RENAULT TRIBER 2024 MODEL! NEW FEATURES MALAYALAM REVIEW 😌ഇനി ചെറിയകാറുകൾ എടുക്കണ്ട..? Rs.5.99

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2024
  • Renault Triber Rxz Malayalam Review... 2024
    Test Drive and New Features...
    Renault Car Showroom
    Kanhangad and Kannur
    9605883800 👍🏻
    profile.php?...
    Facebook page👆
    ...
    • HYUNDAI CRETA 2024 FAC...
    New Hyundai Creta 👆👆
    • HONDA ELEVATE VX CVT M...
    New Honda Elevate 👆👆
    ..
    • Cruise Control ഉണ്ടായി...
    😜😜👆👆
    ..
    dual tone dashboard with silver accents,inner door handles(silver finish),LED instrument cluster,HVAC knobs with chrome ring,chrome finished parking brake buttons,knobs on front,piano black finish around mediaNAV evolution,2nd row seats-slide,recline, fold & tumble function,easyfix seats: fold and tumble function,storage on centre console(closed),cooled centre console,upper glove box,rear grab handles in 2nd and 3rd row,front seat back pocket - passenger side,LED cabin lamp,eco scoring,front seat back pocket-driver side,....
    wheel arch cladding,body colour bumper,ORVMs(mystery black),door handle chrome,roof rails with load carrying capacity (50kg),triple edge chrome front grille,SUV skid plates-front & rear,dual tone exterior with mystery black roof (optional...😊
    ..
    ..
    Tku.. 🙏🙏
    ..
    #vijithfromkasaragod #renault #renaulttriber #renaulttriber2024 #tribercar #triberprice #triber
    #triber2024 #renaultindia #malayalamcarreview #malayalamautovlog #vandipranthan #7seatercars
    #7seatersuv #familycarlife #marutiertiga #marutisuzuki #tatamotors
  • ยานยนต์และพาหนะ

ความคิดเห็น • 177

  • @mohammedpl461
    @mohammedpl461 3 หลายเดือนก่อน +38

    8 ലച്ചതിനു തല ചായ്ക്കാൻ ഒരു അഡ്ജസ്റ്റബിൾ ഹെഡ് റെസ്‌റ്റ് പോലും കൊടുക്കാത്ത വാഗ്‌നോർ...but 5 സ്റ്റാർ തകര റെയ്‌റ്റിംഗ്‌ ഉണ്ട്

    • @rvlog9497
      @rvlog9497 24 วันที่ผ่านมา

      Correct

    • @manojnair3297
      @manojnair3297 16 วันที่ผ่านมา

      ഈ വിലക്ക് ഇത്രയും ഫെസിലിറ്റി ഉള്ള വേറെ ഒരു വണ്ടി കാണിച്ചുതാ. മേടിക്കാൻ ആണ്

  • @rishanrinaz-th4sg
    @rishanrinaz-th4sg 3 หลายเดือนก่อน +5

    നല്ല വീഡിയോ vijith😍

  • @drshreenie
    @drshreenie 2 หลายเดือนก่อน +5

    I have watched more than 20 reviews on this car. This is one of the best reviews. Very gentle pace, sharp observations, good camera, and above all lovely North Malabar accent ❤
    Technically it should perform as good as a K10B 1 litre wagon R. Triber has 5-6 BHP more, 7 nm more torque all around similar rpm, but about 100 kg heavier which will actually help with its handling. It may not be as quick, but it will be solid, planted on road.
    Will test one in coming week.

  • @tomyjoseph1421
    @tomyjoseph1421 วันที่ผ่านมา

    Nice review Bro❤👌👍

  • @jinomg429
    @jinomg429 หลายเดือนก่อน +3

    Thank u for information

  • @godzon1034
    @godzon1034 3 หลายเดือนก่อน +1

    Nice videos👌

  • @suryasurya-lo7ps
    @suryasurya-lo7ps 3 หลายเดือนก่อน +2

    🙏👍.നന്ദി.

  • @uservyds
    @uservyds 3 หลายเดือนก่อน +3

    സൂപ്പർ ❤️🔥🥰

  • @hareeshpr5195
    @hareeshpr5195 3 หลายเดือนก่อน +1

    Supper😊

  • @mallupagan
    @mallupagan 3 หลายเดือนก่อน +23

    ഇതിനെ ഒക്കെ ആണ് ശെരിക്കും Value for money എന്ന് പറയുന്നത്....

  • @rajthattarmusicdirector
    @rajthattarmusicdirector 3 หลายเดือนก่อน +21

    ഞാൻ ഈ കാർ ബുക്ക് ചെയ്തു. ഫുൾ ഓപ്ഷൻ. ഈ വരുന്ന വ്യാഴാഴ്‌ച കൈയ്യിൽ കിട്ടും😍

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน +1

      Super... Your' place

    • @rajthattarmusicdirector
      @rajthattarmusicdirector 3 หลายเดือนก่อน

      @@VIJITHFROMKASARAGOD ചങ്ങനാശ്ശേരി

    • @shafeerpachu5047
      @shafeerpachu5047 3 หลายเดือนก่อน +1

      എങ്ങനെ ഇണ്ട്

    • @rajthattarmusicdirector
      @rajthattarmusicdirector 3 หลายเดือนก่อน

      @@shafeerpachu5047 എനിക്ക് ട്രൈബർ RXZ കാർ കിട്ടീട്ട് ഇന്നേയ്ക്ക് (ചൊവ്വാ) 5 ദിവസമായി. കാർ വന്നിട്ട് എടുക്കാൻ പോയ ദിവസം ഷോറൂമിലെ സ്റ്റാഫ് പ്രത്യേകമായി എടുത്ത് പറഞ്ഞ ഒരു കാര്യം ആദ്യത്തെ സർവ്വീസ് (2000km) കഴിയുന്നത് വരെ മൈലേജ് 7-8 km മാത്രേ കിട്ടുള്ളൂ. അത് നോക്കരുത്,, പക്ഷെ ഫസ്റ്റ് സർവ്വീസ് കഴിഞ്ഞാൽ മൈലേജ് കൂടും എന്നാണ്. പക്ഷെ ഈ 5 ദിവസംകൊണ്ട് ഞാൻ ഇപ്പോൾ ചെറുതും വലുതുമായി 4 യാത്രകൾ ചെയ്തു. എനിക്ക് കിട്ടിയ മൈലേജ് 11 മുതൽ 15km വരെയാണ്. ശരിക്കും ഞെട്ടിച്ചു.!! പിന്നെ യാത്ര.. കിടിലം എക്സ്പീരിയൻസ് ആണ് ട്രൈബർ തരുന്നത്. രണ്ട് കൂൾഡ് ഗ്ലോബോക്സ്.. തിന്നാനും കുടിക്കാനുമൊള്ളത് സ്റ്റോർ ചെയ്ത് വെക്കാം👍🏽മ്യൂസിക് സിസ്റ്റം പൊളി സാനം😍😍ഒരു കലാകാരൻ ആയതോണ്ട് ആദ്യം ചെക്ക് ചെയ്തത് അതായിരുന്നു. കിടിലം ബേസ് + ക്ലാരിറ്റി സൗണ്ട്😘😘എക്സ്റ്റീരിയർ സൗണ്ട് പ്രത്യേകിച്ച് എൻജിൻ സൗണ്ട് ഇന്റീരിയറിലേക്ക് കേൾക്കത്തില്ല. 3 വാൽവ് എൻജിൻ ആയതോണ്ടാ എടുത്ത് പറഞ്ഞത്. കമ്പനി സാക്ഷ്യപ്പെടുന്നതുപോലെ VVT ടെക്‌നോളജിയുടെ ഗുണം നല്ലോണം അറിയാൻ സാധിക്കുന്നുണ്ട്. എൻജിൻ കൂടുതൽ നന്നായി എയർ ഇൻഹേൽ എക്സ്ഹേൽ ചെയ്യുന്നതോണ്ട് കാറിന്റെ വലിവ് എന്ന സംഗതി മറ്റുള്ള സാദാ 999 - 1000cc കാറുകളെക്കാൾ വളരെ മികച്ചതാണ്. അതിപ്പോ AC ഫുൾ ലോഡിൽ വർക്ക് ചെയ്താലും വലിവ് ഗ്യാരന്റി👍🏽 അടുത്തത് AC. ഒള്ളത് പറയാല്ലോ 3 റോകളിലേക്കും പ്രത്യേകം AC വെന്റുകൾ ഉള്ളതിനാൽ നോർമൽ മോഡിൽ മാത്രം വർക്ക് ചെയ്താൽ മതി എല്ലായിടത്തും പക്കാ കൂളിംഗ് ആണ്. നോർമൽ മോഡ് ആയതോണ്ട് മൈലേജും ലാഭം.!! കയറ്റങ്ങൾ കേറി ഇറങ്ങിയതും AC ഇട്ടോണ്ട് തന്നെ ആയിരുന്നു. അതും ലാസ്റ്റ് ചെയ്ത യാത്രയിൽ. വലിവ്👍🏽👍🏽പിന്നെ ട്രാക്ഷൻ കൺട്രോൾ,, ഹിൽ അസിസ്റ്റ് ഇതിന്റെയൊക്കെ ഗുണം കയറ്റം കേറുമ്പോ മനസിലായി. എല്ലാ റോകളിലും ചാർജിങ് സെറ്റപ്പ് കൊടുത്തത് എനിക്ക് ഒത്തിരി ഇഷ്ടമായി. കാറിൽ കേറിയപ്പോ മൊതല് എന്റെ ബിഗ് ബ്രോ ലാപ് കണക്ട് ചെയ്ത് വർക്ക് ചെയ്തു. So ലീവ് എടുക്കേണ്ടി വന്നില്ല. ഞങ്ങടെ നടുക്കഷ്ണം sisന്റെ രണ്ട് മക്കളും ടാബ് ചാർജ് ചെയ്തോണ്ട് 3rd റോയിൽ അളിയനുമായി സെറ്റ് ആയി. അളിയൻ 6അടി പൊക്കക്കാരനാണ്. എന്നാലും വല്ല്യ ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്. പിന്നെ ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ മൊബൈല് കണക്ട് ചെയ്ത് യൂട്യൂബിൽ സിനിമയും പാട്ടും ഒക്കെ ഇട്ടുകൊടുത്തതോണ്ട് വീട്ടുകാരും ഹാപ്പി🤗 AAAC (google സെർച്ച്) & cardroid എന്നീ ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് മാത്രം🤗ഇതൊക്കെ ചെയ്തോണ്ട് ആ ലാസ്റ്റ് യാത്ര എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ..
      എന്നാ കേട്ടോ.. ചങ്ങനാശ്ശേരി - കട്ടപ്പന, വാഗമൺ, പരുന്തുംപാറ😎😎

    • @rajthattarmusicdirector
      @rajthattarmusicdirector 3 หลายเดือนก่อน

      @@shafeerpachu5047 എനിക്ക് ട്രൈബർ RXZ കാർ കിട്ടീട്ട് ഇന്നേയ്ക്ക് (ചൊവ്വാ) 5 ദിവസമായി. കാർ വന്നിട്ട് എടുക്കാൻ പോയ ദിവസം ഷോറൂമിലെ സ്റ്റാഫ് പ്രത്യേകമായി എടുത്ത് പറഞ്ഞ ഒരു കാര്യം ആദ്യത്തെ സർവ്വീസ് (2000km) കഴിയുന്നത് വരെ മൈലേജ് 7-8 km മാത്രേ കിട്ടുള്ളൂ. അത് നോക്കരുത്,, പക്ഷെ ഫസ്റ്റ് സർവ്വീസ് കഴിഞ്ഞാൽ മൈലേജ് കൂടും എന്നാണ്. പക്ഷെ ഈ 5 ദിവസംകൊണ്ട് ഞാൻ ഇപ്പോൾ ചെറുതും വലുതുമായി 4 യാത്രകൾ ചെയ്തു. എനിക്ക് കിട്ടിയ മൈലേജ് 11 മുതൽ 15km വരെയാണ്. ശരിക്കും ഞെട്ടിച്ചു.!! പിന്നെ യാത്ര.. കിടിലം എക്സ്പീരിയൻസ് ആണ് ട്രൈബർ തരുന്നത്. രണ്ട് കൂൾഡ് ഗ്ലോബോക്സ്.. തിന്നാനും കുടിക്കാനുമൊള്ളത് സ്റ്റോർ ചെയ്ത് വെക്കാം👍🏽മ്യൂസിക് സിസ്റ്റം പൊളി സാനം😍😍ഒരു കലാകാരൻ ആയതോണ്ട് ആദ്യം ചെക്ക് ചെയ്തത് അതായിരുന്നു. കിടിലം ബേസ് + ക്ലാരിറ്റി സൗണ്ട്😘😘എക്സ്റ്റീരിയർ സൗണ്ട് പ്രത്യേകിച്ച് എൻജിൻ സൗണ്ട് ഇന്റീരിയറിലേക്ക് കേൾക്കത്തില്ല. 3 വാൽവ് എൻജിൻ ആയതോണ്ടാ എടുത്ത് പറഞ്ഞത്. കമ്പനി സാക്ഷ്യപ്പെടുന്നതുപോലെ VVT ടെക്‌നോളജിയുടെ ഗുണം നല്ലോണം അറിയാൻ സാധിക്കുന്നുണ്ട്. എൻജിൻ കൂടുതൽ നന്നായി എയർ ഇൻഹേൽ എക്സ്ഹേൽ ചെയ്യുന്നതോണ്ട് കാറിന്റെ വലിവ് എന്ന സംഗതി മറ്റുള്ള സാദാ 999 - 1000cc കാറുകളെക്കാൾ വളരെ മികച്ചതാണ്. അതിപ്പോ AC ഫുൾ ലോഡിൽ വർക്ക് ചെയ്താലും വലിവ് ഗ്യാരന്റി👍🏽 അടുത്തത് AC. ഒള്ളത് പറയാല്ലോ 3 റോകളിലേക്കും പ്രത്യേകം AC വെന്റുകൾ ഉള്ളതിനാൽ നോർമൽ മോഡിൽ മാത്രം വർക്ക് ചെയ്താൽ മതി എല്ലായിടത്തും പക്കാ കൂളിംഗ് ആണ്. നോർമൽ മോഡ് ആയതോണ്ട് മൈലേജും ലാഭം.!! കയറ്റങ്ങൾ കേറി ഇറങ്ങിയതും AC ഇട്ടോണ്ട് തന്നെ ആയിരുന്നു. അതും ലാസ്റ്റ് ചെയ്ത യാത്രയിൽ. വലിവ്👍🏽👍🏽പിന്നെ ട്രാക്ഷൻ കൺട്രോൾ,, ഹിൽ അസിസ്റ്റ് ഇതിന്റെയൊക്കെ ഗുണം കയറ്റം കേറുമ്പോ മനസിലായി. എല്ലാ റോകളിലും ചാർജിങ് സെറ്റപ്പ് കൊടുത്തത് എനിക്ക് ഒത്തിരി ഇഷ്ടമായി. കാറിൽ കേറിയപ്പോ മൊതല് എന്റെ ബിഗ് ബ്രോ ലാപ് കണക്ട് ചെയ്ത് വർക്ക് ചെയ്തു. So ലീവ് എടുക്കേണ്ടി വന്നില്ല. ഞങ്ങടെ നടുക്കഷ്ണം sisന്റെ രണ്ട് മക്കളും ടാബ് ചാർജ് ചെയ്തോണ്ട് 3rd റോയിൽ അളിയനുമായി സെറ്റ് ആയി. അളിയൻ 6അടി പൊക്കക്കാരനാണ്. എന്നാലും വല്ല്യ ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്. പിന്നെ ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ മൊബൈല് കണക്ട് ചെയ്ത് യൂട്യൂബിൽ സിനിമയും പാട്ടും ഒക്കെ ഇട്ടുകൊടുത്തതോണ്ട് വീട്ടുകാരും ഹാപ്പി🤗 AAAC (google സെർച്ച്) & cardroid എന്നീ ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് മാത്രം🤗ഇതൊക്കെ ചെയ്തോണ്ട് ആ ലാസ്റ്റ് യാത്ര എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ..
      എന്നാ കേട്ടോ.. ചങ്ങനാശ്ശേരി - കട്ടപ്പന, വാഗമൺ, പരുന്തുംപാറ. അതും 8 പേരുമായി😎😎

  • @sujithkumar2913
    @sujithkumar2913 3 หลายเดือนก่อน +3

    Front seat adjustable head rest undayirunnegil .

  • @livemarketanalysis3797
    @livemarketanalysis3797 หลายเดือนก่อน +1

    Value for money + safety's.

  • @krishnaprasanth9313
    @krishnaprasanth9313 20 วันที่ผ่านมา +1

    Long drive 20 KMs/Lr
    Short drive including towns 14KMs/Lr
    Using for last one year.

  • @safdarhashmi77
    @safdarhashmi77 3 หลายเดือนก่อน +3

    Informative video

  • @thomasvarghese850
    @thomasvarghese850 หลายเดือนก่อน +4

    Very good 👍 But Praise is 950,000 / Full

  • @rajthattarmusicdirector
    @rajthattarmusicdirector 3 หลายเดือนก่อน +6

    എനിക്ക് ട്രൈബർ RXZ കാർ കിട്ടീട്ട് ഇന്നേയ്ക്ക് (ചൊവ്വാ) 5 ദിവസമായി. കാർ വന്നിട്ട് എടുക്കാൻ പോയ ദിവസം ഷോറൂമിലെ സ്റ്റാഫ് പ്രത്യേകമായി എടുത്ത് പറഞ്ഞ ഒരു കാര്യം ആദ്യത്തെ സർവ്വീസ് (2000km) കഴിയുന്നത് വരെ മൈലേജ് 7-8 km മാത്രേ കിട്ടുള്ളൂ. അത് നോക്കരുത്,, പക്ഷെ ഫസ്റ്റ് സർവ്വീസ് കഴിഞ്ഞാൽ മൈലേജ് കൂടും എന്നാണ്. പക്ഷെ ഈ 5 ദിവസംകൊണ്ട് ഞാൻ ഇപ്പോൾ ചെറുതും വലുതുമായി 4 യാത്രകൾ ചെയ്തു. എനിക്ക് കിട്ടിയ മൈലേജ് 11 മുതൽ 15km വരെയാണ്. ശരിക്കും ഞെട്ടിച്ചു.!! പിന്നെ യാത്ര.. കിടിലം എക്സ്പീരിയൻസ് ആണ് ട്രൈബർ തരുന്നത്. രണ്ട് കൂൾഡ് ഗ്ലോബോക്സ്.. തിന്നാനും കുടിക്കാനുമൊള്ളത് സ്റ്റോർ ചെയ്ത് വെക്കാം👍🏽മ്യൂസിക് സിസ്റ്റം പൊളി സാനം😍😍ഒരു കലാകാരൻ ആയതോണ്ട് ആദ്യം ചെക്ക് ചെയ്തത് അതായിരുന്നു. കിടിലം ബേസ് + ക്ലാരിറ്റി സൗണ്ട്😘😘എക്സ്റ്റീരിയർ സൗണ്ട് പ്രത്യേകിച്ച് എൻജിൻ സൗണ്ട് ഇന്റീരിയറിലേക്ക് കേൾക്കത്തില്ല. 3 വാൽവ് എൻജിൻ ആയതോണ്ടാ എടുത്ത് പറഞ്ഞത്. കമ്പനി സാക്ഷ്യപ്പെടുന്നതുപോലെ VVT ടെക്‌നോളജിയുടെ ഗുണം നല്ലോണം അറിയാൻ സാധിക്കുന്നുണ്ട്. എൻജിൻ കൂടുതൽ നന്നായി എയർ ഇൻഹേൽ എക്സ്ഹേൽ ചെയ്യുന്നതോണ്ട് കാറിന്റെ വലിവ് എന്ന സംഗതി മറ്റുള്ള സാദാ 999 - 1000cc കാറുകളെക്കാൾ വളരെ മികച്ചതാണ്. അതിപ്പോ AC ഫുൾ ലോഡിൽ വർക്ക് ചെയ്താലും വലിവ് ഗ്യാരന്റി👍🏽 അടുത്തത് AC. ഒള്ളത് പറയാല്ലോ 3 റോകളിലേക്കും പ്രത്യേകം AC വെന്റുകൾ ഉള്ളതിനാൽ നോർമൽ മോഡിൽ മാത്രം വർക്ക് ചെയ്താൽ മതി എല്ലായിടത്തും പക്കാ കൂളിംഗ് ആണ്. നോർമൽ മോഡ് ആയതോണ്ട് മൈലേജും ലാഭം.!! കയറ്റങ്ങൾ കേറി ഇറങ്ങിയതും AC ഇട്ടോണ്ട് തന്നെ ആയിരുന്നു. അതും ലാസ്റ്റ് ചെയ്ത യാത്രയിൽ. വലിവ്👍🏽👍🏽പിന്നെ ട്രാക്ഷൻ കൺട്രോൾ,, ഹിൽ അസിസ്റ്റ് ഇതിന്റെയൊക്കെ ഗുണം കയറ്റം കേറുമ്പോ മനസിലായി. എല്ലാ റോകളിലും ചാർജിങ് സെറ്റപ്പ് കൊടുത്തത് എനിക്ക് ഒത്തിരി ഇഷ്ടമായി. കാറിൽ കേറിയപ്പോ മൊതല് എന്റെ ബിഗ് ബ്രോ ലാപ് കണക്ട് ചെയ്ത് വർക്ക് ചെയ്തു. So ലീവ് എടുക്കേണ്ടി വന്നില്ല. ഞങ്ങടെ നടുക്കഷ്ണം sisന്റെ രണ്ട് മക്കളും ടാബ് ചാർജ് ചെയ്തോണ്ട് 3rd റോയിൽ അളിയനുമായി സെറ്റ് ആയി. അളിയൻ 6അടി പൊക്കക്കാരനാണ്. എന്നാലും വല്ല്യ ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്. പിന്നെ ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ മൊബൈല് കണക്ട് ചെയ്ത് യൂട്യൂബിൽ സിനിമയും പാട്ടും ഒക്കെ ഇട്ടുകൊടുത്തതോണ്ട് വീട്ടുകാരും ഹാപ്പി🤗 AAAC (google സെർച്ച്) & carstream എന്നീ ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് മാത്രം🤗ഇതൊക്കെ ചെയ്തോണ്ട് ആ ലാസ്റ്റ് യാത്ര എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ..
    എന്നാ കേട്ടോ.. ചങ്ങനാശ്ശേരി - കട്ടപ്പന, വാഗമൺ, പരുന്തുംപാറ. അതും 8 പേരുമായി😎😎

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน +1

      Super.. 👍🏻👍🏻👍🏻

    • @rajthattarmusicdirector
      @rajthattarmusicdirector 3 หลายเดือนก่อน +2

      @@VIJITHFROMKASARAGOD പിന്നല്ലാതെ.. ചുരുക്കി പറഞ്ഞാ ട്രൈബറിനെതിരെ നെഗറ്റീവ് അടിക്കുന്നവർക്ക് അണ്ണാക്കിൽ കൊടുത്തോണ്ടിരിക്കുന്നു മ്മടെ റിനൗൾട്ട്.!! ട്രൈബർ ഡാ.!!😎😎💪🏽💪🏽

    • @jishasam2901
      @jishasam2901 2 หลายเดือนก่อน +1

      Thanks bro..edukanirikuva njagal

    • @rajthattarmusicdirector
      @rajthattarmusicdirector 2 หลายเดือนก่อน

      ​@@jishasam2901 ധൈര്യമായി എടുത്തോ. സൂപ്പർ ആണ്👍🏽👍🏽

    • @COCHINWOOFERS-REBORN
      @COCHINWOOFERS-REBORN หลายเดือนก่อน

      ​@@rajthattarmusicdirector namaskaaram.. Ormayundo sire..

  • @noufalkasargod2564
    @noufalkasargod2564 3 หลายเดือนก่อน +2

    👍🏻👍🏻

  • @lucyvarghese2122
    @lucyvarghese2122 13 วันที่ผ่านมา +1

    Thanks

  • @hareeshpr5195
    @hareeshpr5195 2 หลายเดือนก่อน +3

    നല്ല കാർ, ആണ്🥰🥰

  • @sudheeshnair4760
    @sudheeshnair4760 15 วันที่ผ่านมา +1

    Nice car

  • @VIJITHFROMKASARAGOD
    @VIJITHFROMKASARAGOD  3 หลายเดือนก่อน +1

    m.facebook.com/story.php?story_fbid=pfbid022uArit6U3sEeWDc3p1LQyau8K55Hvbdcs3PciY4kpavexcq7KpguEw7ay8cHSL6Pl&id=100091509117570&mibextid=ZbWKwL

  • @hareeshswamikrishnanpanick9763
    @hareeshswamikrishnanpanick9763 3 หลายเดือนก่อน

    Bonet le windshield washer nozzle onnu maatarnnu🙄

  • @Sanju-on5xk
    @Sanju-on5xk 3 หลายเดือนก่อน +1

    Triber ❤

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน

      പിന്നല്ലാതെ... 😜😜

  • @jishnuchandran8864
    @jishnuchandran8864 3 หลายเดือนก่อน +1

    ❤❤

  • @jincegeorge4518
    @jincegeorge4518 26 วันที่ผ่านมา +1

    ട്രിബർ കൊള്ളാം

  • @prasanthph660
    @prasanthph660 22 วันที่ผ่านมา +1

    Wheel base kurachu kuranju poyi

  • @oommenthalavady2275
    @oommenthalavady2275 2 หลายเดือนก่อน +1

    Hey its not Funny. Really its advanced features

  • @Sajidh962
    @Sajidh962 21 วันที่ผ่านมา +1

    👍🏻

  • @aneesvaliyora5596
    @aneesvaliyora5596 3 หลายเดือนก่อน +1

    🎉

  • @sunnyvallom778
    @sunnyvallom778 3 หลายเดือนก่อน +1

    👍

  • @ummernkmanjeri9198
    @ummernkmanjeri9198 3 หลายเดือนก่อน +1

    👍👍👍👍

  • @rajeevcp1659
    @rajeevcp1659 3 หลายเดือนก่อน +4

    അവതരണം കൊള്ളാം , rxz ഞാനും ഉപയോഗിക്കുന്നു ❤️🥰

    • @safdarhashmi77
      @safdarhashmi77 3 หลายเดือนก่อน +1

      Bro mileage ethra undu, medikkan plan und

    • @sreejithMU
      @sreejithMU 3 หลายเดือนก่อน

      എന്തായി തീരുമാനം ​@@safdarhashmi77

    • @shafeerpachu5047
      @shafeerpachu5047 3 หลายเดือนก่อน

      ബ്രോ വണ്ടി എടുക്കാൻ പ്ലാൻ ഇണ്ട് ഫുൾ ഓപ്ഷൻ ഓട്ടോമാറ്റിക് എങ്ങനെ ഇണ്ട്

    • @COCHINWOOFERS-REBORN
      @COCHINWOOFERS-REBORN หลายเดือนก่อน

      ​@@shafeerpachu5047 automatic mileage kuravayirikkum. Better choose manual.

  • @johngeorge3277
    @johngeorge3277 3 หลายเดือนก่อน +2

    Increse length towards back up to 4650mm
    7 speed automatic with paddle shift
    Strong Hybrid

  • @anelog00
    @anelog00 หลายเดือนก่อน +1

    Very informative...i booked

  • @sivadas.chinnappan1169
    @sivadas.chinnappan1169 3 หลายเดือนก่อน

    RXT onroad price...

  • @johnkkm
    @johnkkm 2 หลายเดือนก่อน +3

    Engine കാര്യങ്ങൾ പറഞ്ഞില്ല

  • @rio8640
    @rio8640 3 หลายเดือนก่อน +2

    Super

  • @user-bc8zp6rw1c
    @user-bc8zp6rw1c 2 หลายเดือนก่อน +1

    എത്രയാണ് റോഡ് ടാക്സ് Bro

  • @nibinjohn7141
    @nibinjohn7141 2 หลายเดือนก่อน

    7 year warranty. Is it with additional payment? Or is it included with car price?

  • @maheshthomas1821
    @maheshthomas1821 2 หลายเดือนก่อน +1

    Can we replace driving seat with arm rest to the 2021 model??

  • @Cskbnnnm
    @Cskbnnnm 3 หลายเดือนก่อน

    Vandi good anu ❤❤❤❤

  • @subashanair983
    @subashanair983 3 หลายเดือนก่อน +1

    CSD വഴി Supply ഉണ്ടോ ഞാൻ ഒരു Exണ്

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน

      Sure.. Edukkan pattum.. Just Showroomil onnu contact akku..👍🏻

  • @rahilrahi6132
    @rahilrahi6132 3 หลายเดือนก่อน +2

    Worth aane but.. suzuki. Badge ayinenkil hit ayeen😂

  • @user-me4my6fk7h
    @user-me4my6fk7h 2 หลายเดือนก่อน +1

    Gear automatic available ആണോ?

  • @adarshln3301
    @adarshln3301 3 หลายเดือนก่อน

    വിജിത്തേട്ട പ്രൈസ് ഡീറ്റെയിൽസ് ഇടാമോ rxe rxl rxt

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน +1

      Rxe - 599400
      RxL - 680000
      Rxt - 760500
      Rxz - 822500
      Exshowroom price ane.. 🚘
      Onroad pls contact -9605883800

  • @roshingilbeys7431
    @roshingilbeys7431 3 หลายเดือนก่อน +1

    Rpm നോക്കി ഓടിച്ചാൽ നല്ല മൈലേജ് കിട്ടും

  • @artech4260
    @artech4260 หลายเดือนก่อน +1

    AMT Option?

  • @niceguy3099
    @niceguy3099 หลายเดือนก่อน +1

    ശരിക്കും ഇവനാണ് ടാറ്റാ പറഞ്ഞ നാനോ.... എനിക്ക് ഒരെണ്ണം ഒണ്ട് ഒറ്റ വർഷം കൊണ്ടു മൊടക്കുമുതൽ തിരിച്ചു കിട്ടി.....

    • @Labs-zv1hw
      @Labs-zv1hw หลายเดือนก่อน

      Taxi aayitt odiyo😅

    • @niceguy3099
      @niceguy3099 หลายเดือนก่อน

      @@Labs-zv1hw ഒരു കണക്കിന് ശരിയാണ്.... ഞാനും സഹോദരങ്ങളും നാട്ടിൽ വരുമ്പോൾ വണ്ടിക്കൂലിയായി 1 ലക്ഷം രൂപയോളം ഓരോ വർഷവും ചിലവാകുമായിരുന്നു.... ഇപ്പോൾ 2 കൊല്ലം ഇവൻ കയ്യിൽ ഒള്ളത് കൊണ്ടു മൊടക്കിയ 5(സെക്കന്റ്‌ ഹാൻഡ് ആണ് വാങ്ങിയേ )ലക്ഷം മുതലായി...ഇപ്പോഴും കണ്ടീഷൻ ആണ്.... വിറ്റാൽ 2 ലക്ഷം കിട്ടിയാലും ലാഭം ആണ്...

  • @maheshraj9254
    @maheshraj9254 3 หลายเดือนก่อน +1

    Rxl nu start button undo

  • @baburajmk3409
    @baburajmk3409 3 หลายเดือนก่อน +1

    Steppny tyre ?????

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน

      Yes.. Und.. Back thazhe... 👍🏻👍🏻

  • @vattan26
    @vattan26 3 หลายเดือนก่อน +1

    On road price oru mattengal und

  • @thoufeequemuhammed4107
    @thoufeequemuhammed4107 3 หลายเดือนก่อน +3

    Kasrod ede ithinde
    showroom illath

  • @sajuanandhan6121
    @sajuanandhan6121 13 วันที่ผ่านมา +1

    ആറുലക്ഷം രൂപ ഓൺറോഡ് പ്രൈസ് ആണോ ഈ വണ്ടി ടാക്സി ക്ക് വേണ്ടി ഉപയോഗിക്കാൻ പറ്റുമോ അതുപോലെ മൈലേജ് ഏകദേശം എത്ര കിട്ടും ഡൗൺ പെയ്മെൻറ് എത്ര നൽകിയാൽ വാഹനം റോഡിൽ ഇറക്കാൻ സാധിക്കും

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  7 วันที่ผ่านมา

      Taxi ipo kodukkunnila ennuthonnunu.. 🤔.. 17 km Mileage kittum.. 1Lk Downpt

  • @sidheeqpm1046
    @sidheeqpm1046 3 หลายเดือนก่อน +2

    Milage paranjillalloo ..bro....?

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน

      Paranjirunnalo.. 🤔Display il kanikkunnath Kanichirunnu.. 16/17 km
      Company 20 km

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 3 หลายเดือนก่อน +1

    Milage?

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf 3 หลายเดือนก่อน +2

    Spare tyre എവിടെയാ --? ആരും ആ കാര്യം പറയുകയും കാണിക്കുകയും ചെയ്യുന്നില്ല 🤔🤔

  • @gopikrishnan7302
    @gopikrishnan7302 หลายเดือนก่อน +1

    Renault kicks nirthiyo

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  หลายเดือนก่อน

      Nissan Alle.. 🫣

    • @gopikrishnan7302
      @gopikrishnan7302 หลายเดือนก่อน +1

      @@VIJITHFROMKASARAGOD avarude brand angotum engotum mari pokum eth model errakiyalum kurach divasam kazhij oru vivararum kanilla

  • @user-hr2mg5ny1f
    @user-hr2mg5ny1f 3 หลายเดือนก่อน +1

    Automatic aano

  • @safeeramalu9011
    @safeeramalu9011 3 หลายเดือนก่อน +1

    Milage എത്ര?

  • @Khalid-pn8jm
    @Khalid-pn8jm หลายเดือนก่อน +1

    2023 kodukkanuod

  • @anithanair7741
    @anithanair7741 26 วันที่ผ่านมา +1

    Price please

  • @user-re6ts8tk3j
    @user-re6ts8tk3j 3 หลายเดือนก่อน +1

    വണ്ടി അടിപൊളിയാണ് നല്ല മൈലേജും നല്ല പിക്കപ്പും

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน

      അതാണ് 👍🏻

    • @ibniqbal
      @ibniqbal 3 หลายเดือนก่อน

      Mileage എത്ര?

    • @o2thasi140
      @o2thasi140 3 หลายเดือนก่อน +2

      പിക്കപ്പ് തീരെ ഇല്ല. നിങ്ങളോ കുടുങ്ങി ബാക്കിയുള്ളവർ രക്ഷപെട്ടോട്ടെ. ഇവരുടെ സർവീസ് വളരെ മോശം ആണ്

    • @user-vt2wu5bh8w
      @user-vt2wu5bh8w 3 หลายเดือนก่อน

      മൈലേജ് എത്ര

    • @abbasabbas2431
      @abbasabbas2431 3 หลายเดือนก่อน

      Chembanu thallipoli vandi

  • @aboobackerparamban1764
    @aboobackerparamban1764 3 หลายเดือนก่อน +1

    👍✌️❤️👌

  • @rajthattarmusicdirector
    @rajthattarmusicdirector 3 หลายเดือนก่อน +1

    ഒരു കാര്യം കൂടി മാത്രം അറിഞ്ഞാ മതി,, സ്പീക്കർസ് ഏത് കമ്പനീടെയാ.???

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน

      Samsung..

    • @rajthattarmusicdirector
      @rajthattarmusicdirector 3 หลายเดือนก่อน

      @@VIJITHFROMKASARAGOD സൗണ്ട് എങ്ങനുണ്ട് കേട്ടിട്ട്??

    • @essatiljotiljo8092
      @essatiljotiljo8092 3 หลายเดือนก่อน +1

      @@rajthattarmusicdirector
      since 2020 I am using full option
      Good quality music especially use  car play or android auto
      Speakers 4+2 in full option

    • @rajthattarmusicdirector
      @rajthattarmusicdirector 3 หลายเดือนก่อน

      @@essatiljotiljo8092 കേട്ടു കേട്ടു.. Good quality sound ആണ്👌🏽👌🏽👌🏽👌🏽

    • @niceguy3099
      @niceguy3099 หลายเดือนก่อน

      ​@@rajthattarmusicdirectorആവറേജ് സോണി സൗണ്ട് പോലെ.... ഹൈ end alla...

  • @cmrahman313
    @cmrahman313 2 หลายเดือนก่อน +1

    ഇവർ പറയുന്ന മലെലജ് ഇല്ല 2023മോഡൽ ഹനുടെ കൈയിൽ ഉണ്ട് 13 km കിട്ടും ഇവർ പറയം 18 കിട്ടും ഹൻ കിട്ടുന്നില്ല

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  2 หลายเดือนก่อน

      😄😄

    • @niceguy3099
      @niceguy3099 หลายเดือนก่อน

      ഡ്രൈവിംഗ് പോലിരിക്കും എനിക്കു 18-19 പക്കാ കിട്ടുന്നോട്

  • @psg7233
    @psg7233 3 หลายเดือนก่อน +4

    മിറർ foldig ഉണ്ട്

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน +1

      Yes.. Bro.. Mirror Folding New Features 👍🏻Tku

  • @user-me4my6fk7h
    @user-me4my6fk7h 2 หลายเดือนก่อน +1

    20:44 '
    എന്ന് 2025ൽ വാങ്ങാം😅😅😅😅😅

  • @socialedutips6158
    @socialedutips6158 3 หลายเดือนก่อน +2

    ഒന്നര വർഷമായി ഉപയോഗിക്കുന്നു നല്ല വണ്ടി. ഒരിക്കൽ ഹൈദരാബാദ് വരേ ഒക്കെ ഞങൾ ഓടിച്ചു പോയി

    • @elite2522
      @elite2522 หลายเดือนก่อน

      Mileage etre bro?

    • @socialedutips6158
      @socialedutips6158 หลายเดือนก่อน

      @@elite2522
      RPM നോക്കി ഓടിക്കണം എന്ന മൈലേജ് കിട്ടുന്നുണ്ട്. എനിക്ക് 15.5 AC കിട്ടും. ലോഡ് കൂടിയാൽ ചിലപ്പോ കുറയും. വിത്ത്‌ ഔട്ട്‌ AC പോകുന്നെങ്കിൽ 17 ഒക്കെ കിട്ടും. നമ്മുടെ ഡ്രൈവിങ്ങിന് anusarichanu. ചവിട്ടി പൊളിച്ചു പോയാൽ 13.5

  • @shihabshihab2326
    @shihabshihab2326 3 หลายเดือนก่อน +1

    ഹായ്

  • @maneshikumar157
    @maneshikumar157 หลายเดือนก่อน

    സർവീസ് എങ്ങനുണ്ട്

  • @subhashmuraleedharan9976
    @subhashmuraleedharan9976 3 หลายเดือนก่อน +1

    milage എത്ര ഉണ്ട്‌??

  • @nandanancp-qk1du
    @nandanancp-qk1du 2 หลายเดือนก่อน +1

    ഓൺ റോഡ് എത്ര വരും

  • @vishnunamboothiri7401
    @vishnunamboothiri7401 18 ชั่วโมงที่ผ่านมา

    നിങ്ങളുടെ നമ്പര്‍ അയച് തരൂമോ് കൂടുതലൂം റെനോള്‍ഡ് റീവ്യു ചെയ്തൂ എന്ന് പറഞ്ഞല്ലോ ഒരു കാര്യം ചോദീക്കാനാ

  • @milanurgreat9194
    @milanurgreat9194 หลายเดือนก่อน +1

    എന്തൊക്കെ പറഞ്ഞാലും 3 സിലിണ്ടർ ആണ്

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  หลายเดือนก่อน +1

      Eni varan pogunna maruti vehicles...+ Swift ellam 3 Cylinder ayirikkum🫣

  • @ashoksreedhar3756
    @ashoksreedhar3756 3 หลายเดือนก่อน

    വില കുറഞ്ഞു എന്നാണല്ലോ കേള്‍ക്കുന്നത്

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน

      Base model price 5/99 akkittund Exshowroom

  • @syamunnikrishnan3784
    @syamunnikrishnan3784 3 หลายเดือนก่อน +1

    ഇത്ടാക്സിയായിഓടിക്കാന്‍പറ്റുമോ

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน

      Taxi ipo permit kodukkunnila... Taxi tour vehiclesnu മാത്രമേ registration ചെയ്യാൻ പറ്റു..

    • @syamunnikrishnan3784
      @syamunnikrishnan3784 3 หลายเดือนก่อน

      കമ്പനി.ടാക്സിയാക്കികൊടുക്കുന്നുണ്ടോ

    • @truthoftruths1804
      @truthoftruths1804 2 หลายเดือนก่อน

      സാർ എന്തുകൊണ്ടാണ് taxi ചെർമിറ്റ് കൊടുക്കാത്തത് , ഭാവിയിൽ മാറ്റാൻ കഴിയുമോ?

  • @khanmajeed1
    @khanmajeed1 3 หลายเดือนก่อน +2

    വണ്ടി കാണാൻ കൊള്ളാം പക്ഷെ വാങ്ങി രണ്ടു മുന്ന് കൊല്ലം കഴിയുമ്പോൾ ഇരുമ്പ് വിലക്കു തൂക്കി കൊടുകാം resale വില തീരെ ഇല്ലാത്ത വണ്ടി

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน +16

      Use ചെയ്യാൻ വേണ്ടി വണ്ടി എടുക്കു.. കൊടുക്കാൻ വേണ്ടി എടുക്കരുത്.. അതിന് സ്വർണം,സ്ഥലം വാങ്ങിക്കുന്നതാണ് നല്ലത്.. 😊

    • @gautr500
      @gautr500 3 หลายเดือนก่อน

      Broo use chyn adku nalla vandi anee.. I drive itt

  • @rahulraju256
    @rahulraju256 3 หลายเดือนก่อน

    7 പേരെ വച്ച് കയറ്റം കയറി നോക്കണം

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน +1

      കയറ്റം ഒന്നും ഒരു വിഷയമേ അല്ല... 😊 ellam test akki nokkinu.. 👍🏻

  • @NaserShahal-yp4wy
    @NaserShahal-yp4wy 3 หลายเดือนก่อน +1

    ഞാൻ വിദേശത്താണ് അടുത്തമാസം നാട്ടിൽ വരുന്നുണ്ട് വണ്ടിക്ക് ബുക്കിംഗ് ഉണ്ടോ അല്ല പെട്ടെന്ന് വണ്ടി നമ്മൾക്ക് കിട്ടുമോ റെഡി കാശ് കൊടുത്താൽ

    • @arunkumarb1447
      @arunkumarb1447 3 หลายเดือนก่อน +1

      കിട്ടും

    • @NaserShahal-yp4wy
      @NaserShahal-yp4wy 3 หลายเดือนก่อน +1

      @@arunkumarb1447 ok👌

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  3 หลายเดือนก่อน

      9605883800 Pls Contact... 👍🏻 Ready akki tharum..

  • @rhmn1
    @rhmn1 3 หลายเดือนก่อน +1

    🎉

  • @AkbarAli-vi4jw
    @AkbarAli-vi4jw 3 หลายเดือนก่อน +1

    👍👍👍👍

  • @MaheshRadhakrishnan-fr4qo
    @MaheshRadhakrishnan-fr4qo 10 วันที่ผ่านมา +1

    Diesel aano.mileage