ഞാൻ ഒരു വർഷമായി kiger non turbo ഉപയോഗിക്കുന്നു സൂപ്പർ പെർഫോമൻസ് @ ലോങ്ങ് ഡ്രൈവിൽ 19.9 വരെ മൈലേജും കിട്ടിയിട്ടുണ്ട് അത്യാവശ്യം സേഫ്റ്റിയും ഉണ്ട് അപ്പോൾ ഈ ബഡ്ജറ്റിൽ ഇതല്ലേ നല്ലത് 👌👌👌👌
2021 model kiger 3 years ayi ofikunnu. 28 k kilometre ayi. Non turbo Manual transmission anu vandi. Super vandi. Very good mileage in highway. I really love back raw seat and boot space. Ishtam pole items kondupokam.
Using kiger for last one year three months already completed 38000 kms.. gone several long drives for around 700 kms many times.. very comfortable .. performance is average No issues till this time.. getting around 18kms mileage. Very much satisfied with service too.
Kiger/triber 2000-2500 rpm maintain ചെയ്തു ഓടിച്ചാലേ നല്ല മൈലേജ് കിട്ടൂ. അത് കൃത്യമായി ശ്രദ്ധിച്ചാൽ നല്ല റോഡിൽ കമ്പനി ഓഫർ ചെയ്യുന്ന 20 ന് അടുത്ത് തന്നെ മൈലേജ് കിട്ടും.
what a poor comparison is this - KIGER is 4 stars NCAP safety rating, KIA is 2 stars, this is the problem with Indians people have focus more on luxury which KIA gives and compromise on safety
Aah best. Kia is owned by Hyundai. Verum 2 kollam kond 2lakhs vandikal aanu ithvare Vittath. Field out aavunnel adhyam pogunnath Honda, Nissan, Renault oke aayirikkum if you're considering market share interms of sales. 2 months ago oru Seltos IMT eduthu. Ippo oru sonet xline mat black koodi edukkunnu. Wednesday delivery. Ithrayum cash invest cheythath vere brands elam nokki ithil satisfied aayathkondanu. Adutha 10-20years nu ullath Kia/Hyundai set aakkiyittund India IL.
Sunroof is not safe, etavum kooduthal alukal accident il marichit ulath sunroof ula vandiyila anu, toyota doesnt hv sunroof in their premium vehicle like fortuner and etc
Kiger/triber 2500-3000 rpm maintain ചെയ്തു ഓടിച്ചാലേ നല്ല മൈലേജ് കിട്ടൂ. അത് കൃത്യമായി ശ്രദ്ധിച്ചാൽ നല്ല റോഡിൽ കമ്പനി ഓഫർ ചെയ്യുന്ന 20 ന് അടുത്ത് തന്നെ മൈലേജ് കിട്ടും.
On road price not revealed bro..why..? it's useful for others...we not jealous with your richness... come on bro... Don't think like typical mallus mind 🤔☺️
Hey guys! Achanteyum ammayudem koode korach personal aavishangalkkulla yathrayil aayirunnathukondaanu 2 days video illathirunnathu.. innu thottu videos undavum.. 😇👍
❤️❤️
പെണ്ണു കാണാൻ പോയതാ....
💕
Cvt model nu milege shokam aan
ഞാൻ ഒരു വർഷമായി kiger non turbo ഉപയോഗിക്കുന്നു സൂപ്പർ പെർഫോമൻസ് @ ലോങ്ങ് ഡ്രൈവിൽ 19.9 വരെ മൈലേജും കിട്ടിയിട്ടുണ്ട് അത്യാവശ്യം സേഫ്റ്റിയും ഉണ്ട് അപ്പോൾ ഈ ബഡ്ജറ്റിൽ ഇതല്ലേ നല്ലത് 👌👌👌👌
Tired aakumo bro .. Long drive
Service engane und ? Turbo ano
നല്ല അഭിപ്രായമാണ്..എനിക്കും..👌 കഴിഞ്ഞ ഏഴുവർഷമായി ഉപയോഗിക്കുന്നു Reno വാഹനങ്ങൾ.👍
2021 model kiger 3 years ayi ofikunnu. 28 k kilometre ayi. Non turbo Manual transmission anu vandi. Super vandi. Very good mileage in highway. I really love back raw seat and boot space. Ishtam pole items kondupokam.
Nalla review bro... Njan adutha maasam kiger edukkuvaa... Njan kandathil etavum nalla review... Natural presentation
Right choice. Using for 1and half years. No issues. I'm getting 17km mileage
Is it cvt turbo?
Enik 10 aee kittunulu
Using kiger for last one year three months already completed 38000 kms.. gone several long drives for around 700 kms many times.. very comfortable .. performance is average
No issues till this time.. getting around 18kms mileage. Very much satisfied with service too.
Turbo cvt aano Or natural aspirated engine aano manual aano
@@samshivp2358 turbo Mt aanu
@@Kali2023-v8oturbo ayit average performance uloooo😮
Heating issue undo bro
Illa no heating issue till now.. mine is non turbo
I’m a proud kiger rxz owner 😎
Liked the added chrome strip on the front as seen in the video it suits well enhancing the looks even more...👍🏻
Owner of Kiger RXT turbo variant very much satisfied with the features and service, best compact suv to chose.
😍👍
Kiger/triber 2000-2500 rpm maintain ചെയ്തു ഓടിച്ചാലേ നല്ല മൈലേജ് കിട്ടൂ. അത് കൃത്യമായി ശ്രദ്ധിച്ചാൽ നല്ല റോഡിൽ കമ്പനി ഓഫർ ചെയ്യുന്ന 20 ന് അടുത്ത് തന്നെ മൈലേജ് കിട്ടും.
2000 alle nallathu??
@@GALAXYMARIO64
2000 maintain ചെയ്യൽ അത്ര പ്രാക്ടിക്കൽ അല്ല. ഓട്ടോ പോലെ ഓടിക്കേണ്ടി വരും. സ്പീഡ് വളരെ കുറഞ്ഞാലും മൈലേജ് കുറയുമല്ലോ.
Kwidum angane thanne aanu...kurach aggressive aayi odichal pinne mileage nokkanda
👌Well presented!
Thank you! 😇
എൻ്റെ ശ്രദ്ധ ആ മുന്നിൽ ഉണ്ടായരുന്ന alto കാറിൻ്റെ മേലെ ആയിരുന്നു 🔥🔥🔥🔥🔥🔥🔥🔥 വിൻ്റേജ് old alto
🤭
Owner of KIGER RXZ XTRONIC CVT ❤️ Caspian Blue and Black DT ❤️ 100%Satisfied
Ente magnite xv premium cvt dual tone next week kittum😍
Bro mileage egane und
Ee segment il thanne alle Nissan magnet
Using kiger 🥰
Hiiii
Planning to buy one.
Still reccomending the same???
ഞാൻ ക്വിഡ് ഓടിക്കുന്ന ആളാണ്. Renault ന്റെ വണ്ടി വളരെ നല്ലത് ആണ്
😇👍❤️
Is black color absorbing more heat and do you have any issue in KIGER ?
Congrats ✌️✌️💛💕♥️❤️❣️❣️💕💕
Karthy 2 Karthy
Manasilaiennu vichaarikkunnu
Ningalude 2 perudeyum ramanu
Latest reals kandu
Kaarthi cousins nodu anewshwanam
Parayane Goku specially SAMBU,🎉🎉💕💕
😇👍
14:10 ചാവി എടുക്കാൻ മറന്നാൽ 😊
Ee chaavi nnulath tamil word aano malayalam word aano
@@Kakarot24578 aah😆
Keycard idukan maranna plkuzhapam onnula.
Kiger😍😍
bro y not nissan magnite
ഓൺ റോഡ് എത്രയായി ബ്രോ..?
RENOLT TRIBER 👍🙏
Bro black panther onu modify cheyth oru video idavoo plzz
All the best bro
Poli bro ❤️♥️😍🎉🎉
Thanks bro.. 🤩
Bro യുടെ മുടിയുടെ ഉള്ള് കുറയുന്നുണ്ട്ട്ടോ ശ്രദ്ധിക്കണേ.
എല്ലാ ദിവസവും ഹെഡ് മസാജ് ചെയ്ത് ബ്ലഡ് സർക്കുലേഷൻ കുട്ടിയാൽ മതി🌿👍
bro user review video edamo?
Enikkum kiger oru pad ishtappettu
👍👍👍
Super
Bro,,, Same confusion il aayirunnu njanum ippol.😊👍
Kiger endpaad milage ethra Kittunnund and total experience plz
what a poor comparison is this - KIGER is 4 stars NCAP safety rating, KIA is 2 stars, this is the problem with Indians people have focus more on luxury which KIA gives and compromise on safety
KIA is all about features and 0 safety. Basically a tin can
❤❤❤
Good ❤👍🏻👏🏻💕
Body quality ?
Poli vadiya brow
😍😍
New venue back seat space undu. Reclain cheyyam
🔥
Hi didn't feel good with suspension.. was feeling the road
kiger super design anu bro 👍👍👌 kia വേണ്ടാ.. kia ഇവിടെ എത്ര നാൾ കാണുമെന്നു പറയാൻ പറ്റില്ല.. വേറെ brand വരുമ്പോൾ kia out ആവും
Aah best. Kia is owned by Hyundai. Verum 2 kollam kond 2lakhs vandikal aanu ithvare Vittath. Field out aavunnel adhyam pogunnath Honda, Nissan, Renault oke aayirikkum if you're considering market share interms of sales.
2 months ago oru Seltos IMT eduthu. Ippo oru sonet xline mat black koodi edukkunnu. Wednesday delivery. Ithrayum cash invest cheythath vere brands elam nokki ithil satisfied aayathkondanu. Adutha 10-20years nu ullath Kia/Hyundai set aakkiyittund India IL.
Kia ഇപ്പോൾ നാലാമത് ആണ് ഉള്ളത് ഇനിയും വളരും
Ford വന്നപ്പോൾ kia പോലെ ആയിരുന്നു 😂😂 ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ.. Kia makes seasonal sales.. ഉടനെ ഔട്ട് ആവും
@@Megastaraddict ഫോർഡ് പോലെ kia ഒരിക്കലും അവുല..
@@Megastaraddict thaankal pottanaano
A52 il ano vlog edukunath
Yes bro..
Poli
Ethra paisa ayi
Using RXT optional . White colour. Happy with the features.👍
Hey bro ah headphone etha link idavo ?
Audio technica aanu bro..
💞💞💞
Unfortunately I have bad experience with KIGER. I bought KIGER one month before and now lying in workshop for petrol leakage. Take care 😢
Fuel pipe il ninnano, enik kwid inu idaykide leak varunnund, etho vandu thurakkunne anenna showroom parayunne
✨️✨️
മറ്റു വണ്ടികളെ അക്ഷിച്ചു കൈഗറിന്റെ എഞ്ചിൻ ലൈഫ് കുറവായിരിക്കും. അതിന്റെ ഗ്യാസ്കറ്റ് കവർ ഫൈബർ ആണ്
But they are giving 7 years extended warranty
എസ് പ്രസോയിൽ എങ്ങനെയാണ്. അത് ?
Kia sonet htk+ imt price 11.67 lakh ann better choiche athyrnu with sunroof ane
Look parama bore aanu..
Sunroof is not safe, etavum kooduthal alukal accident il marichit ulath sunroof ula vandiyila anu, toyota doesnt hv sunroof in their premium vehicle like fortuner and etc
Imt aan bro ഡ്രൈവിങ്ങിൽ ഇത്രയും മോശ എക്സ്പീരിയൻസ് തരുന്ന വേറൊരു ഗിയർബോക്സ് system ഇല്ല
Nissan magnite nokiyarno
Seltos അല്ല... Sonet അതാണ് ഈ segment
Bro mileage kuravalle?
Easy 20kmpl. RXZ Turbo Mahogany Brown owner. Screenshot kaanikaan pattuenki kaanikarnn
on road price എത്രയാ ബ്രോ ?
Almost 11.5lakhs aayi bro..
Nissan Magnite turbo ithilum rate kuravalle...?🤔
@@alwinxavier6727no nissan xv premium turbo on road price 11.53 aan
Height ethrya?
Mileage ethra ya kittune
20kmpl avg. RXZ Turbo Mahogany Brown owner. ❤
👌👌👌👌👏🙏
Seltos ella sonet
Kiger 1000 cc Alle, sonet 1200 Anu, qualityum Kia thanne anu
😂 kia . Bro kia quality kuranja vsndikala Hyundai nekal. Renault nalla vandiya.
Kia hyundai okke suzukie vellunna pappadam aanu...
Pls google " Hyundai creta, seltos chassis in tbhp"
Kiger ground clearance OK.... But കുറച്ച് ഭാരം വരുമ്പോൾ വണ്ടി ഇരിക്കും.. പിന്നെ ഗ്രൗണ്ട് ക്ലിറൻസ് ഗ്യാപ് കുറയും.. 😞
Kiger non turbo....😢😢.. No pulling.rat entry second time.
50kg വരെ താങ്ങാൻ പറ്റും
മൈലേജ് കൂടി പറയണേ സിറ്റിയിൽ 11 ഇൽ കൂടുതൽ കിട്ടില്ല
ഞാനും RTZ ആണ് എടുത്തത്
Kiger/triber 2500-3000 rpm maintain ചെയ്തു ഓടിച്ചാലേ നല്ല മൈലേജ് കിട്ടൂ. അത് കൃത്യമായി ശ്രദ്ധിച്ചാൽ നല്ല റോഡിൽ കമ്പനി ഓഫർ ചെയ്യുന്ന 20 ന് അടുത്ത് തന്നെ മൈലേജ് കിട്ടും.
RTZ enn parayana model illa bro. Ejjaathi. RXZ Turbo owner. City'il 14'il korayaathe kittunnund. Long odiyappo max 22kmpl vare kiteettund
എനിക്കു 6/7 ഒക്കെ ആണ് കിട്ടുന്നത്
ലോങ്ങ് 14/15 ഇൽ കൂടുതൽ കിട്ടുന്നില്ല
did anyone getting 21 in long ride... rxz non turbo
Nthukknd nja kiger eduthu ?
vandiye kurich aryathondum pinne kayil kaasu ellathondum 😂😂😂
kiger orikalum Nexon sonet venue level onnum alla athinte thaazhathe segment annu bro
Pakshe nalla vandi aanu
Engine mathre oru vithyasam ulluu bakki features okke almost kigeril ind
Angine oru segment illa.....
@@samdavid6991 1.0 Turbo എൻജിൻ non- turbo യിൽ വരുന്ന എൻജിനിൽ നിന്ന് വ്യത്യാസമുണ്ടെന്നാണ് കേട്ടത്... 1.0 L turbo CvT നല്ലതാണ്
Tata paan
Kia sonet no sefty illa
On road price not revealed bro..why..? it's useful for others...we not jealous with your richness... come on bro... Don't think like typical mallus mind 🤔☺️
Duster 🔥🔥3 year
എന്തുകൊണ്ട് നിസ്സാൻ magnit നോക്കിയില്ല
Ee randu vandiyum mechanically same aanu bro
Magnite പുറമെ നല്ല ലുക്കാണ്
ഇന്റീരിയർ മോശം
പിന്നെ നൈറ്റ് back light onnu നോക്കണം led ശരിക്കും കാത്തുന്നുപോലുമില്ല
കാറിന് അകത്തിരിക്കുന്ന മുത്തിനെ വെയിൽ കൊള്ളിക്കല്ലേ..... കറുത്ത് പോകു൦..... സ്വർഗ്ഗത്തിൽ നിന്നു നേരിട്ട് ഇറങ്ങി വന്ന മാലാഖ😇😇😇😇😇😇😇😇😇😇😇😇😇.....
Ithinte price etrayanu bro...
ഉള്ളിൽ ഫ്ലോർ മാറ്റ് ഇട്ടിട്ടില്ല ബ്രോ
Undu bro..
Xuv300 best
Broo vadikk on rood price enthay.onnu parayumooo
ഇതിന്റെ ലോഗോ വളരെ ബോറാണ്
Ariyilla old man 😁
Made in France
Price എത്രയാ കാർ?
1w -13 lks
7lks to 12.50 lks
Ceramic cheyyy bruh
Sure.. 👍
Renault Pani varumbol pedum
Bro m using alto k10. And m 184 cm tall and have mass size. Need an upgradation. Confused with kiger magnite qne fronx. Could u pls assist
Etha eduthe?
@@akhil3537 venue turbo s optional
Sonet is way better than this..cant even compare kiger and magnite with sonet.
Athenna
At this Price features wise compare cheym, perfomance compare cheyn patila
Kia seltos ee segmentilo😆🫢🫢🤫
ഇതിന്റെ മ്യൂസിക് സിസ്റ്റം മോശം പെർഫോമെൻസ് ആണ്
Arkamys. Kidilan system aanu ❤
2nd സർവീസ് 5700 Rs എന്താ ചെയ്യുന്നത് എന്ന് അവർക്കു പോലും അറിയില്ല
ബ്രോ ഊട്ടി കൊടൈക്കനാൽ ചില ഭാഗങ്ങളിൽ തള്ളേണ്ടി വരും നോക്കിക്യോ
അനുഭവം അതാണ്
ഞാൻ കോടക്കാനാൽ പോയിരുന്നു ഒരു പ്രശ്നം ഇല്ലായിരുന്നു. ഇതില് കൊള്ളാവുന്നത് ടർബോ വരിയന്റ്ആണ്.
Bad car😢😢
Y
കത്തി പോകോ
തീ ഇട്ടാൽ കത്തും...
എന്ത് കൊണ്ട് എടുത്തു എന്ന് ചോദിച്ചാൽ ചേട്ടൻ ഒരു മണ്ടനായതു കൊണ്ട് എന്ന് പറയേണ്ടിവരും🤭
Ellaarum maruti ye pokki vachirikkuvaa milegeinte cash maintencil pokum makkale👍
ഫുത്തിമാനായ ചേട്ടന്റെ വണ്ടി ഏതാ?
@@jayakrrish99 മാരുതി S cross. പിന്നെ.. ഫുത്തിമാനല്ലടാ പൊട്ടാ ' ബുദ്ധിമാൻ ' . വെറുതെയല്ല നിന്നെയൊക്കെ പറ്റിക്കുന്നത് 🤭🤣🤣
💕💕💕
❤
❤❤❤❤