ചെറിയ വരുമാനം ഉള്ളവർക്ക് എങ്ങനെ ഇൻവെസ്റ്റ് ചെയ്യാം | Savings & Investments for those with Low Income
ฝัง
- เผยแพร่เมื่อ 17 ม.ค. 2025
- This video is dedicated to those people who possess misconceptions that investments and savings are for those who are rich and with a fairly higher income. In this video, Mr Nikhil gives tips to generate savings even with low income and to increase income and start investing.
00:08 Introduction
02:10 Two Bank Accounts
03:01 Monthly Budget
04:22 Cut Expenses
05:04 Increase Income
06:06 Attain Skills
07:20 Invest 10%
07:50 Positive Mindset
09:40 Conclusion
--------------------------------------------------------------------------------------------
Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalk... (Malayalam)
: t.me/talkswthm... (English)
2002 ൽ വിവാഹം കഴിഞ്ഞ് വന്ന ആദ്യ നാളുകളിൽ ഭർത്താവിന്റെ അമ്മ തന്ന ഉപദേശം ... 100 രൂപ കിട്ടുമ്പോൾ 90 ചില വാക്കിയാലും 10 രൂപ മറന്ന പോലെ മാറ്റി വെക്കണം ... എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ അത് ഉപകാരപ്പെടുമെന്ന് .... 20 വർഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോൾ അഭിമാനം തോന്നുന്നു ... കാരണം ഞങ്ങൾ ഉണ്ടാക്കിയ ഓരോ നേട്ടത്തിലും ചെറിയൊരു contribution എനിക്കും വഹിക്കാൻ പറ്റി എന്നതിൽ ... 👍
Good
❤
Good 👍🏻👍🏻👍🏻
Very useful
👍
കോടീശ്വരൻ ആകാനുള്ള വഴി പറഞ്ഞു കൊടുക്കുന്നതിനേക്കാൾ എത്രയോ മഹത്തരം.അഭിനന്ദനം
🙏
👍👍👍
👍👍👍
ഞാൻ സാധാരണ ഒരു വീട്ടമ്മയാണ് ഇത് കേട്ടപ്പോൾ എനിക്ക് തോന്നുന്നു കിട്ടുന്ന മാസ തുകയിൽ നിന്നും ചെറിയൊരു രീതിക്ക് എനിക്കും സമ്പാദിക്കാം എന്ന് ഇന്നുമുതൽ ഞാനും ശ്രമിക്കുന്നതാണ് താങ്ക്യൂ സർ
Very good
njanum
Thank you sir.... Sir ന്റെ മുൻപുള്ള വീഡിയോ കണ്ടപ്പോൾ മുതൽ ഞാൻ എന്റെ സാലറിയിൽ നിന്നും നീക്കിവയ്ക്കാൻ പഠിച്ചു... ഇപ്പോൾ ഒരു ചെറിയ തുക എനിക്ക് സേവിങ് ആയി ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻
വളരെ കാലമായി ആലോചിച്ചു സാധിച്ചിട്ടില്ല. ഇനി try ചെയ്യാൻ ഉറപ്പിച്ചു. 👌 10:41
പണം സമ്പാദിക്കണം എന്ന് ഇപ്പോൾ തോന്നുന്നു age 43 എനിക്കി ഒരു വീട് അതാണ് ഇനി target വേറെ ഒന്നും ഇല്ല എന്റെ ഭാര്യയും മോനും ആ വീട്ടിൽ സൂപ്പർ. സർ thanks ❤️
മനസ്സിൽ ഇത്രനാളും നെഗറ്റീവ് പറഞ്ഞിരുന്ന കാര്യമാണ് but ഇനി പോസിറ്റീവ് ആയി ചിന്തിക്കാതെ തരമില്ല. ലൈഫ് ഇൽ ഒരിക്കലും വൈകിയിട്ടില്ലാത്ത സമയത്താണ് ഞാൻ ഇവിടെ വന്നു പെട്ടത്.. അതാണ് എന്റെ ഏറ്റവും വലിയ ആശ്വാസം....
ഈ ചാനൽ ഇത്രയും നാളും കാണാൻ പറ്റിയില്ലല്ലോ വളരെ വൈകി ആണെങ്കിലും എത്തേണ്ടടുത്ത് തന്നെ എത്തി ❤
എനിക്കും ഒരു മാറ്റം വരുത്തണം സർ എന്റെ ജീവിതത്തിൽ സാറിന്റെ ഈ ക്ലാസ്സ് ഒരു മാറ്റത്തിന്റെ തുടക്കമാകട്ടെ താങ്ക്സ് സർ
കേട്ട് സുഖിച്ചിട്ട് ഒരു കാര്യവും ഇല്ല.😆😆..👍 വളരെ ശരിയാണ് sir...🙏👍
വളരെ വൈകിയാലും ഇങ്ങനെ ഒരു തിരിച്ചറിവ് കിട്ടിയതിൽ വളരെ നന്ദി Sir
സർ ഞാൻ ഗൾഫിൽ ആണ് 15 years കൊണ്ട് ഇതു വരെ നാലൊരു സേവിങ് ഇല്ല ഇപ്പോൾ സാറിന്റെ videos കാണാറുണ്ട് 2024ഇൽ തൊട്ടു സേവ് എങ്ങനെ ചെയ്യണം എന്ന് പഠിച്ചു thanks for videos
ഞാൻ ഒരു അങ്കണവാടി ടീച്ചർ ആണ്.... എനിക്ക് സമ്പാദിക്കൽ നടക്കില്ലെന്ന ധാരണ ഉണ്ടായിരുന്നു... It's a wonderful motivation... എനിക്ക് കിട്ടുന്ന സാലറി യിൽ നിന്ന് ഇനി മുതൽ ചെറിയ സമ്പാദ്യം നീക്കി വക്കാൻ ഞാൻ തയ്യാറാണ്.. എനിക്ക് വേണ്ടി മക്കളുടെ പഠനത്തിന് വേണ്ടി 🙏🙏🥰thank u sir
വളരെ ശരിയാണ്, കഴിഞ്ഞ 36 വർഷമായി ജോലി ചെയ്തങ്കിലും ചിലവു കഴിഞ്ഞ് സമ്പാദിക്കാമെന്ന് വിചാരിച്ച് 30 വർഷവും സമ്പാദിക്കാൻ സാധിച്ചില്ല എന്നാൽ 6 വർഷമായി വരുമാനത്തിന്റെ 70 % വും സമ്പാദ്യമാക്കി മാറ്റുന്നു
Super
How
Ipol marikanayille nee
😊q
👍🏾ഇത് കേട്ടപ്പോൾ ഇതിൽ ചിലത് ഞാൻ ചെയ്ത് തുടങ്ങിയ കാര്യങ്ങളാണ്
😊
ഇപ്പോൾ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി,,,,, പലതുള്ളി പെരുവെള്ളം,,, വലിയ സത്യം 💞,,, sir thanks
Sir, പറഞ്ഞ 2 ബാങ്ക് അക്കൗണ്ട് രീതി ഞാൻ ചെയ്യാറുണ്ട് പക്ഷെ കുറച്ചു കാര്യങ്ങൾ sir പറഞ്ഞു തന്നപ്പോൾ കൂടുതൽ അതിനെ ഇങ്ങിനെ മെച്ചപ്പെടുത്താം എന്ന് എനിക്ക് മനസിലായി...2 ബാങ്ക് അക്കൗണ്ട് രീതി വളരെ നല്ലതാണ് എനിക്ക് അത് വളരെ ഗുണം ചെയ്തിട്ട് ഉണ്ട് എല്ലാവരും ട്രൈ ചെയ്യുക sir പറഞ്ഞ പോലെ +ve മൈന്റ് അതാണ് ആദ്യം വേണ്ടത് നന്ദി... 🙏🏻
👍🏻
Commited 👍🏻👍🏻👍🏻
വരുമാനമുണ്ടായിരുന്നപ്പോൾ ഈ ഉപദേശം കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. എങ്കിലും ഒരു കൈ നോക്കാൻ തന്നെയാണ് ഈ റിട്ടയർമെന്റ് ലൈഫിലെയും തീരുമാനം🙏👍
I will try sir
Already lam commited
9മാസം ആയി ഒരു gov job കിട്ടിയിട്ട്. But saving ഒന്നും ചെയ്തിട്ടില്ല.ആർകെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ എടുത്ത് കൊടുക്കും. ഇപ്പോഴാണ് ഈ വീഡിയോ കണ്ടപ്പോൾ ആലോചിച്ചത്. താങ്ക്യു
✌️👍done
Op👍🏼@@chakarasworld1837
I will do
Thanks.,..,❤. Njan 2500 rs oro masavum mattiveykkan theerumanichu...
ഞാനും വളരെ ബുദ്ധിമുട്ടിൽ ജീവിച്ച ആളാണ്...ആദ്യമായി stitching തുടങ്ങി... അന്നൊക്കെ കടങ്ങൾ വീട്ടുക ആയിരുന്നു...പിന്നീട് ആഴ്ചയിൽ ചെറിയ ഒരു തുക കണ്ടില്ലെന്നു കരുതി ചിട്ടികൾ ചേരുമായിരുന്നു...ചിട്ടി കിട്ടിയാൽ ഗോൾഡ് വാങ്ങി സൂക്ഷിക്കുമായിരുന്നു...ഭാവിയിൽ കുട്ടികളുടെ പഠന ആവശ്യത്തിന് ഉപയോഗിക്കാം എന്നായിരുന്നു ലക്ഷ്യം...ഇപ്പൊൾ സ്വന്തമായി ഷോപ്പ് തുടങ്ങി...ഹാർഡ് വർക്കിന് ഒരു കുറവും ഇല്ല...ബാങ്കിൽ കുറച്ചു പൈസ ഉള്ളത് തന്നെ എനിക്ക് വലിയ ആത്മവിശ്വാസം ആണ്...എൻ്റെ വരവിൻ്റെ maximum മാറ്റിവെച്ചു ഷോപ്പ് കുറച്ചു കൂടി വിപുലമാക്കി...ഇനിയും മുന്നോട്ട് പോകാൻ ഉണ്ട്...ഇപ്പൊൾ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നു...എൻ്റെ ചിന്തകളിൽ തന്നെ മാറ്റം ഉണ്ടായി..സാറിൻ്റെ videos കാണാറുണ്ട്...സമ്പാദിക്കുന്നത് എങ്ങിനെ എന്ന് എൻ്റെ അനുഭവങ്ങളിൽ നിന്നും പഠിച്ചത് ആണ്...അതെങ്ങിനെ ലാഭകരമായി ചെയ്യാം എന്ന് പറഞ്ഞു തരുന്ന സാറിന് അഭിനന്ദനങ്ങൾ
സാർ പറഞ്ഞതുപോലെ 32 വർഷമായി ഞാൻ ഫണ്ട് മാനേജ് ചെയ്യുന്നത്. അതുകൊണ്ട് എനിക്ക് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടില്ല.
Sir ന്റെ ക്ലാസ്സ് എത്ര മനോഹരം വല്ലാത്ത ഒരു എനർജി പാസ്സ് ചെയ്യുന്നു 🙏🙏🙏🙏🙏😊👍👍👍👍
ഞാനും തുടങ്ങാൻ തീരുമാനിച്ചു. Thanks sir
ഞാൻ തുടങ്ങാൻ പോകുന്നു..എന്നെ പറ്റി സ്വയം ഞാൻ ശപിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി....tnks sir
ഇത്രയും കാലം ഉള്ളപ്പോൾ ഉള്ളപോലെ,, ഇല്ലാത്തപ്പോൾ ഇല്ലാത്ത്പോലെ അങ്ങനെ ആയിരുന്നു മുന്നോട്ടു നീങ്ങിയിരുന്നത്,,,എപ്പോഴും ഒരു middle രീതിക്ക് പോയാൽ വല്ലതും സേവ് ചെയ്യാൻ പറ്റും എന്നു വ്യക്തമായി മനസിലായി,,,tnk u sir,,, ഒരുപാട് നന്ദിയുണ്ട്,,,എന്തൊക്കയോ നേടിയപോലെ ഒരു തോന്നൽ,,,🙏
Super information..... Thanks alot
ഞാൻ ഈ വീഡിയോ കണ്ടിട്ട് പോസ്റ്റ് ഓഫീസിൽ ഒരു അക്കൗണ്ട് ഉണ്ട് അതിൽ 1250രൂപ ഉണ്ട് ചേർന്നിട് ഒരു 5മാസം ആയി ഇട്ടത് അതാണ് അതു ഇന്നലെ ഒരു 500 ഇട്ടത് ഇന്ന് ഞാൻ വീഡിയോ കണ്ടതും അതിൽ 1000രൂപ ഇട്ട് അത് എടുക്കാൻ പറ്റില്ല atm കാർഡ് ഇല്ല set ആണ് സർ thank you sir
ഈ വീഡിയോ കണ്ട ദിവസം തന്നെ ഞാൻ 2000 രൂപയുടെ ഒരു RD തുടങ്ങി 👍🏻കുറെ മാസങ്ങളായി വിചാരിക്കുവാരുന്നു ഒരു RD തുടങ്ങണമെന്ന്.
നല്ല വീഡിയോ ആണ് കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് 💯
ഞാനും ചിട്ടി ഓക്കേ തുടങ്ങി സർ വീഡിയോ കണ്ടത് മുതൽ മുബോഡ് ജീവിക്കുന്ന കുറിച്ച് ആണ് ഇപ്പോൾ 😍😍😍
ലോട്ടറി എടുത്തിട്ടാണ് എന്റെ സമ്പാദ്യം മുഴുവൻ പൊളിഞ്ഞു പോയത്.
Really super sir
Tnku very much
പാവപെട്ടവനായി ജനിക്കുന്നത് നമ്മുടെ കുറ്റമല്ല എന്നാൽ പാവപെട്ടവനായി മരിക്കുന്നതു നമ്മുടെ മാത്രം കുറ്റമാണ്
🔥🔥🔥
Athoke veruthe
മണി ചെയിൻ ടീമിന്റെ ഡയലോഗ് 😂. ഇത് കേട്ട് പിരി കയറി കുറെ പാവങ്ങൾ പെട്ടു പോയി
God bless you sir, തങ്ങളുടെ ഉപദേശം ഞാൻ സ്വീകരിച്ചു, ❤3വർഷമായി മുടങ്ങാതെ RD തുടങ്ങി 8500 മാസം, ഓട്ടോ ഡ്രൈവരാണ് ❤🙏🙏🙏
ഞാൻ അടുത്തിടെയായി വരവ് ചെലവ് കണക്കുകൾ ചെയ്യാറുണ്ട്. ഹോട്ടൽ ബില്ല് ചുരുക്കും. പാവങ്ങൾ, താഴ്ന്ന ജാതികൾ തുടങ്ങിയ പ്രയോഗങ്ങൾ നമ്മുടെ പൊളിറ്റിക്സിന്റെ ഭാഗമാണ്. അതിൽ നിന്നും മോചനം നേടണം.ലളിതമായി കാര്യങ്ങൾ പറഞ്ഞ സാറിന് നന്ദി 🌹
👍👍👍 she ഞാൻ എന്തെ ഈ video നേരത്തെ കാണാതെ പോയി..... ഇന്ന് മുതൽ മാനസികമായി ഞാൻ ready ആയി കഴിഞ്ഞു sir.... ഈ ഒരു message മൊത്തത്തിൽ എന്റെ mind set മാറ്റി കളഞ്ഞു... Thank you for the information sir... 👍👍
ഒരു പ്രധാനപെട്ട കാര്യം പറഞ്ഞില്ല. Emergency Fund :- ഒരാളുടെ ഒരു മാസത്തെ expense ൻ്റെ ആറിരട്ടി തുക എങ്കിലും emergency Fund ആയി മാറ്റിവെച്ചാൽ നല്ലത്.
16 വർഷം മുൻപേ ഞാൻ ചെയ്തു തുടങ്ങിയത് ആണിത്, എൻ്റെ NRI account ന് credit card,debit card, cheque book ഒന്നും ഇല്ല.
Why
വളരെ എളുപ്പത്തിൽ ഒരു വർഷത്തിൽ എന്റെ ബാങ്ക് അക്കൗണ്ട് സൗണ്ട് ആക്കാൻ പോന്ന ഒരു ആശയം കിട്ടിയ സന്തോഷത്തിൽ ആണ് ഞാൻ ശാരീരിക വൈകല്യം ഉണ്ടെങ്കിലും ജോലി ചെയ്യാൻ ഒരു കഴിവില്ലെങ്കിലും earn ചെയ്യാം
Enthu aashayam
Committed.. ഇന്ന് തന്നെ mutual fund ല് ഇൻവെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു.. thanq sir.
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് e method ഇത് ഫോളോ ചെയ്തു കഴിഞ്ഞാൽ എന്റെ ഇപ്പോഴത്തെ മോശ സാഹചര്യം രണ്ട് വർഷത്തിനുള്ളിൽ മാറും
എത്ര സിംപിൾ ആയിട്ടാണ് പറഞ്ഞു തരുന്നത്. Thankyou sir. ഞാൻ ഒരു ഫിനാൻഷ്യൽ discipline ഇല്ലാത്ത ആളാണ്. But ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി ആത്മ വിശ്വാസം തോന്നുന്നു.... 🙏🏻🙏🏻
Definitely i can do🔥🔥🔥
Sir, വീഡിയോസ് കണ്ടു 8500റെഡ് തുടങ്ങി, നന്ദിയും സ്നേഹമുണ്ട്, പോസ്റ്റിവ് ചിന്ത വന്നത് സാറിന്റെ ക്ലാസ്സാണ് ❤❤❤❤👍👍👍👌👌👌🙏🙏🙏🙏
വളരെ നല്ല വീഡിയോ ❤️♥️
Sir നന്നായി ഇത്തരം പ്ലാനിങ് ഇനിയും പ്രതീക്ഷിക്കുന്നു ഇതു പലരിലും മാറ്റോം ഉണ്ടാവും തീർച്ച
Thankyou sir താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് വൈബ് കിട്ടി
Upakarapradhamavatte 🙏
ഞാൻ ഈ വീഡിയോ കാണുന്നത് 2023 ജനുവരിയിൽ ആണ്.. ഇത് മികച്ച ഒരു മാറ്റത്തിനു സഹായികും.. ഞാൻ ഈ പറഞ്ഞ രീതിയിൽ പൈസ ഇൻവെസ്റ്റ് ചെയ്തു, മറ്റൊരു ബാങ്ക് അക്കൗണ്ട് തുടങ്ങി ചെയ്യാൻ പോകുകയാ.. ശരിക്ക്കും പറഞ്ഞാൻ ഈ രണ്ടു മാസത്തിൽ എനിക്ക് മനസിലായി പൈസയുടെ വില എന്താണെന്നു.. അത് കൊണ്ടു തന്നെ ഈ പറഞ്ഞ രീതിൽ ഞാൻ മുന്നോട്ടു പോകുകയാണ്.
Ippo ntha avasta
Enikkum പറ്റും ✊🏻 dayil 800 കിട്ടും ഇന്ന് മുതൽ 500 save akkum ✨
വളരെ നല്ല വീഡിയോ സാധാരണ ക്കാർക്ക് വളരെ ഉപകാര പെടും.. Tg. Sir...
40k സാലറി ഉണ്ട് 15k വീട്ടിൽ ചിലവ് നു കൊടുക്കാറുള്ളൂ. ചെറുപ്പം മുതൽ ഒരു തുക മാറ്റി വെക്കും പിശുക്കൻ എന്നെക്കെ വിളി കേൾക്കേണ്ടി വരും എന്നാലും മറ്റുള്ളവർക്ക് പൈസ ആവിശ്യം വന്നാൽ ഞാൻ വേണം
താങ്കളുടെ വീഡിയോ കാണാൻ വൈകി. ഇനി എവിടുന്നൊങ്ങൊട് ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഒരു അക്കൗണ്ട് ഉള്ളൂ വേറെ സേവിങ് അക്കൗണ്ട് കൂടി ഞാൻ തുടങ്ങും. അഭിനന്ദനങ്ങൾ ❤❤❤
Call us at 9567337788, we shall guide you!
Valuable information.. Thank you Sir ❤
Sir... Njan എന്തായാലും ഒരു post office RD തുടങ്ങാനായി തീരുമാനിച്ചു...5 yr plan... Pinne മോൾക്കായിട്ടും ഒരു account.... Thank u for ur advice.......
സാറേ ഈ വീഡിയോ പഴയതാണെങ്കിലും സാറിന്റെ വീഡിയോ കേട്ട് കേട്ട് മൂന്നുമാസമായി എസ് ഐ പി സ്റ്റാർട്ട് ചെയ്തിട്ട്. ആദ്യം മാസം പത്തായിരം രൂപയുടെ തുടങ്ങി. ഇപ്പോൾ ഇരുപത്തിയൊന്നായി 21500 മൂന്നുമാസമായി ഞാൻ അടക്കുന്നു... സാറിന്റെ ഈ പിൻബലമാണ് പ്രവാസിയായ എനിക്ക് ഇതൊക്കെ സാധിക്കുന്നത്.. താങ്ക്സ് ❤️
Good and best wishes
😢
I am also attracted to your way of presentation. Starting to invest for using after 10 yrs. Thank you Sir.
കുറച്ച് കാലം യാത്രകൾക്ക് വിട....
Thank you sir🤝
Committed 👍
Thank you sir🙏🙏🙏
ലോൺ എടുത്തിട്ടെങ്കിലും യാത്രകൾ ചെയ്യണം. ലോകം കാണണം. റിച്ച് ആയിട്ട് അടുത്ത തലമുറ തല്ലുകൂടാൻ വേണ്ടി....
Very true @@ayoobepayoob3820
Explore world.....never stop trips reduce unnecessary expense.
Sir കുറച്ച് ദിവസം മുന്നേ ഞാൻ സാറിന്റെ ഇതുപോലത്തെ വേറെ വിഡിയോ കണ്ടിരുന്നു..അങ്ങ് പറയും പോലെ മാസ വരുമാനത്തിൽ നിന്നും ഇനി ഞാൻ കുറച്ച് പൈസ മാറ്റിവയ്ക്കും...
അത് നല്ലൊരു കാര്യമാണ്...
എനിക്ക് സത്യംപറഞ്ഞാൽ പൈസ എങ്ങനെ സേവ് ചെയ്യണം എന്നറിയില്ലയിരുന്നു..Thank you sir.🙏
തീർച്ചയായിട്ടും ശ്രമിക്കാം സാർ ... വളരെ നല്ല ക്ലാസ്....
ഇന്നാണ് ഈ വീഡിയോ കാണുന്നത്,, സാർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കും. നമ്മുടെ ആവശ്യങ്ങൾ രൂപ കടം വാങ്ങാതെ നടത്താൻ കഴിയും.
beautiful
Sir, after seeing your videos....Started investing 6 months back. Thank you for your suggestions
ഇതുവരെ കിട്ടുന്നത് ചിലവാക്കി നടന്നതാണ് തെറ്റെന്നു മനസിലാക്കുന്നു ഇനിതൊട്ട് കുറഞ്ഞ വരുമാനമാണെങ്കിലും ചെലവ് കഴിച്ചു bakhi save ചെയുവാൻ ശ്രെദ്ധിക്കാം Thank you Sir
👍I changed my total mind set from today itself... Thnks sir.... for your best guidelines...
Best wishes
20000 roopa yil ninnum 1lakh income ethichath sir paranja last point thanneyanu.. positive mind set.
Ellavarkkum sadhikkum.monthly 2500 roopa yude oru RD anu flight ticket edukkan help cheydadu.. savings adhava art of money management is really a skill..sir paranja skill development il ettavum important.
Hello sir. I started watching your videos during lockdown & realised how important it is to have a good financial management.. started my SIP with a very low amount...
Good. Increase the investment slowly
How to start sip?
😊
👍
❤
ഇൻസ്റ്റാഗ്രാമിൽ sir ന്റെ follower ആണ് ഞാൻ. 🥰വീഡിയോസ് കാണാറുണ്ട്. Sir പറഞ്ഞതു പോലെ save ചെയ്യാൻ ശ്രമിക്കുന്നുണ്ട് 🥰🥰🙏
Inspiring talks thank you sir 👍
പണമുണ്ടാക്കാൻ അറിയാം, കിട്ടുന്ന പണം save ചെയ്യാനറിയില്ല, മിക്കവാറും പ്രവാസികളുടെ അവസ്ഥയാണിത് 😌
വേദനിക്കുന്ന കോടീശ്വരർ
Exactly
1.kittiyyaal.2.chilavaakkum
Y.rajaa..y
101% Truth.Orupadu pralobanangal undaakum athanu anganey sambavikkunnathu.
Pravasikl matrim alla ....Ella kurjia job krum avstha
ഞാനും തീരുമാനിച്ചു sir. വരുമാനത്തിൽ നിന്നും മിച്ചം വെയ്ക്കാൻ ❤❤🙏🏿
Thank u sir , u are doing really a wonderful service, thank u so much , I'm starting today...
Good
Sir ഇത്രയും നാൾ ഞാൻ ഒന്നും സേവ് ചെയ്തിട്ടില്ല... ലോ ഇങ്കം മാത്രം ഉള്ള എനിക്ക് ഒന്നും സേവ് ചെയ്യാൻ കഴിഞ്ഞിട്ടില്ല... വീട്ടിൽ ചിലവ് കടം ഒക്കെ അങ്ങനെ പോയി... ഇനിയെങ്കിലും മിച്ചം പിടിക്കണം എന്നാഗ്രഹം സർ ന്റെ വീഡിയോ കാണാറുണ്ട്.. നല്ല മൊട്ടിവേഷൻ ആണ്.. 🙏🏼🙏🏼ഇനി തുടങ്ങണം സേവിങ്.. എന്നാണ് ആഗ്രഹം ❤️🙏🏼
Best wishes, ellam sariyavum
Great stuff. I watch several youtube videos on how to trade in the market but haven't made any headstart because they are either talking some gibberish or sharing their story of how they made it and I do not want to make mistakes by taking risks in my own hands
The best strategy to use in trading is to trade with a professional who understands the market quite well, that way maximum profit is guaranteed, I'll highly recommend Katrina Susan , she is my current trader and her strategies are working
I'm amazed you mentioned Katrina Susan , she is the best and her strategies works like magic. I've been making over 80% of my investment weekly since I started investing with her trading service
This is not the first time i am hearing of Katrina Susan and her exploits, how she handles investments and generates good profits, she has really made a good name for her self, but i have no idea how to reach her
Through teIegram
Katrinasusan is the name to look for
👍👍👍
അങ്ങയെ നേരത്തെ കണ്ടുമുട്ടാത്തതിൽ ഖേദിക്കുന്നു . last words😢😊
Thank you sir.njanum sure ayi try cheyyum.എന്നും ഒരേപോലെ daridryam പറഞ്ഞുഇരുന്നൽ sariyavilla.onnu maari chinthichu nokkam
Already committed from last 2 years, your the reason behind it thanks nikhilji 🎉 👍 started with 10% it's going good again thanks for the videos and your efforts to change my attitude towards money and rich life 🙌
👍🤝
Income & Expence double a/c 👌 idea.. 👏👏
5000₹5years റിട്ടേൺ ആഫ്റ്റർ 10ഇയർ =22ലക്ഷം
evda engana invest@@ratheeshremanan1327
Sir ഞാൻ ചെറിയ ശമ്പളമുള്ള സർക്കാർ ജീവനക്കാരിയാണ്. സാറിന്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ എന്റെ സമ്പാദ്യം കൂട്ടി. PF കൂട്ടി. ഗോൾഡ് ചിട്ടി കൂടി. KSFE ചിട്ടി കൂടി. അങ്ങനെ എന്റെ സമ്പാദ്യവും കൂടി. നന്ദി സർ . അഭിനന്ദനങ്ങൾ.
Cheriya shambalam enn vechal?
താങ്കളുടെ വീഡിയോസ് വളരെ ഇഷ്ടപെടുന്നു സർ, Thank you 🥰💞🙏
✅
നമ്മളെ എല്ലാവരും എങ്ങനെ പൈസ ഉണ്ടാകാം എന്ന് പഠിപ്പിക്കും... പക്ഷെ എങ്ങനെ ജീവിക്കണം എന്ന് മാത്രം ആരും പഠിപ്പിക്കുന്നില്ല....
Thank you so much for the topic. I was waiting for a video on this topic in Malayalam. With practical ideas. I'm starting from this month. Minimum 3000 per month.
Good all the best
Please comment once you earn a discipline or you feel it was a decision
10 വർഷം മുമ്പ് ഈ ബോധോദയം വന്നു. പക്ഷെ അപ്പോൾ വരുമാനം നിലച്ചിരുന്നു എന്നാലും കിട്ടുന്നതിൻ്റെ ഒരു വിഹിതം സേവ് ചെയ്യാം എന്ന ഉറച്ച തീരുമാനമെടുത്തു പരമാവധി സേവ് ചെയ്തു ഇപ്പോൾ അഭിമാനം
തോന്നുന്നു
one the best video u ever made 👍❤️
Super
Very useful advise with pure sincerity. Tks🙏
Already Started last year, the positive mindset is one of the important factor
നിഖിൽ സാർ ന്റെ വീഡിയോ എല്ലാം കാണും .
ഡയറിയിൽ എഴുതി വെയ്ക്കും .
കയ്യിൽ വരുന്ന പോലെ ചെറുതെങ്കിലും ചെയ്തു തുടങ്ങും .
ഇപ്പോൾ ഒരു ട്രാവൽ ബിസിനസ് ചെയ്യാൻ പോകുന്നു , സൈഡ് ആയി .
സന്തോഷം .
Thank you and best wishes
Sir,your saying for Income &expense must have two bank account.it was very useful.beacuse my lapsed amount could save it.thanks
try this, give feedback after couple of years
👌👌👌
😊@@sridevinair4058
ഞാനും 10 വർഷം ആയി ജോലി ചെയ്യുന്നു മാസം 25സാലറി ഉണ്ട് എന്റെ കൈയിൽ സാലറി കിട്ടി കഴിഞ്ഞാൽ എല്ലാം തീർത്തു പിന്നെ ഏതെങ്കിലും ആവശ്യം വന്നാൽ കടം വാങ്ങിക്കും ഇതു വരെയും ഒരു സേവിങ്സ് എനിക്ക് ഇല്ല ഇനി മുതൽ sir പറഞ്ഞത് പോലെ ഞാനും ചെയ്യും
Good
😊
A very useful advice 🙏
Thank you
👍👍👍 സാർ. താങ്കളോടെ സംസാരിക്കണം എന്നുണ്ട് 🙏.
Richness is a mind set .
Look around you can see a lot of people with high salary or income but poor.
Some others are deferent low income but they are sufficient in it.
So they are happy 😃.
How
Super. Advice
@@omanajohn2710 Madam its true in my observation
Njan theerumanichu.. Try cheyyum👍👍👍👍
നല്ല വീഡിയോ😍
ഏറ്റവും നല്ല ടിപ്സ് ഞാൻ തീരുമാനം തീർച്ചയായും മാറ്റും
Sir ithrem kaalam adichu polichu jeevichu now no savings. Im committed poor aayi janichu njan poor aayi marikilla . Im 26 year old now I'm gonna change the game . Thanks for your valuable advice
100% useful for me
I really enjoyed the benefits of SIP.
Your visions about financial systems helps me a lot..thanks for the vedios keep doing.♥️
Happy to know that
Love you man ☺️ I got late to watch it but thanks for your valuable information about sip You are such a great person 🤝
Self responsibility is the first step for success..
Abslutly you're imagin as a very good opportunity 👍skills --developed my mind---- thanks sir--🙏👌🙏thanks so much-- sir:
A very relevant topic for today's scenario.
Thank you for your tips🙏
K sir, thanku. I will try. Positive ayi ellam എടുത്തു try chaiyam.
very useful , thanks for your effort , always watching your videos ,and following you idea's for last one year, very successful
thank you Riyas !
Njan ഈ മാസം salary കിട്ടിയ 2000 invest cheyyum thanks sir
Good
Committed sir thanks for the good things ☺️🥰