വീട് വെക്കുന്നവർ വിഡ്ഢികൾ? Buy vs Rent House | How to buy house Intelligently?

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1.4K

  • @ShariqueSamsudheen
    @ShariqueSamsudheen  ปีที่แล้ว +67

    🔥 എന്റെ algo trading service ഫ്രീ ആയി join ചെയ്യാൻ ഈ workshopൽ പങ്കെടുക്കൂ - bit.ly/ms_algotrading
    Home EMI Calculator - www.marketfeed.com/calculators/emi-calculator

    • @bibin8834
      @bibin8834 ปีที่แล้ว

      കിട്ടുന്നില്ല

    • @skks6378
      @skks6378 ปีที่แล้ว +5

      Sharique shamusdheen guruve,
      Oru doubt…rent koodunna anusarichu vangiya Veedu maintain cheyyande..maintenance charge nalla oru mutual fundil ittaaal atheennum income generate cheythoode rent kaaranu

    • @aravindm.s.486
      @aravindm.s.486 ปีที่แล้ว +1

      bro

    • @Indian-me5xh
      @Indian-me5xh ปีที่แล้ว +1

      My friend veed vechu with loan finally Bank jepthi chaidu
      Land poyi 15 lakhs। poyi pulliyude vegaravum poyi

    • @hashimpallath
      @hashimpallath ปีที่แล้ว

      ​@@skks6378 Maintenance cost um പറയുന്നുണ്ട് അല്ലോ. 5000 extra

  • @ajeeshsathyan7609
    @ajeeshsathyan7609 ปีที่แล้ว +579

    നമ്മുടെ ആവശ്യത്തിന് ഒത്ത ഒരു കുഞ്ഞു വീട്, ലോൺ ഒന്നും ഇല്ലാതെ ഉണ്ടാക്കി എടുക്കാൻ പറ്റിയാൽ അതൊരു Fixed Deposit തന്നെയാണ്.... നാട്ടുകാരെ മുന്നിൽ ആളാകൻ ആഡംബരം കാട്ടത്തിരുന്നാൽ മതി

    • @redcap4756
      @redcap4756 ปีที่แล้ว +6

      Avisathinulla veedu vekuka . Show kanikathe eruna mathi.

    • @kabali33
      @kabali33 ปีที่แล้ว

      Ee myran parayunathu kettu aarum vaaku kettu aarum veedu vekandu erikanda athiyavisham nigude avisathinu olla veedu vekkuka . Athiyavisham nalla oru veedu vadakka venam engil minimum oru 15 k engilum venam ath Oro varahsam koodi kondu erikkum agane nigalude life full vadaka veetil kidakendi varum ee paranja cash vena oru veedu paniyan

    • @vinithav7605
      @vinithav7605 ปีที่แล้ว +2

      Ethra kunj veed anelum oru 5lakh okke akumallo

    • @Indian-me5xh
      @Indian-me5xh ปีที่แล้ว +3

      Ente friend veed vechu with loan
      Finally Bank jepthi cahidu
      Land poyi ; 15 Lakhs poyi vigaram
      vum poyi

    • @anooparuvi
      @anooparuvi ปีที่แล้ว +15

      ​@@Indian-me5xhഇന്നത്തെ സാഹചര്യത്തിൽ എല്ലാരും കുറഞ്ഞത് 1000 രൂപക്കെങ്കിലും കുറഞ്ഞത് ജോലി ചെയ്യുന്നുണ്ട് കടം തീരുന്നതു വരെ നല്ലത് പോലെ അധ്വാനിക്കുക, ഞാൻ വീട് വച്ചിട്ട് ഇപ്പോൾ 2 years കഴിഞ്ഞു ലോണും ചിട്ടിയും കടവുമായി 15L വരെ ഉണ്ടായിരുന്നു, ഇനി മൊത്തം 340000 ബാലൻസ് തീർക്കാൻ ഉണ്ട് ഇത് പോലെ അധ്വാനിച്ചാൽ ഇനി ഒരു 1.5 years ഇൽ മൊത്തം കടവും തീരും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട്..

  • @saleemvzyr
    @saleemvzyr ปีที่แล้ว +817

    സ്വന്തം വീട്. സ്വന്തം മേൽവിലാസം . സ്ഥിര താമസം. അതൊരു വികാരം ആണ്. കൊക്കിൽ ഒതുങ്ങുന്ന വീട് ഉണ്ടാക്കി സുഖമായി ജീവിക്കു. വീട് താമസം ആകുമ്പോഴേക്കും ചെറിയ കടം മാത്രം വരുന്ന വീട് 💖💖

    • @എനിക്ക്പറയാനുള്ളത്
      @എനിക്ക്പറയാനുള്ളത് ปีที่แล้ว +112

      100% true.....മറ്റുള്ളവന്റെ വീട് കണ്ടു അസ്സൂയപ്പെട്ട് വലിയ വീട് ഉണ്ടാക്കാനുള്ള മോഹം വിടുക. അവനവനു യോജിച്ച വീട് ഉണ്ടാക്കുക

    • @Sher-jq2sd
      @Sher-jq2sd ปีที่แล้ว +7

      True

    • @vinodpn6316
      @vinodpn6316 ปีที่แล้ว +20

      അതേ address,
      ഞങൾ അനുഭവിക്കുന്നുണ്ട് ഇപ്പഴും...

    • @sunusudhakaran2234
      @sunusudhakaran2234 ปีที่แล้ว +2

      S

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 ปีที่แล้ว +7

      Yes thendi thinnunad anu best bro 😂 expense ilallo oru family status athinte value ullaverk veed important anu

  • @juwelbabyuk8806
    @juwelbabyuk8806 ปีที่แล้ว +267

    സ്വന്തം ആയി ഒരു വീട് വേണം. വാങ്ങുന്നത് ആണ് നല്ലത്. അതാകുമ്പോൾ ആരും ഇറക്കി വിടില്ല. വർഷ വർഷം സാധനങ്ങളും വാരി കൊണ്ട് ഓടണ്ട .. അവരവരുടെ വരുമാനത്തിന്റെ യോജിക്കുന്നു വീട് വച്ചാൽ മതി 🥰

    • @reshmyG-vn5dd
      @reshmyG-vn5dd ปีที่แล้ว +10

      Satyam, ee kanakkukalkkappuram manasamadhanam swantham Veetile kittu

    • @nila7860
      @nila7860 ปีที่แล้ว +20

      സത്യം - വാടകക്ക് താമസിക്കുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്

    • @jayasreek2079
      @jayasreek2079 ปีที่แล้ว

      Correct

    • @Syamala_Nair
      @Syamala_Nair 6 หลายเดือนก่อน

      Fantastic comment🎉🎉🎉🎉🎉❤❤❤❤❤❤❤❤

    • @spacetravelers2.0
      @spacetravelers2.0 2 หลายเดือนก่อน +1

      ഒരു സ്ഥലത്ത് വീട് വച്ചാൽ നമ്മൾ അവിടെ lock ആകും. 20 km ഉള്ളിലെ job മാത്രമേ ചെയ്യാൻ പറ്റു.
      വാടകക്ക് ആണേൽ ഫുൾ ഫ്രീഡം ഉണ്ട്, എവിടേം job ചെയാം.
      എന്നിട്ട് വയസാകുമ്പോൾ കിടക്കാൻ ഒരു വീട് അന്നേരം പണിതൽ മതി.
      അന്നേരം status ഒകെ നോക്കി കളിയാക്കാൻ ആരും ഉണ്ടാകില്ല

  • @skyland0
    @skyland0 ปีที่แล้ว +208

    ഞാൻ സ്വന്തമായി വീട് വെച്ച് അത് എനിക്ക് തന്നെ വാടകക്ക് കൊടുത്തു... ആ വാടക വാങ്ങി ഞാൻ നിക്ഷേപിക്കുന്നു.... അപ്പൊൾ സ്വന്തമായി വീടും ആയി, വാടക വരുമാനവും ആയി, നിക്ഷേപവും ആയി... വല്ലാത്ത ബുദ്ധി തന്നെ എനിക്ക്... സമ്മതിക്കണം എന്നെ... 😌😌😌😌😌

  • @ashrfhaya
    @ashrfhaya ปีที่แล้ว +111

    എല്ലാക്കാര്യത്തിലും ലാഭം നഷ്ടം നോക്കാൻ പറ്റില്ല വീട് ഒരു വികാരമാണ് മാനസിക സംതൃപ്തിയാണ്

    • @rajvibes007
      @rajvibes007 8 หลายเดือนก่อน +1

      Athaanu!

  • @maheshaj160
    @maheshaj160 ปีที่แล้ว +93

    സ്വന്തമായി വീടും വസ്തുവും ഉള്ളപ്പോൾ മരണം വരെയും അവിടെ ജീവിക്കുമ്പോൾ കിട്ടുന്ന സുഖം അതൊന്നു വേറെയാണ്.ഈ പറയുന്ന കാര്യങ്ങൾ ഉണ്ടങ്കിൽമാത്രേമേ സമൂഹത്തിൽ ഒരു അഡ്രെസ്സോടെ ജീവിക്കാൻ പറ്റു. 😊😊

    • @SULTHAN-73
      @SULTHAN-73 10 หลายเดือนก่อน +2

      Actually Ithaanu emotional feelings & economic profit relations. Ithil namukk satisfaction kittunna eth venamnkilum choose cheyyaam.

    • @spacetravelers2.0
      @spacetravelers2.0 2 หลายเดือนก่อน +1

      ഒരു സ്ഥലത്ത് വീട് വച്ചാൽ നമ്മൾ അവിടെ lock ആകും. 20 km ഉള്ളിലെ job മാത്രമേ ചെയ്യാൻ പറ്റു.
      വാടകക്ക് ആണേൽ ഫുൾ ഫ്രീഡം ഉണ്ട്, എവിടേം job ചെയാം.
      എന്നിട്ട് വയസാകുമ്പോൾ കിടക്കാൻ ഒരു വീട് അന്നേരം പണിതൽ മതി.
      അന്നേരം status ഒകെ നോക്കി കളിയാക്കാൻ ആരും ഉണ്ടാകില്ല

  • @shereefmoidu3510
    @shereefmoidu3510 ปีที่แล้ว +32

    Better decision is സ്വന്തമായി വീട് വേണം. അത് ചെറുത് ആണെങ്കിലും. അതാണ് സ്ഥിരമായ address. വാടക വർഷത്തിൽ കൂട്ടി കൂട്ടി അവസാനം അവിടെ നിന്ന് മറ്റൊരു Location തേടി പോവേണ്ടി വരുന്നു.

  • @sreekumarviswambharan244
    @sreekumarviswambharan244 ปีที่แล้ว +5

    ഗവണ്മെന്റ് ജോലിക്കാരനായാലും, കൂലിപ്പണിക്കാരനായാലും, മറ്റേതു ജോലിക്കാരനായാലും ഇതിൽ ആർക്ക് കൂടുതൽ ശംബളം കിട്ടിയാലും ഡസിപ്ലിൻ ഇല്ലെങ്കിൽ ഇതൊന്നും മര്യാദക്ക് നടക്കാൻ പോകുന്നില്ല 💯👍👏👏👏❤️

  • @maheshisham1852
    @maheshisham1852 ปีที่แล้ว +21

    വീട്ടിൽ നിന്ന് എപ്പോ വേണമെങ്കിലും ഇറങ്ങി കൊടുക്കേണ്ടി വരുന്ന ആണ് അസുരക്ഷാവസ്ഥ അതിനേക്കാളും വലിയ മാനസിക ബുദ്ധിമുട്ട് വേറെ ഒന്നും ഇല്ല പോരാത്തതിന് വീട്ടുടമയുടെ ഇടയ്ക്കുള്ള ഇൻസ്‌പെക്ഷൻ വേറെ എത്ര ഫിനാൻഷ്യൽ calculation നടത്തിയിട്ടു കാര്യമില്ല. ഞാൻ സ്വന്തമായി വീട് വെച്ച് 14 വർഷം കൊണ്ട് emi തീർത്തു സ്വസ്ഥമായി സ്വന്തം വീട്ടിൽ ഇരിക്കുന്നു

  • @narayananp4487
    @narayananp4487 ปีที่แล้ว +26

    സ്വന്തമായി വീട് വേണം.
    കോടികളുടേതല്ല!.
    സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം ഈ വീഡിയോ തന്നെ അപ്രസക്തമാണ്.

  • @musthafabava7052
    @musthafabava7052 ปีที่แล้ว +17

    ആശാന്റെ ഒരു വിഡിയോ മുൻപ് വന്നിരിന്നു വീടിന്റെ ആവശ്യമില്ല അന്ന് ഞാൻ കമെന്റിട്ടിരുന്നു ഇന്നും ഞാൻ പറയുന്നു എല്ലാം കൊണ്ടും ചെറുതാണെങ്കിലും ഒരു വീട് വേണം അത് മനസിലാക്കുക വിവാഹം കഴിഞ്ഞ ശേഷം പിന്നെ കുട്ടികളകുമ്പോൾ എല്ലാമാണ് എന്റെ നാട്ടിൽ വിവാഹം ശരിയാകണമെങ്കിൽ ഒരു വീട് വേണം (തറവാട്ടു വീട്) വാടക വീടാണെങ്കിൽ ഒന്നു മുഖം ചുളിക്കും ആശാൻ 2 വർഷം കൂടി കഴിയുപോൾ ഒരു വിഡിയോ ഇടും വീട് വെക്കാൻ പറഞ്ഞ് കാരണം ആശാൻ വിവാഹിതനാണ് 👍😀

  • @indhu1926
    @indhu1926 ปีที่แล้ว +41

    അത് പോലെ വീട് വെയ്ക്കുമ്പോൾ front portion ഇൽ shop തുടങ്ങാൻ ഉള്ള space, ഒരു floor rent നു കൊടുക്കാൻ ഉള്ള സാദ്ധ്യതകൾ ഉണ്ടാകും. ഇതു emi അടക്കാൻ സഹായിക്കും 🥰

  • @binduc9834
    @binduc9834 ปีที่แล้ว +72

    വീടുള്ളവന്റെ social status ഒന്നു വേറെ തന്നെയാണ് . ആർഭാടമില്ലാത്ത ഒരു വീടു വയ്ക്കുന്നതു തന്നെയാണ് നല്ലത്.

    • @ajayshan9685
      @ajayshan9685 ปีที่แล้ว +4

      Exactly 👌

    • @aninellikunnu
      @aninellikunnu ปีที่แล้ว

      YAS@@ajayshan9685

    • @എനിക്ക്പറയാനുള്ളത്
    • @CubeTitles
      @CubeTitles ปีที่แล้ว +2

      💯

    • @brietopbaby8383
      @brietopbaby8383 8 หลายเดือนก่อน

      Social status മാത്രം ആണോ വർഷവർഷം വാടക കൂടും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാൻ പറ്റില്ല 30 year നിങ്ങൾ വാടകയ്ക് താമസിച്ചു പിന്നെ വാടക കൊടുക്കാൻ പണമില്ല നിങ്ങൾ എന്ത് ചെയ്യും?

  • @sikkuadm4407
    @sikkuadm4407 ปีที่แล้ว +18

    വീട് ഇല്ലാത്തവന് മനസിലാവും അതിന്റെ ബുദ്ധിമുട്ട്..Rent വീട് മാറേണ്ട അവസ്ഥ ഉണ്ടായാൽ വളരേ ബുദ്ധിമുട്ടാണ് പിന്നെ റെന്റ് വീട് എല്ലാം നമുക്ക് അനുയോജ്യമായത് ആവൂലാ..ആഡംബര വീട് അല്ലാതിരുന്നാൽ മതി സ്വന്തം വീട് എന്തായാലും വേണം...

    • @suneermuhammed6166
      @suneermuhammed6166 ปีที่แล้ว +1

      സഹോ.....
      അവൻ പറയുന്നത് ഫുൾ കേൾക്കു. Plz......
      5ലക്ഷം തിനും 10ലക്ഷത്തിനും
      ലോൺ എടുക്കാതെ വീട് വാക്കുന്നവൻ.
      ഈ പറയുന്നത് ബാതക മല്ല

    • @shaness120
      @shaness120 9 หลายเดือนก่อน +1

      Nalloru house rent nu kandethunnath aanu ettavum budhimutt 😮😮

  • @c.v.somanathan3433
    @c.v.somanathan3433 ปีที่แล้ว +58

    ജീവിതം മൊത്തമായി കണക്കാക്കി ലാഭം / നഷ്ടം കണക്കു കൊണ്ടു പറയാൻ പറ്റില്ല. സ്വന്തമായി ഉള്ള വീട്ടിൽ താമസിക്കുമ്പോൾ കിട്ടുന്ന മാനസിക സുഖo ഗണിച്ചു കാണിക്കാൻ സാധ്യമല്ല

  • @53539
    @53539 ปีที่แล้ว +11

    ഓരോ വർഷവും ഭൂമിക്കും മറ്റു വസ്തുകൾക്കം വിലകുടുക അല്ലാതെ ഒട്ടും കുറയുന്നില്ല രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നു സ്വന്തമായ ഒരു വീട് എന്നത് ഓരോ കുടുംബനാഥൻ്റെ യും സ്വപ്നം തന്നെയാണ്

  • @shijeshvijay
    @shijeshvijay ปีที่แล้ว +214

    വീട് വച്ച് ശേഷം കല്യാണം അതിന് ശേഷം EMI അടച്ചു ടെൻഷനും നല്ല പ്രായം തീർക്കുക അത്‌ നമുക്ക് ഒരു മാമൂൽ അല്ലെ 😂😂😂😂

    • @shanshahulhameed4452
      @shanshahulhameed4452 ปีที่แล้ว +3

      Ithupole ayirunnu ente life 8 year kond adakkunnu...2 year und life le ettavum valiya mistake ayirunnu enna thonnal ippozhund

    • @Shamskazmi786
      @Shamskazmi786 ปีที่แล้ว +10

      എന്റെ ലൈഫും ഇങ്ങനെ ആയിരുന്നു.. EMI അടക്കാൻ പറ്റാത്തത് കൊണ്ട് ഒരു 6 മാസം മുമ്പ് വീട് വിറ്റ് പ്രശ്നം അവസാനിപ്പിച്ചു.. ഇപ്പൊ വാടക വീട്ടിലാണ്.. സ്വസ്ഥം.. സമാധാനം..

    • @deepah7020
      @deepah7020 ปีที่แล้ว +7

      Onum vendanne. Kalyanavum venda veedum venda.. otta thadi ayi jeevicha pore enna 😂

    • @kujanair3122
      @kujanair3122 ปีที่แล้ว

      Calculate principal and interest for twenty years,

    • @anwarshaanwar
      @anwarshaanwar ปีที่แล้ว

      Yes

  • @traveloguemanu5507
    @traveloguemanu5507 ปีที่แล้ว +20

    അച്ഛൻ ഉണ്ടാക്കിയ വീട്ടിൽ കിടന്നു വീഡിയോ ഇടുന്ന Shareef ഇന് ഇതൊക്കെ പറയാം. ഇന്നത്തെ കാലത്ത് കല്യാണം കഴിക്കാൻ വരെ വീട് നോക്കി ആണ് പെണ്ണ് കൊടുക്കുന്നത്.

    • @anishhariharan9044
      @anishhariharan9044 6 หลายเดือนก่อน +3

      4 years അയി പെണ്ണ് നോക്കീട്ട് മിക്കതും പോയത് സ്വന്തമായി വീട് ഇല്ലാഞ്ഞിട്ടാണ് 😊.. ബ്രോക്കര്മാർ വരെ നൈസ് അയി പറഞ്ഞിട്ടുണ്ട് 😃... ഇപ്പൊ കുറച്ചു സ്ഥലം മേടിച്ചു... പയ്യെ വീട് വെക്കണം

    • @anandbinu1880
      @anandbinu1880 3 หลายเดือนก่อน

      വീഡിയോ കണ്ടിട്ട് കമന്റ്‌ ഇട് 😂

    • @athiraprajith5102
      @athiraprajith5102 หลายเดือนก่อน

      കല്യാണം കഴിക്കാത്തവർ ശ്രദ്ധിച്ചോളു.. സ്വന്തം വീട് വെക്കുകയോ വാങ്ങുകയോ വാടകക്ക് എടുക്കുകയോ ചെയ്താൽ നല്ല കുടുംബജീവിതം കിട്ടാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. നല്ലൊരു വിഭാഗം മുൻതലമുറയും വീടിന്റെ അധികാരം അവരുടെ ആണെന്നും അത് വിട്ട് കൊടുക്കാൻ ഒരുക്കമല്ലെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് even if യാതൊരു രീതിയിൽ ഉള്ള പ്രകോപനങ്ങൾ ഇല്ലെങ്കിലും.. So നിങ്ങളും partner ഉം സ്വാതന്ത്ര്യം, സന്തോഷം, സ്നേഹം ഒക്കെ ആഗ്രഹിക്കുന്നവരാണെങ്കിൽ തുടക്കത്തിൽ separated ആയാൽ എല്ലാവരുടെ സ്നേഹവും അനുഭവിച്ചുകൊണ്ട് സന്തോഷമായി ജീവിക്കാം..

  • @samphilip4647
    @samphilip4647 ปีที่แล้ว +200

    Many finfluencers tell owning a house is the worst investment while riding their luxury car. It's not just about financial freedom but also about the freedom to hit a nail on the wall without landlord's permission.

    • @storytalks5462
      @storytalks5462 ปีที่แล้ว +23

      അവന്മാര് അങ്ങന പല ഉള്ളത്തരവും പറയും അതൊന്ന് കെട്ട് നമ്മ ജിവിക്കരുത്...😂😂😂 Loan ഉം EMI Maximum ഒഴീവാക്കുക.. പൈസയുണ്ടാക്കി തന്നെ വിടുവക്കാ..

    • @thameemsthoughts4504
      @thameemsthoughts4504 ปีที่แล้ว +5

      For that we need organized real-estate companies..
      Spending crores for freedom to hit nail is blunder..

    • @Serendipity1190
      @Serendipity1190 ปีที่แล้ว +1

      @@thameemsthoughts4504yea you are correct
      I am selling my home. I spent around 65 lakhs for getting the freedom of hitting a nail in the wall
      Now i realised living in a rental house is financially better..
      the total value of my house and the land is around 1 crore
      I am going to invest this 1 crore in a mutual fund and in stocks..
      Now I am 45 within 20 to 30 years my money will grow into 5-6 crores
      So that at I can buy a luxury house.

    • @mohamedamala7912
      @mohamedamala7912 ปีที่แล้ว +1

      Wow Well Said!

    • @thameemsthoughts4504
      @thameemsthoughts4504 ปีที่แล้ว

      I the process of achieving freedom to hit nail you will loose financial freedom.. 😂
      Borrowing 1cr to hit nail.. 🙏

  • @windfal7
    @windfal7 ปีที่แล้ว +27

    In my twenties, thirties and fourties I thought a own house isn’t necessary. But what I realized is at late 40 is that having a house is some sort of consolation and independence as having a shelter.

  • @jayprak9657
    @jayprak9657 ปีที่แล้ว +17

    സാർ, വളരെ പ്രൊഫഷണൽ രീതിയിൽ analise ചെയ്ത വീഡിയോ ഗംഭീരം. വളരെ നന്ദി ❤🙏

  • @the_king-_
    @the_king-_ ปีที่แล้ว +9

    എന്റെ അച്ഛൻ റെന്റ് നു താമസിച്ചിരുന്നേൽ ഞാൻ ഇപ്പോ വഴിയിൽ കിടന്നേനെ 🙏🏻

    • @invested4552
      @invested4552 ปีที่แล้ว

      Are you sure that you will continue to live in the house at age 60, or would you prefer to build a new home yourself because the house your father built may have a lifespan and that old house may have been constructed based on the trend and technology at that point of time ?

    • @Homo508
      @Homo508 10 หลายเดือนก่อน

      But you can sell your old house you can never sell a rent one ​@@invested4552

  • @harshakumarp3380
    @harshakumarp3380 ปีที่แล้ว +58

    വീട് വെച്ച് വാടകയ്ക്ക് കൊടുക്കുന്നത് നഷ്ടം എന്നാൽ കുടുംബത്തിനു ഒന്നായി താമസിക്കാൻ സ്വന്തം വീട് വേണം

    • @fayazpa6825
      @fayazpa6825 ปีที่แล้ว

      13-16 percent possible?

    • @fayazpa6825
      @fayazpa6825 ปีที่แล้ว

      Tax amount not calculated

  • @GOLDRATEKERALATODAY
    @GOLDRATEKERALATODAY ปีที่แล้ว +4

    ആദ്യം Life എന്തിനാ എന്നതിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചാൽ മനസ്സിലാകും എല്ലാം. അക്കൗണ്ടിൽ ഒരുപാട് ബാലൻസ് ഉണ്ടാക്കലാണോ ജീവിതലക്ഷ്യം. ഇൻവെസ്റ്റ്‌ പൊട്ടിയാൽ വീടും ഇല്ല ഇൻവെസ്റ്റും ഇല്ല.

  • @Ibrahimasharaf646
    @Ibrahimasharaf646 ปีที่แล้ว +19

    ആശാൻ ❤.... നല്ല Mutual funds എങ്ങനെ സെലക്ട് ചെയ്യാം എന്നൊരു വീഡിയോ വേണം.... Alpha, beata, sharp ratio, expans ratio,..etc എല്ലാം cover ആയ ഒരു വീഡിയോ

  • @falconkhan9880
    @falconkhan9880 ปีที่แล้ว +29

    Simple ആയിട്ട് പറഞ്ഞാൽ വാടകക്ക് കിടക്കണമെങ്കിൽ വാടകക്ക് കിടന്നോ.. വീട് ക്കണമെങ്കിൽ വീട് വച്ചോ..😅😅😅അവനോന്റെ ഇഷ്ടംപോലെ ചെയ്യ്..😅😅😅

    • @VishnuKumar-qt1hj
      @VishnuKumar-qt1hj ปีที่แล้ว +6

      അതെ അതെ വല്ല വാടക വീട്ടിൽ താമസിക്കുബോൾ വല്ല ആക്‌സിഡന്റ് പറ്റി കിടപ്പിലായാൽ പിന്നെ വാടക അടക്കാൻ തെണ്ടി പോവും സ്വന്തം വീട് ആവുമ്പോൾ കയറി കിടക്കാൻ എങ്കിലും ഒരു ഇടം ആവും

  • @manon2wheels771
    @manon2wheels771 ปีที่แล้ว +41

    വീട് വെക്കുമ്പോൾ ഒരു മലയാളിക്ക് ഉണ്ടാകുന്ന ആത്മ സംത്രപ്തി അല്ലെങ്കിൽ അഭിമാനം ഒരു യൂറോപ്യനോ, എന്തിന് നോർത്ത് ഇന്ത്യനോ തോന്നില്ല... That's because we're very much connected to each other.. we've to show others what we've.
    അതുകൊണ്ട് തന്നെ ഈ വിഷയം തികച്ചും ആപേക്ഷികമാണ് !

    • @0484libin
      @0484libin ปีที่แล้ว +1

      യൂറോപ്പിൽ ഒക്കെ എല്ലാവർക്കും വിട് ഉണ്ട്.

    • @pesaddict673
      @pesaddict673 10 หลายเดือนก่อน

      ​@@0484libin Wrong. More than half of Germans do not own a house. Renting is more widespread than home owning in Europe.

  • @ArunKumar-bq9pk
    @ArunKumar-bq9pk ปีที่แล้ว +4

    വളരെ നല്ല വീഡിയോ എനിക്കൊരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു അതിനെല്ലാം ഉള്ള ഉത്തരം ഈ വീഡിയോയിൽ കിട്ടി

  • @nisarpk4962
    @nisarpk4962 ปีที่แล้ว +69

    വർഷത്തിൽ വാടക കൂടി അത് SIP നിക്ഷേപം അവസാന വർഷങ്ങളിൽ കുറയുമെന്ന് താങ്കൾ പറഞ്ഞത് ശെരിയാണ് , പക്ഷെ വീടിൻ്റ ലോൺ തുകക്കുള്ള (80 ലക്ഷം) പലിശ താങ്കൾ പരിഗണിച്ചിട്ടില്ല , അത് പോലെ ഒരു കോടിയുടെ വീടിന് 20 വർഷം കഴിഞാൽ നാല് കോടി ഒരിക്കലും കിട്ടില്ല , 20 വർഷത്തെ ഡി പ്രിസിയേഷൻ കഴിച്ചാൽ ഒരു കോടിയിൽ താഴെ വീടിന് കിട്ടുകയൊള്ളു , വീട് നിൽക്കുന്ന ഭൂമിക്ക് കിട്ടുമായിരിക്കും ....

    • @tramily7363
      @tramily7363 ปีที่แล้ว +3

      Emi 70000 athil palisha koodi included aanu

    • @sreerajk6679
      @sreerajk6679 ปีที่แล้ว +3

      Veed nilkunna plotinu ulpade anu nammal veed enn define cheyunnath

    • @Sam-jc5no
      @Sam-jc5no ปีที่แล้ว +8

      ഒന്ന് കൂടി ആലോചിച്ചിട്ട് സംസാരിക്കൂ.
      Emi എന്ന് പറഞ്ഞാല് തിരിച്ചടവ് തുക ആണ്. അതിൽ മുതലും പലിശയും included aanu. 8.5% interest കൂട്ടി ആണ് 70000 emi കണക്കാക്കിയത്. 70000 രൂപ 20 കൊല്ലം അടച്ചാൽ 1.6 കോടിയിൽ അധികം രൂപ ആയി. ഇതിപ്പോ രാമായണം വായിച്ചിട്ട് രാമൻ സീതയുടെ ആരാ എന്ന് ചോദിച്ച പോലെ.
      പിന്നെ 1 കോടിയുടെ വീടിന് 4 കോടി കിട്ടില്ല എന്ന് ആരു പറഞ്ഞു? സുഹൃത്തേ താങ്കൾ വീഡിയോ കണ്ടില്ലേ? ഭൂമിക്ക് കിട്ടുമായിരിക്കും എന്ന് താങ്കൾ തന്നെ പറയുന്നു.. പിന്നെ വീട് ഭൂമിയിൽ അല്ലാതെ ആകാശത്ത് ആണോ ഉള്ളത്? വീഡിയോ യില് കൃത്യമായി പറയുന്നുണ്ടല്ലോ average real estate inflation ആണ് അവിടെ പരിഗണിച്ചത്. (1 കോടി മൂല്യമുള്ള വീട് എന്ന് പറഞാൽ വീടിൻ്റെയും അത് നില്ക്കുന്ന സ്ഥലത്തിൻ്റെയും കൂടി മൂല്യമാണ്, വീടിൻ്റെ മൂല്യം depreciate ചെയ്താലും ലാൻഡ് value appreciation വച്ചിട്ടാണ് overall 7.2% annual growth ആണ് എടുത്തിരിക്കുന്നത്)

    • @arunk7408
      @arunk7408 ปีที่แล้ว +1

      @@Sam-jc5no 20 years pazhakkam olla veed annan appreciationil onn vittu kaanikk. pazhaya veed etra renovate cheythalum (unless from ground up) will never appreciate will you as a buyer invest 4 Cr on on a 20 year old house? I dont think so

    • @DanceLoveOman
      @DanceLoveOman ปีที่แล้ว

      VERY VALID POINTS SAME I WAS THINKING ABOUT👏👏

  • @Lotuzz247
    @Lotuzz247 8 หลายเดือนก่อน +3

    ഇത്രയും കാശു ഉണ്ടാക്കിയിട്ട് വീട് undakkiyillenkil പിന്നെ ഈ life ല്‍ എന്ത് enjoyment ആണ് ഉള്ളത്. സമ്പാദിക്കുന്നത് സുഖമായി ജീവിക്കാൻ വേണ്ടിയാണ് .
    വാടക വീട്ടില്‍ താമസിക്കുന്നത് അന്യന്റെ dress ഇട്ട പോലെയാണ്‌.
    ഒരു world tour pokan സ്വന്തം സാധനങ്ങൾ സ്വന്തം വീട്ടില്‍ വച്ചിട്ട് പോകാം. വാടക veettil anenkil avar parayumbo matikodukkanam, agreement nokkanam. അങ്ങനെ എന്തെല്ലാം.
    cheruthanenkilum സ്വന്തം veed oru വികാരം ആണ്

  • @chilledbeer1797
    @chilledbeer1797 ปีที่แล้ว +161

    Jobless partner is a liability. Partner who can manage money intellectually is an asset.😅

    • @InLivein
      @InLivein ปีที่แล้ว

      🤣🤣

    • @BlackMan-yz6by
      @BlackMan-yz6by ปีที่แล้ว

      😅😂 might be more than a home emi

  • @sreejithuas
    @sreejithuas 9 หลายเดือนก่อน +1

    Thanks for the information. But there are some factors which you missed. For buying a home as an asset the cost includes cost of land + cost of building. Land cost will have inflation but not on building. It will be 10 to 15% depreciation in an year. So asset value can be calculated on average inflation of land value & Qty of land we hold. And there are more tips to control and manage in both cases. In 20 years we can buy a home or land at 0% interest. So please give such tips too so that it will be informative. It can be easily executed to purchase a home at 0% interest. Infact people look ahead for the same solutions. Thanm you

  • @DieRealitat
    @DieRealitat ปีที่แล้ว +42

    If we rent, we need to shift home each year or in a few years. In that period u need to find home accessible to school for your children, office etc.. As well as social connection(like friends, neighborhood etc etc)...

  • @ebygvt
    @ebygvt ปีที่แล้ว +8

    I JUST FELT YOU MADE THIS VIDEO FOR ME, I GOT ALL THE ANSWERS FOR MY MANY INNER QUESTIONS WHICH WAS LYING WITH ME FOR MANY YEARS,THANK YOU SO MUCH SHARIQ

  • @izzathturak8463
    @izzathturak8463 ปีที่แล้ว +25

    വീട് വെക്കുന്നതാണ് ലാഭഠ.. long term നമുക്ക് മരണഠ വരെ താമസിക്കാനുള്ളതാണ്. കുറച്ചു മാസഠ പണിയില്ലെകിലുഠ സമാധാനത്തോടെ ചിലവില്ലാതെ കിടന്നുറഗാഠ.. വാടകയ്ക്ക് വർഷവർഷഠ rent കൂടി വരുഠ പണിയില്ലെകിൽ മൂചുഠ..

    • @ariwyd198
      @ariwyd198 ปีที่แล้ว

      Loan adakkanam

    • @nirmalkamath
      @nirmalkamath 7 หลายเดือนก่อน +1

      pani illenkil housing loan adakkunna karyathilum moonjille?

  • @kjmedia3523
    @kjmedia3523 ปีที่แล้ว +8

    എങ്ങിനെ തിരിച്ചു മറിച്ചു ആലോചിച്ചാലും. മനസ്സിൽഉള്ള ആഗ്രഹം പോലെ ഒരു വീട് വെക്കുക എന്ന്.തന്നെയാണ് എന്റെ ബുദ്ധി പറയുന്നത് .
    കുട്ടികളും മക്കളും
    ആയി ജീവ്ക്കാൻ ഉത്തമവും അതാണ് .
    സ്വന്തംതടി മാത്രം നോക്കി ജീവിക്കാൻ നിങ്ങൾ പറഞ്ഞപോലെ പറ്റിയേക്കാം നമ്മുടെ ജീവിതശേഷം
    മക്കൾ എന്നുള്ള ചിന്ത ഉള്ളവർക്ക് കിട്ടുന്ന ഉത്തരം വീട് വെക്കുകക എന്നാകും എന്നാണ് എന്റെ ഒരുഇതു.

    • @akhila1549
      @akhila1549 ปีที่แล้ว +2

      Ith cash ullore patti parenjekunatha....oru pavapettavan ...company salary kitunonn ithonum badakam alla ...kazhinja 20 varshm ay vadakaik thamasikunna njn ....civil fieldil work cheyyunnu....ente abhiparayam swanthm kayk othungunna veed veknm..nattukare kanikyn alla...

    • @abinavabi83
      @abinavabi83 ปีที่แล้ว +1

      ഒരു തമാശ ഉണ്ട് ..ഇക്കാലത്തു മക്കൾ ജോബ് കിട്ടി വിദേശ രാജ്യങ്ങളിൽ settled ആയി എന്ന് കരുതുക ..... ഓക്കേ... അവർ ലീവ് നു വരുമ്പോ താമസിക്കാം ലോ alle😁😁😁😁.. പിന്നെ കുറെ കഴിയുമ്പോ അവർക്കു നമ്മൾ ഉണ്ടാക്കിയ വീട് ബോധിക്കാതെ വരും.. പൊളിക്കും.. എന്ന് വെച്ച് നമുക്ക് ഉള്ള കാലത്തു സമാധാനായി ജീവിക്കാൻ സ്വന്തം വീട് തന്നെ വേണം 🥰🥰👍👍👍

  • @Philip-qb9tn
    @Philip-qb9tn ปีที่แล้ว +18

    Thats why its better to live in your parents house. So you don't have to woory about rent and about loan.

  • @getabey
    @getabey ปีที่แล้ว +7

    Waiting for an explanation on JBTV latest video.

  • @franciskundukulam821
    @franciskundukulam821 ปีที่แล้ว +20

    Nothing like owning a home. Investment wise also that is the best. Money paid as rent never gives returns, while home market value appreciates every moment.😊

    • @arunk7408
      @arunk7408 ปีที่แล้ว

      🤣🤣🤣

  • @shomathew3036
    @shomathew3036 ปีที่แล้ว +27

    നിങ്ങൾ പറയുന്നതിൽ ഒരു മണ്ടത്തരം ഉണ്ട് ഇന്ന് നമ്മൾ വാങ്ങിക്കുന്ന ഒരു പുതിയ വീട് 20 വർഷം കഴിയുമ്പോൾ ആ വില കിട്ടത്തില്ല അവിടെ ഡിപ്രീസിയേഷൻ റേറ്റ് വരികയുള്ളൂ പക്ഷേ ഭൂമിയുടെ വാല്യു മാത്രം കൂടി വരും

    • @Roy-wj4ox
      @Roy-wj4ox 9 หลายเดือนก่อน +2

      എല്ലായിടവും depreciation ഇല്ല.ഞാൻ 1985 ൽ ഡൽഹിയിൽ രണ്ടര ലക്ഷത്തിന് ഒരു ഫ്ലാറ്റ് വാങ്ങി. 2023 ൽ ഒരു കോടി പത്തു ലക്ഷത്തിന് വിറ്റ്.

    • @shomathew3036
      @shomathew3036 9 หลายเดือนก่อน +6

      @@Roy-wj4ox 1985 രണ്ടരലക്ഷം രൂപ എന്ന് പറഞ്ഞാൽ അതു വലിയ തുകയാണ് രണ്ടരലക്ഷം രൂപ ആ കാലഘട്ടത്തിൽ കേരളത്തിൽ മുടക്കിയാൽ 100 ഏക്കർ വാങ്ങിക്കാം

    • @roopesh713
      @roopesh713 7 หลายเดือนก่อน +1

      Njan 2004 il 2 roopakk porotta vangi kazhichirunnu athoru freezer il vechu innu vittirunnel enikkinnu 10 roopakk vilkamayirunnu😊

    • @shomathew3036
      @shomathew3036 7 หลายเดือนก่อน

      @@roopesh713 പൊറോട്ട ഇൻവെസ്റ്റ്മെൻറ് ആണെന്ന് ഒരു സാധാ മലയാളിയായ എനിക്ക് അറിയത്തില്ലായിരുന്നു

    • @anoopanu553
      @anoopanu553 5 หลายเดือนก่อน

      ​@@Roy-wj4ox ഇന്ത്യയിൽ ഇതല്ല, ഇതിനപ്പുറവും നടക്കും, എത്ര വർഷം കഴിഞ്ഞാലും ഒരു ബലക്ഷയവും ബാധിക്കില്ല 😂,നമ്മുടെ മുല്ലപ്പെരിയാർ അണക്കെട്ട് തന്നെ ഏറ്റവും വലിയ ഉദാഹരണം

  • @rejulkv
    @rejulkv ปีที่แล้ว +4

    Well explained & keep posting this type of informative videos , really appreciate ❤

  • @pvp5k
    @pvp5k ปีที่แล้ว +1

    താങ്കളുടെ വീഡിയോകളിൽ ഏറ്റവും സൂപ്പർ ഇതാണ്😊

  • @mailziyad
    @mailziyad ปีที่แล้ว +4

    Super presentation | Touched all points | Excellent presentation | Underrated video | Intro video Super...

  • @dhanyapy3041
    @dhanyapy3041 ปีที่แล้ว

    ഇത് ഞാൻ ആഗ്രഹിച്ച വീഡിയോ ആണ് താങ്ക്യൂ ഫ്രം ഹാർട്ട്.. നിങ്ങളുടെ എല്ലാ വീഡിയോസും ഒരുപാട് ഹെല്പ്ഫുൾ ആണ് ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആവാൻ എന്നെ മോട്ടിവേറ്റ് ചെയ്യാൻ ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് help ഉണ്ടാക്കുന്ന വീഡിയോസ് ആണ് നിങ്ങളുടേത് ഒരുപാട് നന്ദി

  • @sinanstv9671
    @sinanstv9671 ปีที่แล้ว +44

    Home is an emotion, the decision is driven by emotion. My suggestion is to have affordable home, not much loan.

  • @binoyp6347
    @binoyp6347 ปีที่แล้ว +2

    ഉണ്ടാക്കുന്നത് ചെറിയ ഒരു വീടാണെങ്കിൽ അതാണ്‌ ഏറ്റവും ലാഭം

  • @mashoodv2716
    @mashoodv2716 ปีที่แล้ว +16

    ഇങ്ങനെ നോക്കിയാൽ ഏതാണ് ലാഭം. കുട്ടികൾ, ഭാര്യ, വണ്ടി etc എല്ലാം liability ആണ്. അത് കൊണ്ട് ഇതൊന്നും വേണ്ട എന്നാണോ??ഒരു guarantee യും ഇല്ലാത്ത
    നമ്മൾ എന്തിനാ ക്യാഷ് സാമ്പത്തിക്കുന്നത്?

    • @vijaykrishnapuram
      @vijaykrishnapuram ปีที่แล้ว

      നമ്മുടെ ലൈഫ് നു എന്താ guarante

    • @santhoshkumar6335
      @santhoshkumar6335 ปีที่แล้ว

      Swantham veedum parisaravumayi bandhappettu kidakkunna anubhavangal athinoru emotional value undu .Ellam paisayude adisthanathil vilayiruthavunnathalla.

    • @sainabamp9913
      @sainabamp9913 8 หลายเดือนก่อน

      Kuttikalum bharyayum poleyano veedu😏

  • @panangadanpanangadan4802
    @panangadanpanangadan4802 ปีที่แล้ว +6

    Bangalore, 1999ൽ സ്ഥലവും വാങ്ങി വീടുവച്ചു , 9 ലക്ഷ ആണ് ആയതു ... last year വിറ്റു . 1.5 Cr കിട്ടി

    • @jacksani4426
      @jacksani4426 ปีที่แล้ว +1

      must be land valude not your home value

    • @jacksani4426
      @jacksani4426 ปีที่แล้ว +1

      and 9 lakh in 1999 will be worth around 1.5 core today @ 6 inflation rate

    • @akhilasreejith71
      @akhilasreejith71 8 หลายเดือนก่อน

      etra sqft aayirunnu

    • @panangadanpanangadan4802
      @panangadanpanangadan4802 8 หลายเดือนก่อน

      @@akhilasreejith71 1200 SFT

  • @mallutalks7839
    @mallutalks7839 ปีที่แล้ว +5

    ഞാൻ വാടകക്ക് ആണ് താമസിക്കുന്നത് 5000 റെന്റ് കൊടുക്കണം ജോലി ഡ്രൈവർ ആണ് ഇടക്ക് കുറച്ചു financial issue vannu 2month വാടക കൊടുക്കാൻ പറ്റിയില്ല innallankil nale athu koduthalle pattu swantham veedanankil namukk samadhanam undakum cheriya loan eduth oru veedu vechal ulla gunam oro emi koduth kazhiyumpazhum aa veedu namukku swantham thanne aanu 10 varsham kazhinjal ente emi theerum pinne aa money vere avishyathinu chilavakkam vadaka kodukkunna cash life time koduthukonde irikkanam nale njan chathupoyal ente family vazhilavum so enikk thonnunnath oru cheriya veedundatirunnankil ennanu

  • @sevenstar775
    @sevenstar775 ปีที่แล้ว +1

    വിവാഹം കഴിക്കുന്നതാണോ നല്ലത് അതോ സ്റ്റാൻ്റ് ബൈ യിൽ പോകുന്നതാണോ ലാഭകരം എന്ന് കണ്ടെത്തുന്നത് പോലെയാണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്😊

  • @hashimashi2128
    @hashimashi2128 ปีที่แล้ว +30

    Like the rental hike, the salary will also inflate. I think we can equate the rent hike with this and invest the same amount through out the period. But as you said the mental strength when we own a home is a great factor.

    • @ajayparambath2416
      @ajayparambath2416 ปีที่แล้ว +1

      You can apply the same salary hike money to invest in the other scenario too

    • @shiyas3252
      @shiyas3252 ปีที่แล้ว

      DA will be there with salary... So invest High,..

  • @majeedandikkadan5860
    @majeedandikkadan5860 9 หลายเดือนก่อน +1

    വീട് വാടകക്ക് നല്ലതു
    അല്പം കാലി സ്ഥലം മന സമാധാനത്തിനു നല്ലതു
    ബിസിനസ് കാർക്കു നല്ലതു

  • @thameemsthoughts4504
    @thameemsthoughts4504 ปีที่แล้ว +72

    25k rent is only in cities.. In a normal village in kerala it would average cost 5k for a 2bhk.
    I personally know people who spend crores on building homes in village areas. I feel it's nothing less than a financial blunder.. 😌

    • @Sujith_Pappan
      @Sujith_Pappan ปีที่แล้ว +11

      They have spending capability

    • @amansiddique6578
      @amansiddique6578 ปีที่แล้ว +12

      You dont need 1crore/ half the amount to build 2bhk home😄

    • @storytalks5462
      @storytalks5462 ปีที่แล้ว

      😂😂😂

    • @AL_Hindi_014
      @AL_Hindi_014 ปีที่แล้ว +4

      We are renting 3bhk for 5k 🫠

    • @thameemsthoughts4504
      @thameemsthoughts4504 ปีที่แล้ว +4

      @@amansiddique6578
      Bro in kerala there are 12lakh Un occupied homes. Mostly owned by NRIs.. Therefore I know people who live even for free, they just takes care of maintainance.

  • @zachariahscaria4264
    @zachariahscaria4264 ปีที่แล้ว +3

    വീടു വാങ്ങുബോൾ income tax -ലെ ലാഭം; SIP യോ മറ്റോ mature ആകുബോൾ വീണ്ടും income tax.
    അങ്ങനെ എങ്കിൽ വീട് വാങ്ങുന്നതോ വയ്ക്കുന്നതോ ആണ് നല്ലത് എന്നു തോന്നുന്നു❤.❤❤❤

  • @Olive-k76
    @Olive-k76 9 หลายเดือนก่อน +2

    സ്വന്തം വീടും സ്ഥിരമായ ഒരു അഡ്രസ്സും എല്ലാ മനുഷ്യന്റെയും ഒരു വലിയ സ്വപ്നം ആണ്. ഒരു വീട് അത്യാവശയം ആണ്.

  • @lekhashah163
    @lekhashah163 9 หลายเดือนก่อน +1

    What are the basic needs. By this much growth finally what Will happen?

  • @geethak.s9934
    @geethak.s9934 ปีที่แล้ว +4

    Very very Informative and interesting discussion 👍👍

  • @rajeebmm
    @rajeebmm 9 หลายเดือนก่อน +1

    didn’t consider furniture investment for rent house

  • @DM-vw9lo
    @DM-vw9lo ปีที่แล้ว +26

    ഹോം ലോണിന്റ് emi amount കുറെ കഴിയുമ്പോൾ inflation മൂലം വളരെ നിസ്സാരമായ തുക ആകും. 😊

    • @ishakthaikadan
      @ishakthaikadan ปีที่แล้ว +3

      ത്തപ്പോൾ ഇൻററസ്റ്റ് റേറ്റ് മാറികൊണ്ടിരിക്കും.

    • @PCV300
      @PCV300 ปีที่แล้ว +7

      അപ്പോഴേക്കും ഞമ്മൾ മയ്യത്താവും

    • @kpa1891
      @kpa1891 ปีที่แล้ว +2

      അതു തെറ്റായ ധാരണ ആണ്...

    • @thankuish
      @thankuish ปีที่แล้ว +1

      ഇടക്ക് കൂടുതൽ തുക അടച്ചു കൊടുത്തു കൊണ്ടിരുന്നാൽ വർഷം പെട്ടന്ന് കുറയും. 🙂

    • @kpa1891
      @kpa1891 ปีที่แล้ว

      @@thankuish ആദ്യത്തെ 5 വർഷം മുതൽ വളരെ കുറവും interest വളരെ കൂടുതലും ആയിരിക്കും

  • @EzioNoah
    @EzioNoah 5 หลายเดือนก่อน +1

    20 വര്‍ഷം കൊണ്ട് 4 crore ന്റെ വീട് എന്റെ കൈയിൽ ഇരിക്കുന്നതിനേക്കാള്‍ ഞാന്‍ value കൊടുക്കുന്നത് ആ 20 വര്‍ഷത്തിനു ആണ്‌...
    Emi എന്നത് ഒരു തലവേദന തന്നെയാണ്... ആ 20 വര്‍ഷം ഈ ഒരു തലവേദന ഇല്ലാതെ ഇടക്ക് trip ഒക്കെ പോയി നല്ല രീതിയില്‍ ജീവിക്കുക....

  • @minoshpm8052
    @minoshpm8052 ปีที่แล้ว +4

    Enthinanu namuku investment?? Namuku life aswadhikkan alle.. So athubpole ulla oru dream nte bagam anu own home with own planning... So athu nalkuna oru satisfaction vere thanne anu... Investment matram life il ayathu kondu enthu upakaram. Jeevikumbol athyvashym avanavanu cherunna reethyil aswadhichu jeevikkuka... Alathe kure age ayittu.. Ellam. Kittyittu enthu karym

  • @alwinsunnydevassy8862
    @alwinsunnydevassy8862 ปีที่แล้ว +1

    Informative ❤ and different from other finfluencers 😮

  • @xmatterdaily
    @xmatterdaily ปีที่แล้ว +8

    Renting has one very big practical advantage in life over 20 years, that is you can move from place to place.

  • @prajeeshka
    @prajeeshka ปีที่แล้ว

    🥰🥰🥰🥰🥰🥰. അതിശക്തൻ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു.. താങ്കൾ പറയുന്നത് എല്ലാം ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ആണ്.. ഞാൻ എന്റെ അമ്മയോട് sistersinodu ഫ്രണ്ട്സിനോട് പറയുന്ന അതെ കാര്യങ്ങൾ താങ്കൾ ഒരു public platformil പറയുന്നു ഇപ്പോൾ എനിക്ക് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പം ആയി അവർക്കെല്ലാം ഈ വിഡിയോ share ചെയ്തു കൊടുത്താൽ അവർ ഇത് കണ്ടു കഴിഞ്ഞു മനസിലാക്കും അവന്റെ ചിന്ത അത്ര ചെറുതല്ല എന്ന്.. Thanks brother 🥰🥰🥰🥰

    • @heavenofjoy4916
      @heavenofjoy4916 9 หลายเดือนก่อน

      Aa kollaam. Vadakak thamasichu maduthu. Ellathinum house owner nte ishtam nokkanam.aaru varanam.eppo varanam. Ethra manik gate poottanam.porathadinu pettennu maraan paranjal engottu marum enna tension. Marumbol ulla sadhanam mattan ulla chilav.veedu nokki alayal.oru vibhagam govt cholikarkke veedu kodukku. Ini veedu kitti marannu vaikumbol house owner nu veedu vrithi aakki paint adichu kodukanam.enthenkilum karanavashal financial issue vannal rent mudangi.pinne nanakedinu purame rent kodukan kadam vangum.pinne kadam theerkan ulla tensionum rent kodukan ulla tensionum.Maduthu Maduthu Maduthu.

  • @hamzakakkasseryk.k1520
    @hamzakakkasseryk.k1520 ปีที่แล้ว +15

    ഉള്ള വീടും സ്ഥലവും വിറ്റ് ഒരു വീട് വാടകക്ക് എടുക്കുക. ബാക്കി പൈസ കരുവന്നൂർ സഹകരണബാങ്കിലോ അത് പോലെയുള്ള മറ്റേതെങ്കിലും സഹകരണ ബാങ്കിലോ ഡെപ്പോസിറ്റ് ചെയ്യുക. പിന്നെ കൂടുതൽ കാലം വാടകക്ക് താമസിക്കേണ്ടി വരില്ല

  • @sachingopalakrishnan998
    @sachingopalakrishnan998 ปีที่แล้ว

    ഇപ്പൊ liveing together tte കാലമല്ലേ ഒരു കല്യാണം പോലും വേണമെന്ന് തോന്നാത്ത ❤വികാരത്തിനു മുന്നിൽ 🙏🏼ഇതൊക്കെ എന്ത്..

  • @sathishKumar-gh1sd
    @sathishKumar-gh1sd ปีที่แล้ว +5

    3yrs relationship kaynj ippo വീട് ഇല്ലെന്നു പറഞ്ഞു... ഇവിടെ കല്യാണത്തിന് പോലും sammathikkanilla broo.... അവരെ എങ്ങനെ പറഞ്ഞു manasilakkum 😢😅😅

    • @febinfrancis7626
      @febinfrancis7626 ปีที่แล้ว

      sip udo

    • @krm276
      @krm276 8 หลายเดือนก่อน

      കാര്യമില്ല ബ്രോ അവരെ പറഞ്ഞു മനസിലാക്കാൻ കഴിയില്ല.. പ്രത്യേകിച്ച് സ്ത്രീകളെ 👎

  • @tomygeorge4626
    @tomygeorge4626 ปีที่แล้ว

    വാടക വീട്ടിൽ താമസിക്കുംപോഴും കാലാകാലങ്ങളിൽ പെയിന്റടിക്കുകയും റിപ്പയർ ചെയ്യേണ്ടതും, കറന്റ് - വെള്ളം ബില്ലുകൾ അടക്കേണ്ടതും താമസക്കാരന്റെ ചുമതലയാണ്. പതിനൊന്നു മാസത്തെ വാടക കരാ൪ എഴുതുന്നതുകൊണ്ട് എല്ലാ പന്ത്രണ്ടാം മാസവും ഇറങ്ങിപോകാ൯ പറയുമോ എന്ന ഒരു അന്കലാപ്പ് അടുത്ത കരാ൪ എഴുതുന്നതുവരെ അലട്ടികൊണ്ടിരിക്കും. എല്ലാ വർഷവും ഇത് ആവ൪ത്തിക്കും. 😢😢😢😞😞

  • @aswinpa_07
    @aswinpa_07 ปีที่แล้ว +5

    8:52 🔥❤️✅

  • @Roaming_foodie
    @Roaming_foodie ปีที่แล้ว

    Great vdo as usual. As a long long time follower of urs, ഒരു കാര്യം പറയാതെ വയ്യ shariq ബ്രോ, നിങ്ങളിപ്പോ റിയലിസ്റ്റിക് ആയി കാര്യങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഇൻഷുറൻസ് വീഡിയോയും ഈ വീഡിയോയും ഒക്കെ അതിന്റെ വലിയ ഉദാഹരങ്ങൾ തന്നെ ആണ്. ഒരു സമയത്ത് തോന്നി തുടങ്ങിയിരുന്നു എല്ലാ so colled infuencer നെ പോലെ നിങ്ങളും സോഷ്യൽ മീഡിയ റീച്ചിനും പേർസണൽ growth നും പുറകെ ആയോ എന്ന് (anyway അത് ഒരിക്കലും ഒരു തെറ്റാണെന്നു പറയുന്നില്ല ) പക്ഷെ now again u r own track... ❤️🥰 lots of luv ❤️
    Rafnaas..

  • @mallubinarytrader
    @mallubinarytrader ปีที่แล้ว +15

    എന്തുകൊണ്ടും സ്വന്തമായിട്ട് പ്രൈവസി അടച്ചുറപ്പുള്ള വീട് വയ്ക്കുന്നത് തന്നെ ആണ് നല്ലത്

  • @joysumesh5103
    @joysumesh5103 ปีที่แล้ว +1

    @jojijohn പറഞ്ഞ പോയിൻ്റ് വളരെ വലുതാണ്. 20 വർഷത്തിനു ശേഷം aa വീട് കാലാനുസൃതമായി renovation ചെയ്യുമ്പോൾ തന്നെ പകുതി value വീണ്ടും മുടക്കണം. പിന്നെ അങ്ങനെ ചെയ്തില്ല എങ്കിൽ ജീവിതത്തിൽ പുരോഗമനം ഉണ്ടെന്ന് തോന്നില്ല. പിന്നെ പുതിയ വീട് അന്നത്തെ കാലത്ത് വക്കുന്ന ചിലവ് ആലോചിച്ചാൽ വാടകക്കരന് aa tension വേണ്ട.

  • @Jamalolakara
    @Jamalolakara ปีที่แล้ว +6

    നിങ്ങൾ ഒക്കെ കോടികളുടെ കണക്ക് നോക്കിയിട്ട് ആണ് പ്രശ്നം ആദ്യം കൊടുക്കാനുള്ള 20ലക്ഷം കൊണ്ട് ഒരു ചെറിയ വീട് ഉണ്ടാക്കിയിട്ട് മനഃസമാദാനത്തോടെ ഉറങ്ങാലോ കോടികളുടെ വീട് വേണ്ടെങ്കിൽ 🤔🤔

  • @marymary-b3v3s
    @marymary-b3v3s 2 หลายเดือนก่อน

    Thanks. You are very honest and real because you explained everything truthfully. Very knowledgeable

  • @bibin8834
    @bibin8834 ปีที่แล้ว +7

    എന്നെ ഓപ്ഷൻ സെല്ലിങ്ങിൻ്റെ ലോകത്തേക്ക് കൊണ്ടുവന്ന ആശൻ. Thank you❤

    • @joicebinson6293
      @joicebinson6293 ปีที่แล้ว +1

      how is it going?

    • @salmanfarsipkd
      @salmanfarsipkd ปีที่แล้ว +2

      ഏതു വീഡിയോ ആണ് നിങ്ങളെ പ്രചോദനം ആയതു share ചെയ്യാമോ??

    • @salmanfarsipkd
      @salmanfarsipkd ปีที่แล้ว +2

      ഞാൻ 3 കൊല്ലം മുമ്പ് വരെ ശരീഖിന്റെ വീഡിയോസ് നോക്കിയിരുന്നു എനിക്ക് തുടരാൻ സാധിച്ചില്ല... ഒരുപാട് വിഷമമുണ്ട്...
      സഹായിക്കാമോ.. നിങ്ങള്ക്ക് ഏതു വീഡിയോ ആണ് നിങ്ങളെ വിജയത്തിലേക്ക് ജയിച്ചത്‌??

    • @pbt1728
      @pbt1728 ปีที่แล้ว +3

      പ്രത്യേകിച്ച് ഇന്ന വീഡിയോ എന്നില്ല അദേഹത്തിന്റെ എല്ലാ വീഡിയോസും useful and inspired ആണ്

    • @bibin8834
      @bibin8834 ปีที่แล้ว

      @@joicebinson6293 ഞാൻ ലോൺ എടുത്തു 7lack. Monthly 15 thousand അടക്കണം. ഞാൻ 8 % 1 മാസം ഒന്ദക്കുന്നൊണ്ട്. That is more than 50 thousand. Living a happy life. Thank you ആശനെ ♥️

  • @jaleelsa
    @jaleelsa ปีที่แล้ว

    You are the one who started this problem and now you are the one who ended it

  • @thameemsthoughts4504
    @thameemsthoughts4504 ปีที่แล้ว +30

    In kerala 12 lakh homes are not occupied as per an article I read.
    Therefore there is less chance in rent increase..
    🙏

    • @aneeshkanil9283
      @aneeshkanil9283 ปีที่แล้ว +9

      I don't know about the numbers.... But rent rates are stagnant over the past few years because of competition

    • @thameemsthoughts4504
      @thameemsthoughts4504 ปีที่แล้ว +4

      @@aneeshkanil9283 yeah bro, because there are many homes unoccupied as owners are in gulf, Europe etc..

    • @sabinfrancis
      @sabinfrancis ปีที่แล้ว +5

      At least this is not the case in kochi. Rent is increasing like anything post covid

    • @RETHEESHN
      @RETHEESHN ปีที่แล้ว +1

      Our salary/income also will increase like rent

    • @thameemsthoughts4504
      @thameemsthoughts4504 ปีที่แล้ว +1

      @@sabinfrancis in cities 25k rent is possible. But the property cost will be more than 1cr for sure..

  • @laluyohannan09
    @laluyohannan09 4 หลายเดือนก่อน

    സ്വന്തമായ ഒരു വീട്ടിൽ കഴിയുമ്പോൾ ഉള്ള ഒരു മനസ്സമാധാനം. അതാണ് ഏറ്റവും വലുത്

  • @Travel-life-memories
    @Travel-life-memories ปีที่แล้ว +5

    Thankalude perilullaa online scamine kurichu oru video cheyyoo 😂😂😂

  • @tperingode1
    @tperingode1 ปีที่แล้ว

    ഈ ഭാരതമണ്ണിൽ എവിടെയെങ്കിലും നമ്മുടെ സ്വന്തം പേരിൽ അഞ്ചു സെന്റ് സ്ഥലം അതിൽ നമ്മുടെ സ്ഥിതിക്കനുസരിച്ചു ഒരു കൊച്ചു/വലിയ വീട് നമ്മുടെ ജന്മാവകാശവും സുഖവും സമാധാനവും ആണ് ...കണ്ടവന്റെ വീട്ടുപടിക്കൽ ഉള്ള ദൈന്യത ..അചിന്ത്യവുമാണ് ..ഭക്ഷണം വസ്ത്രം പാർപ്പിടം അതായതു റൊട്ടി കപ്പഡാ ഓർ മഖാൻ ...ബേസിക് നീഡ്സിൽ പെടുന്നു ....അനുപേക്ഷണീയമാണ് .ഈ വീഡിയോ കണ്ടിട്ടു ആരും വീടുവാങ്ങാതിരുന്നാൽ ...കാലാന്തരത്തിൽ നാം പുറത്താക്കപ്പെടും ...ചട്ടിയും കാലവും തലയിൽ വച്ച് എത്രതവണ മാറാൻ കഴിയുമെന്നും ആലോചിക്കുക .....വീട് വേണ്ട എന്ന ഭാഗവതം പുരാണമൊന്നും പ്രായോഗികമല്ല

  • @anishkallingal
    @anishkallingal ปีที่แล้ว +11

    Excellent video @sharique. This clears a lot of questions I had regarding buying a house; making my choice easier. Thanks a lot.

  • @Magicsky34
    @Magicsky34 8 หลายเดือนก่อน

    40 വർഷമായി വാടക വീടുകളിൽ മാറി മാറി താമസിച്ച് ജീവിച്ച് പോകുന്നു കൂടെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും
    നമ്മുടെ സമൂഹം മനുഷ്യർക്ക് വില ഇടുന്നത് തന്നെ വലിയ ആഢംബര വീട്ടുകളും മുന്നിൽ കിടക്കുന്ന കാറുകളുടെ എണ്ണവും നോക്കിയാണ്. സ്വന്തമായി വീടും സ്ഥലവും ഒക്കെ വേണം .
    പക്ഷേ അത് നമ്മുക്ക് സമാധാനത്തോടും സന്തോഷത്തോടും കൂടി ജീവിച്ച്
    ഇരുട്ട് വീഴുമ്പോൾ സുഖമായി കിടന്ന് ഉറങ്ങാൻ പറ്റുന്ന ഒരിടം
    ആകണം.

  • @Indian_00135
    @Indian_00135 ปีที่แล้ว +10

    സ്വന്തം വീട്ടിൽ താമസിക്കുന്നതിനേക്കാൾ കൂടുതൽ മനസമാധാനം
    എപ്പോൾ വേണമെങ്കിലും
    Liquidate ചെയ്യാൻ പറ്റുന്ന ഒരു വലിയ കോർപ്പസ് കയ്യിലുള്ളവനായിരിക്കും എന്നാണ് എന്റെ അഭിപ്രായം.

  • @narzogaming.
    @narzogaming. ปีที่แล้ว

    Export business video cheyyo athin venda karyangale kurich athinte marketine kurich❤

  • @josephjeslo7914
    @josephjeslo7914 ปีที่แล้ว +5

    If you are residing in kerala it may be correct. But europe or america bank interest rate (borrowing rate ) kuravanu so if u suppose residing in abroad for 20 year one bed room rent kodukuna cash varunullu oru 3 bed veedu vaghi atinte loan 20 years adakunatu

  • @shamnasrufaidh23
    @shamnasrufaidh23 9 หลายเดือนก่อน +1

    Hai 👋
    What is the Future of NIACL stock

  • @hashers2403
    @hashers2403 ปีที่แล้ว +4

    ഞാനും ഇ calculations(Rental) കാണുമ്പോൾ ചിന്തിക്കുമായിരുന്നു. ഇതിൽ Yearly appreciation വന്നില്ലല്ലോ. ഇപ്പൊ clear cut ആയിട്ട് മനസിലായി. To the point final answer choose ചെയ്യാൻ ഇ video ഉപകാരമാകും. അതിശക്തം 👍🏻👍🏻

    • @anudevmadhu902
      @anudevmadhu902 ปีที่แล้ว

      സാലറിയിൽ ഉണ്ടാകുന്ന ഇൻക്രെമെന്റ് കണക്കാക്കിയിട്ടില്ല

  • @Fallen.249
    @Fallen.249 ปีที่แล้ว

    കാര്യമൊക്കെ ശരി തന്നെ ബ്രോ പക്ഷേ സ്വന്തം വീട്ടിലെ ആ സ്വാതന്ത്ര്യം❤

  • @Adaywithothers
    @Adaywithothers ปีที่แล้ว +15

    പൈസ ഇല്ലാത്ത കൊണ്ട് വാങ്ങാതെ ഇരുന്നാൽ കുഴപ്പം ഉണ്ടോ ??😂

  • @RonDavis-v3i
    @RonDavis-v3i หลายเดือนก่อน +2

    You are wrong. Take the case of a newly married couple as an example. For a better premium rented 2BHk flat, the estimated monthly rent might be 35k. Still we need to meet the electricity bill and maintenance. So suppose both the people are earning around 50k per month. So they can split up the rent amount in such a way that 17500/- per person. Eventually the rent will increase to 37k, 40k etc…. Now take the case of a house. Suppose that couple is planning to buy a quite good house for 60-70 lakhs or a premium 2BHK flat for around 60 lakhs. I know that we won’t get the full amount loan for buying that. But some might get that loan amount if they have a stable quite good paying job. So considering the interest rate, the monthly loan amount they might be paying is around 35k-40k and the amount is fixed.(for 15 years)
    So in both the cases for a better rented flat/house or owning a flat/house, they still need to pay around 35-40k a month. But at the end of the day the rented property is not ours. We’ll be paying this amount for our lifetime and the property is not ours. Whereas the flat/house we built or bought is definitely ours by paying the same amount we are paying as the rent. So after 15 years, through the price of that land/flat/house will get incread by a minimum of 3 times. So during that time if we sell that property instead of 65 lakhs, the amount will definitely be 1.5 cr or above with which we can buy a new house for 1Cr and still save that 50 lakhs. Plus let me add that owning a house is something else. A feeling of proud, safety and the result of hardwork. It’s a “HOME”. It’s an Emotion❤.

  • @John-lm7mn
    @John-lm7mn ปีที่แล้ว +3

    Whatever it is.. owning a house is very essential in life. Not a luxurious one , at least a small 2 BHK.

  • @mallupagan
    @mallupagan ปีที่แล้ว

    Rent തന്നെയാണ് ലാഭം.... 5-6 വര്‍ഷം ഞാൻ rent കൊടുത്തു നിന്നപ്പോള്‍ ലാഭം ആയിരുന്നു... കൈയിൽ പൈസ ഉണ്ടായിരുന്നു... സ്വന്തം ആയി വീട് വാങ്ങിച്ചപ്പൊ കൈയിൽ 10 ന്റെ പൈസ ഇല്ല.... കിട്ടുന്നത് മൊത്തം loan 😂😂
    പക്ഷെ സ്വന്തം വീട് അതൊരു സുഖം ആണ്.... സ്വന്തം വീട് സ്വന്തം ഇഷ്ടം....ആരും മാറാന്‍ പറയില്ല.... നമുക്ക് വേണ്ടത് ഒക്കെ ചെയ്യാം... above all സ്വന്തം വീട് ആയപ്പോൾ അപ്പനും അമ്മക്കും ഉള്ള സന്തോഷം അതിനു മുകളില്‍ ഒന്നും ഇല്ല ❤

  • @amjaths9812
    @amjaths9812 ปีที่แล้ว +3

    Negalude Facebook page il nenum nthoke scam nadakunne ane kettalo?

  • @Mindhealthnishana
    @Mindhealthnishana ปีที่แล้ว

    സ്വന്തമായി വീട് ഉണ്ടാക്കിയാല്‍ വരുമാനത്തില്‍ നിന്ന് ഒരു വിഹിതം വാടകയ്ക്ക് മാറ്റി വെക്കേണ്ടി വരില്ല. നമ്മുടെ കഴിവിന്റെ അനുസരിച്ച് വീട് ഉണ്ടാക്കുക. വലിയ വീട് ഉണ്ടാക്കി കടം വന്നു thulayathirikkukka

  • @Unninattukal
    @Unninattukal ปีที่แล้ว +4

    EMI koodilla ennu paranjathu oru sariyaya karyam alla .. My brother bought a flat 3 years back his initial EMI was 25K now its 33K.. So 8K increase in 3 years itself :) .. So athum koodi calculate cheyyanam..So approximately 32 % increase in EMI .

  • @DanceLoveOman
    @DanceLoveOman ปีที่แล้ว

    generally we keralites dream about building own house at the earliest possible. Home is needed definitely but checking with your checklist will be good for future.
    Mistakes our people are doing are
    1. take a loan which is above their capacity
    2. build a house so big which is above their capacity
    3. build a house to show off in front of relatives, friends and neighbors
    4. live their full life worrying about loan repayment, effectively they do not enjoy life.
    5. They build a house and they do not stay there for many years (especially who are working outside kerala).
    so majority will NOT like the points that are mentioned in this video...points mentioned in this video are very relevant and useful 👏👏
    OTHER POINTS : DEPRECIATION OF HOUSE VALUE AFTER MANY YEARS, THE HOUSE WILL BECOME OLD DESIGN AFTER FEW YEARS, APPRECIATION OF LAND VALUE, EFFECTIVE COST OF LOAN THE NET INTEREST TO BE ADDED TO PRINCIPAL COST 8O LAKHS

  • @Serendipity1190
    @Serendipity1190 ปีที่แล้ว +10

    Njan ente veedu vittit vadakak thamasikan pokunu
    You are an eye opener sharique.😊
    Thank you so much for your financial advices.

    • @heavenofjoy4916
      @heavenofjoy4916 9 หลายเดือนก่อน

      Aa kollaam. Vadakak thamasichu maduthu. Ellathinum house owner nte ishtam nokkanam.aaru varanam.eppo varanam. Ethra manik gate poottanam.porathadinu pettennu maraan paranjal engottu marum enna tension. Marumbol ulla sadhanam mattan ulla chilav.veedu nokki alayal.oru vibhagam govt cholikarkke veedu kodukku. Ini veedu kitti marannu vaikumbol house owner nu veedu vrithi aakki paint adichu kodukanam.enthenkilum karanavashal financial issue vannal rent mudangi.pinne nanakedinu purame rent kodukan kadam vangum.pinne kadam theerkan ulla tensionum rent kodukan ulla tensionum.Maduthu Maduthu Maduthu.

    • @Serendipity1190
      @Serendipity1190 9 หลายเดือนก่อน

      @@heavenofjoy4916 njan already veed vittu 😢
      Ipo veed vitta cash bankil fd itu
      Athil ninu rent kodukunu
      Baki veetu chilav
      Shambalam save cheyunu

    • @shaness120
      @shaness120 9 หลายเดือนก่อน

      ​@@heavenofjoy4916Very good comment. One point also.Some owners religion nokkiyitt mathram house kodukkoo. Pakshe Avar Athu parayilla enne ullu 😢😢😢

    • @heavenofjoy4916
      @heavenofjoy4916 9 หลายเดือนก่อน

      @@shaness120 yes...nerittu thanne ariyam...

  • @RDx.....RRRRDX
    @RDx.....RRRRDX ปีที่แล้ว

    Very very nice video..... ഞാൻ സൗദി അറേബ്യയിലാണ്... എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ല.... എടുക്കാൻ ആഗ്രഹമുണ്ട്... അതുപോലെതന്നെ നല്ല രീതിയിൽ ഇൻവെസ്റ്റ്മെൻറ് ചെയ്യുവാനും ആഗ്രഹമുണ്ട്... പ്ലീസ് ഹെല്പ് മി😊😊😊

  • @akhilchalil1585
    @akhilchalil1585 ปีที่แล้ว +2

    People who suggest not to buy house are the ones who see only numbers.
    They have less attachment to other people and things. Their goal is to have a very good number on excel when they calculate profit and loss.