ആവേശം എന്ന പേര് പോലെ തന്നെ വളരെ ആവേശത്തോടെ ആവേശം നിറഞ്ഞ സ്ലൈഡുമായി ക്ലാസ്സെടുക്കുന്ന സാറിന്റെ വേൾഡ് ബെസ്റ്റ് ക്ലാസ്സ് കാണാൻ ഞങ്ങൾക്കും ഭയകര ആവേശം ആണ് 🔥🔥🔥🔥🎉ആവേശത്തോടെ ഒരുപാട് നന്ദി 🥳
Sir സൂപ്പർ സൂപ്പർ ഞാനും പുതിയതായി ഈ ചാനൽ may 14 ആണ് speed ആക്കിയാലും കുഴപ്പം ഇല്ല എല്ലാം explain ചെയ്താൽ മതി സൂപ്പർ സൂപ്പർ ഞാൻ ഇനി പഠിക്കുന്നില്ല എന്നോർത്തതാണ് thank you sir ഞാനും ഈ വർഷം ലിസ്റ്റിൽ കയറും 🙏🙏🙏🙏
CM : Pinarayi vijayan( Darmadam) Speaker : A.N Shamseer(Thalasseri) Deputy speaker: Chitayam Gopakumar Governor : Arif Muhammed khan (UP) Transport : Ganesh kumar(pathanapuram) Health : Veena George( Aranmula) LSG , Excise : MB Rajesh( Thrithaala) Public transport and tourism : Muhammad Ruyas( Bepoor).
സാറിന്റെ class ആണോ കാണുന്നത്. ഫസ്റ്റ് like, കമന്റ് പിന്നെ കാണും... അതിലെ content best ആണെന്ന് അറിയാം... പൊക്കി പറഞ്ഞതല്ല... Its true 🥰 ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന അദ്ധ്യാപകൻ.... എന്ത് രസം ആയിട്ടാണ് ക്ലാസുകൾ എല്ലാം എടുക്കുന്നത്..... സാറിനെ ഇഷ്ടം 🙏🙏🙏എത്ര time ആണെങ്കിലും ബോർ അടിക്കില്ല....
💥 ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സത്യാഗ്രഹ സമരം? 💥 ചമ്പാരൻ (1917) 💥 ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ നിരാഹാര സത്യാഗ്രഹം? 💥 അഹമ്മദാബാദ് മിൽ സമരം(1918) 💥 ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം? 💥 നിസഹകരണ പ്രസ്ഥാനം(1920) 💥 ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന അവസാന ബഹുജന പ്രക്ഷോഭം? 💥 ക്വിറ്റിന്ത്യാ സമരം(1942)
ഞാനും ഇന്നലെ ആണ് കാണുന്നത്, സൂപ്പർ ക്ലാസ്സ് 😍 ഒരു സർജറി ഒക്കെ കഴിഞ്ഞു ആകെ ഡിം ആയി ഇരിക്കുവായിരുന്നു. ഇപ്പോ ഒരു കോൺഫിഡൻസ് വന്നു, eng & സയൻസ് ക്ലാസ്സ് പ്രതീക്ഷിക്കുന്നു, thank u so much sir 🙏🙏🙏🙏
ഫ്രഞ്ച് വിപ്ലവം....1789 ടെന്നീസ് കോർട്ട്...1789 ജൂൺ 20 ബാസ്റ്റിൽ ജയിൽ....1789 ജൂലൈ 14 രക്തരഹിത വിപ്ലവം...1688 പെറ്റീഷൻ ഓഫ് റൈറ്സ്...1628 ബില്ല് ഓഫ് റൈറ്സ്...1689
സർ നല്ല class ആണ് ഒരുപാട് helpful ആണ്. ഞൻ ആദ്യമായി xam എഴുതാൻ പോകുന്ന ആളാണ് Avidunnu എന്തു പഠിക്കണം അന്നറിയില്ലാരുന്നു ഇതു ഹെൽപ്ഫുളാകുമെന്ന വിശ്വാസത്തിൽ thudangunnu👍
ബാലാമണിയമ്മ പുരസ്കാരം 2022 ജേതാവ് :വി മധുസൂദനൻ നായർ 2021:എം കെ സാനു 2019:ടി പത്മനാഭൻ ബാലാമണിയമ്മയുടെ സ്മരണാർത്ഥം അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയാണ് ഈ അവാർഡ് കൊടുക്കുന്നത് അവാർഡ് ഏർപ്പെടുത്തിയ വർഷം: 2008 സമ്മാനത്തുക :50000 പ്രഥമ ജേതാവ് :കാക്കനാടൻ രണ്ടാമത്തെ ജേതാവ് :സി രാധാകൃഷ്ണൻ അവാർഡ് ലഭിച്ച ആദ്യത്തെ വനിത :പി വത്സല (2013)
🔥🔥ഓരോ ദിവസവും,,,പുതുമയോടെ ആവേശം ഒട്ടും ചോർന്നു പോകാതെ,, ക്ലാസ്സെടുക്കുന്ന,,, Sir,,,, Supera,,,, 🔥🔥,,, Thq,,, 🌏Best Sir,,,, 🎈🎈💜✨
->President : Droupadi murmu
Birth place: Odisha
( jharkhand governor)
->Vice presi: Jagdeep Dhankar
Birth place: Rajasthan
( Bangal governor)
ആവേശം എന്ന പേര് പോലെ തന്നെ വളരെ ആവേശത്തോടെ ആവേശം നിറഞ്ഞ സ്ലൈഡുമായി ക്ലാസ്സെടുക്കുന്ന സാറിന്റെ വേൾഡ് ബെസ്റ്റ് ക്ലാസ്സ് കാണാൻ ഞങ്ങൾക്കും ഭയകര ആവേശം ആണ് 🔥🔥🔥🔥🎉ആവേശത്തോടെ ഒരുപാട് നന്ദി 🥳
Nobel prize venam
Thank u so much sir❤️❤️❤️❤️❤️
1917 - Gandhi's 1st satyagraha -chambaran
1918-Gandhi's 1st nirahara sathyagraham- ahammadabad thuni mill
സർ പൊളിയാട്ടോ ഇത്രയും നാള് ഓരോ ക്ലാസ്സ് ഒക്കെ കണ്ടിട്ടുണ്ട് ബട്ട് ബോറടിക്കാതെ കാണുന്ന ഒരേ oru ചാനൽ hatts of you sir🙏 orupad nanni 🤗🤗🤗
❤❤❤
Sir സൂപ്പർ സൂപ്പർ ഞാനും പുതിയതായി ഈ ചാനൽ may 14 ആണ് speed ആക്കിയാലും കുഴപ്പം ഇല്ല
എല്ലാം explain ചെയ്താൽ മതി സൂപ്പർ സൂപ്പർ ഞാൻ ഇനി പഠിക്കുന്നില്ല എന്നോർത്തതാണ് thank you sir ഞാനും ഈ വർഷം ലിസ്റ്റിൽ കയറും 🙏🙏🙏🙏
ലൂ. ഉഷ്ണ കാറ്റ്, വടക്കേ ഇന്ത്യ
Mango shower. കേരള തമിഴ്നാട്
Norwester കാൽബൈശാഖി. Odisha WB
CM : Pinarayi vijayan( Darmadam)
Speaker : A.N Shamseer(Thalasseri)
Deputy speaker: Chitayam Gopakumar
Governor : Arif Muhammed khan (UP)
Transport : Ganesh kumar(pathanapuram)
Health : Veena George( Aranmula)
LSG , Excise : MB Rajesh( Thrithaala)
Public transport and tourism : Muhammad Ruyas( Bepoor).
Class super aanu. Orupad improve cheyyan pattunnund sir. Thanks ❤️
Super 👏🏻👏🏻👏🏻👏🏻do more pyq and motivation🙏🏻🙏🏻🙏🏻😍😍😍
Super class
Valare upakarapradamaan sir nte ella classukalum.
Marathon classes ❤❤❤❤❤❤❤❤❤❤❤❤❤
Sir nte class super anu.... Nallathupole manasilaki tharunnu
De mandala niyamasabha_ AP,MP,UP,KARNATAKA,BIHAR,TELUGANA
2023 Ezhuthachan puraskarm -s k vasanthan
2023 vayalar award - Sreekumaran thampi
2019 vallathol prize -Sakharia
നല്ല ക്ലാസാണ് സാർ ഇതുപോലെ എന്നും ഇതുപോലെ ക്ലാസ്സ് ഇടണം
35:15 CARTE BLANCHE : The complete freedom to act as one thinks best...
Njanum join cheythuto
ഞൻ join ചെയ്തു ✌🏻🔥✌🏻
Sincere classess all of u and sacrifice ur time and knowledge for ours ❤❤❤ thanks alot sir hope more
Kandathil vech eattavum better class. ❤❤❤ thanku sir
Thank you sir ❤❤❤
29:19 11.2 km/s
President - Odisha
Vice President -Rajasthan
Governor - UP
Tention free ayi classes kandu varunnu .ethra nandhi paranjalum mathiyavilla thank u sir
❤️🔥❤️🔥❤️🔥
NW 3 kollam-kozhikodu (extended)
West Coast canal
നല്ല Class ആണ്❤ Thank you sir
President: Droupadi Murmu : Odisha
Governor:Arif Mohammed Khan : Uttar Pradesh
Super class ❤❤❤...LpUp yum cheyyavo
section 66B-roBBery
Ath kollam !! Njanum eee code mostikuvaa okkkk
സാറിന്റെ class ആണോ കാണുന്നത്. ഫസ്റ്റ് like, കമന്റ് പിന്നെ കാണും... അതിലെ content best ആണെന്ന് അറിയാം... പൊക്കി പറഞ്ഞതല്ല... Its true 🥰 ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന അദ്ധ്യാപകൻ.... എന്ത് രസം ആയിട്ടാണ് ക്ലാസുകൾ എല്ലാം എടുക്കുന്നത്..... സാറിനെ ഇഷ്ടം 🙏🙏🙏എത്ര time ആണെങ്കിലും ബോർ അടിക്കില്ല....
ഞാനും 😍
💥 ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സത്യാഗ്രഹ സമരം?
💥 ചമ്പാരൻ (1917)
💥 ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ നിരാഹാര സത്യാഗ്രഹം?
💥 അഹമ്മദാബാദ് മിൽ സമരം(1918)
💥 ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം?
💥 നിസഹകരണ പ്രസ്ഥാനം(1920)
💥 ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന അവസാന ബഹുജന പ്രക്ഷോഭം?
💥 ക്വിറ്റിന്ത്യാ സമരം(1942)
Pinnedu vayichillelum kurekaryangal class ketradukondu ormayundavarundu. Thanku sir. Ithoru veritta class thanneya
Njanum join cheythu
വെഞ്ചാമരം -വെൺ + ചാമരം ആദേശ സന്ധി
Padikkanulla Avesham koodivarunnu.. because of ur classes. Thankyou sooo much sir❤
ഞാനും ഇന്നലെ ആണ് കാണുന്നത്, സൂപ്പർ ക്ലാസ്സ് 😍 ഒരു സർജറി ഒക്കെ കഴിഞ്ഞു ആകെ ഡിം ആയി ഇരിക്കുവായിരുന്നു. ഇപ്പോ ഒരു കോൺഫിഡൻസ് വന്നു, eng & സയൻസ് ക്ലാസ്സ് പ്രതീക്ഷിക്കുന്നു, thank u so much sir 🙏🙏🙏🙏
Adipoliya sirinte class
Njan eppozhum class kannum ente molum vannirikum ee background avalke ishttsmane
Sirnte class adipoliyanu
Spr❤️✨✨ njan innnu kanunnnnu❣️❣️❣️
Chetta..Thanku so much❤️
ഫ്രഞ്ച് വിപ്ലവം....1789
ടെന്നീസ് കോർട്ട്...1789 ജൂൺ 20
ബാസ്റ്റിൽ ജയിൽ....1789 ജൂലൈ 14
രക്തരഹിത വിപ്ലവം...1688
പെറ്റീഷൻ ഓഫ് റൈറ്സ്...1628
ബില്ല് ഓഫ് റൈറ്സ്...1689
Andhra kesari- T. Prakasham
45th amendments samvaranam 10 varshathek kooti
Ipozhanu sirnte class kandu thudangiyathu.. Super class👍🏻👍🏻
Njn um join cheythu
🎉🎉🎉
Nobel price ❤
Escape velocity of earth 11.2km/s
Tq sir❤️❤️❤️❤️❤️🔥🔥🔥🔥
Noble prize venam sir
Super class sir
Elimination technique ❤
Avasham super❤
ഞാനും joint ചെയ്തു
സർ നല്ല class ആണ് ഒരുപാട് helpful ആണ്. ഞൻ ആദ്യമായി xam എഴുതാൻ പോകുന്ന ആളാണ്
Avidunnu എന്തു പഠിക്കണം അന്നറിയില്ലാരുന്നു ഇതു ഹെൽപ്ഫുളാകുമെന്ന വിശ്വാസത്തിൽ thudangunnu👍
❤❤❤
Sirinte cls confidence level koottunnund...
Njanum join cheythe..Karachi late ayii poyii...adipoli session
ബാലാമണിയമ്മ പുരസ്കാരം 2022 ജേതാവ് :വി മധുസൂദനൻ നായർ
2021:എം കെ സാനു
2019:ടി പത്മനാഭൻ
ബാലാമണിയമ്മയുടെ സ്മരണാർത്ഥം അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയാണ് ഈ അവാർഡ് കൊടുക്കുന്നത്
അവാർഡ് ഏർപ്പെടുത്തിയ വർഷം: 2008
സമ്മാനത്തുക :50000
പ്രഥമ ജേതാവ് :കാക്കനാടൻ
രണ്ടാമത്തെ ജേതാവ് :സി രാധാകൃഷ്ണൻ
അവാർഡ് ലഭിച്ച ആദ്യത്തെ വനിത :പി വത്സല (2013)
New membar
Ithile boosting kettappol njanum start cheythu.
Sir poliyaan
ഞാനും ഇന്ന് ജോയിൻ ചെയ്തേ 👍
NW 3- West coast canal
NW 5- East coast canal
Sir important year കൂടി പറഞ്ഞു തരാമോ
ഓരോ ക്ലാസ്സ് കഴിയും തോറും ആത്മവിശ്വാസം കൂടി കൂടി വരുന്നുണ്ട് അതിന് ഒരു big salute❤❤😂
Useful vedios ever ...
❤❤❤
റിട്ട്... Superem.. 32
Hight court.. 226
Super rivition ,thankyou
സൂപ്പർ ക്ലാസ് സർ മാത്രം ക്ലാസ് ആണ് ഇപ്പോള് കാണുന്നത്
Njn frst kandrunu, pine 2 day pending aaayi, bt i will catch 😍😍😍
Super class
Thank you
Njn kore days ayi koode koodeet ❤
July il aanu exm.. athinu munne english edukkanee sir🙏🙏
Sir nte class njn follow cheyarundu
Avesham njnum innu thottu inde❤
Thank-you sir
Vitamin B6 piridoxin
Vitamin B9 as vitamin G
Governor -Arif Muhammad Khan (uttarpradesh)
President -Draupathy murmu(odisha)
🎈കൊല്ലം മുതൽ കോട്ടപ്പുറം വരെ നീണ്ടു കിടക്കുന്ന കേരളത്തിലെ പ്രധാന ജലപാതയേത് ?
NW 3✨
⛴️ദേശീയ ജലപാത 1 (NW-1) ബന്ധിപ്പിക്കുന്നത്.
-പ്രയാഗ് രാജ് -ഹാൽഡിയ✨
🚢ദേശീയ ജലപാത 2 (NW-2) ബന്ധിപ്പിക്കുന്നത്
-സാദിയ - ദൂബ്രി✨
⛴️ദേശീയ ജലപാത 3 (NW-3) ബന്ധിപ്പിക്കുന്നത്
- കൊല്ലം - കോട്ടപ്പുറം✨
🚢ദേശീയ ജലപാത 4 (NW4) ബന്ധിപ്പിക്കുന്നത്
- കാക്കിനട പുതുച്ചേരി✨
First class.. Spr❤
എല്ലാ ക്ലാസ്സും ഞാൻ കാണും നല്ല ക്ലാസ്സാണ്.
❤️🔥🙌
Sir pwoli aanu...excellent class❤
Nobel prize sir....❤
Joined
Avesham class nice
Avesham kittioo
Sir adipoli aa... Super slides
Sir superata...
Thanks
❤❤Here s the magic of injection of gk❤❤The best... Vere onnum parayanilla✨keep goingg💫🌹
Thank you so much
President : Drowpathi murmu
Late aayitanu sir nte class kaanunnath🥲🥲
President:: Droupathi Murmu
Place:: Odisha
Thank you
👌👌👌
Super class🎉🎉
Playlist ആക്കു sir
വെഞ്ചാമരം= വെൺ + ചാമരം ( ആദേശ സന്ധി )
നോബൽ prize❤️
Redundant ×Necessary
Sir poli♥️♥️♥️♥️
Sir cpo examinu vendiya english mayalam class kuduthal ulpedthirunagil valare upakaram aayane 🙏🏻previous question papper vech
Nobel❤
Innu join cheyyethu sir