അഞ്ചര ലക്ഷത്തിന് നിറയെ ഫീച്ചേഴ്സുള്ള ഓട്ടോമാറ്റിക് കാർ | Renault Kwid RXLO AMT Review

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2024
  • Renault Kwid 2024 Automatic under six lakhs | Most affordable Automatic car in india | Renault Kwid Automatic with 22 km mileage
    Renault Showroom : 8111997633
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #RenaultKwid #KwidAMT
  • ยานยนต์และพาหนะ

ความคิดเห็น • 77

  • @ashcreatives9118
    @ashcreatives9118 3 หลายเดือนก่อน +29

    COMMENT BOX negative review suzuki teams aanu ! avanmark features illatha alto k10 mathi

    • @Lolanlolan304
      @Lolanlolan304 3 หลายเดือนก่อน

      😂💯😂

  • @manusivam7852
    @manusivam7852 3 หลายเดือนก่อน +6

    Good video bro. Ennengilum oru vandi eduthal athe renault aayirikkum..❤❤❤

  • @YOURCHANNELMUSICALHORNBILLS
    @YOURCHANNELMUSICALHORNBILLS 3 หลายเดือนก่อน +4

    8 വർഷമായി ഉപയോഗിക്കുന്നു 800 ക്ക്, എല്ലാ വർഷവും സർവീസ് ചെയ്യുന്നുണ്ട്.. ഒരു പ്രശ്നവും ഇല്ല.ഒരു കൊച്ചു കുടുംബത്തിന് പറ്റിയ വണ്ടി, 22 km ശരാശരി മൈലേജ് കിട്ടുന്നുണ്ട്.. ഇടക്ക് carbon ബ്രഷ് ഒന്ന് മാറി.. 👍👍.

  • @ajaysrinivas5232
    @ajaysrinivas5232 3 หลายเดือนก่อน

    Nice review

  • @lals8438
    @lals8438 3 หลายเดือนก่อน +2

    Pure value for money car ❤❤

  • @thebeast2722
    @thebeast2722 3 หลายเดือนก่อน +2

    Very look car in the segment

  • @devarajanunnikrishnan1032
    @devarajanunnikrishnan1032 3 หลายเดือนก่อน

    Hand brake evideanu

  • @yjkbuddy
    @yjkbuddy 25 วันที่ผ่านมา

    Kwid automatic and climber automatic different anno

  • @joscoalexander2717
    @joscoalexander2717 3 หลายเดือนก่อน +4

    Baki cash nee kodukumo

  • @sarathbheemraj2877
    @sarathbheemraj2877 3 หลายเดือนก่อน +1

    Kwidinte steering polo gt de pole thonunu😌

  • @sreejithr3744
    @sreejithr3744 3 หลายเดือนก่อน +1

    😘👍

  • @sanisamjad6338
    @sanisamjad6338 หลายเดือนก่อน +2

    പോസിറ്റീവ് ഉം നെഗറ്റീവ് ഉം Comment's ഒരുമിച്ചു വരുന്നത് കാരണം ഒരു decision എടുക്കാൻ പറ്റുന്നില്ലലോ ദൈവമേ 😢😢

    • @AfreedP-fw3di
      @AfreedP-fw3di 29 วันที่ผ่านมา

      Bro eth car edukanann decision eduthoo

  • @user-eb4vc3wv4g
    @user-eb4vc3wv4g 3 หลายเดือนก่อน +1

    ഇതിന്റെ സൈലൻസർ ഒക്കെ മാറ്റം വന്നോ ഞാൻ രണ്ടു തവണ മാറിയതാ

  • @kattachelseafan
    @kattachelseafan 2 หลายเดือนก่อน

    On road ethra varum bro?

  • @VJ38
    @VJ38 3 หลายเดือนก่อน +18

    ഇതിൻ്റെ oil leak, plastic containers etc...അതെല്ലാം മാറ്റിയോ ?

    • @ashcreatives9118
      @ashcreatives9118 3 หลายเดือนก่อน +2

      YES

    • @greekgod1126
      @greekgod1126 3 หลายเดือนก่อน +4

      അതൊക്കെ മേടിക്കുന്നവർ മാറ്റിക്കോളണം 😆

    • @ManuManoj-yz5kg
      @ManuManoj-yz5kg 3 หลายเดือนก่อน +3

      ഇതുവരെ ഒരു ലീകും വന്നിട്ടില്ല നാല് കൊല്ലം ആയി ഏത് കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗം ആണ് 😂

  • @shibinsabu5779
    @shibinsabu5779 หลายเดือนก่อน

    Good car.. Mileage i am getting only 15

  • @mallupagan
    @mallupagan 3 หลายเดือนก่อน +4

    Kwid and kiger 1 lakh difference അല്ലെ ഉള്ളു ? അപ്പൊ Kiger അല്ലെ better option

    • @Lolanlolan304
      @Lolanlolan304 3 หลายเดือนก่อน

      Mileage difference

    • @Mammuz_ksd_
      @Mammuz_ksd_ 2 หลายเดือนก่อน +1

      Mileage ethraya

  • @shinegeorge1110
    @shinegeorge1110 2 หลายเดือนก่อน

    Kwid 1000 വിഎസ് wagen r 1000 . better perfomance മാരുതി തന്നെ.

  • @kattachelseafan
    @kattachelseafan 2 หลายเดือนก่อน +2

    Comments vaayichal vandi edukano vendayooo ... ennu doubt varunnu... aarelum user review parayo.

    • @jithinthomas2001
      @jithinthomas2001 2 หลายเดือนก่อน +2

      Bro kwid 800 cc power shokm aarn. 1000 cc vrnna kwid nice aan .use cheuthittund

    • @kattachelseafan
      @kattachelseafan 2 หลายเดือนก่อน

      @@jithinthomas2001 eatha variant

    • @kattachelseafan
      @kattachelseafan 2 หลายเดือนก่อน

      @@jithinthomas2001 ippol ellam 999 cc alle

    • @jithinthomas2001
      @jithinthomas2001 2 หลายเดือนก่อน

      @@kattachelseafan aan. Ippolathe kwid scenilla

    • @kattachelseafan
      @kattachelseafan 2 หลายเดือนก่อน +1

      @@jithinthomas2001 tnx bro

  • @jpsworld108
    @jpsworld108 3 หลายเดือนก่อน +4

    കേരളം മൊത്തം ഈ കമ്പനിക്ക് TVS ആണ് ഡീലർഷിപ്പ് & സർവ്വീസ്
    പല കമ്പനികളും T. V. S സർവ്വീസ് ഒക്കെ മോശം ആയത് കൊണ്ട് നിർത്തി

    • @motivationforeveryone9945
      @motivationforeveryone9945 3 หลายเดือนก่อน

      Satyam bro trivandrum 2 vattam njan prasnam undakki

    • @ManuManoj-yz5kg
      @ManuManoj-yz5kg 3 หลายเดือนก่อน

      ബെസ്റ്റ് tvs ആണ് മഹീന്ദ്ര ഗ്രൂപ്പിനെ വിട്ടത് അതിനു ശേഷം മഹീന്ദ്ര ചക്ര ശ്വാസം വലിക്കുന്നു😅

  • @jaisonjoseph3130
    @jaisonjoseph3130 3 หลายเดือนก่อน

    5 ലക്ഷത്തിന് എവിടെയാണ് കിട്ടുന്നത്

  • @vehicleworld225
    @vehicleworld225 3 หลายเดือนก่อน +2

    Bro build quality engane unde

    • @bijilbalan
      @bijilbalan 3 หลายเดือนก่อน

      NCAP rating 4 und

    • @akshayash5680
      @akshayash5680 15 วันที่ผ่านมา

      ​@@bijilbalan..no 1 star ullu

  • @SARATHM-ec8et
    @SARATHM-ec8et 3 หลายเดือนก่อน

    കവ യിലേക്കാണോ പോവുന്നത്

  • @aju4ever
    @aju4ever 3 หลายเดือนก่อน +4

    മാരുതി 800 ആയി മത്സരിക്കാൻ വന്നവനാ kwid. ഇപ്പോൾ ആൾട്ടോ യെ മറി കടന്നു. അതാണ് വിജയം. ഇവർ വന്നപ്പോഴാണ് നമ്മളെ മൂഞ്ചിച്ചു കൊണ്ടിരുന്ന പല കമ്പനിയും ടച്ച്‌ സ്ക്രീൻ മുതൽ ഓരോ ഇന്ത്യൻ കമ്പനിയും നമുക്ക് സർക്കാർ റേഷൻ കിറ്റ് പോലെ തന്നത്.

  • @arjundev7263
    @arjundev7263 3 หลายเดือนก่อน +2

    ഇത് എപ്പോളാ അക്നിഗോളം ആകുന്നെ?😢😢😢😢 ഇത് എന്റെ ആശങ്ക മാത്രം

  • @jayanag9750
    @jayanag9750 3 หลายเดือนก่อน

    Ambo...bro location correct paranje..

  • @ChaturSingh-lp1if
    @ChaturSingh-lp1if 3 หลายเดือนก่อน

    Mileage ethra kittum?

    • @abdhupv7707
      @abdhupv7707 3 หลายเดือนก่อน

      12 to 20

  • @Lolanlolan304
    @Lolanlolan304 3 หลายเดือนก่อน

    വൈപ്പർ 2 എണ്ണം കൊടുക്കാരുന്നു

  • @rishanrinaz-th4sg
    @rishanrinaz-th4sg 3 หลายเดือนก่อน +2

    On road price parau bro

    • @anishthankappan3682
      @anishthankappan3682 3 หลายเดือนก่อน +1

      7.80 lakh

    • @aadhyaaadhya8545
      @aadhyaaadhya8545 3 หลายเดือนก่อน +1

      Kiger-730onroad
      Kwid-591 onroad

    • @akshayash5680
      @akshayash5680 15 วันที่ผ่านมา

      ​@@anishthankappan36827.8 onnum kwid worth alla

  • @MS-ol5kz
    @MS-ol5kz 12 วันที่ผ่านมา

    വിദേശത്തു ഉള്ള വണ്ടി ആണ് മാരുതി ഇന്ത്യ വിട്ടാൽ കാണാൻ കുറവാണ്

  • @mohammedpl461
    @mohammedpl461 3 หลายเดือนก่อน +6

    പൂട്ടാൻ പോവുകയാണോ ഇ കമ്പനി

    • @ashcreatives9118
      @ashcreatives9118 3 หลายเดือนก่อน +4

      NALLA SALES Undallo ! pinne enthina avar pootunne

    • @mallupagan
      @mallupagan 3 หลายเดือนก่อน +4

      എന്തിന്?? 🙄 ഒന്ന് രണ്ടു മാസം sales കൂടി ആയാല്‍ ഇന്ത്യയില്‍ 10 ലക്ഷം വണ്ടി sales ആകും renault.. ഉള്ള 3 വണ്ടികള്‍ update ആക്കി ഇനി Duster launch ചെയ്യാന്‍ പോകുന്ന company പൂട്ടാന്‍ പോകുന്നു എന്നൊക്കെ ഒരു ലോജിക് ഇല്ലാതെ എന്തിനാണ് തള്ളുന്നത്?

  • @Youtubezzzzzzz
    @Youtubezzzzzzz 3 หลายเดือนก่อน +1

    Better go for maruti in this segment

  • @rijojohnmeenmooden7983
    @rijojohnmeenmooden7983 3 หลายเดือนก่อน

    Renault and Nissan best brands..... Service almost very pathetic

  • @prajeeshkumar5722
    @prajeeshkumar5722 3 หลายเดือนก่อน +2

    Parts kittan pani aagum !

    • @akshayash5680
      @akshayash5680 15 วันที่ผ่านมา

      No..parts preshnam illa..but vandi complaints und

  • @Charlie78376
    @Charlie78376 3 หลายเดือนก่อน +1

    Poor quality vehicle

    • @akshayash5680
      @akshayash5680 15 วันที่ผ่านมา +1

      Bro ithinakal Vila kodukanam maruthi vehicle..still poor quality than kwid

  • @Batman.gothamb
    @Batman.gothamb 3 หลายเดือนก่อน +1

    Oombiya service only 12 km mileage😂

    • @sumeshps1984
      @sumeshps1984 3 หลายเดือนก่อน

      Ningal kwid ano odikunne. Engane undu

    • @Batman.gothamb
      @Batman.gothamb 3 หลายเดือนก่อน +1

      @@sumeshps1984 kurach pysa koodi vech Hyundai or maruti edukune avum better. Engine refined alla. Mileage ottum illa.

    • @jeyeshjayan
      @jeyeshjayan 3 หลายเดือนก่อน

      Ennikku AMT yil 18-19 kittunnunde

  • @ishaquemalayil7850
    @ishaquemalayil7850 3 หลายเดือนก่อน +2

    Renault gear box very low quality.

    • @akhilspillai8331
      @akhilspillai8331 3 หลายเดือนก่อน +1

      വണ്ടി തന്നെ ലോ ക്വാളിറ്റി anu😂

  • @c.rgopalan2889
    @c.rgopalan2889 3 หลายเดือนก่อน

    മൂന്ന് ലക്ഷത്തിന് തരുമോ ?

  • @dreamsvlogs3824
    @dreamsvlogs3824 3 หลายเดือนก่อน

    Bro ഈ വില on road aano.

  • @anishthankappan3682
    @anishthankappan3682 3 หลายเดือนก่อน +4

    മൈലേജുമില്ല, വലിവുമില്ല, റീസെയിൽ വാല്യുവുമില്ല.... ആരും വാങ്ങരുത്.....

    • @Cskbnnnm
      @Cskbnnnm 3 หลายเดือนก่อน +1

      Milage undu valiv undu resalw u du kiger

    • @ChaturSingh-lp1if
      @ChaturSingh-lp1if 3 หลายเดือนก่อน

      Ith oru mileage vandi alle . Ennitum kittunille?

    • @bijilbalan
      @bijilbalan 3 หลายเดือนก่อน

      enik kiger nu city 1 13-15 highway l 19 aanu kittunnath

    • @shabeebkoloth
      @shabeebkoloth 2 หลายเดือนก่อน +6

      800 cc ഇറങ്ങിയിരുന്ന കാലത്താണ് മോശം വണ്ടി ആയിരുന്നത്.
      ഇപ്പോൾ 1000cc അടിപൊളി വണ്ടിയാണ്. Long പോകുമ്പോൾ automatic തന്നെ 20 mileage കിട്ടുന്നുണ്ട്.
      Long അല്ലെങ്കിൽ 15.
      പിന്നെ വലിവ് 1000 cc ഒരു കുഴപ്പവുമില്ല.
      പിന്നെ resale വാല്യൂ ഏറ്റവും കൂടുതൽ ഉള്ളത് കണക്കുകൾ പ്രകാരം kwid ആണ്..
      കാര്യങ്ങൾ അറിയാതെ പറയരുത്.
      പണ്ടത്തെ മോശം തന്നെ ഇപ്പോഴും ആളുകൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്.
      അവർ പുതിയതൊന്നും അറിഞ്ഞിട്ടില്ല.
      അൾട്ടോയെക്കാൾ 100% ബെറ്റർ kwid തന്നെ.

    • @AfreedP-fw3di
      @AfreedP-fw3di 29 วันที่ผ่านมา

      💯​@@shabeebkoloth

  • @abbasabbas2431
    @abbasabbas2431 3 หลายเดือนก่อน

    Pottan vandi