സ്വർണ്ണത്തിൽ നിക്ഷേപിക്കേണ്ട ശരി ആയ മാർഗം - Best Method to Invest in GOLD - Must Watch Comparison

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1K

  • @ShariqueSamsudheen
    @ShariqueSamsudheen  4 ปีที่แล้ว +67

    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Invest in Digital Gold with PhonePe - phon.pe/ru_sharf8o96
    Sovereign Gold Bond Video - th-cam.com/video/k-P_eiX7tJE/w-d-xo.html
    SGB details - support.zerodha.com/category/trading-and-markets/kite-web-and-mobile/kite-mw/articles/sgb-kite

    • @arret
      @arret 4 ปีที่แล้ว +4

      Adhishaktham 🔥

    • @akhilcp541
      @akhilcp541 4 ปีที่แล้ว +2

      Upstox zerodha ethanu better

    • @Saif09832
      @Saif09832 4 ปีที่แล้ว +5

      Akhil Cp bro Upstox orikkalum ac edukkarudh mobile ahneghe athrekkum mosham aahn edakku map onnum load avapolum ella njn 3 divasam munp zerodha ac thudaghi 300 koduthalum zerodha is 10000% better

    • @renjithchandran1355
      @renjithchandran1355 4 ปีที่แล้ว +2

      Investmentinu UPSTOX mathi.Intraday cheyyan ZERODHA aanu nallath.

    • @mshafeeq006
      @mshafeeq006 4 ปีที่แล้ว +2

      Ningalude whatsapp group undo

  • @arshada9455
    @arshada9455 4 ปีที่แล้ว +521

    ഇത്രെയും കാര്യങ്ങൾ ഫ്രീ ആയി പറഞ്ഞു തരുന്ന sharique ഇക്ക ഇങ്ങളാണ് മ്മ്‌ടെ സ്വർണം
    The real gold

    • @mdalimdy
      @mdalimdy 4 ปีที่แล้ว +10

      ഫ്രീയോ ???
      യൂ ട്യൂബ് വരുമാനം എന്ന പരിപാടി ഇല്ലേൽ ഇവനൊന്നും ഈ വഴിക്ക് വരില്ല !!

    • @priyarahul5359
      @priyarahul5359 4 ปีที่แล้ว +36

      @@mdalimdy യൂട്യൂബ് വരുമാനം ഉണ്ടെങ്കിൽ പോലും സത്യസന്ധമായ വീഡിയോകൾ SS നെ പോലെ 1% യൂട്യൂബർസ്‌ മാത്രമാണ് ചെയ്യുന്നത്.. So Pls give respect take respect..

    • @mdalimdy
      @mdalimdy 4 ปีที่แล้ว +10

      @@priyarahul5359 free ആയി പറയുന്നു എന്ന് പറഞ്ഞതിന്റെ മറുപടിയാണ് ഞാൻ കൊടുത്തത്.
      ആ മറുപടിക്ക് ഈ മറുപടി ഒട്ടും ശെരിയല്ല... give RESPECT & take RESPECT

    • @abdulrahoof8785
      @abdulrahoof8785 4 ปีที่แล้ว +6

      Atleay idinu nammal extra onnum pay cheyyinnillallo. , Adanu paranjad mr thamburaan.

    • @ashackers998
      @ashackers998 4 ปีที่แล้ว +10

      @@mdalimdy eda manda NIT yil nin engineering padicha oralk youtubine ashrayikkanda avishyam undo

  • @StonerMallu
    @StonerMallu 4 ปีที่แล้ว +1167

    ഒന്നും വാങ്ങാൻ കാശ് ഇല്ലങ്കിലും ചുമ്മാ കണ്ടു നോക്കുന്നത് ഞാൻ മാത്രം ആണോ 🤔🤔

  • @pradeepdp1980
    @pradeepdp1980 ปีที่แล้ว +19

    ആത്മാർത്ഥമായ presentation
    എല്ലാവരും മനസ്സിലാക്കണം എന്ന ആഗ്രഹത്തോടെ ഹൃദയത്തിൽ നിന്നും പഠിപ്പിക്കുന്നു ❤

  • @AnilKumar-mi7qq
    @AnilKumar-mi7qq ปีที่แล้ว +10

    കാണാൻ വൈകിയാണെങ്കിലും....വളരെ ഉപകാരപ്രദമായ..... ഒരു അറിവ് ലഭിച്ചു.... നന്ദി...

  • @Jabir5
    @Jabir5 4 ปีที่แล้ว +3

    സോറി കുറെ ആയി കമന്റ് ഇട്ടിട്ട്. എന്നാലും വീഡിയോസ് കാണുന്നുണ്ട്. വളരെ നന്ദിയുണ്ട് ഇത്രയേറെ വ്യക്തത വരുത്തിയതിനു

  • @はII
    @はII 4 ปีที่แล้ว +12

    OMG! This guy is exceptional 😱. Such a brilliant analysis and presentation ! He made is easy to understand for layman .

  • @amruthkiran007
    @amruthkiran007 4 ปีที่แล้ว +62

    സ്വർണ്ണത്തിൻറെ ഒരു വീഡിയോയായി കാത്തിരിക്കുകയായിരുന്നു നന്ദി

    • @VinusTalk
      @VinusTalk 4 ปีที่แล้ว +2

      Njaan cheythittunde bro. I am a senior jewellery staff

  • @vittilnixon
    @vittilnixon 4 ปีที่แล้ว +10

    പണ്ട് കുടുക്കയിൽ coin ഇട്ട് വെച്ച പോലെ ഇപ്പോൾ daily 10 രൂപക്ക് ഗോൾഡ്‌ വാങ്ങി വെക്കാം....

  • @vineethvnair8881
    @vineethvnair8881 4 ปีที่แล้ว +88

    നിങ്ങളുടെ വീഡിയോകൾ കണ്ടില്ലെങ്കിൽ വലിയ നഷ്ടമാണ്

  • @kunjappu321
    @kunjappu321 4 ปีที่แล้ว +2

    Kore naalayai digital gold vangano vanganoo ennu doubt aayi nadakkarunnu ...oru reseachum cheythirunnu...ennitum confidence undayirunnilla... Ennathodukkodi confident aayi..start cheyyukayum cheythu...oru cheiya SIP ( manually)..
    Thanks bro....keep continue..

  • @nidhinpsachin9876
    @nidhinpsachin9876 4 ปีที่แล้ว +37

    I appreciate your effort to provide financial literacy for todays youth's like me ❤️

    • @shabeershebiirumbalasserry9683
      @shabeershebiirumbalasserry9683 2 ปีที่แล้ว

      നിങ്ങൾ മാത്രമല്ല ഞാനും കാണുന്നുണ്ട്

  • @ssspks123
    @ssspks123 3 หลายเดือนก่อน +1

    Super explanation.. ആദ്യമായിട്ട് ഇതിനൊയൊക്കെ പറ്റി കേൾക്കുന്നത് എങ്കിലും വളരെ clear ആയ, അനാവശ്യമായ വലിച്ചു നീട്ടലോ ഇല്ലാതെയുള്ള detailed explanation ആയതു കൊണ്ടു എല്ലാ points ഉം നന്നായിട്ട് മനസിലായി👍🙏❤️.. Thank you🙏

  • @firelinepayyanur3871
    @firelinepayyanur3871 4 ปีที่แล้ว +37

    Sir pls expect a video about Health insurance ...very...very valuable if u done it ...

    • @et8853
      @et8853 4 ปีที่แล้ว

      Exactly..

    • @donakjose8095
      @donakjose8095 4 ปีที่แล้ว

      Yes sir
      We need it...pls

  • @sabukallada2758
    @sabukallada2758 3 ปีที่แล้ว +7

    സ്വർണ്ണം വാങ്ങിയാലും വിറ്റാലും ലാഭം സ്വർണ്ണ കടകൾക്കാണ്

  • @Anticrist-kn8fn
    @Anticrist-kn8fn 4 ปีที่แล้ว +9

    Presentation അതിശക്തം 🔥🔥🔥

  • @jithinravi373
    @jithinravi373 ปีที่แล้ว +1

    നല്ല വീഡിയോ... നല്ല രീതിയിൽ കാര്യം മനസിലാക്കി തന്നു👌🏼

  • @basilmathew6772
    @basilmathew6772 4 ปีที่แล้ว +15

    sovereign gold bond vaaghan ulla tutorial cheyyamo...includes account using

  • @anishhariharan9044
    @anishhariharan9044 4 ปีที่แล้ว +14

    ഇന്നലെ എടുത്ത btst stocks എന്റെ total ഇൻവെസ്റ്റിന്റെ 4% loss ആയി...അപ്പോഴാണ് നിങ്ങളുടെ steel കമ്പനീസിന്റെ information കണ്ടത്... 😊 തിരികെ വന്ന് loss കുറയുമെന്ന് വിശ്വാസം ഉണ്ടായിരുന്നെങ്കിലും അതേ lossil trade exit അടിച്ചു jindasteel മേടിച്ചു... പിന്നെ കണ്ടത് പറയണ്ടല്ലോ... ഇന്ന് trade അവസാനിപ്പിക്കുമ്പോ total 3% profit. .. 👍👍👍
    Thanks a lot ❤️💙💜
    അതിശക്തം 😎😎😎

    • @akhilr9807
      @akhilr9807 4 ปีที่แล้ว

      Bro, nthanu btst stocks. plz

    • @akhilr9807
      @akhilr9807 4 ปีที่แล้ว

      Bro, nthanu btst stocks. plz

    • @anishhariharan9044
      @anishhariharan9044 4 ปีที่แล้ว

      @@akhilr9807 buy today sell tomorrow , athanu btst.. intraday pole leverage um kittum... oru 1 week vare hold cheyyanum pattum...

    • @akhilr9807
      @akhilr9807 4 ปีที่แล้ว +1

      @@anishhariharan9044 tnx bro

    • @anishhariharan9044
      @anishhariharan9044 4 ปีที่แล้ว

      @@akhilr9807 pinne intra pole ulla 20+20 charge alla, normal swing trade charge anu..
      Njan geojit use cheyyumbo oru trade eduthu avasanippikumbo 0.6% brokerage kodukkanam...
      Mattu brokers il engananu ariyilla

  • @sreejithjoshi5591
    @sreejithjoshi5591 ปีที่แล้ว +2

    Please do a complete video about mutual funds

  • @amfa5422
    @amfa5422 4 ปีที่แล้ว +6

    ഞാൻ അനേഷിച്ച video🤩👍👍👍👍

  • @karthikprasad356
    @karthikprasad356 หลายเดือนก่อน

    Njan thedi nadanna video❤ Beautiful presentation 😊

  • @rafeek5134
    @rafeek5134 4 ปีที่แล้ว +3

    വളരെ നല്ല ക്ലാസ് Thanks

  • @yarodi
    @yarodi 4 ปีที่แล้ว +2

    Excellent and highly informative video brother. A real eye opener. പക്ഷേ അമ്മയ്ക്ക് നേരിട്ട് കാണാതെ സംതൃപ്തി ഉണ്ടാവുമോ എന്നറിയില്ല. എന്തായാലും പഠിപ്പിച്ചു കൊടുക്കണം. 😁😁

  • @lithinthomas5840
    @lithinthomas5840 4 ปีที่แล้ว +10

    ഒരുപാട് സംശയങ്ങൾ മാറാൻ ഈ വീഡിയോ സഹായിച്ചു.....gold seperate വീഡിയോ venam❤️

  • @rinuxaesh63
    @rinuxaesh63 4 ปีที่แล้ว +1

    Kore kathirunna video annee...thanks a lot😍😍😍👍

  • @amalaji8235
    @amalaji8235 4 ปีที่แล้ว +6

    Kathirunna vdeo, shente sirey nmde manassarinj aano ingal vdeo idane!! PWOLIII!!!

  • @rakhijoe7858
    @rakhijoe7858 4 ปีที่แล้ว +2

    വളരെ യധികം അറിയണമേന്നാഗ്രഹിച്ച vedio.. thank you

  • @thebirdseye7521
    @thebirdseye7521 4 ปีที่แล้ว +7

    "LUCRATIVE" - Word of the year👍

  • @devvarier
    @devvarier ปีที่แล้ว +1

    വിശദവും സുവ്യക്തവുമായ അവതരണം. നന്ദി.

  • @vigneshias4564
    @vigneshias4564 4 ปีที่แล้ว +7

    thank you bro.....u r definitely a financial advisor for all malayalies like me❤️

  • @muhammednoufal6457
    @muhammednoufal6457 4 ปีที่แล้ว +2

    Sharique bro....
    നിങ്ങളുടെ മുഴുവൻ വിഡിയോസും ആവശ്യമുള്ളത് തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിൽ app നിർമിച്ചാൽ വളരെ നന്നായിരുന്നു...

  • @fayisp2616
    @fayisp2616 4 ปีที่แล้ว +10

    Thanks for your dedication ❤️

  • @alwintjose1
    @alwintjose1 4 ปีที่แล้ว +2

    തേടിയ വള്ളി കാലിൽ ചുറ്റി.. thanx a lot SS..🙏

  • @ashique6639
    @ashique6639 4 ปีที่แล้ว +10

    ആശാനെ.... കാത്തിരുന്ന വീഡിയോ😎

  • @venugopalanv5430
    @venugopalanv5430 4 ปีที่แล้ว +1

    Thanks ithu pole ulla nalla karyagal paraghu thannathin

  • @nismathvi2503
    @nismathvi2503 4 ปีที่แล้ว +3

    Stock market ne kurichulla video valare useful aayirunu. Mutual fund ne kurichu agane oru series cheyamo?

  • @muhammedsahal430
    @muhammedsahal430 4 ปีที่แล้ว +9

    Infopreneur enna wordn 💯 100% match aavunna person ,one and only shark 🦈🤩🤩🤩

  • @HarikrishnanKocheilathu
    @HarikrishnanKocheilathu 5 หลายเดือนก่อน

    great info and thanks a lot! Indeed you are doing a national service too bro!

  • @infochaser
    @infochaser 4 ปีที่แล้ว +4

    No such video in YT , so well explained on various modes of Gold investments. Should pass to all loved one, who run behind gold Jewelry considering as right way of GOLD investment. Thanks a lot dear. Your efforts are much appreciated and so helpful for the community.

  • @metinmaryjose
    @metinmaryjose 3 ปีที่แล้ว

    Good presentation 👍👍😊🙏

  • @rajirar4051
    @rajirar4051 4 ปีที่แล้ว +17

    Yes please do that separate video about how much lucrative gold as an investment opportunity

  • @sujasabu4186
    @sujasabu4186 2 ปีที่แล้ว +1

    So impressed with this video... thank you so much..

  • @manusobhan7059
    @manusobhan7059 4 ปีที่แล้ว +24

    A Golden content from SS
    Athisaktham 🐴🐴🐴🐴🐴

  • @Khalidpkd
    @Khalidpkd 3 ปีที่แล้ว

    Subscribed, Thanks

  • @neethuvijaysankar8734
    @neethuvijaysankar8734 4 ปีที่แล้ว +5

    Expecting more videos about gold.... Nd mutual fund series

  • @ebinbaby4396
    @ebinbaby4396 4 ปีที่แล้ว +6

    Present ✋🏻

  • @razykurdish8242
    @razykurdish8242 3 ปีที่แล้ว +2

    Ksfe chitti pidikan patto soverign gold vechu

  • @adhi_xr.k
    @adhi_xr.k ปีที่แล้ว +4

    Gullak (dream house ) yearly 192000 anghane 30 kazhiyumbol 2054 akkumbol 2 crore kittum but sovereign gold bond anegil1 crore polum kittilla ithu shariyanoo

  • @nizarnishammoideen3388
    @nizarnishammoideen3388 16 วันที่ผ่านมา

    Thanks bro🎉

  • @abinvincent482
    @abinvincent482 4 ปีที่แล้ว +3

    Very relevant and informative episode 💥🔥.paisa invest chyn ellelum..kolla poli sanam 😂🤙

  • @moorthygeethangal
    @moorthygeethangal 2 ปีที่แล้ว

    Excellent description.

  • @yaseenmalik1755
    @yaseenmalik1755 4 ปีที่แล้ว +3

    Nice video . The way you represent is much attracted . Even little children can consume your precious words . I have to suggest a topic which is going to be as following :
    1 . How does a bank make money ?
    2 . How does Islamic banks make money ?
    3 . Which bank is safest in India ?
    Thank you

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +1

      Thank you. First topic video is already done

    • @yaseenmalik1755
      @yaseenmalik1755 4 ปีที่แล้ว +1

      @@ShariqueSamsudheen ok thanks I will watch for sure . Hope the remaining episodes will be done as soon as possible 🥰

  • @jouher5747
    @jouher5747 4 ปีที่แล้ว +23

    There is a considerable difference between buying and selling price of digital golds (about 6%). Please take it in to the consideration before investing the same..

    • @Userty-t2h
      @Userty-t2h 4 ปีที่แล้ว

      Buy ചെയുമ്പോളും 3%, sell ചെയുമ്പോളും 3% ഉണ്ടോ

    • @Onkz132
      @Onkz132 4 ปีที่แล้ว +4

      Phonepe വഴി 50000 rs ന്റെ തങ്കം മേടിച്ചു വില കൂടുബോൾ വിൽക്കാൻ ഇരുന്ന എനിക്ക് 3000+ നഷ്ടം ഉണ്ടായി.. buying പ്രൈസ് മാർക്കറ്റ് റേറ്റ് നേക്കാൾ കൂടുതൽ ആണ്. അതിലും ലാഭത്തിൽ പുറത്തുനിന്നു തങ്കം മേടിക്കാം...

    • @jouher5747
      @jouher5747 4 ปีที่แล้ว +3

      @@Userty-t2h 3% gst buy cheyyumbol mathrame ollu.. Gst allathe thanne buying pricilum selling pricilum nalla mattamund..

    • @Userty-t2h
      @Userty-t2h 4 ปีที่แล้ว +1

      @@jouher5747 ath 24 ക്യാരറ്റ് ആയത്കൊണ്ടാണോ, ഞാൻ നോക്കി 5400 പേർ gm

    • @Userty-t2h
      @Userty-t2h 4 ปีที่แล้ว

      @@Onkz132 ഇപ്പോൾ ഇത്രേം വില ഉള്ളപ്പോൾ എങ്ങനെ ഇത്ര നഷ്ടം ഉണ്ടായി

  • @meeramanish24
    @meeramanish24 4 ปีที่แล้ว

    Super video.. i already starts investment in digital gold....but after watching this video, i would like to invest in SGB....thank u so much sir.....🙏🙏

  • @arret
    @arret 4 ปีที่แล้ว +8

    Sharique bro.. ente upstox ac active aayi..
    Aashan anugrahikkanam 😍✌

  • @salfas2010
    @salfas2010 4 ปีที่แล้ว +8

    Paytm Digital Gold. 3 % tax when buy
    3 % deduction when sell.

    • @Mullapoov
      @Mullapoov 3 วันที่ผ่านมา

      No tax digital gold

  • @shahanathesni2242
    @shahanathesni2242 3 ปีที่แล้ว

    Thanks

  • @nijas9735
    @nijas9735 4 ปีที่แล้ว +4

    Hplfull video❣️

  • @suttusworld1932
    @suttusworld1932 4 ปีที่แล้ว +1

    Good video.... Gold ൻ്റെ future നെപ്പറ്റി ഒരു video ചെയ്യാമോ?

  • @jinujoseph318
    @jinujoseph318 4 ปีที่แล้ว +3

    Nice dress

  • @uvaisuvaisk2760
    @uvaisuvaisk2760 2 ปีที่แล้ว

    THANKS shareeq sir

  • @wafahafsal821
    @wafahafsal821 4 ปีที่แล้ว +6

    pwoliyeeeee

  • @achuash2534
    @achuash2534 2 ปีที่แล้ว

    Great effort

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +8

    അതിശക്തം💪

  • @amithsm5007
    @amithsm5007 4 ปีที่แล้ว +17

    Dejavu ano 🤔 nerthe ithu ivide Thane keta pole

  • @renjithantony1088
    @renjithantony1088 4 ปีที่แล้ว +1

    Thank you SHA...👍

  • @amithrv5489
    @amithrv5489 4 ปีที่แล้ว +3

    അതി ശക്തം🔥🔥🔥

  • @kmar2877
    @kmar2877 3 ปีที่แล้ว +2

    Sincere effort. Speaking your heart out. Great! Thanks!

  • @betsonjoy
    @betsonjoy 4 ปีที่แล้ว +25

    Demat account is not mandatory for sovereign gold bond, we can purchase it through savings bank account as well. You missed to mention the 50 rupees discount per gram for sovereign gold bond if buy through online at the issue time(not applicable while buying from secondary market).

  • @beastfromeast6548
    @beastfromeast6548 4 ปีที่แล้ว +5

    Mutual Fund detailed video venam❤
    Athe Shaktham 🐂

  • @salmabeegum78
    @salmabeegum78 4 ปีที่แล้ว

    We were waiting for your video...😘😘😘😘

  • @ANASMOHAMEDPT
    @ANASMOHAMEDPT 4 ปีที่แล้ว +8

    How to track the fluctuations in the price of gold.... whether it has something like Support or Resistance???

  • @KiranDmore
    @KiranDmore 4 ปีที่แล้ว

    Thanks man ⚡

  • @ahmedthashreef3452
    @ahmedthashreef3452 4 ปีที่แล้ว +10

    Waiting for Ichimoku Strategy

  • @nafasm
    @nafasm 4 ปีที่แล้ว +2

    Thank you

  • @vicehaiti914
    @vicehaiti914 4 ปีที่แล้ว +3

    Venam sir athinekkurichoru video venam

  • @sharanpramod5358
    @sharanpramod5358 4 ปีที่แล้ว +7

    Sir dropshipping ne kurich oru video cheyamoo:)

  • @sidharthbabu4709
    @sidharthbabu4709 4 ปีที่แล้ว +4

    when will be mutual fund video

  • @thalhathpambinazuth6166
    @thalhathpambinazuth6166 ปีที่แล้ว

    വളരെ നന്നായി വിശദീകരിച്ചു 🥰

  • @azraeel2525
    @azraeel2525 4 ปีที่แล้ว +9

    ഇതിനാണ് ഞാൻ കാത്തിരുന്നത്

  • @santhoshkumar6297
    @santhoshkumar6297 2 ปีที่แล้ว

    Good job Mr. Sharique Samsudheen.
    Your vdo is out standing from others and the way of explanation shows you have done good homework. Excellent.
    Looking forward to invest in Digital Gold. Ok.

  • @Abraham-jf5sh
    @Abraham-jf5sh 3 ปีที่แล้ว +7

    അണ്ണൻ ഒരേ പൊളി......ഈ കഴിവ് ഒക്കെ ഉണ്ടേൽ വേണേൽ ഒര് അംബാനിയോ elon musk ഓ ആവാം ആയിരിന്നു 😪😪

  • @nizarjabbar3451
    @nizarjabbar3451 4 ปีที่แล้ว

    Bro orupadu upakaramulla video thank u so much

  • @abinkrishnak
    @abinkrishnak 4 ปีที่แล้ว +7

    Gold te price yenni kooduvo or kurayuva?
    Ethu depend cheyille
    Plz reply💓

  • @arunraja7739
    @arunraja7739 3 ปีที่แล้ว +1

    ഞാൻ Gold വാങ്ങുന്നുണ്ടെങ്കിൽ gold biscuits ആയി മാത്രമേ വാങ്ങൂ അതാ പണയം വയ്ക്കാൻ എളുപ്പം എന്ന് investment എന്ന സാധനം കേട്ട് കേൾവി പോലും ഇല്ലാത്ത നാളുകളിൽ മനസ്സിൽ ഉറപ്പിച്ചതാ .😂😂 I don't like to wear gold jewellery 😎

  • @DinuRamchand
    @DinuRamchand 4 ปีที่แล้ว +4

    🔥🔥

  • @thejasvivondivillu6302
    @thejasvivondivillu6302 4 ปีที่แล้ว +3

    Very elaborate video. To be honest I didn't know about Digital Gold earlier. As you mentioned for youngsters opening SIP will be more beneficial. Thank you for your video Sharique!

  • @akhilganeshm.b3638
    @akhilganeshm.b3638 4 ปีที่แล้ว

    Excellent video... Nice explanation

  • @fathil155
    @fathil155 4 ปีที่แล้ว +7

    Trading സമയത്തെ tax കട്ടിങ്നെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ.. എത്ര പെർസെന്റൻജ്, tax കുറക്കാനുള്ള മാർഗങ്ങൾ.. etc

    • @muhammedaslam2050
      @muhammedaslam2050 4 ปีที่แล้ว

      Ath cheythittund bro
      Check cheythaal kanam

    • @User43173
      @User43173 4 ปีที่แล้ว

      Check sharique bro previous video.

  • @kitchen-daily
    @kitchen-daily 2 ปีที่แล้ว

    Nice Presentation

  • @mytholover7207
    @mytholover7207 4 ปีที่แล้ว +2

    Sir can you explain about the trading of nifty futures and stock futures and index futures through the NSE website

  • @afsalabdulazeez4263
    @afsalabdulazeez4263 ปีที่แล้ว

    Great Content❤

  • @karthikkarthi7817
    @karthikkarthi7817 4 ปีที่แล้ว +6

    Zerodha യുടെ Platform ൽ ഒരുപാട് SGB കാണുന്നുണ്ടല്ലോ. ഇതിൽ ഏത് BOnd ആണ് നല്ലത്?

  • @asishkarukayil
    @asishkarukayil 4 ปีที่แล้ว +20

    if we are buying from secondary market then who will get the interest

    • @girishpotti2242
      @girishpotti2242 4 ปีที่แล้ว

      Yes. Interest is paid for the bond holder

  • @TheEnforcersVlog
    @TheEnforcersVlog 4 ปีที่แล้ว

    Good info sharique....

  • @HabeebVlogs
    @HabeebVlogs 4 ปีที่แล้ว +7

    The most comprehensive explanation on Gold Purchase options. 2 concerns:
    1) Is it a good option for Middle East NRIs where the price of gold is ~10% lesser than Indian Market?
    2) Sovereign Gold - At then end of 8 Year Maturity, will it be implicitly withdrawn? Or it can be held in Sovereign Gold a/c till any period in future?

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +3

      1. Not sure about that
      2. You'll have to withdraw

    • @devanandanpr1587
      @devanandanpr1587 4 ปีที่แล้ว +1

      Sovering gold bond interest zerodha yil ninnum yengane yearly namukku labhikkum,nammude acount il direct credit aakumo?

    • @anilsbabu
      @anilsbabu 4 ปีที่แล้ว +2

      @@devanandanpr1587 yes. Twice every half-yearly, after the date of purchase.

    • @HabeebVlogs
      @HabeebVlogs 4 ปีที่แล้ว

      @@ShariqueSamsudheen Thanks for the details.

    • @brindaramesh1024
      @brindaramesh1024 ปีที่แล้ว

  • @rr.m411
    @rr.m411 4 ปีที่แล้ว +4

    Hi. Govt employee's trading IL invest cheyyunnathil any restrictions undo ??. Onnu parayuo ?

  • @Saif09832
    @Saif09832 4 ปีที่แล้ว +14

    Gold has less inflation but gold is not good investment

    • @mubashir3875
      @mubashir3875 4 ปีที่แล้ว +3

      @Magnibus gold price is inversely proportional to stock market

    • @mubashir3875
      @mubashir3875 4 ปีที่แล้ว

      @Magnibus Gold might go down further, not the right time to invest in my opinion.

    • @muhammedyasir9180
      @muhammedyasir9180 4 ปีที่แล้ว

      Angane paranju nadanna warren buffet ippo gold share vangikoottiyittund... don't you see the irony ....

    • @mubashir3875
      @mubashir3875 4 ปีที่แล้ว

      @@muhammedyasir9180 irony onnum illa market down ayapo vangyatha, ippo vittu kaanum pulli

    • @Vivek-sn6dz
      @Vivek-sn6dz ปีที่แล้ว

      ​@@mubashir3875😂😂 u missed it brooo

  • @Riyaspallikkara13
    @Riyaspallikkara13 4 ปีที่แล้ว +3

    😍