ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

LDC 2024 THE BEST SHORT CUT METHORD /STUDY PLAN / AASTHA ACADEMY

แชร์
ฝัง
  • เผยแพร่เมื่อ 10 มี.ค. 2024
  • LDC 2024 the best short cut
    LDC 2024 the best study plan
    LDC 2024 the best Rank File
    LDC 2024 AASTHA ACADEMY SMART FILE
    LDC 2024 exam dates
    LDC 2024 psc new updates
    LDC 2024 district wise possible cut off

ความคิดเห็น • 876

  • @AASTHAACADEMY
    @AASTHAACADEMY  4 หลายเดือนก่อน +20

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala

    • @hasnapb2002
      @hasnapb2002 4 หลายเดือนก่อน +2

      Book vaangan eth no lekka contact cheyyande?

    • @user-jm4bf9zs3d
      @user-jm4bf9zs3d 4 หลายเดือนก่อน +2

      Sir book evidunnu vaagan kittum

    • @rajishathanoos4589
      @rajishathanoos4589 4 หลายเดือนก่อน

      Book engane kittum please reply sir

    • @user-mu2md3mr3n
      @user-mu2md3mr3n 4 หลายเดือนก่อน

      Need this book

    • @user-zi9ih5vy6m
      @user-zi9ih5vy6m 4 หลายเดือนก่อน

      Sir book venam

  • @user-tj8zg8wz8j
    @user-tj8zg8wz8j 3 หลายเดือนก่อน +18

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്രയോ ശരിയാണ് എന്ന് തോന്നിപ്പോവുകയാണ്.. കഴിഞ്ഞ 10 വർഷമായി പിഎസ്‌സി പരീക്ഷകൾ എഴുതുന്ന ഒരു മടിയനായ ഒരു ഉദ്യോഗാർത്ഥിയാണ് ഞാൻ. അതുകൊണ്ടുതന്നെ ഇന്ന് വരെ ഒരു ലിസ്റ്റിലും കയറിപ്പറ്റാൻ സാധിച്ചിട്ടില്ല. ഇനി കഷ്ടിച്ച് ഒരു വർഷം കൂടി മാത്രമേ പിഎസ്സി പരീക്ഷകൾ എനിക്ക് എഴുതാൻ സാധിക്കുകയുള്ളൂ, എല്ലാ മടിയന്മാരെയും പോലെ അവസാനം നിമിഷം ഷോർട്ട് കട്ട് എന്ന് തിരഞ്ഞപ്പോൾ കിട്ടിയ വീഡിയോ ആണിത്. കാശ് അയച്ചു ബുക്ക് മേടിച്ചു. പ്രതീക്ഷകൾ ഒന്നുമില്ലാതെ പഠിച്ചു തുടങ്ങി പക്ഷേ അപ്പോഴാണ് ഞാൻ ആദ്യം പറഞ്ഞ കാര്യം പറയണമെന്ന് തോന്നിയത്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല ഈ പുസ്തകം ഞാൻ ആദ്യം മുതലേ പി എസ് സി എഴുതിയ തുടങ്ങിയ കാലമുതൽ എന്റെ കയ്യിൽ ലഭിച്ചിരുന്നു എന്നുണ്ടെങ്കിൽ പലതരത്തിലുള്ള ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള ലിസ്റ്റുകളിൽ ഞാൻ കയറി പറ്റുമായിരുന്നു എന്ന് എന്റെ ഉള്ളിൽ തന്നെ ഒരു വിശ്വാസം ജനിപ്പിക്കാൻ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്,,അലസനും മടിയനുമായ ഏറ്റവും മോശക്കാരൻ ആയ ഒരു ഉദ്യോഗാർത്ഥി ആണ് ഇത് പറയുന്നത് എന്ന് കൂടി ഓർക്കുക... ഈ പുസ്തകത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല മനസ്സുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.. ഈ 10 വർഷത്തിനിടയിൽ ഞാൻ വാങ്ങിക്കൂട്ടി റാങ്ക് ഫയലുകൾക്ക് കൈയും കണക്കുമില്ല പക്ഷെ ഇതുപോലെ പുസ്തകം കയ്യിൽ കിട്ടിയ ഉടൻതന്നെ തുറക്കുമ്പോൾ പഠിക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു ഫാക്ടർ ഉറപ്പായും ഈ പുസ്തകങ്ങളിൽ ഉണ്ട്

    • @AASTHAACADEMY
      @AASTHAACADEMY  3 หลายเดือนก่อน +3

      Thanks for your sincere review of our text❤️🙏

  • @ManuManu-ux9dx
    @ManuManu-ux9dx 4 หลายเดือนก่อน +284

    സർ ന്റെ സ്മാർട്ട്‌ റാങ്ക് ഫയൽ മാത്രം പഠിച്ചു ജയിൽ ഡ്രൈവർ 4മാസം കൊണ്ട് 1st Rank kittiya ഞാൻ., താങ്ക്സ് സർ

    • @AASTHAACADEMY
      @AASTHAACADEMY  4 หลายเดือนก่อน +27

      Congrats dear
      Go ahead❤️🙏

    • @Minnu97
      @Minnu97 4 หลายเดือนก่อน +3

      Bro police venam athinu enth padikkanam. May exam und😭

    • @user-jm4bf9zs3d
      @user-jm4bf9zs3d 4 หลายเดือนก่อน

      Eadha rank file

    • @anjudr6670
      @anjudr6670 4 หลายเดือนก่อน +15

      ഈ കമന്റ്‌ കണ്ടപ്പോ വളരെ സന്തോഷം തോന്നുന്നു. Congrats 👏👏👏

    • @sarithanrtcr900
      @sarithanrtcr900 4 หลายเดือนก่อน

      👏👏

  • @lekhavm897
    @lekhavm897 4 หลายเดือนก่อน +162

    Thank you so much sir.. സാറിന്റെ ക്ലാസ്സുകൾ കേട്ടാണ് പഠിച്ചത്. Geography യിലും history യിലും constitution ലും എല്ലാം അടിസ്ഥാനമുണ്ടായത് സാറിനെ കേട്ടു തുടങ്ങിയതിൽ പിന്നെയാണ്.. ഇന്നലെ വന്ന UA ലിസ്റ്റിൽ എനിക്ക് 109 ആമത്തെ റാങ്ക് ഉണ്ട്.. അതിലേറ്റവും കടപ്പെട്ടിരിക്കുന്നത് സാറിനോട് ആണ്..thank you team ആസ്ത..Thank you so much.. ❤❤❤❤❤

    • @pscwinner935
      @pscwinner935 4 หลายเดือนก่อน +5

      wow......congrats dear

    • @pscwinner935
      @pscwinner935 4 หลายเดือนก่อน +8

      maths, english malayalam & CA engane aanu padichath...daily nokumarunno

    • @shabanac.k4213
      @shabanac.k4213 2 หลายเดือนก่อน +1

      sir nte class ano kooduthal refer cheythath

  • @Aisha1234ash
    @Aisha1234ash 4 หลายเดือนก่อน +12

    Thank you so much sir ❤❤❤ sir nte guidence il munnot pokunnu ...rank filum classukalum superb anu...🥰

  • @santhilsanthil6134
    @santhilsanthil6134 4 หลายเดือนก่อน +8

    Thank you sir aake confusion aayi irikkuvaayirunnu. Enthokkeyo padichu ennallathe oru order indaayirunnilla .. Inganoru video ittathinu thanks sir oru confidence kitti.. ❤❤❤

  • @priyapriyasumesh5999
    @priyapriyasumesh5999 4 หลายเดือนก่อน +5

    Thanku sir. Nalla oru information aanu

  • @Theertha619
    @Theertha619 4 หลายเดือนก่อน +11

    ഞാൻ രണ്ടാഴ്ചയെ ആയുള്ളൂ കൃത്യമായി പഠിക്കാൻ തുടങ്ങിയിട്ട്. കൂടുതൽ focus ചെയ്ത് പഠിച്ചുകൊണ്ടിരുന്നത് കേരളചരിത്രവും ഇന്ത്യ ചരിത്രവും.അതും എങ്ങനെ തീർക്കുമെന്ന് ടെൻഷൻ കൊണ്ട്. ഈ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ LD യുടെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ 😐

    • @alliswell-rg8ym
      @alliswell-rg8ym 4 หลายเดือนก่อน

      Sllbs noki eatvm kooduthal mark ulla subjct padikoo.... Kerla, wrld, india hiistry, geo okke koodi aake 10 mark ullu... Athanel orupad padikyanm und...

  • @asmedia2951
    @asmedia2951 4 หลายเดือนก่อน +62

    കുറെ നേരം ഇരിക്കുന്നുണ്ട് പഠിക്കാൻ but ഒന്നും തീരുന്നില്ല എന്താ പഠിക്കേണ്ടത് എന്ന് അറിയുന്നും ഇല്ല. ഇപ്പോൾ video കണ്ടപ്പോൾ ഒരു confident

  • @pscwinner935
    @pscwinner935 4 หลายเดือนก่อน +4

    kaathirunna video...thank u so much sir......

  • @sheejashalini2303
    @sheejashalini2303 4 หลายเดือนก่อน +10

    സർ പറഞ്ഞത് സത്യമാണ് ക്ലാസും smart file പഠിച്ചാൽ വളരെ വേഗം ആ ഭാഗം മനസിലാകും
    സാറിന്റെ effortinu ഒരു big സല്യൂട്ട് 🙏🙏🙏🙏

  • @lakshmisatheesh2023
    @lakshmisatheesh2023 4 หลายเดือนก่อน +4

    Thnk u so much for valuable guidance sir

  • @Ps7rsurz_u1jz
    @Ps7rsurz_u1jz 4 หลายเดือนก่อน +7

    ഒരുപാട് നന്ദി മാഷേ. ആകെ കുഴിയിൽ അകപ്പെട്ട അവസ്ഥ ആയിരുന്നു. ഒരു ദൈവത്തെ പോലെ കറക്ട് സമയത്ത് വന്ന് രക്ഷിച്ചല്ലോ. ഇനി തുടങ്ങി മാഷേ...

  • @ranjuranjoos8460
    @ranjuranjoos8460 4 หลายเดือนก่อน +1

    Thank you sir... Ee video oru motivation aayi...sir paranja pole follow cheyyan povanu... Engane padikkum aalojich erikkayirunu.. ee ldc k sir paranja pole padich oru pareekshnam nadathan povanu.....❤

  • @satheeshsatheesh617
    @satheeshsatheesh617 4 หลายเดือนก่อน +1

    Thank you very much sir, very very useful video 😊😊😊❤❤❤hridayam niranja nandhi

  • @sruthihari2319
    @sruthihari2319 4 หลายเดือนก่อน +4

    Thanks for the video ❤

  • @karthikgamesandfun8444
    @karthikgamesandfun8444 4 หลายเดือนก่อน +3

    ഒരുപാടു thanks sir, ഇങ്ങനെ ഒരു idea തന്നതിന് 🙏❤️🙏🙏

  • @Sharonsharu25
    @Sharonsharu25 4 หลายเดือนก่อน +3

    Useful information,Thank you sir

  • @praveenaakhil8596
    @praveenaakhil8596 4 หลายเดือนก่อน +2

    നന്ദി Sir

  • @Ssgaming-12357
    @Ssgaming-12357 4 หลายเดือนก่อน +6

    🥰🥰thank u sir, njan oru valiya bharam manasil kond nadannath ipo kuranjath pole thonnunnund

    • @shahanack
      @shahanack 4 หลายเดือนก่อน +1

      Satyam

  • @Everythingvideos12
    @Everythingvideos12 4 หลายเดือนก่อน +2

    Orupad nanni sir....sir nte class ukal thanneyanu kaanaru....valare nalla classukal aanu

  • @rasnakbvelimanam3196
    @rasnakbvelimanam3196 4 หลายเดือนก่อน +24

    Thank you sir ഞാനും ചരിത്രം പഠിച്ചു കുറേ time കളഞ്ഞു 😢😢😢😢

  • @sruthishacp9085
    @sruthishacp9085 4 หลายเดือนก่อน +10

    Thank you sir... Oru govt job kittan agrahikkunnu. Sir nte class smart file follow cheyyunudu.

    • @shabanac.k4213
      @shabanac.k4213 2 หลายเดือนก่อน

      smart file ella shope ilum kittumo

  • @preethzzzjk
    @preethzzzjk 4 หลายเดือนก่อน +8

    Thank you Sir.. Enthu cheyanam ennu stuck aayi ninnapol thanne right advice kitty... 🙏 eni full energyil thudangua..

  • @subheeshvalakkodan
    @subheeshvalakkodan 4 หลายเดือนก่อน +7

    Sir said exact correct..I experienced it 👍

  • @SCERT177
    @SCERT177 4 หลายเดือนก่อน +4

    Sir,Thank u so much . 🌹

  • @shahlaa.k4674
    @shahlaa.k4674 4 หลายเดือนก่อน +3

    Vedio kndapol orupad ashwasam...thanku sir❤❤❤❤ipol oru video shwasam aai...time table mati mati set aaki....as a mom of a Lil baby.....ur wrds are really motivating ❤❤thank u so much sir

  • @user-mb7wj3xs2x
    @user-mb7wj3xs2x 4 หลายเดือนก่อน +1

    Unlimited Thanks Sir, you are so humble😊.Verified as real teacher🥰

  • @user-mh4zj9zw2c
    @user-mh4zj9zw2c 4 หลายเดือนก่อน +2

    Thank u so much sir…👏🏻👏🏻

  • @silpadileep3582
    @silpadileep3582 4 หลายเดือนก่อน +2

    Exam adukunna samayathu ithupole oru class nalkiyathinu orupaad thanks sir🙏

  • @msrelaxing2.0
    @msrelaxing2.0 4 หลายเดือนก่อน +1

    Thank u so much sir.... Very valuable video...❤

  • @user-jd9uw6ww9j
    @user-jd9uw6ww9j 4 หลายเดือนก่อน +5

    Ithrayum naal 18 markkil chicki chikanja ente kannu thurappicha sarinu orayiram thanks..
    Ini exam vare ee method mathrame follow cheyyu.. Never change

  • @PsychoVilla-hs9wm
    @PsychoVilla-hs9wm 4 หลายเดือนก่อน +2

    Thanks aji sir.for the clear study plan

  • @rashidakrashi
    @rashidakrashi 4 หลายเดือนก่อน +14

    Sir,enikk 2,3 topics confusions ind. Kala- sahithyam- sports, kerala bharanarangam, important acts enniva doubt und..onn help cheyyane sir😢

  • @Seethusalau_12
    @Seethusalau_12 4 หลายเดือนก่อน +3

    Thanks for the video. Thank you sir

  • @user-zi7cw1fb7n
    @user-zi7cw1fb7n 4 หลายเดือนก่อน +2

    sir
    confidence very high now....thank yo
    u so much

  • @surajr5708
    @surajr5708 4 หลายเดือนก่อน +4

    The perfect way sir ❤💯

  • @githajaison2206
    @githajaison2206 4 หลายเดือนก่อน +18

    ഇപ്പോഴാ sir ശരിക്കും ഒരു സ്റ്റഡി പ്ലാൻ ayath..... എന്തക്കയോ പഠിക്കുന്നു.... ഒന്നും സിസ്റ്റംറ്റിക് ആയിരുന്നില്ല ഇപ്പോ ഒരു കോൺഫിഡൻസ് വന്നു sir......

  • @deepthyvijeesh8219
    @deepthyvijeesh8219 4 หลายเดือนก่อน +3

    ഒരുപാട് താങ്ക്സ് സർ. 🙏🙏🙏സർ ന്റെ ഈ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ലിസ്റ്റിൽ വരില്ലായിരുന്നു സർ. Thank യപ് very much സർ ഞാൻ ഇപ്പോൾ തന്നെ ഇത് ഫോളോ ചെയ്യും സർ 🙏🙏🙏🙏

  • @sabitha9562
    @sabitha9562 4 หลายเดือนก่อน +3

    പഠിച്ച പല കാര്യങ്ങളും sir te class കേട്ടാണ് clear ആയി മനസിലാക്കാൻ പറ്റുന്നത്.

  • @veenamohan-ul9sy
    @veenamohan-ul9sy 4 หลายเดือนก่อน

    Thank you sir for your guidance

  • @rejithamanoj2476
    @rejithamanoj2476 4 หลายเดือนก่อน +4

    Sathyam paranjal ee video kandappo pakuthi aaswasamayi.Thank you sir, 🙏❤

  • @nimishaas7251
    @nimishaas7251 4 หลายเดือนก่อน +3

    ❤❤❤❤ thanku sir

  • @user-iz7ko9ls1b
    @user-iz7ko9ls1b 4 หลายเดือนก่อน +24

    Sr lp up ക്ക് വേണ്ടി short കട്ട്‌ method, study പ്ലാൻ
    നൽകാമോ

  • @ParvathySunimon
    @ParvathySunimon 4 หลายเดือนก่อน +1

    Thank you Sir ❤.

  • @parvathyr1087
    @parvathyr1087 4 หลายเดือนก่อน

    Thnku Sir❤

  • @gowthamkrishan9918
    @gowthamkrishan9918 3 หลายเดือนก่อน

    Orupad nandhi und sir. Nervazhik nayichathinu

  • @sindhus7322
    @sindhus7322 4 หลายเดือนก่อน +1

    Thank you so much Sir ❤❤❤

  • @shasnaansar5398
    @shasnaansar5398 4 หลายเดือนก่อน

    Thank you sir. Super study Plann

  • @anju6881
    @anju6881 4 หลายเดือนก่อน +5

    Valare correct aan sir പറഞ്ഞത്.veruthe samayam kalayuva njngal 😢

  • @sandrasandra5495
    @sandrasandra5495 4 หลายเดือนก่อน +1

    Thank you sir👍👍👍

  • @Ssgaming-12357
    @Ssgaming-12357 4 หลายเดือนก่อน

    Sheriyanu sir paranjath

  • @anjalymadhavan5014
    @anjalymadhavan5014 4 หลายเดือนก่อน

    Thank You So Much Sir ❤

  • @abhiramipranoy3641
    @abhiramipranoy3641 4 หลายเดือนก่อน +2

    Thankyou sir❤

  • @anandhannta
    @anandhannta 4 หลายเดือนก่อน

    Thanku sir 🙏🏻

  • @reenas4381
    @reenas4381 4 หลายเดือนก่อน

    Great information thanku sir 😊

  • @rafeenashaheer8787
    @rafeenashaheer8787 4 หลายเดือนก่อน

    very good information
    thank you sir❤

  • @devananandan2103
    @devananandan2103 4 หลายเดือนก่อน +36

    മനസിലെ ഭാരം ഏറെക്കുറെ കുറഞ്ഞു, thankyou സർ ❤❤

  • @usershalinishaluas
    @usershalinishaluas 4 หลายเดือนก่อน +7

    Daivame. Ithrem nalm njan entharunnu padiche 😢😢😢😢 onnm padichilla sir paranja pole 18 markkil kidannu chikanju. Enik ennod thanne pucham thonunnu

  • @shinjulchandran6650
    @shinjulchandran6650 4 หลายเดือนก่อน +20

    Ajith സർ ന്റെ വിലയിരുത്തൽ 👌👌👌എന്നും 💥💥💥

  • @iamme1302
    @iamme1302 4 หลายเดือนก่อน +2

    Sure sir im already started ....just change cheyan ind plan ❤❤❤

  • @sreejababu2225
    @sreejababu2225 4 หลายเดือนก่อน

    mind onnu free ayi. Thank u sir

  • @sumimasumi-zm8wo
    @sumimasumi-zm8wo 4 หลายเดือนก่อน +1

    Thanku sir usefull video

  • @niranjmv4789
    @niranjmv4789 4 หลายเดือนก่อน +2

    Great explanation 🎉

  • @athira5106
    @athira5106 4 หลายเดือนก่อน +2

    Thanku you sir 👍👍❤❤

  • @vipinadhanesh8135
    @vipinadhanesh8135 4 หลายเดือนก่อน +1

    sariyaaya veekshanam.. ❤

  • @naseebasubair1087
    @naseebasubair1087 4 หลายเดือนก่อน +3

    Thank you Sir 😊

  • @Rameejarafeek
    @Rameejarafeek 4 หลายเดือนก่อน +2

    Spr sir thanks a lot

  • @achuachu-vt5gj
    @achuachu-vt5gj 4 หลายเดือนก่อน +7

    Sir
    Lgs ne kurichum ingne oru video cheyyamo😢

  • @sukalyatk5103
    @sukalyatk5103 4 หลายเดือนก่อน +1

    Thank you Sir 🙏🙏✨✨✨

  • @remyam5851
    @remyam5851 4 หลายเดือนก่อน +17

    Sir ഈ time table Follw ചെയ്തു
    Daily ക്ലാസ്സ് നൽകാമോ Please🙏

  • @sunilas96
    @sunilas96 4 หลายเดือนก่อน

    Thank you ✨

  • @layasmithu3155
    @layasmithu3155 4 หลายเดือนก่อน

    താങ്ക്യൂ സാർ 🙏🙏🙏🙏

  • @harfizsha5750
    @harfizsha5750 4 หลายเดือนก่อน

    മാഷേ ❤️❤️

  • @vindhujavindhuja6869
    @vindhujavindhuja6869 4 หลายเดือนก่อน +2

    Thank you sir🙌

  • @RinuShifana
    @RinuShifana 4 หลายเดือนก่อน +7

    Sir lgs n oru vedio cheyyumo

  • @rejilafaisal9790
    @rejilafaisal9790 4 หลายเดือนก่อน +20

    Sir LP/UP enganeyaa padikkendath ennath parayumo

  • @reenashan3430
    @reenashan3430 4 หลายเดือนก่อน

    Thank you sir.

  • @shijinshino5663
    @shijinshino5663 4 หลายเดือนก่อน +1

    Thanku sir👍

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 4 หลายเดือนก่อน +1

    Good information..thank u sir. ഇതുപോലെ Lp , Up koode ചെയ്യാമോ

  • @Krithika2020
    @Krithika2020 4 หลายเดือนก่อน +2

    Informative class

  • @sothu_sha
    @sothu_sha 4 หลายเดือนก่อน

    Thank u sir ipozha kurach samadhanam aye🤌🏻 pedich ellathe ayi erikeyirunnu

  • @mizhiridhu
    @mizhiridhu 4 หลายเดือนก่อน +2

    Thankyou sir...

  • @suryakrishnapm2738
    @suryakrishnapm2738 4 หลายเดือนก่อน

    Enik engane padichalum English lkaryamayonnum kittilla. Current affairs sir nteclass l tharunnath mathram padichal mathiyakumo?

  • @arunsajeev9119
    @arunsajeev9119 4 หลายเดือนก่อน

    Thank you sir........

  • @smithaachu9733
    @smithaachu9733 4 หลายเดือนก่อน +54

    വെപ്രാളം മാത്രം ഉള്ളൂ sr.......എന്തൊക്കെയോ പഠിച്ചു...തിരിഞ്ഞു നോക്കുമ്പോൾ ഒന്നും akkaatha അവസ്ഥ...😢😢😢😭.thnku sr... നല്ല ഇൻഫർമേഷൻ...🙏

    • @rejithamolpk
      @rejithamolpk 4 หลายเดือนก่อน +4

      സത്യം ഒന്നും അറിയില്ല എന്ന് തോന്നൽ

    • @athira2126
      @athira2126 4 หลายเดือนก่อน +3

      Sathyamado 😢 സമയം ok തീർന്നു കഴിഞ്ഞ വര്ഷം പഠിച്ച് തുടങ്ങിയതാ... എന്നിട്ടും

    • @Aysha-vw6sv
      @Aysha-vw6sv 4 หลายเดือนก่อน

      Same avasta 😢

    • @MAJESTY10101
      @MAJESTY10101 4 หลายเดือนก่อน +3

      നിങ്ങൾ എല്ലാരും വീട്ടിൽ അടയിരിക്കുന്ന സ്ത്രീകൾ ആണോ

    • @chandrachand3557
      @chandrachand3557 4 หลายเดือนก่อน

      Same

  • @sibilk9726
    @sibilk9726 4 หลายเดือนก่อน +2

    ❤ thank u sir

  • @sruthikrishna2882
    @sruthikrishna2882 4 หลายเดือนก่อน +2

    Ithu vare padichenkilm clear aya padanam undayirunnilla.sirnte class really helpful ayi.ini angot sir paranja pole ayirikkum ente padana reethi.

  • @swamol732
    @swamol732 4 หลายเดือนก่อน +26

    Sir..degree prelims ithpole Oru video cheymoo...it's a request sir...😢😢ini ottum time illa..plzz sir...🥺🥺

  • @panchamiss9322
    @panchamiss9322 4 หลายเดือนก่อน

    Thank you sir❤️

  • @gvani8997
    @gvani8997 4 หลายเดือนก่อน +1

    Thank you sir.......പഠിക്കാൻ ഉള്ള interest പോലും പോയ പോലെ ആയിരുന്നു.ഇപ്പൊ ഒരു ഉണർവ്വ് വന്നു

  • @akaza1343
    @akaza1343 4 หลายเดือนก่อน +6

    Sir lgs final answer key il wrong answers nu mark kodthatum,
    Oru issue polum illatha questions cancel akiyatum,
    Cancel akenda questions cancel akiyum illa.
    Ithine pati oru video cheyyamo.
    Daily 12 hrs okke padichu. But reason polum illand ente 6 mark poyi final answer key vech nokumbo.
    Wrong answers ezthiyork mark koodiyum kitti.
    Ee answer key vech valuation num todangi. S

  • @samilyvelayudhan5764
    @samilyvelayudhan5764 4 หลายเดือนก่อน +1

    Tnk u sirrr❤🔥

  • @usershalinishaluas
    @usershalinishaluas 4 หลายเดือนก่อน

    Thank you so much sir

  • @user-qe4gd5sy9i
    @user-qe4gd5sy9i 4 หลายเดือนก่อน +3

    Sir lp,up ithupole onnu parayamo.entha cheyyendatennu

  • @guruvayoorappanv3540
    @guruvayoorappanv3540 4 หลายเดือนก่อน +2

    Padichu padichu manasu maduthirikarunu ee video kandapo padikenda oru plan kitti .

  • @theerthasvlogfordanceandtr5117
    @theerthasvlogfordanceandtr5117 4 หลายเดือนก่อน +1

    Thank you sir 🙏🙏🙏

  • @nr-zj8uw
    @nr-zj8uw 4 หลายเดือนก่อน

    Thank u sir🙏

  • @anshidakanshidak3284
    @anshidakanshidak3284 4 หลายเดือนก่อน +1

    Adipoli❤

  • @aishwaryaa675
    @aishwaryaa675 4 หลายเดือนก่อน +1

    Thanku❤️