പഴക്കൊലയും തോണ്ടി മുതലും 🤣ഒറിജിനൽ കഥ കണ്ടു ചിരിച്ചു ചാവ് ദാസൻ മാരെ 🤣🤣🤣🤣🌹😍❤️

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 569

  • @sajithasajitha2285
    @sajithasajitha2285 ปีที่แล้ว +47

    ഒരു സിനിമക്കഥ പോലെ.....❤❤നിങളുടെ വീടും അമ്മാവനേം elllarum ....മനസ്സിൽ കാണുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ambiliks3510
    @ambiliks3510 ปีที่แล้ว +23

    ചേച്ചീ❤️❤️❤️❤️ബോബനും മോളിയും വായിച്ച പോലുള്ള ഫീലിംഗ്🤣🤣🤣🤣

  • @singam2530
    @singam2530 ปีที่แล้ว +4

    മുടി ഇങ്ങനെ കെട്ടുന്നത് നല്ലത്👌👌👌🥰🥰

  • @nidhasworld4933
    @nidhasworld4933 ปีที่แล้ว +3

    സിനിമ കഥ കേട്ടപോലെ നല്ല രസം ചിരിച്ചു ചിരിച് പണ്ടാരടങ്ങി

  • @minisuresh4887
    @minisuresh4887 ปีที่แล้ว +12

    ആഗ്രാമത്തിൻ്റെ നിഷ്കളങ്കതയും നൈർമല്യവും സിങ്കുവിൻ്റെ ഓരോ വാക്കുകളിലും കാണാം❤❤❤❤

  • @sreevidhya9704
    @sreevidhya9704 ปีที่แล้ว +1

    ചേച്ചിയുടെ പഴ കൊല കഥ സൂപ്പർ എല്ലാ ഓപ്പൺ ആയിട്ട് പറയും എനിക്ക് ഒത്തിരി ഇഷ്ടമാണ്❤❤❤❤❤❤

  • @mithalisworld6503
    @mithalisworld6503 2 หลายเดือนก่อน

    എന്റെ സിങ്കുമ്മ ഓരോ കഥകൾ കണ്ട് ചിരിച്ചു ചിരിച്ചു വരുകയാണ് 😃😃🥰🥰

  • @bindupaul3315
    @bindupaul3315 ปีที่แล้ว +7

    എന്റെ ദൈവമേ കുറെ ചിരിച്ചു. ഇനിയും ഇതു പോലെയുള്ള കഥകൾ പറയണം കേട്ടോ 😂😂❤

  • @simi54234
    @simi54234 ปีที่แล้ว +8

    സിങ്കുമ്മാ നല്ല കഥ ഓർത്തോർത്തു ചിരിക്കാം ❤😂😂😂

  • @bushramuhammed1045
    @bushramuhammed1045 ปีที่แล้ว +3

    പഴകഥ കേട്ടു ഈ കഥ കേട്ടപ്പോൾ ബോബൻ മോളി കഥ ഓർമവന്നു ഒരു പഴക്കൊല വിൽക്കാൻ കൊടുത്ത് വിട്ടു ഒരു പഴംപോലും എടുക്കരുത് എന്നുപറഞ്ഞിട്ടുണ്ട് എടുത്താൽ ക്യാഷ് ഇടണം എന്ന നിബന്ധന ഉണ്ട് അങ്ങിനെ പത്തു പൈസയാണ് ഒരു പഴത്തിന്റെ വില എവിടന്നാണോ പത്തു പൈസ ഒപ്പിച്ചു രണ്ട് പേരും ചന്ദയ്ക്ക് പോയിബോബൻ പത്തു പൈസ മോളിക് കൊടുക്കും എന്നിട്ട് ഒരു പഴം തിന്നും മോളി ആ ക്യാഷ് ബോബനും കൊടുക്കും എന്നിട്ട് ഒരു പഴം മോളി കഴിക്കും ചുരുക്കിപ്പറഞ്ഞാൽ വീട്ടിൽ വന്നപ്പോൾ ആകെ പത്തു പൈസയുണ്ട് രണ്ടെണ്ണത്തിനും പൂരതല്ലു കിട്ടി എന്ന് പറഞ്ഞപോലെ ആയി വായിച്ബോറടിച്ചോ എന്നാ കേസ് കൊട് വിജയ എന്ന് ദാസൻ 😜😜😜😜😜

  • @rajihelan3925
    @rajihelan3925 ปีที่แล้ว

    കൊള്ളാം ഒരു സിനിമാക്കഥ പോലെ.Supper

  • @anithareji4081
    @anithareji4081 ปีที่แล้ว +11

    ഇന്നത്തെ കഥ കേട്ടപ്പോൾ ഒത്തിരി സങ്കടവും സന്തോഷവും വന്നു ❣️❣️

  • @geethaak2231
    @geethaak2231 ปีที่แล้ว +14

    എന്നും ഓരോരോ കഥകൾ പോരട്ടെ.....മുത്തേ...ചക്കരേ....❤❤❤

  • @teenateena9084
    @teenateena9084 ปีที่แล้ว +2

    Singu ഒരു സിങ്കം തന്നെ 🥰❤️പഴ കുല കഥ സൂപ്പർ 🌹❤️🥰

  • @sheelasibin1137
    @sheelasibin1137 ปีที่แล้ว +7

    പോരട്ടെ പോരട്ടെ ചേച്ചിക്കുട്ടിയുടെ വീരകഥകൾ 🥰🥰😘😘😘❤️❤️❤️

  • @manjubabu1573
    @manjubabu1573 ปีที่แล้ว +3

    ഈപ്പോളും വികൃതി ഉണ്ട് കാണാനും കേൾക്കാനും എന്താ ഈസ്ഷ്ട്ടം 💞💞💞💞🙏🙏🙏🙏

  • @ranjinismenon5177
    @ranjinismenon5177 ปีที่แล้ว

    ചിരിച്ചു കണ്ണിൽ വെള്ളം വന്നു കഥ കേട്ട് നല്ല രസം ഉണ്ട് ഇനി പറയണം ഒത്തിരി കഥകൾ

  • @rejaniashokan2852
    @rejaniashokan2852 ปีที่แล้ว +5

    എന്റെ പൊന്നുചേച്ചി ചിരിച്ചു ഒരുവഴിആയി കൊള്ളാം എല്ലാം തുറന്നു പറയുന്ന❤️❤️❤️❤️

  • @vanajasasankan7056
    @vanajasasankan7056 ปีที่แล้ว +3

    Singu ചെറുപ്പത്തിലെ ഹാർഡ് വർക്കിംഗ് ആണല്ലേ കുഴി കുഴിച്ച് വാഴക്കുല പഴുക്കാൻ വെച്ചല്ലോ മിടുക്കി😂😂❤❤

  • @AshaFlower72
    @AshaFlower72 ปีที่แล้ว

    Kadha super👍👍👍 orupad chirichu😅😅😅😅😅

  • @chandnisreedhar7767
    @chandnisreedhar7767 ปีที่แล้ว +5

    ഞാൻ ഒരു വീഡിയോയും ഇങ്ങനെ കാണാറില്ല. എനിക്ക് ഭയങ്കര ഇഷ്ടായി ചിരിച്ച് മടുത്തു.🤣😊

  • @anjalidevi1266
    @anjalidevi1266 ปีที่แล้ว +8

    കഥാപ്രസംഗം.. സൂപ്പർ😅😅dasaaaa....ഈ അമ്മായിയെ പോലെ ചിലർ എനിക്കുo ഉണ്ട്.. നമ്മുടെ വയറ്റിൽ കൊള്ളാവുന്നതല്ലേ കഴിക്കൂ...

  • @bijumannarakayam6406
    @bijumannarakayam6406 ปีที่แล้ว +1

    നിഷ്കളങ്കമായ ഈ സംസാരം എത്രകേട്ടാലും മതിയാവില്ല കുസൃതി കുടുക്കേ

  • @minimenon2628
    @minimenon2628 ปีที่แล้ว +3

    അടി കിട്ടിയത് കേട്ടപ്പോൾ കരചിൽ വന്നു. കഥ super😂😂😂😂😂😂😂😂 ❤❤❤❤❤❤❤❤❤❤❤

  • @babyjoshy-ue9ee
    @babyjoshy-ue9ee ปีที่แล้ว

    Chandhakuriyitta sundari engane chirikathirikum. 😂 pazhakula katha polichuda

  • @ranijohny2108
    @ranijohny2108 ปีที่แล้ว +3

    ഗ്രാമത്തിലെ തുളസിക്കതിരിന്റെ എല്ലാ വിശുദ്ധിയും ആ ഹൃദയത്തിനുണ്ട് വിജയാ❤

  • @jyothipranav3813
    @jyothipranav3813 ปีที่แล้ว +1

    ഏഴാം ക്ലാസ്സിൽ പഠിച്ചപ്പോൾ ഉള്ള ബുദ്ധി 🤣🤣🤣🤣🤣🤣🤣ബുദ്ധി രാക്ഷസിയാ, ബുദ്ധി രാക്ഷസി 😂😂😂എന്റെ ചേച്ചി കുട്ടി ചിരിച്ചു ചത്തു 😂😂😂😍😍😍😍🥰

  • @vavoos2677
    @vavoos2677 ปีที่แล้ว +2

    മുത്തുമണിന്റെ ചിരി 👌ഒരു രക്ഷയും ഇല്ല I♥️you ഉമ്മ

  • @ransimathew4222
    @ransimathew4222 ปีที่แล้ว

    Singu................ എല്ലാ വിഡിയോയും മുടങ്ങാതെ കാണുന്നുണ്ട്.. വീരകഥകൾ സുപ്പർ.. 💕💕💕💕💕💕

  • @benetveetiyadi2674
    @benetveetiyadi2674 ปีที่แล้ว +2

    ഈ സിങ്കുമ്മ, ഒരു പുലിയാടാ ദാസാ😅😅😅❤❤

  • @MuhammedYaseen-dz1yq
    @MuhammedYaseen-dz1yq ปีที่แล้ว +1

    ചേച്ചി സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഞാൻ ചേച്ചിയുടെ ഈ കുട്ടിത്തം കാണുന്നത് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ ചേച്ചി പറയുന്ന ഒരു തമാശകള് എന്ത് രസമാണ് ചേച്ചി ചേച്ചി കാണാനില്ല ചേച്ചി പറയുന്നത് കേൾക്കാനും രസമാണ് ഐ ലവ് യു ചേച്ചി 😘😘

  • @preethaprasad4654
    @preethaprasad4654 ปีที่แล้ว

    singuuuu 😂😂😂😂😂😂kadha super😅❤❤❤❤❤❤

  • @sreejadas2487
    @sreejadas2487 ปีที่แล้ว +10

    അടിപൊളി കഥ, ചട്ടമ്പി ഗൂണ്ട ആയിരുന്നു ചെറുതിലെ അല്ലേ 😜😜😜😂😂😂

  • @anithasivaprasad1870
    @anithasivaprasad1870 ปีที่แล้ว

    സിങ്കുപെണ്ണ് പണ്ടേ പൂപ്പുലിയാരുന്നു എന്റെ വികൃതി പെണ്ണ് ഒരുപാട് ഇഷ്ടം

  • @roshnirajan2853
    @roshnirajan2853 ปีที่แล้ว

    Singappa stories super.......

  • @selinanoush149
    @selinanoush149 ปีที่แล้ว

    പഴം തിന്ന കഥ കേട്ടു കുറെ ചിരിച്ചു 🌹🌹🌹🌹👍👍👍👍👍

  • @sobhanakumarick6887
    @sobhanakumarick6887 ปีที่แล้ว +1

    എന്റെ പൊന്നു സിങ്കു പഴം കഥ കേട്ട് ചിരിച്ചു വയ്യ ചക്കരേ ❤️❤️❤️

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 ปีที่แล้ว +1

    എന്റെ സിങ്കു, ആളൊരു ചില്ലറക്കാരിയല്ലാ😂😂😂😂❤❤❤

  • @hemalathasadukkala
    @hemalathasadukkala ปีที่แล้ว

    ചിരിച്ചു ചിരിച്ചു vayysndayi👌🏻👌🏻❤️❤️

  • @minixavier624
    @minixavier624 ปีที่แล้ว

    എന്റെ ചേച്ചി ചിരിച്ചു ചിരിച്ചു മരിച്ചു ചേച്ചിയുടെ കഥ കേട്ട്

  • @resminath5429
    @resminath5429 ปีที่แล้ว +5

    😄😄😄😄മറ്റേ വീഡിയോ കണ്ടു തീർന്നപ്പോൾ പഴക്കുല story ക്ക് wait ചെയ്യണം അല്ലോ ദൈവമേ എന്ന് വിചാരിച്ചു നോക്കുമ്പോൾ ദേ വരുന്നു കുലകഥ 😄🙏😄🤣🤣🤣🤣🤣🥰🥰👍👍ഇത് ആളു കൊള്ളാമല്ലോ പുലിയല്ല അതുക്കും മേലെ പൂപ്പുലിയാ ❤️❤️🥰❤️😄🤣

  • @asiyaaishu2336
    @asiyaaishu2336 ปีที่แล้ว +3

    😂😂😂ചിരിക്കുന്നുണ്ടെങ്കിലും അന്നത്തെ കാലത്ത് അനുഭവിച്ച ഓരോരോ കാര്യങ്ങൾ .. ഈ അനുഭവങ്ങളാണ് നമ്മെ ക്ഷമ ദാനശീലം ദയ അനുകമ്പ ഒക്കെ പഠിപ്പിച്ചത്❤

    • @elsypk6593
      @elsypk6593 ปีที่แล้ว

      സിംഗിൾ എന്തൊക്കെ പറഞ്ഞാലും ഭയങ്കര കുറുമ്പി ആയിരുന്നു

  • @sreelathak8195
    @sreelathak8195 ปีที่แล้ว +9

    ചേച്ചി അന്നേ ഒരു മിടുക്കികുട്ടിയായിരുന്നു. പഴ കഥ കേൾക്കാൻ നല്ല രസംആണ്. സിനിമയെ വെല്ലുന്ന കഥ 😂😂😂😂

  • @ajithavr6480
    @ajithavr6480 ปีที่แล้ว

    Singuchechi kadha parayunnathu kettaal nammal oru cinema kaanunnathu pole thonnunnu. 🥰🥰🥰🥰

  • @rameshbabukg9207
    @rameshbabukg9207 ปีที่แล้ว +4

    എന്ത് ചിരിയാണ് singhu ❤

  • @user-dv7ly8hw3f
    @user-dv7ly8hw3f ปีที่แล้ว

    അന്ന് ഈ വിജയന് കൂട്ടായി കട്ടയ്ക്ക് നിന്ന ദാസൻമാരെ ഇപ്പൊ ഒത്തിരി ഇഷ്ടം 😍

  • @user-id8fd5ds5o
    @user-id8fd5ds5o ปีที่แล้ว

    Ayyyayyyyyooo...chirikkan vayya muthey 🤭🤭🤭😝😝😝😂😂💐🌹💯👑💎

  • @soundaryponnupillai8919
    @soundaryponnupillai8919 ปีที่แล้ว

    പഴംകള്ളി സിംഗിൾ ഐ ലവ് യു ❤️❤️👍👍👍👍👍👍

  • @bindhujose498
    @bindhujose498 ปีที่แล้ว

    Ente chakara sinkuechi njn chichirichu chirichu karanju❤😂😂😂😂😂😂😂😂😂

  • @srcreationscrafttips5730
    @srcreationscrafttips5730 ปีที่แล้ว +2

    😂😂😂😂❤❤❤❤ daivame veettukaaru njettimaama.

  • @raihanahamed4041
    @raihanahamed4041 ปีที่แล้ว +1

    എന്റെ.... പൊന്നേ... ചിരിച്ചിട്ട്.... കവിളും... വയറും.... വേദന... വന്നു... 🤣🤣🤣🤣🤣🥰🥰🥰

  • @bincymukesh9105
    @bincymukesh9105 ปีที่แล้ว

    Crockery unit ❤book irango singus vikrithikal❤❤😂❤😂

  • @jayanthikg3842
    @jayanthikg3842 ปีที่แล้ว

    Singuvine കാണുമ്പോൾ എന്റെ ഒരു ഫ്രണ്ട്നെ ഓർമ്മവരുന്നു. അതെ ഒരു സംസാരശൈലി... അടിപൊളി കഥ ❤❤😂😂പാവം കുട്ടികൾ...

  • @mayapraveen751
    @mayapraveen751 ปีที่แล้ว

    എനിക്ക് ചേച്ചി ഓടുന്ന സീൻ ആലോചിച്ചിട്ട് ചിരി അടക്കാൻ പറ്റുന്നില്ല🤣🤣🤣🤣🤣

  • @shreyalagosh9350
    @shreyalagosh9350 ปีที่แล้ว

    Ella kadhayum paranju theerkalle cinemayil comedy seen akkum kollam super kadha cheriya oru sangadavum aa kadhayil undu pazham thinnanulla kodhi❤

  • @manju.s.rs.r6018
    @manju.s.rs.r6018 ปีที่แล้ว

    Ee kadhakal muzhuvan Abhinayichu phalippikkanamenkil Urvasi thanne venam Nayikayayittu 😂😂😂😂❤❤

  • @geethadevi1984
    @geethadevi1984 ปีที่แล้ว

    Oru azham classukariyude sahasangal oru pokkiriyayirunnu alle👍❤🥰

  • @abdulsaleemmv3391
    @abdulsaleemmv3391 ปีที่แล้ว

    പൊന്നു ചേച്ചി ചേച്ചി വല്ലാത്തകഥ

  • @LEGEND-ro8uk
    @LEGEND-ro8uk ปีที่แล้ว

    ചേച്ചീടെ ആ'.... ഓട്ടം ഞാൻ മനസ്സിൽ കണ്ട് ചിരിച്ച് പോയി....🤣🤣🤣🤣

  • @lincyantony9636
    @lincyantony9636 ปีที่แล้ว +2

    കുഞ്ഞുനാളിൽ നമ്മളെ സ്നേഹിച്ചവരെയും വേദനിപ്പിച്ചവരെയും നമുക്ക് മറക്കാനാവില്ല അല്ലേ, എന്നാൽ വലുതായി കഴിഞ്ഞ് നമ്മൾ അങ്ങനെ ഉള്ളവരെ മറക്കും അല്ലേ 🥰

  • @sulochanasuku1780
    @sulochanasuku1780 ปีที่แล้ว +1

    എനിക്കും ഒണ്ട് ഒരു അമ്മായി വലിയ പഴം മക്കൾക്കും ചെറിയ പഴം എനിക്കും അനുജത്തിക്കും തരും വീട്ടിലെ ഒട്ടുമിക്ക പണികൾ ഞങ്ങൾ ചെയ്യണം സിനിമ കഥ പോലെ ആണ് കാര്യങ്ങൾ പറയുന്നത് കെട്ടിരിക്കാൻ നല്ല രസമുണ്ട് ❤️💞❤️ലവ് യു സൊ മച്ച് ❤️💞❤️

  • @RadhydhanyaDhanya-co8to
    @RadhydhanyaDhanya-co8to ปีที่แล้ว

    ദിവസം ഒത്തിരി കഥ ഒത്തിരി കഥ പറഞ്ഞു തരു ചിരിച്ചു ചരിച്ചു ഹാപ്പി അവ്വാൻ വേറെ ഒരു വീഡിയോ കാണേണ്ട ആവശ്യമില്ല അത്രക്ക് ഇഷ്ട്ടം ചേച്ചി ❤❤❤❤❤❤

  • @user-pg6kt6li8v
    @user-pg6kt6li8v ปีที่แล้ว

    Hai chechi very good story 😂😂😂😂🥰🥰🥰👍👍👍👌👌

  • @meerasanal618
    @meerasanal618 ปีที่แล้ว

    Valyamma kaaranam nammude family famous aay😂🤦❤️

  • @adityachandra7062
    @adityachandra7062 ปีที่แล้ว

    ഒരു കുസൃതി സിനിമ കാണുന്ന പോലെ കുട്ടിക്കാലം ഓർത്തു പോയി സിങ്കു മ്മ ഒരു പാടി ഷ്ടം😍❤️❤️❤️❤️❤️❤️

  • @lathikaprabhakaran5316
    @lathikaprabhakaran5316 ปีที่แล้ว +3

    😛🤗പഴക്കുല മോഷണം 👍👍അന്ന് അത് ചെയ്‌തത്‌ കൊണ്ട് ഇന്ന് ഞനങ്ങൾക്കിങ്ങനെ കേട്ടു ചിരിക്കാൻ ആയില്ലേ അതാണ് 👍👍👍ഇനി പെട്ടെന്നു പോയി കറി വെയ്ക്കു എന്നിട്ടു ഫുഡ്‌ കഴിക്കു ട്ടോ 🥰🥰വൈകുനേരം കാണാം അടുത്ത വീഡിയോ ഇൽ 👍😘😘

  • @shahifahad5949
    @shahifahad5949 ปีที่แล้ว

    കുട്ടനാട് കണാൻ അഗ്രഹം മുണ്ട് പണ്ടെ ഉള്ള ആഗ്രഹം മാണ് തിർച്ചയായും കാണും ചോച്ചിയോയും കാണണും❤❤❤❤❤❤🎉🎉🎉🎉

  • @jayasreesudhakaran6365
    @jayasreesudhakaran6365 ปีที่แล้ว

    Supper Katha singupenne,,,, umma😁😁😁😁😂

  • @bigbang.forever
    @bigbang.forever ปีที่แล้ว +1

    Singooooo...... ഇത് ഒരു സിനിമക്കല്ല ഒരു വെബ് സീരിസിനുള്ള കഥയുണ്ടല്ലോ .... ഓരോന്ന് ഓരോന്ന് പോരട്ടെ .... കട്ട waiting..... Love you chakkare..... 🤗🤗🤗😘😘😘

  • @sajithasajitha2285
    @sajithasajitha2285 ปีที่แล้ว +7

    ഉള്ളിൽ ഒരു സങ്കടം വന്നു 😢😢😢😢😢

  • @sudhiradhakrishnan2235
    @sudhiradhakrishnan2235 ปีที่แล้ว

    സിംഗുകുട്ടി ഇതുപോലെയുള്ള മാമനും കുഞ്ഞമ്മ മാരും വലിയ മമ എനിക്കും ഉണ്ട് . Pappaയും അമ്മ യും ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു. സിംഗു നീ....സൂപ്പറാ...............

  • @kn7606
    @kn7606 ปีที่แล้ว +9

    അമ്മായിടെ മക്കൾ കേട്ടാൽ പ്രശ്നം ഇല്ലേ 😄😄😄

  • @Ahalya_2018
    @Ahalya_2018 ปีที่แล้ว

    ഏഴാം ക്ലാസ്സിലെ ഉരുപ്പടി😂😂😂

  • @tdworld4457
    @tdworld4457 ปีที่แล้ว

    Single തോണ്ടി എന്നത് തൊണ്ടി എന്നാക്കൂ ട്ടോ. എന്തായാലും ചത്തുപ്പോയവരെ പോലും വെറുതേ വിടണ്ട ട്ടോ 😀😀കലക്കി കൊള്ളാം.

  • @UshadeviMp
    @UshadeviMp ปีที่แล้ว

    നല്ല പഴക്കൊല കഥ👍🏻👌🏻❤️

  • @jayavijayan7355
    @jayavijayan7355 ปีที่แล้ว

    Chrichu oru padayi singuuu poratte iniyum😂😂😂😂😂❤❤❤

  • @sheelaomanakuttan7452
    @sheelaomanakuttan7452 ปีที่แล้ว

    എനിക്ക് മല്ലിക സുകുമാരൻ ചേച്ചി സുസു ഇൽ പറയുന്ന ഡയലോഗ് പോലെ ആണ് തോന്നിക്കുന്നത് 😃😃😃അടിപൊളി... പറയാതിരിക്കാൻ വയ്യ top 👌👌

  • @user-hr3sc3bb8z
    @user-hr3sc3bb8z ปีที่แล้ว

    Chechi vidio adipoliya ake tension adichichitte kidakkan vannatha pakshe yellam Marri love you chechi

  • @selvisolomon5668
    @selvisolomon5668 ปีที่แล้ว +1

    കുരുത്തക്കേടിന് കയ്യും കാലും വെച്ചിട്ട് അതിനു sinkill എന്നു പേര് വാഴക്കുല കഥ പൊളിച്ചു എനിക്കുമുണ്ട് ദാസാ ഒരുകള്ളത്തരം കാണിച്ച കഥ ❤️❤️സിങ്കു കുട്ടാ പൊന്നോ ഇനിയും ഞങ്ങളെ പഴയ ഓർമകളിലേക്ക് കൊണ്ടുപോകു 🥰🥰🥰🥰

  • @sherlybenny2919
    @sherlybenny2919 ปีที่แล้ว +28

    എന്റെ സിങ്കു, കട്ടയ്ക് കൂടെ നിന്ന ചങ്ക് കളെ ഉപേക്ഷിച്ചിട്ടുള്ള ആ ഓട്ടം ഉണ്ടല്ലോ അത് മനസ്സിൽ കണ്ട് ഞാൻ ഒത്തിരി ചിരിച്ചു. കുട്ടിക്കാലം അതെ കുസൃതികളോടെ ഓർത്തെടുക്കാൻ പറ്റുന്ന ഒരു കാലഘട്ടമാണ്. ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ മനസിന് വല്ലാത്തൊരു വിങ്ങലും. 🥰🥰🥰

  • @sreejak1669
    @sreejak1669 ปีที่แล้ว +1

    I want to make my home clean, but I can't.. ജോലിക്ക് പോവുന്നത് കൊണ്ട് ഇങ്ങനെയൊന്നും ചെയ്യാൻ പറ്റുന്നില്ല. ചേച്ചി you are great ❤🙏

  • @radhamanipc3492
    @radhamanipc3492 ปีที่แล้ว

    Pallathuruthiyattil orunallanilavullanattil pandoru thamburan pennine kande single angine oru pattu kettittundo❤

  • @nirmalathankappan1181
    @nirmalathankappan1181 ปีที่แล้ว +4

    കഥ കേട്ടപ്പോ സങ്കടോം വന്ന് ചിരിയും വന്നു സിംഗിൾ.. സൂപ്പർ ❤

  • @omanajayakumar6074
    @omanajayakumar6074 10 หลายเดือนก่อน

    So funny but, pandukalathu oru kochu kuttiyude agraham kurachu pazham kazhickan vendi kashtappettathorthappol vishamam thonni.ippol makkale oru pazham kazhippickan kazhippickan nammal padupedukayanu Alle single❤

  • @keralastylevlog474
    @keralastylevlog474 ปีที่แล้ว

    Senku mutha 😍🥰😍

  • @thimmannursreegeetha4971
    @thimmannursreegeetha4971 ปีที่แล้ว

    Auntykutty കഥാ പ്രസംഗം മനോഹരമായി അവതരിപ്പിച്ചു
    എല്ലാം ഒരു സിനിമ കാണുന്ന പോലെ മനസ്സിലൂടെ കണ്ടു
    പാവം Aunty❤🙏🏻

  • @mallikasukumaran3716
    @mallikasukumaran3716 ปีที่แล้ว +1

    ചേച്ചി എന്നിട്ട് ആ പഴക്കുലയടെ ബാക്കി മാമൻ കുഴീന്ന് പൊക്കിയോ😂😂

  • @rajithakarayath7370
    @rajithakarayath7370 ปีที่แล้ว

    എനിക്കു വയ്യ... Singu 🥰🥰🥰🥰

  • @kelanytgaming7405
    @kelanytgaming7405 ปีที่แล้ว +19

    ❤️ചേച്ചി യുടെ കഥ കേട്ടപ്പോൾ ചിരിയും സങ്കടവും തോന്നി ❤❤

  • @rohiniprasanthan5555
    @rohiniprasanthan5555 10 หลายเดือนก่อน

    എന്നാലും എന്റെ സിങ്ക്‌മ്മ ആള് കൊള്ളാമല്ലോ❤❤❤

  • @salinik4470
    @salinik4470 ปีที่แล้ว

    സിംഗിൾ.. ഞാൻ രാവിലെ മുതൽ ഈ വീഡിയോ കാണുന്ന സമയം വരെയും ഭയങ്കരമൂഡ് ഓഫ്‌ ആയിരുന്നു. ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ ചിരി സഹിക്കാൻ പറ്റുന്നില്ല. നന്ദി ഞങ്ങളുടെ സിംഗിൾ മിടുക്കിയാണ് ❤️

  • @azeemabin3872
    @azeemabin3872 ปีที่แล้ว

    Yantta chachikutti orayiram ummmmma❤️❤️❤️❤️❤️😘😘😘😘😘

  • @sunilkumarp.s4154
    @sunilkumarp.s4154 ปีที่แล้ว +2

    എന്റെ സെയിം കഥ... പക്ഷേ എനിക്ക് ഓടിചെല്ലാൻ അമ്മയും ഇല്ല അപ്പാപ്പനെ പേടിക്കുന്ന മാമനും ഇല്ല
    എന്റെ മാമൻ അടിച്ചു കൊല്ലും ചിറ്റേം മോശം അല്ല പിന്നെ എന്റെ അമ്മായി
    തല്ലില്ല.... ഇപ്പോൾ അമ്മ അവിടെ കൊണ്ടാക്കി എന്നോർമയില്ല 10വയസ്സ്
    തികയുന്നതിനു മുന്നെ ഞാൻ ഒളിച്ചോടി എന്റെ വീട്ടിൽ എത്തി....
    എന്റെ കഥ പറഞ്ഞാൽ ദൈവം
    ഇറങ്ങി വരും ദാസാ...... എന്റെ അത്രേം
    ദാസൻ അനുഭവിച്ചു കാണില്ല സത്യം 🙏🙏🙏

  • @radhakamal4812
    @radhakamal4812 ปีที่แล้ว +2

    ചിരിച്ചു ചത്തെ.., 😄😄👌😄😄

  • @lissykottayam8816
    @lissykottayam8816 ปีที่แล้ว

    ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് 🥰🥰

  • @sijivarghese1971
    @sijivarghese1971 ปีที่แล้ว +10

    എൻറെ കിലുക്കാംപെട്ടീ......... വാഴക്കുല കഥ സൂപ്പർ പാവം സഹോദരങ്ങൾ❤❤❤❤❤❤❤😂😂😂😂😂😂😂

  • @fousiyamuhammed8730
    @fousiyamuhammed8730 ปีที่แล้ว

    Chechi pazha katha super😂😂😂

  • @rasiyamujeebmujeeb7016
    @rasiyamujeebmujeeb7016 ปีที่แล้ว

    Enthayalum kallam chechi kudey ninnavarare ittittu odikalanjanth ചേച്ചി ഒരു സംഫവമാ 😂😂😂😅😅

  • @geethabose2097
    @geethabose2097 ปีที่แล้ว

    🤣🤣🤣singu..,.... കഥ 👌👌😂😂😂

  • @siniprasannan8095
    @siniprasannan8095 ปีที่แล้ว

    ഇന്നലെ ആണ് ഞാൻ ആദ്യമായി ഇത് കണ്ടുതുടങ്ങിയത് ഒരു സർജറി കഴിഞ്ഞു റസ്റ്റിലാണ് ഞാൻ ചിരിച്ചു ചിരിച്ചു ഞാൻ എന്റെ വേദന മറന്നു