What is Mutual Fund? Most Easy Explanation for Beginners | Malayalam Finance & Investment Education

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Account With Upstox - upstox.com/ope...
    This is the easiest explanation of Introduction to Mutual Funds in Malayalam in Kerala. In this video, I explain what the basics of mutual funds are, introduction to mutual funds, the meaning of mutual funds, how a mutual fund works and how it mutual fund is a good investment. I also explain the advantages and disadvantages of mutual fund investments. This video contains the basics of a mutual fund. This video is for beginners who are learning about mutual fund and planning to invest in a mutual fund as SIP or lump sum. This video does explain how to invest in mutual funds; I will work on that video soon and upload it.
    #mutualfund #sip #investment #malayalam
    Please like, share, support and subscribe at / @shariquesamsudheen :)
    Instagram - sharique.samsudheen
    WhatsApp - +91-7907124314
    Like and follow on Facebook at sharqsamsu

ความคิดเห็น • 1.6K

  • @ShariqueSamsudheen
    @ShariqueSamsudheen  4 ปีที่แล้ว +213

    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Account With Upstox - upstox.com/open-demat-account/?landing_page=ReferAndEarn&f=BFP0

    • @anu8219
      @anu8219 4 ปีที่แล้ว +3

      Derivativesine patti oru video chyamoo

    • @anu8219
      @anu8219 4 ปีที่แล้ว +2

      Derivativesine patti oru video chyamo

    • @shyjujsaju5196
      @shyjujsaju5196 4 ปีที่แล้ว

      I am a beginner sir.Will it help me

    • @Dravidian-Secularism
      @Dravidian-Secularism 4 ปีที่แล้ว +4

      സൂപ്പർ വീഡിയോ, one ഡൌട്ട്. Mutual ഫണ്ട്‌ ചെയ്യുന്ന ഫിനാൻഷ്യൽ സ്ഥാപനങ്ങൾ ഗവണ്മെന്റ് മോണിറ്റർ ചെയ്യുമോ? മാത്രമല്ല.. ഈ പ്രൊഫെഷണൽ ടീം bulk ഇൻവെസ്റ്റ്‌ മെന്റ് നടത്തിയാൽ, അല്ലെങ്കിൽ സ്പ്ലിറ് ചെയ്തു ഇൻവെസ്റ്റ്മെന്റ് നടത്തിയാലും അതിന്റെ ഡീറ്റെയിൽസ് ഇൻവെസ്റ്റേഴ്സിനു കിട്ടുമോ? സ്റ്റോക്ക് മാർക്കറ്റ് സെബി കട്രോൾ ചെയ്യുന്ന പോലെ ഇതും അണ്ടർ കണ്ട്രോൾ ആണൊ? റിസ്ക് നോക്കാൻ ആണ്..

    • @Dravidian-Secularism
      @Dravidian-Secularism 4 ปีที่แล้ว

      Also pls. Expecting video of debentures and bonds..

  • @intradsl
    @intradsl 3 หลายเดือนก่อน +217

    2024 ഇൽ കാണുന്ന ഞാൻ 😂

    • @sujithmanalumkal717
      @sujithmanalumkal717 2 หลายเดือนก่อน

      ഞാനും 😂

    • @Joy.Yog24
      @Joy.Yog24 2 หลายเดือนก่อน +1

      Still it is worth watching anytime. Mutual fund ന്റെ basic കാര്യങ്ങൾ ആണ് പറയുന്നേ, so it helps to understand mutual fund basics

    • @MRLEGEND97
      @MRLEGEND97 2 หลายเดือนก่อน +4

      Same

    • @lio__snu7984
      @lio__snu7984 2 หลายเดือนก่อน +1

      Aynu chiriykanedhaa🤔🤔

    • @ii.luca67
      @ii.luca67 2 หลายเดือนก่อน

      @@lio__snu7984entha myra chiricha

  • @farisameen6874
    @farisameen6874 6 ปีที่แล้ว +473

    നല്ല ശബ്ദം
    നല്ല അവതരണം
    ഒരു പ്രൊഫഷണൽ ടച്ച് ഉണ്ട് 👍

  • @hishamuhammed
    @hishamuhammed 5 ปีที่แล้ว +214

    പല വിഡിയോ സിലും തെളിയിച്ചതാണ്.. കാര്യങ്ങൾ വിശദീകരിച്ചു തരാനുള്ള മിടുക്ക് 👍 നല്ല ഭാഷ ശുദ്ധിയും . Perfect talking

    • @ShariqueSamsudheen
      @ShariqueSamsudheen  5 ปีที่แล้ว +4

      Thank you brother ❤️

    • @hishamuhammed
      @hishamuhammed 5 ปีที่แล้ว

      @@ShariqueSamsudheen 🙂

    • @vijeeshkvijayan2556
      @vijeeshkvijayan2556 5 ปีที่แล้ว +1

      I like your all videos.....how can you talk very much about those things...even if you are from engineering background...

  • @faizalbabu2575
    @faizalbabu2575 6 ปีที่แล้ว +32

    Clear voice.. പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്...

  • @tprahim9638
    @tprahim9638 6 ปีที่แล้ว +14

    നിങ്ങളുടെ വിഡിയോ കാണും മുമ്പേ ഞാൻ മ്യുച്ചൽ ഫണ്ട് sip യെ കുറിച്ച് study ചെയ്തുവരികയായിടുന്നു. നിങ്ങളുടെ വീഡിയോ കണ്ട ശേഷി ഏതായാലും കൂടുതൽ ക്ലിയർ ആയി കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്.

  • @prsenterprises2254
    @prsenterprises2254 6 ปีที่แล้ว +1288

    നിങ്ങളുടെ ഏറ്റവും പ്ലസ് നിങ്ങളുടെ ഭാഷാശുദ്ധി ആണ്

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +85

      Thank you ❤️

    • @sreejithmanu5003
      @sreejithmanu5003 5 ปีที่แล้ว +4

      Pls Bajaj finserv rbl card nte detail parayamo

    • @Sarath8001
      @Sarath8001 4 ปีที่แล้ว +28

      കൊല്ലംകാരൻ ആണ് അതാണ് 💖

    • @sudheeshor5306
      @sudheeshor5306 4 ปีที่แล้ว +1

      Sathyam

    • @nithinmanu4999
      @nithinmanu4999 3 ปีที่แล้ว +8

      Ath മാത്രം alla അറിവും.. presentationum 👌super

  • @harishkumarvu
    @harishkumarvu 3 ปีที่แล้ว +20

    Very Beautiful! പ്രസന്നവദനനായ എളിമയുള്ള ഒരു അധ്യാപകന്റെ അടുത്ത് നിന്ന് കേൾക്കുന്ന അനുഭവം ആയിരുന്നു ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ. Wish you good luck!

  • @rajj4565
    @rajj4565 5 ปีที่แล้ว +89

    വളരെ നന്നായിട്ടുണ്ട്. നിങ്ങളുടെ അവതരണ ശൈലിയും ശബ്ദവും പിന്നെ പ്രൊഫഷണൽ ആയുള്ള വീഡിയോ റെക്കോർഡിങ്ങും ഈ വീഡിയോക്ക് കൂടുതൽ പൊലിമ നൽകുന്നു. Well explained. Thank you.

  • @Dravidian-Secularism
    @Dravidian-Secularism 4 ปีที่แล้ว +18

    പടച്ചോനെ. ഞാൻ ലേറ്റ് ആയി ക്ലാസ്സിൽ. മാഷാ അല്ലാഹ്. സൂപ്പർ പ്രസന്റേഷൻ.

    • @viralsvision846
      @viralsvision846 3 ปีที่แล้ว

      Bro ഇപ്പോ ഇൻവെസ്റ്റ്‌ ചെയ്യാറുണ്ടോ

  • @harikumar1849
    @harikumar1849 4 ปีที่แล้ว +168

    Sir നെ പോലെ ഒരു അധ്യാപകനെ school time കിട്ടാഞ്ഞതു വലിയ നഷ്ടമാണ്.

    • @moisulaiman
      @moisulaiman 3 ปีที่แล้ว +2

      Namudae thalparyam polae koode erikum

    • @shafivalliyil4097
      @shafivalliyil4097 2 ปีที่แล้ว

      ഉണ്ടെങ്കിൽ അങ്ങ് മലമറിചേനേ

    • @harikumar1849
      @harikumar1849 2 ปีที่แล้ว +3

      @@shafivalliyil4097 ചുമ്മാ പറയാല്ലോ സുഹൃത്തേ 😘

  • @bazil2337
    @bazil2337 2 ปีที่แล้ว +107

    2022 കാണുന്ന ഞാൻ 😅
    2022 കാണുന്നവർ ആരെങ്കിലും😁........?

  • @nidhingirish5323
    @nidhingirish5323 6 ปีที่แล้ว +7

    Thank you Sir ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.

  • @baachenliving2063
    @baachenliving2063 6 ปีที่แล้ว +25

    You've explained about mutual funds very clearly... it's a good service for us. Thanks.

  • @rohithsuresh8427
    @rohithsuresh8427 4 ปีที่แล้ว +18

    ഇതിലും മികച്ച രീതിയിൽ ഇതിനെ അവതരിപ്പിക്കാൻ പറ്റും എന്നു തോന്നുന്നില്ല..👌👌👌best presentation

  • @kareemnajad1972
    @kareemnajad1972 5 ปีที่แล้ว +6

    ബായി നിങ്ങൾ ഒരു സംഭവം ആണ് ഇത്രയും വിശദമായി ഒരാളും പറഞ്ഞു തരില്ല ഒരു അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നത് പോലെ ഉണ്ട് എത്ര സമയം വേണമെങ്കിലും കേട്ടിരുന്നു പോകും അത്രക്കും സുന്ദരമാണ് അവതരണം

  • @githinmadhu
    @githinmadhu 6 ปีที่แล้ว +16

    I am very happy to share my opinion. that I can able to spent worthfull time with you. this is the channel i searching for keep it up

  • @saffinbose5313
    @saffinbose5313 4 ปีที่แล้ว +5

    നല്ല സിംപിൾ അവതരണം 👌ശെരിക്കും ഇൻവെസ്റ്റ്‌ ചെയ്യാൻ തോന്നും

  • @pratheeshottapalam9914
    @pratheeshottapalam9914 5 ปีที่แล้ว +3

    വളരെ നല്ല അവതരണ.distribution and sales ne കുറിച്ച് ഒരു വീഡിയോ..

  • @pradeep.t.p7455
    @pradeep.t.p7455 3 ปีที่แล้ว +5

    I'm now addicted to your classes

  • @prajinzzz
    @prajinzzz 5 ปีที่แล้ว +35

    നല്ല mutual funds എങ്ങനെ തിരഞ്ഞെടുക്കാം, എന്താക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @dileepbanks
    @dileepbanks 6 ปีที่แล้ว +11

    very good information sir , please upload a video about better mutual fund companies

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +2

      Thank you very much ☺️ Will surely do soon 👍

  • @jijojoseph5255
    @jijojoseph5255 5 ปีที่แล้ว +1

    ഇന്ന് ഒറ്റ ദിവസംകൊണ്ട് നിങ്ങടെ fan ആയി. Nice presentation...

  • @user-bb2qi6ve2g
    @user-bb2qi6ve2g 5 หลายเดือนก่อน +2

    My portfolio
    Quant Small Cap 25k
    Parag parikh flexi 25k
    Motilal mid cap 25k
    Canara Robeco blue chip 25k
    Nippon Small Cap 2.5k (SIP 2.5 k monthly)
    SBI small cap 3k (SIP 3k monthly)
    SBI Contra 5k ( SIP 2.5k monthly)
    Not started investing in any index funds.
    Is this looks good for long term? Any suggestions?

    • @ajmal_org9073
      @ajmal_org9073 3 หลายเดือนก่อน

      Ethaa sambhavum

    • @user-bb2qi6ve2g
      @user-bb2qi6ve2g 3 หลายเดือนก่อน

      @@ajmal_org9073 mutual funds

  • @pgokulgovind
    @pgokulgovind 5 ปีที่แล้ว +33

    The main disadvantage of mutual funds is, it is subjected to Market Risks.

  • @dinubaby5370
    @dinubaby5370 2 ปีที่แล้ว +3

    You are the best narrator i have ever seen in industry of TH-cam.

  • @sayedshihab1
    @sayedshihab1 5 ปีที่แล้ว

    സാധാരണക്കാരന് വളരെ ലളിതമായി മനസ്സിലാക്കാന്‍ പറ്റുന്ന അവതരണം. കാരണം ഞാന്‍ 5 വര്‍ഷമായി റിലയന്‍സ് മ്യുച്ചല്‍ ഫണ്ട് ചെയ്യുന്നുണ്ട്. ഇപ്പോഴാണ് അത് എന്താണെന്ന് അറിയുന്നത്. വളരെ നന്ദി..

    • @rasikps6477
      @rasikps6477 5 ปีที่แล้ว

      Hi..bro..ur number

  • @arulprakash43
    @arulprakash43 2 วันที่ผ่านมา

    2024 ആഗസ്റ്റിലാണ് ഞാനിത് കാണുന്നത് അതിനു മുൻപ് കാണാൻ അവസരം കിട്ടിയില്ല ശരിക്കും വ്യക്തമായി ഒന്നും മനസ്സിലായിട്ടും ഇല്ല മറുപടി പ്രതീക്ഷിക്കുന്നു

  • @vishnujyothyjl
    @vishnujyothyjl 5 ปีที่แล้ว +16

    Can you add video regarding "SIP"?
    And pls suggest any SIP scheme for beginners.

  • @abijithambady2679
    @abijithambady2679 3 ปีที่แล้ว +10

    ദുൽഖറിന്റെ ശബ്ദം ❤💫

  • @mrvinuvarghese
    @mrvinuvarghese 5 ปีที่แล้ว

    താങ്കളുടെ അവതരണം സൂപ്പർ ആണ്...ശബ്ദം മികച്ചതും ... Mutual ഫണ്ടിനെ പറ്റി താങ്കൾ കൂടുതൽ വീഡിയോസ് ഇടും എന്ന് പറഞ്ഞിരുന്നു ...Waiting .. ഇതിൽ invest ചെയ്യാൻ ആഗ്രഹം ഉണ്ട് ..But കൂടുതൽ ഒന്നും ഇതിനെ പറ്റി അറിവില്ല .. എങ്ങനെ mutual ഫണ്ട് സെലക്ട് ചെയ്യാം , ഇൻവെസ്റ്റ് ചെയ്യാം ..ഓപ്പൺ ചെയ്യാം...എന്താണ് ELSS വിശദമായ വീഡിയോ എത്രയും വേഗം പ്രതീഷിക്കുന്നു.

  • @shyam98479
    @shyam98479 ปีที่แล้ว +1

    When I see shariq shamsudeen I feel like a friend of mine muhammed ziyad (2007 ST. JOSEPH BHSS 10 TH BATCH) HE IS VERY BRILLIANT LIKE HIM❤️

  • @akhilmoncy1545
    @akhilmoncy1545 4 ปีที่แล้ว +24

    മലയാളിയുടെ Financial Advisor ക്ക് ആശംസകൾ...💕

  • @amcekgrouptvm7050
    @amcekgrouptvm7050 6 ปีที่แล้ว +14

    Excitement Good... presentation Better...

  • @usmanzubair6765
    @usmanzubair6765 2 ปีที่แล้ว +1

    No one explained as well as you did

  • @sabarilal7759
    @sabarilal7759 5 ปีที่แล้ว +10

    Hai well explained
    Can u do a video regarding swiss bank and why people are opening an account in swiss bank?

  • @ajnasajnas6339
    @ajnasajnas6339 หลายเดือนก่อน +3

    2045 ajnas enna njan ente makanu ith present cheynnu👍❤

  • @akbermelapura3627
    @akbermelapura3627 2 ปีที่แล้ว +5

    Very informative, presentation is too impressive 👍

    • @peculiarokere2908
      @peculiarokere2908 2 ปีที่แล้ว

      Thanks for the comments. It is good to contact me ✉️ for information and advice, I have the best cryptocurrency investment plan for you.'

  • @nijasnizar3992
    @nijasnizar3992 ปีที่แล้ว +1

    ഞാൻ ഒരു സാധാരണ ഗൾഫ് കാരണാണ് ഞാൻ ഡ്രൈവറായി ജോലി ചെയ്യുന്നു എനിക്ക് മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കുമോ ? എന്നാൽ എത്രയാണ് ഇൻവെസ്റ്റ് ചെയ്യേടത് ? എത്ര നാളുവരെ ഇൻവെസ്റ്റ് ചെയ്യണം ?

  • @sohail21400
    @sohail21400 5 ปีที่แล้ว +3

    Adipoli !!
    Most of your videos are in my 'favourite' playlist

  • @V4VIPINSS
    @V4VIPINSS 5 ปีที่แล้ว +7

    stock market നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @thankuish
    @thankuish 6 ปีที่แล้ว +9

    വളരെ നന്നായിട്ടുണ്ട്, സൂപ്പർ സൗണ്ട്.

  • @thanseerthanoos6040
    @thanseerthanoos6040 2 ปีที่แล้ว +2

    Mutual fund cheyan enthu cheyanam

  • @Rajeesh003
    @Rajeesh003 2 ปีที่แล้ว +1

    Palavattam kandu avasana cripto series video vare. Ithu veedum kanumbo oru sugam.

  • @stephenpaul4899
    @stephenpaul4899 6 ปีที่แล้ว +14

    Great video bro... evidaayirunnu ithrem kalam

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +7

      Haha! Thank you so much for the appreciation ❤ Ini sthiram undaakum ☺

    • @Btechtraders
      @Btechtraders 5 ปีที่แล้ว

      Oroninem adhindethaya samayam unde dasa :)

  • @SanandSachidanandan
    @SanandSachidanandan 6 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ ചാനൽ ആണ്... തുടർന്നും വീഡിയോകൾ പ്രതീക്ഷിക്കുന്നു...

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +1

      തീർച്ചയായും ഉണ്ടാകും. സപ്പോർട്ട് ചെയ്യുക ❤❤

  • @abava4815
    @abava4815 5 ปีที่แล้ว +36

    താങ്കളുടെ ഇൻവെസ്റ്റ് മെൻറ് നെ കുറിച്ച് ഒരു വീഡിയോസ് പ്ലീസ്

  • @firozmuhammed4805
    @firozmuhammed4805 5 ปีที่แล้ว +18

    The best channel ever I saw which gives some thing knowledge apart from usual entertainments. And your selection of topics is also very good... Keep going bro👌👌

  • @Mr-TKDU
    @Mr-TKDU 6 ปีที่แล้ว +5

    Good presentation Brother. Thank you.

  • @pradeepbinu9447
    @pradeepbinu9447 2 ปีที่แล้ว +2

    Hi Sharique,
    Please make a video on, how to switch over from a regular mutual fund to a direct one.

  • @mnvrfrs74
    @mnvrfrs74 5 ปีที่แล้ว

    Sharik bai ഒരു സോളാർ പാനൽ ഗ്രിഡ് വീട്ടിൽ വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്...
    അതിനെ പറ്റി detail ആയി ഒരു വീഡിയോ ചെയ്യൂ...
    Cost,min.Area required and fund required,any subsidies ..etc..
    A deep video than your old one
    In accordance with your business
    ഇപ്പൊ ഇതാണല്ലോ നാട്ടിൽ വാർത്ത...(KSEB SOURA)

  • @ajv550
    @ajv550 5 ปีที่แล้ว

    നമസ്ക്കാരം.
    എനിക്ക് 1 തവണ 25000 രൂപ മ്യൂച്വൽ ഫണ്ടിൽ 20 വർഷത്തേക്ക് Long term ഹോൾഡ് ചെയ്യാൻ താല്പര്യമുണ്ട്.
    എനിക്ക് അറിയേണ്ടത്
    1. ഇപ്പോഴുള്ള ഫണ്ടിൽ ഏത് equity fund ആണ് better
    2. എത്ര returns ആണ് മുമ്പ് അവർ കൊടുത്തിരിക്കുന്നത്.
    3. Returns tax free ആണോ. അഥവാ tax ഉണ്ടെങ്കിൽ എത്ര ശതമാനം ആണ് tax cutting ?

  • @noonaasvlog670
    @noonaasvlog670 6 ปีที่แล้ว +18

    മുച്യൽ ഫണ്ടിനെ കുറിച്ച് ഞാൻ രണ്ടു വർഷമായി പഠിച്ചു കൊണ്ടിരിക്കുന്നു ഇപ്പോൾ രണ്ടു .എസ് .ഐ പി .യും പിന്നെ ലംസം ഇൻവെസ്റ്റ് മെന്റും ഉണ്ട്

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว

      Very good ☺️❤️

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว

      Very good ☺️❤️

    • @ashrafck1529
      @ashrafck1529 6 ปีที่แล้ว +3

      @@ShariqueSamsudheen എനിക്ക് sip ചെയ്യാൻ ആഗ്രഹമുണ്ട് ഇത് എങ്ങനെ എവിടെനിന്ന് ചെയ്യാൻ കഴിയും ഞാൻ യുഎഇ യിൽ ആണു്

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +8

      Ithine patti udane video cheyyunnund ☺️

    • @latheefvlm3990
      @latheefvlm3990 6 ปีที่แล้ว

      ഞാൻ സൗദയിൽ ആണ് ...എന്താണ് chyendth ?

  • @heldavincent4256
    @heldavincent4256 3 ปีที่แล้ว +2

    Thankyou sir ❤️❤️❤️ valuable information during exam days

  • @anjubhaskar2913
    @anjubhaskar2913 2 ปีที่แล้ว

    Thank you Njn m. Com student Anu nalla rithiyil anu mutual fund explain cheythadhu thank you so much enik nalla help full ayi mutual fund chapter manasilakan 🙂🙂🙂

  • @a.k.a3901
    @a.k.a3901 2 ปีที่แล้ว +1

    Hi dulkar

  • @ProjectBeeBee
    @ProjectBeeBee 6 ปีที่แล้ว +4

    Very well explained brother. Loved it. Keep more videos coming

  • @abdullaaniparambil110
    @abdullaaniparambil110 5 ปีที่แล้ว +5

    Good, thank you sir!

  • @ratheeshkumar1095
    @ratheeshkumar1095 5 ปีที่แล้ว +1

    സൂപ്പർ സൗണ്ട് വളരെ ക്ലിയർ and ഷാർപ്പ് സൗണ്ട് വളരെ ഇഷ്ടപേട്ടു keep it up

  • @mueesabdulrahiman5308
    @mueesabdulrahiman5308 4 ปีที่แล้ว

    Mutual fundൽ എങ്ങനെ പണം invest ചെയ്യാം? എത്ര? എന്നിവയെ കുറിച്ചുള്ള കൂടുതൽ അറിയാനുള്ള video ചെയ്യണമെന്ന് തൽപര്യപ്പെടുന്നു

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 6 ปีที่แล้ว +5

    Valuable informations👍👍.

  • @gowthamraghunathan
    @gowthamraghunathan 6 ปีที่แล้ว +18

    mutual fund engane invest cheyyam??? video venam

    • @R.sowmiyasowmiya
      @R.sowmiyasowmiya 2 หลายเดือนก่อน

      Hi am working in trading company

  • @abdulsalamkulakkattil811
    @abdulsalamkulakkattil811 4 ปีที่แล้ว +2

    Bro
    Which is the best mutual funds for investing .. plz reply..
    Thank you for your
    Financial Informative videos..
    Way of presentation very is excellent..👌and very easy to understand the topic

  • @mehakmedia1634
    @mehakmedia1634 5 ปีที่แล้ว

    ഇന്ന് കേരളത്തിൽ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല mutual fund സ്ഥാപനം ഏതാണ്?

  • @noramaria4832
    @noramaria4832 5 ปีที่แล้ว +10

    Really informative.. Keep it up bro.. BTW DQ slangil onn samsarichaal ditto aaanu. Sound same aanu DQ de.. Aa slang koode aayaal oru prank vare cheyaaalo😍😍😂

  • @joelkgeorge2218
    @joelkgeorge2218 4 ปีที่แล้ว +3

    Bro enthanu +2 kazinju padiche. Your videos are very useful for us.

  • @SafvansbsSafvansbs
    @SafvansbsSafvansbs 3 ปีที่แล้ว

    Mutual fund investment ചെയ്യാൻ പറ്റിയ safe ആയിട്ടുള്ള company എതാണ്?

  • @RajeevmahadevaN
    @RajeevmahadevaN 3 ปีที่แล้ว

    പത്തിൽ കൂടുതൽ നമ്പർ mf ൽ കുറച്ചു തുക sip ചെയ്യാൻ ഉദ്ദേശിക്കുന്നു ഇയർലി 10% കൂട്ടി ആണ് ഇൻവെസ്റ്റ്‌ ചെയ്യാൻ പ്ലാൻ. ഒരു നിശ്ചിത തുക മനസിൽ കണ്ടു ഇയർലി 10% profit റിട്ടേൺ പ്രേതീക്ഷിച്ചാണ് ചെയ്യാൻ പോകുന്നത്. കുറച്ചു mf study ചെയ്തു previous ഹിസ്റ്ററി നോക്കിയപ്പോൾ above 10-15 % ഇയർലി കഴിഞ്ഞ 5 വർഷം കൊണ്ട് കിട്ടുന്നുമുണ്ട്, മൈൻലി എല്ലാം equity, finance, it ആണ് focus ചെയ്തിരിക്കുന്നതെന്ന് മനസിലായി. Debt, gold ഒഴിവാക്കി...
    എന്റെ ചോദ്യം പത്തിൽ കൂടുതൽ mf select ചെയ്യുന്നത് split ചെയ്തു ഇൻവെസ്റ്റ്‌ ചെയ്യുമ്പോൾ ഉള്ള advantage and disadvantage എന്തെല്ലാം ആണ്...
    ഞാൻ മനസ്സിൽ കാണുന്നത് ഏതേലും mf fall ചെയ്യുവാണേൽ...10ൽ കൂടുതൽ mf ൽ split ചെയ്തു ഇൻവെസ്റ്റ്‌ ചെയ്യുന്നത് വഴി... ബാലൻസ് ഉള്ള mf ആ നഷ്ടം നിക്കത്തും എന്നാണ്... ഇത് ശരിയാണോ? അതോ ഇതിനെല്ലാം കൂടി expence ചാർജ് വരുമ്പോൾ.. അതോ redeem ചെയ്യുമ്പോൾ... എന്തേലും money loss ഉണ്ടാകോ?
    ചോദ്യം വ്യക്തമാണോ?

  • @aparnam2009
    @aparnam2009 5 ปีที่แล้ว +3

    thanks sr.. waiting for ur antr vedio

  • @Thebillionairetraderinvestor
    @Thebillionairetraderinvestor 6 ปีที่แล้ว +6

    Pls do a video regarding how to reduce risk in stock market and make profit

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว

      Definitely. Will do soon ☺️❤️

    • @beinghuman5517
      @beinghuman5517 5 ปีที่แล้ว

      Contact me on 7560892912 will share you the best investment opportunity with all those proofs

  • @user-vp2oj1ee9k
    @user-vp2oj1ee9k 6 หลายเดือนก่อน +1

    ഞാൻ ഒന്നിച്ച്😅 ഒരു തുക 3 വർഷത്തേക്ക് ഇടാൻ ആഗ്രഹിക്കുന്നു ഏതു രീതിയാണ് നല്ലത്

  • @sarathkumar3498
    @sarathkumar3498 6 ปีที่แล้ว +4

    ആദ്യമായി താങ്കളുടെ വീഡിയോ ശ്രമങ്ങൾക്ക് നന്ദി..രണ്ടു കാര്യങ്ങൾ അറിയണമെന്നുണ്ട്... ഒന്ന്, long term എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന പിരിഡ് ഒന്ന് വ്യക്തമാക്കാമോ? അതായത് എത്ര വർഷം മുതൽ..
    രണ്ട്, കേരളത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് പറ്റിയ ഫണ്ട് മാനേജിംഗ് സ്ഥാപനങ്ങൾ ഏതൊക്കെയാണ്?

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว

      Thank you
      1. The longer, the better
      2. Motilal Oswal is good

    • @shibimtvm
      @shibimtvm 5 ปีที่แล้ว

      @@ShariqueSamsudheen I AM IN UAE, HOW CAN CONTACT WITH MOTILAL OSWAL

    • @smartnsimple4774
      @smartnsimple4774 5 ปีที่แล้ว

      @@ShariqueSamsudheen longterm kondudeshikunna years parayamo plz..

  • @farzeensarthaj5243
    @farzeensarthaj5243 5 ปีที่แล้ว +3

    Suggest a best co. For investment...
    Do a vedio about mutual fund Apllication such as Groww

    • @prajilkv5824
      @prajilkv5824 5 ปีที่แล้ว

      How's grow app?? Did u invest

  • @ourstreamz
    @ourstreamz 5 ปีที่แล้ว +7

    Awesome presentation 😎dude.. .. Keep going on.. .. Society needs people like you.. . Informative and awesome presentation.. Expect lessons on virtual fund, equity share, bond, commercial paper, Debenchers, different banks, financial apps, upi interface, bhmi, etc in future

  • @shantkm100
    @shantkm100 4 ปีที่แล้ว

    ഹലാലായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ കാപ്പിറ്റലിൽ ഇൻവെസ്റ്റ് ചെയ്ത് കിട്ടുന്ന ലാഭ വിഹിതം (ഡിവിഡൻറ്) മാത്രമാണ് അനുവദനീയമായത്. ഷെയർമാർക്കറ്റിൽ ലഭിക്കുന്നത് ഊഹക്കച്ചവടത്തിലൂടെ ഷെയർ വിറ്റ് കിട്ടുന്ന അധിക തുകയാണ്. അത് ചൂതാട്ടം പോലെ ഹറാമാണ്.

  • @afsalk7129
    @afsalk7129 2 ปีที่แล้ว +1

    Axis bluechip fund - large cap
    Mirage asset emerging bluechip fund this funds nalathano

  • @murshiintracell9589
    @murshiintracell9589 5 ปีที่แล้ว +16

    Statutory warning.
    Mutual funds are subject to market risk.

    • @ppanand1
      @ppanand1 4 ปีที่แล้ว

      Alathinum risk ind. Risk ila d nth life.

  • @kevinantoadam
    @kevinantoadam 5 ปีที่แล้ว +15

    Monetizing youtube channel is another good investment

  • @editor3318
    @editor3318 7 หลายเดือนก่อน +2

    Trade ..bank il cheyyunnath...haram aaan
    Mutual fund manager avide invest cheyyan sadyatha und.
    So .. avoid this

    • @webe.official
      @webe.official 6 หลายเดือนก่อน +1

      Hmm true pakshey company il alle invest cheyune?

  • @shaheenmohd1959
    @shaheenmohd1959 ปีที่แล้ว

    Best app to start mutual funds

  • @abhishekkariyaden2403
    @abhishekkariyaden2403 4 ปีที่แล้ว +19

    10000 rs ഒക്കെ invest ചെയ്യാൻ പറ്റിയ plans undo

  • @prafulneeraj5416
    @prafulneeraj5416 6 ปีที่แล้ว +49

    Mutual funds ൽ invest ചെയ്യാൻ ആഗ്രഹിക്കുന്നു.അതിന്റെ first step എന്താണ് ??

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +41

      Udane thanne ithine patti video cheyyunnund ☺️ Stay subscribed ❤️

    • @welminwilson99
      @welminwilson99 6 ปีที่แล้ว +8

      Njanum ivest cheyan agrahikunnu, pls help me

    • @ShariqueSamsudheen
      @ShariqueSamsudheen  6 ปีที่แล้ว +12

      WhatsApp 7907124314

    • @AFEEF.V
      @AFEEF.V 6 ปีที่แล้ว

      @@WealthyWomanTrader what's app me 8086828306

    • @bijukurup109
      @bijukurup109 6 ปีที่แล้ว +1

      Prabhul, Aadyam nalla oru mind set venam athayathu kashtappettu sampadicha panam vallavantem vayil koduthu nashttappeduthunnu enna sathyam ulkkollanulla mind set 😕😕

  • @aneeshmv2188
    @aneeshmv2188 4 ปีที่แล้ว +1

    Many many thanks Sharique for this informations

  • @nigeshmkonchiyamkunchu8640
    @nigeshmkonchiyamkunchu8640 5 ปีที่แล้ว

    Super.....bro... simply...allavarkkum manassilakunna vidathilulla avatharanam

  • @PraveenSharonPrakash
    @PraveenSharonPrakash ปีที่แล้ว +9

    Hello, Sharique Nice presentation👍, Which are the documents is required for Mutal fund account opening for the NRI People. Is it required for Pancard and Adhaar linked with the bank account?

  • @amalswalih95
    @amalswalih95 6 ปีที่แล้ว +6

    Awesome yaar.... There is a professional touch to your videos...Valuable info... Please CARRY ON....

  • @shahanasfady8760
    @shahanasfady8760 ปีที่แล้ว +1

    Malapporath evideya thodangan nallath pls comment

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว

    താങ്കളെ അവതരണം വളരെ ഇഷ്ടപ്പെട്ടു കൃത്യമായി പറഞ്ഞു മനസ്സിലാക്കുന്നു

  • @aiyanaprakash1827
    @aiyanaprakash1827 2 ปีที่แล้ว +2

    How to sell SGB in upsock/zerodha. SGB appears to be cheaper than the Primary issue now on the broker's platform. ? worth to buy via them/ best option??

    • @peculiarokere2908
      @peculiarokere2908 2 ปีที่แล้ว

      Thanks for the comments. It is good to contact me ✉️ for information and advice, I have the best cryptocurrency investment plan for you.'

  • @sujithkumar9448
    @sujithkumar9448 6 ปีที่แล้ว +3

    very informative Broo..thanks

  • @abdulsavad5665
    @abdulsavad5665 5 ปีที่แล้ว +2

    Thank you 4 the information about how to save more money and invest..😘😘big salute..

  • @AnilKumar-vy1tf
    @AnilKumar-vy1tf 5 ปีที่แล้ว +2

    Very informative vlog 👍 kindly suggest mutual fund companies to do investment .

  • @safaz8872
    @safaz8872 5 ปีที่แล้ว +8

    more വീഡിയൊ

  • @Arun-xp3zb
    @Arun-xp3zb 5 ปีที่แล้ว +9

    Huge fan of you sir... For how simply you are able to make us understand the most complicated things.... ❤️🙏

  • @itsme....yez....2253
    @itsme....yez....2253 2 ปีที่แล้ว +1

    Kidu sound

  • @SujeeshPothera
    @SujeeshPothera 15 วันที่ผ่านมา

    very good presentation. 👍

  • @sajjadpulikkal1682
    @sajjadpulikkal1682 2 ปีที่แล้ว +2

    Mutual fund ലെ returns nu ഏറ്റ കുറച്ചിലുകൾ വേരാറില്ലെ. എപ്പോൾ അതെങ്ങനെ interest ആകും?

    • @peculiarokere2908
      @peculiarokere2908 2 ปีที่แล้ว

      Thanks for the comments. It is good to contact me ✉️ for information and advice, I have the best cryptocurrency investment plan for you.'

  • @josevarghese7433
    @josevarghese7433 5 ปีที่แล้ว +5

    very good and well explanatory presentation

  • @uniqueurl
    @uniqueurl 5 ปีที่แล้ว

    മറ്റു പലരുടെയും നഷ്ടമാണ് നിങ്ങളുടെ mutual ഫണ്ട് ലാഭം. If you follow certain ethics, mutual ഫണ്ട് is not ഫോർ യൂ.

  • @abinvincent482
    @abinvincent482 4 ปีที่แล้ว

    Nowadays...I like and comment ur video at the very itself b4 watching it...This is my confidence in ur videos...Ur videos are at vere level..
    Congo.. keeping going forward..