നോട്ടു നിരോധനം കൊണ്ട് ഞങ്ങൾക്കു ഉണ്ടായ നേട്ടം 🙏💕

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 308

  • @user-rg8tf6fc1i
    @user-rg8tf6fc1i 9 หลายเดือนก่อน +13

    എനിക്ക് കിട്ടി ആ സമയം നല്ല ഒരു ഫ്രണ്ട് ഇന്ന് നല്ല ഫ്രണ്ട് ആയി മുന്നോട്ടു പോകുന്നു ബോബൻ ചേട്ടനെ പോലെ ഒരു സുന്ദരൻ ❤❤❤❤❤

  • @aquafish1456
    @aquafish1456 9 หลายเดือนก่อน +24

    ബോബൻ ചേട്ടൻ പറഞ്ഞത് സത്യം ചിലവ് കൂടുതലാണ് എന്നുള്ളത് നോട്ടു മാറിയപോലെ ചേച്ചിയുടെ ജീവിതവും മാറി 🥰

  • @Charlies_ARK
    @Charlies_ARK 9 หลายเดือนก่อน +18

    എന്റെ സിങ്കു,കണ്ട് മുട്ടിയ കഥ പറഞ്ഞപ്പോഴത്തെ ആ മുഖത്ത് വിരിയുന്ന സന്തോഷം..... ❤️❤️
    ലവ് യൂ ചക്കരേ 🥰🥰🥰

    • @lathav625
      @lathav625 9 หลายเดือนก่อน

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 9 หลายเดือนก่อน +20

    മോദി. കാരണം. ഒന്നായ. 2. യുവ മിഥുനങ്ങൾ.... ഒരുമിച്ച് ഒരുപാട്. നാൾ. ജീവിയ്ക്കട്ടെ.. ഭാഗ്യവതി. യായ. Singl. ഭാഗ്യവാനായ. ബോബൻ ചേട്ടൻ. കിലുക്കാൻ പെട്ടിയായ ഭാര്യ. Single. ഒർമ്മകൾ. മരിക്കുമോ. single. good night❤❤❤

  • @user-mo4lh1en2q
    @user-mo4lh1en2q 9 หลายเดือนก่อน +7

    ചുവപ്പിൽ സുന്ദരി ആയിരിക്കുന്നു. ഒരു പ്രതേകഭംഗി ❤സുന്ദരി സിങ്കു

  • @sophyjoseph5118
    @sophyjoseph5118 9 หลายเดือนก่อน +6

    Singu ന് വേണ്ടി മാത്രം ദൈവം ബോബൻ ചേട്ടനെ കരുതി വച്ചിരികുകയയിരുന്ന്. Singu I love you dear chakkare ❤❤❤

  • @beenaknair4666
    @beenaknair4666 4 หลายเดือนก่อน

    ദാസാ എന്ത് പറ്റി ,കാണാനില്ലല്ലോ, പഴയ വീഡിയോ കണ്ടു സമാധാന പെട്ട് ഉറങ്ങി ❤

  • @Plus_Vibes
    @Plus_Vibes 9 หลายเดือนก่อน +10

    അപൂർവങ്ങളിൽ അപൂർവമായ ഒരു പ്രണയകഥ, ഒരു സിനിമാകഥ പോലെയുണ്ട് ❤❤

  • @Sabr895
    @Sabr895 9 หลายเดือนก่อน +8

    ആദ്യമായി നോട്ടുമാറ്റം കഷ്ട്ടപ്പാട് ഓർക്കുമ്പോൾ ഉള്ള സങ്കടവും അമർഷവും പോയി കിട്ടി 😅❤❤❤❤❤❤

  • @sathidevi6156
    @sathidevi6156 9 หลายเดือนก่อน +4

    നോട്ട് മാറ്റാനല്ലെങ്കിലും നിങ്ങൾ കണ്ടുമുട്ടും വേറെയെതെങ്കിലും സ്ഥലത്തുവെച്ച്. സമയമായിട്ടുണ്ടെങ്കിൽ. എന്റെ മകളുടെ കല്യാണം നടന്നത് ഇന്നും ഞങ്ങൾക് അത്ഭുതമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰

  • @jollybabu8940
    @jollybabu8940 9 หลายเดือนก่อน +3

    ഒരു നല്ല ജീവിതം ദൈവം ഒരുക്കി തന്നല്ലോ... അതു കാത്തു സൂക്ഷിക്കുന്ന നല്ല ദമ്പതികൾ❤ എന്നും സ്നേഹിക്കുന്ന...... എന്നും നല്ലത് വരട്ടേ ❤🙏🙏🙏🙏🙏🥰

  • @sheebaraj5620
    @sheebaraj5620 9 หลายเดือนก่อน +8

    നോട്ട് നിരോധനം സിങ്കുവിന്റെ ജീവിതം മാറ്റിമറിച്ചു . എല്ലാം ദൈവ നിശ്ചയം പോലെ നടക്കും goodnight singu ❤❤❤

  • @manjubabu1573
    @manjubabu1573 9 หลายเดือนก่อน +1

    ബോബൻ ചേട്ടൻ പറഞ്ഞ കാര്യം ശരിയാണ് നമുക്ക് ഒരു അടുപ്പം വേണം ഒരുപാട് സംസാരിക്കുവാൻ തോന്നു

  • @vanajasa6575
    @vanajasa6575 9 หลายเดือนก่อน

    ഈശ്വര ഇങ്ങനെ ഒരു വിപ്ലവം. ❤❤❤

  • @user-os3sf5yd4r
    @user-os3sf5yd4r 9 หลายเดือนก่อน +1

    Oronninum Oro nimithangalund ninggal tthammil cherendavaranu singu superalle Bobanchettan avashyathinu samsarikkunnundallo❤❤❤❤❤

  • @user-to4cs6ox5q
    @user-to4cs6ox5q 9 หลายเดือนก่อน +2

    നവംബർ 8 ൻ്റെ മധുരം ദീർഘനാൾ തുടരട്ടെ.... പ്രകൃതിയുടെ നിയോഗത്തെ നമുക്കു മാറ്റാനാവില്ല ചേച്ചിയേ... ബോബൻ ചേട്ടൻ്റെ voice... ഒരു രക്ഷയുമില്ല കേട്ടോ...😍😍😍 സാവധാനം പറഞ്ഞാലും അതിലൊരു മാസ്മരികത ഉണ്ട്😂😂 അതല്ലേ ചേച്ചി വീണത്.. സത്യം പറ.❤❤❤❤❤❤ രണ്ടാൾക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു...ഹൃദയാശംസകൾ❤💐💐💐💐... സ്മിത... ബാംഗ്ലൂർ

  • @user-kx4zt9st4o
    @user-kx4zt9st4o 9 หลายเดือนก่อน +1

    എന്റെ സിഗ്ഗു എന്തു സുന്ദരിയാ ♥️♥️♥️♥️♥️

  • @geethabose2097
    @geethabose2097 9 หลายเดือนก่อน +2

    ഗുഡ് മോർണിംഗ് singu &ബോബൻചേട്ടൻ 🙏🙏🙏പഴയ കാലം അയവിറക്കി 🥰🥰🥰ബോബൻചേട്ടന്റെ സ്വഭാവം തന്നെ ആണ് മിക്ക വാറും ആണുങ്ങൾ എല്ലാം 🙏🙏🙏ഇവിടെ യും അങ്ങനെ തന്നെ സ്നേഹം ഉള്ളിലാണ് ❤❤❤🥰🥰😍😍പ്രേമം കൊള്ളാം 😄😄😄😄👌👌ok ബൈ പിന്നെ വരാം 🙏🙏🌹

    • @sheelasibin1137
      @sheelasibin1137 9 หลายเดือนก่อน +1

      സത്യം എന്റെ hus അങ്ങനെയാണ് പെട്ടന്ന് കാണുന്നവർ ഓർക്കും ജാഡ ആണെന്ന് പക്ഷെ ആൾ പാവം ആണ്.. പുറമെ അധികം കാണിക്കാത്തവരുടെ ഉള്ളിൽ നിറയെ സ്നേഹം ആണ് ❤️❤️

  • @user-zk5dy8yi2t
    @user-zk5dy8yi2t 9 หลายเดือนก่อน +1

    സത്യം തന്നെ❤❤❤❤❤❤

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 9 หลายเดือนก่อน

    ❤❤🙏👍👌 നല്ല ഉപദേശം. കാൽ വെച്ചപ്പോൾ പിണക്കം മാറി. അയ്യോ!😂😂😂❤❤❤

  • @Naseemasameer12334
    @Naseemasameer12334 9 หลายเดือนก่อน +8

    അല്ല ബോബൻ ചേട്ടൻ പറഞ്ഞത് സത്യം കുറച്ച് ലാവിഷ് കൂടുതലാ 😂😂😂ചേട്ടനെ മനസ്സിലാക്കൂ ചേച്ചി 😂😂❤❤❤

    • @Singleboban
      @Singleboban  9 หลายเดือนก่อน

      Singumma chilavakunnathinu aval sambadikunundu, Boban

    • @sindhubstrivandram3560
      @sindhubstrivandram3560 9 หลายเดือนก่อน +2

      എന്തെങ്കിലും നെഗറ്റീവ് പറയാൻ പറഞ്ഞപ്പോൾ പറഞ്ഞ ഒരു കാര്യം. സാധാരണ തമാശയിൽ ആണെങ്കിലും മിക്ക ഭർത്താക്കന്മാർ മാരും പറയുന്നതാണ്. അത് ആ ഒരു സെൻസിൽ എടുത്താൽ പോരെ. എന്തെങ്കിലും വീണു കിട്ടാൻ കാത്തിരുന്നപോലെ

    • @sathidevi6156
      @sathidevi6156 9 หลายเดือนก่อน +1

      അതുതന്നെ. എന്തെങ്കിലും ഒന്നു കിട്ടിയാ മതിച്ചിട്ട് നടക്കുന്ന മനുഷ്യർ. ഇല്ലാത്തപ്പോ ഇല്ല്യാത്തപോലെ ജീവിച്ചില്ലേ പണം കൈയില്ലുണ്ടാവുമ്പോൾ കുറച്ചു ആര്ഭാടമൊക്കെയാവാം അത് ഭഗവാൻ നമ്മുക്ക് തരുന്നതാണ്. താൻ അത്യാവശ്യമൊക്കെ ചിലവാക്കി ജീവിക്കഡോ singumma. എനിക്ക്‌ഷ്ടപ്പെട്ട സാധനം കൈയിൽ പൈസയുണ്ടെങ്ങി ഞാൻ വാങ്ങാറുണ്ട്. എന്റെ ഭർത്താവും ഇങ്ങനെ പറയും. ഇതൊന്നും ആര്ഭാടത്തിൽ പെടുത്താൻ പറ്റില്ല. നമ്മുടെ മോഹങ്ങളാണ് ഇതൊക്കെ. 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰

  • @ushababu8034
    @ushababu8034 9 หลายเดือนก่อน +3

    Good night singu...❤❤❤ചുമന്ന കളറ് നല്ലപോലെ ചേരുന്നുണ്ട് ❤സുന്ദരി സിങ്കു ❤💞💞💞💞💞💞

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 9 หลายเดือนก่อน

    നല്ലൊരു ജീവിതം കിട്ടി നോട്ട് നിരോധനം🥰🥰🥰🥰🥰

  • @bijus4656
    @bijus4656 9 หลายเดือนก่อน +9

    ദൈവനിശ്ചയമാണ് സിങ്കു.... നിങ്ങൾ ഒന്നാകണമെന്നുള്ളത്🥰

  • @sumakunni4252
    @sumakunni4252 9 หลายเดือนก่อน +11

    Singu ഒരു കാര്യം പറഞ്ഞോട്ടെ........ഒരു പുതിയ നല്ല ജീവിതം കിട്ടിയതാണ്...അതിൽ സന്തോഷം.....ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി കൂട്ടുന്നത് കുറച്ച് kurakkanam ചേച്ചി...,pls....എല്ലാം നമുക്ക് വേണ്ടത് തന്ന യാണ്....എന്നാലും ഒന്ന് നോക്കിയും കണ്ടും ഒക്കെ ചിലവാക്കണം.....😂❤❤🎉🎉🎉🎉 നല്ലത് വരട്ടെ....🎉🎉🎉

    • @Singleboban
      @Singleboban  9 หลายเดือนก่อน +4

      Singumma sambathikunnathil oru part mathramey chilavakunnullu, Boban

    • @bindureny8941
      @bindureny8941 9 หลายเดือนก่อน

      ​@@Singleboban❤❤

    • @bennyfrancis1348
      @bennyfrancis1348 9 หลายเดือนก่อน

      ഇത് തന്നെയാണ് എൻ്റെയും അഭിപ്രായം.

  • @nishashibu105
    @nishashibu105 9 หลายเดือนก่อน

    Vaiki aanenkilum Daivam kuttychertha randuyuva midhunangal

  • @jaseelasaleem5554
    @jaseelasaleem5554 9 หลายเดือนก่อน +1

    Cherendavar cherenda samayam cherum singu daivam cherkum❤❤❤❤

  • @mohammedhafiz639
    @mohammedhafiz639 9 หลายเดือนก่อน +1

    Vasanthangal pooyathariyaatheyy💖🤩🤩🤩

  • @vanajasa6575
    @vanajasa6575 9 หลายเดือนก่อน

    എന്റെ ഭർത്താവ് ദേഷ്യം വന്നാ ഒരു മാസം മിണ്ടില്ല ഇപ്പൊ കുഴപ്പമില്ല. എന്നാലും ഈ കാലെടുത്തു എടുത്ത് ഇടുന്ന കാര്യം അപ്പൊ അറിഞ്ഞെങ്കിൽ. എത്ര കാലം ഞാൻ കരഞ്ഞു നടന്നു. രാത്രിയായാൽ ഞാൻ അടുത്ത് പോയി. എന്നോട് മിണ്ടുവോ മിണ്ടുവൊന്നു ചോദിക്കും. അങ്ങേരു അട്ടഹാസിക്കും. ആ തള്ള കേട്ടാലോ ന്നു പേടിച് ഞാൻ പിന്നെ മിണ്ടത്തില്ല.ഒരു പ്രാവശ്യം ശബരിമല നോയമ്പിനു വഴക്കായി. പിന്നെ 41 ദിവസം കഴിഞ്ഞാ എന്നോട് മിണ്ടിയത്.

  • @bindubindu-yq9nb
    @bindubindu-yq9nb 9 หลายเดือนก่อน

    Singu e divasam ninakku nalla nanmakal nerunnu

  • @reenaignatius9590
    @reenaignatius9590 9 หลายเดือนก่อน

    Ente singu❤️🙏

  • @kavithaanilchandm.k8050
    @kavithaanilchandm.k8050 9 หลายเดือนก่อน

    Love u

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei 9 หลายเดือนก่อน +1

    Hai Sinkuamme ❤❤❤❤❤❤❤sinkumma Karanam orupadu kudumbangal rekeshappedatte❤❤❤❤ethu kettappol bhayankara santhosham ❤

  • @rajithasunil2399
    @rajithasunil2399 9 หลายเดือนก่อน

    Singhummayude churidar eshttapettu❤❤❤

  • @user-te9qw2qv1g
    @user-te9qw2qv1g 9 หลายเดือนก่อน +1

    Iove you singu❤❤❤❤❤❤😂🎉

  • @febajenson-5559
    @febajenson-5559 9 หลายเดือนก่อน

    ചേച്ചി കുട്ടി വീഡിയോസ് കാണാൻ വൈകിപ്പോയി ഞാൻ വീട്ടിൽ ഇല്ല ആലുവയിലാണ് ഹസ്ബന്റിന്റെ പെങ്ങളുടെ കല്യാണമാണ് വീഡിയോസ് സൂപ്പർ കുറെ പറയണമെന്നുണ്ട് സാഹചര്യം ശരിയല്ല👍👍❤️❤️❤️

  • @syamalapm3664
    @syamalapm3664 9 หลายเดือนก่อน

    Sundari aayirikkunnu

  • @sobhanath3550
    @sobhanath3550 9 หลายเดือนก่อน +2

    GOOD MORNING SISTER ❤ ❤ god bless u all ❤❤❤❤❤

  • @beenacherian182
    @beenacherian182 9 หลายเดือนก่อน +5

    Happy married life.. ചിലവ് കൂടുതൽ ആണെന്ന് പറഞ്ഞപ്പോ ചിരിച്ച ചിരി 😂

  • @Neelambari_N
    @Neelambari_N 9 หลายเดือนก่อน

    എൻ്റെ പൊന്നേ എനിക്ക് ഒന്നും പറയാൻ ഇല്ല ......❤❤❤❤❤❤❤❤❤❤❤😂😂😂😂😂ചക്കരെ

  • @deepaj958
    @deepaj958 9 หลายเดือนก่อน +1

    ❤❤❤

  • @sahajarazak765
    @sahajarazak765 9 หลายเดือนก่อน +1

    Love you singuuuuu❤❤❤❤❤❤

  • @Seena-py8ro
    @Seena-py8ro 9 หลายเดือนก่อน +1

    സീങ്കൂ ഗുഡ് നൈറ്റ് 🌜

  • @user-pp4fk8ef2o
    @user-pp4fk8ef2o 9 หลายเดือนก่อน

    Anum kanum

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 9 หลายเดือนก่อน +2

    എനിക്കും ചിലവ് കൂടുതലാണ് 😃

  • @user-xq7wl9cd9b
    @user-xq7wl9cd9b 9 หลายเดือนก่อน

    Cheachiyoudea nalla manass deamvam kanunnud

  • @sreedevisudhakaran9690
    @sreedevisudhakaran9690 9 หลายเดือนก่อน

    Ennum epolun singhunode sneham❤❤❤❤❤❤

  • @umadevi5905
    @umadevi5905 9 หลายเดือนก่อน +6

    💐💐..🎉🎉
    എല്ലാം ok... Boban പറഞ്ഞത് ശരിയാണ്,Single എത്രയാ സാധനങ്ങൾ വങ്ങികൂട്ടുന്നത്..

    • @Singleboban
      @Singleboban  9 หลายเดือนก่อน

      Singumma sambathikunnathil oru part mathramey chilavaku, Boban

  • @sandhyass9436
    @sandhyass9436 9 หลายเดือนก่อน

    കൊള്ളാമല്ലോ ചേച്ചി എന്റെ പൊന്നു

  • @MayaDevi-lo6eo
    @MayaDevi-lo6eo 9 หลายเดือนก่อน

    ഹും വിശേഷം കേൾക്കാൻ കാത്തിരുന്ന ഞാൻ, വിരലെണ്ണി ഇരുന്നത് പോലെയായി, കണ്ട് മുട്ടി എന്നു ഞങ്ങൾക്കു അറിയാം , cont ent ഞങ്ങൾ പറഞ്ഞു തരാം, ഞങ്ങളുടെ ആവശ്യങ്ങൾ,, ഞാനും ഇപ്പോൾ തളർണിരിക്കില്ല, എത്ര ദൂരയാത്ര കഴിഞ്ഞാലും പണ്ട് നന്നായി ഒരുങ്ങുമായിരുന്നു ഇപ്പോൾ ഒരുങ്ങാറില്ല മടി, ഇനി ഒരുങ്ങണം, ഓരോ കാര്യം വരുമ്പോൾ കുറച്ചുദിവസം അതിനു വേണ്ടി പ്രാർത്ഥിക്കണം അതിനുശേഷമേ ഇറങ്ങാവൂ എന്നു പറഞ്ഞത് നല്ല അറിവാണ്, ഇടയ്ക്ക് അത് പറയണം, പുത്തായി കാണുന്നവർക്കും, ധർമസങ്കdaതിൽ പെട്ടിരിക്കുന്നവര്കും ഒരു വഴിയാണ്

  • @rekhaanoop8664
    @rekhaanoop8664 9 หลายเดือนก่อน

    Nammude oru thalodalil theeravunna pinnakkam❤❤❤

  • @kavithasajeev890
    @kavithasajeev890 9 หลายเดือนก่อน

    Ente ponuuuuuuu....super answer anallo a kuttykku koduthathu ...onnu kettipidichu ummaaa tharana thonnunne ..❤

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 9 หลายเดือนก่อน

    നരേന്ദ്രമോദിക്ക് അങ്ങനെ തോന്നിയില്ലായിരുന്നേൽ...... ❤️❤️❤️ പ്രണയം മൊട്ടിട്ട ദിവസം 💞💞💞

  • @user-yh7bd1tg5m
    @user-yh7bd1tg5m 9 หลายเดือนก่อน

    ഗൂഡ്‌നെറ് ചേച്ചി ❤️❤️❤️❤️. മിനിസുരേഷ്

  • @sachu-Ratheesh
    @sachu-Ratheesh 9 หลายเดือนก่อน

    എന്റെ ചേച്ചി ഒരുപാട് സന്തോഷം എല്ലാം കേട്ടപ്പോൾ.😊😊😊

  • @kochuzworld7812
    @kochuzworld7812 9 หลายเดือนก่อน

    Kuruvikunjungal yellam urangatteda chakkare🤗🤗🤗🤗🤗

  • @anilkumarpu8633
    @anilkumarpu8633 9 หลายเดือนก่อน

    Singuamma ❤️ loveyou🙏

  • @usharamachandran4021
    @usharamachandran4021 9 หลายเดือนก่อน +2

    ❤❤❤❤❤God bless you dears

  • @jaseelaashraf3133
    @jaseelaashraf3133 9 หลายเดือนก่อน +1

    Singuvinte Aarbadam dressan elladhivasavum puthiya dressidum❤❤❤❤❤❤

    • @Singleboban
      @Singleboban  9 หลายเดือนก่อน

      Singuvinu arbhadam onum illa, nalla wife anu,, chilavakan aval sambathikunundu, Boban

    • @jessyjosephalappat3289
      @jessyjosephalappat3289 9 หลายเดือนก่อน +1

      ​@@SinglebobanBoban side parayuvanallo.

  • @jayavijayan7355
    @jayavijayan7355 9 หลายเดือนก่อน

    Singuuu Happy Notu Maral day😂😂😂😂😂❤❤❤❤

  • @CensorGuru
    @CensorGuru 9 หลายเดือนก่อน

    Chechikutty sundhari nighty super

  • @sreedeviganga
    @sreedeviganga 9 หลายเดือนก่อน

    😊❤

  • @rathinalan4242
    @rathinalan4242 9 หลายเดือนก่อน

    ❤️👍

  • @meeramv1919
    @meeramv1919 9 หลายเดือนก่อน

    Singumaa... ♥♥♥♥

  • @rosilycf7832
    @rosilycf7832 9 หลายเดือนก่อน

  • @minialex8058
    @minialex8058 9 หลายเดือนก่อน

    Amma god bless you ❤❤❤❤❤

  • @lekhaeg3680
    @lekhaeg3680 9 หลายเดือนก่อน

    Nanna yiriksttaaa

  • @jayaanil8082
    @jayaanil8082 9 หลายเดือนก่อน

    ❤❤❤❤

  • @shajahanek5673
    @shajahanek5673 9 หลายเดือนก่อน

    Singu chakkare love you❤❤❤❤

  • @bindhut8932
    @bindhut8932 9 หลายเดือนก่อน

    Singumma ലവ് യു മുത്തേ ❤❤❤❤

  • @sheelasajeev8999
    @sheelasajeev8999 9 หลายเดือนก่อน

    ❤❤

  • @elizabethissac8397
    @elizabethissac8397 9 หลายเดือนก่อน +2

    God bless both of you ❤

  • @jyothishparakkal823
    @jyothishparakkal823 9 หลายเดือนก่อน +1

    Super BOBAN😊😊😊

  • @prabhavathipalakkal
    @prabhavathipalakkal 9 หลายเดือนก่อน +1

    മോദിജി നോട്ടു നിരോധിച്ചത് നന്നായി അല്ലേ singoo 👍👍

  • @lathikasunil7123
    @lathikasunil7123 9 หลายเดือนก่อน

    ❤❤❤❤❤

  • @sindhuganguli9286
    @sindhuganguli9286 9 หลายเดือนก่อน

    Singumma red il beautiful ❤❤

  • @sherlysasi6961
    @sherlysasi6961 9 หลายเดือนก่อน

    Gud nyt singutty♥️boban chetan ♥️

  • @aarvind3901
    @aarvind3901 9 หลายเดือนก่อน

    I was awaiting for singu video

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf 9 หลายเดือนก่อน +1

    Singuma oru25 vershum munbu avatharichuvengil ethra nanayene❤❤❤

  • @ponnisleisuretime6521
    @ponnisleisuretime6521 9 หลายเดือนก่อน

    Super... Dasssssa .good idea... 👌👍❤️

  • @Narutouzumakiedits857
    @Narutouzumakiedits857 9 หลายเดือนก่อน

    ചുവന്നു nightyyil സുന്ദരീ❤❤❤

  • @user-db8su5bd3m
    @user-db8su5bd3m 9 หลายเดือนก่อน

    Singuse ithane daivaniyogam

  • @soumyarajesh3028
    @soumyarajesh3028 9 หลายเดือนก่อน

    Ente chechikutty love you,,,,,❤❤❤❤❤❤

  • @reenasuresh4148
    @reenasuresh4148 9 หลายเดือนก่อน

    Love,you,singuu❤❤❤❤

  • @renukas2184
    @renukas2184 9 หลายเดือนก่อน

    Singu njanum kadayil keriyal singu ente poleya ellam vagikkanam kadayil kandal

  • @reshmiravindran9656
    @reshmiravindran9656 9 หลายเดือนก่อน

    Chechiamma ❤

  • @preethasumedhan9339
    @preethasumedhan9339 9 หลายเดือนก่อน

    Goodnigjt ❤❤❤

  • @sheeba1318
    @sheeba1318 9 หลายเดือนก่อน +1

    Hanumangadha😂😂😂😂😂😂😂❤❤❤❤❤❤ good night cheachikutty ummmma

  • @BINDU_TOM
    @BINDU_TOM 9 หลายเดือนก่อน

    Singutti❤ suuuperrr👌

  • @mrmalariadude4355
    @mrmalariadude4355 9 หลายเดือนก่อน

    Singu പറഞ്ഞോ ഞങൾ ചെയ്തോളാം കാലെടുത്തു kiyeduthu എല്ലാം ittolame❤❤❤❤❤

  • @mettildajosekutty3475
    @mettildajosekutty3475 9 หลายเดือนก่อน

    🥰❤💝

  • @geethadevi1984
    @geethadevi1984 9 หลายเดือนก่อน

    Chuvanna dressil sundariyayi❤❤❤❤❤

  • @sreedevi.s5084
    @sreedevi.s5084 9 หลายเดือนก่อน

    Love at first sight singu

  • @rahmathkamal2582
    @rahmathkamal2582 9 หลายเดือนก่อน

    🥰🥰🥰🥰🥰

  • @user-zs6gk8oo2v
    @user-zs6gk8oo2v 9 หลายเดือนก่อน

    ഇവിടെ ഇതുപോലെ ഒരെണ്ണം ഉണ്ട്

  • @sheejashajikumar5668
    @sheejashajikumar5668 9 หลายเดือนก่อน

    Chirich chathu singuma ❤❤❤❤❤❤❤

  • @bhavanark6049
    @bhavanark6049 9 หลายเดือนก่อน

    Love you chakkare❤❤❤❤singuu onnu onnnara tip aayipoyi chechi aah penkuttikku paranju koduthadh😂😂

  • @fousiyamuhammed8730
    @fousiyamuhammed8730 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @sarithapradeep9093
    @sarithapradeep9093 9 หลายเดือนก่อน

    ഗുഡ് നൈറ്റ്‌ ❤️🥰

  • @vigneshwarvichu5455
    @vigneshwarvichu5455 9 หลายเดือนก่อน

    💞💞💞💞💞💞