💥യൂറോപ്യൻമാരുടെ ആഗമനം MEGA MARATHON ldc 2024 preparation exam ldc mock test 2024 imdias khan

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 887

  • @M3B202SUMITHAS-hl4gz
    @M3B202SUMITHAS-hl4gz 5 หลายเดือนก่อน +289

    സാറേ സത്യം പറയുകയാണെങ്കിൽ സാറിൻറെ ക്ലാസ്സ് കണ്ടിട്ട് വേറെ ക്ലാസ് കാണാൻ പോകാൻ തോന്നുന്നില്ല

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน +25

      🥳🥳🥳happy pro max ultra ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @semiponnuz5408
      @semiponnuz5408 5 หลายเดือนก่อน +2

      Sathyam🎉🎉🎉❤

    • @siniak8133
      @siniak8133 5 หลายเดือนก่อน +1

      സത്യം

    • @shadiyasherin8999
      @shadiyasherin8999 5 หลายเดือนก่อน +2

      💯

    • @lijiambili497
      @lijiambili497 5 หลายเดือนก่อน +1

      👍🏼

  • @fastandfurious4501
    @fastandfurious4501 5 หลายเดือนก่อน +72

    ദേവദൂതൻ സിനിമയിൽ പറയുംപോലെ 'അയാൾ ഉറക്കം ടോപിക് കളുടെ രാജാവാണ്'.....എത്ര ബോറിങ് സബ്ജക്ട് ആയാലും ഈ പുള്ളീടെ ഒരു presence ൽ അത് പഠിച്ചെടുക്കാൻ പറ്റും എന്നൊരു ഫീലാണ് കിട്ടുന്നത് 🔥🔥🔥🔥❤

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน +2

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @shameerma157
      @shameerma157 4 หลายเดือนก่อน +1

      Sir evide work cheyyunnu.

    • @hafsatheledath1235
      @hafsatheledath1235 2 หลายเดือนก่อน

      ശെരിക്കും hero ❤😂

    • @ramlathpt696
      @ramlathpt696 2 หลายเดือนก่อน

      ❤❤❤

  • @sheejaseetha1866
    @sheejaseetha1866 5 หลายเดือนก่อน +59

    ✨Europeans✨
    പോഡ ബീഫെ...
    *പോ =Portuguese
    *ഡ=Dutch
    *ബീ =british
    *ഫെ =French

  • @renjitharavi6302
    @renjitharavi6302 5 หลายเดือนก่อน +36

    പഴശ്ശി സ്മാരകം - മാനന്തവാടി
    പഴശ്ശി ഡാം - കണ്ണൂർ
    പഴശ്ശി മ്യൂസിയം - കോഴിക്കോട്
    പഴശ്ശി ഗുഹ -മലപ്പുറം

  • @shameemayuonus219
    @shameemayuonus219 5 หลายเดือนก่อน +54

    എടത്തെ കൈ പോക്കറ്റിലിട്ടു കണ്ണട വെച്ച പഴയ പോസ്സ്
    എടത്തെ - എടച്ചേന കുങ്കൻ
    കൈ - കൈതേരി അമ്പു
    പോക്കറ്റിലിട്ടു - ചെമ്പൻ പോക്കർ
    കണ്ണട - കണ്ണവത്
    പഴയ - പഴശ്ശി കലാപം

  • @aarjav.alluz-diary
    @aarjav.alluz-diary 5 หลายเดือนก่อน +87

    വീട്ടമ്മയാണ്.. Tym ഒട്ടും കിട്ടാറില്ല.... നല്ല വിഷമം തോന്നാറുണ്ട്.... But sir ta class kandthudagiyath മുതൽ നല്ല confidence തോന്നുന്നു.. ഒരു ക്ലാസ്സ്‌ കാണുമ്പോൾ ഒരുപാട് padichepole തോന്നും ... Thankyou so much❤️

    • @ShemiKunja
      @ShemiKunja 4 หลายเดือนก่อน +1

      Me to❤

    • @arunimacs7569
      @arunimacs7569 3 หลายเดือนก่อน +1

      Sathyam

    • @anjalyskumar6387
      @anjalyskumar6387 3 หลายเดือนก่อน +1

      Same here..

    • @sheebamolmathew8715
      @sheebamolmathew8715 2 หลายเดือนก่อน

      Me to 😢

    • @jesiyasabeer5321
      @jesiyasabeer5321 หลายเดือนก่อน

      സത്യം ഞാനും വീട്ടമ്മ time തീരെ ഇല്ല സത്യം sir ശരിക്കും ഒരു ഹീറോ

  • @sandhyamol3131
    @sandhyamol3131 5 หลายเดือนก่อน +83

    Sir physics, chemistry, biology ethu pole onnu cheyyamo🙏🙏🙏

  • @raseelakp3403
    @raseelakp3403 5 หลายเดือนก่อน +35

    ആത്മാർത്ഥമായി psc പഠിക്കുന്നവർക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് falcon psc യും imdias khan sirum 🥳🥳Thank u so much sir❣️

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน +1

      Thank you falcon thinktank ❤️‍🔥

    • @aswinet002
      @aswinet002 4 หลายเดือนก่อน

      ​ lgs n ithe pole indavo challenge

  • @nived619nd
    @nived619nd 2 หลายเดือนก่อน +3

    വളരെ നല്ല ക്ലാസുകൾ ആണ്. ഒരു ടോപ്പിക്ക് പഠിച്ചശേഷം സാറിന്റെ ക്ലാസ്സ്‌ കൂടി കേട്ടാൽ പിന്നെ അത് മറക്കില്ല. Super revision anu. എല്ലാ topics ന്റെയും ക്ലാസ്സുകൾ attend ചെയ്യാറുണ്ട്. Thank you so much sir 👌🙏

  • @kidushreyansh6402
    @kidushreyansh6402 9 วันที่ผ่านมา +2

    Paid classes upekshichu marathon kanunna ennepole arelum undoo?.... super class...thankyou sir🙏

  • @ambilysunaj5445
    @ambilysunaj5445 5 หลายเดือนก่อน +14

    അഞ്ചുതെങ്ങ് - 1697
    ആറ്റിങ്ങൽ - 1721
    പൂക്കോട്ടൂർ - 1921
    മലബാർ - 1921

  • @apsyapz1848
    @apsyapz1848 5 หลายเดือนก่อน +21

    😇Wow,,, അടിപൊളി ക്ലാസ്സ്‌🔥
    യൂറോപ്യന്മാരുടെ ആഗമനം Set🔥
    Full pyq, SCERT, NCERT എല്ലാം കിട്ടി,, ഈ Topic ന്റെ,, Thq,,, sir,, ❤️
    എനിക്ക് എപ്പോഴും മാറി പോകുന്നതാരുന്നു സുനാഹദോസ് 1599,,, ഉദയം പേരൂർ 1653,,, അത് ഈ ക്ലാസ്സോടെ setaki തന്നു,,, Sir,,, എത്ര ഓർക്കാനും പഠിക്കാനും ബുദ്ധിമുട്ടുള്ള Topic ഉം Sireduthaal കിട്ടും,,, Imdias sir Magic 💜
    Slidesoke കളറായിട്ടുണ്ട്,,,Visually
    Super,,,,,😇🎈✨
    Thq🌏Best Sir💜✨

    • @nikilaakhilesh2475
      @nikilaakhilesh2475 5 หลายเดือนก่อน +1

      😄❤️

    • @Jhanvi335
      @Jhanvi335 5 หลายเดือนก่อน +1

      Koonan kurish 1653
      Udayamperur sunnahados 1599

    • @BLUeMooN_0210
      @BLUeMooN_0210 4 หลายเดือนก่อน +3

      Randum same aanu iyal paranjekne.. Udayam peroor sunnahadhos ennanu..
      Koonan kurish aanu 1653
      Sunnahadhos 1599

    • @sanmasullavarkmathramsamadanam
      @sanmasullavarkmathramsamadanam หลายเดือนก่อน

      Udayam perur 1599
      Koonan kurish 1653

  • @shalimae1877
    @shalimae1877 4 หลายเดือนก่อน +2

    @58:56 Church mission society - Benjamin ബെയ്‌ലി- njana നിക്ഷേഭം പത്രം(1848)-സിഎംഎസ് പ്രസ്സ് കോട്ടയം(1821)

  • @apsyapz1848
    @apsyapz1848 5 หลายเดือนก่อน +21

    🎈ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ
    കമ്പനി - 1600✨
    🎈ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി - 1602✨
    🎈പോർട്ടുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി- 1628✨
    🎈ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ
    കമ്പനി -1664✨
    🌟•°🌟•°🌟•°🌟•°🌟•°🌟•°🌟

  • @ruxananizar
    @ruxananizar 5 หลายเดือนก่อน +4

    Super class aanu sir.. padichathnu okke oru revision pole aan... Padikkata topic aanel video full kand kazhympazhekm kaanappadam aakm.. thanku so much! Daivam anugrahimkatte

  • @Shyam12323
    @Shyam12323 5 หลายเดือนก่อน +30

    ആരേലും ശ്രേദ്ധിച്ചോ എന്നറിയില്ല. ഓരോ ദിവസവും സാറിന്റെ അക്കൗണ്ട് റീച് ആവുണ്ട്. അത്രമെ പേര്ക്ക് ക്ലസ് ഇഷ്ട്ടം ആവുണ്ട് എന്നാണ്...❤❤❤

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน +5

      Njnum shredhicharnn

    • @Mrs.Binulal
      @Mrs.Binulal 4 หลายเดือนก่อน

      ​​😂❤

  • @fahmida4969
    @fahmida4969 6 วันที่ผ่านมา

    അടിപ്പൊളി class. പഠിക്കാൻ തോന്നും ഈ class കണ്ടാൽ മടുപ്പ് വരില്ല Thank you sir

  • @soubishsankar4987
    @soubishsankar4987 4 หลายเดือนก่อน +1

    Sir... Classesum..slidesum.. Repetitionum ellam ellam super... 🌍best clss❤❤❤
    ചാലിയം കോട്ട വിജയം - fathhul mubeen
    Muslimsinod Portuguese ethire poradan- തുഹ്ഫാത്തുൽ മുജാഹിദീൻ

  • @vinithak6230
    @vinithak6230 2 หลายเดือนก่อน +2

    Thank u sir, sir ന്റെ ക്ലാസ്സ്‌ super, എനിക്കു പോർച്ചുഗീസ് കാരുടെ പേരുകൾ ശരിക്കുംഅങ്ങോട്ടും ഇങ്ങോട്ടും എത്ര പഠിച്ചാലും അവരുടെ points ഉം മറക്കും, അതു എനിക്ക് ഇപ്പോൾ തിരിഞ്ഞു tto, പിന്നെ ലാസ്റ്റ് time ചില നാക്കു പിഴ വന്നിട്ടുണ്ട് എന്നാലും അത് സാരമില്ല, തുടർച്ച യായ ക്ലാസ്സ്‌ അല്ലേ അതാവും 👍🏻👍🏻

  • @SanthoshKumar-hq9qw
    @SanthoshKumar-hq9qw 2 หลายเดือนก่อน +2

    Vyakaranam -Aanjalo Francis(karanam noki anju koduthu) 😊

  • @shameemayuonus219
    @shameemayuonus219 5 หลายเดือนก่อน +5

    വായിച്ചു പഠിക്കാൻ കഴിയാറില്ല. Sirnte ക്ലാസ് കാണുമ്പോൾ തന്നെ പടിഞ്ഞ് പോകുന്നു.tanku sir🙏

  • @vibhasatheesh7399
    @vibhasatheesh7399 5 หลายเดือนก่อน +31

    ജോഗ്രഫി, ഫിസിക്സ്‌, കെമിസ്ട്രി, IT വീഡിയോ വേണം 🙏🏻

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน +11

      Ellam tharam

    • @athira-wg3iv
      @athira-wg3iv 5 หลายเดือนก่อน +1

      sir Malayalam pleasr

    • @vibhasatheesh7399
      @vibhasatheesh7399 5 หลายเดือนก่อน +4

      ​@@falconfreepscതാങ്ക്സ് 🙏🏻സയൻസ് എത്ര പഠിച്ചാലും ഓർമ നില്കുന്നില്ല 😔😔സർ ന്റെ help ഉണ്ടാവണം 🙏🏻

  • @Swapna3757
    @Swapna3757 5 หลายเดือนก่อน +12

    കാർട്ടസ് -പോർച്ചുഗീസ് (കാറ് പോർച്ചിലാണ് )

  • @രാഖിമനോഷ്
    @രാഖിമനോഷ് 5 หลายเดือนก่อน +6

    സർ ntha പറയേണ്ടേ അറിയില്ല അത്രയ്ക്ക് പൊളി class. ഇനി ഈ ടോപിക് തിരിഞ്ഞു നോക്കേണ്ടി വരില്ല അത്രക്ക് clarity kitty thanks സർ 🥰🎉🎉

  • @hafsatheledath1235
    @hafsatheledath1235 2 หลายเดือนก่อน +1

    അതെ sir.. വീണ്ടും വീണ്ടും പറയുന്നു, എവടെ തൊടങ്ങും, എന്ത് തൊടങ്ങും ന്ന് ചിന്തിച്ചു അന്തം വീട്ടിരുന്നപ്പോളാണ് sir ന്റെ marathon കാണുന്നെ, സത്യം പറയാല്ലോ ഒരു abcd eem അറിയാത്ത നുമ്മക്ക് ഇപ്പൊ എന്തൊക്കെയോ അറിയാം,.. ഇനീം അറിയാനും ഉള്ള ഒരു ത്വര വന്നു.. ഓരോന്നായി കണ്ടു sett ആകുവാ..❤thanks alot 🔥🔥

  • @ShifathMujeeb
    @ShifathMujeeb 5 หลายเดือนก่อน +6

    നല്ല ക്ളാസ്.. ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു ക്ളാസ് കാണുന്നത്. ഒരുപാട് നന്ദി പറയുന്നു 🎉🎉

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥳

  • @TMGKICHU930
    @TMGKICHU930 5 หลายเดือนก่อน +1

    Hi sir njan rank file noki syllabus based padichuvarukayayirunnu. Sir class nall revision avunnu.pinne puthiya questions um kittu nu. Thank u sir.....

  • @bhappy930
    @bhappy930 5 หลายเดือนก่อน +3

    Nalla class aanu. Ldc full topics nte class ethupole cover cheyth tharanam sir.

  • @deepanaushad7358
    @deepanaushad7358 4 หลายเดือนก่อน

    Super classanu sir njan 2 divasame aayullu sarinte class kandu thudangiyittu vava ollondu padayirunnu padikkan pattunonnu time kurache kittu but sarinte class mathram mathiyennu ipol thonnunnu joli vangamennu vishwasamundu sir thanku so much

  • @Rahees-c1q
    @Rahees-c1q 2 หลายเดือนก่อน +2

    എത്ര മടി ഉള്ള ആളാണെങ്കിൽ പോലും, sirnde ക്ലാസ്സ്‌ കണ്ടാൽ ലയിച്ചു പോകും..... Vere ലെവൽ thanks ❤️

  • @suhailak207
    @suhailak207 5 หลายเดือนก่อน +30

    എല്ലാ subjectum ithupole ചെയ്യോ sir pls ❤️❤️

  • @abhijithakhith1538
    @abhijithakhith1538 5 หลายเดือนก่อน +3

    Super class 🥰ഓരോ ദിവസം കഴിയും തോറും confidence level കൂടുന്നു thank u sir ♥️♥️♥️

  • @AryaAV-hi9tf
    @AryaAV-hi9tf 4 หลายเดือนก่อน +2

    Adhyam ayi psc work cheythond ula beginners inum patumenu sir thonunipichu..... inim sir inte classukal expect cheynu....ela topics inum ithupole marathon undenkil nanayirunu sir

  • @nimishats9555
    @nimishats9555 5 หลายเดือนก่อน +2

    Class poli ann but quiz attend cheyan pattunila class kandu kazhiyumbolekum quizum jazhiyum (net issue) class kurach nerathe upload cheyane please

  • @shintojoseph5
    @shintojoseph5 4 หลายเดือนก่อน +1

    ഞാൻ എൽജിഎസ് ആദ്യ പത്ത് റാങ്കിനുള്ളിൽ വന്ന ഒരാളാണ് ഈ പ്രാവശ്യം എൽഡിസി അപേക്ഷിച്ചിരുന്നു കുറെ പഠിക്കാൻ ശ്രമിച്ചിട്ടും എന്താ പഠിക്കേണ്ടത് ഒരു ഐഡിയ കിട്ടുന്നില്ല ആയിരുന്നു നല്ല റിവിഷൻ വേണ്ടി കുറെ തിരഞ്ഞു ഒന്ന് രണ്ട് ആപ്പുകൾ എടുത്തു പക്ഷേ പഠനം കറക്റ്റ് ആയിട്ട് പോകുന്നില്ലായിരുന്നു ജോലിക്ക് ഇടയ്ക്ക് ആയതുകൊണ്ട് അങ്ങനെ കുറെ തിരഞ്ഞ ശേഷമാണ് സാറിന്റെ ക്ലാസ് കണ്ടത് അപ്പോൾ എനിക്ക് വിശ്വാസം വന്നു എനിക്ക് കിട്ടുന്ന കുറഞ്ഞ സമയത്തും എൽഡിസി അടിക്കാൻ പറ്റുമെന്ന്
    ❤❤❤thanks sir ഇതുപോലെ റിവിഷൻ ക്ലാസുകൾ നൽകുന്നതിന്

  • @BROOTHGAMING-i6j
    @BROOTHGAMING-i6j 28 วันที่ผ่านมา

    Sir classukal thannu kondirikkane..... please......the best classes in youtube .....falconfreepsc......classukal nirtharuthe...classukal kandu kazhiyumbo nalla confidence anu...thank you

  • @maheshaabheri
    @maheshaabheri 5 หลายเดือนก่อน +1

    padikan bayankara madiyulla aalanu njan but sirinte classukal ketteppo muthal madiyokke maari. sirinte cofidence full positive mind aakunnu.tuff subjects ellam ethre pushpam pole paranjhu therrunnu.thank so much sir

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน +1

      ❤️‍🔥❤️‍🔥pushpa aakki alle 🥳

  • @esanusah
    @esanusah 2 หลายเดือนก่อน +1

    Thank you sir, Rank adikkan nan unde, ee chanal kandathil pinne pratheekshayund. Thank you so much.

  • @soukiyakathoon6732
    @soukiyakathoon6732 5 หลายเดือนก่อน +2

    Sir class supeer👍👍. Ethilum adipoliyayi aarm edukoola.

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏

  • @lalprasad2201
    @lalprasad2201 5 หลายเดือนก่อน +45

    Constitution

  • @LalanaBalan
    @LalanaBalan 4 หลายเดือนก่อน +1

    Nalla class anu sirinte othiri eshttapettu eniyum ethupole ulla classukkal pratheesikkunnu

  • @VidyaPradeep-nx1li
    @VidyaPradeep-nx1li 5 หลายเดือนก่อน +1

    ഒരാഴ്ചയെ ആയുള്ളൂ ക്ലാസ്സ്‌ കാണാൻതുടങ്ങിയിട്ട്. സാറിന്റെ ക്ലാസ്സ് സൂപ്പറാ. നന്നായി മനസിലാകുന്നു. ഇപ്പൊ തിരഞ്ഞു പിടിച്ചു എല്ലാ ക്ലാസും കാണുന്നു.🥰

  • @ramyapr1672
    @ramyapr1672 5 หลายเดือนก่อน +1

    Thank u sir full ഡെസ്പ്പായി ഇരിക്കുവായിരുന്നു. ഇപ്പൊ ഒരു interest ok vannu thudangi sir 👍🏼👍🏼🥰

  • @shameerma157
    @shameerma157 4 หลายเดือนก่อน +1

    Porchugeesum duchumokke nalla oru film Kanda pole manassil undu.ithu sirne konde pattu .back ground super.njangalku vendi ithrayum free class Ella pazhuthum adachu idunna sirnu oru big salut🎉🎉🎉❤❤❤❤❤

    • @falconfreepsc
      @falconfreepsc  4 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @BLUeMooN_0210
    @BLUeMooN_0210 4 หลายเดือนก่อน +3

    11:16 Ehh!! Sathyavano? Thalliyath allel kollaam.. Skill und😌❤
    Ingne ulla topic wise pyq class othry helpful anu sir.. Aa topic irunn padikkunnelum ingane padikkumbo thalel kerunnund.. Thankyou so much.. Inn thott sir ne flw cheyyunnu:)
    49:51 ok😂😂
    52:49 🤣🤣

  • @AjithKumar-wm2tf
    @AjithKumar-wm2tf 3 หลายเดือนก่อน

    Njan oru veettammayanu kurachu nalu munp vare classinu poyirunnu base polum padikkan patiyila. Ipo oru kunj vava und. Ldc nalla oru avasaramanu but padikkn time kitarilla njn adyamayitanu sirnte class kandath really very impressive

  • @hafsatheledath1235
    @hafsatheledath1235 2 หลายเดือนก่อน +1

    കാർ പോർച്ചിലാണ് നിർത്തൽ..
    Caartus... Portugees

  • @jessyanu7931
    @jessyanu7931 5 หลายเดือนก่อน +5

    Sir Super. പറഞ്ഞറിയിക്കാൻ വയ്യ. ഓരോ ദിവസം കഴിയുന്തോറും Happy കൂടി കൂടി വരുന്നുണ്ട്. സന്തോഷം.❤

  • @AswanyUnnikrishnan-en3zj
    @AswanyUnnikrishnan-en3zj 5 หลายเดือนก่อน +2

    വളരെ നല്ല ക്ലാസ്സ്‌ ആണ് sir 👍സയൻസ് ടോപിക്ക്സ് ചെയ്യുമോ sir

  • @sruthiks1909
    @sruthiks1909 5 หลายเดือนก่อน +1

    Sir ക്ലാസ്സ്‌ 👌👌👌. ഒരുപാട് സന്തോഷം. ക്ലാസുകൾ ഓരോന്നായി കണ്ടുകൊണ്ടിരിക്കുന്നു.

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน

      Full kand therkkukka

  • @ShijinaShijinaek
    @ShijinaShijinaek 3 หลายเดือนก่อน +1

    Sir njan innu up eazhuthi sirnte history and navodhanam eanik nannay score cheyyan patti thank u so much but neg vannu total 51 markanu ullu .
    Ldc njan sirnte class mathram kand eaxam attend cheyyan theerumaniichu❤❤
    Angane sirnte video thappi vannadha

  • @ishanka24
    @ishanka24 5 หลายเดือนก่อน +2

    Sir nte class last ldc undayirunnenkil njan eppol government service clerck aayi joli cheyyukayayirikkum❤❤❤❤

  • @sreevidya9618
    @sreevidya9618 4 หลายเดือนก่อน +2

    ✅*British kark ethire keralathil nadanna adhyathe kalapam- Anjutheng kalapam
    * British kark ethire keralathil nadanna adhyathe sangaditha kalapam - Aatingal Kalapam

  • @saranyaprasad1852
    @saranyaprasad1852 2 หลายเดือนก่อน +2

    Super class. ethil kooduthal engana parayandennu ariyilla athakku super ❤❤

  • @anjanaanju9348
    @anjanaanju9348 4 หลายเดือนก่อน +2

    കോച്ചിങ് സെന്ററിൽ പഠിക്കുന്ന ഫീലിംഗ്. ഇതൊരു നല്ല സഹായം തന്നെ

  • @sindhuunnikrishnan759
    @sindhuunnikrishnan759 2 หลายเดือนก่อน

    Super sir ethrayum perkuvedi sir ethra effort edukunnu God bless you parayan words ella oro vladdim adipoli onnu kande repeat chaithe kandal pinne set ❤❤❤❤❤

  • @bhavithaharidas9365
    @bhavithaharidas9365 4 หลายเดือนก่อน +1

    മികച്ച ക്ലാസ്സ്‌.... അടിപൊളി അവതരണം. Sir സൂപ്പർ ആയി എടുക്കുന്നുണ്ട്

  • @KichussVlog
    @KichussVlog 4 หลายเดือนก่อน +1

    Sir nte class Super,👌👌👌👌💯
    LDC എല്ലാ topiksnteyum മാരത്തോൺ വേണം
    താങ്ക്യൂ sir ❤❤❤❤

  • @MiniMol-pk3pg
    @MiniMol-pk3pg 4 หลายเดือนก่อน +1

    ചാലിയം 3 letter- kunjali 3

  • @lubabalubaba6359
    @lubabalubaba6359 4 หลายเดือนก่อน +3

    Sir, malayalam enik onnum ariyilla.. Ithupole marathon cheyyoo.. Sirnde class athrakkum adipoli anu.. Worldil thanne best class aan🥰🥰

    • @falconfreepsc
      @falconfreepsc  4 หลายเดือนก่อน

      😍😍😍😍😍

  • @shefisavad1960
    @shefisavad1960 5 หลายเดือนก่อน +3

    Supradhana niyanmgal marathon cheyuvoo sir…adyapakanekalupari oru mutha jeshtane pole tonnunnu…othiri sneham😊😊

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sweathapm6310
    @sweathapm6310 3 หลายเดือนก่อน

    നല്ല ക്ലാസ്സ് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലാസ്സ് കാണുന്നത് വരെ ഉപകാര പ്പെടു സാറിനും കുടുംബതിനും സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ❤️🥰🙏🙏

  • @lubanaasmy8468
    @lubanaasmy8468 หลายเดือนก่อน

    ഇപ്പോൾ ആണ് ഈ ക്ലാസുകൾ കാണുന്നത്. Rivision നല്ല useful ആകുന്നു. Thank uuu🥰🥰🥰

  • @AryaPPillai
    @AryaPPillai 5 หลายเดือนก่อน +2

    Sire sir oro students num kitya nidhi anu ..sir nte class kanathork jeevithathil ithe pole oru nashtam kanilla.inium orupadu classukal edukkan eswaran anugrahikkatee ❤❤

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน

      Made my day ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreekalaaneesh
    @sreekalaaneesh 5 หลายเดือนก่อน +2

    Nalla class aanu sir ,repeat cheyunnath kodu ormayil nilkkunnud

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @jansaillyas7210
    @jansaillyas7210 5 หลายเดือนก่อน +1

    Thank you sir❤..kazhiyumenkil geography koode cheyyanetta😊

  • @vishnusupertramp
    @vishnusupertramp 4 หลายเดือนก่อน +1

    Thangalude effort nu nanni .
    Current affairs koode Marathon aayi cheyyum enn pratheekshikkunnu ❤

  • @jafnashanavas9843
    @jafnashanavas9843 5 หลายเดือนก่อน +1

    Sir IT കൂടി ഇതുപോലെ ചെയ്യാമോ വളരെ helpful ആണ് sirnte ക്ലാസുകൾ

  • @rijaganesh4111
    @rijaganesh4111 16 วันที่ผ่านมา +2

    അടിപൊളി ക്ളാസ്.ഒന്നും പറയാനില്ല

  • @reejasuresh4411
    @reejasuresh4411 4 หลายเดือนก่อน +1

    Sir ന്റെ class കാണുമ്പോ എന്തൊരു cnfidence ആണെന്നോ ശരിക്കും ഹൃദയത്തിൽ തട്ടി പറയുന്നതാണ്. നല്ലവണ്ണം ഓർമയിൽ ന നിക്കുന്നുണ്ട്. Last വരെ കൂടെ വേണം ട്ടോ thank u❤️❤️❤️❤️

    • @falconfreepsc
      @falconfreepsc  4 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sajnavasudevansajna7089
    @sajnavasudevansajna7089 4 หลายเดือนก่อน +1

    You take good effort for us.. Thank you sir... Repeat cheyyunathu nannayi use ful an... Repeat cheyyane...

  • @stalinyraphel
    @stalinyraphel 4 หลายเดือนก่อน +1

    Sir nte class kanumbol thanne oru positive energy kittunnund...thanku sir❤

  • @neethumohanom8850
    @neethumohanom8850 หลายเดือนก่อน

    പരീക്ഷ യുടെ തലേ ദിവസം കാണുന്നു. ഒത്തിരി നന്ദി സർ 🙏

  • @anju517august
    @anju517august 5 หลายเดือนก่อน +1

    Sir ella topics um ithupole cheyyumo..telegramil pyq and question paper pdf share cheyyumo..it will be helpful...

  • @NasifKhan-h5c
    @NasifKhan-h5c 4 หลายเดือนก่อน +1

    Sir padippikunath nallareethiyil manasilakunnu ippol nalla confidence unde thank you sir

  • @ramyaaneesh8778
    @ramyaaneesh8778 5 หลายเดือนก่อน +17

    സാറിന്റെ sound ok ആയോ? മരുന്ന് വാങ്ങിച്ചോ . ഇല്ലെങ്കിൽ .വാങ്ങിക്കണം. ഞങ്ങൾക്ക് റാങ്ക് വേണം. അതിന് സാറിന്റെ sound വേണം 💗❤️‍🔥💗💗

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @remyar8578
    @remyar8578 5 หลายเดือนก่อน +3

    Sir..engne thanks parayanam enn areela.. ee classukal kanumbol joli urappichu ith kanunna oro student um. Sirnte class mathre ini kanu njangl ee ld nedum❤❤❤🎉🎉🎉

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥

  • @karthikavv5989
    @karthikavv5989 2 หลายเดือนก่อน

    കോൺസ്ട്ടിട്യൂഷൻ, പഞ്ചായത്തിരജ്, സയൻസ് വിഷയങ്ങൾ ഒക്കെ ഇത്‌ പോലെ cheyyuaanengil useful aayirunnu Sir.. Valare nalla session Thank you very much 😊

  • @JeeshmaRajan
    @JeeshmaRajan 4 หลายเดือนก่อน +1

    അടിപൊളി ക്ലാസ് ആണ്... Thanku sir ❤

  • @shamilasahal751
    @shamilasahal751 2 หลายเดือนก่อน +1

    Manasil oro karyagalum tharakunnu spr cls 50day challenge Pettenn theerkne sir

  • @jithinv2039
    @jithinv2039 4 หลายเดือนก่อน +1

    Sir super ക്ലാസ്സ്‌ sir world ഹിസ്റ്ററി ക്ലാസ്സ്‌ എടുത്തു tharumo

  • @nidyanarayanan2513
    @nidyanarayanan2513 5 หลายเดือนก่อน +1

    സാറിന്റെ class സൂപ്പർ ആണേ ഇനിയും ഇത് പോലെ നല്ല ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു ❤️❤️

  • @LekshmiAmigo
    @LekshmiAmigo 3 หลายเดือนก่อน +1

    Pathram kazhuki, thuni alakki, kunjinem nokki oppam classum kwttukondirikunna njan😂 ennenkilum rakshapedum ennoru pratheekdha😢
    Thank you so much sir for your great effort enne pole ulla orupadu perk ith sahayakaramakum🙏🙏🙏🙏

  • @prajinikp5921
    @prajinikp5921 5 หลายเดือนก่อน +3

    Our 916 chakkara sir...vaikipoyi ivide vannu veezhan...izhanju varunnathe ullu .oodi ethum❤

  • @Mnwrrrea
    @Mnwrrrea 3 หลายเดือนก่อน

    Fathahul mubeen
    Chaliyam kotta
    "Fathah" vijayam( in Arabi)

  • @vidya29069
    @vidya29069 5 หลายเดือนก่อน +1

    Thank u sir super class🎉🎉 important act എടുക്കുവോ sir

  • @shaluprasad8740
    @shaluprasad8740 28 วันที่ผ่านมา

    PD(E)F-Portuguese,Dutch, English (British),French

  • @veenasreenivasan508
    @veenasreenivasan508 4 หลายเดือนก่อน +1

    ചേട്ടാ കുറെ നാളായിലോ കണ്ടിട്ട്... ഞാൻ ആലോജിച്ചു എവിടെപ്പോയെന്ന്..
    വീണ്ടും ക്ലാസുകൾ ആയി വന്നതിൽ ഒത്തിരി സന്തോഷം
    Ur way oy teaching✌️✌️✌️✌️💞💞✌️✌️✌️✌️

    • @falconfreepsc
      @falconfreepsc  4 หลายเดือนก่อน +1

      Hi veena
      Ini thoot class ondennee

  • @anupriyasumesh3085
    @anupriyasumesh3085 4 หลายเดือนก่อน +1

    Paid class eduthitt sir nte class follow cheyyunna njan❤ ..ethu thanne aanu success aavanulla maargam...

  • @lekshmirajendran5605
    @lekshmirajendran5605 5 หลายเดือนก่อน +2

    Thank u sir❤️❤️❤️
    Padikkanulla aavesham eppol koodi varunnund😊

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน

      Athaan 🔥🔥🔥

  • @ShareenaSheri-rh1yk
    @ShareenaSheri-rh1yk 5 หลายเดือนก่อน +1

    Full syllabus cover cheyyan ee class continue cheyyooo sir❤

  • @meeraazeez7870
    @meeraazeez7870 4 หลายเดือนก่อน +1

    Siur,supradhana nyamangal 15th june munne idu..LSGS exam und😊

  • @VRrvr23
    @VRrvr23 หลายเดือนก่อน

    I'm addicted to ur class sir🙏🏻 thnku so much.. Oru brother ne pole njngale support cheyunnathinu😊🙏🏻

  • @shabnak4305
    @shabnak4305 3 หลายเดือนก่อน

    Sir nte class vykiyanu kanduthudangeeth.... Enthayalum super aanu.
    Full set.
    Thankyou so much for the great effort 🤝🤝

  • @RithuRaj-hn5xs
    @RithuRaj-hn5xs 3 หลายเดือนก่อน

    Sir ella topic um cover cheyane.... Super class anu. God bless u

  • @nandanapk2130
    @nandanapk2130 หลายเดือนก่อน

    Nalla class aaan sir.. Thank you😊😊

  • @prajinikp5921
    @prajinikp5921 5 หลายเดือนก่อน +1

    Itrem colorful aaya psc class evidem kanditilla...itrakkonnum aarum menakedillaa...ariyathe angu padichu povum😊 brilliant sir outstanding ❤❤❤❤❤

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน

      Ente motivation ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anusannan3557
    @anusannan3557 2 หลายเดือนก่อน

    Thank you sir...ee series complete aakamo sir....valare helpful aanu class ❤

  • @arunrajkr123
    @arunrajkr123 5 หลายเดือนก่อน +10

    Sirinte ethelum topicinte Marathon kaathirirkkarnnu 💙💙💙❤️❤️❤️🌼🌼🌼🌼.....

    • @falconfreepsc
      @falconfreepsc  5 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥳🥳

  • @Riya-op4ji
    @Riya-op4ji หลายเดือนก่อน +1

    Sireee adipoli.... Enikk ethu pole code undakkan pattarilla.....
    Combine studykk erikkumpol sirinte code okke paranju njan shine cheyaarund😝🤣🤣🤣.... Thank u sir✨