പണക്കാരനാകണ്ടേ? Why, Where, How to Invest Money? Introduction to Investing 2020 | Malayalam
ฝัง
- เผยแพร่เมื่อ 31 ธ.ค. 2024
- എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
Register for Stock Market Mentorship Programs - marketfeed.me/...
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
Open Free Demat Trading Account With Upstox - upstox.com/open...
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio...
In this video, we discuss the reasons why you should invest your money, where to invest your money and how to invest your money in easy simple Malayalam.
Why Invest Money:
1. Beat Inflation
2. Build Wealth
3. Aspirations and Goals
Where to Invest:
1. Fixed Income Investments - Fixed Deposit, Bonds etc
2. Equity - Stock Market Investment, Mutual Funds etc
3. Real Estate
4. Gold and Silver
Watch this video to clearly understand the basics of investment and how to start investing your money.
#investing #stockmarket #mutualfund
Please like, share, support and subscribe at / shariquesamsudheen :)
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio_beginners
I am a girl and studied science subjects. Now pursuing Master's degree. I have gone through the comments and I couldn't find females here. (There may be few of them)
I feel like I am an odd one here. But I can understand what you are saying and I'm very much interested. At same time doubting myself too. Is it possible for me to learn and be a good investor?
Please answer me
@@nafeenafa9694hey don't get worry...I was also a science Student..let's try...
@@sujeenasujathapillai6137 yeah.
I want to contact you sir
@@nafeenafa9694 did you started??
ഏത് വലിയ കാര്യങ്ങളും സിംപിൾ ആയി പറഞ്ഞു മനസിലാക്കി തരാനുള്ള ഇക്കയുടെ കഴിവ് അപാരമാണ്.....
വിശ്വസ്ഥയോടെ ചെറിയ തോതിൽ പണം ഇൻവെസ്റ്റ് ചെയ്തു മാസാവരുമാനം ആഗ്രഹിക്കുന്നവർക്ക് ഇതിൽ ജോയിൻ ചെയ്യാം കമ്മോഡിറ്റി &forex trade ആണ് ചെയ്യുന്നത്(ലോകത്തിലുള്ള ഏറ്റവും വലിയ മാർക്കറ്റ് ആണ് forex ) 3 വർഷം എക്സ്പീരിയൻസ് ഉണ്ട് ഈ plat formil
ഗോൾഡ് /സിൽവർ /ക്രൂഡ് ഓയിൽ / currency എന്നിവയാണ് ട്രെഡിങ് ചെയ്യുന്നത്
മിനിമം
നിക്ഷേപം 500000രൂപ
മാസം 6-7 % നൽകുന്നു
സെക്യൂരിറ്റി ആയി എഗ്രിമെന്റ്, *nb* *💯% വിശ്വസ്തതയോടെ ഉള്ള ഒരു trading platform ആണ്*
കൂടുതൽ വിവരങ്ങൾ അറിയാൻ തായേ ഉള്ള number kalil call or watsupp ചെയ്യാവുന്നതാണ്
*9074227316*
*6238-429807*
+91 89439 39648*
_ETH polinju
+2വിൽ പഠിക്കുന്ന ടൈമിൽ ഞാൻ കിട്ടുന്ന പൈസ ഒക്കെ ചുമ്മാ ചിലവാക്കി കളയുമായിരുന്നു. Sharik ഇക്കയുടെ ഇൻവെസ്റ്റ്മെന്റ് ഇനെ പറ്റി ഉള്ള വീഡിയോ ആണ് എന്റെ ലൈഫ് മാറ്റി marichathu. ഇപ്പോൾ demat അക്കൗണ്ട് open ചെയ്ത് ഞാൻ ഇൻവെസ്റ്റ് ചെയ്യുന്നു. ഇപ്പോൾ തന്നെ നല്ല ലാഭം ആയി. ഒരു 5 years കൂടി hold ചെയ്‌താൽ ഇതിലും റിട്ടേൺ കിട്ടുമെന്ന് കരുതുന്നു. Thanku ikka. Money invest ചെയ്യാൻ പറഞ്ഞുതന്നതിനു. ഇതൊന്നും ആരും എനിക്ക് പറഞ്ഞു തന്നിട്ടില്ല
Such a motivating comment! Awesome brother! Keep up the good work ❤️🔥🔥
😍
Bro enthaanu demat account
charls davis why can't you do it yourself? How much more you get when you do the service to others??
thevsp muthe index fund enn paranj Oru karyam kude und. Ath enthann padikkunnath anu future!
E video yil Njn Oru comment ittittundarnnu athile blank inte answer anu Njn ippo paranjath. 😁
ഞാൻ സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ് മെൻറ് ചെയ്യുവാനാണ് ആഗ്രഹിക്കുന്നത്, പക്ഷേ പഠിച്ച് വരുന്നതേയുള്ളൂ
നന്ദി നമസ്കാരം
👑💪
2:50 Mathiyude vila in 2010:: 10 rs/kg
Mathiyude vila in 2021: 240 rs/ kg🥲
modi ulapo pedikanda 😂
ഞാൻ പണകരണവാനല്ല ഇ വീഡിയോ കാണുന്നത് നിങ്ങളുടെ വീഡിയോ എല്ലാം നല്ല ഉപകാര മുള്ളതാണ് .
You became a rich man not a crime to.
എങ്ങനെങ്കിലും ജീവിതത്തിൽ നല്ല പണം ഉണ്ടാകണം എന്നാ വാശി ഇണ്ട്... But.. ഒരു ജോലിക് പോയാൽ മാത്രം അത് ആവില്ല ർന്നു അറിയാം.... ഞാൻ ഒരു middile class ആണ്.... ഈ shariq ഇക്ക ടെ Learn Stock market എന്നാ playlist എന്നെ സഹായിക്കും എന്നാ വിശ്വസിച്ചു കൊണ്ട്... ഞാൻ എന്റെ note ഇൽ correct എല്ലാ episode um നോട്ട് ചെയ്ത് പടിക്കുന്നുണ്ട്....now iam way to 21 yrs... So hope i can learn stock trading... And make me a financial freedom life...
Bro ipo ethra paisha undaki 🫶???
Entha avastha ipo?
??
സഹോദരാ,ഇനി example പറയുമ്പോ ഒരു 20k ഒക്കെ ശമ്പളം ആയി പറ 😃
ഞാൻ ഈ വീഡിയോ ഇന്ന് ആദ്യമായി കാണുകയാണ് 🖐️👍🙂 അടിപൊളി സൂപ്പർ എല്ലാ വിശദമായി പറഞ്ഞുതന്നതിന് നന്ദി
Coming back to comment after 23rd video of fundfolio.
Bro Are you from another planet?
You've got unmatchable charisma.
Yes.. ഈ ടൈറ്റിൽ കണ്ടയുടനെ ഞാൻ വീഡിയോ ഓപ്പൻചെയ്തു നോക്കി....😁😁😁😁😁👏👏👏👌👌🌷🌷❤️❤️💕
'Richdad and poordad' read and feel the difference👌
Ath vayichthin sheshm invest cheytha oral ane njan....
@@sarath363m Ennit ippo enganeya
@@anfesroshan521 happy..nalla returnum kittund...intrday onum alla ...only investment in sharemarket
Book poli ann
@@07scorpio40 vere level!!! vayichillenki nashstam aanu bro
Hlo... sir താങ്കളുടെ വീഡിയോ ഒരു പാട് inspiration നൽകുന്നുണ്ട്. ഞങ്ങളെ പോലെ ഉള്ള പ്രവാസികൾ ഒരു പാട് കാര്യങ്ങൾ മനസിലാക്കിയത് താങ്കളിൽ നിന്നാണ്.... നന്ദി
Hello sir വീട്ടമ്മമാർക്ക് share market ൽ എങ്ങനെ invest ചെയ്യാം..
@@elsajoseph9140 nhanum house wife ആണ്.nalla profit നൽകുന്ന (കൊടുത്ത തുകയുടെ moonniratti short time ൽ തന്നെ നൽകുന്ന കമ്പനി യിൽ nhan invest cheythu
@@Sumayyakinsi914 etha compny
Ente kuttikalath 25 rupees anu. But ippol 75 anu. Mudi illatha kondu njan barber shopil pokarilla. Inflation beat cheythu
Perfectly said "business cheythu..pani cheythu paisa undakkal alla ningade paisa vachu thanne paisa undakuka..." thats the exact breaking point people dont realise most of the times. athu kettappo i felt like writing my own lines..vere evidelum kettitundo enu ariyilla..ennalum typing it here... "You always work for money..now let that money work for you"...you are a great teacher. seen other videos of yours..i heard that you are called Aashaan..so going forward njanum angane thanne vilikkam..thanks Aashaan..
Yes
ഒരു പണിക്കും പോവാതെ ഷംസുക്ക യുടെ ഈ വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ
ഞാനും
Job und
Ennit kanum😆
You tube king Njanum
ഹാവൂ... സമാധാനമായി ഞൻ മാത്രല്ല..
😁😁😁
2 years kayinu nan hajar idunnu. Super bro
കോഴിമുട്ട 2017ലോകേ 4 രൂപ അലകിൽ 4 രൂപ 50 പൈസ ആയിരുന്നു ഇന്ന് 2024 ഒരു കോഴിമുട്ടയുടെ വില 6 രൂപ മുതൽ 7 രൂപ വരെയാണ്
Investing is difficult, but with the right focus, it doesn’t have to be.
Financial crisis ne patti oru video cheyyy
ഒരു ആവേശമാണു കേട്ടിരിക്കാൻ.. നല്ല നല്ല ടോപിക്കുകളും..😊😊
You are such a brilliant motivator to the guys who are confused how to invest their salary or their money .And iam also suggesting to read the book "rich dad poor dad". thanks for doing a brilliant video brother ❣
Sure bro🙏
I have a suggestion bro
You are speaking well! And the topic is excellent but I request if you can squeeze your video to below 15mnts that will be great
Now a days all people don't have time
Dear u r A best Teacher wonder full
Sharique ഭായ്, really good video & informative also. PPF നെ കുറിച്ച് ഒരു വീഡിയോ ചെയുന്നത് ഒരുപാട് പേർക്ക് ഉപകാരം ആകും. According to me, even a low income group can utilize this investment scheme. Good for a retirement plan...
2002ഇൽ ഞാൻ 4 ലക്ഷം കൊടുത്ത plot ഇപ്പോൾ 2019ഇൽ ഞാൻ 40 ലക്ഷത്തിന്നു വിറ്റു,
2000ഇൽ ഗോൾഡ് rate പവന്നു ₹3000 ഇപ്പോൾ around ₹40000
😳👍🏻
Evideyulla sthalam aan
But ath pole living expensum koodiyille🤔
Ipo atinu 10 laksham polum kittilla
Awesome viedo. Very informative. God bless you brother.
❤️❤️
Day 3 after 6 months of following you daily in English, Malayalam sunday live taking small small Swings with cap 5K made 13% profit , started with full bank🔥 Will see you soon in breakout after months !!!
Can you please put subtitles too along with your videos as your stuff is something which is relevant for anyone anywhere in the world. Please look into this. Thanks
2023 I start my investment.....only idea about yours...Thnku sharique sir
You are a good teacher...
NPS നെ പറ്റി ഒരു വീഡിയോ ചെയ്യുമോ? Please Includes Merits and demerits...
Wot a perfect video enikulla Ella preshnangalum athinte answersum ind ee video le pwolichu bro
Valuable 20. 14 minutes.. Thnx.. 🙏
Sanal Varghese 20:41
@@mpkabdul5170 I was waiting for this Reply..
One more good news.. You are selected as the Comment Analyst of the week.... 😝😝😝😝😝😝😝😝😝😝🙏😉🤣
Idakk ee subscribersinem onn consider cheyy...pleade upload videos atleast once in week. 🤩
Theerchayayum ❤️ ❤️
₹6.50 pa 1 kilo chala vangiyathu orkkunu... Orupad munne alla oru 18 varsham munne
Milma- 7₹
Ithu randum njana vanagan poyirunne
If you don't find a way to make money while you sleep, you have to work until you die
Power of visualization. Go ahead. God bless you brother.
Haha 😂 in other way you have to find a way to make money while others sleep.....😉👺
*Take it easy Bro*
@@bijukurup109 anganem parayam
- Warren Buffett
Hi.....brother. .. വന്നല്ലോ ...കണ്ടല്ലോ .. സന്തോഷം ...
Good. നല്ല ഒരു വീഡിയോ. ചില കാര്യങ്ങളിൽ ഉള്ള അവ്യക്തത ഒന്നുകൂടി ശ്രദ്ദിക്കണം. ആദ്യം പറഞ്ഞ റിസ്ക് കുറഞ്ഞ ഇൻവെസ്റ്റിന്റെ റിട്ടേൺ 10 ശതമാനം എന്നത് വളരെ കുറവാണ് എന്ന് പറഞ്ഞിരുന്നു. അവസാന ഭാഗം ഗോൾഡിന്റെ ഇൻവെസ്റ്റ്മെൻറിൽ റിട്ടേൻ 10 ശതമാനം ഒരു വലിയ കാര്യമായിട്ടാണ് വിശദികരിച്ചത്. പിന്നെ അരിയുടെ വിലയെ ഉദാഹരിച്ചപ്പോൾ കുറച്ചു കൂടി ധാരണയുള്ള ഒരു വിലയായിരുന്നു നല്ലത്. കിലോ 100 രൂപ എന്ന് പറയുമ്പോൾ ഒരു 'കല്ലുകടി' തോന്നി.
2:55 petrol
2024 ഹാജർ 🎉🎉
Adipwoli really loved it
Your videos are very helpful. I just started learning about stock market and I look forward to learn more about it!!
മഹത്തരം ആണ് അങ്ങയുടെ സംസാരം.......
Just open demat account, becoz of your videos ..Thanks
Nice video and rightly pointed out that in India only 2% people invest in stock market because of the lack of knowledge and a social stigma like u will lose ur wealth and end up in financial crisis. Govt needs our money to run the economy as well as we need to invest it to meet our goals. I myself didn't know anything about mutual fund and stock part till a point where I was looking to save money from tax. Investment strategies/planning should be included in our education curriculum.
Well said sir, കൊറെ നാലിന് ശേഷം കണ്ടതിൽ സന്തോഷം,🌷, ഉടനെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.
Appreciate u on ur skill & helping many to get know abt it. Keep on doing such useful videos 👍
could you please do a video on forex and trading ?
ഷറിക് ബ്രോ,, അങ്ങ് മുത്താണ്. CongraTuz
കൊള്ളാം അണ്ണാ .വീഡിയോ കൊള്ളാം.
❤️❤️
I invest in real estate, however my biggest profits comes from stocks. dividend-paying stocks provide an appealing alternative.
Making profits in the stock market is easier that never with the market being more accessible to all. The right trade can rapidly increase one’s portfolio.
I hope to live off my dividends someday.
I’ve been trying to grow my portfolio but I always end up buying the wrong stocks and that mistakes has cost me money.
@@derrickadams8416 you should focus on understanding how the stock market works, you might probably start making big returns soon. try managing risk in relationships to reward. This will you generate significant returns from the market.
@@kumarvenkatesh6600 What stocks are you currently buying ?
thanks for great video. keralathil investmentine kurich offline class available ano? please suggest a well trainer name
You are such an amazing person😌😌
So energetic....❤
I invested in HDFC Balanced Advantage Fund (Divident) 15 Lakhs 4 months ago and earning 15K/ month ...in this way my Money work for me....even if i lost my job now, i can survive with my investment...i am planning to increase the corpus every year...
Great 🔥🔥
Is there any relationship with interest
@@mediabox1141 interest അല്ല ഒരു വർഷം കിട്ടേണ്ട ഡിവിഡന്റ് ഏകദേശം കണക്കാക്കി മാസം തോറും കൊടുക്കുന്നതാണിത്... ലാഭം ഇല്ലെങ്കിൽ ഡിവിഡന്റ് കിട്ടില്ല...
@@mediabox1141 i think yes
For many years.....or lifetime...
You are a gem of a teacher. I loved your presentation; it was very crisp and clear in explaining from the grass root level.
Very informative....
Plz do one video related to National Pension Scheme like Adal Pension Yogana.
S please
For a Beginner your Videos and simple to understand
ഈ മച്ചാന്റെ വീഡിയോസ് എല്ലാം Supper .
Explanation is great
You are so perfect
Ingal pwoli aanu mone..super👌
2.5ക്ക് വാങ്ങിയ പൊറോട്ടക്ക് ഇപ്പൊ 10 കൊടുക്കണം
Annu porotta kore vangi.. Sookshich vechirunnel innu nalla vilayk vilkkamayirunnu 😜
@@CrisisDigital kollathhe irkaan pattoo sakeer bhaik 🤧
njanum porata yanu karuthiyathu
Dear sharique, please do a video on how to attain financial freedom on certain ages with formula and calculation
Yes i too need this....
Yes i need that
Pls do a review about Capital guarantee investment
Detailed video of equity funds
Waiting for..
ഒരു സമൂഹത്തിന്റെ തെറ്റിദ്ധാരണ മാറ്റിയെടുക്കാൻ സാർ ഒരുപാട് കഷ്ടപ്പെടുന്നു.....(Finance)
Hi , Your videos are too good and trust worthy. i wud like to learn more about mutual funds and equity investments.. from where can i get more details..i was a biology student but interested to learn trading.. i wish i had somebody to help .
Joli cheythay jeevikkan oru video cheyyamo?
Dividend from Indian company upto 10 lakh tax free in share market
Sorry bro know taxable
Enikum onnu rekshapedanam ikka endha oru vazhy
Very nice presentation and the content is worthy to listen
Very good video series. I am not a youngster as you mentioned but always want to learn new things. Never got to learn about stock market and trading as our people consider this as something like gambling or chances of losing money. I still had a demat account but always used to listen to broker tips ,never knew jow to do indipendently.
Though late, i am now watching these videos diligently.
Only thing is i should have come across your TH-cam channel earlier.
Sir Jaan reliance industries silum Larsen and turboyilum long term investment plan chyyunnu , sirintae opinion plz 😀?
@riyas m h reliance industries ini valaranulla Nalla potential illae?
2 companykalil ninnum minimum return sure aanuuu... But 2 um eplum overvalued aanu.. always invested in dips
MY dear brother always love, god bless you.
എന്റെ കുട്ടി കാലത്ത് മുടി മുറിക്കാൻ 8 രൂപയായിരുന്നു.
ഇപ്പോൾ എത്രയാണ് ?
ഇതാണ് inflation
Ente kuttikalath 25
Ippo 70
പണ്ട് 25...30..
ഇപ്പോ 80 ...100
Plate shawarma start chythapol 60 arnnu !now 110 😭
@@milans3747 കൊല്ലത്ത് ഓക്ക് 100 ആണ്.. 40 രൂപക്ക് ഇവിടെ ഷവർമ റോൾ ഇപ്പോഴും കിട്ടും
@@theavenger6253 ay sheri enkil Ella daysum njn kazhichane , ivide aa vela arnnel 😂
Today me also joined in Stock market.. 😊👍
Exactly true 😀
Nice presentation
Petrol price is the best example...
Expecting a series about stock market investment and stock recommendations
Very informative .Thank you ikkaa🙏
Hai bro,what's the best investment plan for a non resident indian?some one who doesn't have much time learn about investment opportunities in kerala.
Investment and mutual funds ennivayil ninnellam returns palisha ayittalle kittunnath investing lum palisha ayittano returns kittunnath onnu parayumo
Mutual fund നെ പറ്റി ഡീറ്റൈൽ ആയിട്ട് ഉള്ള ഒരു വീഡിയോ പ്രേതിക്ഷിക്കുന്നു.
Mutual fund, share market investment.. Ithine kurich oru video cheyo, how to predict share market, share dividend regarding all too
Kidu voice...
Sathyam!!!!!!!!!!!!!!!!!!!!!!!!!!!!
Starting my journey from today
നല്ല അറിവുകൾക്ക്
നന്ദി
ഗോൾഡ് invest ഏതാണ്, എങ്ങിനെയാണ് ചെയ്യേണ്ടത് എന്നു അറിയാൻ താല്പര്യമുണ്ട്.
ഗവ: തലത്തിൽ എങ്ങിനെ invest ചെയ്യും??
Enthu parayaanaa...you are one of the best.
2:14
പണപ്പെരുപ്പം: മൂല്യവർദ്ധന അല്ല; മൂല്യശോഷണം. Money inflated and Value deflates. മൂല്യം Value ആണ്.
സാമ്പത്തിക സാക്ഷരതയില്ലാത്ത പൊതുജനത്തിന് ഇത്തരം നെയ്പായസവും മനപ്പായസവും വിളമ്പിയാലുള്ള അപകടം കൂടി ഇടക്കിടെ ഓർമ്മിക്കുന്നത് / ഓർമ്മിപ്പിക്കുന്നത് നന്ന്.
they already make a video regarding inflation.pls refer
Da ഷബിൾ പോയി വല്ല റാങ്ക് mp മാച്ച് കളിക്ക്
9.00 superb point.
Hello Sharique, Could you please share a video to answer, how to buy and sell shares online, how easy to sell a share, is it possible to sell a share whenever we want? who buys the shares you sell? what if there is nobody to buy your stocks.. how it works?
Chetta Real estate, Real Estate investing um pinne ath engane Profit generate cheyanathum oru video idamo. please
Intersting and simple presentation♥
One video daily of urs keeps me motivated 😊
ഭായി ഇതൊക്കെ പറയുമ്പോ ....നിങ്ങൾ എവിടെ എത്തി എന്ന് കൂടി പറയു ...ആളുകൾ inspire ആവട്ടെ ( വെറുതെ ക്യാപ്ഷൻ മാത്രം ഇടുന്നതിനോട് യോജിപ്പില്ല )
Sathyam
he is far better state for a 26 yr ld
How do you study about companies?? Where do you read about these companies so you decide to buy their equities?
Thanks for sharing your wisdom❤
Matthi yaan ettavm better example
Quite informative video .
Thank you
Viewrs must read RDPD 📚📖,bcz that book open eyes to financial education.Then watch the videos
മുമ്പ് 2.50 പൈസക്ക് ചയ കിട്ടുമായിരുന്നു ഇപ്പൊൾ 10 രൂപ വേണം നമ്മുടെ നാട്ടിൽ ...😭