Sir... Adipoli class... Ennum enthelum puthiyathayi presentation interesting aakkan sir sredhikkunnu... Pinne njngalde healthum... Mothathil 🥳🥳🥳👏🏻👏🏻👏🏻 Part 2- പൗരത്വം (5-11) Part 3- മൗലികവകാശം12-35 Part 4- DPSP(36-51)20 എണ്ണം Article 39d- തുല്യ ജോലിക്ക് തുല്യ വേതനം Article 39A- എല്ലാവർക്കും സൗജന്യ നിയമ സഹായം Article 40- panchayat രൂപീകരണം Article 44- uniform civil code Article 50- neethinyathe karya nirvahanathil ninnu verthirikkunnu Part 4A- മൗലിക കടമകൾ
PK തുംഗൻ കമ്മിറ്റി : 1989 (തദ്ദേശ സ്വയംഭരണ/പ്രാദേശിക സ്ഥാപനങ്ങൾക്ക് ഭരണഘടന പദവി ശുപാര്‍ശ ചെയ്ത കമ്മിറ്റി) L M സിംഗ്വി കമ്മിറ്റി :1986 (പഞ്ചായത്തുകൾക്ക് ഭരണഘടന പദവി ശുപാര്‍ശ ചെയ്ത കമ്മിറ്റി) പഞ്ചായത്തീരാജ് പുനഃസ്ഥാപിക്കുക [Rajiv Gandhi Govt നിയമിച്ചത്]
🔥🔥 106 ആം ഭരണഘടനാ ഭേദഗതി 2023( നാരി ശക്തി വന്ദൻ അതിനിയം) 💥 128th ഭേദഗതി ബില്ല് 💥 ബില്ല് ലോകസഭയിൽ അവതരിപ്പിച്ചത് കേന്ദ്ര നിയമ-നീതി മന്ത്രി - അർജുൻ റാം മേഘവാൾ 💥 ബില്ല് അവതരിപ്പിച്ചത്- 2023 സെപ്റ്റംബർ 19 💥 ബില്ല് ലോകസഭ അംഗീകരിച്ചത് 2023 സെപ്റ്റംബർ 20 💥 ബില്ല് രാജ്യസഭ അംഗീകരിച്ചത് 2023 സെപ്റ്റംബർ 21 💥 106 ആം ഭേദഗതി നിയമം നിലവിൽ വന്നത് 2023 സെപ്റ്റംബർ 28 💥 ഒപ്പുവെച്ച രാഷ്ട്രപതി- ദ്രൗപതി മുർമു 💥 വനിതാ സംവരണ ബില്ല് എന്നറിയപ്പെടുന്നത് 💥 Article 239 A ഭേദഗതി ചെയ്തു 💥 Article 330 A, 332 A, 334 A ഉൾപ്പെടുത്തി
Superr class sir ithpole padichit pyq cheyunathan sir nalath igane mathi sir apo pyqnoppam topic kudi cover ayi ena confidence koodi varum ❤❤❤ e time ldc kittiyepatu sir we need ur help and guidance like this❤❤
Sir ini varan pokkuna marathonine duration koodiyalum kuzhappamilla but sir economics marathon cheytha pole repeat ayitt gk injection cheytha mathi pinne ellam sett ann
Sirnte ee method of teaching valare helpfull and effective anu.especially for beginners..vast ayetula topic elam irunu padikanum elam otheri time pokum..igane pyq yulude class edukumbo class nte oppam thane padichu pokan patum..thank you so much sir for your great effort
🔥This 3 in one class is,,, Super🔥ഇനിയും,,,Sirnte,, Powerpack classes നായി waiting,,,, 😇🔥അങ്ങട് അടിച്ചു കയറി വാ siree 🔥🔥🔥 കടൽക്കുതിര 🦄🦄,,, ഒരേ pwoli,,, 😊 Thq,,, 🌏Best,, Sir,, for this,, Wonderful Class,,🎈, 💜✨
35:06 :91st amendment vanna timile president A P J Abdulkalam anu.
Committee chairman : pranab mukherjee
OK THANKS
❤
2003 allae
Sir 2003. Ano
Year 2003 anu
Sr IT, കല, സംസ്കാരം ടോപിക് വേണം sr 💓💓
Sir LD examinu munpu Current Affairs class kude tharamo
🎈നാരീ ശക്തി വന്ദൻ അതിനീയം ലോകസഭ പാസ്സാക്കിയത് -2023 sep 20🔥
എല്ലാ ടോപിക്കും സാർ എടുക്കുമ്പോഴാണ് effective ആവുന്നത്. 🥰
Alla topics sir padppichal manassilavum padikkum❤
സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺക റന്റ് ലിസ്റ്റിലേക് മാറ്റിയത്....
വിദ്യ വനം അളകാൻ പോയപ്പോൾ വന്യജീവി നിതി kattila🫣😬
എന്റെ പൊന്നു മനുഷ്യാ 🫠 നിങ്ങളെ വിഡിയോയും നിങ്ങളും ഒരു psc തുടക്കക്കാരി ആയ എനിക്ക് തരുന്നത് തെലൊന്നുമല്ല കോൺഫിഡൻസ് 🥰keep rocking. ....✅
Thanku so much sir. Really helpful. Repetition is very effective ❤️🙏
Sir ethupolethanne mathi🥰 നല്ല ക്ലാസ്സാണ് kurach speedund
Useful class✌🏻🥳✌🏻Thank you so much sirr... Science subjects add aakan nokane...
Sir... Adipoli class... Ennum enthelum puthiyathayi presentation interesting aakkan sir sredhikkunnu... Pinne njngalde healthum... Mothathil 🥳🥳🥳👏🏻👏🏻👏🏻
Part 2- പൗരത്വം (5-11)
Part 3- മൗലികവകാശം12-35
Part 4- DPSP(36-51)20 എണ്ണം
Article 39d- തുല്യ ജോലിക്ക് തുല്യ വേതനം
Article 39A- എല്ലാവർക്കും സൗജന്യ നിയമ സഹായം
Article 40- panchayat രൂപീകരണം
Article 44- uniform civil code
Article 50- neethinyathe karya nirvahanathil ninnu verthirikkunnu
Part 4A- മൗലിക കടമകൾ
🅿︎ 🅺︎ തുംഗൻ കമ്മിറ്റി -1989
ബൽവന്ത്റായി കമ്മിറ്റി -1957
അശോക്മേത്താ കമ്മിറ്റി -1977
🅻︎ 🅼︎ സ്വിoഗി കമ്മിറ്റി -1986
Enthu parayanam ennu ariyilla😢😢😢😢 thank you sir
PK തുംഗൻ കമ്മിറ്റി : 1989
(തദ്ദേശ സ്വയംഭരണ/പ്രാദേശിക സ്ഥാപനങ്ങൾക്ക് ഭരണഘടന പദവി ശുപാര്‍ശ ചെയ്ത കമ്മിറ്റി)
L M സിംഗ്വി കമ്മിറ്റി :1986 (പഞ്ചായത്തുകൾക്ക് ഭരണഘടന പദവി ശുപാര്‍ശ ചെയ്ത കമ്മിറ്റി)
പഞ്ചായത്തീരാജ് പുനഃസ്ഥാപിക്കുക [Rajiv Gandhi Govt നിയമിച്ചത്]
🔥🔥 106 ആം ഭരണഘടനാ ഭേദഗതി 2023( നാരി ശക്തി വന്ദൻ അതിനിയം)
💥 128th ഭേദഗതി ബില്ല്
💥 ബില്ല് ലോകസഭയിൽ അവതരിപ്പിച്ചത് കേന്ദ്ര നിയമ-നീതി മന്ത്രി -
അർജുൻ റാം മേഘവാൾ
💥 ബില്ല് അവതരിപ്പിച്ചത്-
2023 സെപ്റ്റംബർ 19
💥 ബില്ല് ലോകസഭ അംഗീകരിച്ചത്
2023 സെപ്റ്റംബർ 20
💥 ബില്ല് രാജ്യസഭ അംഗീകരിച്ചത്
2023 സെപ്റ്റംബർ 21
💥 106 ആം ഭേദഗതി നിയമം നിലവിൽ വന്നത്
2023 സെപ്റ്റംബർ 28
💥 ഒപ്പുവെച്ച രാഷ്ട്രപതി-
ദ്രൗപതി മുർമു
💥 വനിതാ സംവരണ ബില്ല് എന്നറിയപ്പെടുന്നത്
💥 Article 239 A ഭേദഗതി ചെയ്തു
💥 Article 330 A, 332 A, 334 A ഉൾപ്പെടുത്തി
🙏❤
❤️
🙏🏻🙏🏻
❤
English marathon venam
Ys
English marathon venam
Ys
Yesss❤
Yes
Sir class ellam super aanu..nannayi manasilakunnundu...science class kudi ithu pole tharane...
Animation ഇത്രയും വേണ്ടായിരുന്നു. ശ്രദ്ധ പോകുന്നു.
അങ്ങനെ ശ്രെദ്ധ പോകാതെ ശ്രെദ്ധിക്കുക
എക്സാം ഹാളിൽ ശ്രെദ്ധ പോകില്ല
Njn animation kandeyilla...😅 questions um book um noki 🤯irikarnnu...
Animation ollotha interest..
@@meenu449 yes. But this time ithiri over aayi
Valuable class 👌thank you sir 🙏
Sirinte method of teaching eduth parayandathanuuu....really effective ❤🎉 THANKYOU SIR❤
Thank you Sir. 👍🏻Great effort.Effective class🎉
27:20 aathmaprashamsa cheyathe ath ningalk nallath nn paranja sir nte manas athrem nallatha❤
You r great sir...😁
Sir 🙏♥️ ithupole mathi♥️
Ella sylabusum cover cheyyane, english, mathsum ellam
And special thanks for the valuable health information🔥thq u soo much sir❤
🎉🎉🎉🎉super ക്ലാസ്സ്
Iniyum ithe pole sure short areas cover cheyyane.. Very useful.. This s real smart study🔥thnk uu sir❤✨
Super class... Thank you sir 🤩🤩🤩🤩❤
Sir nde class kand kazinnaaleee confidence kittum😊
ക്ലാസ്സ് സൂപ്പർ. 5 രീതിയിൽ പൗരത്വം നേടിയെടുക്കാം. 3 രീതിയിൽ നഷ്ടമാക്കും.. ഭാഗം. I l. Art. 5-11. 2020 ജനു 10. ഭേദഗതി നിലവിൽ വന്നു.
Adipoli ❤
Sir allam super class annuuuu🥰🥰🥰 biology marathon cheyamo sir
Physics, chemistry, biology okke onne class adukkamo plz
Padikkan pattunnund . Super class ❤
സൂപ്പർ ക്ലാസ്സ് സർ ❤️❤️❤️❤️
Satyam paranjal e sirine kanditta psc munnottu continue cheyan teerumaniche❤. Atrak poliya class..... Aake njn kanunnath e sirinteyum Roshan sirinteyum class anu. Ningal randuperum aanu personally enik feel cheythe itra dedicated aayitullath...,❤❤❤❤❤❤🎉🎉🎉🎉
സർ സൂപ്പർ ക്ലാസ്സ്... But animations ഒഴിവാക്കാമായിരുന്നു. ശ്രദ്ധ അതിലേക്ക് പോകുന്നു 😊
Background ano birds anoo
@@imdiaskhanismail9682yes birds
Super class. Science marathon vennam especially biology
Thank u so much sir❤
Something special class sir💥
ഇതുപോലെ ഒരു ക്ലാസ് ഞാൻ വേറെ എവിടെയും കണ്ടില്ല 🥳 അദ്ധ്യാപന രീതി വളരെ മികച്ചത് ആണ് ❣️❣️powliiiyeeee❤❤❤
Waiting ayirunnu🥰
ഇങ്ങനെ ഉള്ള ഗംഭീര ക്ലാസുകൾ ഒരു കാരണവശാലും സ്കിപ്പ് അടിക്കത്തില്ല സാർ ❤
Superb class👌😇thankyou so much sir❤
Thank you so much sir. അടിപൊളി ക്ലാസ്സായിരുന്നു 🥰🥰
Poliiiii....😊😊
Sir IT koodi venamaayirunnu
ജീവശാസ്ത്രം പൊതുജനം ആരോഗ്യം (6 മാര്‍ക്ക്)
Next Marathon venam
D d. F f
Father of repeated questions ❓
Imdhiyas khan❤
മച്ചാനേ പൊളി 😍
❤thank you sir 🎉🎉
35:02 - 91- ആം ഭേദഗതി - ഈ ഭേദഗതി മുന്നോട്ടുവെച്ച കമ്മിറ്റിയുടെ chairman - പ്രണബ് മുഖർജി
Class 👌👌👌
Superr class sir ithpole padichit pyq cheyunathan sir nalath igane mathi sir apo pyqnoppam topic kudi cover ayi ena confidence koodi varum ❤❤❤ e time ldc kittiyepatu sir we need ur help and guidance like this❤❤
25:01 aysheri ! dilute aakkanam lle😂😂😂
Thank u... Sir
Super class.. Really useful 👍
Sir adipoli class..❤Oru suggestion und animation vndayirunu sradha povunu
Sir.. Aa bird num monkey kkum location ayach kodukk.. Kure neray pinnem pinnem pokunnu..... Ariyaathe avr pokunnath noki pokuaa🌚
ഒരുപാട് പ്രയോജനം ചെയ്യുന്നു. Thank you sir
Union list,State list=Canada
Concurrent list. -Aus
*Sir syllabus part (vi) Biology venam.*
Motham lifestyle diseases, environmental pollution oke.
Thank you sir 🎉
Sir new classes kanunilalo 😢
കിളി പോയി സാറിന്റെ slide ലും എന്റെ തലയിലും 😂😂😂
Thank you❤❤❤
Malayalam marathon... english marathon ..mental ability marathon before 27 9 24
Thank you sir valuable class ❤🎉❤
നല്ല ക്ലാസാണ് sir superb
Thanks sir👍👍
ഒട്ടും അറിയാത്ത വിഷയം ആയിരുന്നു ലിസ്റ്റ്. Thank u sir
Ithu kollaam class with pyq❤.sir suprathana niyamam plzzzzz
CA de oru poli marathon ready aakku sireeee
Yes super ayirkum❣️🔥🔥
Sir ini varan pokkuna marathonine duration koodiyalum kuzhappamilla but sir economics marathon cheytha pole repeat ayitt gk injection cheytha mathi pinne ellam sett ann
🔥🔥❤️
Sirnte ee method of teaching valare helpfull and effective anu.especially for beginners..vast ayetula topic elam irunu padikanum elam otheri time pokum..igane pyq yulude class edukumbo class nte oppam thane padichu pokan patum..thank you so much sir for your great effort
super class
Super class onnum parayan illa ...❤
Sir. Class valare useful aanu. Bt daily tyme kitunnilla kanan. Malaylm eng oke nokunnath kond. Pattunnath pole kanunnund. Thnk u so much
Thank you sir super revision 🔥
86 ഭേദഗതി 8+ 6= 14 , 6 to 14 വയസ്സ്
Sir samayam kittunnnilla. Engilum samayam kandetti, speed ette revision chayyuunnunde. Up exam july 6th. 🙏🙏🙏❤❤❤.
Naarisakhti vandan roopikarichathu-19/sept/23
Loksabha oppu vechathu-20/sept/23
Rajyasabha -21/sept/23
Bill passayath-28/sept/23.😊
Chetta.. Background vallaathe.. move cheyyunnont ntho aakunnu.. 🙂
Thanq so much chetta.. ❤️🦋
Sr ഫിസിക്സ് ,,,,,,,chem ..... ഒക്കെ edukane pyq...🙏
✅Union list - Canada
State list - Canada
Concurrent list- Australia
3;09 sir correction und
loksabayudeyum state assembliyudeyum anu. rajyasaba alla
Yes same enthan correction
Sir.... current affairs cheyyuo....july aanu exam plzzzz🙏🙏🙏..sir edukkunna class length koodiyalum kozhappalla ottum maduppillathe kanan pattunnund.... request aanu sir current affairs cheythu tharane...plzz🙏🥰
Sir kanaunilalo degree prulims qp kanubol thala karangunnu athupole anganum avumo ldc🤲
പറഞ്ഞോ പറഞ്ഞോ എന്ന് പറയല്ലാതെ പറഞ്ഞ topic എനിക്ക് ഇതുവരെം പറഞ്ഞു തന്നില്ല. പ്രകാശ വർണങ്ങൾ😅😅😅😅 ഒരു രക്ഷയുമില്ല സാറെ അത് പഠിക്കാൻ
Hi sir 🙋🏻🙋🏻🙋🏻
Science and sports cheyyamo 😢😢 ithiri tough anu...
Very useful class👍
വിദേശികൾക്കും ഇന്ത്യക്കാർക്കും ഒരേപോലെ കിട്ടുന്ന Articles..
14 .. and 20 muthal 28 vare
14 +14= 28🔥
Sirnte adutha vedio nte adiyil bhedagathi cheyyammo enn choikkan nikkuaayirunnu. Njn manasil kandath sir maanath kandu🎉
Njanum join cheythitund. Me Akshara. Consultant Physiotherapist aanu. Good class Anu❤️
Sir History ,Geography ,IT ,CA
IT PYQ MARATHON CHEYAMO... ELLA CLASSUM SPR ANU🎇🎇🎇 Tqu SIR
Thnku sir🙏🏻. Good cls
Sir evide ayirnu supradhana niyamangal padikkan sirne wait chaithirikkan❤
അമ്പാനെ സീൻ 🔥🔥🔥😍😍
Sir nte marathon class ഇനിയും വേണം അടിപൊളി class ആണ് ❤
🔥This 3 in one class is,,, Super🔥ഇനിയും,,,Sirnte,, Powerpack classes നായി waiting,,,, 😇🔥അങ്ങട് അടിച്ചു കയറി വാ siree 🔥🔥🔥
കടൽക്കുതിര 🦄🦄,,, ഒരേ pwoli,,, 😊
Thq,,, 🌏Best,, Sir,, for this,, Wonderful Class,,🎈, 💜✨
Current affair cheyyanam . Ella topics um include cheythitt .
Sir chela answers facts um comment cheyyan parayunund ath chelepo nanjgal miss avum athond sir thanne maximum parayanam
Science marathon venm ...plz .....TVM ldc ku munnea tharanea😭😭😭😭😭
ഇനിയും കമൻസ് ഇടണമെന്നുണ്ട്...'....❤❤