും, യൂറിക്കസിഡും കൂടി കരിഞ്ചീരകം കഴിക്കാതെ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കയറി ഇറങ്ങുന്നു.😅
      9. നബി ഒറ്റ രാത്രികൊണ്ട് 11 ഭാര്യമാരോടും ബന്ധപ്പെടാറുണ്ടെന്നും 30 ആളുടെ ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു എന്നും ഹദീസ് വായിച്ച് സ്കൂളിലോ കോളേജിലോ എത്തുമ്പോൾ ലൈംഗിക ശുചിത്വം പാലിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പൊല്ലാപ്പുകളെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടക്കുന്നു😅😅
      10. ഭൂമി പരവതാനി പോലെ വിടർത്തി അതിൽ പർവ്വത എന്ന ബ്രാന്റിന്റെ ആണി അടിച്ച് ഉറപ്പിച്ചു അല്ലെങ്കിൽ ഭൂമി ഇളകിപ്പോവും എന്ന് മദ്രസയിൽ പഠിച്ച് സ്കൂളിൽ ചെല്ലുമ്പോൾ ഉരുണ്ട ഭൂമി ഉരുളലോടുരുളൽ 😅😅
      11. അല്ലാഹു നിന്നെ ഏറ്റവും നന്നായി സൃഷ്ടിച്ചിരിക്കുന്നു. നിന്റെ കൈ നോക്ക്, കണ്ണ് നോക്ക്, കാല് നോക്ക് എന്ന് ഉസ്താദ് പഠിപ്പിക്കുന്നു. പുറത്തിറങ്ങിയാലോ ഇന്ന് ലോകത്ത് ഏറ്റവുമധികം സയാമീസ് ഇരട്ടകളെ വേർപെടത്തി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ആശുപത്രി സൌദിയിലാണെന്ന് വാർത്ത കാണുന്നു.🫢അതായത് പടച്ചോൻ നല്ല കോലത്തിൽ ഒട്ടിച്ചുവിട്ടതിനെ മുസ്ലിമായ ഡോക്ടർ വേർപെടുത്തുന്നു. ഒന്നാന്തരം ദൈവനിഷേധം🤩🤩
      (തുടരും)

  • @harishkarumuthil5761
    @harishkarumuthil5761 หลายเดือนก่อน +39

    സൂപ്പർ.. മാന്യമായ താങ്കളുടെ സംഭാഷണ ശൈലി ആരെയും ഒന്ന് മയപ്പെടുത്തും

  • @sureshvk296
    @sureshvk296 หลายเดือนก่อน +60

    ശ്രീ ലിയാഖത്തിനു അഭിനന്ദനങ്ങൾ... 👍

  • @vmvm819
    @vmvm819 หลายเดือนก่อน +115

    ഉത്തരം ഉണ്ട് പക്കേങ്കി ഞമ്മക്കറിയൂല 😅😅😅

  • @ashiq1915
    @ashiq1915 หลายเดือนก่อน +274

    14:54 ഫോൺ തല്ലി പൊട്ടിക്കാൻ തോന്നുന്നുണ്ട് ഇവന്മാരുടെ സംസാരം കേട്ടിട്ട്.....mr.liyakkathali നിങ്ങളുടെ ക്ഷമയെ സമ്മതിക്കുന്നു...അപാരം

    • @georgepx8521
      @georgepx8521 หลายเดือนก่อน +20

      ലിയാനേക്കാളും ക്ഷമ സെബാസ്റ്റിൻ പുന്നക്കലിനാണ്. ഏഴെട്ട് മണിക്കൂറാണ് സംവദിച്ച് കോയമാരേ പൊരപ്പുറത്ത് കേറ്റണെ...2020,21,22കളിൽ

    • @AnupKurup-tj1fu
      @AnupKurup-tj1fu หลายเดือนก่อน

      @@ashiq1915 💯

    • @shajikumaran1766
      @shajikumaran1766 หลายเดือนก่อน +3

      😂

    • @sujakarthika6184
      @sujakarthika6184 หลายเดือนก่อน +17

      ക്ഷമയുടെ നെല്ലിപ്പലകയിൽ എത്തിയാൽ അപ്പോൾ മതം വിടും 😂😂😂😂

    • @thomasmathew8247
      @thomasmathew8247 หลายเดือนก่อน

      അപ്പോൾ ഈ ഖുർആൻ വായിച്ചാലോ... ആഷിഖ്. 1915.... ഒന്ന് അർത്ഥം അറിഞ്ഞു... അറിയുന്ന ഭാഷയിൽ ഒന്ന് വായിക്കൂ.. എന്തെല്ലാം എറിഞ്ഞു പൊട്ടിക്കും... എന്നറിയാം.... ഞാൻ ഒരു കുറെ തവണ എറിഞ്ഞു... പുസ്തകത്തിന്റെ കോലം തന്നെ... എല്ലാ മനുഷ്യരോടും ഞാൻ പറയുന്നു... ഖുർആൻ അറിയാവുന്ന ഭാഷയിൽ ഒരു തവണ.. ഒരു തവണ.. ഒന്ന് വായിച്ചിട്ടു...... വേറൊരു വിധത്തിൽ പറഞ്ഞാൽ.. കാള ചത്തു കഴുകൻ വലിച്ചിടുകിലും... പാമ്പ് ചത്തു.... വാര്യത്തെ സ്ത്രീ.. താരഴിച്ചിലും... സഹിക്കില്ലപ്പനെ...

  • @ariyilsubair
    @ariyilsubair หลายเดือนก่อน +108

    തലയും വാലും ലോജിക്കും ഇല്ലാത്ത കുറെ കഥകളും അതിനെ കഷ്ടപ്പെട്ട് ന്യായീകരിക്കാൻ ശ്രമിക്കുന്ന പാവം കുറെ വിശ്വാസികളും

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +7

      Absolutely Correct Reference 💯

    • @SURESHMK-mz7ne
      @SURESHMK-mz7ne 15 วันที่ผ่านมา

      സത്യം 😂

  • @jinaprakash3909
    @jinaprakash3909 หลายเดือนก่อน +129

    ലിയാകത്തു ചെയ്യുന്നത് ജന സേവനമാണ്. വരും തലമുറ താങ്കളെ ഒരു സാമൂഹ്യ പരിഷ്കർത്താവായി ഓർക്കും.

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ หลายเดือนก่อน +3

      101% ശരി 🎉🎉🎉🎉

    • @manojalkamil2515
      @manojalkamil2515 หลายเดือนก่อน +3

      👍👍

    • @rar188
      @rar188 หลายเดือนก่อน

      ഇസ്ലാം മത വിശ്വാസിയായ ഒരു ബിരുദധാരിയാണ് ഭൂമിയിലെ ഏറ്റവും വലിയ കഴുത. ഒരു വിശ്വാസിയുടെ കുട്ടിയുടെ ഒരു ദിവസം നോക്കാം.
      1. കാലത്തേ മദ്രസയിൽ പോയി ആദം നബിയെ മണ്ണ് കുഴച്ചുണ്ടാക്കിയ കഥ പഠിക്കുന്നു. അത് കഴിഞ്ഞ് സ്കൂളിൽ പോയി evolution theory പഠിക്കുന്നു😅
      2. മഴ ചൊരിയുന്നത് അല്ലാഹു ആണെന്ന് ഉസ്താദ് പഠിപ്പിക്കുന്നു. മഴയുണ്ടാകുന്നത് എങ്ങനെ എന്നും അത് കൃത്രിമമായി പോലും മേഘങ്ങളിൽ കെമിക്കൽ വിതറി ഉണ്ടാക്കാമെന്നും ശാസ്ത്രീയമായി സ്കൂളിൽ പഠിപ്പിക്കുന്നു. 😅
      3. നട്ടെല്ലിനും വാരിയെല്ലിനും ഇടയിൽ നിന്നാണ് ശുക്ളം പുറപ്പെടുന്നതെന്നും മുതുകുകളിൽ നിന്ന് മക്കൾ പുറപ്പെടുന്നു തുടങ്ങിയ ആനമണ്ടത്തരം ഉസ്താദ് തള്ളുന്നു. അത് കേട്ട് കോൾമയിർ കൊണ്ട് സ്കൂളിലെത്തുമ്പോൾ testis, seminal vesicle, prostate തുടങ്ങിയ സാമാനങ്ങളാണ് ഇതിന്റെ functions നിർവ്വഹിക്കുന്നത് എന്ന് പഠിക്കുന്നു. 😅
      4. ഭൂമിയും ആകാശവും ബോൾ പേപ്പറിൽ ഒട്ടിച്ചുവെച്ചപോലെ കൂടിച്ചേർന്നാണ് ഇരുന്നതെന്നും പിന്നീട് നോം വേർപെടുത്തി എന്നും മദ്രസയിൽ പറയും. സ്കൂളിൽ ചെന്നാൽ ആകാശം എന്നൊരു സാധനം ഇല്ലെന്നും ഗ്രഹങ്ങൾ പരസ്പരം ഗുരുത്വാകർഷണ ബലത്തിൽ നിശ്ചിത ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു എന്നും പഠിക്കും.😅
      5. ഭൂമിക്ക് മേലോട്ട് ഏഴ് ആകാശം ഉണ്ടെന്നും അതിന്റെയും അപ്പുറത്ത് ചെയറിട്ടാണ് അല്ലാഹു ഇരിക്കുന്നതെന്നും നബി പണ്ട് പെണ്ണിന്റെ മുഖമുള്ള കുതിരയിൽ കയറി ഈ ഏഴും കടന്ന് പോയി പടച്ചോനെ കണ്ടു എന്നും പള്ളിയിൽ പഠിച്ച് കോരിത്തരിച്ച് സ്കൂളിൽ ചെല്ലുമ്പോൾ അതാ അവിടെ അന്തരീക്ഷത്തിന്റെ 5 മേഖലകൾ പഠിപ്പിക്കുന്നു. Troposphere, Stratosphere, Mesosphere, Thermosphere, Exosphere. അള്ളോ! ദാ ഉസ്താദ് പറഞ്ഞ സാധനം. പക്ഷേ രണ്ടെണ്ണം കുറവുണ്ട്. സാരമില്ല ശാസ്ത്രം എന്നെങ്കിലും കണ്ടുപിടിക്കും😅😅.
      6. 'നിന്റെ വിരൽത്തുമ്പിനെപ്പോലും ശരിപ്പെടുത്താൻ കഴിവുള്ളവനത്രേ അവൻ' എന്ന് എഴുതിയതിനെ വിരലടയാളം ഖുറാനിലുണ്ടെന്ന് ഉസ്താദ് അടിച്ചുവിടും. സ്കൂളിൽ ഫിംഗർപ്രിന്റ് വെക്കുന്നത് കാണുന്ന കുട്ടി പടച്ചോനേ ന്റെ ഹബീബ് 1400 കൊല്ലം മുന്നേ പറഞ്ഞത് ദാ സ്കൂളിലിരിക്കുന്നു😅
      7. അസ്റായീൽ റൂഹ് പിടിച്ചാൽ പിടിച്ചതാണ് എന്ന് മദ്രസയിൽ പഠിക്കുന്നു. ആശുപത്രിയിൽ ചെന്നാലോ വെന്റിലേറ്റർ വെച്ച് ഡോക്ടർമാർ അസ്റായീലിനെ വെയിറ്റ് ചെയ്യിപ്പിക്കുന്നു. 😅
      8. തേനും കരിഞ്ചീരകവും വെടിക്കെട്ട് medicines ആണ്. മരണം ഒഴികെയുള്ള മറ്റെന്തിനും കരിഞ്ചീരകത്തിൽ പരിഹാരമുണ്ടെന്ന് മദ്രസയിൽ പഠിപ്പിച്ച ഉസ്താദ് ജമാഅത്തിലെ പലവീട്ടിലെ ശാപ്പാടടിച്ച് കൊളസ്ട്രോളും, ഫാറ്റീലിവറും, യൂറിക്കസിഡും കൂടി കരിഞ്ചീരകം കഴിക്കാതെ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കയറി ഇറങ്ങുന്നു.😅
      9. നബി ഒറ്റ രാത്രികൊണ്ട് 11 ഭാര്യമാരോടും ബന്ധപ്പെടാറുണ്ടെന്നും 30 ആളുടെ ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു എന്നും ഹദീസ് വായിച്ച് സ്കൂളിലോ കോളേജിലോ എത്തുമ്പോൾ ലൈംഗിക ശുചിത്വം പാലിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പൊല്ലാപ്പുകളെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടക്കുന്നു😅😅
      10. ഭൂമി പരവതാനി പോലെ വിടർത്തി അതിൽ പർവ്വത എന്ന ബ്രാന്റിന്റെ ആണി അടിച്ച് ഉറപ്പിച്ചു അല്ലെങ്കിൽ ഭൂമി ഇളകിപ്പോവും എന്ന് മദ്രസയിൽ പഠിച്ച് സ്കൂളിൽ ചെല്ലുമ്പോൾ ഉരുണ്ട ഭൂമി ഉരുളലോടുരുളൽ 😅😅
      11. അല്ലാഹു നിന്നെ ഏറ്റവും നന്നായി സൃഷ്ടിച്ചിരിക്കുന്നു. നിന്റെ കൈ നോക്ക്, കണ്ണ് നോക്ക്, കാല് നോക്ക് എന്ന് ഉസ്താദ് പഠിപ്പിക്കുന്നു. പുറത്തിറങ്ങിയാലോ ഇന്ന് ലോകത്ത് ഏറ്റവുമധികം സയാമീസ് ഇരട്ടകളെ വേർപെടത്തി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ആശുപത്രി സൌദിയിലാണെന്ന് വാർത്ത കാണുന്നു.🫢അതായത് പടച്ചോൻ നല്ല കോലത്തിൽ ഒട്ടിച്ചുവിട്ടതിനെ മുസ്ലിമായ ഡോക്ടർ വേർപെടുത്തുന്നു. ഒന്നാന്തരം ദൈവനിഷേധം🤩🤩
      (തുടരും)

    • @rajeshvg2286
      @rajeshvg2286 16 วันที่ผ่านมา

      കറക്റ്റ് 🙏🙏🙏

  • @Skvlogxz
    @Skvlogxz หลายเดือนก่อน +76

    ലിയക്കത്തിനെയും അരിഫിനേയും വാദിച്ചു തോൽപ്പിക്കാൻ കെൽപ്പുള്ള ആരുമില്ലേ ഞമ്മന്റെ മതത്തിൽ 😊😊

  • @ShareefP-z2o
    @ShareefP-z2o หลายเดือนก่อน +211

    ലിയാക്കത്തെ.. 🙄..ഇനി എന്ത് ചെയ്യും. ഇസ്ലാമിന്റെ കാര്യം അവര് തന്നെ പൊളിച്ചടുക്കാൻ തീരുമാനിച്ചിച്ചിരുന്നു.😂

    • @manojalkamil2515
      @manojalkamil2515 หลายเดือนก่อน +10

      അത് കറക്റ്റ് 😂😂👍

    • @CharlesHere
      @CharlesHere หลายเดือนก่อน +5

      hahaaa sathym

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +9

      Correct 💯💯

    • @rar188
      @rar188 หลายเดือนก่อน

      ഇസ്ലാം മത വിശ്വാസിയായ ഒരു ബിരുദധാരിയാണ് ഭൂമിയിലെ ഏറ്റവും വലിയ കഴുത. ഒരു വിശ്വാസിയുടെ കുട്ടിയുടെ ഒരു ദിവസം നോക്കാം.
      1. കാലത്തേ മദ്രസയിൽ പോയി ആദം നബിയെ മണ്ണ് കുഴച്ചുണ്ടാക്കിയ കഥ പഠിക്കുന്നു. അത് കഴിഞ്ഞ് സ്കൂളിൽ പോയി evolution theory പഠിക്കുന്നു😅
      2. മഴ ചൊരിയുന്നത് അല്ലാഹു ആണെന്ന് ഉസ്താദ് പഠിപ്പിക്കുന്നു. മഴയുണ്ടാകുന്നത് എങ്ങനെ എന്നും അത് കൃത്രിമമായി പോലും മേഘങ്ങളിൽ കെമിക്കൽ വിതറി ഉണ്ടാക്കാമെന്നും ശാസ്ത്രീയമായി സ്കൂളിൽ പഠിപ്പിക്കുന്നു. 😅
      3. നട്ടെല്ലിനും വാരിയെല്ലിനും ഇടയിൽ നിന്നാണ് ശുക്ളം പുറപ്പെടുന്നതെന്നും മുതുകുകളിൽ നിന്ന് മക്കൾ പുറപ്പെടുന്നു തുടങ്ങിയ ആനമണ്ടത്തരം ഉസ്താദ് തള്ളുന്നു. അത് കേട്ട് കോൾമയിർ കൊണ്ട് സ്കൂളിലെത്തുമ്പോൾ testis, seminal vesicle, prostate തുടങ്ങിയ സാമാനങ്ങളാണ് ഇതിന്റെ functions നിർവ്വഹിക്കുന്നത് എന്ന് പഠിക്കുന്നു. 😅
      4. ഭൂമിയും ആകാശവും ബോൾ പേപ്പറിൽ ഒട്ടിച്ചുവെച്ചപോലെ കൂടിച്ചേർന്നാണ് ഇരുന്നതെന്നും പിന്നീട് നോം വേർപെടുത്തി എന്നും മദ്രസയിൽ പറയും. സ്കൂളിൽ ചെന്നാൽ ആകാശം എന്നൊരു സാധനം ഇല്ലെന്നും ഗ്രഹങ്ങൾ പരസ്പരം ഗുരുത്വാകർഷണ ബലത്തിൽ നിശ്ചിത ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു എന്നും പഠിക്കും.😅
      5. ഭൂമിക്ക് മേലോട്ട് ഏഴ് ആകാശം ഉണ്ടെന്നും അതിന്റെയും അപ്പുറത്ത് ചെയറിട്ടാണ് അല്ലാഹു ഇരിക്കുന്നതെന്നും നബി പണ്ട് പെണ്ണിന്റെ മുഖമുള്ള കുതിരയിൽ കയറി ഈ ഏഴും കടന്ന് പോയി പടച്ചോനെ കണ്ടു എന്നും പള്ളിയിൽ പഠിച്ച് കോരിത്തരിച്ച് സ്കൂളിൽ ചെല്ലുമ്പോൾ അതാ അവിടെ അന്തരീക്ഷത്തിന്റെ 5 മേഖലകൾ പഠിപ്പിക്കുന്നു. Troposphere, Stratosphere, Mesosphere, Thermosphere, Exosphere. അള്ളോ! ദാ ഉസ്താദ് പറഞ്ഞ സാധനം. പക്ഷേ രണ്ടെണ്ണം കുറവുണ്ട്. സാരമില്ല ശാസ്ത്രം എന്നെങ്കിലും കണ്ടുപിടിക്കും😅😅.
      6. 'നിന്റെ വിരൽത്തുമ്പിനെപ്പോലും ശരിപ്പെടുത്താൻ കഴിവുള്ളവനത്രേ അവൻ' എന്ന് എഴുതിയതിനെ വിരലടയാളം ഖുറാനിലുണ്ടെന്ന് ഉസ്താദ് അടിച്ചുവിടും. സ്കൂളിൽ ഫിംഗർപ്രിന്റ് വെക്കുന്നത് കാണുന്ന കുട്ടി പടച്ചോനേ ന്റെ ഹബീബ് 1400 കൊല്ലം മുന്നേ പറഞ്ഞത് ദാ സ്കൂളിലിരിക്കുന്നു😅
      7. അസ്റായീൽ റൂഹ് പിടിച്ചാൽ പിടിച്ചതാണ് എന്ന് മദ്രസയിൽ പഠിക്കുന്നു. ആശുപത്രിയിൽ ചെന്നാലോ വെന്റിലേറ്റർ വെച്ച് ഡോക്ടർമാർ അസ്റായീലിനെ വെയിറ്റ് ചെയ്യിപ്പിക്കുന്നു. 😅
      8. തേനും കരിഞ്ചീരകവും വെടിക്കെട്ട് medicines ആണ്. മരണം ഒഴികെയുള്ള മറ്റെന്തിനും കരിഞ്ചീരകത്തിൽ പരിഹാരമുണ്ടെന്ന് മദ്രസയിൽ പഠിപ്പിച്ച ഉസ്താദ് ജമാഅത്തിലെ പലവീട്ടിലെ ശാപ്പാടടിച്ച് കൊളസ്ട്രോളും, ഫാറ്റീലിവറും, യൂറിക്കസിഡും കൂടി കരിഞ്ചീരകം കഴിക്കാതെ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കയറി ഇറങ്ങുന്നു.😅
      9. നബി ഒറ്റ രാത്രികൊണ്ട് 11 ഭാര്യമാരോടും ബന്ധപ്പെടാറുണ്ടെന്നും 30 ആളുടെ ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു എന്നും ഹദീസ് വായിച്ച് സ്കൂളിലോ കോളേജിലോ എത്തുമ്പോൾ ലൈംഗിക ശുചിത്വം പാലിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പൊല്ലാപ്പുകളെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടക്കുന്നു😅😅
      10. ഭൂമി പരവതാനി പോലെ വിടർത്തി അതിൽ പർവ്വത എന്ന ബ്രാന്റിന്റെ ആണി അടിച്ച് ഉറപ്പിച്ചു അല്ലെങ്കിൽ ഭൂമി ഇളകിപ്പോവും എന്ന് മദ്രസയിൽ പഠിച്ച് സ്കൂളിൽ ചെല്ലുമ്പോൾ ഉരുണ്ട ഭൂമി ഉരുളലോടുരുളൽ 😅😅
      11. അല്ലാഹു നിന്നെ ഏറ്റവും നന്നായി സൃഷ്ടിച്ചിരിക്കുന്നു. നിന്റെ കൈ നോക്ക്, കണ്ണ് നോക്ക്, കാല് നോക്ക് എന്ന് ഉസ്താദ് പഠിപ്പിക്കുന്നു. പുറത്തിറങ്ങിയാലോ ഇന്ന് ലോകത്ത് ഏറ്റവുമധികം സയാമീസ് ഇരട്ടകളെ വേർപെടത്തി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ആശുപത്രി സൌദിയിലാണെന്ന് വാർത്ത കാണുന്നു.🫢അതായത് പടച്ചോൻ നല്ല കോലത്തിൽ ഒട്ടിച്ചുവിട്ടതിനെ മുസ്ലിമായ ഡോക്ടർ വേർപെടുത്തുന്നു. ഒന്നാന്തരം ദൈവനിഷേധം🤩🤩
      (തുടരും)

    • @pbrprasad4430
      @pbrprasad4430 หลายเดือนก่อน

      അള്ളാ ബംഗ്ലാദേശിനെ സഹായിക്കുന്നില്ല,പാകിസ്താനേ സഹായിക്കുന്നില്ല

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz หลายเดือนก่อน +38

    നന്നായി ചിരിച്ചു.

  • @manojalkamil2515
    @manojalkamil2515 หลายเดือนก่อน +363

    കിതാബ് പഠിച്ച ഒരൊറ്റ കോയയും കോയകോളിംഗിൽ കാണാൻ കഴിയുന്നില്ല..😞

    • @Bichu-ux3pc
      @Bichu-ux3pc หลายเดือนก่อน +45

      മതം പഠിക്കാത്തതല്ല പ്രശ്നം ഒന്നും അറിയാത്ത പോലെ നിൽക്കുന്നതാണ് കാരണം വിമർശിച്ചാൽ ഹൂറി * കിട്ടില്ലല്ലോ എന്നുള്ള ഒരു ധാരണയാണ് മനസ്സിൽ

    • @binomathew2070
      @binomathew2070 หลายเดือนก่อน +41

      നന്നായി പഠിച്ചവർ എപ്പോഴെ മതം വിട്ടു

    • @ronyjohn7128
      @ronyjohn7128 หลายเดือนก่อน

      ഒട്ടുമിക്ക വിശ്വാസികളുടെയും അവസ്ഥ ഇത് തന്നെ ആണ് . ഇതിനു പ്രധാന കാരണം മത പഠനം തന്നെ ആണ്. പുരോഹിതന്മാരെ നിലക്ക് നിർത്തേണ്ടത് അത്യാവശ്യം ആണ് .

    • @mariaissac9260
      @mariaissac9260 หลายเดือนก่อน +21

      ​@@Bichu-ux3pcവായിച്ചിട്ടില്ലാത്തതിനാൽ അറിയാൻ പാടില്ലാത്ത ഒരുപാട് പേരുണ്ട്

    • @manojalkamil2515
      @manojalkamil2515 หลายเดือนก่อน +15

      ഇവിടെ പറഞ്ഞ മൂന്ന് റീപ്ലേകളും ശരിയാണ്.. 👍👍

  • @WorldFreethinkers
    @WorldFreethinkers หลายเดือนก่อน +72

    Liyakathali നെ കലിമ ചോല്ലിക്കാൻ വന്ന കോയ
    അവസാനം മുർത്തദ് ആയ ലക്ഷണം കാണുന്നുണ്ട്
    വരുമ്പോൾ ഉണ്ടായ ആവേശം തിരിച്ചുപോകുമ്പോൾ കാണുന്നില്ല

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 หลายเดือนก่อน +96

    വിവരം എന്താണ് എന്ന് പോലും വിവരമില്ലാത്ത വിശ്വാസി 😢

    • @rajeshvg2286
      @rajeshvg2286 16 วันที่ผ่านมา

      😅😅😅

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i หลายเดือนก่อน +86

    ലെ വിളിച്ച കോയ : എനിക്ക് എന്തിൻറെ കേടായിരുന്നു 😢😢

    • @rajucv7114
      @rajucv7114 หลายเดือนก่อน

      😂😂😂😂

    • @ajithappu8589
      @ajithappu8589 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂

    • @commerce215
      @commerce215 หลายเดือนก่อน

      😂😂😂😂

    • @rajeshvg2286
      @rajeshvg2286 16 วันที่ผ่านมา

      😂പാവം.... ശരിക്കും സഹതാപം തോന്നുന്നു... ആ പാവത്തിനോട് 😂

    • @RamMohammedSinghAzad-w5i
      @RamMohammedSinghAzad-w5i 16 วันที่ผ่านมา

      @@rajeshvg2286 മതത്തിൻ്റെ ഇരയാണ് 😔

  • @nived6461
    @nived6461 หลายเดือนก่อน +48

    ഇത്രയും മണ്ടത്തരങ്ങൾ നിറഞ്ഞ പുസ്തകമാണ് ചെറുപ്പത്തിലെ കുട്ടികൾ പഠിക്കുന്നത്... അതുകൊണ്ടാണ് കോമൺസെൻസ് നഷ്ടപ്പെട്ടു പോകുന്നത്

    • @lijeeshp7514
      @lijeeshp7514 หลายเดือนก่อน +4

      ഫൈസീ നീ അതൊന്ന് തിരിച്ചു ചിന്ദിച്ചുനോക്ക് 😂
      അതായത് കൊച്ചു കുട്ടികളെ ചെറിയ പ്രായത്തിൽ അടിച്ച് പഠിപ്പിക്കുന്നതുകൊണ്ടല്ലേ ഇവർ ഇതെല്ലാം പഠിക്കുന്നത് 😂😂
      പ്രായ പൂർത്തി ആയ ആളുകളെ ഇത് പഠിപ്പിക്കാൻ പറ്റുമോ 😂😂😜ഇല്ല 😜😊

    • @rajeshvg2286
      @rajeshvg2286 16 วันที่ผ่านมา

      100%

  • @sunnymadhavan
    @sunnymadhavan หลายเดือนก่อน +108

    പിഴച്ചത്, പഠിച്ചിട്ട് വിമർശിക്കു സുഹൃത്തേ ന്ന് പറഞ്ഞപ്പോ ആണ്😂😂😂 എല്ലാവരും എല്ലാം അറിഞ്ഞു😅😅

    • @bijuraphel215
      @bijuraphel215 หลายเดือนก่อน +11

      ഓരു പഠിച്ചത് പോലെ മദ്രസ്സയിൽ പഠിച്ചത്രേം പഠിക്കാൻ ആണ് പറഞ്ഞത്. അല്ലാതെ ഇങ്ങനെ മൊത്തം കേറി പഠിക്കാൻ അല്ല പറഞ്ഞത്. 😂😂😂

    • @sunnymadhavan
      @sunnymadhavan หลายเดือนก่อน +7

      @@bijuraphel215 ഇപ്പൊ തിരുത്തി, വിശ്വാസികളോട് തന്നെ "വായിക്കല്ലേ മക്കളെ" ന്ന് ആക്കി🤣🤣🤣🤣

    • @manojalkamil2515
      @manojalkamil2515 หลายเดือนก่อน +7

      ഇപ്പോൾ പറയുന്നത് അറബി അറിയുന്നവർ മാത്രം ഇസ്ലാമിനെ പഠിപ്പിച്ചാൽ മതി എന്ന് 😂😂😂

    • @Shalima-k4k
      @Shalima-k4k หลายเดือนก่อน

      മതം കലക്കിയത് അവരുടെ ഉസ്താദ്മാർ തന്നെ പിന്നെ എന്തിനാ ഇവറ്റകൾ കിടന്ന് ചിലക്കുന്നത് വെറും ലിംഗതിന് മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു കിതാബ് പിന്നെ വർഗീയത വളർത്തുന്ന ഒരു മതവും

    • @dhaneshgopinathan1640
      @dhaneshgopinathan1640 7 วันที่ผ่านมา +2

      U r correct 😂

  • @varghesepa5468
    @varghesepa5468 หลายเดือนก่อน +73

    പഠിച്ച കോയ x മുസ്ലിം ആകും പഠിക്കാത്ത കോയ ഇതുപോലെ ഇരിക്കും

    • @SethuMadhavan-jz6br
      @SethuMadhavan-jz6br หลายเดือนก่อน

      ചെലപ്പോ പട്ടിത്തെറിക്കൂം ചെയ്യും..... 😂

  • @Gooddog2673
    @Gooddog2673 29 วันที่ผ่านมา +5

    Liyakathe.....
    താങ്കൾ ചെയ്ത വീഡിയോകളിൽ ഏറ്റവും അർത്ഥവത്തായ ഒന്ന്...
    🥰

  • @vishnurk_91
    @vishnurk_91 หลายเดือนก่อน +18

    Liyakhat's patience is fabulous. Hats off 👏

  • @sunnymadhavan
    @sunnymadhavan หลายเดือนก่อน +134

    അവസാനം ആകുമ്പോഴേക്ക് ആവേശം ഒക്കെ തീർന്നു😂😂😂

    • @NeoLeo877
      @NeoLeo877 หลายเดือนก่อน +4

      😂😂😂😂😂😂😂😂😂

    • @manojalkamil2515
      @manojalkamil2515 หลายเดือนก่อน +14

      സംഗതി മനസ്സിലായത് കൊണ്ടാണ് ആവേശം മെല്ലെ പോയത് 😂😂😂👍

    • @akhilchandra5345
      @akhilchandra5345 หลายเดือนก่อน +3

      കരയാറായി 😂😂😂

    • @skariapj1798
      @skariapj1798 หลายเดือนก่อน +6

      അതിനാണ് ആരംഭശൂരത്വം എന്നു പറയണെ.
      കൊടുങ്കാറ്റു പോലെ വന്നവൻ ഇളംകാറ്റുപോലെ തിരിച്ചു പോകണമെങ്കിൽ അത് ലിയാക്കത്ത്, ആരിഫ് പോലുള്ളവരുടെ മാന്ത്രിക സിദ്ധികൊണ്ടല്ലേ..!!

    • @rar188
      @rar188 หลายเดือนก่อน

      ഇസ്ലാം മത വിശ്വാസിയായ ഒരു ബിരുദധാരിയാണ് ഭൂമിയിലെ ഏറ്റവും വലിയ കഴുത. ഒരു വിശ്വാസിയുടെ കുട്ടിയുടെ ഒരു ദിവസം നോക്കാം.
      1. കാലത്തേ മദ്രസയിൽ പോയി ആദം നബിയെ മണ്ണ് കുഴച്ചുണ്ടാക്കിയ കഥ പഠിക്കുന്നു. അത് കഴിഞ്ഞ് സ്കൂളിൽ പോയി evolution theory പഠിക്കുന്നു😅
      2. മഴ ചൊരിയുന്നത് അല്ലാഹു ആണെന്ന് ഉസ്താദ് പഠിപ്പിക്കുന്നു. മഴയുണ്ടാകുന്നത് എങ്ങനെ എന്നും അത് കൃത്രിമമായി പോലും മേഘങ്ങളിൽ കെമിക്കൽ വിതറി ഉണ്ടാക്കാമെന്നും ശാസ്ത്രീയമായി സ്കൂളിൽ പഠിപ്പിക്കുന്നു. 😅
      3. നട്ടെല്ലിനും വാരിയെല്ലിനും ഇടയിൽ നിന്നാണ് ശുക്ളം പുറപ്പെടുന്നതെന്നും മുതുകുകളിൽ നിന്ന് മക്കൾ പുറപ്പെടുന്നു തുടങ്ങിയ ആനമണ്ടത്തരം ഉസ്താദ് തള്ളുന്നു. അത് കേട്ട് കോൾമയിർ കൊണ്ട് സ്കൂളിലെത്തുമ്പോൾ testis, seminal vesicle, prostate തുടങ്ങിയ സാമാനങ്ങളാണ് ഇതിന്റെ functions നിർവ്വഹിക്കുന്നത് എന്ന് പഠിക്കുന്നു. 😅
      4. ഭൂമിയും ആകാശവും ബോൾ പേപ്പറിൽ ഒട്ടിച്ചുവെച്ചപോലെ കൂടിച്ചേർന്നാണ് ഇരുന്നതെന്നും പിന്നീട് നോം വേർപെടുത്തി എന്നും മദ്രസയിൽ പറയും. സ്കൂളിൽ ചെന്നാൽ ആകാശം എന്നൊരു സാധനം ഇല്ലെന്നും ഗ്രഹങ്ങൾ പരസ്പരം ഗുരുത്വാകർഷണ ബലത്തിൽ നിശ്ചിത ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു എന്നും പഠിക്കും.😅
      5. ഭൂമിക്ക് മേലോട്ട് ഏഴ് ആകാശം ഉണ്ടെന്നും അതിന്റെയും അപ്പുറത്ത് ചെയറിട്ടാണ് അല്ലാഹു ഇരിക്കുന്നതെന്നും നബി പണ്ട് പെണ്ണിന്റെ മുഖമുള്ള കുതിരയിൽ കയറി ഈ ഏഴും കടന്ന് പോയി പടച്ചോനെ കണ്ടു എന്നും പള്ളിയിൽ പഠിച്ച് കോരിത്തരിച്ച് സ്കൂളിൽ ചെല്ലുമ്പോൾ അതാ അവിടെ അന്തരീക്ഷത്തിന്റെ 5 മേഖലകൾ പഠിപ്പിക്കുന്നു. Troposphere, Stratosphere, Mesosphere, Thermosphere, Exosphere. അള്ളോ! ദാ ഉസ്താദ് പറഞ്ഞ സാധനം. പക്ഷേ രണ്ടെണ്ണം കുറവുണ്ട്. സാരമില്ല ശാസ്ത്രം എന്നെങ്കിലും കണ്ടുപിടിക്കും😅😅.
      6. 'നിന്റെ വിരൽത്തുമ്പിനെപ്പോലും ശരിപ്പെടുത്താൻ കഴിവുള്ളവനത്രേ അവൻ' എന്ന് എഴുതിയതിനെ വിരലടയാളം ഖുറാനിലുണ്ടെന്ന് ഉസ്താദ് അടിച്ചുവിടും. സ്കൂളിൽ ഫിംഗർപ്രിന്റ് വെക്കുന്നത് കാണുന്ന കുട്ടി പടച്ചോനേ ന്റെ ഹബീബ് 1400 കൊല്ലം മുന്നേ പറഞ്ഞത് ദാ സ്കൂളിലിരിക്കുന്നു😅
      7. അസ്റായീൽ റൂഹ് പിടിച്ചാൽ പിടിച്ചതാണ് എന്ന് മദ്രസയിൽ പഠിക്കുന്നു. ആശുപത്രിയിൽ ചെന്നാലോ വെന്റിലേറ്റർ വെച്ച് ഡോക്ടർമാർ അസ്റായീലിനെ വെയിറ്റ് ചെയ്യിപ്പിക്കുന്നു. 😅
      8. തേനും കരിഞ്ചീരകവും വെടിക്കെട്ട് medicines ആണ്. മരണം ഒഴികെയുള്ള മറ്റെന്തിനും കരിഞ്ചീരകത്തിൽ പരിഹാരമുണ്ടെന്ന് മദ്രസയിൽ പഠിപ്പിച്ച ഉസ്താദ് ജമാഅത്തിലെ പലവീട്ടിലെ ശാപ്പാടടിച്ച് കൊളസ്ട്രോളും, ഫാറ്റീലിവറും, യൂറിക്കസിഡും കൂടി കരിഞ്ചീരകം കഴിക്കാതെ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കയറി ഇറങ്ങുന്നു.😅
      9. നബി ഒറ്റ രാത്രികൊണ്ട് 11 ഭാര്യമാരോടും ബന്ധപ്പെടാറുണ്ടെന്നും 30 ആളുടെ ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു എന്നും ഹദീസ് വായിച്ച് സ്കൂളിലോ കോളേജിലോ എത്തുമ്പോൾ ലൈംഗിക ശുചിത്വം പാലിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പൊല്ലാപ്പുകളെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടക്കുന്നു😅😅
      10. ഭൂമി പരവതാനി പോലെ വിടർത്തി അതിൽ പർവ്വത എന്ന ബ്രാന്റിന്റെ ആണി അടിച്ച് ഉറപ്പിച്ചു അല്ലെങ്കിൽ ഭൂമി ഇളകിപ്പോവും എന്ന് മദ്രസയിൽ പഠിച്ച് സ്കൂളിൽ ചെല്ലുമ്പോൾ ഉരുണ്ട ഭൂമി ഉരുളലോടുരുളൽ 😅😅
      11. അല്ലാഹു നിന്നെ ഏറ്റവും നന്നായി സൃഷ്ടിച്ചിരിക്കുന്നു. നിന്റെ കൈ നോക്ക്, കണ്ണ് നോക്ക്, കാല് നോക്ക് എന്ന് ഉസ്താദ് പഠിപ്പിക്കുന്നു. പുറത്തിറങ്ങിയാലോ ഇന്ന് ലോകത്ത് ഏറ്റവുമധികം സയാമീസ് ഇരട്ടകളെ വേർപെടത്തി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ആശുപത്രി സൌദിയിലാണെന്ന് വാർത്ത കാണുന്നു.🫢അതായത് പടച്ചോൻ നല്ല കോലത്തിൽ ഒട്ടിച്ചുവിട്ടതിനെ മുസ്ലിമായ ഡോക്ടർ വേർപെടുത്തുന്നു. ഒന്നാന്തരം ദൈവനിഷേധം🤩🤩
      (തുടരും)

  • @prasadks8674
    @prasadks8674 หลายเดือนก่อน +23

    ലിയാക്കാ..... '. ആ പഹയൻ പോയവഴി പുലുപോലും മുളകില്ല😂😂😂😂 ലിയാക്കാ....... നിങ്ങൾ ശൈരിക്കും എന്തൊരു മനുഷ്യനാ........🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @ibrahimibrahim9227
    @ibrahimibrahim9227 หลายเดือนก่อน +88

    ഇത്രയും വലിയ ഒരു മന്ദബുദ്ദികൾ ഹ്രദയും കൊണ്ട് ആണല്ലോ ചിന്ദിക്കുന്നത്

    • @bhagavaldastc4279
      @bhagavaldastc4279 หลายเดือนก่อน

      ചിന്തിക്കാനുള്ള 🔩 nut ചെറുപ്പത്തിൽ ഊരി വക്കുന്നത് കൊണ്ടാണ് ...
      സംശയിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്താവുകയും ചെയ്യും..
      പിന്നെ ഈ പാവങ്ങൾ എന്താ ചെയ്യാ..

  • @georgepx8521
    @georgepx8521 หลายเดือนก่อน +56

    20:33..കൈയീന്ന് പോയ് കോയാ..🤣🤣🤣

  • @Jish-sw5pe
    @Jish-sw5pe หลายเดือนก่อน +151

    ഉസ്താദ്‌ പറയുന്നത് തൊണ്ട വിടാതെ വിഴുങ്ങുന്ന ആളണ് ഖുറാന്‍ വായിച്ചിട്ട് പോലും ഇല്ല തോന്നുന്നു

    • @mariaissac9260
      @mariaissac9260 หลายเดือนก่อน +9

      സത്യം 90% പുസ്തകം ശരിയായിട്ട് വായിച്ചിട്ട് കൂടിയില്ല. ജിന്നേതാ????? മലക്കേതാ???? ആ......😂😂🤣🤣

    • @pavithranpk6064
      @pavithranpk6064 หลายเดือนก่อน +3

      ചീത്ത വിളിക്കാൻ തോന്നുന്നു

    • @kotolengo68
      @kotolengo68 หลายเดือนก่อน +9

      ഇവന്റെ ഉസ്താദും ഖുറാൻ വായിച്ചു കാണില്ല

    • @sanketrawale8447
      @sanketrawale8447 หลายเดือนก่อน +2

      ഒന്നും വായിക്കില്ല , പഠിക്കില്ല, പൊത്തത്തിലെ നല്ല ഭാഗം മാത്രം അടർത്തിയെടുക്കും , അതനുവർത്തിക്കും , എന്നിട്ട് സൂര്യനെ , ആകാശത്തെ , പ്രപഞ്ചത്തെ ഒക്കെ സൃഷ്ടിച്ചത് അള്ളാ ആണെന്നുമൊക്കെ തള്ളുന്നു🤣😆😂

  • @sunnymadhavan
    @sunnymadhavan หลายเดือนก่อน +112

    ലിയായോട് കോയയുടെ ബുദ്ധിപരമായ ചോദ്യങ്ങൾ⬇️
    1. മതം വേണ്ടെങ്കിൽ വായുവും സൂര്യനും വേണ്ടേ🤷
    2. ഒരു 10 മിനിറ്റ് സൂര്യനെ നിർത്തി കാണിക്കുമോ❤
    3. മതം വേണ്ട പറയുന്നവർ വല്യ ആൾക്കാരല്ലേ😂
    4.ശ്വാസം നിന്നാൽ എണീക്കാമോ😅
    5. മരിച്ച ഒരാളെ എഴുന്നേല്പിക്കാമോ😅
    6 .ഒന്ന് നന്നായിക്കൂടെ😅

    • @georgepx8521
      @georgepx8521 หลายเดือนก่อน +28

      കറകട് മദ്രസപ്പൊട്ടൻ.. 🤣🤣🤣

    • @Babuz7171
      @Babuz7171 หลายเดือนก่อน +11

      😂😂😂😂

    • @muthuzz1952
      @muthuzz1952 หลายเดือนก่อน +17

      ആറാമത്തെ ചോദ്യം സങ്കടത്തോടെ നന്നായിക്കുടെ ന്ന്😂

    • @sunnymadhavan
      @sunnymadhavan หลายเดือนก่อน +6

      @@muthuzz1952 🤣🤣🤣

    • @reghuprakash
      @reghuprakash หลายเดือนก่อน +4

      ​@muthuzz1952 😂😂😂😂

  • @sujakarthika6184
    @sujakarthika6184 หลายเดือนก่อน +38

    അള്ളായാണ് വല്ല്യ പിശാശ് 4:23 😂😂😂😂 അത് കലക്കി

  • @applemac5309
    @applemac5309 หลายเดือนก่อน +10

    ഇത്രയും നിഷ്കളങ്കരായ വിശ്വാസികൾ ദയവു ചെയ്തു വിളിക്കരുത്..... അവരുടെ മനസ്സമാധാനം നഷ്ടപ്പെടും.... ഉള്ളതും വിശ്വസിച്ച് മിണ്ടാതിരിക്കുക ......

  • @pankajneroth7405
    @pankajneroth7405 หลายเดือนก่อน +283

    സത്യം പറഞാൽ ഒരു മുസല്യാർ ക്കും ഖുറാനെപ്പറ്റി ഒരു വിവരവുമില്ല.😂😂😂😂

    • @manojalkamil2515
      @manojalkamil2515 หลายเดือนก่อน +18

      മിക്ക മുസല്യാർക്കും നല്ല അറിവ് ഉണ്ട്... പക്ഷേ അത് പുറത്ത് പ്രകടിപ്പിച്ചാൽ പണി പാളും അതാണ്....വിവരമില്ല എന്ന് അഭിനയിക്കുകയാണ്...😁🤣🤣👍

    • @kurianjoseph6402
      @kurianjoseph6402 หลายเดือนก่อน +3

      6 neravum niskaraprakanu xianeyum yudhaneyum

    • @NeerMathalam-qw1nn
      @NeerMathalam-qw1nn หลายเดือนก่อน

      ​@@manojalkamil2515മദ്രസ പൊട്ടന്മാർക് ഒരു കോപ്പിലെ അറിവുമില്ല 😂

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +4

      Vayatu പിഴപ് Karanam Mindoola !

    • @ajmaljamal2856
      @ajmaljamal2856 หลายเดือนก่อน +2

      അത് എത്ര വായിച്ചാലും മുസ്ലിയാർ ക്ക്‌ എന്നല്ല ആർക്കും മനസ്സിലാവില്ല.. ദൈവത്തിന് പോലും.

  • @firoz87
    @firoz87 หลายเดือนก่อน +13

    ഞൻ ഈ വീഡിയോ എന്റെ ഫാമിലി ഗ്രൂപ്പിൽ ഇട്ടു ഒന്നേ രണ്ടേ മൂന്നെ തുരു തുര പിറന്നു ex muslims 🤣🤣🤣

  • @shajikumaran1766
    @shajikumaran1766 หลายเดือนก่อน +142

    ആളുടെ തലച്ചോറിൽ ഒരു സംശയത്തിന്റെ വിത്തിട്ട് കൊടുത്തു 😂

    • @krishnakumar.k5157
      @krishnakumar.k5157 หลายเดือนก่อน +8

      Exactly....thee pole vannu....mazha pole poyi

    • @Shafiagnostic360
      @Shafiagnostic360 หลายเดือนก่อน

      അത് ഏതെങ്കിലും മുസ്‌ലിയാർ തിരിച്ചു വിടും... നരക ഭയം വിതറും... അപ്പൊ പേടിച്ചിട്ട് വീണ്ടും മതത്തിലേക്ക് കൂടുതൽ പൂണ്ടു പോകും

  • @babupalackal9614
    @babupalackal9614 หลายเดือนก่อน +7

    Liyakath ali നിങ്ങൾ എത്ര ഭാഗ്യവാൻ ആണ്..... ഇങ്ങനെ തലേൽ ഒട്ടും വിവരം ഇല്ലാത്ത കോയമാരുമായി ക്ഷമയോടെ സംവാദിക്കാൻ.... 👍👍👍👍👍👍

  • @abdullakoya7836
    @abdullakoya7836 หลายเดือนก่อน +5

    Congratulations ❤ Liyaqat Appreciate your Efforts Wish you Success 🙏💯💯 Thanks Many Many Thanks 🙏💯

  • @anwaranwarcm7847
    @anwaranwarcm7847 หลายเดือนก่อน +37

    😂ഇതിൽ അള്ളാഹു പ്രതിയാണ്. Your onar. 🤪

    • @daretodream7204
      @daretodream7204 หลายเดือนก่อน +2

      Anak enthu dhairyamaanu hamukke 😂

  • @prak2611
    @prak2611 หลายเดือนก่อน +9

    Liyakkat is too good... sharp and intelligent

  • @althafanas922
    @althafanas922 หลายเดือนก่อน +39

    ചത്ത് ചത്ത് ചത്ത് 😅

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i หลายเดือนก่อน +32

    പരിണാമം ഭൂമിയിലെ ജീവജാലങ്ങൾക്ക് മാത്രമല്ല ഇബിലീസിനെ മലക്കുകൾക്ക് എല്ലാം ഉണ്ട്. ഇന്ന് കിട്ടിയ അറിവാണ് മലക്കുകൾക്ക് പരിണാമം സംഭവിച്ച് ഇബിലീസ് ആയി 😂😂

  • @sujithsujith8789
    @sujithsujith8789 หลายเดือนก่อน +15

    എന്താ പെർഫോമൻസ്.
    വെൽഡൻ ലിയാഖത്ത്.❤

  • @bennyjoseph2347
    @bennyjoseph2347 หลายเดือนก่อน +6

    I love listening the humorous and witty talk of Liyakat. The best part is his patience and calm conversation.

  • @RamshadRamshu-zj5fx
    @RamshadRamshu-zj5fx หลายเดือนก่อน +31

    17:13 ഞാൻ സ്വർഗത്തിൽ പോയാലു ങ്ങള് സ്വർഗത്തില് പോവൂലാട്ടോ 😂😂

  • @LAFRESH-wt3dk
    @LAFRESH-wt3dk หลายเดือนก่อน +45

    ഖുർആന്റെ വചനം പറയാൻ പറ്റാത്ത കോയ 😂അള്ളാഹുവിന്റെ അപമാനം

  • @Toms.George
    @Toms.George หลายเดือนก่อน +24

    പോരട്ടെ യഥാർത്ഥ ധീരൻ മാർ ചർച്ച ചെയ്യും. ഭീരുക്കൾ ആയുധം എടുക്കും ഭീഷണിപെടുത്തും 🥰

    • @sunnymadhavan
      @sunnymadhavan หลายเดือนก่อน +2

      എന്തെടുത്ത് ചർച്ച ചെയ്യും 😂😂😂 ഈ കിതാബ് വായിച്ചാൽ പിന്നെ എന്ത് ചർച്ച😅

    • @anoopjoseph9848
      @anoopjoseph9848 หลายเดือนก่อน

      ​@@sunnymadhavanചർച്ച ചെയ്യാൻ വേണ്ടിയുള്ള സാധനം ഉണ്ടോ. ഈ പുസ്തകത്തിൽ

    • @sunnymadhavan
      @sunnymadhavan หลายเดือนก่อน

      @@anoopjoseph9848 കളി ചർച്ച ചെയ്യാൻ ഉണ്ട്😂😂

    • @devaprakashprakash7832
      @devaprakashprakash7832 หลายเดือนก่อน

      ​@@anoopjoseph9848
      ഗുതഭോഗം പലതരത്തിൽ ഇതിലുണ്ട് അതുമാത്രം ചർച്ച ചെയ്യാം😂😂😂

  • @anooppraju7733
    @anooppraju7733 หลายเดือนก่อน +10

    20:22 ആരിഫ് ആരുന്നെങ്കിൽ കലിമ ചൊല്ലിച്ചു നാറ്റിച്ചേനെ... ലിയാകത് ഡീൽ ചെയ്യുന്നത് സോഫ്റ്റ്‌ ആയിട്ടാണ് 😂😂❤❤

  • @asokankk7800
    @asokankk7800 หลายเดือนก่อน +36

    ഒന്നും പഠിക്കാത്ത വിശ്വാസിക്ക് കുറെച്ചങ്കിലും പഠിക്കാൻ കഴിഞ്ഞു...മലപോലെ വന്നു...മഞ്ഞുപോലെ പോയി....

    • @PareethVk
      @PareethVk หลายเดือนก่อน

      No

  • @sreeragcp4865
    @sreeragcp4865 หลายเดือนก่อน +42

    11:25 ഞാൻ പല തവണ വായിച്ചിട്ടുണ്ട് പക്ഷെ അസുഖം വന്നാൽ ഡോക്ടറെ കാണണം എന്ന കാര്യം കിതാബിൽ കണ്ടിട്ടില്ല.
    ആ... അത്കൊണ്ടാണ് നിങ്ങൾ വഴിപിഴച്ചു പോയത്. 😄 അതായത് കിതാബിൽ ഇല്ലാത്ത കാര്യങ്ങൾ നമ്മൾ കാണണം, എന്നാൽ കിതാബിൽ ഉള്ള അധാർമികമായ കാര്യങ്ങൾ കാണുകേം ചെയ്യരുത്. 🙏🏻 അങ്ങനല്ലെങ്കിൽ വഴിപിഴച്ചു പോവില്ല.
    എന്തോന്നെടെ ഇതൊക്കെ? ഇവരോടൊക്കെ തർക്കിച്ചിട്ട് എന്ത് കാര്യം.

  • @AboobackerAbutty-tl5ld
    @AboobackerAbutty-tl5ld หลายเดือนก่อน +40

    ഈ ഉസ്തുവിനു ഒരു വിവരവും ഇല്ലേ ലിയാക്കത്തിനോട് മറുപടി പറയാൻ സാധിക്കുന്നില്ല
    ഇദ്ദേഹം ഭാവിയിലെ എക്സ് മുസ്ലിം

  • @abhilashkumar4647
    @abhilashkumar4647 หลายเดือนก่อน +3

    പടച്ചോൻ്റെ തെളിവ് ചോദിച്ചാ ഒരു ബുത്തളം. അത് എഴുതിയ വൻ ഒരു വെളിവും ഇല്ലാത്തവൻ.ആ ബുത്തളം പിൻന്തുടരുന്നവർ‌, വിമർഷിക്കുന്നവരോട് തെളിവ് ചോദിച്ചു നടക്കുന്നവർ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @salimkp3734
    @salimkp3734 หลายเดือนก่อน +89

    ലിയാക്കത്തിനെയും ആ രീഫ് ഹുസൈനെയും ഒന്നും ഫോൺ വിളിച്ച് ഉള്ള ഈമാൻ കളയരുതെന്ന് കോയ മാരോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല. വിളിച്ച് വിളിച്ച് വിളിക്കുന്നവൻ്റെയും കേൾക്കുന്നവൻ്റെയും ഈമാൻ കളയും ഈ കോയ മാര്

    • @jeorgedean1857
      @jeorgedean1857 หลายเดือนก่อน +8

      😂😂😂😂

    • @ShareefP-z2o
      @ShareefP-z2o หลายเดือนก่อน +9

      😂😂

    • @immanuelabrahammathew8806
      @immanuelabrahammathew8806 หลายเดือนก่อน +5

      Adhanu ipo nadakan pokunnadhu lol. Ivark villikaadhe irunoode.

    • @JoseKunnel-lz7gq
      @JoseKunnel-lz7gq หลายเดือนก่อน

      ഖുറാനിൽ. Entha. എഴുതി. വെച്ചതെന്നു. ഒരു. മൊയ്‌ളീയർക്കും... മോസ്ലീങ്ങൾക്കും.... അറിയില്ല... കൊറച്ചു മണ്ടത്തരം.... മദ്രസ. പൊട്ടൻ. വയ്ച്ചു... അയാൾക്കു. തോന്ന്യപോലെ.. പറയും... കളി... തോള... മുല... Monkali.... Pen. കളി... മദ്യപോയ. കുറി. പെണ്ണ്... നേരാഗം. മരണം... ഇത്രയും. മതി.. ഖുർആനായി.... തലവെട്ടു.. അന്യ. സ്ത്രീകളെ. Bhokikal.. പെണ്ണിനെ. അടിമയായി. ബലാത്സംഗം. ചെയ്യാൻ. മമ്മദ്. ഇഷ്ട്ടം. പോലെ.. അനുവതിച്ചു... Ethanu. ഇസ്ലാം., എബലീസിന്റെ.... മതം.... മമ്മദ്. ആണ്. എബലീസ്... ഇത്തരം. ബ്രെത്തികേട്. പിശാഷിനെ. ചെയ്യാൻ... കഴിയു... എബലീസാണ്. മാമ്മദിനെ... കാണാൻ... വന്നത്.... Is താലിബൻ.... ലഷ്ക്കർ... സകല. തീബ്രവാദികളും... ചെയുന്നേ.. എബലീസ്. പണിയാണ്.. ഹ്ഹ്ഹ്ഹ്ഹ്. ഹിഹിഹിഹി. ഹ്യൂബഹു. കുകുമ്പർ... അല്ലാ. അക്‌ബർ.

    • @mariaissac9260
      @mariaissac9260 หลายเดือนก่อน +5

      😂😂😂😂

  • @HaseebRt
    @HaseebRt หลายเดือนก่อน +21

    ലിയാക്കത്തെ ഇങ്ങനെ ഒന്നും ചോദിക്കരുത് 😂

  • @pankajneroth7405
    @pankajneroth7405 หลายเดือนก่อน +39

    തർക്കിക്കാൻ വരുന്ന ഈ മഹാന് ജിന്ന് എതാ മലക്ക് എതാ എന്ന് ഒന്നും അറിയില്ല😅😅😅

  • @ടൈഗർ
    @ടൈഗർ หลายเดือนก่อน +8

    ഒരു പൊട്ടകഥ സത്യമാണെന്നു വിശ്വസിച്ചു നടക്കുന്ന പാവം മനുഷ്യൻ 😢

  • @abrahamrajan8177
    @abrahamrajan8177 หลายเดือนก่อน +27

    മറുപടി ഇല്ലാത്തവന്റെ അവസാന ആയുധമാണ്.. തെറി അക്രമം... ഭീകര പ്രവത്തനം.. കൊലപാതകം..

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +1

      Exactly Correct 💯

  • @noorarakheebnoorarakheeb8125
    @noorarakheebnoorarakheeb8125 หลายเดือนก่อน +2

    ❤❤❤അടിപൊളി 🎉🎉🎉😘😘😘😘

  • @Raindropd.
    @Raindropd. หลายเดือนก่อน +24

    Liyakkath മൊസാദ് ഏജന്റ് ആണോ എന്ന് മൂപ്പർക്ക് ഒരു സംശയം.😂
    പറയുന്നതൊക്കെ ലോജിക് ഇല്ലാത്ത കാര്യങ്ങളാണെന്നു ബോധ്യപ്പെട്ടാലും കിതാബിലെ മണ്ടത്തരങ്ങൾ മദ്രസയിൽ നിന്ന് തലയിൽ അടിച്ചുറപ്പിച്ചത് അങ്ങ് മാറ്റാൻ കഴിയില്ല

  • @sajujoseph6646
    @sajujoseph6646 หลายเดือนก่อน +62

    സൂര്യൻ എന്നും അള്ളാഹുവിന്റെ മടിയിൽ ഇരിക്കുന്നു. രാവിലെ അള്ളാഹുവിന്റെ മടിയിൽനിന്ന് ഏഴുന്നേറ്റ് പോയി ഉദിക്കുന്നു 😂😂😂.....

    • @jo-dk1gu
      @jo-dk1gu หลายเดือนก่อน +14

      ഒരു കാലി ചായ പോലും ഇടക്ക് കുടിക്കുന്നില്ല സൂര്യൻ....

    • @sindhudilip174
      @sindhudilip174 หลายเดือนก่อน +5

      😂😂😂

    • @reghuprakash
      @reghuprakash หลายเดือนก่อน +6

      ​@@jo-dk1gu😂😂😂😂

    • @vibezmalayalam7472
      @vibezmalayalam7472 หลายเดือนก่อน +2

      അള്ളാഹു ആള് വെടിപ്പല്ലല്ലോ.. 😂😂 എന്നും രാത്രി സൂര്യനെ മടിയിൽ ഇരുത്തിയാണ് പരിപാടി.. 😂😂 സൂര്യൻ സാറിനെ കഥയിൽ വെറും kuണ്ടൻ ആക്കിയല്ലോ.. 😭😭

    • @harikriz9482
      @harikriz9482 หลายเดือนก่อน +5

      Madiyil alla😅

  • @vmvm819
    @vmvm819 หลายเดือนก่อน +75

    ഈ കാക്കാൻ്റെ വിചാരം ഇങ്ങേരുടെ 1400കൊല്ലമായിട്ടുള്ള പാളക്കിത്താബാണ് സൂര്യനേയും വായുവും വെള്ളവും ഒക്കെ ഉണ്ടാക്കിയതെന്നാണ്

    • @mariaissac9260
      @mariaissac9260 หลายเดือนก่อน +2

      😂😂🤣🤣

    • @sindhudilip174
      @sindhudilip174 หลายเดือนก่อน +2

      😂😂😂😂

    • @jitheshok6649
      @jitheshok6649 หลายเดือนก่อน +2

    • @GAMMA-RAYS
      @GAMMA-RAYS หลายเดือนก่อน

      സൂര്യനെ അല്ലാഹ് തന്നെ യാണ് സൃട്ടിച്ചത് അല്ലാതെ സൂര്യൻ ഭഗവാൻ ഒന്നുമല്ല അത് ഒക്കെ മിത്ത് 😂

    • @thinker2280
      @thinker2280 หลายเดือนก่อน

      ​@@GAMMA-RAYS അല്ലാഹുവിനെ മമ്മദ് സൃഷ്ടിച്ചു

  • @Dashamukha
    @Dashamukha หลายเดือนก่อน +3

    Liyakkath...You are a good teacher ❤❤❤

  • @akhilchandra5345
    @akhilchandra5345 หลายเดือนก่อน +7

    കുറച്ചൂടെ സംസാരിച്ചെങ്കിൽ കോയാ പൊട്ടി കരഞ്ഞേനെ 🤣🤣🤣

  • @GopaKumar-d9q
    @GopaKumar-d9q หลายเดือนก่อน +2

    ഞാൻ സ്വർഗത്തിൽ പോയാലും ഇങ്ങള് പോകില്ല 😂😂😂😂😂😅ചിരിച്ചു ഒരു വഴി ആയി

  • @praseetha5607
    @praseetha5607 หลายเดือนก่อน +42

    കരിംജീരകം അജ് വ ഈത്തപ്പം ഒട്ടകമൂത്രം😂

    • @salimkp3734
      @salimkp3734 หลายเดือนก่อน +5

      @@praseetha5607 നബിയുടെ മൂത്രം സുമ്മാ വാ

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +3

      മുഹമ്മദിൻ്റെ മൂത്രം !

  • @sreenivasanov8083
    @sreenivasanov8083 หลายเดือนก่อน +2

    Good study Liyakkathali

  • @RRCV
    @RRCV หลายเดือนก่อน +7

    മനുഷ്യനല്ല പുള്ളേ...സൗണ്ട് ഓർമ്മ വരുന്നു

  • @prinsjph
    @prinsjph หลายเดือนก่อน +66

    അപ്പൊ ആരാണ് അള്ളാഹു ആരാണ് ഇബ്‌ലീസ് 🤔ഇനി അള്ളാഹു ആണോ ഇബ്‌ലീസ് അതോ ഇബ്‌ലീസ് ആണോ അള്ളാഹു 🤔എവിടെയോ ഒന്ന് രണ്ട് കിളികൾ പറന്നു പോയി ന്നാ തോന്നുന്നേ 😄

    • @chirayilvenugopal7159
      @chirayilvenugopal7159 หลายเดือนก่อน +6

      @@prinsjph എനിക്കും സംശയം തോന്നുന്നു അള്ളാഹു വിശായും പിശാചും അഹുവും ആയിരിക്കണമെന്നു തോന്നുന്നു അല്ലാതെ ലോകത്ത് ഇത്രയും കലാപം ഉണ്ടാവില്ല

    • @chathuk4963
      @chathuk4963 หลายเดือนก่อน +1

      ഇയാൾ ഒരുകാര്യത്തിലും ഉറച്ചുനിൽക്കുന്നില്ല ഒരു കാര്യത്തിൽ നിന്ന് ഉത്തരംപറയാൻ ഇയാൾക്ക് അറിയില്ല അതുകൊണ്ട് അടുത്തേക്ക് ഒരു ചാട്ടം

  • @ChandruSethu
    @ChandruSethu หลายเดือนก่อน +5

    17:13 ഞാൻ സ്വർഗത്തിൽ പോയാലും നിങ്ങള് പോവൂല്ല😢😢😢

  • @sreejithnvs-e5e
    @sreejithnvs-e5e หลายเดือนก่อน +6

    മനുഷ്യനല്ലേ പുള്ളെ, ഞമ്മക്ക് ചോതിക്കനെ അറിയൂ ഉത്തരം പറയാൻ അറിയൂല 😁

  • @giriiaf03
    @giriiaf03 หลายเดือนก่อน +12

    കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കാ എന്ന പറഞ്ഞാ ദ ധധാണ്....😅😅😅😅

  • @kurienthomas6124
    @kurienthomas6124 หลายเดือนก่อน +1

    Thank you Li . Many things to learn

  • @Kozhikode123
    @Kozhikode123 หลายเดือนก่อน +3

    സൂപ്പർ കോമഡി

  • @deepudevassy1277
    @deepudevassy1277 หลายเดือนก่อน +13

    മദ്രസ പൊട്ടൻ ultra pro max 🙏🏻🙏🏼🙏🏼

  • @chirayilvenugopal7159
    @chirayilvenugopal7159 หลายเดือนก่อน +7

    ഒരു ബല്ലാത്ത മതം തന്നെ!

  • @NIRMALMM
    @NIRMALMM หลายเดือนก่อน +5

    പഠിച്ചിട്ട് വിമർശിക്കുക
    "പഠിച്ചാൽ ഒന്നുകിൽ പൊട്ടും
    അല്ലെങ്കിൽ Ex."😊

  • @murali6438
    @murali6438 หลายเดือนก่อน +27

    ദിനോസർ യുഗങ്ങൾ അല്ലാഹുവിന് മുൻപോ പിൻപോ ഇതിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ

    • @sunnymadhavan
      @sunnymadhavan หลายเดือนก่อน +6

      ദിനോസറോ😅 നേരിൽ കണ്ട മഴ ഉണ്ടാകുന്നത് എങ്ങനെ ന്ന് അറിയാത്ത തള്ളാഹുവും മമ്മദും ആണ്😂

    • @GAMMA-RAYS
      @GAMMA-RAYS หลายเดือนก่อน

      ദിനേസറിനെ അല്ലാഹ് സൃട്ടിച്ചതാണ്

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +2

      ​@@GAMMA-RAYSThamasa !

    • @GAMMA-RAYS
      @GAMMA-RAYS หลายเดือนก่อน

      @@abdullakoya7836 തമാശ പറയൽ ഹറാമാണ് കാഫിറെ, ഞാൻ പറഞ്ഞത് സത്യമാണ്

    • @devaprakashprakash7832
      @devaprakashprakash7832 หลายเดือนก่อน +3

      മഴമേഘങ്ങളെ തെളിച്ചുകൊണ്ട് മലക്കുകൾ പോകുമ്പോൾ തീകൊണ്ടുള്ള ചാട്ടവാർ കൊണ്ട് അവയെ അടിക്കുമ്പോൾ ഉണ്ടാകുന്ന തീപ്പൊരിയാണ് "ഇടിമിന്നൽ"
      അപ്പോളുണ്ടാകുന്ന വലിയ ശബ്ദമാണ് "ഇടിവെട്ട്"
      അടികൊണ്ട മഴമേഘങ്ങൾ വേദനകൊണ്ട് കരയുമ്പോൾ ഉണ്ടാകുന്ന കണ്ണുനീരാണ് " മഴ "
      എങ്ങനുണ്ട് ഞമ്മന്റെ കഥ😂

  • @Amar-h5l
    @Amar-h5l หลายเดือนก่อน +7

    കോയമാരുടെ കൂട്ടത്തിൽ വിവരം ഉള്ള ആരുമില്ലെടെ...

  • @Zenon-t5g
    @Zenon-t5g หลายเดือนก่อน +8

    🤣🤣🤣🤣 liyakkath ബ്രോ യുടെ ക്ഷമ അഭാരം 👍🏻👍🏻👍🏻

  • @arundev-dz4ul
    @arundev-dz4ul หลายเดือนก่อน +11

    Liyakkath😍

  • @thehacknologist1692
    @thehacknologist1692 หลายเดือนก่อน +15

    സ്വർഗത്തിൽ പോവാനും ഇപ്പോൾ ഏജൻ്റ് ഉണ്ടോ?😅😅😅😅

    • @chirayilvenugopal7159
      @chirayilvenugopal7159 หลายเดือนก่อน

      @@thehacknologist1692 ദിവസവും അവിടേക്ക് ഷട്ടിൽ സർവ്വീസുണ്ട് പോയി വരുന്ന ഉസ്താദുമാരുടെ വയളു കേട്ടാൽ അറിയാം. ഒരാൾ പറയുന്നു. ഹൂറിമാർക്ക് വായ്നാറ്റമില്ല മറ്റൊരാൾ പറയുന്നു ഹൂറികൾ അപ്പിയിടുന്നതിന് കസ്തൂരിയുടെ മണമാണെന്ന് മൂന്നാമതൊരാൾ അവിടെ ഹൂറികൾ അപ്പിയിടുന്നില്ല എല്ലാം വിയർപ്പായാണ് പുറംതള്ളുന്നത് ആ വിയർപ്പിനും കസ്തൂരിയുടെ മണമാണ് എന്നും നാലാമത് ഒരുവൻ പറയുന്നു സ്വർഗ്ഗമാകെ കസ്തൂരിയുടെ മണമാണെന്ന് ഒരു കാര്യം ഉറപ്പായി ഹൂറികൾ തിന്നുകയും തുറുകയും വിയർപ്പൊഴുക്കുന്നതിൻ്റെയും മണമാണ് സ്വർഗ്ഗം മുഴുവൻ എന്താ അല്ലെ ! ബുറാക്ക് എപ്പോഴും റഡിയായി നില്പുണ്ട് താത്പര്യമുള്ളവർക്ക് പോയി വരാം പുതിയ അറിവുകൾ കിട്ടുമല്ലോ ?

  • @narikkodanvlogs9344
    @narikkodanvlogs9344 หลายเดือนก่อน +17

    ലിയക്കത്ത് സഹേദരാ ഇയാളെ ഗുരു സിനിമ ഒന്ന് കാണിക്കണേ അപ്പോ കാര്യം പിടികിട്ടും

    • @shynis8881
      @shynis8881 หลายเดือนก่อน +3

      അതിനു ബോധം വേണ്ടേ 😂😂😂😂😂😂😂😂😂😂😂

    • @Peacefulsoul9056
      @Peacefulsoul9056 หลายเดือนก่อน +5

      അതൊക്കെ ബോധം ഉള്ളവക്ക് ആണ്

    • @mnikuttannair309
      @mnikuttannair309 หลายเดือนก่อน +2

      നല്ല കഥയായി.....

  • @BeastMaster2099
    @BeastMaster2099 หลายเดือนก่อน +1

    Hats off for your reasoning skills and in depth knowledge in these matters.

  • @arunar3794
    @arunar3794 หลายเดือนก่อน +3

    ലിയാക്കത്ത് ഭായ്‌ ഇങ്ങള് ❤❤❤

  • @dontgiveup3503
    @dontgiveup3503 หลายเดือนก่อน +4

    ഇങ്ങനെ വന്നു നിന്ന് ഊക് വാങ്ങാനും വേണം മോനെ ഒരു റേഞ്ച്.....ഉഫ്ഫ്ഫ് 🔥കോയമാരുടെ നല്ല ബെസ്റ്റ് ടൈം 😂😅

  • @raveendranpk8658
    @raveendranpk8658 หลายเดือนก่อน +15

    സൃഷ്ടിച്ച ആളോട്പറയാം > സൂര്യനെ 10 മിനിട്ട് നിർത്താൻ- അതല്ലേ ശരി.

    • @andrewsdc
      @andrewsdc หลายเดือนก่อน +1

      അത് പറ്റൂല.. നമ്മൾ നിർത്തണം അതല്ലേ ഹീറോയിസം 🤣🤣

  • @varghesejose2089
    @varghesejose2089 หลายเดือนก่อน +13

    ഈ കോയകൾ തന്നെ ചോദ്യം ചോദിക്കും അവര് തന്നെ ലാസ്റ്റ് പെടും എന്നിട്ട് അതിനു മറുപടി പറയാതെ വേറെ ഏതേലും ചോദ്യം ചോദിക്കും. .രോഗം വന്നാൽ ഡോക്ടറെ ആണോ വിളിക്കുന്നത് അല്ലാഹ് ആണോ വിളിക്കുന്നത് എന്ന്. ചോദ്യം ചോദിച്ച കോയ ഇവരെ സപ്പോർട്ട്. ചെയ്യുന്ന നാടെല്ല് ഉള്ളവർ ആണേൽ ഹോസ്പിറ്റലിൽ പോകരുത് അസുഖം വരുമ്പോൾ

  • @metallizer_me
    @metallizer_me หลายเดือนก่อน +1

    "ഇല്ലെന്നു പറഞ്ഞതു നിങ്ങളല്ലെ, അപ്പോ ഇല്ലെന്നു കാണിച്ചു തരേണ്ടതും നിങ്ങളല്ലെ?"
    എന്തൊരു ലോജിക്ക്!

  • @Wrrtyop668
    @Wrrtyop668 หลายเดือนก่อน +9

    KoyA പെട്ടു.😮😂

  • @babyjohn2404
    @babyjohn2404 หลายเดือนก่อน +19

    യതാർത്ഥ വില്ലൻ മുഹമ്മദ് നബി(സ)യാണ്😅

    • @sunnymadhavan
      @sunnymadhavan หลายเดือนก่อน +1

      സത്യം, പോൾ തിരുത്തണം😅😅😅

  • @mohananak8856
    @mohananak8856 หลายเดือนก่อน +7

    1, അല്ലാഹു പരീക്ഷിക്കും
    2, അല്ലാഹു ഉദ്ദേശിക്കുന്നതെ നിങ്ങൾ ഉദ്ദേശിക്കുയുള്ളു.
    കോയ ഇത് രണ്ടും പരസ്പരവിരുദ്ധമാണ്. ഒന്നേ ശരിയാവുള്ള

  • @basilbasilpual2264
    @basilbasilpual2264 หลายเดือนก่อน +5

    എല്ലാം അറിയാം എന്ന ഭാവത്തിൽ കുറേ കുമ്പലങ്ങ കോയകൾ വരും അവസാനം ബ ബാ ബാ. കഷ്ടം..

  • @gopalanpt1697
    @gopalanpt1697 หลายเดือนก่อน +1

    വളരെ ആഴത്തിലെ പഠനം നമിച്ചു❤❤❤❤❤

  • @archanavinod1
    @archanavinod1 หลายเดือนก่อน +9

    ഒരു ജിന്ന് manufacturing defect ആയിപ്പോയി അതാണ് ..അല്ലാതെ അള്ളാഹുന് അബദ്ധമോ..ശ്ശെ!😄😄😄😄

  • @mathewpm7195
    @mathewpm7195 หลายเดือนก่อน +7

    കള്ളി പൊലിഞ്ഞു പുള്ളേ...
    ജ്ജ് ബേജാറാൻഡാ പടച്ചോന്
    ബുദ്ധിയില്ല
    അതല്ലേ ഇബിലീസിനെ ഓൻ ഇണ്ടാക്കിയെ....
    ലിയകതലി കലക്കി... ട്ടോ

  • @Sunil-nz1mv
    @Sunil-nz1mv หลายเดือนก่อน +6

    ഇത്തരം പൊട്ടൻമാരോട് ക്ഷമയോടെ സംസാരിച്ച് കാര്യങ്ങൾ കൊച്ചുകുട്ടികളോടെന്ന പോലെ വിശദീകരിക്കുന്ന താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.👌👌👌