Fermented rice | health benefits | Pazhanganji | പഴങ്കഞ്ഞി | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • പഴകിയ ചോറ് ഒരു രുചികരവും ആരോഗ്യകരവുമായ ഭക്ഷണം മാത്രമല്ല, ഇതിന് ധാരാളം ഔഷധ മൂല്യവുമുണ്ട്. പുളിപ്പിച്ച വസ്തുവായതിനാൽ ശരീരത്തിന് കൂടുതൽ പോഷകങ്ങളും ഊർജവും നൽകുന്നു.
    കൂടുതൽ അറിവുകൾ ഈ വീഡിയോയിലൂടെ മനസിലാക്കാം.
    for more,
    Visit: drjaqulinemath...
    #fermentedrice #pazhanganji #healthbenefits
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

ความคิดเห็น • 388

  • @sijimonks2948
    @sijimonks2948 2 ปีที่แล้ว +3

    Njan 20 varsham munpu pazham kanji kudichu thudanghi.valare gunam kitti. This episode is very useful for common people .Thank you Doctor.

  • @trussworksecondtechnique
    @trussworksecondtechnique 2 ปีที่แล้ว +18

    ഞാൻ പഴങ്കഞ്ഞി സ്ഥിരം ഉപയോഗിക്കുന്ന ആളാണ്. ഇത്രയും ഗുണമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് ❤️❤️❤️❤️

  • @vospty9233
    @vospty9233 ปีที่แล้ว +4

    ഡോക്ടർ ചെയ്ത വീഡിയോ വളരെ ഉപകാരപ്രദമാണ്. നന്ദി.

  • @jamesk.j.4297
    @jamesk.j.4297 ปีที่แล้ว +29

    ചെറുപ്പത്തിൽ ഞാൻ സ്ഥിരമായി പഴങ്കഞ്ഞി കഴിക്കുമായിരുമാണ്.അന്ന് ഒരിക്കൽ ഒരു പെണ്ണുകാണാൻ പോയി. എനിക്ക് പെണ്ണിനെ ഒത്തിരി ഇഷ്ട്ടമായി. ഞാനും ബ്രോക്കറും മുറ്റത്തോട്ട് ഇറങ്ങിയപ്പോൾ പെണ്ണിന്റ ആങ്ങള ബ്രോക്കറെ വീണ്ടും വിളിച്ച് എന്തോ പറഞ്ഞു.ബ്രോക്കർ വഴിക്കുവെച്ചു ഞെട്ടിക്കുന്ന ആ സത്യം എന്നോട് പറഞ്ഞു....ഈ ചെറുക്കൻ വേണ്ട. അവൻ ഒരു പഴങ്കഞ്ഞിയാ എന്ന്. 😭അന്നുമുതൽ ഞാൻ പഴങ്കഞ്ഞി കുടി നിറുത്തി. 🤣🤣🤣

  • @sulaimansulaima920
    @sulaimansulaima920 ปีที่แล้ว +3

    Pazhaya kanchi arogyathinu best anu koode ullichamathi super nalla helthi food anu

  • @rajendrakc9262
    @rajendrakc9262 11 หลายเดือนก่อน +1

    Thank you doctor ❤

  • @ashokchandran1719
    @ashokchandran1719 2 ปีที่แล้ว +3

    Beautiful Doctor with beautiful information.. and promote human natural health..Thank you dear Doctor 🙏

  • @cjantony8361
    @cjantony8361 ปีที่แล้ว +3

    Thank you Doctor
    Waiting for more and more informations from you.

  • @oppoonetwo5889
    @oppoonetwo5889 5 หลายเดือนก่อน

    ഇന്ന് ഡോക്ടർ
    സന്തോഷവതിയാണ്
    സാരി ഗുഡ്
    സുന്ദരി ആയിട്ടുണ്ട്

  • @saravanankumar640
    @saravanankumar640 ปีที่แล้ว +2

    Super healthy food Gud info mamsaab

  • @prasanth4820
    @prasanth4820 ปีที่แล้ว

    ഈ വീഡിയോയിലൂടെ ഒരുപാട് സംശയംമാറിക്കിട്ടി. താങ്ക്സ് ഡോക്ടർ 🙏🙏🙏

  • @Fcmobileoffical
    @Fcmobileoffical 10 หลายเดือนก่อน

    ❤Breast nalla reethiyil incrs aavum anubhavam

    • @Ponnus2456
      @Ponnus2456 10 หลายเดือนก่อน

      Sathyamano ethra days edukkum engine kazhikkande

  • @binuadoor4730
    @binuadoor4730 ปีที่แล้ว +1

    വളരെ ഉപകാരം Dr.

  • @shilajalakhshman8184
    @shilajalakhshman8184 2 ปีที่แล้ว +6

    Pazhankanji curd and kanthari mulak👍👍👍

  • @majnumurali8003
    @majnumurali8003 10 หลายเดือนก่อน

    Kanji thilappikkumbol oru plavilayum thenginte ola oru cheri ..piease ettu thilappikkanam nallathanennu paranju kettittund sathyam aano ennariyilla vtl anganaanu vekkunnathu

  • @AshrafPSA
    @AshrafPSA 2 ปีที่แล้ว +2

    ഈ വീഡിയോയിൽ നിങ്ങൾ ഉഷാറാണ് കാണാൻ സുന്ദരിയാണ് 😊 ദൈവം അനുഗ്രഹിക്കട്ടെ

  • @krishnakumarkalathiparambi5142
    @krishnakumarkalathiparambi5142 11 หลายเดือนก่อน +1

    ഞാൻ കുടിക്കാറുണ്ട്.. Best food

  • @lailalailavk163
    @lailalailavk163 2 ปีที่แล้ว +1

    Thank you Dr . Good information 🙏🙏🙏🌹

  • @shajuanchery5937
    @shajuanchery5937 10 หลายเดือนก่อน

    super video.

  • @ajithas9617
    @ajithas9617 ปีที่แล้ว

    Thankyoujagudr❤️❤️🙏🙏🌹🌹🌹👍👍

  • @johneypunnackalantony2747
    @johneypunnackalantony2747 2 ปีที่แล้ว

    Good information Dr Thank you so much for your best presenting Dr 🌹🌹🙏

  • @manhamufasir
    @manhamufasir ปีที่แล้ว +1

    Thanks for this valuable information
    My mother was suffering from peptic ulcers 😢and was obese
    So she couldn’t avoid rice in her diet she had a burning sensation in her stomach when she had less food
    This was the perfect solution 🙏🏻🙏🏻🙏🏻

  • @asreelakshmi8169
    @asreelakshmi8169 11 หลายเดือนก่อน

    Mild antral gastritis and hyper acidity ullavark kazhikkamo

  • @srilakshmipillai1678
    @srilakshmipillai1678 ปีที่แล้ว

    Dr. Can we have this during winter? Your videos are very informative.

  • @jessyraphael2247
    @jessyraphael2247 ปีที่แล้ว

    Good information...Thank you doctor

  • @farisaboobacker1109
    @farisaboobacker1109 ปีที่แล้ว +1

    always good information

  • @AnilKumar-fh3iw
    @AnilKumar-fh3iw 2 ปีที่แล้ว +2

    Good information sir 👍👍

  • @akbara5657
    @akbara5657 2 ปีที่แล้ว

    Video valare nannayirunnu sis jaqy doctore☺❤☺❤☺❤ 👌👍, tadikkumonn doubt ndatnnu ath ippol maari😊👍
    New saree kollaatto sisse🥰😊👍

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    Enik vendi prey👍thànks.... 💯💯💯💯🖐️🖐️

  • @M666oNsTeR
    @M666oNsTeR ปีที่แล้ว +1

    Daily kazhikkumnathkond enthealum kuzhappam undo ?

  • @RealmeRealme-xn2kp
    @RealmeRealme-xn2kp หลายเดือนก่อน

    പഴം കഞ്ഞി സ്റ്റീൽ പത്രത്തിൽ ഒഴിച്ചു വെക്കാൻ പറ്റുമോ രാത്രി തൊട്ട് രാവിലെ വരെ problm ഉണ്ടോ

  • @azharrafa2031
    @azharrafa2031 2 หลายเดือนก่อน

    Uric acid, chlorestol ullavark nallath aano ?

  • @jayasree4228
    @jayasree4228 9 หลายเดือนก่อน +2

    ഇത് രാവിലെ വെറുംവയറ്റിൽ കഴിച്ചാലാണോ ഗുണം അതോ ഉച്ചയ്ക്ക് േചാറിന് പകരമാണോ കഴിക്കേണ്ടത് ?

  • @arunkumartr6765
    @arunkumartr6765 2 ปีที่แล้ว +1

    Good information dr.

  • @junaidu4123
    @junaidu4123 ปีที่แล้ว +1

    Good information 😍😍😍😍

  • @AshrafVp-x6k
    @AshrafVp-x6k หลายเดือนก่อน

    ഡോക്ടർ നമസ്കാരം... തൈരിന് പകരം യോഗർട്ട് ഒഴിച്ചൂടെ അങ്ങെനെയാണെങ്കിൽ എത്ര സ്പൂൺ യോഗർട്ട് ഒഴിക്കണം... Pleas rp

  • @nimishafrancis4975
    @nimishafrancis4975 2 ปีที่แล้ว +2

    Doctor, delivery kku sesham mukhamake karivalichirikkukayanu madam paranja manjishta pack upayogikkunnundu. Mukhathidan oru oil paranju tharumo karivalippu marananu. Njan carrot+manjal enna mukhathidunnundu prakadamaya vyathyasam onnum thonnunnilla oru masam upayogichu. Ithu thanne thudarchayayi upayogikkano? Nalpamaradi &eladi enikku pattilla. Oru enna ethra masam upayogichalanu result ariyan pattuka? Pls rply doctor

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว

      Engil Kumkumadi thailam upayogikkam
      After delivery oru 2 months kazhiyanam

  • @sajeeshp.k6772
    @sajeeshp.k6772 2 ปีที่แล้ว

    good information, thank you

  • @pauloset7951
    @pauloset7951 2 ปีที่แล้ว

    Very very good information thankyou doctor

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    താങ്ക്സ് ഡോക്ടർ 👍

  • @jaganantony6061
    @jaganantony6061 ปีที่แล้ว

    താങ്ക്സ് ഡോക്ടർ

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    Njan daily mornigil pazhankanjiya😊yes15 ത് n purame mattu palaharangal.. Chppthi.. Iddali. Dosha.. Onnum.. Valare apoorvam. Chor daily no sugar.. Colostrl und. 🖐️njan pazhakanhiyalle🙏

  • @kvijayakumar8967
    @kvijayakumar8967 ปีที่แล้ว

    Thanks doctor.

  • @abhinavnathnath9805
    @abhinavnathnath9805 ปีที่แล้ว

    Very good masage Dr🙏🌹

  • @mahroofpni6480
    @mahroofpni6480 4 หลายเดือนก่อน +1

    Ibs diarrhea ullavarku kazhikkamo

  • @Vahab-sw2ve
    @Vahab-sw2ve หลายเดือนก่อน

    രാത്രി കഞ്ഞിവെള്ളത്തിൽ എന്തൊക്കെ ചേർത്ത് വെക്കണം തയ്യാറാക്കുന്ന രീതി എങ്ങനെ

  • @gamingwithrock2698
    @gamingwithrock2698 4 หลายเดือนก่อน

    Body build cheyan sahayikumo💪🏻

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 ปีที่แล้ว

    This attire suits you well

  • @bushramk211
    @bushramk211 2 ปีที่แล้ว +2

    Sir polichhhhhu beautiful sary

  • @muhammedashraf7520
    @muhammedashraf7520 2 ปีที่แล้ว +2

    പഴയ ആളുകൾക്ക് അറിഞ്ഞിരുന്നില്ല എന്ന് വിശ്വസിക്കരുത്.ക്ഷീണം ബാധിച്ചതും ഉൻമേഷം കുറഞ്ഞതുമായ കുട്ടികൾക്ക് തലേ ദിവസം ഉണ്ടാക്കുന്ന ചോറ് അതിന്റെ വെള്ളം ചേർത്ത് കാലത്തേക്ക് സൂക്ഷിച്ചു വെച്ച് കൊടുക്കാൻ പ്രായമുള്ള ആളുകൾ ഉപദേശം നൽകുന്നത് കേട്ടിട്ടുണ്ട്. സ്വയം അനുഭവം ഉണ്ട്.ഗുണം ചെയ്തിട്ടുണ്ട്.

  • @sainusainuta7800
    @sainusainuta7800 5 หลายเดือนก่อน

    Grbinikalkk kudikkamo

  • @Rose-fc2xv
    @Rose-fc2xv 9 หลายเดือนก่อน

    Can we save the leftover in the fridge or do we have to eat it on the same day? Anyone knows answers to this?

  • @NishadNishad-x8z
    @NishadNishad-x8z 10 หลายเดือนก่อน

    Dr ibs ullavarkk nallathano kazhikkan pattumo

  • @sreedevi8271
    @sreedevi8271 2 ปีที่แล้ว

    Namaskaram Dr🙏

  • @velayudhanp.rmanipr5612
    @velayudhanp.rmanipr5612 ปีที่แล้ว +1

    No doughts ask any one from.villagers

  • @sajimon1008
    @sajimon1008 4 หลายเดือนก่อน

    ഞാൻ ഒരു 20 വർഷമായിട്ട് പഴങ്കഞ്ഞി ആണ് രാവിലെ കഴിച്ചിരുന്നത് ഇപ്പോൾ ഷുഗറിന്റെ പ്രോബ്ലം ഉണ്ട്‌ അതുകൊണ്ട് പഴങ്കഞ്ഞി തുടർന്ന് കഴിക്കുന്നത് ഷുഗർ കൂടാൻ സാധ്യത ഉണ്ടോ

  • @lalydevi475
    @lalydevi475 2 ปีที่แล้ว +2

    വളരെ ഉപകാരം dr 🙏🙏👍👍❤️❤️❤️❤️

  • @sufii2568
    @sufii2568 ปีที่แล้ว

    Pazham kanjiyude Kadala roastum muttayum koode kazhikavo ? Pre workout aayi kazhikkunnathano post workout aayi kazhikkunnathano better?

  • @JayaKumar-wo1pd
    @JayaKumar-wo1pd ปีที่แล้ว

    Thanks ❤

  • @jimmyshine8313
    @jimmyshine8313 2 ปีที่แล้ว

    Thanks, But The issue May flammable to hotel who specialized brack fast, there's visitors can reduce..... good luck

  • @abbasdarimy2177
    @abbasdarimy2177 ปีที่แล้ว

    Good nalla mesege.
    💗💗💗

  • @anilamv4570
    @anilamv4570 ปีที่แล้ว

    Thank you dr

  • @rimi2252
    @rimi2252 ปีที่แล้ว

    Pazhamkanji thilappichu kazhichal nallathano? Pazhamkanji kudichal neerkett varunnu.

  • @Greensruthi
    @Greensruthi 11 หลายเดือนก่อน

    Thank you dr❤I m a big fan of pazhamkanji❤

  • @dilshinem
    @dilshinem ปีที่แล้ว

    Doctor ricil fermentation start avumbol athine bacteria sugarine consume cheyyum ennalllo parayynne. Sugar Comapritively very to normal rice.. Ee dout onnu clear cheyyumo

  • @fernozmagicworld8068
    @fernozmagicworld8068 ปีที่แล้ว

    Mam njan entte kuttigalkku navadhanyagal anu ravile kodukkaru athil ghee, milk, honey or sharkkara eva cherthu kurukkundakkiyanu kodukkunnathu maganu 11 vayasum magalkku 4vayasum nallavannam vayaru nirachu kashicheetanu avar school povunnathu ....e food breakfast ayiii kodukkunnathil kuzhappamundo pls reply me Mam

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว

    Information is extremely superb Dr.
    Keep going, waiting for more informations. Thank you. 👍😍❤

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 ปีที่แล้ว +1

    Good subject looks great hope nobody will object to it

  • @frdousi5791
    @frdousi5791 ปีที่แล้ว +9

    പണ്ടത്തെ ആളുകൾക്ക് ഇത്ര ആരോഗ്യം ഉണ്ടായിരുന്നതിന്നു കാരണം പഴകഞ്ഞി കുടിച്ചിരുന്നതുകൊണ്ടാണ്

  • @benedict18
    @benedict18 ปีที่แล้ว

    I am in North India, can you please tell how to make Pazhankanji.... how many hours you have keep it water to ferment, can it be kept in the fridge?

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว

      Keep Left over rice with water overnight
      Morning fermented rice is ready

  • @lijokmlijokm9486
    @lijokmlijokm9486 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @anilkumars2599
    @anilkumars2599 ปีที่แล้ว

    Chachi pazha alkarku ithinta rahasyam nannai ariyamairunnu
    Athupola thank kadi eannu paryunna paniyavum undayirunnu athinta gunam krthymayi avarkkariamairunnu
    Eva randum pazhya sida parambarayuda sambavana anu

  • @sruthilaya9098
    @sruthilaya9098 6 หลายเดือนก่อน

    Àthinte vellam mathram kudicha mathiyo

  • @shijomp4690
    @shijomp4690 ปีที่แล้ว

    Super enik ishta njanum kazhikkarund 👌🙏🙏

  • @ashaunni8833
    @ashaunni8833 ปีที่แล้ว

    Saree super...

  • @PriyaBaby1441
    @PriyaBaby1441 7 หลายเดือนก่อน

    Fridge ilu vacha choru choodakki choodu poyittu leftover inu vachal kuzhappamundo ?

  • @vijayaraghavanpulukul9888
    @vijayaraghavanpulukul9888 14 วันที่ผ่านมา

    ❤ ❤

  • @midhunramachandran5131
    @midhunramachandran5131 2 ปีที่แล้ว

    Hlo maam pre/pro biotoc food ennu paranjalum, ibs ullavarku ithu enthengilum prashnam undakumoo... Chorinu pakaram cheridhanyangal ithu polle kazhikkan padumo ibs ullavarkku

  • @abrahammathew7092
    @abrahammathew7092 2 ปีที่แล้ว +1

    പഴങ്കഞ്ഞി എങ്ങനെ എന്തിന്റെ കൂടെ കഴിക്കണം? എന്താണ് കോമ്പിനേഷൻ? ശരിയായ രീതി ഏതാണ്? മറുപടി തരുമല്ലോ.
    താങ്ക്സ് ഡോക്ടർ.

    • @drjaqulinemathews
      @drjaqulinemathews  2 ปีที่แล้ว +1

      Curd or buttermilk ,cheriya ulli ,uppu
      Non veg mix cheyyathathu aanu nallathu

    • @abrahammathew7092
      @abrahammathew7092 2 ปีที่แล้ว

      @@drjaqulinemathews നന്ദി ഡോക്ടർ.... Good night.

    • @NandaKumar-bz2bx
      @NandaKumar-bz2bx 7 หลายเดือนก่อน

      Pegge

  • @veenapv1329
    @veenapv1329 ปีที่แล้ว

    Mam...pulippicha kanji vellam...hair il use cheyyunnath.. nallathanoo...anenkil... aggane okke use cheyyam..

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว

      Aanu
      Thaledivasatte kanji vellam pittedivasam hair and scalp I’ll apply cheyyuka
      After 10 minutes bakki rice water kondu mudi kazhikkuka
      Pinne nalla vellattil vritti aakkuka

    • @veenapv1329
      @veenapv1329 ปีที่แล้ว +1

      @@drjaqulinemathews weekly once use akkiyal mathiyo

    • @veenapv1329
      @veenapv1329 ปีที่แล้ว +1

      Hair thickness kudumo

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว +1

    വർഷങ്ങളായി ഉപയോഗിക്കുന്നു 👍ഷുഗർ തീരെ ഇല്ല 😄നോർമലി 🤔നന്ദി ഡോക്ടർജി 🙏🙏

  • @jishnudevsj785
    @jishnudevsj785 ปีที่แล้ว

    Daily morning kazhichaal sugar varumo ende ammayk vannu enna paranjath

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว

      Sugar parambaryam aayittu varan sadhyatha ullavar kku paadilla

  • @sheenapriyaraj5129
    @sheenapriyaraj5129 ปีที่แล้ว

    രാവിലെ എത്ര മണിക്ക് കുടിക്കാം .... ഇത് എങ്ങിനെ ആണ് ഉണ്ടാക്കേണ്ടത്

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    Nale.. Coronayil vittupoya..Chettante 2 th year prey for me🙏🙏

  • @josichayan1979
    @josichayan1979 2 ปีที่แล้ว

    👍👍good info 🙏

  • @shanamehar555
    @shanamehar555 ปีที่แล้ว +1

    ഞാൻ obese ആണ്.. ഷുഗർ ഭക്ഷണ ശേഷം 145, കൊളെസ്ട്രോൾ 195, triglyceride 185. എനിക്ക് ഇത് പറ്റുമോ.. Gastric പ്രോബ്ലം ഉണ്ട്, ഫാറ്റി ലിവർ grade 3 ആണ്.

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว

      Ella Sthiram kazhikkathathu aanu nallathu
      Vallaoozhum Kazhikkam

  • @saheeranaseer6478
    @saheeranaseer6478 ปีที่แล้ว

    Doctor., PCOD കാരണം കഴഞ്ചികുരു കഴിക്കുന്നുണ്ട്. ഈ സമയത്തു പഴങ്കഞ്ഞി കഴിക്കുന്നത് കൊണ്ട് ദോഷമുണ്ടോ ?
    പഴങ്കഞ്ഞി കൊഴുപ്പാണെന്ന് പറയുന്നു ചിലരൊക്കെ .ഇത് ശരിയാണോ ?

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    Ok 🙏🌹

  • @lalithakumari4954
    @lalithakumari4954 ปีที่แล้ว +1

    hypothyroid രോഗികൾക്ക് കഴിക്കാമോ.glycimic index കൂടില്ലേ

  • @radhamohan1911
    @radhamohan1911 5 หลายเดือนก่อน

    രാത്രി കഴിക്കാമോ

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 6 หลายเดือนก่อน +1

    അപ്പോൾ ചോറിൽ വെള്ളം ഒഴിച്ച് വച്ചാണോ പഴങ്കഞ്ഞി
    ഉണ്ടാക്കുന്നത് ...?
    സാധാരണ വെള്ളത്തിൽ വെന്ത അരിയിൽ പച്ച വെള്ളം ഒഴിക്കാതെ അരി
    വെന്ത വെള്ളം തന്നെ ആയാ
    ൽ പഴങ്കഞ്ഞി ആവില്ലേ ...?
    അത് പോലെ അരി വെന്ത
    കഞ്ഞി വെള്ളം മാത്രം കുടി
    ക്കുന്നെങ്കിൽ അതിന് പഴങ്ക
    ഞ്ഞി ഗുണം കിട്ടുമോ ,മറുപടി
    തരുമല്ലൊ ,പ്രതീക്ഷയോടെ❤

  • @manjusham6883
    @manjusham6883 ปีที่แล้ว

    Dr ende monu 1 yr 10 months ayi constipation prob undu from birth.monu kalil mori undu.ithu rendum cure agane rem ady parayamo

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว

      Kure nalukal aayi undengil medicines thanne kazhikkendi varum

    • @manjusham6883
      @manjusham6883 ปีที่แล้ว

      @@drjaqulinemathews ok thank u for ur reply

  • @kshivadas8319
    @kshivadas8319 ปีที่แล้ว

    Yes 🌺 good 👍

  • @sidharthsidhu2897
    @sidharthsidhu2897 ปีที่แล้ว

    Daily പഴങ്കഞ്ഞി കുടിച്ചാൽ size & weight വെക്കുമോ

  • @HotReels-yp9fx
    @HotReels-yp9fx ปีที่แล้ว

    Non veg mix cheyth kazhikunath preshnm indo

  • @amruthaaravind3548
    @amruthaaravind3548 ปีที่แล้ว

    Mam pazhamkanji uchakk lunch aayitt kazhikkummath kond kuzhappam undo?

  • @nima971
    @nima971 ปีที่แล้ว

    പെട്ടന്നു വണ്ണം വെക്കാൻ ഏതാ നല്ലത് മരുന്നോ ലേഹ്യമോ. ഞാൻ പ്രസവത്തിനു ശേഷം ഒരുപാടു മെലിഞ്ഞു പോയി.. കുട്ടിക്ക് ഇപ്പോ ഒരു വയസായി

    • @drjaqulinemathews
      @drjaqulinemathews  ปีที่แล้ว

      Lehyam

    • @nima971
      @nima971 ปีที่แล้ว

      @@drjaqulinemathews ഏത് ലേഹ്യം ആണ് നല്ലത്

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    Innale strt👍😊

  • @jayakrishnanb6131
    @jayakrishnanb6131 ปีที่แล้ว

    Hi dr ♥️♥️💙💙💞💞💞💞💞🌹🌹🌹👍

  • @AshrafPSA
    @AshrafPSA 2 ปีที่แล้ว +5

    പഴങ്കഞ്ഞിയും ചമ്മന്തിയും നല്ലതാ അതിരാവിലെ കുടിച്ചാൽ നല്ല ആരോഗ്യം കിട്ടും എന്റെ അപ്പൂപ്പൻ കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് പണ്ടുകാലത്ത് കഞ്ഞി വയ്ക്കുന്നത് മൺകലത്തിലാണ് 😊 ഡോക്ടർ അറിയാമോ