Renault Kwid 4.5 years user review (Malayalam) 4.5 years എന്റ അനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2023
  • Using car products
    Car shampoo 
    amzn.to/3taRup2
    Wiper
    amzn.to/46oS4hi
    Mirror sticker
    amzn.to/48n3Cn3n
    Electrical ORVM
    kwidcarsolution.in/product/kw...
  • ยานยนต์และพาหนะ

ความคิดเห็น • 74

  • @YOURCHANNELMUSICALHORNBILLS
    @YOURCHANNELMUSICALHORNBILLS 8 หลายเดือนก่อน +3

    2015 മോഡൽ ഉപയോഗിക്കുന്നു.. Happy 🥰🥰🥰

  • @nidheeshpv
    @nidheeshpv 8 หลายเดือนก่อน +3

    Am also happy with my kwid

  • @ctsadique1829
    @ctsadique1829 7 หลายเดือนก่อน +2

    7year ആയി ഉപയോഗിച്ചു പോരുന്നു satisfied

  • @JoyalSebastian-mq1lp
    @JoyalSebastian-mq1lp 4 วันที่ผ่านมา

    Bro engine room evda clean cheyyunne

  • @narayananottupara2326
    @narayananottupara2326 2 วันที่ผ่านมา

    👍

  • @diljithjithu3439
    @diljithjithu3439 8 หลายเดือนก่อน

    ❤️

  • @bbjj8887
    @bbjj8887 8 หลายเดือนก่อน +1

    English review & future videos Please

  • @arunma1252
    @arunma1252 2 หลายเดือนก่อน

    ❤❤❤

  • @JithuPbaCalicut
    @JithuPbaCalicut 8 หลายเดือนก่อน

    Bro പൊളി

  • @sherisherin8898
    @sherisherin8898 หลายเดือนก่อน +1

    Puthiya modelilek chenge cheyan ethra cost varunnundu bro. Ente kayilullathu 2017 modelanu ithupole cheyan patumo. 800 cc manual.

  • @sinsarkt8379
    @sinsarkt8379 8 หลายเดือนก่อน +5

    ഞാൻ 5.5 വർഷമായി ഉപയോഗിക്കുന്നു,
    65,000 KM ആയി
    ഇതുവരെ ഒരു പ്രശ്നവും ഇല്ല,
    കൊടുക്കുന്ന പൈസക്കുള്ള മുതൽ ഉണ്ട് ❤️

  • @Itachi_white12345
    @Itachi_white12345 8 หลายเดือนก่อน

    😊

  • @ilyasillu1938
    @ilyasillu1938 8 หลายเดือนก่อน +2

    Ante kayil kwid rxt 2016 model und adipoli vandi yanu

  • @farmer3962
    @farmer3962 8 หลายเดือนก่อน +1

    Ente 2017 model aanu.....fuel indicator blink cheythu nilkaanu....petrol fill cheythaalum red il thanneya nilkane.athu enthukondaanu??

    • @KwidTechsolutions1
      @KwidTechsolutions1  8 หลายเดือนก่อน +1

      പെട്രോൾ അടിക്കുമ്പോൾ വാഹനം ഓഫ് ചെയ്ത് അടിക്കുക ഒരു കാരണവശാലും പെട്രോൾ അടിക്കുന്ന സമയത്ത് ഇഗ്നേഷൻ ഓൺ ചെയ്യാനും പാടില്ല അങ്ങനെ ചെയ്താൽ sensor error വരും

    • @farmer3962
      @farmer3962 8 หลายเดือนก่อน

      @@KwidTechsolutions1 ath ready aakuvaan enthaa cheyyande

    • @KwidTechsolutions1
      @KwidTechsolutions1  8 หลายเดือนก่อน

      @farmer3962 video coming soon

    • @farmer3962
      @farmer3962 8 หลายเดือนก่อน

      @@KwidTechsolutions1 ok thanks

    • @josethomas4589
      @josethomas4589 4 หลายเดือนก่อน +1

      Battery cable disconnect ചെയ്ത ശേഷം വീണ്ടും യഥസ്ഥാനത്തു connect ചെയ്തു tight ചെയ്യുക, Problem solve ആകും

  • @jishadjafar8306
    @jishadjafar8306 29 วันที่ผ่านมา

    Bro 2016 model kwid rxt 70k km odiyittund....2L chothikkunnu....ee ratein okke aano vandi

  • @Prajeshtp
    @Prajeshtp 8 หลายเดือนก่อน +1

    Completed &7 Years/75,000KMs....Happy😍

    • @adarshlekshmanan3752
      @adarshlekshmanan3752 3 หลายเดือนก่อน

      Bro long term usage il enthokke problems vannitund? Pros & cons enthokke aanu. Kindly reply

  • @adarshlekshmanan3752
    @adarshlekshmanan3752 3 หลายเดือนก่อน

    Bro oru second hand Renault Kwid 2017 (29000 kms) odiyathu ippol vaangunnathu nalla theerumanam aayirukkumo? Please reply

    • @KwidTechsolutions1
      @KwidTechsolutions1  3 หลายเดือนก่อน

      AMT?

    • @adarshlekshmanan3752
      @adarshlekshmanan3752 3 หลายเดือนก่อน

      @@KwidTechsolutions1 Manual

    • @KwidTechsolutions1
      @KwidTechsolutions1  3 หลายเดือนก่อน

      1.0 👌👌👌

    • @KwidTechsolutions1
      @KwidTechsolutions1  3 หลายเดือนก่อน

      1.0 കമ്പനി സർവീസ് history ഉള്ള വണ്ടി ആണ് എങ്കിൽ അടിപൊളി

  • @sibichangeorge8972
    @sibichangeorge8972 26 วันที่ผ่านมา

    8 years satisfied❤❤

  • @sibyvm362
    @sibyvm362 8 หลายเดือนก่อน

    ഗീയർ ബോക്സ് മാനുൽ ഇയാല്ലാത്തത് വലിയ കുറവു തന്നെയാണ്

  • @rajanicn9269
    @rajanicn9269 5 หลายเดือนก่อน

    windhshield wiper eth ann bro link undo ?

    • @KwidTechsolutions1
      @KwidTechsolutions1  4 หลายเดือนก่อน

      th-cam.com/video/6AfrRKQ8HXU/w-d-xo.htmlsi=WH-WrRYD1aq6bFnN

  • @SagarCv-gy1bu
    @SagarCv-gy1bu 6 หลายเดือนก่อน +1

    Kwid 2020 80000km

  • @reels4u587
    @reels4u587 หลายเดือนก่อน

    800cc vali kuravanenn kelkkunnu ullathano?

    • @KwidTechsolutions1
      @KwidTechsolutions1  หลายเดือนก่อน

      നല്ല പെർഫോമൻസ് ഉണ്ട് മറ്റുള്ള 800cc മായി നോക്കുമ്പോൾ

  • @user-mi7li5xu1e
    @user-mi7li5xu1e 6 หลายเดือนก่อน

    ഫ്രണ്ടിലെ സിംഗിൾ വൈപ്പർ ഒരു കുറവ് തന്നെയാണ്. നോയിസി എൻജിൻ ആണ്. ഇൻ്റീരിയർ എല്ലാം ക്വാളിറ്റി ഇല്ലാത്ത പ്ലാസ്റ്റിക് ആണ്.

    • @KwidTechsolutions1
      @KwidTechsolutions1  6 หลายเดือนก่อน +1

      ഇൻറീരിയർ പ്ലാസ്റ്റിക് കോളിറ്റി കുറവുള്ളതായി തോന്നിയിട്ടില്ല ഈ റേഞ്ചിൽ വരുന്ന വണ്ടികളിൽ നോക്കുമ്പോൾ കുഴപ്പമില്ല.

  • @picseditingpro8439
    @picseditingpro8439 8 หลายเดือนก่อน

    4.5 years completed but engine is very clean 😮

    • @KwidTechsolutions1
      @KwidTechsolutions1  8 หลายเดือนก่อน +1

      Washing every month

    • @jyothishkp1160
      @jyothishkp1160 8 หลายเดือนก่อน

      ​​​@@KwidTechsolutions1angane engine bay wash cheyyan pattumo

    • @picseditingpro8439
      @picseditingpro8439 8 หลายเดือนก่อน

      Please make video on How to wash kwid engine

  • @sbktechs8987
    @sbktechs8987 7 หลายเดือนก่อน

    Front change cheyyan ethra aayi?

  • @shantanu.upadhyay
    @shantanu.upadhyay 8 หลายเดือนก่อน

    Plz make video in Either Hindi or English too..

    • @_Drvince_
      @_Drvince_ หลายเดือนก่อน

      Ok anna

  • @curious829
    @curious829 8 หลายเดือนก่อน

    Bro ke silencer issue udayit undo?

    • @KwidTechsolutions1
      @KwidTechsolutions1  8 หลายเดือนก่อน +1

      റസ്റ്റ് പിടിക്കുന്ന പ്രശ്നം ഒന്നുമില്ലായിരുന്നു ഒരു ആറുമാസം മുമ്പ് വണ്ടിയുടെ അടിഭാഗം ഒരു കൂർത്ത കല്ലിൽ ഇടിച്ചു അങ്ങനെ അത് വളഞ്ഞു പോയി ചെറിയ കിലുക്കം സൗണ്ട് ഉണ്ടായപ്പോൾ മാറ്റി

    • @curious829
      @curious829 8 หลายเดือนก่อน

      Ok .silencer rust ayit odiju pokunna complaint kandu. Ente kwid nte replace cheyende vannu just 20k km ulil vere kuzapom ella

    • @KwidTechsolutions1
      @KwidTechsolutions1  8 หลายเดือนก่อน +1

      @curious829 അത് പഴയ മോഡൽ ആണ് ആ പ്രശ്നം ഉണ്ടായിരുന്നത് ഇപ്പോൾ silencer അപ്ഗ്രേഡ് ചെയ്തു മൊത്തത്തിൽ.

    • @curious829
      @curious829 8 หลายเดือนก่อน

      @@KwidTechsolutions1 2018 model ane

    • @KwidTechsolutions1
      @KwidTechsolutions1  8 หลายเดือนก่อน +1

      @curious829 2019 മുതൽ upgrade ആണ്

  • @gopan61
    @gopan61 หลายเดือนก่อน

    Tyre mariyitundo?

  • @gopan61
    @gopan61 หลายเดือนก่อน

    Silencer mariyitundo

  • @adithyan02
    @adithyan02 หลายเดือนก่อน

    Silencer mariyappol eathra amount aayy

    • @KwidTechsolutions1
      @KwidTechsolutions1  หลายเดือนก่อน

      Replace from warranty

    • @adithyan02
      @adithyan02 หลายเดือนก่อน

      @@KwidTechsolutions1 ok

  • @vishnuv5440
    @vishnuv5440 8 หลายเดือนก่อน +4

    50 k.. Completed..❤❤❤.. വണ്ടിയെ പറ്റി ഒന്നും അറിയാത്ത എനിക്ക് ഒട്ടുമിക്ക കാര്യങ്ങളും മനസിലാക്കി തന്ന സഫീർ ബ്രോ.. Thanks for everything 🙏🙏🙏

  • @ilyasillu1938
    @ilyasillu1938 8 หลายเดือนก่อน

    Front bumper charge cheyan athra cost ayi

  • @sajid_6950
    @sajid_6950 8 หลายเดือนก่อน

    Sir Language samazh me Nahi Ati aap Hindi Me Bhi Banaiye pls

    • @rajanicn9269
      @rajanicn9269 5 หลายเดือนก่อน

      Ye malayalam bath kar raha h kyunki ye kerala se h

  • @noname00373
    @noname00373 8 หลายเดือนก่อน

    Amt vangi kudungiya njn😂😂😂

    • @KwidTechsolutions1
      @KwidTechsolutions1  8 หลายเดือนก่อน

      Why?

    • @noname00373
      @noname00373 8 หลายเดือนก่อน

      @@KwidTechsolutions1 2-3 pravishyam relay adich poyi start aakunnila edaykk fuse pokumm 19500 ill starting motor poyi vazhiyil kidannu and silencer leak aanu irritating noise

    • @KwidTechsolutions1
      @KwidTechsolutions1  8 หลายเดือนก่อน

      @noname00373 എനിക്ക് ഈ പ്രശ്നങ്ങൾ ഒന്നും ഇല്ല

  • @kunhodambooks8628
    @kunhodambooks8628 8 หลายเดือนก่อน +1

    👍

  • @jyothishkp1160
    @jyothishkp1160 8 หลายเดือนก่อน

  • @arjunsuresh5182
    @arjunsuresh5182 8 หลายเดือนก่อน