മനസ് എത്തുന്ന ഇടത്തേക്ക് ശരീരം എത്തുവാനായി നമുക്ക് എന്തു ചെയ്യാം 💕❤️

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 405

  • @swalihsaina1175
    @swalihsaina1175 11 หลายเดือนก่อน +39

    എനിക്കും കാൻസർ ആണ് അപ്പൊ എനിക്ക് ഈ വീഡിയോ കാണുമ്പോ ഭയങ്കര പോസിറ്റീവ് മൈൻഡ് ആണ് ❤❤❤സിംഗിൾ ❤️😍❤ഒരു ലൈക് തെരണേ

    • @sathidevi6156
      @sathidevi6156 11 หลายเดือนก่อน +3

      🙏🙏🙏🙏പ്രാർത്ഥിക്കാം ട്ടോ

    • @Singleboban
      @Singleboban  11 หลายเดือนก่อน +3

      ♥️💕❤️ ചക്കര ഉമ്മ♥️💕💕💕💕💕😍😍😍

    • @josekalarickal8813
      @josekalarickal8813 11 หลายเดือนก่อน +2

      🙏🙏

    • @jitharanjith2524
      @jitharanjith2524 11 หลายเดือนก่อน +1

      🙏

    • @harikrishnans2786
      @harikrishnans2786 11 หลายเดือนก่อน +1

      ❤❤❤

  • @ambikamahesh7051
    @ambikamahesh7051 11 หลายเดือนก่อน +29

    Singu ഞാനും ഒരു cancer patient ആയിരുന്നു. Singuvinte videos എന്നെ എൻ്റെ രോഗം തന്നെ മറക്കാൻ സഹായിക്കുന്നു. Now I am very happy and enjoying the life. Love you da ❣️

  • @rasheedashajahan3267
    @rasheedashajahan3267 11 หลายเดือนก่อน +4

    😍🤲🏻🤲🏻എന്റെ ഉമ്മ ഒരു RCC പേഷേന്റ് ആണ് 23വർഷം ആയി സുഗമായി നന്നായി പോകുന്നു വർഷത്തിൽ ഒരു പ്രാവശ്യം ഹോസ്പിറ്റലിൽ പോയാൽ മതി 🤲🏻🤲🏻👍🏻😍അവരുടെ മനസ്സാണ് രോഗം കുറയ്ക്കാൻ കാരണം 😍😍🤲🏻

  • @sushamasreekumar539
    @sushamasreekumar539 11 หลายเดือนก่อน +14

    സിസിലിക്കു എത്രയുംപെട്ടെന്ന് പൂർണആരോഗ്യം ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @minimolekp7240
    @minimolekp7240 11 หลายเดือนก่อน +14

    പ്രൊഫസർ singu, ഇന്നത്തെ ക്ലാസും സൂപ്പർ, രോഗാവസ്ഥ യിൽ കഴിയുന്ന സഹോദരങ്ങൾക്ക് ശാരീരികവും മാനസികവും ആത്മീകവുമായ ആശ്വാസം പകരാനും, അതോടൊപ്പം നമ്മളെപോലുള്ള കാഴ്ച്ചക്കാർക്ക് സഹോദരങ്ങളെ സഹായിക്കാനും ഉള്ള എനർജി ഉണ്ടാക്കിത്തരാൻ singuvinte ക്ലാസ്സിനു കഴിഞ്ഞു. So, love you so much dear.

    • @bindusl4422
      @bindusl4422 11 หลายเดือนก่อน +1

      Yes❤

    • @bindhu858
      @bindhu858 11 หลายเดือนก่อน

      Single your speech very interesting.god bless your family

    • @sheelababu6354
      @sheelababu6354 11 หลายเดือนก่อน

      supper

  • @geetanair921
    @geetanair921 11 หลายเดือนก่อน +12

    സിംഗു പറഞ്ഞത് ശരിയാണ്. കുറച്ച് വർഷങ്ങൾക്കു മുമ്പുവരെ ഞാനും അങ്ങനെ ആയിരുന്നു,ചുമ്മാ പരാതി പറയലും, സങ്കടം പറച്ചിലും ഒക്കെയായി അസുഖം വരെ ആക്കി. പിന്നെ എനിക്ക് മനസ്സിലായി നമ്മുടെ കാര്യം നമ്മൾ ആണ് ശ്രദ്ധിക്കേണ്ടതെന്ന്. ഇപ്പോൾ ലൈഫ് ഭംഗിയായി പോകുന്നു ❤❤❤

  • @mayarajesh695
    @mayarajesh695 11 หลายเดือนก่อน +4

    സിങ്കു പഞ്ഞെതെല്ലാം ശരിയാണ് . ഞാൻ ഭക്ഷണം കഴിപ്പ് തീരെ കുറച്ചാണ് . അതുകൊണ്ട് എനിക്ക് ഇല്ലാത്ത അസുഖം ഒന്നും മില്ലാ😢 എന്റെ മുഖത്തും ഭയങ്കരമായിട്ട് കരി മംഗ്ഗ്ല്യം ഉണ്ട് സിങ്കു പറഞ്ഞപോലേ ചെയ്യാം. ക്യാൻസർ രോഗികൾക്കു വേണ്ടി ചെയ്യണം എന്നു പറഞ കാര്യം നല്ലതാണ്. ചില കാര്യം മറ്റുള്ളവർ പറയുംമ്പഴെ നമ്മൾക്ക് ഒരു ബോധം വരു👍👍🥰🥰🥰

  • @indraneelam6519
    @indraneelam6519 11 หลายเดือนก่อน +4

    സിംഗ്കൂ...❤എനിക്ക് പറയാൻ വാക്കുകളില്ല... ഈശ്വരൻ ആണ് നിങ്ങളെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു 🙏. ഇതൊക്കെ കേൾക്കുമ്പോൾ നല്ല സമാധാനം കിട്ടുന്നു

  • @ransimathew4222
    @ransimathew4222 11 หลายเดือนก่อน +6

    സിസിലിയ്ക് ദൈവം ദീഘായുസ്സ് കൊടുക്കട്ടെ. വീഡിയോ അടിപൊളി. ആ കുട്ടിക്ക് ഒരുപാട് സമാധാനം കിട്ടിക്കാണും.❤❤❤❤❤

  • @stars5718
    @stars5718 11 หลายเดือนก่อน +20

    സിസിലികുട്ടിക്ക് ആയൂർ ആരോഗ്യവും സന്തോഷവും സമാധാനവും നേരുന്നു ❤😊

    • @sathidevi6156
      @sathidevi6156 11 หลายเดือนก่อน +1

      Ate🙏🙏🙏🙏🙏🥰🥰🥰🥰🥰

    • @vezhakattuparameswaranbhag3115
      @vezhakattuparameswaranbhag3115 11 หลายเดือนก่อน +1

      Pray for you..❤

    • @sarithasanthosh2288
      @sarithasanthosh2288 11 หลายเดือนก่อน +1

      Athe 🙏🙏🙏 vegam sugamavatte

    • @sreelathak8195
      @sreelathak8195 11 หลายเดือนก่อน +1

      പെട്ടന്ന് സുഖം ആകാൻ പ്രാർത്ഥിക്കാം ❤️❤️

    • @bindusl4422
      @bindusl4422 11 หลายเดือนก่อน +1

      പെട്ടെന്ന് സുഖം പ്രാപിക്കാൻ prarthikkunnu

  • @josekalarickal8813
    @josekalarickal8813 11 หลายเดือนก่อน +4

    എന്തു നന്നായി സംസാരിക്കുന്നു, വലിയ വലിയ motivators ne ക്കാൾ സാധാരണക്കാരോട് simple ആയി മനസ്സിൽ പതിക്കുന്ന വക്കുകൾ ഞാൻ sheela

  • @AshaFlower72
    @AshaFlower72 11 หลายเดือนก่อน +1

    Good message👍👍👍👍👍👍സിസിലി പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏🙏 lots of love singu❤❤❤❤❤

  • @haseenasalim6504
    @haseenasalim6504 11 หลายเดือนก่อน +5

    പെട്ടെന്ന് സുഗമവട്ടെ....
    ആത്മവിശ്വാസം കൈ വിടരുത്..
    ബോൾഡ് ആയി life മുന്നോട്ട് കൊണ്ട് പോവണം..
    sinkuuuu❤❤❤

  • @seenapradeep6708
    @seenapradeep6708 11 หลายเดือนก่อน +3

    Singuvinte വാക്കുകൾ അടിപൊളി motivation ആണ് ❤️❤️love U ചക്കരേ ❤️❤️❤️

  • @indiraks6287
    @indiraks6287 11 หลายเดือนก่อน +3

    ഇതു കേൾക്കുമ്പോൾമനസിനുണ്ടാകുന്ന സന്തോഷം. 🥰 God blss you. 👍

  • @simi54234
    @simi54234 11 หลายเดือนก่อน +11

    ചിങ്കുമ്മാ ഇന്ന് കൂടുതൽ ചുന്ദരി ആയല്ലോ കണ്ണ് കിട്ടാതെ നോക്കണേ ലവ് യൂ സിങ്കുമ്മാ ❤️❤️❤️❤️❤️

    • @loranciama4463
      @loranciama4463 11 หลายเดือนก่อน

      Ys. ഇന്ന് കൂടുതൽ സുന്ദരി 👌🥰

  • @shafeenashafeena8681
    @shafeenashafeena8681 8 หลายเดือนก่อน

    ഓരോ ദിവസവും singummayude nalla nalla klass fool enarji kittunnund പോസിറ്റീവ് waib ട്ടോ 🥰🥰🥰🥰👍🏻👍🏻👍🏻

  • @ambiliks3510
    @ambiliks3510 11 หลายเดือนก่อน +1

    എല്ലാവർക്കും കരുതലും പ്രചോദനവും കൊടുക്കുന്ന സിങ്കുവിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤ ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടല്ലോ. ഭംഗിവാക്കല്ല കേട്ടോ . ശരിക്കും ഒരു ഫിലിം സ്റ്റാർ ലുക്കുണ്ട്❤❤❤❤❤❤❤❤

  • @sreevidhya9704
    @sreevidhya9704 11 หลายเดือนก่อน +1

    ചേച്ചി ചേച്ചി പറഞ്ഞു പറഞ്ഞതുപോലെ പ്രാർത്ഥനയാണ് എനിക്ക് വലുത് എല്ലാം ധൈര്യമായിട്ട് മുമ്പോട്ട് പോകുന്നു ചേച്ചി❤❤❤❤❤

  • @sindhukrishnakumar8149
    @sindhukrishnakumar8149 11 หลายเดือนก่อน

    Singu ഒരു motivator anu. 👍🏻👍🏻വിട്ടുപോകുന്ന കാര്യങ്ങൾ ഓർമിപ്പിക്കുന്നു.. ഇങ്ങനെയും നന്മകൾ ചെയ്യാം എന്ന് കാണിച്ചുതരുന്നു. 👌👌 kanichutharunnu

  • @sheebabk8572
    @sheebabk8572 11 หลายเดือนก่อน +6

    Singumma ഞാനും ഇതേപോലെ ഒരുങ്ങിയിരിക്കുന്ന ആളാണ് . എനിക്ക് അതാണിഷ്ടം love you chakkare 🥰🥰🥰

  • @sujithasujithapanjami3772
    @sujithasujithapanjami3772 11 หลายเดือนก่อน +2

    ആ seeli👍അമ്മെയ്ക് വേണ്ടി ഞാനും പ്രാർത്ഥികഉം എന്റെ ഒരു പെങ്ങൾക്ക് ഉണ്ട് പാൻക്രിയാസിൽ അവർ സാമുദ്രയിലെ ചികിത്സയിൽ ആണ് നല്ല എനെർജട്ടിക്കായ് ഇരിക്കുന്നു എപ്പോഴു റ
    പ്രാർത്ഥിക്കാറുണ്ട് 🙏🙏🙏🙏🙏🙏🥰

  • @pradeeparaghavan1949
    @pradeeparaghavan1949 11 หลายเดือนก่อน

    എൻടീശ്വരാ.... ചേച്ചീടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു പ്രത്യേക എനർജി തന്നെയാ thankyou

  • @sreedevi940
    @sreedevi940 11 หลายเดือนก่อน

    ചേച്ചി.ഇന്നത്തെ. വിട്യോ.ഇഷ്ട്ടപ്പെട്ടു.ചേച്ചി.നന്ദി..നന്ദി.ആസഹോധരിക്ക്.സന്തോഷമായി.കാണും

  • @natarajsg370
    @natarajsg370 11 หลายเดือนก่อน +2

    നിരന്തരം നാമം ചൊല്ലുക . എല്ലാർക്കും രക്ഷപ്പെടാം. അനുഭവത്തിൽ നിന്നാണ്. . രാമായണം അർത്ഥം susmitha jagadeesan പറയുന്നത് കേട്ട് പഠിക്കു ശേഷം രാമായണം ഹൃദയത്തിൽ തൊട്ട് വായിക്കു . ജീവിതം അടിച്ചു പൊളിക്കു.

  • @user-jf6cw6nd8r
    @user-jf6cw6nd8r 11 หลายเดือนก่อน

    എൻ്റെ സിങ്കമ്മെ,നല്ല motivation class, singammayeyum എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @raneesmini7227
    @raneesmini7227 11 หลายเดือนก่อน +2

    Singumma അടിപൊളി Motivator ആണല്ലോ love you❤❤❤❤

  • @usharamachandran4021
    @usharamachandran4021 11 หลายเดือนก่อน +3

    Speedy recovery to Sicily. Our prayers. God bless Singu ❤❤

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 11 หลายเดือนก่อน

    സിസിലി യ്ക്ക് വേഗം സുഖമാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ,🙏🙏❤️❤️🌹

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 11 หลายเดือนก่อน +2

    സിസിലി പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കാം.... നല്ലഭക്ഷണം... നല്ലചിന്ത.. ഒക്കെയായി മുന്നോട്ടു പോകു..... പോസിറ്റീവ് ആയിരിക്കു👍👍❤️❤️❤️

  • @geetharajeev9149
    @geetharajeev9149 11 หลายเดือนก่อน

    സിസിലിക്കുട്ടീ..മിടുക്കിയായി ഇരിക്കൂ. എല്ലാം മാറും കേട്ടോ. ദൈവം നമ്മുടെ കൂടെയുണ്ട്. 🙏🙏🙏🥰🥰🥰

  • @manjubabu1573
    @manjubabu1573 11 หลายเดือนก่อน +1

    എല്ലാവരും 🙏🙏🙏പെട്ടന്ന് സുഖം ആക്കി തരും ദൈവം ഒപ്പം ചേച്ചി യുടെ വീഡിയോ കാണു ഈത് ഉഗ്രൻ മരുന്ന് 💕💕💕💕

  • @jasmijasmi9260
    @jasmijasmi9260 11 หลายเดือนก่อน +4

    ഇന്നത്തെ ലുക്ക് അടിപൊളി ❤

  • @bhagyashajith8744
    @bhagyashajith8744 11 หลายเดือนก่อน +2

    Sundhari kutty aayittund white colour . Nalla manassinu ethra salute thannalum mathiyavilla❤❤❤❤❤❤❤❤

  • @sunithaprabhu5768
    @sunithaprabhu5768 11 หลายเดือนก่อน +1

    Hai SB..... Ithu cerleyammakku mathram alla ellarkum oru energy tharum...... Really needed nowadays bcz of dengui and nippa.... Everybody is getting desp..... Good going..... ❤❤❤

  • @lekha481
    @lekha481 11 หลายเดือนก่อน +2

    👌singuvinte message🥰

  • @lailahaneefa9005
    @lailahaneefa9005 11 หลายเดือนก่อน

    നല്ല മനസ്സിന്റെ ഉടമയാണ് സിങ്കു ദൈവും അനുഗ്രഹിക്കട്ടെ. ഒരു പാട് സ്നേഹത്തോടെ ഇഷ്ടത്തോടെ❤❤❤❤❤ ലൈല ഹനീഫ ലണ്ടൻ .

  • @ashasajeev8196
    @ashasajeev8196 11 หลายเดือนก่อน +1

    സിങ്കുടൂ..... I got a lot of positive energy.... Thank you mutheee❤❤❤❤Always stay blessed dear🙏🙏🙏

  • @muralisindhu504
    @muralisindhu504 11 หลายเดือนก่อน

    Singumma... എന്ത് നല്ല motivation സിസിലിക് വേഗം സുഖം ആകട്ടെ

  • @sasikumari4064
    @sasikumari4064 11 หลายเดือนก่อน +1

    80k aayi kutty.keep it up.enikku mudy kandappol pachalam bhasiye pole thonnunnu.

  • @sarithasunanda7255
    @sarithasunanda7255 11 หลายเดือนก่อน +1

    Aunty....... alovera pulp ennum മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ് കരിമംഗല്യത്തിന്......വീട്ടിൽ നട്ട് പിടിപ്പിക്കാൻ ശ്രമിക്കൂ.....👍👍❤️

  • @sudhiradhakrishnan2235
    @sudhiradhakrishnan2235 11 หลายเดือนก่อน +1

    സിംഗുകുട്ടി.
    ഞാനൊരു കാര്യം പറയട്ടെ.
    സൗന്ദര്യതെതപറ്റി കൂടുതൽ ചിന്തിക്കരുത്. ദിവസവും കുളിക്കാൻ സമയം ചെറുതായി തേങ്ങ എണ്ണ തലയിലും ശരീരത്തും തേച്ച് കുളിക്കുക. ആഴ്ചയിൽ ഒരു ദിവസം നല്ലത് പോലെ എണ്ണ തേച്ച് കുളിക്കുക.
    അപ്പോൾ നമ്മുടെ ശരീരവും തലയും നല്ല തിളക്കം ഉള്ളതാവും. പിന്നെ നമ്മുടെ ശരീരത്തിന് പറ്റിയ പഴങ്ങൾ വച്ചു മസസാജ് ചെയ്യുക. പിന്നെ സിംഗുകുട്ടി പറയുന്നത് പോലെ സന്തോഷം ഉള്ള കാര്യം ചെയ്യുക..
    വർഷങ്ങൾ കടന്നു പോകുbol നമ്മുടെ prayam കടന്നു വരും.
    നമ്മുടെ സൗന്ദര്യം കുറഞ്ഞുവരും അതിൽ നമ്മുടെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കണം. അല്ലതെ ടെൻഷൻ അടികേണ്ടാ ഒരുആവശ്യവും ഇല്ലാ. ഇത് എന്റെ സിംഗുകുട്ടി യും നല്ലത് പോലെ മനസ്സിൽ ആക്കും എന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് സന്തോഷം തരുന്ന സിംഗുകുട്ടി യും. സന്തോഷമായി.ഇരീകുക.

    • @sudhiradhakrishnan2235
      @sudhiradhakrishnan2235 11 หลายเดือนก่อน

      നമ്മുടെ ശരീരത്തിന് പറ്റിയ സോപ്പ് ഉപയോഗിക്കുക.

    • @sudhiradhakrishnan2235
      @sudhiradhakrishnan2235 11 หลายเดือนก่อน +1

      സിസി സിംഗുപറയുന്നത് കേൾക്കൂക

  • @saliniprasad2596
    @saliniprasad2596 11 หลายเดือนก่อน +1

    Love u muthee, u r my inspiration... Kananum manasu thurannu samsarikkanum kothiyundu.... Athinayi agrahikkunnu nadakkumonnu nokkam❤

  • @PresennaUnni-mx8vv
    @PresennaUnni-mx8vv 10 หลายเดือนก่อน

    Singu
    ❤❤❤❤
    Umma chakkare

  • @rathipraveen3391
    @rathipraveen3391 10 หลายเดือนก่อน

    എന്റെ singuuuu♥️♥️♥️♥️♥️♥️♥️

  • @adithyana9584
    @adithyana9584 11 หลายเดือนก่อน

    Singu ഇന്ന് ഒന്നുകൂടി സുന്ദരി ആയി ട്ടുണ്ട് 🥰sinumma❤️boban ചേട്ടൻ, love you ❤️

  • @lainaammu4460
    @lainaammu4460 11 หลายเดือนก่อน +1

    Enta singu thangal oru motivater mathram alla nalloru vyakti koodiya🙏👍❤

  • @sreejak9126
    @sreejak9126 11 หลายเดือนก่อน

    Daaa സിങ്കപ്പാ.... സുന്ദരി ❤️❤️❤️❤️❤️❤️❤️

  • @aquafish1456
    @aquafish1456 11 หลายเดือนก่อน

    സിംഗ്ചേച്ചി തരുന്ന മോട്ടിവേഷൻ നല്ല കാര്യങ്ങളാ കാണാൻ തോന്നുന്നു ഞാൻ കാസറഗോഡ് ആണ് കാണാൻ എന്താ വഴി ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰 ഉമ്മ.........……മ്മ്മ്മ്മ്മ്മ് മമ്മ

  • @febajenson-5559
    @febajenson-5559 11 หลายเดือนก่อน

    സിസിലിക്ക് വേഗം രോഗം മാറി. സുഖപ്രാപിക്കട്ടെ🙏🙏🙏🙏

  • @user-kalav
    @user-kalav 11 หลายเดือนก่อน

    Singu എന്ത് പറഞ്ഞാലും മതി ആകില്ല ലവ് യു 💕💕💕💕🙏🙏

  • @renjinirenju1338
    @renjinirenju1338 11 หลายเดือนก่อน

    Nalla athma viswasam kittan oru video idumo singuma.

  • @lissythomas7904
    @lissythomas7904 11 หลายเดือนก่อน +1

    Abishad Guruvayoor adipoli motivator🙏

  • @bindubindu-yq9nb
    @bindubindu-yq9nb 11 หลายเดือนก่อน

    Singu oru positive energy anu ni

  • @shainysvlog207
    @shainysvlog207 11 หลายเดือนก่อน +2

    Sinkumma shamboo and conditioner ethanu use cheyyunnath Peru parayamo❤ sinku tharunna oro messagum oru valiya sambath thanne ethokke ariyathe ethrayo per und positive energy kittunnu❤❤❤ ethoralkum ellam sathiyamulla vakkukal❤

  • @SobhaSankar-hp3ks
    @SobhaSankar-hp3ks 11 หลายเดือนก่อน

    Singu സുന്ദരി 🥰🥰love you❤❤❤ ചക്കരേ 🌹♥️🥰🥰

  • @nishaalex8447
    @nishaalex8447 11 หลายเดือนก่อน

    Singhu, nail polish nallatha.colour parayamo.nalla nude pink.enike nail polish othiri ishtama.

  • @sagittarius6098
    @sagittarius6098 11 หลายเดือนก่อน +2

    Sunscreen, ഷാംപൂ ഇതൊക്കെ ഏതാ തേക്കുന്നെ പറയാമോ singu

  • @baijubindu9166
    @baijubindu9166 11 หลายเดือนก่อน

    Roghapeeda anubhavikunna ellarkum almadhairam pakaruna vakukal! Chechi yente kannukal niranju poyi veendum veendum kelkum kuruvayoorappante sakthiyanu chechiyude vakukaliloode pravahikunnu. Sathyam nammal parichayapettidu. Thiruvonathinu in Thrikakara temple

  • @najeemanajeema9603
    @najeemanajeema9603 11 หลายเดือนก่อน +1

    Singummedea manasinte soundaryamatto purathak kanunnea umma love you chechi ❤❤❤❤❤❤

  • @sobhajoseph5354
    @sobhajoseph5354 11 หลายเดือนก่อน

    Very good information singumma ❤👍ciciliamma ചേച്ചി യെ ദൈവം അനുഗ്രിക്കട്ടെ നല്ല ആരോഗ്യവും സുഖവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ashaanil7045
    @ashaanil7045 11 หลายเดือนก่อน +1

    Chechikku mudi churundu Kidakkunnath aiswaryam❤

  • @geetanair921
    @geetanair921 11 หลายเดือนก่อน +2

    ദന്തപാല ഒരു മരം ആണ്. അതിന്റെ ഇല വെളിച്ചെണ്ണയിൽ ഇട്ട് സൂര്യതാപം ചെയ്യതെടുക്കുന്ന എണ്ണ ആണെന്നാണ് എന്റെ അറിവ് . (ഇതിനെക്കുറിച്ചു കൂടുതൽ അറിവുള്ളവർ പറയണേ) ഈ എണ്ണ മുടി വളരാൻ നല്ലതാണ്. സിംഗു. ... സുഖല്ലെ, മുഖത്ത് വരുന്ന പാട് മാറിക്കൊളും . സന്തോഷായിട്ടിരിക്കു❤❤❤

    • @loranciama4463
      @loranciama4463 11 หลายเดือนก่อน +1

      Skin നു വരുന്ന രോഗങ്ങൾക് ഉപയോഗിക്കുന്ന എണ്ണ ആണ് ദന്ത പാലാ എണ്ണ

    • @aaliyahusna7047
      @aaliyahusna7047 11 หลายเดือนก่อน +2

      സോറിയാസിസിനും താരനുമൊക്കെ ഉപയോഗിക്കുന്നു . ഇല അരിഞ്ഞു വെളിച്ചെണ്ണയിൽ ഇട്ട് ഏഴു ദിവസം വെയിലും മഞ്ഞും കൊള്ളിച്ചാണ് പാകപ്പെടുത്തുന്നതെന്ന് കേട്ടിട്ടുണ്ട്.

  • @bindhujose498
    @bindhujose498 11 หลายเดือนก่อน

    Nalla health kodukate ennu daivathodu prarthikunnu happy ayitiriku don't worry

  • @MayaShaji-dt3no
    @MayaShaji-dt3no 11 หลายเดือนก่อน +1

    ഞാനും fruits മേടിച്ചു കൊടുക്കാം ലവ് യു 🥰😘

  • @sheeba1318
    @sheeba1318 11 หลายเดือนก่อน +1

    Cheachikutty innu white colour dressil sundari ayittundu ❤❤

  • @saranyareghu3378
    @saranyareghu3378 11 หลายเดือนก่อน +1

    Good👍👍👍👍👍👍👍👍👍👍 thank you good motivation mind touching words

  • @salyvarghese8815
    @salyvarghese8815 11 หลายเดือนก่อน

    Singu Chechi Very nice talk. You talk like a medical professional.. wow…Praying for Cicily to recover soon..

  • @bindhupadmakumar162
    @bindhupadmakumar162 11 หลายเดือนก่อน

    Singu dasaaaaaaa chakkare super🙏💕

  • @susanabraham9571
    @susanabraham9571 11 หลายเดือนก่อน

    Chechyude duppatta adipoli ayi cherunnundu..❤❤❤superrr

  • @lishanm5094
    @lishanm5094 11 หลายเดือนก่อน +1

    Singumma u r great,ningal nalkunna confidence valare valuthanu, love you ❤

  • @sheebasunilnath228
    @sheebasunilnath228 11 หลายเดือนก่อน

    Dhanthapala coconut oil allergykkum use cheyyam jnan use cheyyunnundu

  • @lalithas796
    @lalithas796 11 หลายเดือนก่อน

    Santhosh Gorge kulangarayude vedio njan keikarundu.👌🏿👌🏿👌🏿👌🏿👌🏿

  • @sruthyviswanath9616
    @sruthyviswanath9616 11 หลายเดือนก่อน

    Ellvarkum aayurarogyasokhyam undavatte. God bless you all❤❤❤❤❤. Chechiyude asugham ethrayum pettennu maran bhagavan anugrahikyatte🙏🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 หลายเดือนก่อน

    കൊള്ളാം ... Singu 👍 ❤️ ❤️ 🙏

  • @veenaprasad3407
    @veenaprasad3407 11 หลายเดือนก่อน

    ദണ്ഡപാല എണ്ണ താരൻ മുടികൊഴിച്ചിൽ ദേഹത്തുവരുന്ന പാടുകൾ തേമൽ ചൊറിച്ചിൽ മുറിവ് അന്നുവക്ക് നല്ലതാണ്. എണ്ണ തയ്യാറാക്കുന്നത് ദെന്തപാല ഇല 6 to 8 ഒരു ചട്ടിയിൽ ഇടുക. ഇല്ല മുങ്ങികിടക്കുന്ന രീതിയിൽ വെളിച്ചെണ്ണ ഒഴിച്ച്.7 ദിവസം നല്ല വെയിലത്തുവെക്കുക. ശേഷം ഉപയോഗിക്കാം. ആഴ്ചയിൽ 2 ദിവസം മാത്രമേ തലയിൽ പുരട്ടി കുളിക്കുമ്പോൾ താളി PH കുറഞ്ഞ ഷാബു ഇതിൽ ഏതെങ്കിലും ഉപയോഗിച്ച് കഴുകികളയുക .

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 11 หลายเดือนก่อน

    Super dress..... സുന്ദരി ..... വാക്കിലും കാഴ്ചയിലും ..... love u ........❤❤❤❤❤❤❤❤

  • @sujinaragesh2850
    @sujinaragesh2850 11 หลายเดือนก่อน

    Chechii sandhoshamayi☺️manasinoru sugam thonnunnu🙏🏻

  • @sheeba1318
    @sheeba1318 11 หลายเดือนก่อน

    Enthu nalla manasa enta cheachikuttyikku sisily cheachikku vandi prarthikkam🙏👍❤️❤️

  • @ambilynair296
    @ambilynair296 11 หลายเดือนก่อน

    Aa chechikku vendi prarthikkunnu🙏❤singu maam parnja pole face il enthelum vannal tnsn undakum.pinne skin dr aduthunnulla cream ellam nalla price thanne annu❤

  • @sajisajitha6681
    @sajisajitha6681 11 หลายเดือนก่อน

    Singumma പറഞ്ഞത് seriya,, എന്റെ മാമി ക്യാൻസർ വന്നു വളരെ വിഷമിച്ച ആളാണ്, പക്ഷെ മാമി ദൈവത്തെ മുറുകെ പിടിച്ചു അമ്പലത്തിൽ പോയി മനസിനെ ബലപെടുത്തി ഇപ്പോൾ കുറഞ്ഞു 3മാസത്തിൽ ഒരിക്കൽ ചെക്കപ്പ് ഉണ്ട് വേറെ ഒരു കുഴപ്പവും ഇല്ല 10വർഷത്തോളമായി

  • @biseenaraju973
    @biseenaraju973 11 หลายเดือนก่อน

    Singummaaaaaaa.... Chakkareee I love uuuu❤😍🥰😘💞🌹🌹🌹💖💖💖

  • @-moneycheppu5130
    @-moneycheppu5130 11 หลายเดือนก่อน

    ദന്തപ്പാല എന്ന മരത്തിന്റെ ഇല വെളിച്ചെണ്ണയിൽ ഇട്ട് 7 ദിവസം വെയിൽ കൊള്ളിച്ച് എടുക്കുന്നതാണ് ദന്തപ്പാല ഇല എണ്ണ ത്വക്കിൽ വരുന്ന രോഗങ്ങൾക്ക് ഇത് സൂപ്പർ ആണ്..സോറി യാസി സി നും സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lubnuzz
    @lubnuzz 11 หลายเดือนก่อน +1

    Wishing uu Advanced 100k subscribers ❤😊😊

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 11 หลายเดือนก่อน

    Chichi paranjath seriyanu samaadhaanamayirikku allaahu ella kashttadhagalum maattitharatte❤❤❤❤

  • @sruthyviswanath9616
    @sruthyviswanath9616 11 หลายเดือนก่อน

    Innu paranju thannathellam manasine sparsichu🙏🙏🙏🙏Thanks singummaaa❤❤❤❤❤❤❤❤❤❤❤❤❤❤

  • @remanisworld1917
    @remanisworld1917 11 หลายเดือนก่อน

    സിസിലിക്ക് പെട്ടെന്ന് മാറുവാൻ പ്രാർത്ഥിക്കാം സഹോദരങ്ങളേ❤❤❤❤❤❤

  • @krishnaveni1757
    @krishnaveni1757 11 หลายเดือนก่อน

    ❤❤❤❤🎉🎉സുന്ദരി singumma love uuuu🥰👍

  • @rani3280
    @rani3280 11 หลายเดือนก่อน

    സിസിലി വിഷമിക്കരുത്. സന്തോഷവതിയായിരിക്കുക ഞങ്ങളെല്ലാം കൂടെയുണ്ട്. ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടായിരിക്കും.

  • @PUSHPALATHAKK
    @PUSHPALATHAKK 11 หลายเดือนก่อน

    Safiya singu paranjathu manasu thakarnnal poyi❤❤❤❤❤

  • @sheebatg6971
    @sheebatg6971 11 หลายเดือนก่อน

    Very good messege singhumma❤

  • @sreekalaDinesh
    @sreekalaDinesh 11 หลายเดือนก่อน

    Singumma paranjathellam correct Thamara Amma innu vannille❤❤❤❤

  • @rajaniasai991
    @rajaniasai991 11 หลายเดือนก่อน

    Karimangalyam povaan lomolaa enna oru cream apply cheythaal pokum chechii chechiyude skininu ithu apply cheyyamo onnu dr aduthu chodhicholuu

  • @jjspoty7299
    @jjspoty7299 11 หลายเดือนก่อน

    Chechi hair smoothing ചെയ്തതാ സ്മൂത്തിങ് ചെയ്തൽ oil apply ചെയ്യരുത് എന്ന് ബ്യൂട്ടീഷ്യൻ മാർ പറയും.അത് maintain ചെയ്യാൻ അവർ പറയുന്ന shampoo and കണ്ടിഷനെർ apply ചെയ്യണം സ്മൂത്തിങ് എഫ്ഫക്റ്റ് one year last ചെയ്യും. എത്ര കണ്ടിഷനെർ aaply ചെയ്താലും സ്മൂത്തിങ് ചെയ്ത മുടി യുടെ തിളക്കം കിട്ടില്ല എന്നാലും ഒരു ചെറിയ സ്മൂത്തനെസ്സ് കിട്ടും. Cost budgeted ബ്യൂട്ടി പാർലർ almost 4000. ആണ് എന്ന് തോന്നുന്നു... സ്മൂത്തിറിംഗ് makes hair സോഫ്റ്റ് and shiny

  • @theresajustin7888
    @theresajustin7888 11 หลายเดือนก่อน

    Good message❤

  • @anithakumari1534
    @anithakumari1534 11 หลายเดือนก่อน

    ഹരേകൃഷ്ണ

  • @beenacherian182
    @beenacherian182 11 หลายเดือนก่อน

    100% സത്യം ആണ്....❤❤

  • @sherlyvarghese588
    @sherlyvarghese588 11 หลายเดือนก่อน +1

    Love ❤️ Jesus bless 🙌 you

  • @user-ft3zg3yc1g
    @user-ft3zg3yc1g 11 หลายเดือนก่อน

    Shambuvinte peru arinjal kollam

  • @sarasaak718
    @sarasaak718 11 หลายเดือนก่อน

    Sisilayammak valare pettannu sugham pravikkatte