Kwid ഒരു വലിയ കുഞ്ഞൻ കാർ

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2020

ความคิดเห็น • 568

  • @mobitv7358
    @mobitv7358 4 ปีที่แล้ว +61

    ഞാൻ renault ഇൽ ബോഡി വർക്ക്‌ ചെയ്യുന്ന ആളാണ് 800cc യിൽ ഇറങ്ങിയ വണ്ടികൾക് അൽപം മോശം ആയിരുന്നു പക്ഷെ ഇപ്പോ ഉള്ള വണ്ടികൾ നല്ലതാണ്

  • @shintoalappatt2634
    @shintoalappatt2634 4 ปีที่แล้ว +93

    നല്ല റിവ്യൂ... മറ്റുള്ളവരെ പോലെ kwid നേ കുറ്റവും പറഞ്ഞില്ല പൊക്കിയും പറഞ്ഞില്ല. ഉള്ള കാര്യം പറഞ്ഞു ❤❤👌

  • @lipikarachel6573
    @lipikarachel6573 4 ปีที่แล้ว +23

    ഞാൻ 5 വർഷം ആയി ക്വിഡ് യൂസ് ചെയ്യുന്നു.ആദ്യം ഇറങ്ങിയ വണ്ടി ആയത് കൊണ്ട് ആണോ എന്ന് അറിയില്ല ഇത് വരെ ഒരു കുഴപ്പവും ഇല്ല.പിന്നെ അത്യാവശ്യം ലുക്ക് ഉണ്ട്,മൈലേജ് ഉണ്ട് ഇന്റീരിയർ നല്ല കംഫർട്ട് ആണ്.ആൾട്ടോ യുടെ അകത്തു ഇരിക്കുമ്പോ ഒരു പെട്ടിയുടെ അകത്തു ഇരിക്കുന്ന ഫീൽ ആണ്.പിന്നെ മീഡിയ നേവ് സിസ്റ്റം ഉണ്ട്,നല്ല ബൂട്ട് സ്‌പേസ് ഉണ്ട്.ലെഗ് സ്‌പേസ് ഉണ്ട്.ഫ്രണ്ടിൽ അത്യാവശ്യം സ്റ്റോറേജ് സ്‌പേസ് ഉണ്ട്. സ്റ്റിയറിങ് ഇത്രേം സ്മൂത്ത് ആയത് കൊണ്ട് നല്ല സുഖം ആണ്.ലുക്കിലും വർക്കിലും ക്വിഡ് അടിപൊളി ആണ്.പിന്നീട് വന്ന വണ്ടികളിൽ കമ്പനി ക്വാളിറ്റി കുറിച്ചോ എന്നു അറിയില്ല.പക്ഷെ ആ പ്രൈസ് റേഞ്ചിൽ ക്വിഡ് ഒരു കിടു വണ്ടി തന്നെ ആണ്❤

  • @nihal5001
    @nihal5001 4 ปีที่แล้ว +37

    ഈ വണ്ടി കത്തി പോവുന്നുണ്ടല്ലോ ദിലീപ് ഏട്ടൻ പറഞ്ഞു

  • @abhilashka6579
    @abhilashka6579 21 วันที่ผ่านมา +1

    ഒരു used car ഷോറൂം നോക്കിയാൽ നാലഞ്ച് ക്വിഡ് ഉറപ്പാണ്😏

  • @shukkoranvari4603
    @shukkoranvari4603 4 ปีที่แล้ว +2

    ഭൂരിഭാഗം ആളുകളും നല്ല അഭിപ്രായം പറയുന്ന അൾട്ടോയെ മോശമാക്കിയും ചീത്ത അഭിപ്രായം പറയുന്ന ക്വിഡിനെ അൽപ്പം നന്നാക്കിയുമാണ് താങ്കൾ അവതരിപ്പിച്ചത്

  • @Oalapeepee3167
    @Oalapeepee3167 3 ปีที่แล้ว +7

    ഉള്ളത് ഉള്ളതുപോലെ ഇക്കാ പറഞ്ഞു ദീർഘദൂര യാത്രയിൽ നാലു പേർ ആണെങ്കിൽ സാമാന്യം തരക്കേടില്ലാത്ത യാത്രാസുഖം ഉണ്ട് മറ്റുള്ള ചെറുകാർ അപേക്ഷിച്ചു മൈലേജ് 25 നു മുകളിൽ എ സി ഇട്ടു ലഭിക്കാറുണ്ട് കഴിഞ്ഞ നാലുവർഷമായി ഞാൻ കിഡ് ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് ഇക്ക പറഞ്ഞത്

  • @godappans
    @godappans 2 ปีที่แล้ว +5

    വണ്ടി expertsനോട്.... Enikk kwid ne Patti അധികം അറിയില്ല. ഒരു ചെറിയ കാർ തപ്പി വന്നപ്പോ കണ്ണില്‍ പെട്ട ഒരു വണ്ടി മോഡൽ.... Ee vandiye patti olla നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്.

  • @faisufaiz6025
    @faisufaiz6025 ปีที่แล้ว +11

    ഞാൻ ഇപ്പോൾ ഉള്ളത് കൽപ്പറ്റ ആണ് മലപ്പുറം ഊട്ടി വയനാട് ബന്ദിപ്പൂർ യാത്രയിൽ kwidil 2016 മുതൽ kwid ഉണ്ട് കൂടെ totaly satisfied ദീർഘ യാത്ര ഡ്രൈവിങ്ങിൽ ക്ഷീണം തോന്നുന്നില്ല ഒരുപാട് തവണ ഊട്ടി പോലുള്ള ഹൈ റേഞ്ച് കയറിയിട്ടും ഇതേ അവസ്ഥ തന്നെ ആണു 👏❤️🚗

  • @SoorejT
    @SoorejT 4 ปีที่แล้ว +1

    zen petrol cheyyanam..

  • @nabeelfazal5890
    @nabeelfazal5890 4 ปีที่แล้ว +1

    2012 i20 review cheyyamo

  • @Vkeeey53
    @Vkeeey53 2 ปีที่แล้ว +17

    Proud owner of KWID since 2016 💯

  • @abdulgafoorpalakkoly5691
    @abdulgafoorpalakkoly5691 4 ปีที่แล้ว +9

    Kwid ഉപയോഗിച്ചിട്ടുണ്ട്. സസ്‌പെൻഷൻ ഒക്കെ ഇക്ക പറഞ്ഞത് കറക്റ്റ് ആണ്. കൂടുതൽ കാര്യങ്ങൾ അവതരിപ്പിച്ചതിന് ഒരു പാട് നന്ദി.

  • @vikvlogs
    @vikvlogs 4 ปีที่แล้ว +20

    വീണ്ടും ഒരു പോളി വീഡിയോ 💚

  • @harisankarkp
    @harisankarkp 4 ปีที่แล้ว +3

    Kwid ethra KM kazhiyumbol aan, aethokke problems aan kanich thudangunnath. Enikk oru 1.0L und. 15000km aayi ith vare problems onnum vannittilla.( Silencerin oru cheriya sound undayirunnu ath warranty il mattithannu.)

  • @Tamil69973
    @Tamil69973 4 ปีที่แล้ว +2

    Very good review thank you very much posting keep continue

  • @makhsoodlambeth
    @makhsoodlambeth ปีที่แล้ว +2

    Very smart mechanic.Good explanations

  • @jyothishkp1160
    @jyothishkp1160 4 ปีที่แล้ว +3

    Thankyou...

  • @sibilpv8478
    @sibilpv8478 4 ปีที่แล้ว +4

    CNG use ചെയുന്നത് കൊണ്ട് വണ്ടിക് വരുന്ന complaints ഒന്ന് review ചെയ്യാമോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @tharangamgireesh8711
    @tharangamgireesh8711 4 ปีที่แล้ว +1

    Valare Nannayi Vivarichittundu.Vahanam Edukkan pokunnavarkku Theerthum Prayonjana Pradhamaya Video.Good