'' വളപട്ടണത്തെ കവര്‍ച്ചയ്ക്ക് പിന്നിൽ ബംഗാളിലുള്ളൊരു ഗ്യാങ്ങാണെന്നാണ് കരുതുന്നത്'' | Kannur | Theft

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 179

  • @rajupyleepalatty
    @rajupyleepalatty 3 วันที่ผ่านมา +27

    ഒരു കോടി രൂപയും 300 പവനും വീട്ടിൽ സൂക്ഷിച്ച വന്ന് ഇരിക്കട്ടെ ഒരു സല്യൂട്ട് ഡിജിറ്റൽ യുഗത്തിൽ ഇതൊക്കെ കെട്ടിവച്ച് താക്കോൽ അതിനടത്ത് വച്ച് പോയവർക്ക് ഒരു കുതിര പവൻ

    • @iconcreation1235
      @iconcreation1235 2 วันที่ผ่านมา +2

      Ingane kaliyakendaa.. malayillk jeevikkan shurakshayillaa.. nammude baranam mosham

  • @naturesvegrecipes
    @naturesvegrecipes 3 วันที่ผ่านมา +85

    ഇങ്ങനെ പോയാൽ 🙄കേരളത്തിൽ നിന്നും പോകേണ്ട അവസ്ഥ ആണ് ബംഗാളി ആയാലും ആരായാലും എല്ലാത്തിനേം ഓടിച്ചു വിടണം

    • @vishnuprathapan7193
      @vishnuprathapan7193 3 วันที่ผ่านมา +2

      Correct

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 3 วันที่ผ่านมา +4

      ചാവി കൊണ്ടുപോയി കൂടെ... ബംഗാളികൾ വിലസുന്ന കാലമാണ്..

  • @മലയാളിപോളിയാണ്-ബ2ത
    @മലയാളിപോളിയാണ്-ബ2ത 3 วันที่ผ่านมา +13

    ഈ ജന്മത്തിൽ ഇനി അവർക്കു മോഷണം നടത്തേണ്ട ആവിശ്യം ഇല്ല കള്ളന് ❤ഒരു ബഹുമാനം തോന്നുന്നു കള്ളനോട് 🥲ഇനി പണിക്കും പോകേണ്ട

    • @shidin457
      @shidin457 วันที่ผ่านมา +1

      നിന്റെ വീട്ടിൽ കയറി നിന്റെ തള്ളയെ പീഡിപ്പിക്കുമ്പോൾ നീ ഇങ്ങനെ തന്നെ പറയണം 🤣🤣

  • @JosephN-z1n
    @JosephN-z1n 3 วันที่ผ่านมา +15

    ഒരു കോടി രൂപയും 300 പവൻ എല്ലാം മാത്രവുമല്ല താക്കോലും അവിടെ അടുത്ത് ഉണ്ടായിരുന്നു

  • @jcadoor204
    @jcadoor204 3 วันที่ผ่านมา +20

    ശ്രീ :ജോർജ്ജ് ജോസഫ് സർ പറഞ്ഞത് 💯 % ശരിയാണ്.

  • @azharibilalnagar4713
    @azharibilalnagar4713 2 วันที่ผ่านมา +8

    ഒരു കളവ് നടന്നാൽ മുൻ മോഷ്ടാവിനെ അന്വേഷിക്കാൻ നിർബ്ബദ്ധിതരാവുന്ന ഉദ്ധ്യോഗസ്ഥർ . ഈ നിയമം ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു .....

  • @salamkinara8841
    @salamkinara8841 วันที่ผ่านมา +2

    ജോർജ് ജോസഫ് സർ പറയുന്നത് ശരിയാണ്

  • @rejeeshtr7822
    @rejeeshtr7822 3 วันที่ผ่านมา +4

    ഒരു നന്ദി പറയാമായിരുന്നു അദ്ദേഹത്തോട്

  • @aslampk2481
    @aslampk2481 3 วันที่ผ่านมา +18

    Policine തെറ്റിധരിപ്പിക്കാൻ വേണ്ടി railway trackil പോകാനും sadyada und, ഇത്ര വിധക്തമായി കളവ് നടത്തിയ അവർക്ക് പോലീസ് നായ വരും എന്നും അറിയില്ലേ

  • @SivarajanccCc
    @SivarajanccCc 3 วันที่ผ่านมา +5

    എനിക്ക് ഈ അവതാരകനെ നല്ല സംശയമുണ്ട് സാർ

  • @Suryadevmadathil
    @Suryadevmadathil 3 วันที่ผ่านมา +6

    ഇത്രയും പൈസ എന്തിനാണ് വീടുകൾ സൂക്ഷിക്കുന്നത്.. ബാങ്കിൽ നിക്ഷേപിക്കാത്തതിനും അധികം പൈസയാണല്ലോ കള്ളപ്പണം ആയിരിക്കും

  • @hamzaalakkal2936
    @hamzaalakkal2936 3 วันที่ผ่านมา +7

    ഒന്നും നോക്കണ്ട,
    കള്ളൻ കപ്പലിൽ തന്നെ. 😊

  • @Suryadevmadathil
    @Suryadevmadathil 3 วันที่ผ่านมา +5

    താക്കോൽ അവിടെയുണ്ടെന്ന് അവിടെbപോയതിനുശേഷം ആയിരിക്കുകയാണ് അറിഞ്ഞിരിക്കുന്നത്

  • @BabuRajgopinath-v8e
    @BabuRajgopinath-v8e 3 วันที่ผ่านมา +9

    റിട്ടയർ ആയാൽ വട്ടാകും അല്ലെ 😀

  • @94477158
    @94477158 3 วันที่ผ่านมา +7

    Adachu pootiya veetil ethraum sadhanam vechittu poya pulliku salute

  • @salamkinara8841
    @salamkinara8841 วันที่ผ่านมา +1

    കേരളത്തിൽ ഇന്നേവരെ ഒരു കേസും തെളിഞ്ഞിട്ടില്ല ഇനി തെളിയാനും പോകുന്നില്ല എല്ലാം സ്വാഹ 😂😂😂😂😂😂😂

    • @JOSH-n2n1x
      @JOSH-n2n1x วันที่ผ่านมา +1

      താൻ ഏത് ലോകത്താണ് ജീവിക്കുന്നത്?. ഏത് കേസാണ് തെളിയാത്തത്?. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ തെളിയിപ്പിക്കുന്നത് കേരള പോലീസാണ്

    • @salamkinara8841
      @salamkinara8841 วันที่ผ่านมา

      Ok good 😊

    • @JOSH-n2n1x
      @JOSH-n2n1x วันที่ผ่านมา

      @@salamkinara8841 What OK good, did you mean Bihar police do well ?

  • @amrtrips7277
    @amrtrips7277 3 วันที่ผ่านมา +5

    ട്രെയിനിലെ വരുവോള്ളങ്കിൽ വയനാട്ടിൽ ട്രെയിൻ ഇല്ലല്ലോ 🤔

  • @BND1
    @BND1 3 วันที่ผ่านมา +12

    *ചിലപ്പോൾ ജോസഫ് സർ പറയുന്നത് ശരിയാവും ചിലപ്പോൾ തെറ്റും പക്ഷെ ഈ മോഷണക്കേസിൽ അകത്താകാൻ പോകുന്നത് മിക്കവാറും ഇവരുടെ കുടുംബകാർ തന്നെയാവും* 🤔

  • @ChandranThurayattil
    @ChandranThurayattil 2 วันที่ผ่านมา +3

    എല്ലാവർക്കു. ബംഗാളികളെ മതി. ഇപ്പോ. എന്തായി

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 3 วันที่ผ่านมา +4

    മനുഷ്യർ ചില കാര്യത്തിൽ അശ്രധർ!!! അടുത്ത ബന്ധുക്കളെ വിളിച്ച് ശ്രദ്ധിച്ച് അറിയിച്ചു പോകണം easy mind ചെയ്തികൾ !!!.വിളിച്ചു വരുത്തുന്ന ഗതികൾ?

  • @MonuRizvan
    @MonuRizvan 2 วันที่ผ่านมา +2

    ഇത്രയുംപൈസ ചിലവാക്കി സ്വാർണം വാങ്ങി വെക്കണ്ട ആവശ്യമില്ലല്ലോ😂 ഒരു 10 സെന്റ് സ്തലം വാങ്ങിയിട്ടിരുന്നെങ്കിൽ ഇത്ര പ്രശ്നങ്ങളിന്നും ഉണ്ടാകുമായിരുന്നില്ലല്ലോ😅😅😅

  • @ashok554
    @ashok554 3 วันที่ผ่านมา +4

    അഷറഫ് കൊണ്ടു നടന്ന ബംഗാളിയാവും ചതിച്ചത്

  • @mehzinmedia
    @mehzinmedia 3 วันที่ผ่านมา +30

    കള്ളൻ കപ്പലിൽ ഇരുന്ന് ഈ വാർത്ത വരെ കാണുന്നുണ്ടാകും😅

    • @mobarak77777
      @mobarak77777 3 วันที่ผ่านมา +1

      😂😂😂😂😂🍌🍌😜💰💰

    • @shemikadoor
      @shemikadoor 3 วันที่ผ่านมา +2

      Comment ബോക്സിൽ കമന്റ്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ടൊന്നും സംശയിക്കാതില്ല 😂

    • @asnashamir9752
      @asnashamir9752 3 วันที่ผ่านมา

      😂😂

    • @Blj791
      @Blj791 3 วันที่ผ่านมา

      ​@@shemikadoorvery true 😅😅😅

  • @abdulsalamvp3671
    @abdulsalamvp3671 3 วันที่ผ่านมา +6

    അഷ്‌റഫ്‌ ബ്രാൻഡ് ബിരിയാണി അരി ഉടമയാണ് കവർച്ചക്ക് ഇരയായത്.

  • @Paul-to1ph
    @Paul-to1ph 3 วันที่ผ่านมา +7

    അരി വ്യഭാരം തുടങ്ങാമെന്ന് തീരുമാനിച്ച എത്രപേരുണ്ട് ?

  • @abshu123
    @abshu123 2 วันที่ผ่านมา

    4:52 മോഷ്ടക്കൽ ഗോൾഡും, ക്യാഷ് മാത്രമല്ലെ എടുക്കു. വീട്ടിൽ ആൾ ഉണ്ടെങ്കിൽ ചിലപ്പോൾ അവരെ കൊന്നിട്ടും പോകും. അല്ലാണ്ട് മോഷ്ട്ടക്കൾ വീട്ടുബകരണങ്ങൾ എടുത്തിട്ട് പോകില്ല ചേട്ടാ.

  • @pbrprasad4430
    @pbrprasad4430 2 วันที่ผ่านมา +1

    അതിഥി തൊഴിലാളി കളായ ബംഗാളികൾ ചെയ്യില്ല. അത് ചെയ്തത് അമേരിക്ക, ഇസ്രായേൽ, ആർ എസ്‌ എസ്സ് തന്നെ

  • @kumarvasudevan3831
    @kumarvasudevan3831 22 ชั่วโมงที่ผ่านมา

    ഇത്രയും സ്വർണ്ണവും പണവും മോഷ്ടിക്കാൻ പാകത്തിൽ എല്ലാ സൗകര്യവും ചെയ്തു കൊടുത്ത ഉടമയ്ക്ക് എതിരെ കേസ്സ് ഒന്നും ഇല്ലേ?

  • @siddeeqali2291
    @siddeeqali2291 3 วันที่ผ่านมา +22

    വീടിന്റെ താക്കോൽ പ്പൂച്ചട്ടിയിൽ /ചവിട്ടിയുടെ അടിയിൽ /മലയാളി സ്റ്റൈൽ

    • @abduaman4994
      @abduaman4994 3 วันที่ผ่านมา +1

      Atm ന്റെ പിൻ നമ്പർ അതിന്മേൽ തന്നെ രേഖ പ്പെടുത്തും പൊ ണ്ണൻ മാർ 😂😂

    • @TheDigitalBook
      @TheDigitalBook 3 วันที่ผ่านมา +1

      ഒരു പക്ഷേ അങ്ങനെ വച്ചിരുന്നെങ്കിൽ കള്ള൯മാ൪ക്ക് കിട്ടില്ലായിരുന്നു😢

  • @akkuakbar5802
    @akkuakbar5802 2 วันที่ผ่านมา

    Floril 2×2 tiles eduth kuyinundaki congreet cheydha kuyi ennit tiles vechaa oru kallanum kittilla
    Ente veetil angineyanu

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 2 วันที่ผ่านมา +2

    അറിയുന്നവരാവാൻ സാധ്യത

  • @Genuine-p6s
    @Genuine-p6s 3 วันที่ผ่านมา +9

    കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയതില്‍ sir ന്റെ നിരീക്ഷണം വളരെയധികം correct ആയിരുന്നു 😂

  • @JOSH-n2n1x
    @JOSH-n2n1x วันที่ผ่านมา

    വീണ്ഡും. ഒാപരാൻടി😂😂
    വീട്ടിൽ ബംഗാളി പണിക്കാരുംടോ,
    ലോക്കറിൻറെ താക്കോൽ അടുത്ത അലമാരയി വെക്കാനുള്ള വലിയ മനസ്‌😅😂

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex วันที่ผ่านมา

    Locker nte key veettil vachuttu poayi.....i can't believe it 😮

  • @Minimol-yw5on
    @Minimol-yw5on วันที่ผ่านมา

    Locker no undo averku open cheyyen ullu vazhi arenkilum pranju koduthirikum

  • @beeassociatez982
    @beeassociatez982 3 วันที่ผ่านมา +8

    നല്ല രീതിയിലുള്ള മോഷണമാണ് പോലും 😂😂ഇങ്ങേരെന്താ പറയുന്നത്

    • @mobarak77777
      @mobarak77777 3 วันที่ผ่านมา

      😂😂😂😂

  • @sreenivasannarayanan320
    @sreenivasannarayanan320 3 วันที่ผ่านมา +13

    മുതലാളി തന്നെ താക്കോൽ കൊടുത്ത് 2 കള്ളന്മാരെ ഫയൽ എടുപ്പിക്കാൻ വിടുന്നു. അവർ താക്കോൽ കൊണ്ട് ലോക്കർ തുറന്ന് ഫയൽ മാത്രം എടുക്കുന്നു. പിറ്റേ ദിവസം കഥ വന്നത് ലക്ഷങ്ങളുടെ സ്വർണ്ണം മോഷണം പോയത്. ഉടമസ്ഥർ സ്വർണ്ണവും പണവും മാറ്റി. കോടികളുടെ ഇൻഷ്വറൻസും വാങ്ങി എടുക്കുന്നു. വർഷങ്ങൾക്കു മുമ്പ് ദിലീപിന്റെ ക്രേസി ഗോപാലൻ സിനിമ എത്ര കൃത്യം.

    • @MahijaManoj-z1r
      @MahijaManoj-z1r 3 วันที่ผ่านมา +2

      ഇതും നടക്കാൻ സാധ്യതയുണ്ട് കാരണം ഇത്രയും വിലപിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ വയക്കു മൊ അതും ആയില്ല ആവിട് താക്കോൽ അലസമായി വയക്കുമൊ? ഇത്രയും വലിയ businusman ബുദ്ധി ഇല്ലാണ്ടാകുമൊ ഇതൊക്കെ എന്തൊ തട്ടിപ്പാ

    • @sreenivasannarayanan320
      @sreenivasannarayanan320 3 วันที่ผ่านมา +2

      @MahijaManoj-z1r മൂന്നര നാല് കോടി മുതൽ വീട്ടിൽ ലോക്കറിൽ വച്ച് പൂട്ടിയിട്ട് ആരും താക്കോൽ വീട്ടിൽ വച്ചിട്ട് പോകില്ല. ലോക്കറിന്റെ താക്കോലിന് ക്വിന്റൽ കണക്കിന് ഭാരം ഒന്നും ഇല്ലല്ലോ.

    • @ziyazel6513
      @ziyazel6513 3 วันที่ผ่านมา +1

      വളരെ കൃത്യമായി പറഞ്ഞ സ്ഥിതിക്കു താങ്കൾക്കു കുറച്ചു അറിയാമല്ലോ?

    • @bobbyd1063
      @bobbyd1063 3 วันที่ผ่านมา +1

      സ്വന്തം വീട്ടിൽ വെച്ചിരിക്കുന്ന സ്വകാര്യ സ്വത്തായ സ്വർണത്തിനും പണത്തിനും ഇൻഷുറൻസ് എടുക്കാൻ പറ്റുമോ?

    • @sreenivasannarayanan320
      @sreenivasannarayanan320 3 วันที่ผ่านมา

      @@bobbyd1063 അത് ഇൻഷ്വറൻസ് കണ്ടീഷൻ പോലെയിരിക്കും. ഇന്നത്തെ മനോരമയിൽ ഒരു വാർത്ത ഉണ്ട്. ലോക്കർ പൂട്ടി താക്കോൽ ഒരു അലമാരിയിൽ വച്ച് പൂട്ടി. എന്നിട്ട് ആ അലമാരി പൂട്ടി താക്കോൽ മറ്റൊരു അലമാരിയിൽ വച്ചു എന്ന്. മൂന്നര നാലു കോടിയുടെ മുതൽ ലോക്കറിൽ വച്ച് പൂട്ടിയിട്ട് എല്ലാവരും 4-5 ദിവസത്തേക്ക് ദൂര യാത്ര പോകുന്നു. അത്രയും മുതലുള്ള ലോക്കറിന്റെ താക്കോൽ പിന്നെ ആർക്കുവേണ്ടിയാണ് അവിടെ തന്നെ സൂക്ഷിക്കുന്നത്. ഒരു താക്കാൽ കൈവശം എടുക്കാൻ പറ്റാത്ത വിധം എല്ലാവരും അവശരാണോ? 4-5 ദിവസത്തേക്ക് മറ്റാരും വരാൻ ഇല്ലെന്ന് അറിയാവുന്നതു കൊണ്ടല്ലേ വീടും പൂട്ടി എല്ലാവരും പോയത്.

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 3 วันที่ผ่านมา

    1. Krityamayi ivide cash und ale stalatilla enna message kitti vanadan.
    2. Railway station vare odi avidunn caril poyalo
    3. Ratri stationil ninn editha ticket muzhuvan check cheyka destinations
    4. Ariyunna alikal inghaneyulla teaminn message kodth kanum
    5 Panam undakiyal pora adh sooshikendad adhehatinde responsibility ann Gold endhinn itra veetil vachu???
    So sad......

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 3 วันที่ผ่านมา +2

    എന്തെക്കെ ആണെങ്കിലും കേരളാപോലുസ് സൂപ്പറാ 👍🏼👌🏼🙏🏼

  • @krishnakripa388
    @krishnakripa388 3 วันที่ผ่านมา +2

    മനസ്സിലാക്കുന്നത് നടത്തിയ സഖാക്കൾ തന്നെയായിരിക്കും വീട്ടിൽ കയറി കവർച്ച നടത്തുന്നത് ബാങ്ക് മുഴുവൻ കവർച്ച ചെയ്തു കഴിഞ്ഞല്ലോ ഇനി വീടുകൾ ആയിക്കോട്ടെ

  • @josephputhran4871
    @josephputhran4871 3 วันที่ผ่านมา +1

    അദാനി കൊള്ളയടിച്ചപ്പോൾ അത് ഏറ്റുവാങ്ങി .കാരണം അവൻ നമ്മുടെ നേതാവിൻ്റെ സുഹൃത്താണ്, ആധുനിക ബിസിനസ്സ് ടെക്നിക്കുകൾ ഉപയോഗിക്കുന്നു. പക്ഷേ, പാവങ്ങൾ ......they also have right to loot😂

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 3 วันที่ผ่านมา +11

    ഇനി എങ്കിലും ഇത്ര ക്യാഷ് ഉള്ളവർ സെക്യൂരിറ്റി നിർത്തുക നല്ല ആരോഗ്യം ഉള്ളവരെ.. അല്ലങ്കിൽ പോകുമ്പോൾ കൊണ്ട് പോവുക

    • @godblessu5693
      @godblessu5693 3 วันที่ผ่านมา

      ആരോഗ്യം മാത്രം മതിയോ കുറച്ചു ധൈര്യംവും വേണം...

  • @soudhaashraf
    @soudhaashraf 2 วันที่ผ่านมา

    ചാവി കണ്ട് പിടിക്കുന്ന എന്തെങ്കിലും ഡിക്ടോക്ടർ ഉണ്ടാവുമായിരിക്കും....കള്ളന്മാരുടെ കയ്യിൽ....ഉടമസ്ഥന് അവിടെ ഇല്ലെന്ന് കള്ളന്മാർ കൃത്യമായി എങ്ങനെ മനസ്സിലാക്കി? അപ്പോള് ഈ പരിസരത്ത് ഉള്ളവർ തന്നെ ആയിരിക്കാം കട്ടത്...

  • @spkneera369
    @spkneera369 3 วันที่ผ่านมา +21

    1കോടി രൂപ വീട്ടിൽ വച്ചതിന് അയാൾക്കെതിരെ കേസെടുക്കണ०.

    • @jahfarja580
      @jahfarja580 3 วันที่ผ่านมา +9

      Ayal kashtapett undakiya cash veetil vchathin case adkn mattullavrk andh avakashm....athum vyapyari

    • @vishnuprathapan7193
      @vishnuprathapan7193 3 วันที่ผ่านมา +1

      Athe

    • @SPECTRAL_FLAME
      @SPECTRAL_FLAME 2 วันที่ผ่านมา +2

      എന്തിന്, ഇന്ത്യയിൽ 1 കോടി അല്ല 1000 കോടി വീട്ടിൽ വച്ചാലും കേസ് എടുക്കാൻ വകുപ്പ് ഇല്ല കാരണം ഇന്ത്യയിൽ നിയമ പരമായി കൈവശം വയ്ക്കാൻ പറ്റുന്ന തുകയ്ക്ക് പരിധി ഇല്ല നിയമപരമായി എത്ര കോടി വേണം എങ്കിലും വീട്ടിൽ വെക്കാം കുറച്ചു കണ്ടിഷൻ ഉണ്ട് എന്ന് മാത്രം

  • @rajeshkarunagapalli3462
    @rajeshkarunagapalli3462 3 วันที่ผ่านมา +1

    എന്നാൽ നാറത്തു ഭാഗത്ത്‌ താമസിക്കുന്ന ബംഗാളികൾ ഇപ്പോൾ അവിടെ ഉണ്ടോ എന്ന് അന്വേഷിച്ചാൽ ആളെപിടിക്ക

    • @prasanna7406
      @prasanna7406 3 วันที่ผ่านมา

      @@rajeshkarunagapalli3462 കരുനാഗപ്പള്ളിക്കാരന് നാറാത്തും കമ്പിലും കണ്ണാടിപ്പറമ്പും എല്ലാം അറിയാം അല്ലെ. 🙂🙂🙂🙂. ( മന്ന )

  • @sijuka8610
    @sijuka8610 3 วันที่ผ่านมา +3

    റിപ്പോർട്ടർ ഓവറാവല്ലേ

  • @Milano-mecca
    @Milano-mecca 3 วันที่ผ่านมา +1

    ഇത്രയും പൈസയും സ്വർണവും എങ്ങിനെ ഉണ്ടായി.

    • @Hyzzin23
      @Hyzzin23 3 วันที่ผ่านมา +1

      Atal oru business man...

  • @sijuka8610
    @sijuka8610 3 วันที่ผ่านมา +12

    സീരിയസ് വാർത്തയിൽ ജോർജ് ജോസഫിനെ കൊണ്ടുവന്ന കോമഡി ആക്കി മാറ്റരുത്

    • @shareefshari3796
      @shareefshari3796 3 วันที่ผ่านมา +1

      ഏയ്‌ അയാൾ സൂപ്പർ ആണ്

    • @Youtubeman414
      @Youtubeman414 3 วันที่ผ่านมา +3

      ​@@shareefshari3796bhoolokha durantham aanu ayal .😂..pulliyanu keralathile Ella casum theliyichathennanu pulli swayam paranju nadakkunnath..eg :- Aluva antony case ...anweshichath vera police officer but pulli parayunnath pulli anweshichu kandethiyathanennu 😂

  • @KannanKannan-kw1hl
    @KannanKannan-kw1hl 3 วันที่ผ่านมา +4

    തൊട്ടടുത്തുള്ള ആൾ എവിടെ നിന്നു നിരീക്ഷിക്കുന്നുണ്ടാകും വീട്ടിൽ ആൾ ഇല്ലന്ന് ഉറപ്പിച്ച ശേഷം അല്ലെ

  • @orurasathinu5064
    @orurasathinu5064 3 วันที่ผ่านมา

    ഡിജിറ്റൽ യുഗത്തിൽ വീട്ടിൽ പണം സൂക്ഷിച്ച മണ്ടനെ ഒന്ന് കാണിക്കുമോ

  • @rahanasudheer1664
    @rahanasudheer1664 3 วันที่ผ่านมา +1

    300 pavan okk undavo endu kondu lockaril vechilla.relatives avana sadhyada

  • @abdulkabeer8054
    @abdulkabeer8054 2 วันที่ผ่านมา

    😂😂കുടുബ കാര് തന്നേയാകാം എല്ലാം അറിയുന്നയാൾ

  • @aneeshabraham20
    @aneeshabraham20 3 วันที่ผ่านมา +3

    ചുമ്മാ കുട്ടി വെച്ചേക്കുവല്ല ആരേലും കൊണ്ടുപോട്ടെ

  • @hamzaalakkal2936
    @hamzaalakkal2936 3 วันที่ผ่านมา

    സാർ പറയുന്നതിനോട് ഒരു നിലക്കും യോജിക്കുന്നില്ല.
    വെറുതെ ഒരു ദിവാസ്വപ്നം പോലെ........... 🤔.......?

  • @Ibrahimabdulsalam-8
    @Ibrahimabdulsalam-8 วันที่ผ่านมา

    അവിടെ ലേബർ ജോലിചെയ്യുന്നത് അധികവും ഭീഹരികളാണ് അവിടെ ലോറിയുമായി വരുന്നത് അന്യ സംസ്ഥാനക്കാരാണ്

  • @shanthomas3695
    @shanthomas3695 3 วันที่ผ่านมา

    Very good

  • @vysakhbs4714
    @vysakhbs4714 2 วันที่ผ่านมา

    ഇത്രയും സ്വർണ്ണം ആരെങ്കിലും വീട്ടിൽ വെയ്ക്കുമോ

  • @prasanna7406
    @prasanna7406 3 วันที่ผ่านมา +7

    ഇയാൾ ഇൻകം ടാക്സ് കൊടുക്കുന്നുണ്ടോ. കൊടുക്കാതിരിക്കാൻ വെച്ചതായിരിക്കും. ഒരുകോടി മാത്രമായിരിക്കില്ല.

  • @MuthukoyaVt
    @MuthukoyaVt 3 วันที่ผ่านมา

    വീട്ടുകാരുടെ ശ്രദ്ധ ഇല്ലായ്മ

  • @ArjunBhagath-r5k
    @ArjunBhagath-r5k 3 วันที่ผ่านมา

    Right sir

  • @JacobJob-u7d
    @JacobJob-u7d 3 วันที่ผ่านมา +2

    Thief familiar to the household.

  • @MuhammadShareef-cp4js
    @MuhammadShareef-cp4js 3 วันที่ผ่านมา +3

    വളപട്ടണം ലൊക്കൽ ട്രെയിൻ മത്രമേനിർത്തൂ.

    • @bluewhalemedia1621
      @bluewhalemedia1621 3 วันที่ผ่านมา

      മലബാർ എക്സ്പ്രസ് നിർത്തും

    • @tttiger437
      @tttiger437 3 วันที่ผ่านมา

      ലോക്കൽ ട്രെയിൻ കയറി അടുത്ത സ്റ്റേഷൻ പോകാമല്ലോ

    • @MuhammadShareef-cp4js
      @MuhammadShareef-cp4js 3 วันที่ผ่านมา

      @@tttiger437 രാവിലെ മാംഗ്ലൂർ ഭാഗത്തേക്ക് പോകാൻ മലബാർ എക്സ്പ്രസ്സ് കഴിഞ്ഞാൽ( മുമ്പും)നിർത്തുന്ന ട്രെയിൻ ഇല്ല.

    • @bluewhalemedia1621
      @bluewhalemedia1621 2 วันที่ผ่านมา

      @@MuhammadShareef-cp4js ഏറനാട് എക്സപ്രസിനും സ്റ്റോപ്പ് ഉണ്ട്

  • @green8224
    @green8224 3 วันที่ผ่านมา +2

    No problem good

  • @WaheedKhan-s1x
    @WaheedKhan-s1x 3 วันที่ผ่านมา

    Ith ayalude banglore thamasikunna makalude mozhi eduthaal aale kittum orapp

  • @spkneera369
    @spkneera369 3 วันที่ผ่านมา +2

    കള്ളൻ കപ്പലിൽ ഇല്ല

  • @manojpk1782
    @manojpk1782 3 วันที่ผ่านมา +2

    ഈ പണത്തിൻ്റെ ഉറവിടം എന്താണ്
    ഇയാൾ എന്താണ് ചെയ്യുന്നത്
    അതും ആന്വേഷിക്കണം

    • @sir-caste
      @sir-caste 3 วันที่ผ่านมา +2

      New full kandille, wholsale dealer aanu,

    • @muhammedsahal9840
      @muhammedsahal9840 2 วันที่ผ่านมา

      Sheri Manoj etta

  • @Hellonortis
    @Hellonortis 3 วันที่ผ่านมา

    Insurence kittan saadyatha undengil kallan 🚢 thanne.

  • @Milano-mecca
    @Milano-mecca 3 วันที่ผ่านมา +4

    Rtd പോലീസിന്റെ ഒരു നിഗമനങ്ങളും ഇതുവരെ ഒന്നിലും ശരിയായിട്ടില്ല. ഏതെങ്കിലും. അനുവേഷണ ഉദ്യോഗസ്ഥനെ സമീപിക്കുക

    • @unnikrishan4336
      @unnikrishan4336 3 วันที่ผ่านมา

      നീയൊരുചെറ്റതന്നെഅപ്പോഴേക്കുംപോലീസിൻ്റെപുറത്തുകേറിഎന്നാഅന്യേഷിക്കാൻനിൻ്റെഅപ്പനായാലൊ

  • @bpradeepkr
    @bpradeepkr 3 วันที่ผ่านมา

    How can anyone to keep one crore rupees?

  • @abdumk1
    @abdumk1 3 วันที่ผ่านมา

    Kerala police pidikkathirikilla

  • @sruthimols8456
    @sruthimols8456 2 วันที่ผ่านมา

    Avaru thanne mattiyathakum😂

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 3 วันที่ผ่านมา +7

    . എടാ മൊയന്ത് വീടിന്റെ ഓണറെ.. ഇന്നത്തെ കാലത്ത് ആരെങ്കിലും ഇത്ര കൂടുതൽ പൈസയും ഇത്ര കൂടുതൽ സ്വർണവും.. വീട്ടിൽ വെക്കും ആരെങ്കിലും.. ഇയാൾ എന്ത് ബിസിനസുകാരനാണ് വെറും ഒരു മോയന്ത്

    • @Blj791
      @Blj791 3 วันที่ผ่านมา +1

      True 😅😅😅

  • @mmriyasmk4578
    @mmriyasmk4578 3 วันที่ผ่านมา +2

    cctv വെക്കാൻ ചെറിയ പയിസ മതിയല്ലോ

  • @shajithomas6791
    @shajithomas6791 วันที่ผ่านมา

    എന്താ തളള്. 😂

  • @AlaviKutty-uo1ri
    @AlaviKutty-uo1ri 2 วันที่ผ่านมา

    Ethrayum. Kashum. Goldum. Veetil. Soochicha. Avan. Vidhiyane

  • @JINASEN9
    @JINASEN9 3 วันที่ผ่านมา +3

    ഒരു സിനിമയ്ക്ക് വേണ്ട കഥ ഉണ്ടായി കണ്ണൂർ സ്ക്വാഡ് 2

  • @LOKACHITHRA
    @LOKACHITHRA 3 วันที่ผ่านมา

    അണ്ണന് അഷ്റഫിനെ ഇഷ്ടപ്പെട്ട്

  • @harickunnathchekunnath3081
    @harickunnathchekunnath3081 3 วันที่ผ่านมา +3

    NORTH INDIANS AVANANNU SADYATHA

  • @fathimajabir9106
    @fathimajabir9106 3 วันที่ผ่านมา +4

    ഒരു കോടി വീട്ടിലുണ്ടായവരുടെ വീട്ടിൽ cctv ഇല്ലേ 🤔

    • @vibinprasad2173
      @vibinprasad2173 3 วันที่ผ่านมา +1

      Orupad bakil aaaan U..... about this news 😂

    • @TheDigitalBook
      @TheDigitalBook 3 วันที่ผ่านมา

      ​@@vibinprasad2173😂😂😂😂😂😂😂

  • @KarthiKarthi-p9k
    @KarthiKarthi-p9k 3 วันที่ผ่านมา

    😂😂😂 bankil konde Edan bhuthi elle

  • @salam4043
    @salam4043 วันที่ผ่านมา

    Locar Chavi avidevechad enxinu

  • @munawarkambran7138
    @munawarkambran7138 3 วันที่ผ่านมา

    Modasoprandy .....😊

  • @rafeeqchundayilrafeeq2851
    @rafeeqchundayilrafeeq2851 วันที่ผ่านมา

    Muthal ubdaayaal poora pottanaavaruth

  • @chinnup4804
    @chinnup4804 3 วันที่ผ่านมา +1

    Itrem valya veetil cctv ile😮

    • @tttiger437
      @tttiger437 3 วันที่ผ่านมา

      സിസി ക്യാമറ തിരിച്ചു വച്ചു കള്ളൻ,,, മുഖം മൂടി ഇട്ട്,, ന്യൂസ്‌ ഫുൾ കാണു സേട്ടാ

  • @SunilkumarEmminiyath
    @SunilkumarEmminiyath 3 วันที่ผ่านมา

    Chanalum pulu first cctv turning

  • @Jithin-w6h
    @Jithin-w6h 3 วันที่ผ่านมา

    Ithu arayina aro Ann
    Alland Bangali alla

  • @nigalmadasheri1978
    @nigalmadasheri1978 3 วันที่ผ่านมา +3

    ഹൈന്ദവ രുടേ പീടികയിൽ നിന്ന് സാധനം വാങ്ങി പാവം ഹൈന്ദവരേ ഉയർത്തുക

    • @MS-bs1xi
      @MS-bs1xi 3 วันที่ผ่านมา +1

      Yes അഷ്‌റഫ്‌ അരികു പകരം സംഘം ഇറക്കുന്നു അശോകൻ അരി 💥

    • @navinshanavas253
      @navinshanavas253 3 วันที่ผ่านมา +1

      കടയിൽ ഹിന്ദുക്കൾ മാത്രമേ കേറാവൂ

    • @nizarshah9771
      @nizarshah9771 วันที่ผ่านมา

      ​@@MS-bs1xiഅശോകൻ്റെ അരി😂😂😂😂😂😂😂

    • @nizarshah9771
      @nizarshah9771 วันที่ผ่านมา

      ​@@navinshanavas253ഞമ്മൾക്ക് കുയി മത്തി മതി😅😅😅😅😅😅

  • @assanmk7413
    @assanmk7413 3 วันที่ผ่านมา +3

    100 രൂപ കടം കൊടുക്കാൻ അയാളുടെ കൈയിൽ ഉണ്ടാവില്ല
    അപ്പോ പോയിട്ടുണ്ടെങ്കിൽ 👍🏼👍🏼👍🏼👍🏼

    • @STAKILFC
      @STAKILFC 3 วันที่ผ่านมา

      ഉഫ്ഫ്ഫ് മൈര്

    • @zmedia4620
      @zmedia4620 2 วันที่ผ่านมา

      നിങ്ങൾക്ക് അറിയോ നേരിട്ട് അയാളെ

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ 2 วันที่ผ่านมา

    Aliyane duottund

  • @rajeswarig3181
    @rajeswarig3181 3 วันที่ผ่านมา +1

    😅😂❤

  • @iconcreation1235
    @iconcreation1235 2 วันที่ผ่านมา

    Sureksha yillatha keralam .. .. aniya samsthana thozhilaali kale vlarthumbol .. malayali kalude jeevan beshaniyil

  • @പുതിയപിരാന്തൻ
    @പുതിയപിരാന്തൻ 3 วันที่ผ่านมา

    ഇതെല്ലാം അറിയുന്ന അവരുടെ കൂട്ടത്തിലുള്ള ആൾ ചെയ്ച്ചതാണെങ്കിലോ

  • @SabithaNajeeb
    @SabithaNajeeb วันที่ผ่านมา

    Sabitha najeeb

  • @PoochaSaar
    @PoochaSaar 3 วันที่ผ่านมา +2

    കണ്ണൂർ ബോംബ് നാട്🤪

  • @pranamp4257
    @pranamp4257 3 วันที่ผ่านมา +4

    Dear അവതാരകൻ, ദയവായി മറ്റുള്ളവരെ സംസാരിക്കാൻ വിടുക. ഒരു മാതിരി വള വള എന്ന് സംസാരിച്ചുകൊണ്ടിരിക്കതിരിക്കുക... ഇങ്ങനെയല്ല ന്യൂസ് ചാനലിൽ cool എന്ന ഫീൽ കൊണ്ടുവരേണ്ടത്...

  • @ramakrishnank.t.5379
    @ramakrishnank.t.5379 3 วันที่ผ่านมา +3

    Chavi, munnillvechu, poyi,

  • @Don...494
    @Don...494 3 วันที่ผ่านมา

    Ee bnagalaikale first odikanam

  • @abdulgafoorgafoor912
    @abdulgafoorgafoor912 3 วันที่ผ่านมา +1

    Tu

  • @lovemykeralam8722
    @lovemykeralam8722 3 วันที่ผ่านมา

    ഒരു വീട്ടിൽ 300 പവന്റെ സ്വർണമോ

  • @latheefrose8893
    @latheefrose8893 3 วันที่ผ่านมา +2

    ജോർജ് ജോസഫ് പറയുന്നതിൽ ഒരർത്ഥവുമില്ല. ജോർജ് ജോസഫിന് ഒന്നുമറിയില്ല.