ഞാൻ ഒന്ന് പറയട്ടേ എന്നിട്ട് നിങ്ങൾ പറയു 🙏♥️🤣🤣🤣

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 388

  • @Charlies_ARK
    @Charlies_ARK ปีที่แล้ว +34

    എന്റെ സിങ്കു, ഈ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ്. എന്റെ ചക്കരേ, ലവ് യൂ ഡാ പൊന്നേ. ജീവിതം അതെന്താണെന്നു കൂടെയുള്ളവരെ പഠിപ്പിച്ചു തരുന്ന സിങ്കു. 😍😍😍😍😍

  • @geethabose2097
    @geethabose2097 ปีที่แล้ว +53

    365ദിവസവും വച്ചു അന്നം ഉണ്ടാക്കുന്ന അടുക്കളയിൽ ഓണം ആഘോഷിച്ചില്ലങ്കിൽ പിന്നെ എന്താണ് ഓണം.....എല്ലാ വച്ചു ഭഗവാന്റെ മുൻപിൽ വെക്കുമ്പോൾ ആണ് ഒരു സന്തോഷം ❤❤❤❤

    • @anjanam4669
      @anjanam4669 ปีที่แล้ว

      Ather

    • @josephco7228
      @josephco7228 ปีที่แล้ว

      Yes❤

    • @josephco7228
      @josephco7228 ปีที่แล้ว

      Yes❤

    • @bindusl4422
      @bindusl4422 ปีที่แล้ว +1

      Correct
      എനിക്കു 56 years . എൻ്റെ വീട്ടിൽ ഇതുവരെയും തിരുവോണ സദ്യ ഉണ്ടാക്കാതെ ഇരുന്നിട്ടില്ല

    • @rahmukvr5930
      @rahmukvr5930 11 หลายเดือนก่อน +2

      എന്റെ ചേച്ചീ ❤
      ഞാൻ ഒരു മുസ്ലിമാണ്
      ഞാൻ രാവിലെ നിസ്കരിച്ചു പ്രാർത്ഥന തുടങ്ങിയപ്പോൾ ariyade നിങ്ങളുടെ മുഖം തെളിഞ്ഞു ഒരു നിമിഷം
      കാരണം നിങ്ങളുടെ പ്രാർത്ഥന എനിക്ക് എനിക്ക് ഇഷ്ടായി അതാകും ❤❤

  • @Naseemasameer12334
    @Naseemasameer12334 ปีที่แล้ว +27

    എന്റെ ചേച്ചി കഥയൊക്കെ കേട്ട് എന്റെ തല തരിച്ചു പോയി ചേച്ചിയുടെ തുറന്ന മനസ്സിന് മുന്നിൽ എങ്ങനെയാണ് നമിക്കേണ്ടത് എന്ന് എനിക്ക് അറിയില്ല 🙏🏻ഈ ഭൂമിയിൽ ചേച്ചിയെ പോലെ വേറെ ആരെങ്കിലും ഉണ്ടാകുമോ ❤ഒരു നിമിഷം ഞാൻ ചേച്ചിയുടെ മുൻകാല ജീവിതം എന്റെ മനസ്സിൽ ഓടിച്ചു നോക്കി ❤ഇത്രയും അനുഭബിച്ച ജീവിതം 💖നല്ലവണ്ണം ചേച്ചിയെ മനസ്സിലാക്കാൻ പറ്റി 💖ഇപ്പോൾ നല്ല നിലയിൽ ജീക്കുന്നത് കണ്ടിട്ട് എനിക്ക് നല്ല മനസ്സമാധാനം ഉണ്ട് ❤ഇനിയും ഒരുപാട് കാലം ബോബൻ ചേട്ടന്റ കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💖💖

  • @moncy1578
    @moncy1578 ปีที่แล้ว +24

    ഞാനും കരഞ്ഞു പോയി 😭... എന്നാലും ആ സമയത്തു ചേച്ചിക്ക് ഈ ധൈര്യമൊന്നും ഉണ്ടായില്ലേ. ദൈവം കൈവിടാതെ കാത്തല്ലോ 🙏 അതുകൊണ്ടല്ലേ ഞങ്ങൾക്ക് ഇപ്പോൾ ഈ ചേച്ചിയെ കിട്ടിയത്. 🥰 ഈ സന്തോഷവും ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാകട്ടെ 🙏

  • @sreejasreeja8282
    @sreejasreeja8282 ปีที่แล้ว +16

    എൻ്റെ ചേച്ചീ എനിക്ക് വീണ്ടും വീണ്ടും സ്നേഹം കൂടുന്നു. ഐ ലൗ യൂ ❤❤❤

  • @rajicm8123
    @rajicm8123 ปีที่แล้ว +6

    ബോബൻ ആയിട്ട് second marriage ആണോ. എന്തായാലും എന്റെ life മാറ്റി മറിച്ച ഒരു വ്യക്തി ആണ്. ഞാൻ ഇപ്പോ എനിക്ക് വേണ്ടി ജീവിക്കാൻ പഠിച്ചു. എന്റെ സന്തോഷം ഞാൻ കണ്ടെത്താൻ പഠിച്ചു. Thanks singu 🙏🙏

  • @jayaraj1093
    @jayaraj1093 ปีที่แล้ว +4

    എന്റെ Singu ഒള്ള കാര്യം ഒള്ളതു പേലെ പറയും 👌👌👌👌

  • @shanuanu8795
    @shanuanu8795 8 หลายเดือนก่อน +1

    സിങ്കുമ്മ എനിക്ക് ഇപ്പോൾ 39years ആണ്... Singumma അനുഭവിച്ച എല്ലാം അനുഭവിച്ചാണ് ഞാൻ കഴിഞ്ഞ 3വർഷം വരെ ജീവിച്ചത്... ആ ജീവിതത്തിൽ എനിക്ക് പോന്നു പോലെ രണ്ട് ആൺമക്കളും ഉണ്ട്... രണ്ടും എന്റെ best friends ആണ് കേട്ടോ..... ഭർത്താവിന്റെ അവിഹിത ബന്ധം നേരിട്ട് കണ്ട് ഇനി ആ ജീവിതം വേണ്ട എന്ന് തീരുമാനിച്ചു എന്റെ മക്കളുടെ കയ്യും പിടിച്ചു വാടക വീട്ടിലേക്ക് താമസം മാറ്റി..... ഉണ്ടയിരുന്ന ചെറിയ ജോലി കൊണ്ട് മക്കളെ നോക്കി വാടക കൊടുത്തു സമാധാനം ഞാൻ സ്വയം കണ്ടെത്തി.... ഇതിനിടയിൽ അയാളിൽ നിന്നും ഡിവോഴ്‌സ് വാങ്ങി... എനിക്ക് തന്ന സ്വർണത്തിന്റെ പൈസ തിരികെ വാങ്ങി... താമസിച്ച വാടക വീട് സ്വന്തമായി വാങ്ങി..... തുടർന്ന് ജോലിക്ക് പോയി കൊണ്ടിരിക്കുമ്പോൾ പണ്ടെങ്ങോ എന്റെ ഫ്രണ്ടായിരുന്ന ആളെ വീണ്ടുംയാതൃശ്ചികമായി കണ്ടുമുട്ടി... ആളും ഡിവോഴ്‌സ് ആയി നിൽക്കുകയാണ് എന്ന് ഞാൻ അന്നാണ് അറിയുന്നത്.... ആൾക്ക് കുട്ടികളൊന്നും ഇല്ലായിരുന്നു.... സംസാരിച്ചു കഴിഞ്ഞപ്പോൾ എന്റെ കഥകളൊക്കെ അറിഞ്ഞപ്പോൾ ആൾക്ക് എന്നെ കല്യാണം കഴിക്കണം എന്ന് ആഗ്രഹം പറഞ്ഞു..... മക്കളോട് സംസാരിച്ചു അവർക്ക് സമ്മതം ആണെന്ന് പറഞ്ഞപ്പോൾ ഇരു വീട്ടുകാരോടും സംസാരിച്ചു ഞങ്ങളുടെ നികാഹ് കഴിഞ്ഞു...... ഇന്നിപ്പോൾ എനിക്ക് ഒരു മോൾ ഉണ്ടായിട്ടുണ്ട്.. തങ്കകുടം പോലൊരു പെൺകുഞ്... ജീവിതം ആസ്വദിച്ചു അടിച്ചു പൊളിച്ചു ജീവിക്കുന്നു..... എന്റെ ഒപ്പം എന്റെ പ്രിയപെട്ടവനും എന്റെ മക്കളും കൂടെ ഞങ്ങളുടെ കുഞ്ഞു മോളും..... സിങ്കുമ്മടെ അതേ സ്വഭാവം ആണ് എനിക്കും..... സിങ്കുമ്മയിൽ ഞാൻ കാണുന്നത് എന്നെയാണ് 😘😘😘😘love you

  • @lathasatheesh516
    @lathasatheesh516 ปีที่แล้ว +5

    എന്റെ സിന്ധു സിന്ധു ഒരു അപാര സംഭവം തന്നെയാ കേട്ടോ ❤എന്തെല്ലാം അനുഭവിച്ചിട്ട എന്റെ പൊന്നേ നീ ഇവിടം വരെ എത്തിയത് .എൻറെ സിങ്കുമാ നിങ്ങളെപ്പോലൊരു വ്യക്തിയെ ഈ ജന്മത്തിൽ അടുത്ത അറിയാൻ പറ്റിയത് ഏറ്റവും വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു സിന്ധുമാ .ലവ് യു ചക്കരേ ❤❤❤❤❤❤

  • @jollyelias1719
    @jollyelias1719 ปีที่แล้ว +14

    ചേച്ചി കുട്ടിയുടെ സംസാരം കേട്ടപ്പോൾ ഒരുപാട് സന്തോഷം........ നമ്മുടെ ഒക്കെ വീട്ടിൽ നടക്കുന്നു അവസ്ഥ നേരിട്ട് പറഞ്ഞപ്പോൾ ഒരുപാട് possitive അയി...... ❤❤

    • @reghubalasv7886
      @reghubalasv7886 ปีที่แล้ว

      Hii Sindhu..

    • @reghubalasv7886
      @reghubalasv7886 ปีที่แล้ว

      Videos ellaam super.positive energy kanunnavarkum kittum. All the best. Ithu polea olla friend ne kitunnavaru lucky aanu

  • @user-to4cs6ox5q
    @user-to4cs6ox5q ปีที่แล้ว +1

    ജീവിതം അവസാനിപ്പിക്കണംന്ന് തോന്നുന്ന നിമിഷം മറ്റൊന്നും ഓർക്കില്ല... പക്ഷെ ഒരിക്കൽ അതിനെ അതിജീവിച്ചാൽ കിട്ടുന്ന ധൈര്യവും ആത്മവിശ്വാസവും മറ്റാർക്കും കിട്ടുകയില്ല... അതാണ് ചേച്ചിക്കും അതു ഉൾക്കൊള്ളാൻ കഴിയുന്ന മനുഷ്യർക്ക് അത് മനസ്സിലാകും❤❤❤❤❤

  • @anjalidevi1266
    @anjalidevi1266 ปีที่แล้ว +3

    Singuuu.. കരയിപ്പിച്ചല്ലോ.. സിങ്കു ഇങ്ങനിരുന്നാൽ മതി സന്തോഷമായി.❤❤❤

  • @haseenasalim6504
    @haseenasalim6504 ปีที่แล้ว +2

    മനുഷ്യർ പലവിധം...
    എന്ത് ചെയ്യാനാ നമുക്ക് ആരെയും മാറ്റാൻ കഴിയില്ല..
    sinkuuu ❤❤❤❤❤

  • @bindusivadas6640
    @bindusivadas6640 ปีที่แล้ว +8

    അനുഭവങ്ങൾ ഉള്ളവർക്കേ ഇത്ര ആത്മാർത്ഥത ഉണ്ടാവു. സിങ്കുവിന് അതുള്ളതും അനുഭവങ്ങൾ ഉള്ളതിനാലാണ്. നിങ്ങളെ സൂപ്പർ ആക്കിയതും അത് തന്നെ singu ❤❤👌👌👌🙏🙏🥰🥰

  • @MrBeanTime
    @MrBeanTime ปีที่แล้ว +5

    എന്റെ പൊന്നു ചേച്ചി ഒരു ആണായ എന്റെ കണ്ണ് പോലും നിറഞ്ഞു പോയി 🙏 ചേച്ചി ഇതാണ് ചേച്ചിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഒരു വീഡിയോ പോലും ഞാൻ ഇന്ന് വരെ skip ചെയ്തടില്ല കാരണം ചേച്ചി ഇതിൽ അഭിനയിക്കുന്നില്ല ഒന്നും എന്ന് മനസിലായി ഒത്തിരി സ്നേഹത്തോടെ 🙏🙏🙏

    • @jjspoty7299
      @jjspoty7299 ปีที่แล้ว +1

      Mr beane പെൺ സിൻഹ കുട്ടികളുടെ ലോകത്തേക്ക് സ്വാഗതം

    • @jjspoty7299
      @jjspoty7299 ปีที่แล้ว +1

      Friends ഒക്കെ forward ചെയ്‌തു കൊടുത്തു chechi ക്കു oru 1lac suscribes ആക്കു plz

    • @MrBeanTime
      @MrBeanTime ปีที่แล้ว +1

      😂 ok👍

    • @MrBeanTime
      @MrBeanTime ปีที่แล้ว

      ​@@jjspoty7299thanku sistet🥰😜

    • @ilovkookkking
      @ilovkookkking ปีที่แล้ว

      Nammudy kuttathil oru purusha singu chycheee😂😂😂

  • @geethavasudevan4917
    @geethavasudevan4917 ปีที่แล้ว

    എല്ലാ പ്രതിസന്ധികളിലും തളരാതെ ഉറച്ച മനസ്സുമായി മുന്നോട്ട് നയിച്ച ദൈവത്തിന് നന്ദി പറയുക. അവിടെയാണ് നമ്മുടെ വിജയം' Big Salute.

  • @sheebaraj5620
    @sheebaraj5620 ปีที่แล้ว +1

    എന്തെല്ലാം അനുഭവങ്ങൾ ? ഒരു strong lady ആയി. എന്നിട്ട് വിവരമില്ലാത്ത ആരെങ്കിലും ഒരു നെഗറ്റിവ് കമന്റ് ഇടുമ്പോൾ എന്തിന് സങ്കടപ്പെടുന്നു. സിങ്കുവിന്റെ മുന്നിൽ സങ്കടപെടുന്ന ഒരു കാര്യത്തിനും സ്ഥാനമില്ല. പച്ചയായ ഒരു മനുഷ്യ സ്ത്രീ . you are very strong , l❤u

  • @PriyaPriya-rd1kr
    @PriyaPriya-rd1kr ปีที่แล้ว +1

    ചേച്ചി എപ്പോഴും സന്തോഷമായി ഇരിക്കാനും ഒരു ഭാഗ്യം വേണം അല്ലെ ❤️❤️❤️🥰🥰🥰👍👍👍

  • @susybabu9772
    @susybabu9772 ปีที่แล้ว

    Singuuu onam ഒരുങ്ങിയത് ലക്ഷങ്ങൾ ക്കാണ് പ്രചോദനമായത് താങ്ക് യൂ singuu .....

  • @sandhyass9436
    @sandhyass9436 ปีที่แล้ว

    ചേച്ചി ചക്കരെ എന്നും ഇതുപോലെ ചിരിച്ചും കളിച്ചും ഇരിക്കുന്ന ചേച്ചിയെ മതി നമ്മുക്ക്

  • @jayasreenarayanan2132
    @jayasreenarayanan2132 ปีที่แล้ว +1

    Orupadu varsham bhagavan nalla Onam orukkitharattey🎉🙏

  • @geethaabraham4874
    @geethaabraham4874 ปีที่แล้ว +13

    എനിക്ക് സുഖമില്ലായിരുന്നു എന്നിട്ടും ഞാനും വീട്ടിൽ ഉണ്ടാക്കി ചിങ്കു അതൊരു സന്തോഷം അല്ലേ ചിങ്കു 🥰

    • @sreejadas2487
      @sreejadas2487 ปีที่แล้ว

      ഞാനും കട്ട പനി ആയിരുന്നു... എന്നിട്ടും സദ്യ എന്റെ അടുക്കളയിൽ തന്നെ..

  • @ISLAMICTIPS1234
    @ISLAMICTIPS1234 ปีที่แล้ว +2

    എന്റെ ഉമ്മ നിങ്ങളെ വീഡിയോ കണ്ടിട്ട് പറഞ്ഞു ഒരു കളങ്കമില്ലാത്ത singumma എന്ന്.അവരെ പോലെ ജീവിക്കാൻ നോക്ക് എന്നാൽ തമ്മിൽ അടി ഉണ്ടാവില്ല എന്ന് അത് സത്യം ആണ് നിങ്ങളെ വീഡിയോ മനസ്സിൽ ആവുന്നുണ്ട്. Good women 🔥🔥🔥🔥

  • @shijik2841
    @shijik2841 ปีที่แล้ว +3

    ഞാൻ സദ്യ ഉണ്ടാക്കി വീട്ടിൽ എല്ലാവരും വന്നിരുന്നു ഓണ ത്തിന് തിരക്കായിരുന്നു വിഡിയോ കാണാൻ പറ്റിയില്ല
    ഞങ്ങൾക് വേണ്ടി ആവും ചേച്ചി യെ വീണ്ടും പുനർജ്ജന്മം തന്നത് 😘🙏🙏🙏

  • @bigbang.forever
    @bigbang.forever ปีที่แล้ว

    Singoooo...ഞാനും ഓണസദ്യ വീട്ടിലൊരുക്കി ...അങ്ങനെ തന്നെയാവണം എല്ലാവരും ...വീട്ടിലുണ്ടാക്കി കഴിക്കുന്ന സന്തോഷം അതൊന്നു വേറെയാണ് ....ചക്കരെ .... സിങ്കൂ തരുന്ന പോസിറ്റീവ് എനർജി ഉണ്ടല്ലോ അതു പറയാൻ വാക്കുകളില്ല ....ഈ ചിരി കേൾക്കാനാണ് എത്ര തിരക്കിനിടയിലും ഞങ്ങൾ ഓടിവരുന്നത് .....love u chakkare....God bless u....🤗🤗😍😍😘😘😘

  • @user-kalav
    @user-kalav ปีที่แล้ว

    ലവ് യു 🥰 തീയിൽ കുരുത്താൽ വെയിൽ ത് വാടില്ല singu ❤️❤❤❤

  • @shemeemnoushad6966
    @shemeemnoushad6966 ปีที่แล้ว +1

    Nalla oru. Bhurthav. Singu, mun. Janmam, bhageyem, cheythittund, singuvum. Bobenum. Noor ayush, vare. Santhoshamay jeevikanam dhevathinte anugrahem eppozhum. Ningal. K. Undakum God bless every time in life

  • @chinnusabi-gl8gh
    @chinnusabi-gl8gh ปีที่แล้ว

    ഇതൊക്ക കേട്ടാൽ ആരാ ചേച്ചി കരയാത്തെ എനിക്കും കണ്ണ് നിറഞ്ഞു 😪ചേച്ചി ഒരു നല്ല മനസ്സുള്ളവളാണ് അത് തന്നെ മതി ചേച്ചിക്ക് എന്നും സന്തോഷമായിട്ടിരിക്കയൻ ചേച്ചീടെ അനുഭവങ്ങൾ വച്ചു പറയുന്നതൊക്കെ ഹൃദയത്തിൽ തട്ടുന്നവയാണ് ഓരോ സങ്കടങ്ങൾ മനസ്സിൽ നിന്ന് അറിയാതെ ഇറങ്ങി പോകുന്നപോലെ തോന്നും പലപ്പോഴും. എന്നും എന്നെ പോലുള്ളവരുടെ കൂടെ ഇങ്ങനൊക്കെ പറഞ്ഞു കൂടെ ഉണ്ടാവനെ chechee love you so much 💗💗

  • @sherlyvarghese588
    @sherlyvarghese588 ปีที่แล้ว +1

    Marippuvittile chiri😅😅😅😅😅kalakki.😂😂😂❤❤❤❤

  • @rejaniashokan2852
    @rejaniashokan2852 ปีที่แล้ว +2

    സിങ്കമ്മ യുടെ കഥ കേട്ടപ്പോൾ വിഷമം വന്നു പിന്നെ നമ്മൾ ഓണം വീട്ടിൽ ഒരുക്കണം അതാണ് നല്ലത് ❤❤❤

  • @merlinjose8342
    @merlinjose8342 ปีที่แล้ว +2

    ഓണ സദ്യ വിളമ്പിയിട്ട് വീഡിയോ എടുത്തില്ലെ സിങ്കു. ഉണ്ടെങ്കിൽ ഞങ്ങളെ കാണിക്കണെ. ഇത്രയും പാവമായ ഒരു ഭർത്താവുണ്ടായിട്ടും ഇതുപോലെ പോസറ്റീവായിട്ട് കാര്യങ്ങളെ കാണുന്ന ആളാ
    യിട്ടും എങ്ങിനെ ആത്മഹത്യ ചെയ്യാൻ തോന്നി സിങ്കു.❤❤❤

  • @lavanya398
    @lavanya398 2 หลายเดือนก่อน

    നല്ല മനസ്സ് ആണ് | Kട്ടോ സിങ്കുവിൻ്റെ നാൾ തന്നെയാണ് എൻ്റെ നാൾ അത്തം നമ്മുടെ മനസ്സ് അത്രക്ക് നിഷ്കളങ്കതയാണ് അല്ലെ എനിക്കു രണ്ട് മക്കളാണ് പെൺകുട്ടികൾ

  • @rajeeprasad5883
    @rajeeprasad5883 ปีที่แล้ว +1

    ഈ സമയമൊക്കെ ബോബൻ ചേട്ടൻ എവിടെ?

  • @divyabinaj4482
    @divyabinaj4482 ปีที่แล้ว +2

    ലിപ്സ്റ്റിക് ഇടാത്ത ഞാൻ ഇപ്പൊ ലിപ്സ്റ്റിക് ഇടാൻ തുടങ്ങി എന്റെ സിങ്കുചേച്ചി 🥰🥰🥰

  • @vanajasasankan7056
    @vanajasasankan7056 ปีที่แล้ว +2

    Singu ഒരു തുറന്ന പുസ്തകമാണ് ലൗ you singu❤❤😢😢

  • @jayavijayan7355
    @jayavijayan7355 ปีที่แล้ว

    Singuu onathinu lulu poyille😂😂😂😂😂❤❤❤❤❤ God bless U

  • @rani3280
    @rani3280 ปีที่แล้ว +1

    സിങ്കുവിന്റെ കടക്കാരോടുള്ള മനോഭാവം എനിക്കിഷ്ടപ്പെട്ടു.

  • @stars5718
    @stars5718 ปีที่แล้ว +5

    ❤ ചേച്ചീ എൻ്റെ ജീവിതവുമായി ഒരുപാട് സമിയം. ഞാനും തീയിൽ കുരുത്ത പെണ്ണ് ആണ് 😊.

    • @user-to4cs6ox5q
      @user-to4cs6ox5q ปีที่แล้ว +2

      എൻ്റെയും..... മറ്റൊരു വിധ ത്തിൽ...

  • @shijisathian6987
    @shijisathian6987 ปีที่แล้ว +3

    എന്തിനാ സിങ്ങു ചേച്ചി മരിക്കാൻ ശ്രമിച്ചത് എങ്ങനെ യാണ് കടം തീർത്തത് ഒന്ന് പറയാമോ എന്നെ പോലുള്ളവർക്ക് ഉപകാരമായിരിക്കും

  • @benetveetiyadi2674
    @benetveetiyadi2674 ปีที่แล้ว

    എന്റെ സിങ്കുമ്മയുടെ വീഡിയോ കേട്ടപ്പോൾ താമര ചേച്ചിയെ പോലെ തന്നെ കണ്ണു നിറഞ്ഞു പോയി. Lovu you സിങ്കുമ്മാ . ഈശ്വരൻ ഒരുപാട് അനുഗ്രഹങ്ങൾ വാരികോരി തരട്ടെ .

  • @reshmireghu7537
    @reshmireghu7537 ปีที่แล้ว +1

    Ente ippozhathe avsthayanu chechi paranjathu,,bhagavante anugraham kond arum kooduthalayi chodhichu budhimuttikkunnilla, enkilum avarude avashyangalkku kodukkan pattatha vishamam aanu

  • @sindhumurali6712
    @sindhumurali6712 ปีที่แล้ว

    Theeyil kuruthathu vailathu vadillalo love you singu

  • @user-rg8tf6fc1i
    @user-rg8tf6fc1i ปีที่แล้ว +1

    എന്റെ പൊന്നിനെ ഇഷ്ടം പെടുന്നത് ഈ സ്വഭാവം തന്നെയ ഞാൻ ഒരു ചാനലിന് കമറ്റ്‌ ഇടാറില്ല എന്തോ എനിക്ക് ഒരുപാട് ഇഷ്ടം 😘😘😘😘😘❤❤❤❤❤❤

  • @prameelasuresh5832
    @prameelasuresh5832 ปีที่แล้ว

    പാവം സിങ്കു എന്തു സത്യസന്ധമായി കാര്യം പറയുന്നു, നമിക്കുന്നു, കടക്കാരെ കാണുമ്പോൾ ഒളിക്കുന്നു ഇതൊക്കെ ഇത്രയും സത്യമായി ചേച്ചിആയതു കൊണ്ട് ആണ് പറയുന്ന 👌🏻❤️🌹🌹

  • @bintabinu
    @bintabinu ปีที่แล้ว +2

    Engne poyal Chechi kutty eni muthal marana veetiloke pardha et pokandi varum keto😅

  • @UshaKumari-nn9hi
    @UshaKumari-nn9hi ปีที่แล้ว

    സിംകുവിന് പകരംവെക്കാൻ ആരും ഇല്ല singummmmma❤❤❤🥰

  • @mercysunny5167
    @mercysunny5167 ปีที่แล้ว

    എന്റെ പൊന്നേ അപാര ജന്മം . ഒത്തിരി ഇഷ്ടം ഒന്ന് കാണാൻ കൊതി

  • @NomasVlog
    @NomasVlog ปีที่แล้ว +8

    Ivide 3 പിള്ളേരാ. ഒന്നിനാണേൽ 5 months ആയിട്ടുള്ളു. അവളാണേൽ ഉറക്കവുമില്ല. ഒരുതരത്തിൽ ഉറക്കിയിട്ടു ഉച്ചകഴിഞ്ഞു 1.30 ആയി കിച്ചണിൽ കേറിയപ്പോ. ഹുസ്ബൻഡ് ന് ഉച്ചവരെ ഡ്യൂട്ടിയും ഉണ്ടായിരുന്നു. എന്നിട്ടും ഞാൻ ഒന്നരക്ക് ഉണ്ടാക്കാൻ തുടങ്ങിട്ടു 3.30 ആയപ്പോ 15 കൂട്ടം set ആക്കി ഞങ്ങൾ ഓണാസദ്യ കഴിച്ചു ❤

  • @Manichechi60
    @Manichechi60 ปีที่แล้ว +1

    എല്ലാ പാർസൽ ഉം എനിക്ക് ഇഷ്ടം ആണ്, പക്ഷെ ഓണത്തിന് ഞാൻ തന്നെ ഉണ്ടാക്കും അത്ആണ് എനിക്കും ഇഷ്ടം, ഞാനും ഒരു ജോലി ക്കള്ളി ആണ് ❤❤❤❤

  • @jollybabu8940
    @jollybabu8940 10 หลายเดือนก่อน

    സിങ്കുനെ നമസ്കരിക്കാൻ തോന്നും 🙏🙏🙏🙏🙏😍

  • @febajenson-5559
    @febajenson-5559 ปีที่แล้ว

    ചേച്ചി ഓണസദ്യ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതിന്റെ സന്തോഷം വേറെ തന്നെയാണ് പിന്നെ ചേച്ചി മരിക്കാൻ പോയത് ശരിയായില്ല ചേച്ചിക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @nishaalex8447
    @nishaalex8447 ปีที่แล้ว

    Singhu paranjathu kettapol enikum vishamamayi. Love you❤

  • @Lifeeditz786
    @Lifeeditz786 11 หลายเดือนก่อน

    ചേച്ചി അന്ന് മരിച്ചായിരുന്നകിൽ ഞങ്ങൾക്ക് തീരാ നഷ്ടം ആയേനെ

  • @sheelak7381
    @sheelak7381 ปีที่แล้ว +1

    Appol boban cherran evidayirunnu

  • @sujathamk1957
    @sujathamk1957 11 หลายเดือนก่อน

    Sathyam thurannuparayunna singunu oru big salut

  • @kalasujatha7089
    @kalasujatha7089 11 หลายเดือนก่อน

    പച്ച മനുഷ്യൻറെ പ്രതിനിധി, സിങ്കു മോളെ, ജീവിതയാഥാർത്ഥ്യങ്ങൾ പച്ചയായി വിളിച്ചുപറയുന്ന സി ഇങ്കുവിനെ ഒത്തിരി ഒത്തിരി ഇഷ്ടം. കപടതയുടെ ലോകത്ത് മുഖം മൂടിയിട്ട് ജീവിക്കുന്ന മനുഷ്യരുടെ ഇടയിൽ നമുക്കും ഒരു അല്പം ഒരു പൊടിക്ക് മുഖംമൂടി ആവാം, അത് നമ്മുടെ സ്വന്തം സേഫ്റ്റിക്ക് വേണ്ടി മാത്രം, ജീവിത അനുഭവം കൊണ്ട് പറയുന്നതാണ്. ഒരു അമ്മ റണ്ണിങ് 63 ഫ്രം തിരുവനന്തപുരം❤

  • @lissythomas7904
    @lissythomas7904 ปีที่แล้ว +1

    O My God what is this God will help you and bless you 🙏 be happy😊we love you and with you first time We hear such a video engene carayathirikum

  • @leelaravig4154
    @leelaravig4154 ปีที่แล้ว +2

    Boban cheten veetil ellarunno eni enthayalum sakthiyodu munnotupokanam all the best.❤

  • @mumtazjalal1721
    @mumtazjalal1721 ปีที่แล้ว

    ശെരിയാണ് singu അകം നീറുന്നത് ആരും കാണില്ല എന്തായാലും നല്ല മനോഭാവം ഞാൻ അഭിനന്ദിക്കുന്നു

  • @jerrymikky2699
    @jerrymikky2699 ปีที่แล้ว +6

    Where is boban chettan at that time?

    • @jerrymikky2699
      @jerrymikky2699 ปีที่แล้ว +4

      I feel sad to hear ur story.that is why I am asking this question ❤

  • @jiniajithnair481
    @jiniajithnair481 ปีที่แล้ว +1

    Chechikutty ummaaa love u chechiiiii ❤❤❤❤❤

  • @sindhumanoj6917
    @sindhumanoj6917 ปีที่แล้ว +1

    Thiruvonam
    Veetile food undakkunnathanu nallathu eshwaranu vilabanam allo

  • @briochessacademyvalsaraj-tf5xw
    @briochessacademyvalsaraj-tf5xw ปีที่แล้ว

    സങ്കടം ആയിപ്പോയി Singoo. ഒരു മഹാഭാരതം കഥ പോലെ ഉണ്ട് singuvinte കഥ ഇനി സന്തോഷംത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോണം God bless യു dear

  • @saranyareghu3378
    @saranyareghu3378 11 หลายเดือนก่อน

    Good👍👍👍👍👍👍👍👍👍👍 thank you

  • @haseenarazak6204
    @haseenarazak6204 ปีที่แล้ว

    Singumma enik otthiri ishtamanu ella epi sdum kanum nalla posteev enargi anu

  • @deepas2344
    @deepas2344 ปีที่แล้ว

    എന്റെ singu ഞാൻ ആദ്യമായാണ് ഒരു video full ആയി കാണുന്നത്

  • @sheejasiya162
    @sheejasiya162 ปีที่แล้ว

    ഓണം സദ്യ നമ്മുടെ വീട്ടിൽ തന്നെ റെഡി ആക്കണം ചേച്ചി

  • @thase7639
    @thase7639 11 หลายเดือนก่อน +1

    ബാലൻ Dr. ഇപ്പോളും ഉണ്ട്....❤❤

  • @sruthyviswanath9616
    @sruthyviswanath9616 ปีที่แล้ว

    Aa timil boban chettan undayirunnille chechi.Chilarenkilum ingane ororo vazhikalil koodi kadannu poyittundavum❤❤❤❤❤❤❤

  • @user-up9lg3zh8k
    @user-up9lg3zh8k ปีที่แล้ว +3

    അപ്പോൾ ബോബൻ ചേട്ടൻ എവിടെ പോയിരുന്നു

  • @deepavm6353
    @deepavm6353 11 หลายเดือนก่อน

    സിങ്കുന്മാ കെട്ടിപ്പിടിച്ച് ഒരുമ്മ. കാണാൻ തോന്നുന്നു.❤❤

  • @sherly112
    @sherly112 11 หลายเดือนก่อน

    ബോബൻ ചേട്ടനെ ഓർമ്മിച്ചില്ലേ ഈ പാതകം ചെയ്യാൻ തോന്നിയപ്പോൾ

  • @jessysebastian3412
    @jessysebastian3412 ปีที่แล้ว +7

    ടേസ്റ്റ് ഉള്ള food കഴിക്കാൻ ബോബൻ ചേട്ടനും ആഗ്രഹം ഇല്ലേ 😄 അതുകൊണ്ടായിരിക്കും വെളിയിൽ നിന്ന് കഴിക്കാം എന്നു പറഞ്ഞത്😅😅

    • @Yes-b8q
      @Yes-b8q ปีที่แล้ว

      😂😂😂

  • @sheelasheela8277
    @sheelasheela8277 11 หลายเดือนก่อน

    Hello njan Sheela. sugamano. alappuzhayil vechu kandirunnu.iron bridgente aduthulla Rani fancy storinte frontil. Oru photo edukkan pattiyilla.yiniyum Kaanan sathikkatteyennu agrahikkunnu prarthikkunnu.God bless you.

  • @user-tp9pd3fj7h
    @user-tp9pd3fj7h 11 หลายเดือนก่อน

    ഗുരുവായൂരപ്പൻ എന്നെ ചേച്ചിയുടെ വീഡിയോ കാണിച്ചു തന്നു 🙏

  • @omanajayakumar6074
    @omanajayakumar6074 10 หลายเดือนก่อน

    Single,you are poliyanu ❤

  • @subhagireesan6350
    @subhagireesan6350 ปีที่แล้ว

    എന്റെ സിങ്കു ഒരുപാടു ഇഷ്ടം
    എനിക്കു സുഖമില്ലായിരുന്നു എന്നാലും ഞാൻ സദ്യ ഒരുക്കി ഭഗവാനും ഒരുക്കി വച്ചു ഹരേകൃഷ്ണ

  • @sumithanazeer634
    @sumithanazeer634 11 หลายเดือนก่อน

    Correct 💯👍🏽💯💯💯💯💯💯🌹🌿

  • @radhakamal4812
    @radhakamal4812 11 หลายเดือนก่อน

    Singhuvinte വർത്തമാനം kettu ചിരിച്ചു ചിരിച്ചു ഒരു വക ആയി. ❤️❤️❤️

  • @ajithakumarirajeev3428
    @ajithakumarirajeev3428 ปีที่แล้ว +1

    Sinkku❤️❤️❤️❤️❤️❤️❤️🙏

  • @selvisolomon5668
    @selvisolomon5668 ปีที่แล้ว

    സിങ്കുമ്മാ ചേച്ചി പൊന്നെ.... ഞാനാണ് സിങ്കുമ്മ സിങ്കുമ്മയുടെ പലകഥയിലും ഞാൻ എന്നെ കാണുന്നു.. എനിക്കും ഒരുപാടൊരുപാട് വേദനിക്കുന്ന ഓർമകളുണ്ട്.. തിക്താനുഭവങ്ങൾ ഉണ്ട് ഞാൻ സിങ്കുമ്മേപോലെയോ അതിനപ്പുറമോ.. ഒക്കെ ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ അതീന്നൊക്കെ കുറച്ചു മാറ്റങ്ങൾ വന്നു.. പക്ഷെ പൂർണമായും മാറീട്ടില്ല.. കടങ്ങൾ ഉണ്ട്... എല്ലാംദൈവം ഒരുവൻ അറിയുന്നുണ്ടല്ലോ അതാണെനിക്കാശ്വാസം... എല്ലാവിഷമോം മാറും അല്ലെ... മാറാതെവിടെപോകാനാ.... 😄😄😄😄🥰❤️🥰❤️🥰❤️സിങ്കുപെണ്ണേ സന്തോഷമായിരിക്കൂ.... ചക്കരയുമ്മ ❤️🥰❤️❤️❤️❤️❤️

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 ปีที่แล้ว

    EANIKU VALIYATHAY ONAM ILLAYIRUNNU BHARTHAVU MARICHU 5 MASAM ĶAZHINJU CHERIYA THARATHIL FOOD UNDAKKI ❤❤❤❤❤❤❤❤❤❤❤❤

  • @beenabiju8242
    @beenabiju8242 11 หลายเดือนก่อน

    First. Chiri.vannu.pinna.sggadm.vannu.pavam. sikku.chechi. .

  • @sreejak9126
    @sreejak9126 ปีที่แล้ว

    അതാണ് ഞാൻ പറഞ്ഞത്... സിങ്കുചേച്ചിയെ തകർക്കാൻ പറ്റില്ല... തീയിൽ കുരുത്തത് വെയിലേറ്റ് വാടില്ല എന്ന്... 👍🏻👍🏻👍🏻👍🏻എന്റെ സിങ്കു ചേച്ചിയോട് ഒരുപാട് സ്നേഹം... ❤️❤️❤️

  • @priceless6677
    @priceless6677 ปีที่แล้ว +1

    Boban chettan chechide second husband ano.. annu kashtapad inte kalath oke boban chettane patti onnum parayunillalo

  • @safiyasafiya2791
    @safiyasafiya2791 ปีที่แล้ว

    ഞാനും ഉണ്ടാക്കി ചേച്ചി സദ്യ

  • @preethadevy7532
    @preethadevy7532 ปีที่แล้ว +1

    Love you chakkare ❤❤

  • @mercyalex4723
    @mercyalex4723 ปีที่แล้ว +1

    Ammeram Boban Chattanooga evidae poi

  • @sheebavarghese6780
    @sheebavarghese6780 ปีที่แล้ว +2

    Love you singu you are great❤❤❤❤❤

  • @ABCD-cv2ef
    @ABCD-cv2ef 11 หลายเดือนก่อน

    Jjeevitham kettu vishamaayiii.❤❤❤❤singummaa 😊😊😊😊 👍👍💐🥀🥰🥰🌈

  • @sulumanudilish7858
    @sulumanudilish7858 ปีที่แล้ว

    Chechi jaanum Chechi ye pole positive aayittu maatrame chindikukayum happy aayittu yeppozhum yirikaanum nokkullu kurach naalathe jeevitham ath yellaavarum maximum happy aayittu yirikuka

  • @stars5718
    @stars5718 ปีที่แล้ว +3

    ഞാനും ഓണം ആഘോഷിചില്ല പക്ഷേ ഞാങ്ങൾക്ക് ഉണ്ടാക്കിയ ചോറ് മാത്രം ഭാഗവാന് കൊടുത്തു പ്രാർത്ഥിച്ചു.😊

    • @Shibikp-sf7hh
      @Shibikp-sf7hh ปีที่แล้ว +1

      ഞാനും പായസം ഉണ്ടാക്കി ഭാഗവാന് കൊടുത്തു

  • @user-ij3lp6th6c
    @user-ij3lp6th6c ปีที่แล้ว

    ചേച്ചി നല്ല എനർജി കിട്ടും സംസാരം കേൾക്കുമ്പോൾ ഞാൻ കുറച്ചു പ്രശ്നം ഉള്ള ആൾ ആണ് ഭർത്താവ് ഇല്ലാതെ 2കുട്ടികളെ വളർത്തുന്നതിന്റ ബുദ്ധിമുട്ട് ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഒരു സഹായവും ഇല്ലാതെ മനസ്സിൽ നല്ല സന്തോഷം തോന്നും വീഡിയോ കാണുമ്പോൾ നന്ദി ഉണ്ട് ഇങ്ങനെചിരിപ്പിക്കുമ്പോൾ 😅😅😅

  • @sindhusujathan7003
    @sindhusujathan7003 11 หลายเดือนก่อน

    സിക്കുമ്മാ .... ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിന്റെ അടുത്താണ് ഞാൻ താമസിക്കുന്നത് ബാലൻ സാർ ഇപ്പോഴും അവിടെ ഉണ്ട്😂

  • @ajeenachinju6186
    @ajeenachinju6186 ปีที่แล้ว

    എല്ലാ രീതിയിൽ വച്ചു നോക്കിയാലും സിംഗമ്മയുടെ സ്വഭാവം തന്നെ ആണ് എനിക്കു. ഞാൻ തന്നെ ആണോന്നു എനിക്കു തോന്നാറുണ്ട്. ജീവിതാനുഭവങ്ങളും അത് തന്നെ. എന്റെയും രണ്ടാം ജന്മം ആണിത്. ആദ്യജീവിതത്തിൽ ഞാൻ ഒരുപാടു അനുഭവിച്ചു എന്റെ ഭർത്താവിനെയും സ്വന്തം അനിയത്തിയും കൊണ്ട്. ഇപ്പൊ ഡിവോഴ്സ് ആയി വേറെ കല്യാണം കഴിച്ചു ഒരു മോളും ജനിച്ചു വളെരെ happy ആയിട്ടിരിക്കുന്നു 🥰

  • @jancysunny7605
    @jancysunny7605 ปีที่แล้ว

    നിങ്ങളൊരു പ്രസ്ഥാനം തന്നെ. ഒരുപാട് ഇഷ്ടം. നുകത്തിന്റെ ഒരുഭാഗത്തു എന്നെ കെട്ടാമെന്നു തോന്നി. അത്രയും similarity ഉണ്ട് നമ്മൾ തമ്മിൽ.
    നിങ്ങളുടെ മനസ്സ് വളരെ നല്ലതാ. ഞാൻ അങ്ങനെ അല്ല.
    🥰🥰🥰🥰🥰🥰🥰🙏🙏🙏👍

    • @shobha8816
      @shobha8816 ปีที่แล้ว

      നല്ല മനസുള്ള ആൾക്കല്ലേ ഇങ്ങനെ ഒരു കമെന്റ് ഇടാൻ പറ്റൂ, YOU'RE GREAT ❤

  • @sirajudeenabubakar2414
    @sirajudeenabubakar2414 ปีที่แล้ว

    Nde singuuuu mol theeyil kuruthatha ini veyilathu vadilla orikkalum... Nde Peru Thahira Peru vaikumbol nneum orkanee Kanan oru padu Aagreham nammel ore prayakkar.. nallathu varuthattee... ❤❤

  • @user-fr1xg4wv4q
    @user-fr1xg4wv4q ปีที่แล้ว +1

    സത്യം സിങ്കപ്പാ ഞാനും ഓർഡർ ചെയ്യാൻ ഇരിക്കുവായിരുന്നു വയ്യായിരുന്നു എന്നിട്ടും ഞാനും സദ്യ ഉണ്ടാക്കി ❤❤ സിങ്കമ്മേ കുറെയൊക്കെ ഞാനുമായി ഒരുപാട് സാമ്യം ഉണ്ട് കേട്ടോ ഞാനും ആൽമഹത്യക്കു ശ്രെമിച്ചു അവിടുന്ന് രക്ഷപെട്ടു വന്നതാണ് കേട്ടോ 😂❤️❤️❤️പേര് വായിച്ചിട്ടില്ല 😂😂

  • @sudhagovindan2738
    @sudhagovindan2738 11 หลายเดือนก่อน

    Single പൊളിച്ചു ❤❤❤❤

  • @jayasreevijayan5182
    @jayasreevijayan5182 ปีที่แล้ว

    Singumma de advice കേട്ട് മഹാലക്ഷ്മി ആയിക്കൊണ്ടിരിക്കാണ്....പിറകോട്ട് പോവാൻ കഴിയില്ല....waiting for your video ❤😂❤🎉🎉🎉🎉