🔴ഇന്ന് മുതൽ പഠിച്ചു തുടങ്ങാം 🔥LDC 2024 Exam Preparation Strategies | IMDIAS KHAN

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 460

  • @prajinikp5921
    @prajinikp5921 7 หลายเดือนก่อน +120

    10 k aayapo itraku santosham..😂 subscribers nte ennam inim koodum...first ellarum cash mudaki etelum centre lu join cheyum..avide dark aanenu manasilavumbo enne pole sir ne follow cheyyum ...angane LD ku munpu tanne itoru University aay maarum....itraku relax aay nishkalankamay chirichu enjoy cheytu class edukunna vere aarundu ????? Glass kalakki,kidu❤❤❤❤❤etra venelum heart taram..njngalku onnu rakshapetta mati😂❤❤❤❤❤❤❤❤❤❤❤❤❤

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน +9

      University ❤️‍🔥🚨🚨

    • @hidashhirashofficial
      @hidashhirashofficial 7 หลายเดือนก่อน +10

      ഞാൻ cash കൊടുത്തു join ചെയ്തിരുന്നു. ഇപ്പോൾ sir ന്റെ കൂടെ കൂടി

    • @sumayyasharaf12
      @sumayyasharaf12 7 หลายเดือนก่อน +8

      Njnm entryl cash kodth chernneyaa😝

    • @remyaayush8233
      @remyaayush8233 7 หลายเดือนก่อน +3

      Njanum unacedemy il ninnu sir evde ennu nokkiyirunnu...Anne sir bestaa

    • @hiii4314
      @hiii4314 7 หลายเดือนก่อน +2

      @@hidashhirashofficial entha patti

  • @jishaafsal5512
    @jishaafsal5512 7 หลายเดือนก่อน +59

    New subscriber ആണ്. അറിയാതെ ഇന്നലെ ഈ വഴി പോയതാ. ഒരു മാരത്തോൺ ക്ലാസ് full kandu. I hour പോയതറിഞ്ഞില്ല. ഇനി ഇവിടുന്ന് പോവാൻ ഉദ്ദേശിച്ചിട്ടില്ല. അടിപൊളി ക്ലാസ്. Thank u so much sir 😊

  • @ramyaaneesh8778
    @ramyaaneesh8778 8 หลายเดือนก่อน +57

    ഇരുമ്പുരുക്ക് ശാലകൾ
    ഭി ഛ റ
    ദു പ ബ്രി
    റു ഒ ജ
    ബൊ ജാ റ
    ഭിലായി, ഛത്തീസ്ഗഡ്, റഷ്യ
    ദുർഗാപൂർ, പ. ബംഗാൾ, ബ്രിട്ടൻ
    റൂർക്കേല, ഒറീസ്സ , ജർമനി
    ബൊക്കാറോ, ജാർഖണ്ഡ്, റഷ്യ
    പണ്ട് ഒരു മിസ്സിന്റെ ക്ലാസ് കണ്ടതാ. ഇന്നും ഓർക്കുന്നു.☺️

    • @bhappy930
      @bhappy930 8 หลายเดือนก่อน +1

      Enganathe code padicha pranthakumallo😂😂

    • @reshmavishnu9262
      @reshmavishnu9262 7 หลายเดือนก่อน +8

      Milestone psc🥰

    • @Paathukkutty
      @Paathukkutty 7 หลายเดือนก่อน +2

      Njnum kandittund a missinte class ... Ith vare pinne ith maari poyittilla ....😊

    • @sumayaks1748
      @sumayaks1748 7 หลายเดือนก่อน +1

      Etha class

    • @malavika3605
      @malavika3605 7 หลายเดือนก่อน

      Njanum😊

  • @TheMonum
    @TheMonum 7 หลายเดือนก่อน +14

    35:43 ആക്ച്വലി എനിക്ക് അറിയാമായിരുന്നു... എനിക്കും മറന്നു പോകും എന്ന് ഒരു eg,,, so നിങ്ങൾക്കു മറന്നാലും കുഴപ്പമില്ല 🤣🤣🤣🤣🤣🤣....
    ആദ്യം 10 k ആയതിന്റെ ആശംസകൾ 🎉🎉🎉... നിങ്ങൾ പൊളിയാ മാഷേ ❤❤.... മാഷ് ഇരുന്നു കാണാതെ പറഞ്ഞു ഞങ്ങളെ പഠിപ്പിക്കുമ്പോൾ ജഗതി വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി കാണാതെ പറഞ്ഞു നോക്കുന്നത് ഓർമ വരും.... കളിയാക്കിയതല്ല കേട്ടോ.... അത് മനസ്സിൽ തോന്നും അങ്ങനെ പറഞ്ഞതാ........ U r a good ടീച്ചർ.... യാതൊരു ജാടയും ഇല്ലാത്ത, ഉള്ളത് ഉള്ളത് പോലെ പറയുന്ന സിമ്പിൾ ആയ മാഷ് ❤❤❤❤❤

  • @sreevidya9618
    @sreevidya9618 7 หลายเดือนก่อน +4

    ✅ഗാന്ധിജി
    *1. ഇന്ത്യയിൽ ആദ്യ സത്യാഗ്രഹം - ചമ്പാരൻ സത്യഗ്രഹം
    2. ഇന്ത്യയിൽ ആദ്യ നിരാഹാര സമരം - അഹമ്മദാബാദ് മിൽ സമരം
    *ബഹുജന സമരങ്ങൾ
    1. നിസ്സഹകരണ പ്രസ്ഥാനം
    2. സിവിൽ നിയമ ലംഘന പ്രസ്ഥാനം
    3. ക്വിറ്റ് ഇന്ത്യ

  • @afsalhussain8692
    @afsalhussain8692 8 หลายเดือนก่อน +39

    Hot topics എന്നും പറഞ്ഞു 100 പ്പോയ്ന്റ്സ് പഠിച്ചു കൺഫ്യൂഷൻ അടിക്കുന്നതിനേക്കാൾ നല്ലത്. പഠിക്കുന്ന അത്രയും ടോപ്പിക്ക് repetition വഴി solid ആകുന്നതാണ്. Loved the series❤️ ❤️ keep going

  • @Techy_gamer_malayalam_8675.
    @Techy_gamer_malayalam_8675. 7 หลายเดือนก่อน +18

    സാർ വളരെ നന്ദി,സാറിൻ്റെ ക്ലാസുകളാണ് എൻ്റെ PSC പഠനത്തിൻ്റെ മുതൽകൂട്ട് സാറിനെ പോലെ ഒരു അധ്യാപകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എത്ര തവണ പറഞ്ഞാലും മടുപ്പില്ലാതെ റിപ്പീറ്റ് ചെയ്യുന്ന സാറാണ് എൻ്റെ ഹീറോ ഒരു ക്ലാസ് കണ്ടാൽ പിന്നീട് റിവിഷൻ്റെ ആവശ്യം ഇല്ല അത്രയ്ക്ക് മനസിലാക്കിയാണ് സാർ ഓരോ ഭാഗവും പഠിപ്പിക്കുന്നത്❤❤❤

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน +2

      hero ❤❤❤❤❤❤❤❤❤❤❤

    • @aswinet002
      @aswinet002 7 หลายเดือนก่อน

      ​@@falconfreepsc sir ithinte starring eatha ith revision class aano allel full topic complete cheyyunne aano. Lgs n ithe pole indo

  • @dennisjoseph9586
    @dennisjoseph9586 3 หลายเดือนก่อน +2

    എങ്ങനെയോ ഇവിടെ വന്ന് പെട്ടതാ.. പക്ഷെ ഇപ്പൊ സർ ഇല്ലാതെ പറ്റാതെയായി 🥰 Big fan of your work sir 💞

    • @falconfreepsc
      @falconfreepsc  3 หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️

    • @jesiyasabeer5321
      @jesiyasabeer5321 3 หลายเดือนก่อน +1

      Correct

  • @anjalychandran1055
    @anjalychandran1055 8 หลายเดือนก่อน +22

    Orupaad santhosham....... 🎉
    Njn self aayitaanu prepare cheyunnath. Idayk nalla stress anubhavapedarund. Sirinte class kandu thudangiyathilpinne aanu enjoy cheyth padikkan thudangiyath. Class kandu kazhiyumbol positive vibes aaanu .
    Comment type cheyumbol kannu nirayunu santhosham kondaanu ketto.... 😊
    Thankyou so much sir....
    Ellaavidha asamsakalum prarthanayum...

    • @falconfreepsc
      @falconfreepsc  8 หลายเดือนก่อน +2

      Ottakk allaa dharyamayitt padicho 🤝

  • @sreevidya9618
    @sreevidya9618 7 หลายเดือนก่อน +10

    National Human Right Commission selection panel
    1. Prime minister
    2. Home minister
    3. Loksabha speaker
    4. Loksabha opposition leader
    5. Rajyasabha opposition leader
    6.Rajysabha deputy chairman

    • @sujakarthika6983
      @sujakarthika6983 7 หลายเดือนก่อน

      Rajyasabha deputy chairman

  • @Arshaa..s
    @Arshaa..s 7 หลายเดือนก่อน +3

    Indira sagar dam : Narmada
    Indira canal : Sutlej

  • @sreevidya9618
    @sreevidya9618 7 หลายเดือนก่อน +2

    ✅*N - E Monsoon ( വടക്ക്- കിഴക്ക് ) - തുലാവർഷം, october, November
    *S - W monsoon - (തെക്ക്- പടിഞ്ഞാറ് )-കാലവർഷം( ഇടവപ്പാതി) - June to September

  • @sru...4497
    @sru...4497 7 หลายเดือนก่อน +9

    Way of teaching super sir..👌🏻..ഞാൻ join ചെയ്തിട്ട് കുറച്ച് days ആയിട്ടുള്ളു.... അതുകൊണ്ട് തന്നെ ഒരു class പോലും കണ്ട് തീർന്നിട്ടില്ല.... ശ്രമിക്കുന്നുണ്ട്. Selfstudy ആണ് psc ട്രാക്കിൽ എത്താൻ late ആയി അതുകൊണ്ട് തന്നെ പഠിച്ചു തീർക്കാൻ കുറെ ഉണ്ട് 😟. LDC വിട്ടു കളയാനും പറ്റില്ല.
    Thankyou sir.. ഈ class കിട്ടാതെ പോയെങ്കിൽ വലിയ നഷ്ട്ടം ആയേനെ..

    • @smithaachu9733
      @smithaachu9733 7 หลายเดือนก่อน

      Same ഡാ 👍

    • @sru...4497
      @sru...4497 7 หลายเดือนก่อน

      @@smithaachu9733 ആണോ... ഞാൻ കരുതി എനിക്കാവും ഈ ബുദ്ധിമുട്ടെന്ന്

  • @snehavijayan7580
    @snehavijayan7580 7 หลายเดือนก่อน +11

    Sir nte marathon classes kandaanu khadiboard xam nu poyathu....65 marks kitti...vallya mark onnum allenkilm first time aanu enikku ithrayum mark oru xam nu kittiyathu...credit sir nu aanu...Sir ne pole repeat adichu padpichu tharunna vere teachers ne kandittilla.... Love you sir❤..

  • @emilj12
    @emilj12 7 หลายเดือนก่อน +4

    Ente mashe... Otta video kond nthokkeyo padichallo ennoru feel.... Thank u sir❤❤❤❤❤❤❤

  • @sheejaseetha1866
    @sheejaseetha1866 7 หลายเดือนก่อน +22

    വൂളാർ തടാകം =Jammu kasmir
    ലോക്തക് =Manipur
    ദാൽ തടാകം =Jammu kashmir
    സംഭാർ തടാകം =Rajastan

  • @sarigaskrishnan3751
    @sarigaskrishnan3751 7 หลายเดือนก่อน +7

    Njn join cheyyumpo 500+ subscribers aan undayirunnath. Pettann valarnnu. Congrats sir... Your hardwork paid off👏🏼👏🏼👏🏼

  • @SooryaTk-md9ol
    @SooryaTk-md9ol 7 หลายเดือนก่อน +10

    Sir claassoke adipoliyaanu. Padikanulla confidence koodinu. Syllabus wise oro topic marathon section cheythude . syllabus complete cheyyaloo kurekoodi useful aakumnn thonnunnu. 🥰😍

  • @ikrusworld2268
    @ikrusworld2268 7 หลายเดือนก่อน +9

    Kure paid appukal cash vangi arko vendi class edukkunna pole class kodukkumbol.. Oru earnings um expect cheyyathe ithre sincere aay dedicated aay.. Pavangalk vendi ithre effort edukkunna sir nu ethra nanni paranjaalum theerilla......... Sneham and sneham only.... ❤degree prilms kazhinj ake sed aayi irikuaarnn... Ipo oru boosting energy feel aay🌚thq uu sooo much sir✨🧚‍♀️❤

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน +2

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥳🥳🥳

    • @anurahan2627
      @anurahan2627 7 หลายเดือนก่อน +1

      Youtubilnn kittolo earnings

  • @sreevidya9618
    @sreevidya9618 7 หลายเดือนก่อน +2

    ✅Pookottoor kayal
    *Etavum uyarathil ulla shudha jala thdakam( kerala)
    * Etavum cherya kayal (kerala)
    *Indiayude map nte shape il ulla kayal

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 7 หลายเดือนก่อน +1

    ഒരു കമന്റ്‌ കൂടി add ചെയ്യുന്നു.. ഇടക്ക് sir ചിരിക്കുമ്പോൾ ഞാനും അറിയാതെ ചിരിച്ചു പോകും 😊 ഇത് പറയാൻ കാരണം അത്രക്ക് ലയിച്ചു ക്ലാസ്സ്‌ കാണുന്നത്. 👍👍👍great teacher 🙏🙏🙏🙏

  • @sreevidya9618
    @sreevidya9618 7 หลายเดือนก่อน +2

    1. 1936- തിരുവിതാംകൂർ PSc
    2.1937-- തിരുവിതാംകൂർ University
    3.1938-തിരുവിതാംകൂർ Transport

  • @devikrishnab6796
    @devikrishnab6796 7 หลายเดือนก่อน +4

    Sirinte mugham kanumbo thanne motivation aahn❤❤❤ ijjathi oru manushyan 🎉🎉🎉classes nalla helpful aanee... thankyouuu

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน

      🤩❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Athira...1234
    @Athira...1234 7 หลายเดือนก่อน +3

    Eshtapettuu 😇...Answer palathm kitty thudagi 💥💥💥💥💥🔥

  • @sree7682
    @sree7682 7 หลายเดือนก่อน +2

    Ok🥰... Appo ഇന്ന് തുടങ്ങാം അല്ലേ...🎉🎉ഇതാ തുടങ്ങി കഴിഞ്ഞു 🙏🏻🙏🏻🥰

  • @dilnajishanth2400
    @dilnajishanth2400 7 หลายเดือนก่อน +1

    വൂളാർ -ജമ്മു
    ലോക് തക്ക് - മണിപ്പൂർ
    ദാൽ - ജമ്മു

  • @akhiladas5599
    @akhiladas5599 7 หลายเดือนก่อน +1

    Correction 24:22 article 33 deals with the power of parliament to abolish or restrict fundamental rights of the armed forces and paramilitary
    Article 368 power of parliament to amend Constitution

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน

      Yes add up cheyyam. 33

  • @ambikaja1737
    @ambikaja1737 4 หลายเดือนก่อน

    അറിയാതെ ഈ വഴി പോയപ്പോൾ കണ്ട മരത്തോണ് ക്ലാസ്സ്‌... ക്ലാസ് കണ്ട് കഴിഞ്ഞപ്പോൾ വൈസ്റോയിമാരെ കുറിച് ഒന്നും അറിയാത്ത എനിക്ക് എന്തൊക്കയോ കിട്ടി... അങ്ങനെ സാറിന്റെ ക്ലാസുകൾ ഓരോന്നും kandu.. കണ്ടു തീർത്തോ എന്ന് അറിയില്ല... കണ്ട ക്ലാസുകൾ വീണ്ടും വീണ്ടും കണ്ടു...ഇന്ന് കാസറഗോഡ് ldc എഴുതിയപ്പോൾ സാറിന്റെ ചാനൽ നോക്കി ആന്നോ പല questions ഇട്ടത് എന്ന് തോന്നി.... ചാനൽ ഫോളോ ചെയ്യാൻ വൈകിപ്പോയി... Thank you sir

  • @raseelakp3403
    @raseelakp3403 7 หลายเดือนก่อน +5

    കണ്ണടച്ചിരുന്നു കേട്ടാൽ സ്‌ക്രീനിലെന്ന പോലെ തെളിയുന്നു.അത്രക്കും മികച്ച അവതരണം 🔥🔥🔥❤❤ Thank u so much sir🥳

  • @anjalikrishna6231
    @anjalikrishna6231 7 หลายเดือนก่อน +1

    വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ലോക്‌താക് തടാകം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ വിമാനത്താവളത്തിൽ നിന്ന് 40 കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗുഹാവട്ടിയിൽ നിന്ന് നാഗാലാൻഡ് മുറിച്ചു കടന്ന് റോഡ് മാർഗ്ഗം 522 കിലോമീറ്റർ ദൂരമുണ്ട്.

  • @Hareenakh
    @Hareenakh 7 หลายเดือนก่อน +3

    Sir Eth poole appozhum happy aayi erikkattea🥰ethrayum kuttikalkk egane oru help cheyyumbol ath dheyvam kanunnathirikkilla🤗athinulla oru gift sirinn enthayalum oru day kittum🎉god bless you💓

  • @shameenaa7379
    @shameenaa7379 7 หลายเดือนก่อน +12

    🎉 Bengali - Surendranadha Banaji
    🎉 Amirth Basar Pathrika
    - Sisir Kumar Khosh
    🎉Voice of India
    - Dadabhai Navroji
    🎉Vandematharam
    - Lala Lajpathrai
    🎉Sambad Koumudi
    - Rajaram mohan Roy
    🎉Bombay Samajar
    - Fadoorji Marsban
    🎉Maratha , Kesari
    - Balagangathara Thilak
    🎉 Shom Prakash
    - Eswara Chandra
    Vidhyasagar
    🎉Nation - Gopalakrishna
    Gokhale
    🎉National Herald
    - Nehru
    🎉 The leader
    - Madhan Mohan
    Malavya
    🎉Al-Hilal - Moulana
    Abulkalam Asad
    🎉New India ,
    Common Wheel
    - Annie Basant
    🎉 Young India ,
    Harijan ,
    Indian Opinion
    - Gandhiji

  • @jansaillyas7210
    @jansaillyas7210 7 หลายเดือนก่อน +4

    Classum super.motivationum super..idakku marannu pokumpol sherikum karachil vararund😢.pinne athoke ellarkkum undavum ennorth samadhanikkum😊

  • @sreevidya9618
    @sreevidya9618 7 หลายเดือนก่อน +5

    🔵Chief Information Commision
    Selection panel - 3 members
    1. Prime minister
    2. Cabinet minister
    3. Loksabha opposition

  • @rajinaranjith7470
    @rajinaranjith7470 6 หลายเดือนก่อน

    കാക്രപാറ - ഗുജറാത്ത്‌
    കോട്ട -രാജസ്ഥാൻ
    താരപ്പൂർ -മഹാരാഷ്ട്ര
    കൈഖ -കർണാടക
    കൽപാക്കം (കൂടംകുളം )-തമിഴ്നാട് (കൂതറ -കൂടംകുളം തമിഴ്നാട് റഷ്യ )
    നാറോറ -ഉത്തർപ്രദേശ്

  • @nizarmuhammad7564
    @nizarmuhammad7564 7 หลายเดือนก่อน +1

    വളരെ യാദൃശ്ചികമായി ഐഎസ്ആർഒ ക്ലാസ് കണ്ടു. ആരായാലും കേട്ട്ടുപോകും. നല്ല ക്ലാസുകൾ.

    • @sojarani2601
      @sojarani2601 7 หลายเดือนก่อน

      Aa classukal okke evideya kidakkunne

  • @anandhumone
    @anandhumone 7 หลายเดือนก่อน +4

    Powli sir , angane varatte power,sir enna summava ❤🔥🥰😘 sir full clasil 😎 glas vakky

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน +3

      chirichond padikkam apoo alle

  • @meeraazeez7870
    @meeraazeez7870 7 หลายเดือนก่อน +1

    Nalla oru revision class anu
    ..poli speed🎉

  • @Sruthy_77
    @Sruthy_77 7 หลายเดือนก่อน +3

    Hai sir..enik ipo Company Board LGS KSFE advice ayi..last year exam timil sirnte marathon classukal ellam kandayirunnu revision ❤ super classes aanu.. thanks alot

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @akhilakp8469
      @akhilakp8469 7 หลายเดือนก่อน +1

      congrats

  • @aadisvlog_-777
    @aadisvlog_-777 7 หลายเดือนก่อน +1

    ക്ലാസ്സിന്റെ ഇടയ്ക് പറയുന്ന മോട്ടിവേഷൻ ക്ലാസ്സ്‌ സൂപ്പർ.. ശ്രദ്ധ മാറുമ്പോൾ തിരിച്ചു വരാൻ സഹായിക്കും.. ഇനിയും ക്ലാസ്സിന്റെ ഇടയിൽ ഇതുപോലെ മോട്ടിവേഷൻ ക്ലാസ്സ്‌ വേണം.. ❤️❤️

  • @meera1781
    @meera1781 7 หลายเดือนก่อน +1

    15:20 Wular lake : Bandipore dist,Jammu & Kashmir
    Loktak : Manipur

  • @nitheeshnr2614
    @nitheeshnr2614 7 หลายเดือนก่อน +1

    Sir super annallo pinnentha etra kuravu subscribers eni enthayallum koodum sure 500k adikkum

  • @ramyaaneesh8778
    @ramyaaneesh8778 7 หลายเดือนก่อน +3

    ഞങ്ങൾക്കും ഭയങ്കര സന്തോഷാ സാറെ🥳🥳🥳🥳 10k💃💃💃💃💃💃

  • @adithyamallu4881
    @adithyamallu4881 7 หลายเดือนก่อน +2

    Nalla class anne sir😍inniyum ingane thanne pokatte

  • @sheebaparakkal1039
    @sheebaparakkal1039 7 หลายเดือนก่อน +1

    So happy ❤❤ we will success

  • @athulmadhusoodhanan7579
    @athulmadhusoodhanan7579 7 หลายเดือนก่อน +2

    എത്ര വൈകിയാലും ക്ലാസ് കാണും. ഇത്രയും കിടിലൻ റിവിഷൻ ❤❤❤🎉🎉🎉

  • @rajitharajitha3513
    @rajitharajitha3513 7 หลายเดือนก่อน +2

    Thank you sir അടിപൊളി ക്ലാസ്സ്‌ ആണ് നന്നായി മനസ്സിലാവുന്നുണ്ട് 🥰🥰🎉🎉

  • @muhasina-kf4gj
    @muhasina-kf4gj 7 หลายเดือนก่อน +1

    Congrats 👏👏👏 cls ellam adipoly aanu ... repeat adich paranju padipikunadanu sir nte highlight 😊 Thank you so much sir for your great effort😊

  • @sukrushaprakash349
    @sukrushaprakash349 7 หลายเดือนก่อน +2

    Thankuuu so much sir... Khadi ബോഡ് prelimsinu സാറിന്റെ എല്ലാ marathon classessum കണ്ടു നല്ല കോൺഫിഡന്റ് ആയി പോയി but 3rd stage ആയിരുന്നു നല്ല ബുദ്ധിമുട്ടായിരുന്നു... എന്നാലും കുറെയൊക്കെ attend ചെയ്യാൻ ആയി... സാറിന്റെ class ഒത്തിരി ഇഷ്ടം ആണ്... ബോർ അടിക്കാറേയില്ല... Repetation നല്ല help aaanu.... Any way congrates sir.... 👏👏👏👏ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏

  • @anagas438
    @anagas438 7 หลายเดือนก่อน +1

    Repeat ചെയ്യുന്നത് കൊണ്ട് നല്ല പോലെ ഓർമ്മകിട്ടുന്നു. Thank u so much sir. ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. ❤️❤️❤️

  • @aathirasekhar9493
    @aathirasekhar9493 5 หลายเดือนก่อน +1

    ഇന്നത്തെ LDC എക്സാം ഒരുപാടു എളുപ്പമാക്കിയായതിനു നന്ദി സർ ❤

    • @jasna4621
      @jasna4621 5 หลายเดือนก่อน

      Easy ayirunno

  • @aswanij1348
    @aswanij1348 8 หลายเดือนก่อน +3

    Congratulations sir🎉🎉🎉

  • @rajitanv7248
    @rajitanv7248 7 หลายเดือนก่อน +2

    Congratulations sir🎉🎉🎉❤❤❤❤

  • @vidhyanair7685
    @vidhyanair7685 7 หลายเดือนก่อน +1

    Superbbbb... Did wellll... Keep going... ❤❤❤❤

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน

      Thank you so much 😄

  • @prajithavijith7188
    @prajithavijith7188 7 หลายเดือนก่อน +3

    Orupad helpful aanu sitinte class

  • @akhilv1173
    @akhilv1173 7 หลายเดือนก่อน +2

    Sirnte marathon class kandittu ee exam ezhuthi prelims kittii....thanku sir

  • @anjalibiju310
    @anjalibiju310 7 หลายเดือนก่อน +1

    Sir enthoru nalla classa... 😍....njan subscribe cheythittund. Marathon iniyum venam

  • @NoufiyaShameela
    @NoufiyaShameela 7 หลายเดือนก่อน +1

    Njan inn first tym ann kanunne ..very useful🎉❤...live sections Idaho sir

  • @ishanka24
    @ishanka24 7 หลายเดือนก่อน +2

    Congratulations 🎉🎉🎉

  • @malinipraveen4317
    @malinipraveen4317 7 หลายเดือนก่อน +1

    Pakka super class sir. Thanks👍🎉

  • @weirdfootball3506
    @weirdfootball3506 7 หลายเดือนก่อน +1

    Self study ayrnn aake vatt pidich aahn poyeth but ith kand ang fan aaki kalnju subscribed ❤ kidu class presentation 🙏💗💗

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน

      Fan ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @nishidap2800
    @nishidap2800 6 หลายเดือนก่อน

    Sooper class.. ആണ് സർ ന്റെ

  • @ansiyamajeed7338
    @ansiyamajeed7338 7 หลายเดือนก่อน +1

    Keralathile valiya jilla .. idukki❤❤ Thank you sir

  • @semiponnuz5408
    @semiponnuz5408 7 หลายเดือนก่อน +3

    Congratulations 🎉👏👏❤❤❤❤ Falcon❤🎉

  • @raishiryshad5245
    @raishiryshad5245 8 หลายเดือนก่อน +3

    Congratulations 👏

  • @soubishsankar4987
    @soubishsankar4987 7 หลายเดือนก่อน +1

    Chandrayan 1- G. Madhavan nair
    Project dire: Annadurai
    Chandrayan 2- K Sivan
    Project dir: muthayya vanitha
    Chandrayan 3- S Somanadh
    Project dir: veeramuthuvel

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน

      Super ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sujimajayesh7698
    @sujimajayesh7698 7 หลายเดือนก่อน

    Sir poliyaa ee oru classil thanne maximum padippichu. Ini sirinoppam .padichitte povu.....🙏🙏👍✌️✌️✌️🥳🥳

  • @NoufiyaShameela
    @NoufiyaShameela 7 หลายเดือนก่อน +1

    Njan inn adyam ayttann kandth.nalla cls sir.very useful ❤

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍🏻❤️‍🔥❤️‍🔥

  • @arjunr7765
    @arjunr7765 7 หลายเดือนก่อน +2

    Congratulations sir ❤

  • @sojarani2601
    @sojarani2601 7 หลายเดือนก่อน

    Ithu valare upakaarapredamaanu sir , pala karanangalaalum veendum oru starting kittathavarkk, thank you so much, very good presentation❤

  • @muhsinanishad7457
    @muhsinanishad7457 7 หลายเดือนก่อน +1

    Adipoli classukalaanu sir👌👌👌👌👌. Thank you so much.. Kaanan vykipoyi

  • @neearun
    @neearun 7 หลายเดือนก่อน +1

    ആദ്യായിട്ടാണ് കാണുന്നെ, നല്ല ക്ലാസ്സ്‌ ആണ്

  • @Manqu-c8s
    @Manqu-c8s 8 หลายเดือนก่อน +3

    🎉congratulations

  • @keerthithulasee3923
    @keerthithulasee3923 8 หลายเดือนก่อน +3

    Congrats sir🎉😊

  • @rejimolrejimol7265
    @rejimolrejimol7265 7 หลายเดือนก่อน +2

    Njn subscribe cheythu🎉

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน

      Welcome ❤️‍🔥❤️‍🔥

  • @nimisha1994
    @nimisha1994 7 หลายเดือนก่อน +1

    Nalla class anu sir ❤️

  • @sreevidya9618
    @sreevidya9618 7 หลายเดือนก่อน +6

    Rank vangi namuk ranker's meet up vekanam, nmlde bro sir ne kanan njnagal varum🔥💪😊

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน +2

      ❤️❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

    • @kukku-nj8bn
      @kukku-nj8bn 7 หลายเดือนก่อน +1

      Athe sir venam❤❤❤❤❤

  • @shemeerbasheer4912
    @shemeerbasheer4912 7 หลายเดือนก่อน +2

    Thank you sir....a 🆒 ng glass vechath poli

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน

      Sthiram akkam alle

  • @jessyanu7931
    @jessyanu7931 7 หลายเดือนก่อน +1

    Sir കാണാൻ Late ആയി. class വന്ന സമയം മുതൽ എത്രയും പെട്ടെന്നു കാണണം എന്ന് ഉണ്ടായിരുന്നു. തിങ്കൾ. ചൊവ്വ. പറ്റിയില്ല. മനസ്സ് ഇതിൽ തന്നെയായിരുന്നു. ഇപ്പോഴാ ആശ്വാസമായത്.❤❤❤❤

  • @amsharaj1268
    @amsharaj1268 8 หลายเดือนก่อน +4

    Thank you sir waiting ayernnu

  • @Leo.563
    @Leo.563 7 หลายเดือนก่อน

    E channel innale adhyam kandappo thanne subscribe cheythu ❤

  • @pathayam5124
    @pathayam5124 7 หลายเดือนก่อน +2

    Klm aarokke und koottukaare❤️ sir super class ❤️

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥

  • @akashachu6699
    @akashachu6699 7 หลายเดือนก่อน +1

    കൈഗ = കർണാടക
    നറോറ = ഉത്തർപ്രദേശ്
    കൽപാക്കം = തമിഴ് നാട്
    രാവത്ബട്ട്= രാജസ്ഥാൻ

  • @apsyapz1848
    @apsyapz1848 8 หลายเดือนก่อน +7

    💜Sir ന്റെ,,ഓരോ ക്ലാസ്സും,,,ഓരോ slidum,,,Super,,
    ❤️ Simple&Poweful class 😎simplicity ആണ് sirnte main❤️
    Congratzz for 10k😇1Million ആകാൻ കട്ട waiting 😎😎😍
    Thq🌏Best sir,,,,, 😊🎈🎈💜✨

  • @sanalkumar4918
    @sanalkumar4918 8 หลายเดือนก่อน +2

    10k studentsnte manasil sir confidence inject chyuuvanu ❤🔥🔥🔥🔥
    Ingane collegil aarelum padippikkan underunnel supply varillaeunnu

  • @jessyanu7931
    @jessyanu7931 7 หลายเดือนก่อน +2

    ചെറിയ ജില്ല - ആലപ്പുഴ. വലിയ ജില്ല ഇടുക്കി.

  • @anshidaanshida4107
    @anshidaanshida4107 7 หลายเดือนก่อน +1

    vedo full kanumpol oru satisfaction und❤

  • @sinshak7304
    @sinshak7304 7 หลายเดือนก่อน +1

    Helpful class sir😍🎉

  • @Amal66601
    @Amal66601 8 หลายเดือนก่อน +2

    Congrats sir 🎉🎉

  • @sumayaks1748
    @sumayaks1748 7 หลายเดือนก่อน +2

    Superb classanu ellam
    🎉🎉🎉Thankyou

  • @nimacvinayan3930
    @nimacvinayan3930 7 หลายเดือนก่อน +2

    Plz add more clues for answers. It will helps to remember easily

  • @sumayya1876
    @sumayya1876 7 หลายเดือนก่อน +2

    Ooh... Entha parayendath ennariyilla.
    Orupaad viswasathodeyum athmarthathayodeyuman oro class um kand theerth padikkunnath..
    Ithavaneyenkilum rakshappette mathiyaku🥺🥺🙏🏻🙏🏻

  • @anubijuvlog1659
    @anubijuvlog1659 7 หลายเดือนก่อน +2

    Thank you sir❤❤❤❤🎉thank you.

  • @sheejaseetha1866
    @sheejaseetha1866 7 หลายเดือนก่อน +2

    Thank you sir🔥🔥
    Nxt science marathon plz....

  • @avanijithikapraveen5279
    @avanijithikapraveen5279 6 หลายเดือนก่อน

    Sir late ayipoi. Lp up kazingeullu. ❤️🙏🙏🙏👍👍👍👍. Eni adhyam thotte sirntae class kananam. Sir padipikunnathe marakilla.

  • @Swapna3757
    @Swapna3757 7 หลายเดือนก่อน +1

    സാറിന്റെ കോഡ് സിംപിൾ ആയോണ്ട് എപ്പോൾ വേണമെങ്കിലും ഓർത്തെടുക്കാം. Thank you so much❤️❤️❤️❤️❤️❤️❤️❤️

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน +1

      Thanqu❤️‍🔥

    • @Swapna3757
      @Swapna3757 7 หลายเดือนก่อน +1

      @@falconfreepsc സാറിന്റെ ക്ലാസ്സ്‌ കണ്ടു കഴിഞ്ഞു വേറൊരു ചാനൽ നോക്കിയപ്പോൾ അവിടെ ഒരു കമന്റ്‌ കിടക്കുന്നു "mam എങ്ങനെ റിവിഷൻ cheyyanam"ന്ന് ഞാനൊരു റിപ്ലൈ കൊടുത്തു നമ്മുടെ ചാനലിലോട്ട് പോരാൻ. ഒരുപാട് വ്യൂവേഴ്സ് ഉള്ള ചാനൽ ആണ് അത്(5lack subscribers )നമ്മുടെ ചാനലിലോട്ട് കൂടി വരട്ടെ 😆😆

    • @falconfreepsc
      @falconfreepsc  7 หลายเดือนก่อน

      ❤️‍🔥❤️‍🔥❤️‍🔥👍🏻

  • @amsharaj1268
    @amsharaj1268 8 หลายเดือนก่อน +5

    Loktak - manipur
    Wular- J&K

  • @raseelakp3403
    @raseelakp3403 7 หลายเดือนก่อน +7

    💥💥 തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷൻ
    💥 1936
    💥💥 തിരുവിതാംകൂർ യൂണിവേഴ്‌സിറ്റി
    💥1937
    💥💥 തിരുവിതാംകൂർ പബ്ലിക് ട്രാൻസ്പോർട്ട്
    💥1938
    🎈 psc എഴുതാൻ യൂണിവേഴ്സിറ്റിയിൽ പബ്ലിക് ട്രാൻസ്‌പോർട്ടിൽ പോയി 🎈

  • @sanalkumar4918
    @sanalkumar4918 8 หลายเดือนก่อน +2

    Congrats sir

  • @reshmamanoj9837
    @reshmamanoj9837 7 หลายเดือนก่อน +1

    Hi... Sir
    സാറിന്റെ ഓരോ ക്ലാസും ഒന്നിന് ഒന്ന് മെച്ചം..
    Unacademy മുതൽ follow ചെയ്യാൻ തുടങ്ങിയതാ...😍🥰🥰🥰