എങ്ങനെ പണം സേവ് ചെയ്യാം? Saving vs Investing | Malayalam Investment Tips 2018 🚀🚀

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    Saving money in conventional instruments will never let you enjoy financial freedom at any point in time. In this video, I explain why money shouldn't be saved in banks as savings or fixed deposit and rather it should be invested in mutual funds, systematic investment plans (SIP). stock market, real estate, business etc in Malayalam. Learn how to invest money rather than actually losing money by saving. This is a video of the series - Malayalam Investment Tips.
    You can watch Thommichan Tips by Diaz Invest videos for more specific content on mutual funds and systematic investment plan (SIP)
    Please like, share, support and subscribe at / @shariquesamsudheen :)
    Like and follow on Facebook at sharqsamsu

ความคิดเห็น • 2.3K

  • @ShariqueSamsudheen
    @ShariqueSamsudheen  6 ปีที่แล้ว +421

    05:04il udheshichath Mutual Fund SIP investments aanu; not a single 500 rs investment. Sorry for the mistake.

    • @nabeelaboobackar6399
      @nabeelaboobackar6399 6 ปีที่แล้ว +12

      Hello sir.,
      I have already SIPs with Reliance Focused Equity Fund (LEGPG) and Aditya Birla Sunlife Pure Value Fund (Growth-Regular Plan).
      Is these good mutual funds. ? Or Is there any other better funds which you can suggest me. ? Please

    • @nabeelaboobackar6399
      @nabeelaboobackar6399 6 ปีที่แล้ว +2

      Thank you Jomy Tom

    • @nithin6291
      @nithin6291 6 ปีที่แล้ว +6

      Sir nomber onnu tharumo

    • @sulfiali5052
      @sulfiali5052 6 ปีที่แล้ว +19

      Shariq ikka... ഞാൻ ഒരു പ്രവാസി ആണ്.24years old. Paisa save cheyyan / invest cheyyan pattiya nallaru firm പറഞ്ഞു തരോ...?

    • @happymohanan8418
      @happymohanan8418 6 ปีที่แล้ว +4

      Can you pls suggest which sip plan is better ?

  • @subhashb23
    @subhashb23 4 ปีที่แล้ว +24

    അറിവ് പകർന്നതിനു നന്ദി. മ്യൂച്ചൽ ഫണ്ടിനെക്കുറിച്ച് നന്നായി അറിയാത്ത സാധാരണ ക്കാർ അതിൽ നിക്ഷേപിച്ച് മ്യൂച്ചൽ ഫണ്ട് പേര് പോലെ മൂ.....ൽ ഫണ്ടായ അനുഭവം ധാരാളം ഉണ്ട്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം മൊത്തം നഷ്ടപ്പെടുന്നതിനേക്കാൾ നല്ല താണ് സാധാരണക്കാർക്ക് ബാങ്കുകൾ നൽകുന്ന ചെറിയ പലിശ.
    വിലപ്പെട്ട ഉപദേശം തന്നെ ആണ് ഈ ഫീൽഡിൽ പയറ്റാൻ അറിയുന്നവർക്ക്.

  • @Boss20001.
    @Boss20001. 4 ปีที่แล้ว +446

    ദുൽകർ സൽമാന്റെ ശബ്ദം പോലെ.എന്റെ ഏറ്റവും ഇഷ്ടപെട്ട യൂട്യൂബ് ചാനൽ.. സാധാരണകാർക് ഉപകാരം ഉള്ള ഉപദേശങ്ങൾ.. നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @Remo7560
      @Remo7560 4 ปีที่แล้ว +46

      അതെന്താ ദുൽകർ സൽമാനു സ്വന്തമായി സൗണ്ട് ഇല്ലേ😂

    • @sourabmkalliyan3743
      @sourabmkalliyan3743 4 ปีที่แล้ว +5

      @@Remo7560 🤣

    • @1HealthyLiveDD
      @1HealthyLiveDD 3 ปีที่แล้ว +6

      Sound similarity ind

    • @sreejirajendran3690
      @sreejirajendran3690 3 ปีที่แล้ว +1

      Reply vaayicha njn
      Sari aaanallooo

    • @midhunkodanath
      @midhunkodanath 3 ปีที่แล้ว +1

      Kannimanga ennu parayumbo appumamede aandi ennu parayanalloo

  • @mahmoodm162
    @mahmoodm162 5 ปีที่แล้ว +60

    ഒടുവിൽ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ശബ്ദം ദുൽഖർ ദുർമാൻ മോഷ്ടിച്ചതാണ്. ഇത്തേഹം നിരപരാധിയാണ്😝
    By the by very useful talk✌️♥️👍👍

  • @prajithkc6715
    @prajithkc6715 6 ปีที่แล้ว +1148

    SBI ൽ അക്കൗണ്ട് തുടങ്ങുതിനേക്കാൾ സുരക്ഷിതം 20 രൂപക്ക് ഒരു കുറ്റി വാങ്ങി പൈസ അതിൽ ഇട്ടു വെക്കുന്നതാണ്😂

  • @mycute_666
    @mycute_666 6 ปีที่แล้ว +1193

    ഒരു ലക്ഷം മുടക്കി പത്ത് പോത്ത്നെ വാങ്ങി ഒരു കൊല്ലം വളർത്തി വലുതാക്കി വിറ്റാൽ 10 ലക്ഷം വരെ കിട്ടും.

    • @sonwinjose6217
      @sonwinjose6217 6 ปีที่แล้ว +88

      Ningalu marana maas aanu bro

    • @ilovesancharam8470
      @ilovesancharam8470 6 ปีที่แล้ว +53

      1 laknu 10 pothkito

    • @Mrameenmgm
      @Mrameenmgm 6 ปีที่แล้ว +104

      ആ 1 ലക്ഷം ഞാന്‍ തരാം. എനിക്ക് 10 മതി. ബാക്കി നിങ്ങള്‍ എടുത്തോ.
      സമ്മതമെങ്കില്‍ കാശ് ഇന്ന് തരാം

    • @rajeshvelappan8396
      @rajeshvelappan8396 6 ปีที่แล้ว +47

      pothalla pothu kuttiyanu. oru varsham aakumbole valiya pothaku. ippol manasilayo

    • @SLM2792
      @SLM2792 6 ปีที่แล้ว +21

      Pothunte food nalle rate broo ..vellya labam onnum undavanmennu illa..

  • @arun8342
    @arun8342 6 ปีที่แล้ว +189

    First time hearing a mallu talking about Financial freedom. People are on FIRE👍

  • @kidilantraveler
    @kidilantraveler 3 ปีที่แล้ว +7

    ഞാൻ ഒരു ബാങ്ക് ജോലിക്കാരനായിരുന്നു. അവിടെ വെച്ച് 2010 ഇൽ ഒരു 1000 രൂപയുടെ SIP ചേർന്നു. May be ഞാൻ oru 11000 അടച്ചപ്പോളേക്കും ഞാൻ ഖത്തറിൽ പോയി അത് മുടങ്ങി. But 2016 ഇൽ എനിക്ക് 46000 രൂപ കിട്ടി. ഞാൻ അത്ഭുതപ്പെട്ടു പോയി.
    പക്ഷേ 2008 ഇൽ ഞാൻ ഒരു പോസ്റ് ഓഫീസ് ഡെപ്പോസിറ് ചേർന്നിരുന്നു എല്ലാ മാസവും കറക്റ്റ് ആയി ഏകദേശം 25000 രൂപ അടച്ചു. നല്ല ഒരു തുക ആയി പ്രതീക്ഷിച്ചു 2020 ഇൽ പിൻവലിക്കാൻ പോയ എനിക്ക് കിട്ടിയത് 24000 രൂപയോളമാണ്. സത്യം പറഞ്ഞാൽ സങ്കടം വന്നു.
    SIP ഒരു നല്ല ഇൻവെസ്റ്റ്മെന്റ് ആണെന്ന് ഞാൻ തിരിച്ചറിഞ്ഞതാണ്. ഇനിയും ചെയ്യണം.

    • @Cook_with_me66
      @Cook_with_me66 ปีที่แล้ว +1

      25000 angana 24000 aayi angana varillallo

  • @bijomathew5064
    @bijomathew5064 4 ปีที่แล้ว +1

    താങ്കളുടെ ഈ വ്ശദീകരണം കേട്ടപ്പോൾ എനിക്ക് തോന്നി താങ്കളുടെ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലതെന്ന്.
    ഇപ്പോൾ RBI കോടിക്കണക്കുനു തുക Mutual Fund investment നെ രക്ഷിക്കാൻ ഇറക്കാൻ പോകുന്നു. ഇങ്ങനത്തെ ഉപദേശം കേട്ട് retirement life നായി വർഷങ്ങൾക്കു മുൻപേ mutual ഫണ്ടിൽ saving തുടങ്ങിയ ഒരാൾ, ഇപ്പോൾ retirement ആയപ്പോൾ കിട്ടാൻ പോകുന്ന തുക കേട്ട് ഞെട്ടി തിരിഞ്ഞു ഇരിക്കുകയാണ്.
    Now wealth protectiion or capital protection is important than wealth creation.

  • @jinujinas4182
    @jinujinas4182 2 ปีที่แล้ว +23

    പ്രായം കൂടുന്തോറും ബാധ്യതയും കൂടുകയാണ് 😌

  • @o2thasi140
    @o2thasi140 6 ปีที่แล้ว +938

    ഇവിടെ ജീവിക്കാൻ ഉള്ള പൈസ തന്നെ കിട്ടുന്നില്ല ബ്രോ. സേവിങ് സ് എന്നു പറയുന്നത് നമുക്ക് ഒക്കെ ഒരു സ്വപ്നം മാത്രം. എങ്കിലും നിരാശ ഇല്ല. ജീവിക്കാനുള്ളത് കിട്ടിയാൽ മതി. ദൈവത്തിനു സ്തുതി

    • @arun8342
      @arun8342 6 ปีที่แล้ว +23

      O2 Thasi Start with savings as low as Rs 500/month. Once you get that saving mindset, things will follow. Learn frugality

    • @aryanjr6882
      @aryanjr6882 6 ปีที่แล้ว +12

      സത്യം ബ്രോ ഒരു വശത്തു ലാഭം വരുമ്പോൾ മറുവശത്ത് നഷ്ടം വരുന്നു.

    • @rock9009ful
      @rock9009ful 6 ปีที่แล้ว +4

      Time akumbo ellam nadakkum

    • @vijayancr3906
      @vijayancr3906 6 ปีที่แล้ว +153

      correct ഈ സേവിംഗ്സ് എന്നെക്കെ പറഞ്ഞാൽ സാധാരണക്കാരന് പറഞ്ഞിട്ടുള്ള കാര്യമല്ല അതൊക്കെ ബിസിനസുക്കാർക്കും വേറെ വഴിയിലൂടെ വരുമാനമുള്ളവർക്കും പറഞ്ഞിട്ടുള്ളതാണ് ഈയാഴ്ച്ച ഒരു 1000 രുപ സേവ് ചെയ്താൽ അടുത്താഴ്ച്ച 2000 രൂപയുടെ അത്യാവശ്യം വരും അപ്പോൾ 1000 കടം വാങ്ങും ഇതാണ് സാധാരണക്കാരുടെ ജീവിതം iiiiiiiഇന്നും ഒരു 1000 രൂപ തെകച്ച് അക്കൗണ്ടിൽ ഇല്ലാത്തവർ ഒന്ന് ലൈക്കടിച്ചേ

    • @Kichuzlife
      @Kichuzlife 6 ปีที่แล้ว +1

      Vijayan CR bro bcness also not easy... Nuan bcness cheyuna oral aanu.. njgal k show matrame ullu.. adhu ellenkil bcness nadakila.. njagalude pala avishagal KU Paisa maati veekum.. pakshe avisham varumbhol adhu use cheyum.. ellam rolling aanu..

  • @ട്രോൾമോൻ
    @ട്രോൾമോൻ 6 ปีที่แล้ว +3

    കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു പക്ഷെ ഇപ്പോഴത്തെ എന്നെ പോലുള്ള വരുടെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകില്ല സേവ് ചെയ്യാൻ പോയിട്ടു ബാക്കി ഞാൻ പറയുന്നില്ല നിങ്ങളെ നിരുത്സാഹ പെടുത്തിയതല്ല ഗുഡ് ടോപിക് അവശ്യക്കാർക്ക ഉപകരപെടട്ടെ ...എന്നു പാവം ഒരു പ്രവാസി☺️☺️☺️☺️☺️☺️☺️☺️

  • @താജുബിൻനൂർ
    @താജുബിൻനൂർ 4 ปีที่แล้ว +21

    ഉള്ള പൈസക്ക് നല്ലൊരു സ്ഥലം വാങ്ങുക ഒരു രണ്ടു വര്ഷം കഴിഞ്ഞു വിറ്റാൽ മര്യാദ ലാഭം കിട്ടും

  • @josephkj2532
    @josephkj2532 6 ปีที่แล้ว

    ഞാൻ റിലയൻസ് സ്മാൾ ക്യാപ് ഫണ്ടിലും , ഫ്രാങ്ക്‌ളിൻ ഇന്ത്യ പ്രൈമ ഫണ്ടിലും കഴിഞ്ഞ നാല് വർഷമായി SIP ചെയ്യുന്നു.എന്നാൽ കഴിഞ്ഞ പതിമൂന്നു മാസമായിട്ടു എനിക്ക് ഒരു റിട്ടേൺ ഇല്ല രണ്ടു ഫണ്ടും നഷ്ടത്തിൽ ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപ എനിക്ക് ഇപ്പോൾ നഷ്ടത്തിലാണ്.മാത്രവുമല്ല കഴിഞ്ഞ ഒരു വര്ഷമായിട്ടു ഇന്ത്യയിലെ 85 % ഫണ്ടുകളും നഷ്ടത്തിലാണ്.

  • @Kidon.
    @Kidon. 5 ปีที่แล้ว +47

    Rich Dad Poor Dad is a 1997 book written by Robert Kiyosaki and Sharon Lechter. It advocates the importance of financial literacy, financial independence and building wealth through investing😀

    • @the_lucky_friend.5011
      @the_lucky_friend.5011 ปีที่แล้ว +2

      Yes Athil ellam vekthamayitt ithine patty paranjittund 💯

    • @athurafi6025
      @athurafi6025 2 หลายเดือนก่อน

      What is ur current situation? Did you get rich

  • @essentialeveryday8919
    @essentialeveryday8919 5 ปีที่แล้ว +89

    ദൈവത്തെ ഓർത്തു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ അതിന്റെ എല്ലാ വശങ്ങളും അറിഞ്ഞു നിക്ഷേപിക്കുക... മാക്സിമം മ്യൂച്ചൽ ഫണ്ട്‌ ഒഴിവാക്കാൻ നോക്കുക...ഞാൻ അടക്കം ഉള്ള ഒരു സാദാരണകാരൻ അവന്റെ കൈയിൽ ഉള്ള പൈസ എടുത്തു ഏതാണ്ട് കോടികൾ കിട്ടും എന്ന് വിചാരിച്ചു കൊണ്ട് നിക്ഷേപിക്കും ... . but എന്റെ അനുഭവത്തിൽ എനിക്ക് അറിയാവുന്ന എന്റെ 5/6 അയലത്തെ വീട്ടുകാർ ഇതിൽ ഉള്ള പൈസ നിക്ഷേപിച്ചു.. ഉടു തുണിക്കു മറു തുണി ഇല്ലാത്ത അവസ്ഥ ആയി ഇരിക്കുവാ... അതു കൊണ്ട് ഉള്ള പൈസ വല്ല ബാങ്കിലോ പോസ്റ്റ്‌ ഓഫീസിൽ ലോ സുരക്ഷിതം ആയി ഇടുക...

    • @rafeeqkannurvlogs7835
      @rafeeqkannurvlogs7835 4 ปีที่แล้ว +3

      തീർച്ചയായും അതാണ് വേണ്ടത് ...

    • @lat2070
      @lat2070 4 ปีที่แล้ว +8

      2 ആട്‌, 20 കോഴി, 20 കാട, കുറച്ച്‌ കൃഷി, പറ്റിയാൽ ഒരു ചെറിയ മീൻ കുളം. ഇതൊക്കെയാ ആഗ്രഹം. നാട്ടിൽ ചെന്നു നോക്കണം

    • @raj4all2007
      @raj4all2007 4 ปีที่แล้ว +4

      hello friends. mutual funds orupad und.. nammude hard earned money mutual fundsil invest cheyyumbo aa mutual fundine kurich nannayi anveshichit venam invest cheyyan. Oro mutual fundsinum mutual fund managers kanum, avar nallathano ennu thirakanam. Mutual fundinekal nalla options vere und. Index funds nokkunat nallathayirikum... ithonnum nokkate chumma kannil kanda mutual fundsil kondu poi invest cheytal risk factor koodutal anu.. bankil idunathinekal 100 sathamanam nallathanu invest cheyyunat. swantham anubavathil ninnu parayunatanu.. ellavarkum nallathu varate..

    • @tgdfgstr139
      @tgdfgstr139 4 ปีที่แล้ว +1

      Cash ulla team mutul fundilo evide venelum invest cheyatte paavapettavar avarude panam saving acountil idatte maximum oru masathil kooduthal vekaathe athu pinvalikuga karanam inulla coment bola ayirikila naale athu kond elam micham micham aayi vangi veedo mato undaakuga

    • @prasobhak3398
      @prasobhak3398 4 ปีที่แล้ว +1

      Exactly

  • @saleenan1
    @saleenan1 6 ปีที่แล้ว +545

    ഇതെല്ലം കേട്ട് ഉള്ള കാശു കൊണ്ട് പോയി മ്യൂച്ചൽ ഫണ്ടിൽ ഇട്ടാൽ അവസാനം മൂഞ്ചി പോകാതെ നോക്കണം. 160000 ഇട്ടിട്ടു ഇപ്പോൾ രണ്ടു വര്ഷം കഴിഞ്ഞു കംമീഷനും കോപ്പും എല്ലാം കഴിഞ്ഞു 700 രൂപ കിട്ടും, അതുകൊണ്ടു അവിടെത്തന്നെ കിടക്കുകയാണ്. ആദ്യം ഇതിനെ പറ്റി നല്ലവണ്ണം പഠിക്കണം അല്ലാതെ വെറുതെ ചാടി പുറപ്പെടെരുത്. മാത്രമല്ല ഒരു ഗ്യാരണ്ടിയും ഇതിനില്ല എന്നുള്ളതാണ് യാഥാർഥ്യം.

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +38

      നന്നായി പഠിച്ചതിനും മനസ്സിലാക്കിയതിനും ശേഷം മാത്രമേ invest ചെയ്യാൻ പാടുള്ളു. പണം ഉണ്ടാക്കാനുള്ള എളുപ്പ വഴി ആയി ഇതിനെ കാണരുത്!

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +12

      നമുക്ക് പഠിക്കാം - th-cam.com/video/PRbrL7vGmXM/w-d-xo.html

    • @bijumonbhanu1370
      @bijumonbhanu1370 6 ปีที่แล้ว +14

      saleenan ithikkat ഹേമന്ദ് കുമാറിന്റെ കുഴിമടിയൻ എന്നൊരു നാടകം ഉണ്ട് പറ്റും എങ്കിൽ അതൊന്നു കാണുക

    • @sakthy1000
      @sakthy1000 6 ปีที่แล้ว +1

      Its true

    • @wasimrajvlogs
      @wasimrajvlogs 6 ปีที่แล้ว +6

      DRMZ kannur
      Uts aarum cheyyalle cheythaal moonjum company losil aayal pinne teernn

  • @kgsivaprasad2356
    @kgsivaprasad2356 6 ปีที่แล้ว +151

    പലരും ഇതുപോലെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം... വല്ലവരും പറഞ്ഞത് കേട്ട് ആർത്തി പൂണ്ട് എവിടെയെങ്കിലും കൊണ്ടു പോയി ഇൻവെസ്റ്റ്‌ ചെയ്ത്... അവസാനം പിച്ചച്ചട്ടി എടുക്കേണ്ട ഗതി പലർക്കും ഉണ്ടായിട്ടുണ്ട്... ആഗ്രഹം കൊള്ളാം പക്ഷേ... അത്യാഗ്രഹം നല്ലതല്ല...!!! അംഗീകൃത ബാങ്കുകളിൽ നിക്ഷേപം ചെയ്യുന്നതാണ് ബുദ്ധി...!!!

    • @Btechtraders
      @Btechtraders 6 ปีที่แล้ว +2

      Investment ellam slow growing anu, Trading padichal nalla oru income swanthamayi undakkan sadhikkum

    • @sunilkumarsargam7232
      @sunilkumarsargam7232 5 ปีที่แล้ว

      Good

    • @ajaikeezhillam1
      @ajaikeezhillam1 4 ปีที่แล้ว +1

      Ee parayunna nationlised bank um mutual fund nadathunnudu.

    • @jabirabudhabi1199
      @jabirabudhabi1199 4 ปีที่แล้ว

      👌👌👌

  • @LasYaLite
    @LasYaLite 4 ปีที่แล้ว +1

    Chetta ippozhathe best Mid and low risk sip investment plans edhu okke aanu ennu suggest cheyyamo...

    • @vishnuvm1103
      @vishnuvm1103 4 ปีที่แล้ว

      Sir, Definitely I can help you.. I'm working in HDFC investment section. Nalla returns kittunna guaranteed plans undu.
      Tax exemption ullatha... please Call / WhatsApp - 8129225067

  • @bipinjohn892
    @bipinjohn892 4 ปีที่แล้ว +1

    എന്റെ SIP അടിപൊളി ആണ്.. 14 റിട്ടേൺ കിട്ടി.. നെഗറ്റീവ് ആണ് എന്നെ ഉള്ളു.. 3 ബാർഷം ആയതേ ഉള്ളു.. അതിനാൽ ഞാൻ മുന്നോട്ട് പോകുന്നു..

  • @kms7772
    @kms7772 4 ปีที่แล้ว +3

    19 പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു.
    മത്തായി 6:19
    20 പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.
    മത്തായി 6:20
    21 നിന്‍റെ നിക്ഷേപം ഉള്ളേടത്തു നിന്‍റെ ഹൃദയവും ഇരിക്കും.
    മത്തായി 6:21

  • @ansarabdulmajeed4283
    @ansarabdulmajeed4283 6 ปีที่แล้ว +28

    സാധാരണക്കാർക്ക് ഏറ്റവും നല്ല ഇൻവസ്റ്റ്മെന്റെ എന്റെ അഭിപ്രായത്തിൽ വിശ്വസ്ഥ സ്ഥാപനങ്ങളിൽ ചിട്ടിയിൽ ചേരുന്നതാണ്.

    • @niyasabdulla7722
      @niyasabdulla7722 4 ปีที่แล้ว

      Ksfe chitty abiprayam enthan vishwasikkavo

    • @jithinmohangec8453
      @jithinmohangec8453 3 ปีที่แล้ว +3

      @@niyasabdulla7722 വിശ്വസിക്കാം പൈസ പോവില്ല പക്ഷെ നമ്മടെ പൈസ വിളിച്ചു എടുക്കാൻ പാട് ആണ്. Ksfe for govt employees

  • @ahmadabdullah4149
    @ahmadabdullah4149 5 ปีที่แล้ว +221

    അനാഥകളിലും, വിധവകളിലും പാവപ്പെട്ടവരിലും പണം സേവ് ചെയ്യുക

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 5 ปีที่แล้ว +3

      😍😍😍😍😍😍😍

    • @Ashnaaraj
      @Ashnaaraj 4 ปีที่แล้ว +27

      Parayunna nigal cheyyunundo aavooo.?????

    • @vishnu9668
      @vishnu9668 4 ปีที่แล้ว +3

      @@Ashnaaraj 😂😂😂😂😂

    • @shoaibkdy6103
      @shoaibkdy6103 4 ปีที่แล้ว +9

      നല്ലൊരു സന്ദേശം , നമ്മുടെ കാല ശേഷം കൂടി നമുക്ക് ഉപകരിക്കുന്ന സമ്പത്ത്

    • @emerald8743
      @emerald8743 4 ปีที่แล้ว +6

      You are correct. That is the best savings ever.

  • @aleeshak8371
    @aleeshak8371 4 ปีที่แล้ว +1

    Life insurance il invest cheyunath nallathano,not in ulip traditional one...

    • @vishnuvm1103
      @vishnuvm1103 4 ปีที่แล้ว

      Nallathanu.. I'm working in HDFC life. Nalla returns kittunna guaranteed plans und. I can help you.. please contact me 8129225067

    • @aleeshak8371
      @aleeshak8371 4 ปีที่แล้ว +1

      @@vishnuvm1103 2 yrs avide wrk cheytga alanu njn now wrking in talic...anyway thx

  • @sr-oc6lo
    @sr-oc6lo 3 ปีที่แล้ว +1

    Sir can u please suggest which is the best risk free with high returns plans

    • @vishnuvm1103
      @vishnuvm1103 3 ปีที่แล้ว

      Guaranteed returns kittunna plans undu ഇന്ന് മാർക്കറ്റിൽ.. ഞാൻ HDFC-yil ജോലി ചെയ്യുന്നു. എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും - WhatsApp / Call 8129225067

  • @judefelix6780
    @judefelix6780 6 ปีที่แล้ว +20

    Stock market is good; but, invest for long term. Also, deep knowledge about the company, patience, no fear and greed are the major elements to keep for a successful stock investor.

  • @nilnil1066
    @nilnil1066 5 ปีที่แล้ว +46

    സഹോദരന്റെ വീഡിയോ ഇഷ്ടപ്പെട്ടു... പക്ഷേ...എന്റെ സ്വന്തം അനുഭവം പറയാം
    ..... 2002-ൽ ഒരു എൽഐസി ഏജന്റിന്റെ നിർബന്ധ പ്രകാരം 10000 രൂപാ നിക്ഷേപിച്ചത് 2018ൽ തിരിച്ചെടുക്കാൻ ചെന്നപ്പോൾ അന്തം വിട്ടുപോയി ! പതിനാറ് വർഷം കൊണ്ട് അത് 6500 രൂപ ആയി !.. പടവലങ്ങാ പോലെവളർന്നു !! സഹോദരന്റെ സ്റ്റൈലിൽ പറഞ്ഞാൽ - Reverse Growth !!
    രണ്ട് ദിവസത്തെ മെനക്കേടും പിന്നെ stamp paper , stamp , affidavit, printing photostat, notary attestation etc.ചെലവുകൾ വേറെ !! എന്തായാലും ...കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടു എന്നു മാത്രം പറയാം !

    • @shaheerbabukp1957
      @shaheerbabukp1957 4 ปีที่แล้ว

      What was the policy type ?

    • @Userty-t2h
      @Userty-t2h 4 ปีที่แล้ว

      Mutual fund vazhi paisa undakiyavare ithuvare kanditilla, ellarudem poyathanu kanaru

  • @mundethallhomegarden7162
    @mundethallhomegarden7162 5 ปีที่แล้ว +9

    പത്തു വർഷം മുമ്പ് LIC ൽ30000 രൂപ നിക്ഷേപിച്ചു.. തിരിച്ചു കിട്ടിയത് 26500 ബാക്കി തുക എവിടെ പോയെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല...😢

    • @Justin_Varghese
      @Justin_Varghese 8 หลายเดือนก่อน +1

      😂

    • @jyothi777
      @jyothi777 3 หลายเดือนก่อน

      Enikkum LIC yil ettit nashtam mathram

  • @sandeepkumar-rx2it
    @sandeepkumar-rx2it 4 ปีที่แล้ว +1

    risk free investment ok oru video chiyan patuo .... investment platforms and some examples financial institutions also ellavreum belief chiyan patilla etrem nalla research chiyunna oral avumbo orupad help aavum thank u

    • @vishnuvm1103
      @vishnuvm1103 4 ปีที่แล้ว

      Hi sir,guaranteed returns kittunna plans undu ഇന്ന് മാർക്കറ്റിൽ.. ഞാൻ HDFC-yil ജോലി ചെയ്യുന്നു. എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും - WhatsApp / Call 8129225067

  • @myentertainments1003
    @myentertainments1003 7 หลายเดือนก่อน

    long time ലേക്ക് Invest ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷെ ഇന്നന്നത്തെ കാര്യം നടക്കണ്ടെ. KSFE യിൽ 8.50 % intrest ഉണ്ട് 1 lakh 666 പലിശ കിട്ടും.

  • @nikhilakjoseph1925
    @nikhilakjoseph1925 5 ปีที่แล้ว +7

    OMG!!! Sharique is that you... You are speaking slow and clear. I used to watch you video alot. But, stopped in between because you were too fast. Well! Keep it up, dear

    • @rajeshmallappally
      @rajeshmallappally 4 ปีที่แล้ว

      ഏതു curreency anu namkku safe ayi matti vekkn sadikkunnthu njn UAEYIL ANU,,,,, USD ANO Dirhms ano KD ANO
      BHYIDE NUMBER ONNU THARUMO ALLEKIL REPLY PLS

  • @optionguide8744
    @optionguide8744 6 ปีที่แล้ว +31

    Hello Shariq,
    Instead of taking general, could you please go more specific.
    Specify few MF names with good history. It will help beginners....
    Thanks

    • @ajupunnakkal3094
      @ajupunnakkal3094 5 ปีที่แล้ว +1

      True

    • @shijusreenivasan4269
      @shijusreenivasan4269 4 ปีที่แล้ว

      True

    • @panickersonujohn919
      @panickersonujohn919 4 ปีที่แล้ว

      Please gave the names of some best investments

    • @renorajan5826
      @renorajan5826 4 ปีที่แล้ว

      Please give examples of stocks which give 20 percent returns just to see and make sure what u say is right

  • @RubicxEntertainment
    @RubicxEntertainment 6 ปีที่แล้ว +842

    ചാർളിയിൽ താങ്കളാണോ dub ചെയ്തത് 😎😂🤔

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +45

      Enikk onnum manassilaakunnilla 😅❤️

    • @dileepntertains
      @dileepntertains 6 ปีที่แล้ว +4

      rubicX entertainment 😂😂😂😂😂😂 correct voice

    • @jyotib354
      @jyotib354 6 ปีที่แล้ว +23

      @@ShariqueSamsudheen dulquer inte voice polundu

    • @nufailms6598
      @nufailms6598 6 ปีที่แล้ว +5

      സാമ്യം ഇണ്ട്ട്ടാ

    • @Rasbinrace667
      @Rasbinrace667 6 ปีที่แล้ว +2

      wah

  • @sudeshd2503
    @sudeshd2503 4 ปีที่แล้ว +1

    എനിക്ക് 48 വയസ്സായി എനിക്ക് stock മാർക്കറ്റിനെ കുറിച്ച് ഒന്നും അറിയില്ല 1000 രൂ‌പ എല്ലാ മാസവും save ചെയ്ത് സാറ് പറഞ്ഞ പോലെ ഇൻവെസ്റ്റ് ചെയ്യണമെന്ന് ഉണ്ട്. വേണ്ട ഉപദേശം തരുമെന്ന് പ്രതീക്ഷിക്കുന്നു .

  • @geethumohangeethu.7295
    @geethumohangeethu.7295 4 ปีที่แล้ว +1

    Cash pande save cheythu accountil ittathe konde.eppol korona vannappol pattini illathe kayinju kudi
    👍👍👌👌👌🏼👌👌

  • @AlfredThomaz
    @AlfredThomaz 6 ปีที่แล้ว +13

    We should teach the importance of money management from the primary classes. It will make life much easier. Love your videos@ Good job@

    • @stanlypx1009
      @stanlypx1009 5 ปีที่แล้ว

      വീടുംഇല്ലാ സ്ഥലം വും യില്ലാ ഇങ്ങനെ ഉള്ള അൾക്കാർ, കൂടുതൽ ആണ് ഇന്ന് ഇവർ നിന്റെ മൂലത്തിൽ ഇടാം

    • @AlfredThomaz
      @AlfredThomaz 5 ปีที่แล้ว

      @@stanlypx1009 athu avarkku upakaram aakumengil aavam

  • @binilt2231
    @binilt2231 6 ปีที่แล้ว +7

    I have seen so many Bad comments trolling this youtuber. This is the typical malayalee attitude. Just to let you know I am an Investor in Share Market. Don't worry unlike you who testified of loosing money, I make almost 40 to 50 % return every year on my portfolio. If you don't know how to successfully Invest in stock market you will loose money. Just because you lost money doesn't mean Share Markets are gambling or scam.... Learn to respect those who provide free knowledge... As for sharique, keep up the good work and continue to make these vedios. Ignore these haters. With such attitude they will stay loosers who believe they can become millionaires by FD in banks...lol.

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +2

      Awesome! Thanks a lot ❤️

    • @akhtharali3726
      @akhtharali3726 5 ปีที่แล้ว

      Anna oru mayathilokke thall.
      Ivide commentunoronnum warren buffet onumalla
      Pinne investment inte karyam 99.99 % bhaghyamaaaa
      Thanikk ipo predict cheyyan pattum naale oru stockin enth sambhavikkumenn
      Nee avidirunnu olathumm
      Paisa ollonum,directormaarde team okke vicharichal stockinte rate thala kuthane aakkum
      Verthey keri dialogue adich pokathey prove cheyy

  • @sreejithva3644
    @sreejithva3644 5 ปีที่แล้ว +19

    മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്താൽ ലാഭ നഷ്ടസാധ്യതകൾക്ക് വിധേയമാണ് എന്ന് അതിന്റെ പരസ്യത്തിൽ തന്നെ പറയുന്നുണ്ട്... പിന്നെ നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്...

  • @roshenmathew452
    @roshenmathew452 4 ปีที่แล้ว +1

    Bai ഒരു മെഡിക്കല്‍ insurance ne patty ഒരു വീഡിയോ ഇടാമോ.
    ഏതു ആണ് better മെഡിക്കല്‍ insurance

    • @vishnuvm1103
      @vishnuvm1103 4 ปีที่แล้ว

      Sir, ഞാൻ HDFC-yil insurance sectoril ജോലി ചെയ്യുന്നു. എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും - WhatsApp / Call 8129225067

  • @ShabsParadise
    @ShabsParadise 3 ปีที่แล้ว

    i have watched the video to see if you are specifically talking about a particular plan.

  • @dreamdestination3348
    @dreamdestination3348 4 ปีที่แล้ว +4

    Hi
    എനിക്ക് മാസം 3000 രൂപ വച്ച് നിക്ഷേപിക്കാൻ പറ്റിയ ഒരു നല്ല SIP Plan പറഞ്ഞു തരുമോ please

    • @onekerala8879
      @onekerala8879 4 ปีที่แล้ว +1

      ഇടല്ലേ ഒള്ളത് കൂടി പോയി കിട്ടും

  • @STYLE_LOFT
    @STYLE_LOFT 4 ปีที่แล้ว +3

    Brother , thank you very much for the precious information but could you please tell which are the trustworthy investing institutions???

    • @vishnuvm1103
      @vishnuvm1103 4 ปีที่แล้ว

      നമസ്കാരം,
      Guaranteed returns kittunna plans undu ഇന്ന് മാർക്കറ്റിൽ.. ഞാൻ HDFC-yil ജോലി ചെയ്യുന്നു. എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും - WhatsApp / Call 8129225067

  • @nishanthkgk
    @nishanthkgk 6 ปีที่แล้ว +7

    എന്തു ചെയ്താലും അതു നല്ല പോലെ മനസ്സിലാക്കി ചെയ്താലെ റിട്ടേൺസ് കിട്ടു. അല്ലാതെ ആരാന്റ വാക്കു കേട്ടു പോയാൽ കയ്യിലെ കാശു പോകും'.
    Mutual fund investments are subject to market risks. Please read the offer document carefully before investing.” ... Since mutual fund investments are subject to market risk and there is only one risky market (equity market), allmutual funds are considered to be investing in equity.

  • @antonykj8223
    @antonykj8223 4 ปีที่แล้ว +1

    നമുക്ക് അറിയാവുന്ന.. നല്ല സ്ഥലം വാങ്ങുക... 3 വർഷം കൊണ്ട് നല്ല ലാഭം ലഭിക്കും.. അല്ലെങ്കിൽ ksfe ചിട്ടി തുടങ്ങുക

  • @adharshrajjose8624
    @adharshrajjose8624 6 ปีที่แล้ว

    താങ്ങളുടെ മറ്റു പല വീടിയോസും കണ്ടു; very Good.But ഈ വീടിയോയിൽ പറയുന്നതുപോലെ mutual funds ൽ invest ചെയ്താൽ അത് Guaranteed Return അല്ല. Profil or Loss ഉണ്ടാകാo. Banks Or CREDIT co-operative society ൽ Guranteed Return ആണ്.

  • @arunm83
    @arunm83 6 ปีที่แล้ว +22

    The best investment is the investment in the life after.

  • @jayakumarparameswarannair4624
    @jayakumarparameswarannair4624 4 ปีที่แล้ว +6

    ബാങ്കിൽ fd ഇട്ടാൽ ആദ്മഹത്യ ചെയ്യാതെ ഇഴിക്കാം. 10പൈസ കൂടുതൽ കിട്ടാൻ ഉള്ള പ്രൈവറ്റ് സ്ഥാപനത്തിൽ കൊണ്ട് ഇട്ടാൽ പെട്ടന്ന് യെമലോകത്ത് പോകാം.പണ്ട് ഷെയർ മാർക്കറ്റ് ഇട്ടവർ മുമ്പ് അവിടെ എത്തി

  • @basithn7462
    @basithn7462 4 ปีที่แล้ว +19

    5 ലക്ഷം ഉള്ളവൻ അത് 10ആകുമ്പോൾ അതില്ലാത നമ്മൾ അഞ്ചു പൈസ ഇല്ലാതെ മൂഞ്ചും

  • @anuraganuragjs1062
    @anuraganuragjs1062 5 ปีที่แล้ว

    Good vedio. Enikke Sip investment long term ayii cheyyanam athinu ethanu ettavum better I mean ethu company ?

  • @anilanianilkumarp1854
    @anilanianilkumarp1854 6 ปีที่แล้ว

    Taanks brother and supper eniku engum idaan Ulla paisa Illa pakshe e vidioyilude chettan cheyta nalla karyathe abhinandikkunnu and subscribed 🙏🙏🙏

  • @TheJuliantj
    @TheJuliantj 6 ปีที่แล้ว +5

    Subscribed. Liked your video. All the best. Waiting for another same like this useful videos.

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +1

      Thank you for your very supportive and encouraging words ❤️

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว

      New video - th-cam.com/video/w4qBcYoG1LQ/w-d-xo.html. Please watch and give your review :)

  • @geordyjames9838
    @geordyjames9838 4 ปีที่แล้ว +10

    Hi Sharique, Thanks for the informative video, But I have a query. If you invest 500rs per month in a SIP for 20 years, how can we get 20L? Can we expect a steady 22% returns from a mutual fund? Can you please elaborate.

  • @bebettobenny4889
    @bebettobenny4889 6 ปีที่แล้ว +4

    Video is really good..
    Got to know better things.. want to know more about investing

  • @ganeshvenkatram1300
    @ganeshvenkatram1300 7 หลายเดือนก่อน

    Can you suggest which mutual fund is better and risk free.which fund is better.

  • @highbeautyworld4021
    @highbeautyworld4021 6 ปีที่แล้ว +4

    ഏതാണ് നല്ല മ്യൂച്ചൽഫണ്ട് .?
    ഒരാളുടെ സഹായം ഇല്ലാതെ നമ്മുക്ക് മ്യൂച്ചൽ ഫണ്ടിൽ പൈസ ഇൻവെസ്റ്റ് ചെയ്യാൻ പറ്റുമോ.?
    പ്ലേസ്റ്റോറിൽ നിന്ന് groww എന്നൊരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് അതുവഴി മൂച്ചൽ ഫണ്ട് പൈസ ഇൻവെസ്റ്റ് ചെയ്യാൻ പറ്റുമോ

  • @muhammedjiyad
    @muhammedjiyad 6 ปีที่แล้ว +22

    Stock market equity investments കമ്പനിയുടെ മൂല്യം കുറയുകയാണെങ്കിൽ invest ചെയ്ത cash പോവില്ലേ അല്ലെങ്കിൽ നഷ്ട്ടപ്പെടില്ലേ

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว

      Theerchayayum. Market nannaayi padichathinu shesham maathram invest cheyyuka. Riskinu anusarich ulla high rewardsum und

    • @muhammedjiyad
      @muhammedjiyad 6 ปีที่แล้ว +1

      @@ShariqueSamsudheen
      thx for reply
      നിലവിൽ best mutual fund ഏതാണെന്നു പറയാമോ

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +1

      Naale mutual fundsine patti video upload cheyyunnund. Please watch. About best mutual funds, ath thaangalude aavashyangal anusarich venam select cheyyaan. I'll do a video about that also ☺️☺️

    • @muhammedjiyad
      @muhammedjiyad 6 ปีที่แล้ว +1

      @@ShariqueSamsudheen
      thx bro
      Requesting for a deep video

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +1

      Definitely. Did you watch my video on stock market? If no, please watch and let me know how it is ☺️

  • @rayinri
    @rayinri 6 ปีที่แล้ว +296

    പണം എനിക്ക് പുല്ലടെ,, അതെനിക്ക് ഇല്ലടെ

  • @prasanthmp500
    @prasanthmp500 6 ปีที่แล้ว +3

    all your videos are very good and informative .. thank you so much

  • @t4trader216
    @t4trader216 3 ปีที่แล้ว

    2 varsham munpu Aashante ee vdo thumbnail angu Qatar il vachu kandappol ullathuparayallo ivanarada bankil idunnathu mandatharam aanu nnu parayan ennu karuthiya aala njan... Innippol ee manushyante peru search cheythu channel thudangiya naal muthalulla vdo ee lockdownil kuthiyirunnu kaanunnu...
    Aashane kaalam sakshi charithram sakshi ningalanu shari.. ❤ sneham mathram❤

  • @satheeshkumar2197
    @satheeshkumar2197 5 ปีที่แล้ว

    ithokke kettu eduthu chaadathirikkuka.. athyavashyam venam ennulla cash bankil iduka.. it will be safe there.. if there is extra money then put it in mutual funds and market

  • @explore_____5216
    @explore_____5216 5 ปีที่แล้ว +45

    Dq ന്റെ name comment ചെയ്യാൻ വന്നവർ ഇവിടെ like ചെയ്യുക 👍

  • @nothingelsefuntime7058
    @nothingelsefuntime7058 6 ปีที่แล้ว +379

    your sound is like dulquer salman☺☺☺☺👍👌

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +6

      Much love ❤️
      Subscribe to the channel for more content :)

    • @khaleelbinabdulsalam6443
      @khaleelbinabdulsalam6443 6 ปีที่แล้ว +2

      Akshay Pk Akshay Pk naan typ cheyyan poyad ningal chythu

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +6

      ഇതെന്താ സംഭവം എന്ന് എനിക്ക് മനസ്സിലാകുന്നില്ലല്ലോ 😅

    • @siddiquehd1712
      @siddiquehd1712 6 ปีที่แล้ว

      Your absolutely right

    • @rohitpalakkal-nestcraft3016
      @rohitpalakkal-nestcraft3016 6 ปีที่แล้ว

      True

  • @VivekKrishnadas
    @VivekKrishnadas 5 ปีที่แล้ว +3

    Hi Sharique,
    Very nicely explained as usual. However, I felt you could have covered something more in detail about asset classes and risks associated with it. Are you planning to cover it in another video? I understand there are too many, but getting to know risks vs return behavior of some of the key ones will be helpful
    Thanks 😊

  • @Salim12350
    @Salim12350 5 ปีที่แล้ว

    I lost in mutal fund both inn reliance and lic after investing 5 years. Invested 10 lakhs LIC mutal fund and received 8.5 lakhs ,Reliance invested 2 lakhs and received only1.5 lakhs when withdraw. Every year agents will tell it will increase.but nothing happened.Still they will tell keep it long term.

  • @shihab4875
    @shihab4875 3 ปีที่แล้ว

    Evide invest cheyyum Ethan better option

  • @anikethschannel2198
    @anikethschannel2198 4 ปีที่แล้ว +3

    Nice video, but there is a small issue. Compounding happens only in FDs not in mutual funds.

  • @navin.99618
    @navin.99618 5 ปีที่แล้ว +18

    പണം savings ആയി ബാങ്കിൽ ഇടരുത് എന്ന് പറയുന്നത് തെറ്റാണ്. ഒരു emergency situation ഉണ്ടായികഴിഞ്ഞാൽ ഈ SIP ഒന്നും പെട്ടെന്ന് healpfull ആയീ എന്നു വരില്ല, അതിനു നമ്മുടെ bank savings മാത്രമേ ഉണ്ടാകൂ, അതു കൂടെ ഇല്ലങ്കിൽ 3g.

    • @abhinandb6390
      @abhinandb6390 5 ปีที่แล้ว

      Loan kittum

    • @oommencabraham7940
      @oommencabraham7940 4 ปีที่แล้ว

      കുറച്ചു സേവ് ചെയ്തു വച്ചിട്ട് വേണം..... sip യിൽ ചേരാൻ...

  • @sujithsuresh8783
    @sujithsuresh8783 6 ปีที่แล้ว +5

    Sir,
    I am working abroad last 10 years. Current savings are in nre fixed deposits. Would like to invest something else for my future savings. As a nri no guarantee in jobs, Please suggest best investment options

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว

      Try mutual funds

    • @sajihassan
      @sajihassan 6 ปีที่แล้ว

      Put in the banks that’s the safest thing u can do. Don’t believe in these kinds of mutual funds.

    • @pvsoorajpv
      @pvsoorajpv 6 ปีที่แล้ว

      I can help u..please call 9866960610..largest stock broker in kerala.certified company..no commison..

    • @silvikk6117
      @silvikk6117 6 ปีที่แล้ว

      Join a sip plan create a good balanced mutual fund portfolio better use apps like ET money,fund easy ...etc.Through which u can purchase direct mutual fund investments this is important please don't go to any agency on a long term say for 12-20 years if u buy through a agent their commission will be huge u will losse a large part of it money as commission.Never invest as LUMPSUM because markets are not stable and many times it's over valuvated.join in in a sip plan.Please keep sip for at least 12-15 years then only u will get desired return.Also check past return fund manager profile ..etc If u are will to stay a long term and don't bothered about short term losses invest in mid cap and small cap funds on a long term it will give handsome return.Always buy mutual funds from reputed AMC and check mutual fund rating.

  • @muhammednihal1581
    @muhammednihal1581 5 ปีที่แล้ว

    Adyamayitayirikaam njn oraalude elaa videoyum ingana thiranj pidich otta divasam kond kanunnath..very intresting❤️.

  • @faseehtk5169
    @faseehtk5169 2 ปีที่แล้ว

    എനിക്ക് എന്തെങ്കിലും ബിസിനസ്‌ തുടങ്ങാൻ നല്ല താല്പര്യം ഉണ്ട്. പക്ഷെ എന്ത് തുടങ്ങണം എങ്ങനെ തുടങ്ങണം ഒന്നും അറിയില്ല. എന്തിലാണ് ഇൻവെസ്റ്റ്‌ ചെയേണ്ടത്

  • @rejinraj2637
    @rejinraj2637 5 ปีที่แล้ว +5

    What about the risks factor we might face via investing in mutual funds, stocks or in real estate..

  • @sarankumar1391
    @sarankumar1391 4 ปีที่แล้ว +17

    Disadvantages also please mention ...it will help to avoid mistake in starting investment

  • @anilpavaratty9078
    @anilpavaratty9078 4 ปีที่แล้ว +5

    ചെലോൽത് റെഡിയാവും. ചേലോൽത് റെഡിയാവൂല.. കമന്റിൽ ആരും തന്റെത് റെഡി ആയതായി പറയുന്നില്ല

  • @sijojohny9730
    @sijojohny9730 4 ปีที่แล้ว +1

    ബിർള സൺലൈഫ് ന്റെ ഒരു sip ചേർന്നിട്ടുണ്ട് ഞാൻ. ഇപ്പോൾ 6 വർഷമായി 30×6=1.80 lakh അടച്ചു. ഇപ്പോൾ അതിന്റ total വാല്യൂ 2.20 lakh ആയി. ഈ പ്ലാൻ നല്ലതാണോ ?

  • @josephvarghese5495
    @josephvarghese5495 5 ปีที่แล้ว

    എന്റെ ബായ്, വല്ല കൈക്കൂലി വാങ്ങിയ കാശാണെങ്കിൽ കുഴപ്പമില്ല, പോയാൽ പോട്ടെന്നു വെക്കാം, പണി എടുത്ത പണം ദയവ് ചെയ്‌തു ഇങ്ങനെ ഉള്ള പരിപാടിയിൽ ഇടാൻ പ്രേരിപ്പിക്കരുദ്, ഞാൻ 25000 ഇട്ടിട്ട് 3വർഷം കഴിഞ്ഞപ്പോ 16000 കിട്ടി. അതുകൊണ്ടു ആരും ഈ വീഡിയോ കണ്ടിട്ട് ആക്രന്ദ ത്തിനു പോകരുതു.

  • @vishnuZhere
    @vishnuZhere 6 ปีที่แล้ว +5

    great content but be more specific about investment in mutual funds, and where to invest - the safe zones

  • @najeelas66
    @najeelas66 5 ปีที่แล้ว +116

    ഞാൻ ഡെയ്‌ലി 10 കുഞ്ചീലിടും 😤

  • @charlsthomas3284
    @charlsthomas3284 4 ปีที่แล้ว +50

    എല്ലാം കളിപ്പീര് ആണ് ചങ്കുകളെ.... നിങ്ങളുടെ കൈയിൽ ക്യാഷ് ഉണ്ടകിൽ ഗോൾഡ് കോയിൻ മേടിച്ചു വയ്ക്കുക....ബാങ്ക്, മ്യൂച്ചൽ എല്ലാം മുച്ചിക്കും.....

    • @mohammedshafi3585
      @mohammedshafi3585 4 ปีที่แล้ว +4

      Bro, athoru thettaya dhaaranayanu

    • @BertRussie
      @BertRussie 4 ปีที่แล้ว

      Mutual funds in a long term is actually pretty safe

    • @vaishakh_r
      @vaishakh_r 4 ปีที่แล้ว

      Not at all true bro...kurache research cheyyuu

  • @shantyabraham1880
    @shantyabraham1880 2 ปีที่แล้ว +1

    Anikk invest ചെയ്യണം ന്ന് ഉണ്ട് പക്ഷേ stock marketing ariyilla , എവിടേലും ഇട്ടാൽ അത് തിരിച്ച് കിട്ടുമോ ന്ന് പേടിയാ??
    എവിടെയാ ദയര്യമായിട്ട് invest ചെയ്യാൻ പറ്റുന്നത്

  • @mydearanil
    @mydearanil 2 ปีที่แล้ว

    Thank you for the information 👍

  • @nalinirajsekhar3518
    @nalinirajsekhar3518 6 ปีที่แล้ว +8

    For the last 20 yrs I m listening. At last I came to a conclusion that there s no fixed theory for saving .

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว

      Investment is the right way to save ☺️

    • @medilshadep
      @medilshadep 6 ปีที่แล้ว +1

      @@ShariqueSamsudheen Your voice like Dulquer Salman's.That is why people are commenting like this.

  • @thomasvarghese4290
    @thomasvarghese4290 6 ปีที่แล้ว +27

    കാശ് എങ്ങനെ ഉപയോഗിച്ച് തീർക്കാൻ പറ്റും എന്നൊന്ന് പറഞ്ഞു തരാമോ. ചുമ്മാ സമ്പാദിച്ചാൽ മാത്രം മതിയോ?

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +4

      Ath polichu 👌🏼👍🏼

    • @salamvp2666
      @salamvp2666 6 ปีที่แล้ว +5

      അത് എന്നിക് തനാൽ മതിയ്‌ ബ്രോ..

    • @shameerdeo
      @shameerdeo 6 ปีที่แล้ว +1

      Ma same problem 😁

    • @AbdulRaheem-ry1it
      @AbdulRaheem-ry1it 6 ปีที่แล้ว +2

      നീ ആകാശ പോട്ടനാലെ

    • @AbdulRaheem-ry1it
      @AbdulRaheem-ry1it 6 ปีที่แล้ว

      നീ ആകാശ പോട്ടൻ ആണ് ലെ

  • @love-7818
    @love-7818 4 ปีที่แล้ว +12

    mutual fund investment are subject to market risk read all scheme related document carefully
    😆😄

  • @zerono1tube40
    @zerono1tube40 5 ปีที่แล้ว

    ഞാൻ ബജാജ് അലയൻസിൽ 50000 വച്ച് അഞ്ച്് വർഷത്തേക്ക് ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് അടവ് കഴിഞ്ഞു മൂന്നാമത്തെ അടച്ചിട്ടില് ല ഇപ്പോ ഒരു ഭയം തന്നിരിക്കുന്ന രേഖകളിൽ കുറെ തെറ്റുകൾ കടന്ന കൂടിയിട്ടുണ്ട്.ഇത് മനപൂർവ്വം ചെയ്തതാണോ എന്ന് ഞാൻ സംശയി കുന്നു

  • @menawrin6650
    @menawrin6650 4 ปีที่แล้ว +2

    Gold purchase ചെയ്ത്‌ വെകന്നതിനെകുറിച് what is your opinion..?

    • @charlsthomas3284
      @charlsthomas3284 4 ปีที่แล้ว

      ഗോൾഡ് നല്ലത് ആണ് but കോയിൻ മേടിക്കണം

  • @prasadhari6508
    @prasadhari6508 2 ปีที่แล้ว +3

    Well said bro 👍👍

  • @manomohanant8438
    @manomohanant8438 6 ปีที่แล้ว +7

    നല്ല ലാഭമുള്ള സംഗതി , ആർക്കെന്ന് ചോദിക്കരുത്
    ഒരു തരം മുച്ചീട്ടുകളി
    (അമിത )സമ്പാദ്യ ശീലം ഒഴിവാക്കൂ മനസമാധാനമായി ജീവിക്കൂ

  • @sreejithmanjalavil3054
    @sreejithmanjalavil3054 4 ปีที่แล้ว +4

    Is voluntary additional contributions to PF a good idea for long term?

  • @ajig.s6638
    @ajig.s6638 5 ปีที่แล้ว

    Movable assets. Are best savings. Gold is a moving asset but mutual fund is not an investment. Sometime loss may happen but gold price is increasing

  • @QariAbdurrasheedSaqafiVengoor
    @QariAbdurrasheedSaqafiVengoor 4 ปีที่แล้ว

    thanks very much,,,very good information,,,sir ,,,is there interest in mutul fund.

  • @Vishnu-JayanTM
    @Vishnu-JayanTM 4 ปีที่แล้ว +8

    മാസം ആയിരം വെച്ചു കുടുക്കയിലും ഒരു RD യിലും ഇടുന്നതാണ് എന്റെ savings..😊

  • @pramodmuraleedharan4827
    @pramodmuraleedharan4827 5 ปีที่แล้ว +6

    Mutual funds are always risky..There is no financial security. Needs to be vigilant always regarding the market, needs to have high amount of patience . Even after all those efforts, the outcome may be substantially poor. The idea of real estate sounds much more good.

  • @muhamedrafi5745
    @muhamedrafi5745 6 ปีที่แล้ว +6

    ഇന്നത്തെ.. സാഹചര്യത്തിൽ പലിശ വരാത്ത രൂപത്തിൽ investment ഉണ്ടോ?അതായത് നമ്മുടെ പണം ബിസിനസ് ആവശ്യാർഥം അല്ലെങ്കിൽ അത് പോലെ ഉള്ളവയിൽ ഉപയോഗിക്കുക..അങ്ങിനെ

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว

      Stock market equity investments ഹലാൽ aanu. അതിൽ നമ്മൾ invest ചെയ്യുന്നത് ഓഹരിയിൽ (Stock Equity) ആണെങ്കിൽ നമുക്ക് കിട്ടുന്നത് പലിശ അല്ല. മറിച്ചു നമ്മൾ invest ചെയ്ത കമ്പനിയുടെ profit കൂടുമ്പോൾ അതിന്റെ മൂല്യം കൂടുമ്പോൾ, അതിന്റെ ഒരു ഭാഗം മാത്രം ആണ് നമുക്ക് കിട്ടുന്നത്. അത് പലിശ അല്ല.
      ദയവായി ചാനൽ subscribe ചെയ്തത് സപ്പോർട്ട് ചെയ്യുക :)

    • @shafinbr
      @shafinbr 6 ปีที่แล้ว +1

      Best investment platform
      താങ്കളുടെ വിവരണം ഫേക്ക് പോലെ തോന്നുന്നു
      മാസം 20%? Interest?

    • @Mujeeb-M98
      @Mujeeb-M98 6 ปีที่แล้ว

      I think gold

    • @Btechtraders
      @Btechtraders 6 ปีที่แล้ว

      Trading oru nala meghala anu... Futures and Options

  • @govindradhakrishnan5232
    @govindradhakrishnan5232 4 ปีที่แล้ว

    what about liquidity???can you suggest a investment which has a same liquidity as FD i dnt think so.

  • @abbasabbas5843
    @abbasabbas5843 5 ปีที่แล้ว +2

    ഏത് ഓഫീസിൽ പോയിട്ടാണ് Mutul Fund invest ചെയ്യുക, ഞാനൊരു 8 വർഷം മുമ്പ് Lic ഏജന്റ് മുഖാന്തരം 50 000 Lic പോളിസി അല്ലാതെ invest ചൈതു പിന്നീട് 4 വർഷം കഴിഞ്ഞ് തുക പിൻവലിച്ചപ്പോൾ എനിക്ക് വെറും 52,000 രൂപയാണ് കിട്ടിയത് അതിലും നല്ലത് ബേങ്കിൽ ഫിക്സിട് ചെയ്യുക യെല്ലെ നല്ലത് ?

  • @manushyan6652
    @manushyan6652 4 ปีที่แล้ว +8

    ഇദ്ദേഹത്തിന്റെ വാകു കേട്ട് ആരും ഇറങ്ങി തിരിക്കല്ലെ,,, നമ്മൾ കഷ്ടപെട്ട്‌ ഉണ്ടാകുന്ന പണം വെറുതെ കളയല്ലേ.....

  • @cryptopanic8958
    @cryptopanic8958 6 ปีที่แล้ว +28

    Lines from rich dad poor dad.....

  • @ajimska2887
    @ajimska2887 5 ปีที่แล้ว +4

    Nalla investment plan parayo sir❤

  • @suhail.perinthalmanna295
    @suhail.perinthalmanna295 2 ปีที่แล้ว +1

    I am suhail (degree student ആണ് )
    Low amount invest long time cheyyan eeth mutule fund aaan better
    Please reply

  • @vishnushaji9924
    @vishnushaji9924 4 ปีที่แล้ว

    Chetta ..Chettan paranja e investment &sharemarket ithu genuine ano..Enkil chettan suggest cheyyo ..?