നമ്മൾ ഒരു ദിവസം തുടങ്ങുമ്പോൾ കേൾക്കു 💕

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 401

  • @naseemaasharaf6865
    @naseemaasharaf6865 10 หลายเดือนก่อน +16

    എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് അത്രക്കും മനോഹരമായിരുന്നു അവതരണം ഈയും ഉയരണം പ് വൻ ഉത്തട്ടെ ഞാൻ അടിച്ചു വാരുമ്പോൾ ഒരു കൈയിൽ ഫോൺ പിടിച്ചാണ് ചേച്ചിടെ വീഡിയോ കാണ്ടത് എന്റെ വട് കൊടുങ്ങല്ലൂരാണ് ഞങ്ങളുടെ വീട്ടിൽ കുറച്ചു കഴിഞ്ഞ് ഒരാഘോഷമണ്ട് വിളിച്ചാൽ വരുമോ

    • @Singleboban
      @Singleboban  10 หลายเดือนก่อน +1

      ❤️🙏👍

    • @JayaSidharjunan
      @JayaSidharjunan 10 หลายเดือนก่อน

      ❤❤❤❤

    • @seenathrasheed5388
      @seenathrasheed5388 10 หลายเดือนก่อน

      കൊടുങല്ലൂർ എവിടെ ആണ്
      ഞാനും kodugallur ആണ്

  • @sobhajoseph5354
    @sobhajoseph5354 10 หลายเดือนก่อน +8

    ചേച്ചി പറയുന്നത് വളരെ ശരിയാണ് നല്ല കാര്യങ്ങൽ പറഞ്ഞു തരുന്നത് കൊണ്ടാണ് ഞങൾ ചേച്ചിയുടെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നത്❤

  • @sabitha439
    @sabitha439 10 หลายเดือนก่อน +26

    കണ്ടോ❤❤ കൂടെ ഇരിക്കുന്ന താമരേച്ചിടെ മുഖം മാറിയപ്പോ തന്നെ സിങ്കു മുത്തിന് അപ്പോ തന്നെ മനസ്സിലായി❤❤❤ ഇങ്ങനെ എനിക്കും ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ😢😢

    • @anjanam4669
      @anjanam4669 10 หลายเดือนก่อน +1

      Athe angane arumilla nammale manassilakkunna ആത്മാർത്ഥത ഉള്ള കൂട്ടുകാരി അല്ലേ

    • @sabitha439
      @sabitha439 10 หลายเดือนก่อน

      @@anjanam4669 athe😔😔😔😔

  • @user-ks4hn4qc9e
    @user-ks4hn4qc9e 10 หลายเดือนก่อน +3

    സിങ്കു ചേഛി.. ഞാൻ ഒരു സിങ്കു ഭക്തയാണ് 😊 എല്ലാവരും സിങ്കു ചേച്ചി യേ contact ചെയ്യുന്നു പക്ഷേ എനിക്ക് മാത്രം ചേച്ചി യെ contact ചെയ്യാൻ പറ്റുന്നില്ല😢 സിങ്കു അമ്മാ.... എല്ലാവരുടേയും കഥ സിങ്കു അമ്മ കേൾക്കുന്നുണ്ടല്ലോ എന്റെയും കൂടി ജീവിതം സിങ്കു അമ്മ കേൾക്കണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട് ❤❤ അതു കൊണ്ട് എനിക്ക് സിങ്കു അമ്മയേട് ഉറപ്പായും സംസാരിച്ചേ പറ്റൂ... അതുകൊണ്ട് എനിക്ക് സിങ്കു അമ്മയുടെ നംബർ വേണം 😍😍 please Singu Chechiii❤️❤️❤️❤️

  • @sreevidhya9704
    @sreevidhya9704 10 หลายเดือนก่อน +4

    ചേച്ചിയുടെ ഉപദേശം സൂപ്പറായിട്ടുണ്ട് കേട്ടിരിക്കാൻ നല്ല രസം ഒത്തിരി ശക്തിയിൽ ഇങ്ങനെ പറയുമ്പോഴാണ് ചുമ വരുന്നത് ടീച്ചറെ പറയുന്നതെല്ലാം കേട്ടു❤❤❤❤❤❤❤❤❤❤ താമര ചേച്ചി ചേച്ചി❤❤

  • @Carbonboys2
    @Carbonboys2 10 หลายเดือนก่อน +4

    താമര ചേച്ചി പറഞ്ഞത് നന്നായി കുറച്ചു ദിവസം ഇങ്ങനത്തെ കഥകൾ ഒക്കെ മിസ്സ്‌ ചെയ്താരുന്നു 😂😂😂😍😍😍😍

  • @bennyfrancis1348
    @bennyfrancis1348 10 หลายเดือนก่อน +5

    Singu ൻ്റേ videos എല്ലാം നല്ല motivation ആണ്. അതുകൊണ്ടല്ലേ എല്ലാ ദിവസവും കാത്തിരുന്നു കാണുന്നത്❤

  • @bennyfrancis1348
    @bennyfrancis1348 10 หลายเดือนก่อน +2

    Singu ഒരു കാര്യം പറയാനുണ്ട്. സംസാരിക്കാൻ ഇരിക്കുമ്പോൾ 1 glass നല്ല ചൂടുള്ള വെള്ളം അടുത്ത് വെക്കണം. ചുമ്മ വരുമ്പോൾ അല്ലെങ്കിൽ തൊണ്ട കാരുമ്പോൾ തന്നെ 2-3 കവിൽ ചൂടുവെള്ളം കുടിക്കണം. നല്ലതാണ് കേട്ടോ.

  • @Mithaai-io6xb
    @Mithaai-io6xb 10 หลายเดือนก่อน +7

    താമരയ്ക്കും കൂടി ഒരു ചാനൽ തുടങ്ങി കൂടെ? പാട്ടോ പാചകമോ എന്തായാലും മതി. ഞങ്ങളുടെ എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാവും. കൂടാതെ താമരയ്ക്ക് ഒരു വരുമാനവും ആവും❤️

  • @mayadevikk6835
    @mayadevikk6835 10 หลายเดือนก่อน +6

    ഞാൻ സ്കിപ് ചെയ്യാതെ കാണുന്ന ഒരേയൊരു വീഡിയോ സിങ്കുവിന്റെയാണ് 🥰

  • @mymoonathyousaf5698
    @mymoonathyousaf5698 10 หลายเดือนก่อน +6

    കുടുംബജീവിതം ഒരു മോട്ടിവേഷൻ എല്ലാവർക്കും ആവിശ്യം ആണ് സത്യം എല്ലാവരുടെ ജീവിതത്തിൽ ഒന്നല്ലങ്കിൽ ഒരു പ്രശ്നം ഉണ്ടാകും
    🙏🙏🥰❤️

  • @jyothishal
    @jyothishal 23 วันที่ผ่านมา

    15:50 👌🏻👌🏻👌🏻👏🏻👏🏻👏🏻

  • @febajenson-5559
    @febajenson-5559 10 หลายเดือนก่อน +3

    കാശ് മോഷണവും ഫുഡ് മോഷണവും അടിപൊളിയായിട്ടുണ്ട് ബോബൻ ചേട്ടന്റെ ലൗ സ്റ്റോറി അടിപൊളി ഈ വീഡിയോ കണ്ടപ്പോൾ കുറെ ചിരിച്ചു അന്നത്തെ ബോബൻ ചേട്ടന്റെ മാനസിക അവസ്ഥ എന്തായിരുന്നു പാവം ഇനിയും കഥകൾ പോരട്ടെ ദാസാ

  • @pravadasabu8402
    @pravadasabu8402 10 หลายเดือนก่อน +1

    നല്ല അറിവുകൾ . നല്ല രസ യായിരുന്നു കേൾക്കാൻ . കായംകുളം കൊച്ചുണ്ണീടെ കൊച്ചുമോളേ സിങ്കു ഒത്തിരി ഇഷ്ടായി

  • @preethisr3810
    @preethisr3810 10 หลายเดือนก่อน +1

    ചേച്ചി പറയുന്നത് കേൾക്കുവാൻ വലിയ ഇഷ്ടമാ അതല്ലേ ചേച്ചിയെ കാത്തിരിക്കുന്നത് ❤

  • @ajaykumargangadharan4744
    @ajaykumargangadharan4744 10 หลายเดือนก่อน +1

    വട്ട് പിടിച്ച പെണ്ണ് 😂😂😂മോട്ടിവേഷൻ ക്ലാസ്സ്‌ സൂപ്പർ ❤️❤️🥰🥰🥰

  • @jollykutty4046
    @jollykutty4046 10 หลายเดือนก่อน +4

    താമര അടുത്ത്‌ വന്നപ്പോൾ singu വിനു ഉർജ്ജം കൂടി 😊

  • @chithrababurajendran5660
    @chithrababurajendran5660 10 หลายเดือนก่อน +2

    Absolutely right, very nice talk ❤

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 2 หลายเดือนก่อน

    Singhu nalloru house wife motivator. Ende Singhu chirichu oru paruvamaayi. Ithrayum pachayayi parayunna oru lady Singhu maathramanu. Njan Singhu vinde full videos um kaanan sramikkukayanu. Nhan valare happy yanu. Singhu vinde pole chinthikkunna oru veettammayanu.nhan Singhu vinde videos il valare vyathyasanghal undu. Oro videos lum nalla nalla message kal undu kure perkku valiya anugrahamalle ee talks kal. Ethrayo sthreekalkku jeevithathe neridan valiyoru prachodhanamalle. Thanks Singhu. Nhan ella dhivasanghalilum videos kaanunnundu Singhu vinde. Aarum parayan madikkunna pachayaya karyanghal narmathil parayunnu. Thanks Singhu. Nhan ende chechi yaya bombay phd dr. Nodu ithu paranju ippol vannappol. Joli yile tension maarti chirikkanum chinthikkanum pattiya onnu ayakkam nee thudarchayayi free aayi kandolan paranhittundu Singhu. Appo ok.

  • @MrBeanTime
    @MrBeanTime 10 หลายเดือนก่อน +1

    ഞാൻ പറഞ്ഞല്ലോ എനിക്ക് പ്രാർത്ഥിക്കാൻ ഒരു സമയത്തൊക്കെ മടി ആയിരുന്നു ഇപ്പോ ഞാൻ മടി വരുമ്പോൾ മുത്തുമണി പറഞ്ഞു തരുന്ന കാര്യം ഓർക്കും മടിപിടിക്കരുത് നിരന്തരം പ്രാർത്ഥിക്കണം എന്നു ഇപ്പോ time കിട്ടിയില്ലേലും ദൈവത്തിനു നന്ദി പറയും 🙏 ദാസപ്പൻ പൊളി അല്ലെ ബോബൻ ചേട്ടൻ ഇപ്പോഴും എന്താ രസം കാണാൻ 🥰 ചുന്ദരി പെണ്ണും ചുന്ദരൻ ചെക്കനും 🤣🤣 കുഞ്ഞിലേ എന്തു വികൃതി പെണ്ണാ അല്ലെ ദാസപ്പൻ 🥰😜

    • @Singleboban
      @Singleboban  10 หลายเดือนก่อน

      ♥️♥️♥️♥️👍

  • @kochuzworld7812
    @kochuzworld7812 3 หลายเดือนก่อน

    Singoone ppole mattoral koodiyundu ee bhoomiyil ee njan.Pakshe idaykkokke kurachu mudakkangal vannalum veendum pazhayareethiyileykku njan kondu varan bodhapoorvom shramikkarundu.singoottante ee sandesom yellavarilum yethatte🙏🙏🙏😊👍👍👍

  • @minimanilal5977
    @minimanilal5977 10 หลายเดือนก่อน +2

    താമര ചേച്ചിക്ക് സഹായം കിട്ടുന്നുണ്ടോ സിംഗിൾ.

  • @leenatd4621
    @leenatd4621 10 หลายเดือนก่อน +4

    അതെ. സിംഗൂ ഈ. പറയുന്നത്. കറക്റ്റ്. ആണ് . ഒള്ളത് കൊണ്ട്. ഓണം. പോലെ ഇല്ലെങ്കിൽ. ഒരിക്കൽ. ആണെന്ന്. വിചാരിക്കണം ,പണവും. പ്രാരാ ബ്ദവും. പ്രശ്നങ്ങളും
    വന്നും പോയി കൊണ്ടിരി ക്കും. പക്ഷേ. ഇന്നത്തെ ദിവസവും. നമ്മളും. നമ്മുടെ കൂടെ ആരൊക്കെ. ഉണ്ടകുമെ ന്ന്. ആർക്കറിയം
    ആരെയും. വേദനിപ്പിക്കാതെ
    സന്തോഷിക്കാം 16:37 16:37

  • @AshaFlower72
    @AshaFlower72 10 หลายเดือนก่อน +1

    Singu എത്ര രസകരമായ സംസാരം ആണ് സിംകുവിന്റേത്...... 💕💕💕💕

  • @prettyjohnson6495
    @prettyjohnson6495 10 หลายเดือนก่อน +5

    🙏Singunte prayer anu എനിക്ക് ഏറ്റവും ഇഷ്ടം 🙏🙏🙏🙏🙏❤❤❤❤❤

  • @sheebamoideen6825
    @sheebamoideen6825 10 หลายเดือนก่อน

    Prathanayude karyam paranjath valare sheryan anik anubhavamund singu

  • @mridhulamanikandanmridhula9511
    @mridhulamanikandanmridhula9511 10 หลายเดือนก่อน

    ചേച്ചിമ്മേടെ വീഡിയോകൾ വളരെ ഇഷ്ടമാണ്❤ചിരിച്ചു മരിക്കും. പോസിറ്റീവ് എനർജി നിറക്കുന്ന വീഡിയോകൾ താങ്ക്യൂൂൂ. 🤝👍👍👍

  • @neenaneena7614
    @neenaneena7614 27 วันที่ผ่านมา

    ഒരു ദിവസം തുടങ്ങുമ്പോ തൊട്ടുള്ള വീഡിയോ ചെയ്യാമോ ❤️

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 10 หลายเดือนก่อน

    ഞങ്ങൾ ഒത്തിരി ഔട്ടിങ് ഒക്കെ നടത്തിട്ടുണ്ട്.. ഇപ്പോള് മക്കൾ വലുതായി. മോളെ വിവാഹം ചെയ്തു വിട്ടു... മോൻ കൂട്ടുകാരുമായി പോകും.. ഇപ്പോള് ഞങ്ങൾ രണ്ടുപേരും.. പോയാലും ഒരു സന്തോഷവും തോന്നാത്തില്ല..... ബീച്ചിൽ പോയാൽ കൂട്ടുകാരെ ഒക്കെകാണുബോൾ കണ്ടാൽ.. കുറച്ചു സന്തോഷം ❤❤❤❤

  • @aarvind3901
    @aarvind3901 10 หลายเดือนก่อน +1

    Correct aanu Singu , whatever u say 😊. I really appreciate your words

  • @s.r.k9814
    @s.r.k9814 10 หลายเดือนก่อน

    Haii singuuu,superr kalakki innathethu kashayathil ella mebodiyum cherkkum pole aayirunnu too,orupadu orupadu eshtayi😍🥰,Thamarakyum,chettanum,makkalkkum oru Haii parayane

  • @sheenak2277
    @sheenak2277 14 วันที่ผ่านมา

    Hare krishna ❤❤❤

  • @shainysvlog207
    @shainysvlog207 10 หลายเดือนก่อน +1

    Ente sinku...❤ethrayum manoharamaya message familykku vendi konduvaran sinkuvinepole randamathrumilla kettirikkan sugam+santhosham njan oru PhD tharunnu❤❤love you chechy🥰🥰🥰🥰🥰

  • @anuanutj4491
    @anuanutj4491 10 หลายเดือนก่อน +1

    എന്റെ സമ്മതിച്ചു ചേച്ചി കുട്ടി സമ്മതിച്ചു ❤❤❤❤😂😂😂😂😂😂

  • @user-py8fd1bv3l
    @user-py8fd1bv3l 10 หลายเดือนก่อน +1

    ചേച്ചി മനസ്സിൽ ഒരു കള്ളത്തരം ഇല്ലാത്ത ആളല്ലേ വിജയം ഉറപ്പ് 👍🏼👍🏼👍🏼❤️

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 10 หลายเดือนก่อน +1

    സിഗ്. മ ഒരു. കിലുക്കാൻ പെട്ടി തന്നെ.
    സിഗ് മ.. എല്ലാ 0. കലക്കി. ഒരുപാട് സന്തോഷം സിഗ്. മ. ഗുഡ്. മെസജ്❤❤❤

  • @najeemanajeema9603
    @najeemanajeema9603 10 หลายเดือนก่อน +1

    Entea singumma parayunna karyangalokkea enthu vasthavama njanum anganea thanneya chechi ente ekka 19 varsham chilavinu thanna paisayil ninnum mattivech ente moludea vivahathin 15 pavan njan vangikoduthu aa samayem ente ekkadea mukham ennum entea manasilund love you chechi ❤❤❤❤❤❤ ❤❤❤❤

  • @vinajashaju8205
    @vinajashaju8205 10 หลายเดือนก่อน

    ചേച്ചി കുട്ടി സൂപ്പർ.. കേട്ടിട്ട് കൊതിയാവുന്നു.. ചേച്ചി യേ പോലെ ഒന്ന് ആവാൻ.. ഇതുപോലെ ഒന്ന് സംസാരിക്കാൻ.. ചേച്ചി പെണ്ണേ ❤❤❤❤❤❤

  • @ranjinismenon5177
    @ranjinismenon5177 10 หลายเดือนก่อน

    ചേച്ചിയുടെ ഓരോ കഥകളും ഒരു സന്തോഷം ആണ് ❤❤❤❤

  • @shinyreji5682
    @shinyreji5682 10 หลายเดือนก่อน +1

    Sure singlu your talks gives positive energy and katta waiting for next arrival ❤🥰😀💖God bless u🙏🙏❤️

  • @shereenashajahan3819
    @shereenashajahan3819 9 หลายเดือนก่อน

    എന്റെ singu എനിക്ക് ഉറക്കം വന്നിട്ടേ വേഗം ഉറങ്ങാൻ കിടന്നതാ singunte വീഡിയോ കണ്ട് ഉറക്കെ ചിരിക്കുന്നത് അപ്പുറത്തെ റൂമിൽ അമ്മായിഅമ്മ കിടപ്പുണ്ട് 🫢

  • @sheebaraj5620
    @sheebaraj5620 10 หลายเดือนก่อน +6

    ഇന്നത്തെ video ൽ നല്ല ഒരു പോസിറ്റീവ് എനർജി കിട്ടി. , സിങ്കുവും ഇന്ന് നല്ല മൂഡായിരുന്നു. അല്ലെ സിങ്കു നല്ല ഒരു മനസിന്റെ ഉടമയാണ് സിങ്കു മ്മ . love u dear ❤❤❤❤

  • @ancyjose5864
    @ancyjose5864 10 หลายเดือนก่อน +2

    സിങ്കു പറഞ്ഞത് വളരെ ശരിയാണ്❤️❤️👍

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 10 หลายเดือนก่อน +6

    ഈ പറയുന്നതൊക്കെ മനസ്സിലാവാണമെങ്കിൽ ഭാഗ്യം വേണം 😘

  • @sp-gf2rs
    @sp-gf2rs 10 หลายเดือนก่อน +2

    100% കറക്റ്റ് ആണ് സിങ്കു ❤❤

  • @aquafish1456
    @aquafish1456 10 หลายเดือนก่อน +1

    ചേച്ചി ഇതുപോലെയുള്ള മാമനും മാമിഹും എനിക്കും ഉണ്ടായിരുന്നു ചിരിച്ചു മതിയാവും ❤️🥰

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 10 หลายเดือนก่อน +1

    😄😄😄😄നല്ല കഥ 😂😂😂.... ശുഭദിനം dear❤️ബോബൻ ചേട്ടന്റെ ലവ് സ്റ്റോറി kollam😄😄....

  • @Helen-yi2qj
    @Helen-yi2qj 10 หลายเดือนก่อน +1

    Great talk❤ loved it

  • @kallu502
    @kallu502 2 หลายเดือนก่อน

    Yes ❤❤❤

  • @jayavinod427
    @jayavinod427 10 หลายเดือนก่อน

    ഞാനും അമ്മായിയുടെ പൈസ ഇങ്ങനെ അടിച്ച് മാറ്റിയിട്ട ഉണ്ട് ഇന്ന് ഭർത്താവിനോടു മോളോടും പറഞ്ഞ് ചിരിക്കും എന്ത് രസം മാണ് ആ കാലം

  • @anilar7849
    @anilar7849 9 หลายเดือนก่อน

    Background il chechiyude👍 idakulla chiri😅kelkan rasamundu

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 10 หลายเดือนก่อน

    Singumma... njan ayalkoottathinteyoru paripadikku poyirikkuvayirinnu...ippo vannatheyullu ...thaamara chechiye thirakkiyennu parayane chechi....❤❤❤❤❤❤❤❤❤❤❤❤❤

  • @preethadev8500
    @preethadev8500 10 หลายเดือนก่อน

    Ethrayum pettannu 1 lakh aavatte Singu dear💜💜

  • @anithajagan8107
    @anithajagan8107 10 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ കാണമ്പോൾ അങനെയൊക്കെ ചിന്തിക്കുന്നത്❤❤❤

  • @Charlies_ARK
    @Charlies_ARK 10 หลายเดือนก่อน

    എന്റെ സിങ്കു, ഒന്നാമതെ ഇവിടെ ഒരു മോന് മാത്രമേ പുട്ടുറുമീസ് ആയിട്ടുണ്ടായിരുന്നുള്ളൂ. അതാണെങ്കിലോ പുട്ട് കൊടുത്തു ഞാൻ വെറുപ്പിച്ചും കളഞ്ഞു. ബാക്കിയുള്ളവര് പുട്ട് കണ്ടാൽ എന്നെ ഓടിക്കും. 🤣🤣എന്റെ ചക്കരേ ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നിട്ട് ഒരു പുട്ടിന്റെ പേരിൽ എന്നെ ഇവിടുന്ന് ഓടിക്കാനാണോ.
    എന്റെ സിങ്കു വരുമാനത്തിന്റെ കാര്യം ഒന്നും പറയാതെ കടം വരുമ്പോൾ മാത്രം പറയുന്ന ആളെ എന്താ ചെയ്ക 😔😔. 🥰🥰🥰

  • @sobhasanju8302
    @sobhasanju8302 10 หลายเดือนก่อน +1

    സിന്ഗംകുവിന്റെ വാക്കുകൾ സൂപ്പർ ആണ് ❤❤❤❤

  • @leelaravig4154
    @leelaravig4154 10 หลายเดือนก่อน

    Singu oru rakshaum illa adipoli sooooperrrr ❤

  • @user-yu7ec7db1d
    @user-yu7ec7db1d 10 หลายเดือนก่อน +1

    ഇന്നാകെ മൊത്തം ചൊറിച്ചിലാണല്ലോ... കൂടെ ചുമയും 🤔❤️❤️❤️❤️

  • @sheeladevassy8307
    @sheeladevassy8307 2 หลายเดือนก่อน

    ചിരിച്ചു ചത്തു❤❤😅😅

  • @mariammageorge3339
    @mariammageorge3339 10 หลายเดือนก่อน

    പള്ളിയിൽ പോയിട്ട് വന്നു ഫുഡ്‌ കഴിച്ചിട്ട് കിടക്കാൻ നേരം കണ്ടു കൊണ്ടു ഇരിക്കുവാരുന്നു. എല്ലാം നമ്മൾ കേൾക്കണ്ട വിഷയങ്ങൾ. മറഞ്ഞു കിടന്ന ചില കാര്യം പറഞ്ഞു തന്നതിന് ഒത്തിരി താങ്ക്സ് കുഞ്ഞേ. ദൈവം അനുഗ്രഹിക്കട്ടെ. ഓക്കേ. ❤❤❤

    • @santhakumari5012
      @santhakumari5012 10 หลายเดือนก่อน

      Chirichu mathiyayi kalli sunguamma chakkare

  • @raneesmini7227
    @raneesmini7227 10 หลายเดือนก่อน +1

    ചിരിക്കാൻ വയ്യേ... സിങ്കുമ്മ❤❤❤❤❤

  • @itcpclimited9670
    @itcpclimited9670 10 หลายเดือนก่อน

    Chechy sugerikunno..njan first time yanu chechy video kanunnae...happy to see you chechy

  • @lissyshabu1195
    @lissyshabu1195 10 หลายเดือนก่อน +1

    chechikutty chakkare love u 😘😘😘💕💕💕💕💕💕🙏🏻👍

  • @haseenasalim6504
    @haseenasalim6504 10 หลายเดือนก่อน

    sinkuuuu...
    sunday ആണ് എൻ്റെ ketyonu തിരക് കൂടുതൽ ....അവരുടെ ജോലി അങ്ങനെയാ...
    so ഞാൻ day nokullaaa happyaavaan കഴിയുന്ന സമയം എപോഴാണോ അപോ happyaavaaa...അതാണ് എൻ്റെ policy.....

  • @user-tr9uu2oc2j
    @user-tr9uu2oc2j 10 หลายเดือนก่อน

    ഞാനും ഇങ്ങനെയായിരുന്നുചില്ലറ പൈസ എവിടെ ലും ഇരുപ്പുണ്ടങ്കിൽ ഞാൻ എവിടെ നിന്ന് മാറ്റിവെയ്ക്കു അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ എടുക്കു

  • @jewelmaria1873
    @jewelmaria1873 10 หลายเดือนก่อน

    Kothamagalathu avide yanu veedu

  • @rejaniashokan2852
    @rejaniashokan2852 10 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സന്തോഷം ആണ് അടിച്ചു മാറ്റുന്നവില്ലത്തി 🥰🥰ഒത്തിരി ഇഷ്ട്ടം ❤️❤️❤️

  • @user-qs2uc4hk7t
    @user-qs2uc4hk7t 10 หลายเดือนก่อน

    സിങ്കു പറന്നത് എല്ലാം നല്ല കാര്യം ആണ് ഒന്നും മോശം ഇല്ല

  • @user-bb1sp9zd5j
    @user-bb1sp9zd5j 10 หลายเดือนก่อน +2

    😂😂odukkathe comedy chechi.

  • @vavavava3477
    @vavavava3477 10 หลายเดือนก่อน +1

    സത്യം ആണ് ചേച്ചി പറഞ്ഞത് 😘😘

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 10 หลายเดือนก่อน

    Absoluteltly correct and waiting next exiciting video dear ❤

  • @sreedevisudhakaran9690
    @sreedevisudhakaran9690 10 หลายเดือนก่อน +1

    Very correct ♥️♥️♥️♥️♥️

  • @RubyNeeliyara
    @RubyNeeliyara 10 หลายเดือนก่อน +1

    ചേച്ചി കുട്ടി കഥ രസമുണ്ടാ യി രുന്നു.❤❤❤❤❤❤❤❤❤

  • @akhilagirishkunnel6146
    @akhilagirishkunnel6146 10 หลายเดือนก่อน

    chechiyepole thanneya ente monum husbantinum puttum pazhavuma ishtam.🥰🥰🥰🥰💞💞💞💞

  • @kavithasunil7217
    @kavithasunil7217 10 หลายเดือนก่อน

    Pazhaya kathakal ellam nalla feel anu chechi.Aa kalakattathil ithupole ulla gramapreshathu vlaranna ennepole ullavarkku nannayi feel cheyyum

  • @MinisSpiceHub
    @MinisSpiceHub 10 หลายเดือนก่อน

    Singu vinu ithrayum rasakaramaaya anubhavangal aanu , athu present chsyyaanulla kazhivu sammathikkanam ❤

  • @minithomas4036
    @minithomas4036 10 หลายเดือนก่อน

    Ellavaryum help cheyithittum swantham kudubam vallathe vedanippikkubol njan enthu cheyum reply tharumo

  • @CensorGuru
    @CensorGuru 10 หลายเดือนก่อน

    Njan ennala wattsappil itta vioce message chechikutty super ith vareyum nokkilla

  • @bindhuaji189
    @bindhuaji189 10 หลายเดือนก่อน

    എന്റെ സിംഗ് കുട്ടി സൂപ്പർ 🥰🥰🥰🥰💕💕💕💕💕

  • @anithasanthosh9284
    @anithasanthosh9284 10 หลายเดือนก่อน

    Singu chechi valere nannayittundu .ummaaaaaaa

  • @Neelambari_N
    @Neelambari_N 10 หลายเดือนก่อน +3

    കായംകുളം കൊച്ചുണ്ണിയുടെ പെങ്ങൾ സിങ്കു❤❤❤❤❤❤❤❤❤❤❤❤❤❤

  • @ranibinoy6398
    @ranibinoy6398 10 หลายเดือนก่อน

    You are same like me I watch your video every day morning thank you

  • @user-ob2hf5fy8v
    @user-ob2hf5fy8v 10 หลายเดือนก่อน

    Singu super mind clear thanku❤❤❤❤❤❤

  • @ransimathew4222
    @ransimathew4222 10 หลายเดือนก่อน +1

    GoodMorning....❤❤❤❤❤❤❤

  • @thulasianil4343
    @thulasianil4343 10 หลายเดือนก่อน +1

    Singuchechide chiriyanu main❤

  • @sachu-Ratheesh
    @sachu-Ratheesh 10 หลายเดือนก่อน +1

    ചേച്ചി,., ❤❤❤❤❤❤❤

  • @jyothim7505
    @jyothim7505 10 หลายเดือนก่อน

    Adipoli chirichu chavum❤

  • @daisyabraham4842
    @daisyabraham4842 9 หลายเดือนก่อน

    സൂപ്പർ സിംഗിൾ

  • @sulumanudilish7858
    @sulumanudilish7858 10 หลายเดือนก่อน

    Chechi kuttyyy suuuuper 💖🥰

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui 10 หลายเดือนก่อน

    Correct 👍

  • @regipaulcstmaryshighschool2921
    @regipaulcstmaryshighschool2921 10 หลายเดือนก่อน

    Singu....... നന്നായി പറഞ്ഞു തരുന്നു❤💐👏

  • @sheeba1318
    @sheeba1318 10 หลายเดือนก่อน

    Cheachikutty topic polichu❤❤❤❤👌👌

  • @sabeenanaseer3398
    @sabeenanaseer3398 10 หลายเดือนก่อน +1

    Singuu ❤❤❤

  • @kochuzworld7812
    @kochuzworld7812 10 หลายเดือนก่อน

    Simgappoy🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rajeerajagopal2475
    @rajeerajagopal2475 10 หลายเดือนก่อน

    Thank you my dear sister

  • @anilar7849
    @anilar7849 9 หลายเดือนก่อน

    (Avaru 😂 tinnale'.. ) e dushtanum premm... 😆

  • @shilajaprasad7297
    @shilajaprasad7297 10 หลายเดือนก่อน

    Singhu Good morning Katha supper love you so much.Thamara. chechi hai sugar🥰🥰🥰🥰.

  • @maryclesy6212
    @maryclesy6212 10 หลายเดือนก่อน +1

    Good morning Singu🙏❤️❤️❤️❤️

  • @shinykumar5279
    @shinykumar5279 10 หลายเดือนก่อน

    Singu thanku love you dear❤

  • @bhagyashajith8744
    @bhagyashajith8744 10 หลายเดือนก่อน

    Thamara cheachi parajath sariya.❤❤cheachi kutty sundhari kutty love you chakkare ❤❤❤❤❤❤❤