ഈശ്വരാ ഇതൊക്കെ പഴയ ആൾക്കാർ ക്ക് അറിയാമായിരുന്നില്ല എങ്കിലും അവർ പതിനാറ് അടിയന്തരിത്തിന്റേ തലേ ദിവസം വീടുകളിൽ ഉള്ള സർവ്വ വസ്ത്രങ്ങളും കഴുകി വെള്ളത്തിൽ മുക്കി പുണൃയാഹം തളിക്കുമായീരുന്നൂ. അതിന്റെ കാരണം ഇപ്പോൾ അറിഞ്ഞു. ഈ അറിവ് പകർന്നു തന്ന തിന് നന്ദി നമസ്കാരം. ഓം നമശിവായ. .
ഇതുപോലെയുള്ള കാര്യങ്ങൾ കേള്‍ക്കുമ്പോള്‍ പേടി ആകും നമ്മള്‍ മരണത്തിന് ശേഷം എന്ത് എന്ന് അറിയാതെ.........അറിയുന്ന ജീവിതം നല്ലപോലെ jeevikkathe തീര്‍ക്കുന്ന 😢
എന്റെ അച്ഛൻ മരിച്ചിട്ടു shirt, മുണ്ട്, etc സൂക്ഷിച്ചു വച്ചിട്ടുണ്ട് അതിലെന്താണ് കുഴപ്പം 🤔അങ്ങനെ ആണെങ്കിൽ അവരുടെ gold, bank ബുക്ക്, even വീട് അവര് ഉപയോഗിച്ചതല്ലേ 🤔even വിലപിടിപ്പുള്ള ഒന്നും കളയുന്നില്ല, ഓരോ പൊട്ടത്തരം നമ്മൾ ക്കു പ്രിയപ്പെട്ടവർ എന്നും നമുക്കു മാത്രം പ്രിയപ്പെട്ടവർ ആണ് അതിൽ മൂന്നാമതൊരാളുടെ അഭിപ്രായം എന്തിന് നമുക്കു ചിന്തിക്കാൻ ഉള്ള കഴിവില്ലേ,
സംപൂജ്യ ഗുരുജീക്ക് നമസ്കാരം🙏 ഗുരുജി, വസ്ത്രങ്ങളുടെ കാര്യം പറഞ്ഞു തന്നു. എന്നാൽ ചിലതുകൂടി അറിയാൻ താല്പര്യപ്പെടുന്നു. മരണപ്പെട്ട വുക്തി അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങളും വിവാഹ മോതിരവും താലിയുമൊക്കെ എന്തു ചെയ്യണമെന്നറിയാൻ താല്പര്യമുണ്ട്.
എന്റെ ഭർത്താവ് മരിച്ചിട്ട് 15വർഷമായി ഇപ്പോഴും ഷർട്ടും മുണ്ടും അടിവസ്ത്രങ്ങളും എല്ലാം സൂക്ഷിച്ചു വെച്ചിരിക്കുന്നു ഞാൻ മരിച്ചു കഴിഞ്ഞു എന്റെ വസ്ത്രങ്ങളുടെ കൂടെ അതും കത്തിച്ചു കളയാൻ ഞാൻ മക്കളോട് പറഞ്ഞിട്ടുണ്ട് 😔
ഗുരുജി എന്റെ പൊന്നു മോൻ മരിച്ചു അവൻ മരിച്ചിട്ട് നാലു വർഷം ആയി അവന്റെ കുറച്ചു തുണി ആർക്കൊക്കെയോ കൊടുത്തു എന്റെ പൊന്നുമോന്റെ കുറച്ചു തുണി ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് അത് ഞാൻ മരിക്കുമ്പോൾ എന്റെ ശരീരത്തോടൊപ്പം കത്തിച്ചുകളയാൻ വേണ്ടി. എന്റെ പൊന്നുമോന്റെ ആ തുണികൾ എനിക്കു കത്തിക്കുവാൻ തോന്നുന്നില്ല എന്റെ ഇളയ മകനാണ് അവൻ അതുകൊണ്ട് എനിക്ക് അത് എരിച്ചു കളയാൻ വയ്യ. ഇതിൽ നിന്ന് എന്താണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഗുരുജിയുടെ നിർദേശത്തിനുവേണ്ടി കാത്തിരിക്കുന്നു
After death The Judgement [meaning] you and jesus christ alone in court room 1 law [ Did you follow the 11 command ments 2 law is your name written in the book ok law 3 knowing jesus christ did not share the gospel 4 law last and final did you repent to Jesus Christ for your sin where free mass is going on church service Not followed soon or later you will know Thank you
The great man !🙏🏻🙏🏻 at least our new generation will must watch his videos and the presentation what he talking about ,try to understand and figure out as much as you can ! ,and that would become boom for everyone's life to wealth and good life ! Namaskaaram sadhguru 🙏🏻🙏🏻 great life to all my peoples 🙏🏻❤🙏🏻
പ്രണാമം ഗുരോ... എൻ്റെ അമ്മ മരിച്ചിട്ട് 11 വർഷം ആയി ചെരുപ്പും വസ്ത്രവും ഉപയോഗിക്കുന്നു ശരിയോ തെറ്റോ എന്ന് അറിയില്ല തെറ്റാണെങ്കിൽ അമ്മയുടെ ആത്മാവ് പൊറുക്കട്ടെ നല്ല ഒരു ഉപദേശം തരുമോ ഗുരുജി
ഈശ്വരാ ഇതൊക്കെ പഴയ ആൾക്കാർ ക്ക് അറിയാമായിരുന്നില്ല എങ്കിലും അവർ പതിനാറ് അടിയന്തരിത്തിന്റേ തലേ ദിവസം വീടുകളിൽ ഉള്ള സർവ്വ വസ്ത്രങ്ങളും കഴുകി വെള്ളത്തിൽ മുക്കി പുണൃയാഹം തളിക്കുമായീരുന്നൂ. അതിന്റെ കാരണം ഇപ്പോൾ അറിഞ്ഞു. ഈ അറിവ് പകർന്നു തന്ന തിന് നന്ദി നമസ്കാരം. ഓം നമശിവായ.
.
പുണ്യാഹം ,= Detpol 😮
ഗുരുജി.നമസ്തേ🙏
നല്ല അറിവുകൾ
ഇതുപോലെയുള്ള കാര്യങ്ങൾ കേള്‍ക്കുമ്പോള്‍ പേടി ആകും നമ്മള്‍ മരണത്തിന് ശേഷം എന്ത് എന്ന് അറിയാതെ.........അറിയുന്ന ജീവിതം നല്ലപോലെ jeevikkathe തീര്‍ക്കുന്ന 😢
എന്റെ അച്ഛൻ മരിച്ചിട്ടു shirt, മുണ്ട്, etc സൂക്ഷിച്ചു വച്ചിട്ടുണ്ട് അതിലെന്താണ് കുഴപ്പം 🤔അങ്ങനെ ആണെങ്കിൽ അവരുടെ gold, bank ബുക്ക്, even വീട് അവര് ഉപയോഗിച്ചതല്ലേ 🤔even വിലപിടിപ്പുള്ള ഒന്നും കളയുന്നില്ല, ഓരോ പൊട്ടത്തരം നമ്മൾ ക്കു പ്രിയപ്പെട്ടവർ എന്നും നമുക്കു മാത്രം പ്രിയപ്പെട്ടവർ ആണ് അതിൽ മൂന്നാമതൊരാളുടെ അഭിപ്രായം എന്തിന് നമുക്കു ചിന്തിക്കാൻ ഉള്ള കഴിവില്ലേ,
Ct
സത്യം 👍ശരീരം തന്നെ വിട്ടു പോയ ആത്മാവിനു വസ്ത്രത്തിലും ഭൗതിക വസ്തുക്കളിലും എന്ത് പങ്ക്.
അങ്ങനെയല്ല അവരുടെ ഓർമ്മകൾ നിലനിൽക്കുന്നത് അവരുപയോഗിച്ച സാധനങ്ങളിലാണ് അതില്ലാതാക്കുന്നതാണ് വേതനയിൽ നിന്നും വെളിയിൽ കടക്കാനുള്ള ഏറ്റവും നല്ല കഠിനമായ വഴി
avarude bhoomi,swarnam... car.... veed okk akaam ..hahahahaa
🙏🙏🙏 ഗുരുജി ഒരുപാട് അറിവ് തരുന്നത് നല്ല എനർജി കിട്ടുന്നു
പ്രണാമം സം പൂജ്യ സ്വാമിജി അറിവുകൾ പറഞ്ഞു തരുന്നത് കൊണ്ട് സാധാരണക്കാരയ വർക്കും പരിവർത്തനം ഉണ്ടാകുന്നു പ്രണാമങ്ങൾ സൽ ഗുരു
സദ്ഗുരു ഇഷ്ടം 🙏
അത്ഭുതംനിറഞ്ഞ ഉപദേശം..... പ്രണാമം സദ്ഗുരു.... 🙏🙏🙏🙏
Namaste Sadguruji
സദ്ഗുരു.... താങ്കളുടെ മുന്നറിയിപ്പിന് നന്ദി......!
Gods grace.... Thank you for the valuable information.
പ പ്രണാമം സ്വാമിജി ഇത് പരമമായ സത്യമാണ് സൂക്ഷമ ശരീരമാണ് ജീവിത നില നില്ല്എന്നു ഞാൻ ഉറപ്പിച്ചിരിക്കുന്നു പറഞ്ഞതിൽ നന്ദി
വളരെ ഉപകാരപ്രദമായ പ്രഭാഷണം
Ende guru nathanu pranamam.. Eppol manasilayi maricha alude agniyil endinanu aa vyakthi upayogicha ella sadanangalum ett kathikunnadennu... 🙏🙏🙏🙏
നമസ്തേ ഗുരുജി❤👃❤️❤❤
നമസ്കാരം ഗുരുജീ Thanks for the information.
സദ്ഗുരു ഇഷ്ടം ❤
🙏💯🙏
🙏🙏🙏
@@girijadevig4650😊
നമസ്ക്കാരം സദ്ഗുരു🙏
Namaskaram Guruji 🙏🌹
Thanks you very much for the valuable information 🙏🌹
നമസ്തേ ഗുരുജി❤❤❤❤❤
Athe,oro birthday kazhium thorum maranam aduth varunnu
സ്വാമിജിയുടെ ക്ലാസ്സ് എനിക്കിഷ്ടമാണ് ❤❤❤❤❤❤❤❤
നമസ്തേ ഗുരുജീ❤❤❤❤❤❤❤❤
Sadgurus talk super I watch daily
സംപൂജ്യ ഗുരുജീക്ക് നമസ്കാരം🙏
ഗുരുജി, വസ്ത്രങ്ങളുടെ കാര്യം പറഞ്ഞു തന്നു. എന്നാൽ ചിലതുകൂടി അറിയാൻ താല്പര്യപ്പെടുന്നു. മരണപ്പെട്ട വുക്തി അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങളും വിവാഹ മോതിരവും താലിയുമൊക്കെ എന്തു ചെയ്യണമെന്നറിയാൻ താല്പര്യമുണ്ട്.
Hari Om Gurugi 🙏🕉
എന്റെ ഭർത്താവ് മരിച്ചിട്ട് 15വർഷമായി ഇപ്പോഴും ഷർട്ടും മുണ്ടും അടിവസ്ത്രങ്ങളും എല്ലാം സൂക്ഷിച്ചു വെച്ചിരിക്കുന്നു ഞാൻ മരിച്ചു കഴിഞ്ഞു എന്റെ വസ്ത്രങ്ങളുടെ കൂടെ അതും കത്തിച്ചു കളയാൻ ഞാൻ മക്കളോട് പറഞ്ഞിട്ടുണ്ട് 😔
Hi
മരിച്ചവർക്ക് മോക്ഷം കിട്ടില്ല അവർ അലഞ്ഞു തിരിഞ്ഞു നടക്കും അവരെ നമ്മൾ വിളിച്ചുവരുത്തരുത്
😢
@@Amk5824അതെ ഗാന്ധിജി അങ്ങനെ നടപ്പുണ്ട് 😂
എല്ലാം ഒരു വിശ്വാസം that's it. ഈ പറയുന്നതിൽ ഒന്നും ഒരു കാര്യമില്ല.Madam ആഗ്രകിച്ച പോലെ ചെയ്യുക.
നമസ്കാരം ഗുരുജി 🙏🙏🙏🙏🙏🙏
നമസ്കാരം ഗുരുജി 🙏
Pranamguruji❤❤❤❤🙏🙏🙏🙏
വളരെ നന്ദി .
Thank you
Sir ente Husband dethaayittu two years Aayi eniku eniku ente husbantine piringulla geevitham vayya
What's the benefits by doing Vavu Bali
Sadhguru Pranamam 🙏 ❤
പ്രണാമം guru🙏🏻🙏🏻🙏🏻🙏🏻
Pranamam. Saĺguŕo
Good
നമസ്കാരം സദ്ഗുരു
Thanks for your valuable informations
Pranamam,Guruji🌹🙏
Garuda puranam satyamoo?
Gurugi.anthakody.namaskaram
Om sree subhanandayanama
🙏🙏🧡🧡🧡
🙏 Respected Guru Ji, how many sets of clothes do you have in your Wardrobe?!
What do you mean by different shakties,
നമഃ ശിവായ
Valiyano
ഗുരുജി എന്റെ പൊന്നു മോൻ മരിച്ചു അവൻ മരിച്ചിട്ട് നാലു വർഷം ആയി അവന്റെ കുറച്ചു തുണി ആർക്കൊക്കെയോ കൊടുത്തു എന്റെ പൊന്നുമോന്റെ കുറച്ചു തുണി ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് അത് ഞാൻ മരിക്കുമ്പോൾ എന്റെ ശരീരത്തോടൊപ്പം കത്തിച്ചുകളയാൻ വേണ്ടി. എന്റെ പൊന്നുമോന്റെ ആ തുണികൾ എനിക്കു കത്തിക്കുവാൻ തോന്നുന്നില്ല എന്റെ ഇളയ മകനാണ് അവൻ അതുകൊണ്ട് എനിക്ക് അത് എരിച്ചു കളയാൻ വയ്യ. ഇതിൽ നിന്ന് എന്താണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഗുരുജിയുടെ നിർദേശത്തിനുവേണ്ടി കാത്തിരിക്കുന്നു
My daughter is suicide,I want to meet her ?
Jaigurudev 🙏🏻💖
പ്രണാമം സദ്ഗുരു
Namaste guruji. Nall karyam kelkkan kazhinju. Jeevan poyit udane tantrika vidya prakaram jeevippikkan engane sadhikum. Ethraneram jeevikum. Kettappol pedi thonnunnu.
Great
നമസ്കാരം സദ്ഗുരു🙏🙏🙏
നന്ദി
My SADHGURUVE UMMA UMMA UMMA.
Pakarnnutharunna ellaa Arivukalkkum NANDHI NANDHI NANDHI
Namasthe Namasthe Namasthe Sathguru
Pranam❤❤❤❤
😊
Namaste sadhguru ji🙏🙏🙏🙏🙏
സുവർണ്ണകേയം മനസ്തോധി
ഉപയോഗിച്ച പെട്ടി ഉപയോഗിക്കാമോ
Valuable anengil use cheyyam
അയ്യോ വേണ്ട ഗോൾഡ് ഉണ്ടെങ്കിൽ vallorkkum കൊടുത്തോ
👍👍🙏🙏പ്രണാമം
Okok
🙏🙏🙏🙏🙏🙏🙏🙏
After death The Judgement [meaning] you and jesus christ alone in court room
1 law [ Did you follow the 11 command ments
2 law is your name written in the book ok law
3 knowing jesus christ did not share the gospel
4 law last and final did you repent to Jesus Christ for your sin where free mass is going on church service
Not followed soon or later you will know
Thank you
Namaskaaram Sadguru
Haaaai❤
വലിയസംഭവങലാണ്പരായുനനത്
നമസ്തേ സദ്‌ഗുരു
Mahadeva 🙏
Thank U for the information
Prannamamm guruji 🙏🙏🙏
ഉപയോഗിച്ച. സ്വർണ്ണ മാല. വിൽക്കണോ?...
വേണ്ട😢
എനിക്ക് തന്നേക്കു😂
Midukkan. Itha thannirikkunnu.
വിൽക്കരുത് എനിക്ക് തന്നാൽ മതി അഡ്രസ് തരാം
Marichayalude book und kuzappam undo
ഒന്ന് പോടോ അവരുടെ ബാങ്ക് ബാലൻസ് വേണം സ്വത്ത് വേണം അത് ഒഎസ് ഗുരുജിയും വേണ്ട എന്ന് വെക്കില്ല
❤
Namaskaram guru
Namaskkaram guruji
Love married aayirunnu eniku ipol mental problem aano ennaanu dought
Appol. Niggalkku, mental alla.
🙏🙏🙏 ഗുരു
Guruvinekandappolethoorupratyeakatha
പ്രണാമം സത്ഗുരു 🙏🌹
Satguruvinte devotee aakan enthu cheyyanam
Chiriyum dub ano
Dubbing sound pwoli
Photo vayikkamo
ഓം നമഃശിവായ 🙏🙏🙏
Ithil sathyam undu ellaa mathangalilum ith parayunnundu prathyekichu Vaasthu Shaasthrathilum parayunnundu passed away aayittullavar use cheythirunna vasthukkalum prathyekichu avarude photos or anganeyulla avarude orma vasthukkal onnum veettilo purse lo angane oridathum sookshikkaruthennu athu negative vibration undaakkumennu! ithu sathyavum aanu 💙
Blood matan pattumo. Or Jean
The great man !🙏🏻🙏🏻 at least our new generation will must watch his videos and the presentation what he talking about ,try to understand and figure out as much as you can ! ,and that would become boom for everyone's life to wealth and good life ! Namaskaaram sadhguru 🙏🏻🙏🏻 great life to all my peoples 🙏🏻❤🙏🏻
Pranamam Guruji
👍🙏♥️
@@bindhujayan4700ikinkk.ipkkpi0p0⁰pp00000000i0000ppk0piikj.
Read his book.. THE DEATH.. 🙏🏼
Really a fool like this ...never been born..
Shariram aai bhedhdhapetta sadhanam appo ente manaso? Ente ettan poi ettande oru shirt mundu njhan kondu vannu
😢
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏
So Super
Sadhguru ❤️
പ്രണാമം ഗുരോ... എൻ്റെ അമ്മ മരിച്ചിട്ട് 11 വർഷം ആയി ചെരുപ്പും വസ്ത്രവും ഉപയോഗിക്കുന്നു ശരിയോ തെറ്റോ എന്ന് അറിയില്ല തെറ്റാണെങ്കിൽ അമ്മയുടെ ആത്മാവ് പൊറുക്കട്ടെ നല്ല ഒരു ഉപദേശം തരുമോ ഗുരുജി
അമ്മയുടെ ഗോൾഡ് ഉണ്ടോ പണം ഉണ്ടോ എല്ലാം കളഞ്ഞോ ഒന്ന് പോടെ
Oru kuzhappavum ella
പ്രണാമം സദ്ഗരു 🙏🙏🙏🙏....
Namskkaram Sath Guru 🙏🙏🙏
🙏എന്റെ ഭർത്താവ് മരിച്ചിട്ട് 10വർഷമായി ഉപയോഗിച്ചിരുന്ന ഡ്രസ്സ് ഉൾപ്പെടെ എല്ലാം ഇപ്പോഴും ഉണ്ട്
ഇപേപൾഎലവർകുംഅറിയാം
Namasthe
Pranam sathagru
🙏🙏🙏
🙏👌
🙏🏻🙏🏻❤️❤️