RENAULT KWID CLIMBER...mileage 22KMPL😎😎...ശരാശരി കുടുംബത്തിന് പറ്റിയ വണ്ടി!?

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2024
  • For Collaboration Enquiries: connectkeralamechanic@gmail.com
    #engine #800cc #crdi #diesel #intercooler #kerala #issue #mechanic #petrol #power #renault #kwid #climber
  • ยานยนต์และพาหนะ

ความคิดเห็น • 89

  • @lionofjudah9856
    @lionofjudah9856 3 หลายเดือนก่อน +15

    എൻ്റെ കൈയ്യിൽ ഉണ്ട് 2017 മോഡൽ , Mileage 25.5 with AC and. Block , muvattupuzha to trivandrum trip , return without AC 26.8 , കിട്ടുന്നുണ്ട് Braking വളരെ കുറച്ച് മാത്രമേ ഉപയോഗിചിരുന്നുള്ളു , Speed 62- 75 ആയിരുന്നു , 239 km Cover ചെയ്യാൻ 9.3 litre മാത്രമേ ആയുള്ളു , Early Morning Drive ആയിരുന്നു 3 AM - 7:30 AM ,5 പേര് ഉണ്ടായിരുന്നു , നല്ല Smooth ആണ് , കളിപ്പാട്ടം പോലെ ഇരിക്കും ആദ്യം എടുക്കുമ്പോൾ , ഒരു 15 km കഴിയ്യുമ്പോൾ ആണ് Kwidൻ്റെ യഥാർത്ഥ power delivery യും , Silence , Smooth feel ചെയ്യുന്നത് , എൻ്റെ കാഴ്ച്ചപാടിൽ , Kwid is better than Celerio , Sandro, Alto , Tiago ,

    • @sreesanthraroth8445
      @sreesanthraroth8445 3 หลายเดือนก่อน +3

      better than Tiago?😮

    • @MSLifeTips
      @MSLifeTips 3 หลายเดือนก่อน +2

      Tiago cant compare with this man

    • @triplife7184
      @triplife7184 3 หลายเดือนก่อน

      ​@@sreesanthraroth8445😆😆😆കോപ്പാണ്

    • @KishoreNandan-ky9fc
      @KishoreNandan-ky9fc 2 หลายเดือนก่อน +2

      കമ്പനി 23.1 പറയുന്നു അതിൽ കൂടുതൽ കിട്ടുമോ

    • @lionofjudah9856
      @lionofjudah9856 2 หลายเดือนก่อน +3

      @@KishoreNandan-ky9fc s ഞാൻ video എടുത്ത് വച്ചിട്ടുണ്ട് , ഇന്നലെ എനിയ്ക്ക് 26.2 കിട്ടി without AC

  • @subabadhura978
    @subabadhura978 3 หลายเดือนก่อน +1

    Thanks Ekka🙏🙏👍👍👍👍

  • @abhishekc2951
    @abhishekc2951 หลายเดือนก่อน +1

    Bro secon hand kwid edukkunnethine patty entha abiprayam or eon, alto nookkeno plz replay

  • @ajalkrishna-zx2cp
    @ajalkrishna-zx2cp 3 หลายเดือนก่อน +1

    Honda jazz petrol review cheyyuvo
    Power kurav aano

  • @Ramesh-pd6fq
    @Ramesh-pd6fq 3 หลายเดือนก่อน +1

    Nissan Magnite Base model 1.0 L Manual Reviews പ്രതീക്ഷിക്കുന്നു....

  • @alansebastian_
    @alansebastian_ 3 หลายเดือนก่อน +1

    Honda Amaze Petrol 1.2 Review chaiyamo !!

  • @alisumayya6831
    @alisumayya6831 3 หลายเดือนก่อน

    Endel und ee car 2022 model.automatic gear.Very best good servies support from company.high power pickup running better than swift car.value for money kwid climber.munb swif undayrunnu.adoyivakiyan ed vamgiyad.driving very confortable.like look suv feeling drive big car. 1000 Cc.

  • @KwidTechsolutions1
    @KwidTechsolutions1 3 หลายเดือนก่อน +5

    Renault kwid 💯 happy ആകും

  • @sandeep.k.s6320
    @sandeep.k.s6320 3 หลายเดือนก่อน +5

    Renault Triber video cheyyo

  • @promoduggeorge2822
    @promoduggeorge2822 3 หลายเดือนก่อน +2

    Good good good Ekka

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr 10 วันที่ผ่านมา

    സലീം ബായ് eon & kwid 1 ലിറ്റർ ഇതിൽ സാധാരണക്കാരന് ഏതാണ് നല്ലത്

  • @aparnavavachi9296
    @aparnavavachi9296 2 หลายเดือนก่อน +2

    Second hand car kwid eduthal enthagillum kuzhapam undo

  • @shajahansalim7547
    @shajahansalim7547 27 วันที่ผ่านมา +1

    ഗുഡ് മെസ്സേജ്. Triber. വീഡിയോ ചെയ്യുമോ

  • @shyamandtechnology
    @shyamandtechnology 3 หลายเดือนก่อน +2

    പ്ലാസ്റ്റിക്കിന്റെ ക്രങ്ക് കെയ്‌സോക്കെ വേറെ ഏതെങ്കിലും വണ്ടിക്ക് ഉണ്ടോ ?

  • @harisizwa176
    @harisizwa176 3 หลายเดือนก่อน +4

    Sabin ikka.... Njan kwid 800 7 varsham upayogichu.. 20000km ayappol ac compressor adichupoyi.
    Accelerator pedal sensor replace cheitu maduthu... Avasanam enik kodukkendi vannu... Anubavathil parayunnu100% udayipp
    Ippol Ritz vxi 2010 upayogikkunnu 1varshamayitt. 100%100 Mark ❤❤

    • @ajashameed9827
      @ajashameed9827 3 หลายเดือนก่อน +2

      പെട്രോൾ എന്ത് km കിട്ടും ritz 13 to 15 ആണോ

    • @harisizwa176
      @harisizwa176 3 หลายเดือนก่อน

      @@ajashameed9827log trip maximum 15 ac

  • @saleemcheekode9837
    @saleemcheekode9837 3 หลายเดือนก่อน +3

    Triber video cheyyo

  • @tintocelestin
    @tintocelestin 3 หลายเดือนก่อน +2

    കാത്തിരുന്ന വീഡിയോ

  • @ABBA824
    @ABBA824 3 หลายเดือนก่อน +2

    Renault triber video venam

  • @techie-clone9850
    @techie-clone9850 3 หลายเดือนก่อน +5

    ഇതിന്റെ 7 സീറ്റർ , triber ന്റെ വിഡിയോ കൂടി പ്രതീക്ഷിക്കുന്നു , അവരുടെ AMT REVIEW ചെയ്താൽ നന്നായിരുന്നു TRIBER AMT

    • @KERALAMECHANIC
      @KERALAMECHANIC  3 หลายเดือนก่อน +1

      Vandi kittaan ulla paad aanu

  • @sidhiqueshabu1687
    @sidhiqueshabu1687 3 หลายเดือนก่อน +1

    Nice video 👍

  • @Rafi-fp9gh
    @Rafi-fp9gh 3 หลายเดือนก่อน +1

    Hai saleem❤

  • @sonusathyan8754
    @sonusathyan8754 3 หลายเดือนก่อน +1

    Enthuvaadey ith
    Time neetan vendi valichu neettunu

  • @user-ih5be4hl1t
    @user-ih5be4hl1t 3 หลายเดือนก่อน

    Wagonr or this

  • @VIIEQ
    @VIIEQ 3 หลายเดือนก่อน +1

    👍👌

  • @user-ss9lb8mj2l
    @user-ss9lb8mj2l 25 วันที่ผ่านมา

    2017മുതൽ ഉപയോഗിക്കുന്നു ഒരു കുഴപ്പം ഇല്ല.. 20 തിന് മുകളിൽ മൈലേജ് ഉണ്ട്

  • @noufal2322
    @noufal2322 3 หลายเดือนก่อน +1

    👍🥰

  • @muhammedsadiqn6408
    @muhammedsadiqn6408 3 หลายเดือนก่อน +1

  • @vishnudev.s
    @vishnudev.s 3 หลายเดือนก่อน +1

    Renault Duster, Nissan Terrano പോലെയുള്ള വണ്ടികൾ തീപിടിച്ചു കാണുന്നുണ്ട്. Thermostat, radiator related complaints, overheating ഇഷ്യൂ ഒക്കെയാണ് തീപിടിക്കാൻ കാരണം എന്ന് പറഞ്ഞു കേട്ടു. ഇതിനെപ്പറ്റി ഒരു technical വീഡിയോ ഇടമോ. ഇപ്പോൾ ഈ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും, വാങ്ങാൻ ഉദേശിക്കുന്നവർക്കും ഉപകരമാവും.

  • @anwarmusthafa4897
    @anwarmusthafa4897 3 หลายเดือนก่อน +3

    bro renault triber nta oru video cheyyamo

  • @pranavprasannan556
    @pranavprasannan556 3 หลายเดือนก่อน +1

    🖤

  • @abhinavdas9940
    @abhinavdas9940 3 หลายเดือนก่อน +1

    Kiger video please

  • @jobysamjacob
    @jobysamjacob 3 หลายเดือนก่อน +1

    ഒരു സെക്കന്റ് ഹാൻഡ് Swift എടുക്കാനാണ്, വണ്ടി ഒന്ന് വന്നു നോക്കി തരുമോ ? എങ്ങനെയാ കോണ്ടാക്ട് ചെയ്യുന്ന ?

  • @adarsh7267
    @adarsh7267 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @wulfnb
    @wulfnb 3 หลายเดือนก่อน +1

    Petrol automatic milage 14

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 3 หลายเดือนก่อน +1

    Automatic engane und.

  • @Ajeesh.c
    @Ajeesh.c 3 หลายเดือนก่อน +1

    comment box muzhuvan negative aanalllo

  • @uservyds
    @uservyds 3 หลายเดือนก่อน +3

    അളിയോ രേണുൾട് triber നെ കുറിച്ചൊരു വിവരണം ടെസ്റ്റ്‌ ഡ്രൈവ് എൻജിൻ എന്നിവയെ കുറിച്ചൊക്കെ അത്യാവശ്യമായി അളിയൻ തന്നൊരു വീഡിയോ ചെയ്യണേ.. പിന്നെ diffrence between old triber to new triber
    . ❤️❤️🥰

  • @shajipalavila2912
    @shajipalavila2912 3 หลายเดือนก่อน +1

    I10 sportz 2009 ടെസ്റ്റ്‌ കഴിഞ്ഞ വണ്ടി എത്ര രൂപക്ക് എടുക്കാം

    • @KERALAMECHANIC
      @KERALAMECHANIC  3 หลายเดือนก่อน

      Nalla vandi aano

    • @anishthankappan3682
      @anishthankappan3682 3 หลายเดือนก่อน

      നല്ല വണ്ടിയാണെങ്കിൽ മാക്സിമം 80000 രൂപ... അതിൽ കൂടുതൽ വിലയില്ല... അതിൽ കൂടുതൽ വില കൊടുത്തു താങ്കൾ വാങ്ങുകയാണെങ്കിൽ താങ്കൾ ഒരു പമ്പര വിഢിയാണ്... മൈലേജ്, റീസെയിൽ വാല്യു തീരെ ഇല്ലാത്ത വണ്ടിയാണ്.

    • @audiophile8699
      @audiophile8699 3 หลายเดือนก่อน +1

      80000 രൂപക് i10 സ്പോർട്സ് കിട്ടിയത് തന്നെ😂

    • @anishthankappan3682
      @anishthankappan3682 3 หลายเดือนก่อน

      ​@@audiophile8699തീർച്ചയായും കിട്ടു൦.... കോഴിക്കോട് മുഹമ്മദക്കായുടെ കടയിൽ നിന്നു 2010 സി൦ഗിൾ ഓണർ 65000/ കിലോമീറ്റർ ഓടിയ വണ്ടി 95000/ രൂപയ്ക്ക് വാങ്ങി

  • @rafeekmpnrafeekmpn7229
    @rafeekmpnrafeekmpn7229 3 หลายเดือนก่อน +1

    സലീംക്ക ഞാൻ ഒരു ആൾട്ടോ 2022 എടുത്തിട്ടുണ്ട് അതിൽ സിഎൻജി കയറ്റിയാൽ എങ്ങനെ ഉണ്ടാവും ഉണ്ടാകുമോ

    • @KERALAMECHANIC
      @KERALAMECHANIC  3 หลายเดือนก่อน +2

      Cng ചെയ്യണ്ട

  • @A4Aji
    @A4Aji 3 หลายเดือนก่อน +1

    ഇതിന്റെ AMT എങ്ങനുണ്ട് ?

  • @truthoftruths1804
    @truthoftruths1804 3 หลายเดือนก่อน +1

    ഈ വണ്ടി എടുക്കണ്ട എന്ന് തീരുമാനിക്കാന് ഈ വീഡിയോ പ്രയോജനപ്പെട്ടു. 👍

  • @noushidashajahan2359
    @noushidashajahan2359 6 วันที่ผ่านมา +1

    Second hand കിട്ടാൻ ഉണ്ടോ.automatic

  • @manoharancp7135
    @manoharancp7135 3 หลายเดือนก่อน +1

    You don't compare with maruthi

  • @ashifabdurahman6316
    @ashifabdurahman6316 3 หลายเดือนก่อน +1

    5 th

  • @v8lovers990
    @v8lovers990 3 หลายเดือนก่อน +1

    മേരുതി അല്ല മാരുതി😂

    • @KERALAMECHANIC
      @KERALAMECHANIC  3 หลายเดือนก่อน

      😅😅😅😅😅😂😂😂

  • @abidv.k2598
    @abidv.k2598 3 หลายเดือนก่อน +1

    3ത്തെ കമന്റ്‌ ❤

  • @mangalthomas5960
    @mangalthomas5960 3 หลายเดือนก่อน +2

    വണ്ടി പോര ഇക്കാ
    S presso നോക്കിക്കോ

    • @akshayash5680
      @akshayash5680 17 วันที่ผ่านมา

      S presso nallath Tiago anu

  • @vinu6338
    @vinu6338 3 หลายเดือนก่อน +1

    Complaint വരാത്ത വണ്ടി ഉണ്ടെങ്കിൽ വീഡിയോ ചെയ്യൂ.....😂😂

    • @KERALAMECHANIC
      @KERALAMECHANIC  3 หลายเดือนก่อน +6

      അസുഖം വരാത്തതും, മരിക്കാത്തതുമായ എല്ലാം തികഞ്ഞ ഒരാളെ കാണിച്ചു തരൂ. കംപ്ലൈന്റ്റ് ഇല്ലാത്ത വണ്ടി ഞാനും കാണിച്ചു തരാം

    • @ratheeshpg6283
      @ratheeshpg6283 3 หลายเดือนก่อน +1

      Poli..rply😂😂😂😂​@@KERALAMECHANIC

    • @ajithkidangoor6463
      @ajithkidangoor6463 2 หลายเดือนก่อน

      ഹനുമാൻ

    • @vinu6338
      @vinu6338 2 หลายเดือนก่อน

      @@KERALAMECHANIC വണ്ടി വേറെ മനുഷ്യൻ വേറെ.. മനുഷ്യൻ ഇരുമ്പ് അല്ലല്ലോ 🤷‍♂️🤷‍♂️🤷‍♂️

    • @sherisherin8898
      @sherisherin8898 หลายเดือนก่อน

      ​@@vinu6338 dhaivathinte product aaya manushiyanu complaint varunnenkil manushiyante product aaya ellathinum athintethaaya complaint indaavum.😅😅

  • @dee354
    @dee354 3 หลายเดือนก่อน +3

    എന്റെ വണ്ടി 36000കിലോമീറ്റർ ഓടി. രണ്ട് തവണ ഗ്യാസ്കറ്റ് കവർ മാറ്റി.

    • @anishthankappan3682
      @anishthankappan3682 3 หลายเดือนก่อน +1

      തല്ലി പൊളി വണ്ടിയാണ് ഇത്.... റീസെയിൽ വാല്യു വളരെ കുറവാണ്... ഒരു ലക്ഷം കിലോമീറ്റർ ആകുമ്പോൾ ഈ വണ്ടിയുടെ ആയുസ്സ് തീരുമാനമാകു൦

    • @Sapphirevlogs_11
      @Sapphirevlogs_11 3 หลายเดือนก่อน

      My friend's Kwid Climber 2017 AMT covered over 2,23,000 KMS without any problems.

    • @anishthankappan3682
      @anishthankappan3682 3 หลายเดือนก่อน

      @@Sapphirevlogs_11
      .. എന്തവാടേ ഇങ്ങനെ തള്ളി മറിക്കാതെ... 2017 വണ്ടി കിലോമീറ്റർ 2,30000/- എന്തവാടേ അവൻ വീട്ടിൽ പോകത്തില്ലായിരുന്നോ.. ഊണും ഉറക്കവും എല്ലാം വണ്ടിയേൽ തന്നേ...

    • @ajashameed9827
      @ajashameed9827 3 หลายเดือนก่อน

      ​@@anishthankappan3682😂😂😂😂 ഒരല്പം

    • @shabeebadattil
      @shabeebadattil 3 หลายเดือนก่อน

      1.50lk മുകളിൽ ഓടിയ വണ്ടി എനിക്കറിയാം, ഉപയോഗം നല്ലത് പോലെ ആണെങ്കിൽ കുറെ കാലം ഉപയോഗിക്കാം ​@@anishthankappan3682

  • @anoopsebastian5802
    @anoopsebastian5802 3 หลายเดือนก่อน +3

    Pottavandiya ....cost cutting Karanam adifakathe parts okke plastic konda undakkiyirikkunne .😢

    • @niriap9780
      @niriap9780 3 หลายเดือนก่อน +1

      Latest gen Maruti vandikalum same kind of plastic aanu adiyil...just check celerio, Swift etc👍

    • @Sapphirevlogs_11
      @Sapphirevlogs_11 3 หลายเดือนก่อน

      Suzuki is also sh!tty.

  • @0973vibereal
    @0973vibereal 3 หลายเดือนก่อน +2

    എടുത്തു പറയാൻ ഒന്നുമില്ല കത്തി പോകുന്ന വണ്ടി എന്റെ ഫ്രണ്ടിന്റെ വണ്ടി കത്തിയത് ഇതാണ്,,,,, 😂😂😂😂

    • @KERALAMECHANIC
      @KERALAMECHANIC  3 หลายเดือนก่อน +1

      ഇതിൻ്റെ വയറിങ് സിസ്റ്റത്തിൽ ഏതെങ്കിലും രീതിയിലുള്ള ലൂപ്പിങ് ചെയ്തിട്ടുണ്ടെങ്കിൽ തീ പിടിക്കാനുള്ള സാധ്യത ഉണ്ട്

    • @KERALAMECHANIC
      @KERALAMECHANIC  3 หลายเดือนก่อน +2

      സുഹൃത്തിൻറെ മൊബൈൽ നമ്പർ കൂടി തരാമോ

  • @kannannairkk4512
    @kannannairkk4512 3 หลายเดือนก่อน +1

    4 th

  • @dannytkurien007
    @dannytkurien007 3 หลายเดือนก่อน +1