🔴ഇന്ന് മുതൽ പഠിച്ചു തുടങ്ങാം 🔥LDC 2024 Exam Preparation Strategies | IMDIAS KHAN

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 346

  • @sanalkumar4918
    @sanalkumar4918 5 หลายเดือนก่อน +16

    Chandran_1( chairmam_mgk nair) project director annadhurai)
    Chandran _2 , k shivan, muthaya vanitha
    Chandran _3 s soma nath, veeramuthuvel

  • @raseelakp3403
    @raseelakp3403 5 หลายเดือนก่อน +103

    💥ഖാരിഫ് വിളകൾ 💥
    Code🫢
    🌷 നിന്നെ പച്ചക്ക് കത്തിക്കും.
    🎈നി -നിലക്കടല
    🎈ന്നെ - നെല്ല്
    🎈പ -പരുത്തി
    🎈ച്ച -ചണം
    🎈ക -കരിമ്പ്
    🎈തി - തിന വിളകൾ

  • @rajiarun3699
    @rajiarun3699 5 หลายเดือนก่อน +29

    ചന്ദ്രയാൻ 1...2008 oct22
    ചെയർമാൻ...G. മാധവൻ nair
    Pj ഡയറക്ടർ..... അണ്ണാധുരൈ
    ചന്ദ്രയാൻ 2....2019ജൂലൈ 22
    ചെയർമാൻ.. K. ശിവൻ
    Pj ഡയറക്ടർ.. മുതയ്യാവനിതാ
    Chandran 3....2023ജൂലൈ 22
    ചെയർമാൻ... സോമനാഥ്‌
    Pj ഡയറക്ടർ... Veeramuthuvel

    • @lt6029
      @lt6029 5 หลายเดือนก่อน

    • @abhirams910
      @abhirams910 5 หลายเดือนก่อน +2

      Chandrayan 3 2023 july 14

    • @ponnus550
      @ponnus550 5 หลายเดือนก่อน

    • @sheejaseetha1866
      @sheejaseetha1866 5 หลายเดือนก่อน

      2023 july 14,chandrayan 3 ✌️

    • @mubashirak7831
      @mubashirak7831 5 หลายเดือนก่อน

      Chandrayan 3: July 14 2023

  • @raseelakp3403
    @raseelakp3403 5 หลายเดือนก่อน +79

    റാബി വിളകൾ 🔥ബാ ഗോപു കടുക് പറിക്കാം 🔥ബാർലി, ഗോതമ്പ്, പുകയില, കടുക്, പയറു വർഗ്ഗങ്ങൾ 🥳

    • @littledev9114
      @littledev9114 5 หลายเดือนก่อน +7

      Rabi vilakal
      Manjukalathu gopa balika pukavalikkum
      --------go gothambu
      Pa. Payar
      Ba. Barlie
      Li. Linseed
      Ka. Kaduku
      Pu. Pukayila

  • @ThejasSyamraj
    @ThejasSyamraj 5 หลายเดือนก่อน +26

    ചന്ദ്രയാൻ 2-chairman- k. ശിവൻ
    പ്രോജക്ട് ഡയറക്ടർ- മുത്തയ്യ വനിത

  • @ThejasSyamraj
    @ThejasSyamraj 5 หลายเดือนก่อน +18

    ഖാരിഫ് - മഴ -june-nov
    റാബി- മഞ്ഞ് -nov-march
    സെയ്ദ് - ചൂട് - march-june

  • @jasminyousaf2852
    @jasminyousaf2852 5 หลายเดือนก่อน +9

    Chandrayan 1
    Chairman:G. Madhavan Nair
    Project Director :Mylswamy Annadurai
    Launch dateDate:22 oct 2008
    Chandrayan 2
    Chairman :K. Sivan
    Project Director :Mutthaya vanitha
    launch date:22 july 2019

  • @apsyapz1848
    @apsyapz1848 5 หลายเดือนก่อน +26

    🎈ഏറ്റവും നല്ല ക്ലാസ്സ്‌!!ഏറ്റവും simple ആയി!!ലോകത്തുള്ള എല്ലാ contentum include ചെയ്ത് ,, ഏറ്റവും നല്ല slidesumayi,, എന്നും variety യോടെ ,,ഏറ്റവും ആതമാർത്ഥതയോടെ,,,എല്ലാ students ലേയ്ക്കും അടിപൊളിയായിട്ടുണ്ട് എത്തിക്കുന്ന sir,,,, ശരിക്കും പഠിക്കാനുള്ള ആവേശമാണ് 🔥🔥🔥🔥🔥
    Thq🌏Best,,,, Sir,,, 😊💜🎈✨

  • @Subuhana-ej9hn
    @Subuhana-ej9hn 5 หลายเดือนก่อน +6

    Rabi വിളകൾ :ഗോപാലിക
    ഗോതമ്പ്, പയറു വർഗം, ബാർലി, കടുക്

  • @thasnibadhusha4775
    @thasnibadhusha4775 5 หลายเดือนก่อน +14

    Chandrayaan 3
    Project director.. P veeramuthuvel
    Mission director... Mohan Kumar
    ISRO Chairman ... S . Somanath
    10th chairman and 5th Malayaali

  • @amsharaj1268
    @amsharaj1268 5 หลายเดือนก่อน +2

    Chandrayan 3
    Chairman - S. Somanath
    Project director - P. Veeramuthuvelu
    Chandrayan -2
    Chairman - K. Sivan
    Project director -Mutthaya Vanitha
    Chandrayan 1
    Chairman - G Madhavan Nair
    Project director - Mylswamy Annadurai

  • @fouziaahammed5489
    @fouziaahammed5489 5 หลายเดือนก่อน +5

    പെരുന്തേനരുവി -pathanamthitta
    Dhoni-palakkad
    Aripaara-kozhikod
    Soochipara -wayanad
    Meenmutti-vithura,tvm
    Paalaruvi-kollam
    Athirapally -thrissur

  • @aryamohan735
    @aryamohan735 5 หลายเดือนก่อน +19

    ജാതിക്കുമ്മി - പണ്ഡിറ്റ് കറുപ്പൻ
    ജ്ഞാനക്കുമ്മി - ബ്രഹ്മാനന്ദ ശിവയോഗി

  • @semiponnuz5408
    @semiponnuz5408 5 หลายเดือนก่อน +25

    🔥ഡെക്കാൻ പീഠഭൂമി🔥 ഇന്ത്യയിലെ ഏറ്റവും ഉയരമുള്ളതും വിസ്തൃതവുമായ പീഠഭൂമിയാണ്. നർമ്മദ നദിയുടെ തെക്ക് ഭാഗത്ത് ഡെക്കാൻ പീഠഭൂമി

  • @gopakumargs2351
    @gopakumargs2351 5 หลายเดือนก่อน +25

    തേക്കുനിന്ന് പടിഞ്ഞാട്ടു കാലൻ ഇടക് വരും (തെക്ക് പടിഞ്ഞാറൻ മൺസൂൺ അറിയപ്പെടുന്നത് കാലവർഷം, ഇടവപ്പാതി )

    • @remyar8578
      @remyar8578 5 หลายเดือนก่อน

      Thanks 💕

  • @Vidhyachandran88
    @Vidhyachandran88 5 หลายเดือนก่อน +7

    Chandrayan 3
    ......................
    ISRO Chairman : S Somanath
    VSSC Director : S Unnikrishnan
    Project Director: P veeramuthuvel
    Mission Director: Mohana Kumar

  • @രാഖിമനോഷ്
    @രാഖിമനോഷ് 5 หลายเดือนก่อน +5

    1st ഹ്യൂമൻ right കമ്മീഷൻ chairman-ranganatha മിഷ്റ
    മെംബേർസ് of ഹ്യൂമൻ rights commission -6
    Selection panel members- prime minister, home minister,loksabha speaker, loksabha opposition leader,
    Rajyasabha opposition leader,
    Rajyasabha deputy chairman

  • @PrasadthekakaraJohan
    @PrasadthekakaraJohan 5 หลายเดือนก่อน +20

    പൊയ്കയിൽ യോഹന്നാൻ എന്ന പേരിൽ പുസ്തകം രചിചത് M R രേണുകുമാർ.
    അദ്ദേഹത്തെ ആധാരമാക്കി മനക്കലെ മാണിക്യം എന്ന നാടകം എഴുതിയത് T V ശാന്തകുമാർ

  • @anusha5331
    @anusha5331 5 หลายเดือนก่อน +11

    ദേശീയ ചിഹ്ന്നത്തിലെ മൃഗങ്ങൾ :
    HOLE
    Horse ,Ox ,Lion ,Elephant
    Total 8 animals
    5 lion baakki ellaam oronn

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน

      ❤️‍🔥👍🏻👍🏻

  • @thasnibadhusha4775
    @thasnibadhusha4775 5 หลายเดือนก่อน +22

    Repetition king....❤❤❤❤ Imdias khan sir... Supradhana niyamangal Marathon venam sir... waitinggg

  • @രാഖിമനോഷ്
    @രാഖിമനോഷ് 5 หลายเดือนก่อน +2

    Mini constitution-42
    Voting prayam 18 akkiyath -61- rajeev gandhi
    Gst-101
    Nari sakhi vandan-106

  • @meera1781
    @meera1781 5 หลายเดือนก่อน +3

    32:26 Soochipara waterfalls : Wayanad
    Meenmutti waterfalls : Thiruvananthapuram
    Palaruvi waterfalls : Kollam
    Perunthenaruvi waterfalls: Pathanamthitta

  • @Mrs.Binulal
    @Mrs.Binulal 5 หลายเดือนก่อน +5

    ഡൊബറൈനർ triads( ദൊ 2 അതിനോടടുത്തത് 3)
    ന്യൂലാന്റ്സ് അഷ്ടകങ്ങൾ(എട്ടിന്റെ അടുത്ത് ന്യൂ9)

  • @athukutti
    @athukutti 5 หลายเดือนก่อน +2

    Chandrayan 1 ISRO Chairman-G Madavan Nair
    Project head: Annadurai
    Chandrayan 2
    K Shivan
    Vanitha Muthayya
    Chandrayan 3
    S Somanath
    Veeramuthuvel

  • @Vidhyachandran88
    @Vidhyachandran88 5 หลายเดือนก่อน +2

    Project Directors
    ......................
    Chandrayan 1 : Annadurai
    Chandrayan 2 : Muthayya vanitha
    Chandrayan 3 : P veeramuthuvel

  • @devikrishnab6796
    @devikrishnab6796 5 หลายเดือนก่อน +9

    Chandrayan 2
    Chairman - K Sivan
    Project director - Muthayya Vanitha

    • @asdtalks7242
      @asdtalks7242 5 หลายเดือนก่อน +1

      Shivan മുത്താണ് ❤

  • @thasnibadhusha4775
    @thasnibadhusha4775 5 หลายเดือนก่อน +7

    ഖാരിഫ് വിളകൾ
    ചോ കനി പച്ച നെല്ല്
    ചോളം, കരിമ്പ്, നിലക്കടല, പരുത്തി, ചണം, നെല്ല്
    റാബി വിളകൾ
    ഗോപ ബാലിക പുക വലിക്കും
    ഗോതമ്പ്, പയർ, ബാർലി, കടുക്, പുകയില

  • @kichudheeru6629
    @kichudheeru6629 4 หลายเดือนก่อน +1

    1.ചന്ദ്രയാൻ 12008 ഒൿടോബർ 22
    PD: അണ്ണാദുര
    Chairman : ജി മാധവൻ നായർ
    2. ചന്ദ്രയാൻ 2 - 2019 ജൂലൈ 22
    Pd: മുത്തയ്യ വനിത
    Chairman : k sivan

  • @EathanAmal
    @EathanAmal 5 หลายเดือนก่อน +1

    Yudha virudhajatha,prathyaha raksha devasabha
    Adilahala -kumaragurunadhan
    Tholvirak samaram-1946 karthiyani Amma
    Primary vidhayabyasam -parvathibhayin
    O chandhumenon -indulekha

  • @vibhasatheesh7399
    @vibhasatheesh7399 5 หลายเดือนก่อน +7

    നല്ല ക്ലാസ്സ്‌ 👏🏻👏🏻👏🏻👏🏻നിങ്ങളുടെ ക്ലാസ്സ്‌ മതി റാങ്ക് ലിസ്റ്റിൽ വരാൻ 💯💯💯🙏🏻🙏🏻🙏🏻

  • @manafapt9110
    @manafapt9110 2 หลายเดือนก่อน +1

    Chandrayan 1-2008 oct 22
    Chandrayan 2-2019 july 22
    Chandrayan 3-2022 July 22

  • @prakashkuthaje1725
    @prakashkuthaje1725 5 หลายเดือนก่อน +2

    Prema chand krithi
    1.Seva sadhan
    2.Premashrama
    3.Rangaboomi
    4.Godhan

  • @fastandfurious4501
    @fastandfurious4501 5 หลายเดือนก่อน +29

    IT മാരത്തോൺ ഉടനേ ചെയ്യണേ സാറേ...

  • @apsyapz1848
    @apsyapz1848 5 หลายเดือนก่อน +4

    🎈ലണ്ടൻ മിഷൻ സൊസൈറ്റി (LMS)-തിരുവിതാംകൂർ
    🎈ചർച്ച് മിഷൻ സൊസൈറ്റി (CMS)-തിരുവിതാംകൂർ and കൊച്ചി
    ✨സ്ഥാപകൻ :ബെഞ്ചമിൻ ബെയിലി ✨(ചർച്ചിൽ നിറയെ ബഞ്ചാണ്,,, 🏃🏻‍♀️)
    🎈ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സൊസൈറ്റി (BEM)-മലബാർ

  • @rajiarun3699
    @rajiarun3699 5 หลายเดือนก่อน +4

    Cms... തിരുവിതാംകൂർ, കൊച്ചി
    Lms.. തിരുവിതാംകൂർ
    BEM.... മലബാർ

  • @unnimayau6545
    @unnimayau6545 5 หลายเดือนก่อน +1

    Chandrayan 1 🍂
    Chairman : G. Madhavan Nair
    PD: Mylswamy Annadurai
    Chandrayan 2 🍂
    Chairman : K. Sivan
    PD: Mutthaya Vanitha
    Chandrayan 3🍂
    Chairman : S. Somanath
    PD: P. Veeramuthuvel.

  • @രാഖിമനോഷ്
    @രാഖിമനോഷ് 5 หลายเดือนก่อน +1

    Heritage animal- elephant
    -2010
    Peacock-1963
    Tiger-1973
    Ganga dolfin-2009

  • @aryamohan735
    @aryamohan735 5 หลายเดือนก่อน +4

    Kharif - June - November
    Rabi - November - March
    Zaid - March - June

  • @gadhagadha8449
    @gadhagadha8449 5 หลายเดือนก่อน +1

    Chandrayan 3
    Isro :S Somanath
    Projct : veeramuthuvel
    Chandrayan 2:
    Isro :K Sivan
    Project :M.Vanitha

  • @MonishaSam21
    @MonishaSam21 5 หลายเดือนก่อน +1

    ഖാരിഫ് വിളകൾ : നെല്ല്, ചോളം, കരിമ്പ്, പരുത്തി, ചണം, തിനവിളകൾ, നിലക്കടല
    വിളയിറക്കൽ : June
    വിളവെടുപ്പ് : Nov ആദ്യം
    റാബി വിളകൾ : കടുക്, ഗോതമ്പ്, പുകയില, പയർ വർഗങ്ങൾ
    വിളയിറക്കൽ : Nov മധ്യം
    വിളവെടുപ്പ് : Mar

  • @NishaSyam-b5k
    @NishaSyam-b5k 4 หลายเดือนก่อน +1

    Chandrayan 1. MADAVA ANNAN
    chairman. G Madhavan Nair
    Pjt director Annadurai

  • @രാഖിമനോഷ്
    @രാഖിമനോഷ് 5 หลายเดือนก่อน +1

    സമത്വ സമാജം - വൈകുണ്ടസ്വാമികൾ
    പണ്ഡിറ്റ്‌ karuppan- kerala ലിൻകോൺ
    അയ്യങ്കാളി - തല്ലുമാല സമരം

  • @raseelakp3403
    @raseelakp3403 5 หลายเดือนก่อน +4

    🔥 " Repetition is the mother of teaching" 💥 Motto of Imdias khan sir🥳വേൾഡ് ബെസ്റ്റ് എനർജി ലെവൽ ക്ലാസ്സ്‌ ഒരു രക്ഷയുമില്ല ❤️Thank u so much sir💫💫

  • @ThejasSyamraj
    @ThejasSyamraj 5 หลายเดือนก่อน +1

    ചന്ദ്രയാൻ 1-chairman-g.മാധവൻ നായർ
    -project ഡയറക്ടർ - Annadurai

  • @PrasadthekakaraJohan
    @PrasadthekakaraJohan 5 หลายเดือนก่อน +2

    ചന്ദ്രയാൻ 1- ISRO Chairman: G. മാധവൻ നായർ
    project director:M അണ്ണാദുര

  • @renshiashik8635
    @renshiashik8635 5 หลายเดือนก่อน +2

    Madhavan nair-chairman chandrayan 1
    Mylswamy annadurai-project director

  • @kavithasalesh4839
    @kavithasalesh4839 5 หลายเดือนก่อน +2

    Mashinte class kandu kazhinjal nalla energy yum confidence um anu.economics weak area ayirunnu.sir nte marathone kandapo athu strong area ayi mari.IT classum scienceum enthayalum cheyyane mashe.mashinte oro classinu vendiyum waiting anu.....thnk u sir 4 ur strong classes....😍

  • @aathiraaathi983
    @aathiraaathi983 5 หลายเดือนก่อน +2

    Padikkanulla aavesham nannayi kootty tharunna swantham Imdias Sir 🥰 Thank you so much Sir... Ellam valare nannayi maduppillathe interestod koody revision cheyyan kazhiyunnund 😍

  • @രാഖിമനോഷ്
    @രാഖിമനോഷ് 5 หลายเดือนก่อน

    Rittukal- highcourt-226
    Supreme court-32
    Hrithayavum athmavum annu 32 ne visheshippichath beemrao ambethkar
    National emergency- 352
    Financial emergency-360

  • @ShahanaShereef-zd2dg
    @ShahanaShereef-zd2dg 5 หลายเดือนก่อน +1

    Sir ന്റെ ക്ലാസുകളെ കുറിച്ച് പറയാൻ വാക്കുകളില്ല അതുക്കും മേലെയാണ് sir ന്റെ ഓരോ ക്ലാസും thank u so much sir❤️എല്ലാ sub ന്റെയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു. Sir ന്റെ ക്ലാസ്സ് കാണുമ്പോൾ വല്ലാത്ത ഒരു ആത്മവിശ്വാസം ആണ് റാങ്ക് നേടാൻ കഴിയും എന്നത്. Waiting for more clasess. 😍

  • @lia_liuu
    @lia_liuu 5 หลายเดือนก่อน +4

    ഇത്രയും സമാധാനത്തോടെ class എടുക്കുന്ന വേറൊരു teacher നേ കണ്ടിട്ടില്ല...❤thank you so much sir❤

    • @BLUeMooN_0210
      @BLUeMooN_0210 5 หลายเดือนก่อน +2

      Ath correct.. Gurviye pole calm aayt

    • @rinisoju5658
      @rinisoju5658 4 หลายเดือนก่อน

      Xylem gurvi😅

  • @PrasadthekakaraJohan
    @PrasadthekakaraJohan 5 หลายเดือนก่อน +3

    ചന്ദ്രയാൻ 2- K. ശിവൻ
    വനിത മുത്തയ്യ

  • @രാഖിമനോഷ്
    @രാഖിമനോഷ് 5 หลายเดือนก่อน

    INA -1942-rash bihari bose
    Forward block-1939-subash chandra bose
    Nandalal bose- sati, grameena chendakkaran

  • @anoopae8371
    @anoopae8371 5 หลายเดือนก่อน +3

    No words about ur dedication.....thanku so much sir

  • @Swapna3757
    @Swapna3757 5 หลายเดือนก่อน +2

    റാബി വിള -ഗോതമ്പ്, പയർ, കടുക്, പുകയില.😇റാബി പുകവലിച്ചിട്ട് ചപ്പാത്തിക്ക് പയറുകറി വെച്ച് കടുക് വറത്തു 😄😄

  • @Vinu333
    @Vinu333 5 หลายเดือนก่อน

    കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ station?? Doubt ഉണ്ട് 33:28

  • @devikrishnab6796
    @devikrishnab6796 5 หลายเดือนก่อน +3

    Serious ayitt class kettu varumbol sirinte nakk ulukkum.....ellarem onnu chirippich cool akkan olla vidhya anoo sir😂😂 anyways your classes are always awesome ❤🔥🔥🔥🔥

  • @soumyakl8325
    @soumyakl8325 5 หลายเดือนก่อน +4

    ഇനിയും ഇതുപോലെ ക്ലാസുകൾ ഇടുവോ.. ഇന്ത്യൻ geography, കേരള geography ഒക്കെ

  • @akashachu6699
    @akashachu6699 5 หลายเดือนก่อน +2

    തിയസോഫിക്കൽ സൊസൈറ്റി = മാഡം ബ്ലാവാസ്ക്യ കേണൽ ഓൾക്കോട്ട്

  • @PrasadthekakaraJohan
    @PrasadthekakaraJohan 5 หลายเดือนก่อน +1

    ചന്ദ്രയാൻ 3 - S. സോമനാഥ്
    P. വീരമുത്തുവേൽ

  • @manafapt9110
    @manafapt9110 2 หลายเดือนก่อน +1

    Chandrayan 2-k shivan-muthayya vanitha

  • @PrasadthekakaraJohan
    @PrasadthekakaraJohan 5 หลายเดือนก่อน +1

    വന്ദേ മാതരം : സംസ്കൃതം
    1950 Jan 24 അംഗീകരിച്ചു.
    ആദ്യമായി ആലപിച്ചത് 1896 കൽക്കത്ത INC

    • @vibithasajith1621
      @vibithasajith1621 5 หลายเดือนก่อน

      Psc answer is bengali. Novel also in bengali language

  • @ikrusworld2268
    @ikrusworld2268 5 หลายเดือนก่อน +2

    Slide of the class.. That pink slide with lots of baloons❤super aaayitnd🔥

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน +1

      Thank you so much 😀

  • @ReshmaSanal-v8j
    @ReshmaSanal-v8j 5 หลายเดือนก่อน +4

    Very useful.. Thank you sir.... Science marathon onnu cheyumo sir

  • @ikrusworld2268
    @ikrusworld2268 5 หลายเดือนก่อน +2

    Janagana mana.. Shanakrabarana ragam.. Fst in kolkkatha INC... B. N. Dar.. 1911

  • @renshiashik8635
    @renshiashik8635 5 หลายเดือนก่อน +1

    Muthayya vanitha-project director of chandrayan 2
    K.sivan-CEO

  • @thaslirishas3504
    @thaslirishas3504 4 หลายเดือนก่อน +1

    Sarinte vakkukal kelkumpol oru manasamadanam und. Ake tention aanu. Thnk u sr🥰

  • @aswinraj13
    @aswinraj13 5 หลายเดือนก่อน +3

    Veettile adukkalayil yogam vilichu
    V.T,ADUKKALAYIL NINNU, YOGA KSHEMAM

  • @ikrusworld2268
    @ikrusworld2268 5 หลายเดือนก่อน +2

    പത്രവും lipton green tea um
    പ്രാദേശിക പത്ര നിയമം... ലിട്ടൻ പ്രഭു

  • @mereenamichael4713
    @mereenamichael4713 5 หลายเดือนก่อน +7

    അടിമക്കച്ചവടം നിർത്തലാക്കിയത് റാണി ഗൗരി ലക്ഷ്മി ബായി.

  • @asdtalks7242
    @asdtalks7242 5 หลายเดือนก่อน +1

    പാലരുവി -കൊല്ലം
    പെരുന്തേനരുവി -പത്തനംതിട്ട

  • @siniak8133
    @siniak8133 5 หลายเดือนก่อน +2

    2024 ലോക പരിസ്ഥിതി തീം ... ഭൂമി പുനസ്ഥാപിക്കൽ,വരൾച്ചയെ നേരിടാനുള്ള കഴിവ്,മരുഭൂകരണം

  • @fathhimathsamseera7832
    @fathhimathsamseera7832 5 หลายเดือนก่อน +1

    Vanthemathram -desa raagam-65sec-ananthamadam

  • @sanoojsanu6696
    @sanoojsanu6696 5 หลายเดือนก่อน +9

    Vandemadaram - ബംഗാളി

  • @adityadilip2955
    @adityadilip2955 4 หลายเดือนก่อน

    Sirinte 50 days series follow cheythittanu degree prilims third stage attend cheythathu.. Confident ayittu ezhuthan kazhinju.. 55 mark❤❤❤

  • @Aisha1234ash
    @Aisha1234ash 5 หลายเดือนก่อน +1

    Marathon King 👑💖..sirnodoppam kudunnu..kandu thirkum ellam...ee LDC nediye theerooo,👍👍💥

  • @akhiladas5599
    @akhiladas5599 5 หลายเดือนก่อน

    Ithuvare ulla challenge series correct aayi follow cheythirunnu. Pinne kurach personal issues karanam ith kanan delay aayi. Sathyam parayalo, ith kandu theerkunnavare oru shwasam muttal aayrnu. Athraykum miss cheyunund ee series.❤

  • @nadhilnasim919
    @nadhilnasim919 2 หลายเดือนก่อน

    റാബി വിളകൾ
    റാബിയുടെ കടയിൽ ചെന്നാൽ ഗോതമ്പ് പുട്ടും കടുക് വറുത്ത പയറും ബാർലി വെള്ളവും കിട്ടും.

  • @asdtalks7242
    @asdtalks7242 5 หลายเดือนก่อน

    2021 ഇക്കോസിസ്റ്റം പുനഃസ്ഥാപനം”
    2022 ഒരേ ഒരു ഭൂമി
    2023 പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക
    2024 ഭൂമി പുനസ്ഥാപിക്കൽ , മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം “

  • @sanoojsanu6696
    @sanoojsanu6696 5 หลายเดือนก่อน +24

    Sir science marathon venam 🙂🔥🔥🔥🔥🔥🔥

    • @akshitha2022.
      @akshitha2022. 5 หลายเดือนก่อน +1

      അതെ സർ വേണം

  • @jishnua9715
    @jishnua9715 5 หลายเดือนก่อน +2

    Poli🥹
    Special topics ingane oru class cheyyumo?? 🙂
    Ee type classes nalla helpful aan 🥺🥹🥹❤

  • @gopikaj362
    @gopikaj362 5 หลายเดือนก่อน

    Kharif - June to November
    Rabi - Nov to march

  • @ishanka24
    @ishanka24 3 หลายเดือนก่อน +1

    National award winner first malayalam actor
    PJ antony

  • @meera1781
    @meera1781 5 หลายเดือนก่อน +1

    19:23 Vande mataram in "Sanskrit"
    Written by *Bankim Chandra Chatterjee* in his "Bengali novel" "Anandamath"

    • @vibithasajith1621
      @vibithasajith1621 5 หลายเดือนก่อน

      Bengali alle language

    • @vibithasajith1621
      @vibithasajith1621 5 หลายเดือนก่อน

      Psc answer is Bengali

    • @meera1781
      @meera1781 5 หลายเดือนก่อน

      Google says It's Sanskrit and Sanskritised Bengali in Bengali Novel Anandamath...PSC ariyilla

  • @athukutti
    @athukutti 5 หลายเดือนก่อน +1

    അടിമ കച്ചവടം - ഗൌരി ലക്ഷ്മി ഭായി അല്ലെ 38:54

  • @thasnibadhusha4775
    @thasnibadhusha4775 5 หลายเดือนก่อน

    ജനഗണമന ...ശങ്കരാഭരണം
    ജനങ്ങൾക്ക് ആഭരണം ഇഷ്ടമാണ്...
    സർ ഓർത്തെടുക്കുന്നതിന് മുന്നെ എനിക്ക് പറയാൻ പറ്റി.... ഒത്തിരി സന്തോഷം❤❤❤

  • @deepthy5144
    @deepthy5144 5 หลายเดือนก่อน +3

    സാറ് മറന്നുപോയി എന്നു പറയുമ്പോൾ ഒരു സമാധാനം'😂

  • @PrasadthekakaraJohan
    @PrasadthekakaraJohan 5 หลายเดือนก่อน +5

    പൊയ്കയിൽ യോഹന്നാൻ നടത്തിയ സമരങ്ങൾ :
    അടിലഹള
    വാകത്താനം ലഹള
    കൊഴുക്കും ചിറ ലഹള
    മംഗലം ലഹള
    മുണ്ടക്കയം ലഹള
    വെള്ളനാടി ലഹള
    രചിച്ച കവിത: രത്നമണികൾ

  • @Dazle...778
    @Dazle...778 4 หลายเดือนก่อน

    Mashe....othiri late ayitta ee channel kanane...so sad, but tym ndallo....nattapathirakka ee cls kanane...but still I'm watching without any boring
    LDC plkd oru post adichmattanam☺️☺️☺️

  • @Sparksymphony.
    @Sparksymphony. 5 หลายเดือนก่อน

    Chandrayan 2 k shivan
    , vanitha muthaya.
    101 amendment - Gst
    112 th bill -GSt
    44 th amendment swathavakasm niyam avakashm ayath 1978
    Sathym eva jayathe - mundakopanishath

    • @meghabs4001
      @meghabs4001 3 หลายเดือนก่อน

      Gst bill no 122

  • @ShadhiyaBasheer
    @ShadhiyaBasheer 5 หลายเดือนก่อน +2

    Science nte marathoon odane pratheekshikunnu😌

  • @harithakm9402
    @harithakm9402 5 หลายเดือนก่อน +1

    Super class aanu sir nte typist clasil undarnnu onnum parayan ille poliyanu😍

  • @ikrusworld2268
    @ikrusworld2268 5 หลายเดือนก่อน +2

    Modern mosely.... Modern periodic table.. Mosely

  • @manafapt9110
    @manafapt9110 2 หลายเดือนก่อน +1

    Chandrayan 1 -mgk nair-annadhurai

    • @manafapt9110
      @manafapt9110 2 หลายเดือนก่อน

      Sir tvm connected facts ittal support ang peak level ayirikkum upon God 😍

  • @rasheekhamp5423
    @rasheekhamp5423 5 หลายเดือนก่อน +2

    Hard water. Duterium oxide

  • @amithababu6030
    @amithababu6030 5 หลายเดือนก่อน +4

    ചന്ദ്രയാൻ 1-2008 oct -22
    ISRO chairman -Dr. G. മാധവൻനായർ
    പ്രൊജക്റ്റ്‌ ഡയറക്ടർ -M. അണ്ണാദൂരെ
    ചന്ദ്രയാൻ 2 - 2019 ജൂലൈ 22
    ISRO chairman - K. ശിവൻ
    പ്രൊജക്റ്റ്‌ ഡയറക്ടർ -വനിത മുത്തയ്യ

  • @mereenamichael4713
    @mereenamichael4713 5 หลายเดือนก่อน +2

    D2O - heavy water

  • @remyakrishnan797
    @remyakrishnan797 5 หลายเดือนก่อน

    PALARUVI---KOLLAM,PERUNTHENARUVI==PTA

  • @jumanacjjamal8335
    @jumanacjjamal8335 5 หลายเดือนก่อน +1

    Maths, English, Malayalam, current affairs okke question papare discussion il include cheyyane sir

  • @NavyabijeshNavyabijesh
    @NavyabijeshNavyabijesh 5 หลายเดือนก่อน +1

    Chandrayan 2 k sivan chairman, Vanitha muthaiyya director,