എന്റെ ദൈവത്തെ കാണാൻ ആണ് ഞാൻ വന്നത്..!! | K.P.A.C Lalitha | Home Movie

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 869

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +3060

    ആ ചിരിക്ക് കൊടുക്കണം ഒരു നാഷണൽ അവാർഡ് 😍
    ഇന്ദ്രൻസേട്ടൻ🥰
    മനസ്സ് നിറച്ച ഒരു കൊച്ചു സിനിമ ♥️
    #HOME🥰
    ലളിതാമ്മ 😔We Miss You🙏

    • @anna-ji2qk
      @anna-ji2qk 2 ปีที่แล้ว +2

      Ethu film anu?

    • @vvskuttanzzz
      @vvskuttanzzz 2 ปีที่แล้ว +1

      @@anna-ji2qk #home

    • @rohithcr9062
      @rohithcr9062 2 ปีที่แล้ว +3

      @simi descriptionil per koduthindallo🙄🙄🙄🙄

    • @avm2307
      @avm2307 2 ปีที่แล้ว +9

      That smile conveyed everything I say. Indran Ji is a class apart.

    • @jibinjosephjibin9857
      @jibinjosephjibin9857 2 ปีที่แล้ว +1

      @@anna-ji2qk home

  • @subink2356
    @subink2356 2 ปีที่แล้ว +560

    നമ്മുടെ ഓരോരുത്തരുടെയും അവാർഡ് ഇവിടെ രേഖ പെടുകത്തുക.

  • @leenusjoseph7868
    @leenusjoseph7868 2 ปีที่แล้ว +2299

    Ending scene il ഇന്ദ്രൻസ് ൻ്റ കുടുംബ ഫോട്ടോയുടെ reflection il അടുത്ത കുടുംബത്തെ കാണിച്ചു അവർ ഒരു കുടുംബം ആകുകെയാണെന്ന് പറയാതെ പറഞ്ഞ DIRECTOR BRILLIANCE 👌👌

    • @maheen6885
      @maheen6885 2 ปีที่แล้ว +50

      Ditectork അത് അറിയുമോ ആവോ 🤣

    • @fazilfazi0
      @fazilfazi0 2 ปีที่แล้ว +66

      It’s not director brilliance it’s called creative camera shot,

    • @resmira2792
      @resmira2792 2 ปีที่แล้ว +5

      Beautiful scene ❤

    • @Navas0609
      @Navas0609 2 ปีที่แล้ว +3

      @@maheen6885 🤣🤣🤣

    • @anay1723
      @anay1723 2 ปีที่แล้ว +2

      യെസ് corect

  • @divyanambiar5009
    @divyanambiar5009 2 ปีที่แล้ว +734

    അറിവും വല്യ സ്ഥാനവും സൗന്ദര്യവും ഒന്നഉമല്ല നല്ല ഒരു മനസുണ്ടാവാൻ പഠിപ്പിക്കുന്ന പ്രേരിപ്പിക്കുന്ന സിനിമ ..ശരിക്കും കണ്ണ് നിറച്ചു ..

    • @Seleem.
      @Seleem. ปีที่แล้ว +1

      😔😔

  • @AmalKK
    @AmalKK 2 ปีที่แล้ว +1632

    ഈ സീൻ ഇപ്പൊ കാണുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ😓😓😓 അമ്മയ്ക്ക് പ്രണാമം🙏🌹🌹🌹 #RIPLalithaChechi

    • @aswathivinu6881
      @aswathivinu6881 2 ปีที่แล้ว +8

      സത്യം 😢😢

    • @anay1723
      @anay1723 2 ปีที่แล้ว +8

      യെസ് corect

    • @nalinip5764
      @nalinip5764 2 ปีที่แล้ว +4

      ഓം നമോ ഭഗവതേ വാസുദേവായ

    • @Tokyo-00007
      @Tokyo-00007 ปีที่แล้ว

      Bro😢

    • @arunmathew5149
      @arunmathew5149 7 หลายเดือนก่อน

      ഇത് ആണോ ലളിത ചേച്ചിയുടെ last movie 😢

  • @rahulmunnoor8834
    @rahulmunnoor8834 2 ปีที่แล้ว +438

    ലളിതമായ ചിരി മാഞ്ഞു
    കാലമെത്ര കഴിഞ്ഞാലും ഇതു പോലൊരു നടിയെ മലയാള സിനിമക്ക് ഇനി കിട്ടില്ല ലളിത അമ്മ 🙏🙏

  • @jishnu.ambakkatt
    @jishnu.ambakkatt 2 ปีที่แล้ว +3420

    ഈ സിനിമ കണ്ടവരിൽ ഈ ഭാഗം കണ്ട് കാരയാത്തവർ ആരും കാണില്ല...😞

    • @believeme9112
      @believeme9112 2 ปีที่แล้ว +46

      ഞാൻ കരഞ്ഞില്ല.. പക്ഷെ ഇപ്പൊ കാണുമ്പോൾ കരച്ചിൽ വരുന്നു 🥺🥺

    • @devanandanlr679
      @devanandanlr679 2 ปีที่แล้ว +18

      സത്യം

    • @ajisht.khaleefa5858
      @ajisht.khaleefa5858 2 ปีที่แล้ว +11

      Sheriyanu

    • @arshadarshu7980
      @arshadarshu7980 2 ปีที่แล้ว +23

      Njan karanjillallo idhokke. Kanditt endhina karayan

    • @Peslifekerala
      @Peslifekerala 2 ปีที่แล้ว +11

      സത്യം കരഞ്ഞു പോയി 🥲

  • @rejigeorge1791
    @rejigeorge1791 2 ปีที่แล้ว +240

    ഒറ്റ ചിരി കൊണ്ട് കേരളക്കരയെ മുഴുവൻ കരയിപ്പിച്ച മനുഷ്യൻ ....
    ഇന്ദ്രൻസ് ....🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

    • @nideeshc2291
      @nideeshc2291 8 หลายเดือนก่อน +1

      Sathyam bro

  • @arjithmubin7074
    @arjithmubin7074 2 ปีที่แล้ว +528

    എന്നെ കരയിച്ചത് ഇന്ദ്രൻസ് ചേട്ടന്റെ ആ ചിരിയാ... ഈ സിനിമ തുടങ്ങിയിട്ട് അദ്ദേഹം മനസ്സ് തുറന്ന് ചിരിച്ചത് ഈ ഒരു സീനിൽ ആണ്...

  • @a2zmedia293
    @a2zmedia293 2 ปีที่แล้ว +358

    ഹൃദയം ഉള്ളവർ കണ്ടു കരഞ്ഞ കിടിലം 👌👌 climax ❤🥰

    • @SUJITH.L
      @SUJITH.L ปีที่แล้ว

      😂😂

  • @sreekanth_sivadas
    @sreekanth_sivadas 2 ปีที่แล้ว +141

    ഇന്ദ്രൻസിന്റെ ആ ചിരി.. ശരിക്കും ദൈവത്തിന്റെ ചിരി.. അത്രേം നിഷ്കളങ്കത.. ❤️

  • @sumesh3930
    @sumesh3930 ปีที่แล้ว +22

    ക്ളൈമാക്‌സ് സീനിൽ ഇന്ദ്രൻസ് ചേട്ടനെ കണ്ടാൽ ആ സീനിന്റെ ഫീൽ പോകും എന്ന് പറഞ്ഞു അദ്ദേഹത്തെ മാറ്റി നിർത്തിയവർ കാണുക... ഇന്ന് അദ്ദേഹത്തിന്റെ ആ ചിരിയും അദ്ദേഹവും മാത്രമാണ് സ്ക്രീനിൽ.പക്ഷെ ആ ചിരി കണ്ടിട്ട് മറ്റാർക്കും ചിരി വന്നില്ല.ഒരു നോവാണ് ഉണ്ടായത്..
    കാലം കണക്കു ചോദിക്കാതെ കടന്നു പോകില്ല എന്നു പറയുന്നത് എത്ര ശെരി ആണ്....❤

  • @nimisham7579
    @nimisham7579 2 ปีที่แล้ว +188

    ഈ oru movie എത്ര കണ്ടാലും മതിയാവില്ല അതുപോലെ എപ്പോ കണ്ടാലും കരയും... അത്രക്കും മനസിനോട് ചേർന്നു നിൽക്കുന്നു... 😍😍💕💕

  • @moviebuff740
    @moviebuff740 2 ปีที่แล้ว +343

    ☹️ ആദരാഞ്ജലികൾ പ്രിയപ്പെട്ട കലാകാരിക്ക് ☹️

  • @AbeedAbdul
    @AbeedAbdul 2 ปีที่แล้ว +106

    KPAC ലളിത ചേച്ചിയുടെ കൂടെ നിന്ന് അഭിനയിക്കുന്നതും ഒപ്പത്തിനൊപ്പം അഭിനയിക്കുന്നതും മുന്നിട്ട് നിന്ന് അഭിനയിക്കുന്നതിനും ഒക്കെ ഒരു ഭാഗ്യവും മികവും വേണം.. മലയാള സിനിമ ഇന്ദ്രേട്ടനെ ഒരു നടനാക്കി എന്ന് മാത്രമല്ല മികച്ച നടനാക്കി എന്ന് തന്നെ പറയാം. മലയാളത്തിലെ എത്ര വല്യ അനുഗ്രഹീത കലാകാരന്റെയും ഒപ്പത്തിനൊപ്പം അഭിനയിക്കാൻ മാത്രം. ഏത് കാലത്തും സിനിമയിൽ നിന്നും പുറത്താവാം എന്ന് ഞാൻ കരുതിയിരുന്ന നടൻ ഇന്ന് ഉയരങ്ങളിൽ എത്തിയിരിക്കുന്നു... ഗ്രേറ്റ്‌ ഇന്ദ്രേട്ടാ.. Love you...

  • @tryourherbs7538
    @tryourherbs7538 2 ปีที่แล้ว +141

    എല്ലാവരുടെയും ജീവിതത്തിലുണ്ട്, അങ്ങനെ, ആരോടും പറയാതെ ഒളിപ്പിച്ച ഒരു കാര്യം. ഒരു സുഖം.... നമ്മളെല്ലാം ദൈവമാണ്...

  • @jithinpattiyal08
    @jithinpattiyal08 ปีที่แล้ว +64

    ടെൻഷൻ വരുമ്പോ ഈ സീൻ എടുത്തു കണ്ടു ചുമ്മാ ഇരുന്നു അങ്ങ് കരയും.. ആ പുള്ളിക്കാരന്റെ ചിരിയും കണ്ട് ❤❤❤

  • @sandeepks9654
    @sandeepks9654 2 ปีที่แล้ว +176

    കഥക്കും, അഭിനയത്തിനും ഇടയിൽ കിടിലൻ bgm കൂടെ ആയപ്പോൾ നമ്മളെ ചിന്തിപ്പിച്ചു കരയിപ്പിച്ച സിനിമ "HOME" 🏠❤️

  • @vinoddassan4849
    @vinoddassan4849 2 ปีที่แล้ว +184

    ഒരു സീനിൽ അനുയോജ്യമായ പശ്ചാത്തല സംഗീതം എത്രത്തോളം important ആണെന്ന് ഈ ഒറ്റ സീനിൽ മനസിലാക്കാം ❤❤

    • @anvarsadique8827
      @anvarsadique8827 2 ปีที่แล้ว +4

      സത്യം, ബിജിഎം അതിന്റെ കൂടെ ഇന്ദ്രൻസ് ചേട്ടന്റെ ചിരി 🔥🔥🔥

    • @JRX900
      @JRX900 ปีที่แล้ว +1

      ❤❤

  • @Naveen-xv5ot
    @Naveen-xv5ot 2 ปีที่แล้ว +87

    ഇന്ദ്രൻസ് ചേട്ടൻ most underrated actor in malayalam.
    കഴിഞ്ഞ 10 വർഷത്തെ ഇദ്ദേഹത്തിന്റെ റോളുകൾ എടുത്തു നോക്കിയാൽ അറിയാം അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നു ♥️♥️😍.
    എന്റെ മെഗാസ്റ്റാറും comeplete ആക്ടറും ഇദ്ദേഹം മാത്രമാണ് ♥️♥️.

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว +81

    Super movi ആർഭാടങ്ങൾ ഇല്ലാതെ സൂപ്പർതാരങ്ങൾ ഇല്ലാതെ കുടുംബങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒരു സാധാരണ മൂവി..

    • @arun-er6je
      @arun-er6je 2 ปีที่แล้ว +2

      ഇവരും സൂപ്പർ താരങ്ങൾ തന്നെ ആണ്

  • @unnikrishnanvl4953
    @unnikrishnanvl4953 ปีที่แล้ว +17

    ഈ ഒരൊറ്റ ചിരികൊണ്ട് കേരളക്കരയെ മുഴുവനും കരയിപ്പിച്ച മനുഷ്യൻ ❤️❤️❤️ ഹോ... ഒരു രക്ഷയുമില്ല ഇന്ദ്രൻസേട്ടാ.... അറിയാതെ കണ്ണ് നിറഞ്ഞുപോയി 😢😢😢

  • @innale.marichavan
    @innale.marichavan ปีที่แล้ว +66

    ഇങ്ങേരുടെ ചിരിക്ക് കൊടുക്കണം ഒരു Award❤️
    BGM ✨️

  • @jomythomas2805
    @jomythomas2805 2 ปีที่แล้ว +52

    നമ്മൾ നേരിട്ടുകണ്ടിട്ടുള്ള ആരെയൊക്കെയോ ഓർമപ്പെടുത്തുന്ന ഒരു കാരക്റ്റർ ആണ് ഈ സിനിമയിൽ ഇന്ദ്രൻസ് ചേട്ടൻ 👌👌

  • @manikandadaskarthikeyan9438
    @manikandadaskarthikeyan9438 2 ปีที่แล้ว +32

    ഒരു ചിരിയിൽഒന്നും പറയാതെ ആർദ്രമായൊരു ക്ലൈമാക്സ്...
    എന്ത് നടനാണ് ദൈവമേ...

  • @Ziafoos
    @Ziafoos 2 ปีที่แล้ว +28

    ഒരു വിലയും നൽകാതെ ഇട്ട എന്റെ പൊന്നു ഇദ്രൻ ചേട്ടൻ പൊളിച്ചു 😭😭😭😭ആരെയും നമ്മൾ ചെറുതായി കാണരുത്

  • @gilbertkwilson7438
    @gilbertkwilson7438 2 ปีที่แล้ว +113

    ഹൃദയത്തിനു കുളിര്മയേകുന്നതും, കണ്ണ് നനയിപ്പിക്കുന്നതും, നിഷ്കളങ്കം എന്ന വാക്കിനു മെൻമ ഏകുന്ന ഒരു പശ്ചാത്തലം. ഏത് കഠിന ഹൃദയവും വിങ്ങുന്ന ഒരു നിമിഷം. 🙏

  • @vishnurs5157
    @vishnurs5157 2 ปีที่แล้ว +27

    ഇ ക്ലൈമാക്സ്‌ കണ്ടപ്പോൾ അമ്മേ ഓർമ്മ വന്നു 😢😢😍😘

  • @EbysWorld1123
    @EbysWorld1123 2 ปีที่แล้ว +54

    2021 ലെ ഏറ്റവും മികച്ച സിനിമ ❤️💯🙌🏻
    മ്യൂസിക് ❤️ ഈ ട്യൂൺ എപ്പോ കേട്ട് തുടങ്ങ്യോ അപ്പോൾ തൊട്ട് എന്റെ ഫോണിലെ റിങ്ടോൺ ആ🥰

  • @shabeerkcshabeerkc7225
    @shabeerkcshabeerkc7225 2 ปีที่แล้ว +31

    അടുത്ത കാലത്തു കണ്ട മലയാള സിനിമകളിൽ ഏറ്റവും ബെസ്ററ് ❤️❤️❤️❤️

  • @storyteller8921
    @storyteller8921 2 ปีที่แล้ว +166

    ഇവരെ പോലെ കരയാൻ, ഈ ലോകത്തു ഒരു നടിക്കും കഴിയില്ല

    • @shankaryroykalakkal8776
      @shankaryroykalakkal8776 2 ปีที่แล้ว +18

      ശരിയാണ്... സിനിമ കണ്ട് കരഞ്ഞിട്ടുണ്ടെങ്കിൽ അത് ലളിതാമ്മയുടെ കൂടെ ആണ്... 😔

    • @amalrai7817
      @amalrai7817 2 ปีที่แล้ว +9

      Exactly, she doesn't have Glycerin...

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +17

      ലളിതാമ്മ ഉഗ്രൻ തന്നെ. സുകുമാരിയമ്മയും മോശമല്ല. RIP ലളിതാമ്മ and സുകുമാരിയമ്മ

    • @prasanthprabhakar9878
      @prasanthprabhakar9878 2 ปีที่แล้ว +3

      @@harikrishnankanakath2121 no. Manju Warrier. 😂😂😂

    • @bijeeshgopal3064
      @bijeeshgopal3064 2 ปีที่แล้ว +1

      മാടമ്പിയിലെ സീൻ.. ഹോ.. 😭😭

  • @rijojohnson5904
    @rijojohnson5904 ปีที่แล้ว +26

    എന്റ ദൈവത്തെ കാണാൻ ❤❤KPSE ലളിത അമ്മ ♥️♥️♥️

  • @ajalaju2742
    @ajalaju2742 2 ปีที่แล้ว +16

    ഒരുപാട് കാലങ്ങൾക്ക് ശേഷം നല്ല ഒരു പടം കണ്ടു iam so happy

  • @animolrajan9090
    @animolrajan9090 2 ปีที่แล้ว +14

    ഏറെ നാളുകൾക്കു ശേഷം ഉള്ളിൽ തൊട്ടൊരു ചിത്രം.. 🥰🥰🥰........ കാണാൻ താമസിച്ചതിൽ നഷ്ടം തോന്നിയ നിമിഷങ്ങൾ ❤❤❤

  • @kebeerma8100
    @kebeerma8100 ปีที่แล้ว +42

    അല്ല ! Metro ൽ ഇരുന്ന് ഇത് കണ്ട എന്നെ വേണം തല്ലാൻ . കണ്ണിന്ന് വെള്ളം വന്നപ്പോ തുടക്കൻ tissue ഇല്ലാത്തതു കൊണ്ട് അടുത്ത stop ൽ ഇറങ്ങേണ്ടി വന്നു . ആ മനുഷ്യൻ ചിരിച്ചു കരയിപ്പിച്ചു കളഞ്ഞു 😢

  • @noble_kochithara8312
    @noble_kochithara8312 2 ปีที่แล้ว +108

    കരഞ്ഞു മെഴുകിയ scene ❤️❤️

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +23

    ഈ സിനിമ യുടെ എല്ലാവരും തകർത്തു അഭിനയിച്ചു.ലളിത ചേച്ചി പിന്നെ പറയാൻ വാക്കുകൾ ഇല്ല.🙏

  • @riyaabhilash165
    @riyaabhilash165 2 ปีที่แล้ว +12

    ഇന്ദ്രൻസ് ഏട്ടന്റെ ആ ചിരി ആരെയും കണ്ണ് നിറപ്പിക്കും.....

  • @AryaSreenath
    @AryaSreenath ปีที่แล้ว +3

    ഇന്ദ്രൻസേട്ടന്റെ ചിരി ഉണ്ടല്ലോ ഭയങ്കര ഭംഗിയാണ്. എന്തൊരു നിഷ്കളങ്കമായ ചിരിയാണ്. ശരിക്കും ആ ചിരി കാണുമ്പോൾ മനസ്സിൽ ഭയങ്കര സന്തോഷo തോന്നും. അഭിനയത്തിൽ അല്ലെങ്കിൽ പോലും.

  • @dontbefooledbyjumla7869
    @dontbefooledbyjumla7869 2 ปีที่แล้ว +16

    Comedy actors ( Suraj, Saleem kumar, Mamukkoya, pinne Indrans) ellam super mega natural actors akumbol.. super stars koothakara actors akunnu.. kalathinte kalikal 🙏🙏

  • @Uldvjjap
    @Uldvjjap 2 ปีที่แล้ว +4

    എന്ന് കണ്ടാലും മനസ്സിൽ ഒരേ feelings തരുന്ന ഒരേ ഒരു സിനിമ. 🙏 ദൈവത്തിന്റെ കയ്യൊപ്പുള്ള പോലെ

  • @narayanankp6735
    @narayanankp6735 2 ปีที่แล้ว +10

    ഇന്ദ്രൻസ് big salute... എല്ലാവർക്കും നന്ദി.. ഈ സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും

    • @valiyaveetil
      @valiyaveetil 2 ปีที่แล้ว

      Avaru cash medicha abhinayiche.. PinnenthinA nanni

  • @anoopkr1336
    @anoopkr1336 2 ปีที่แล้ว +39

    കണ്ണ് നിറഞ്ഞു പോയി..

  • @jerin0119
    @jerin0119 2 ปีที่แล้ว +5

    മലയാളത്തിലെ രണ്ടു അതുല്യ പ്രതിഭകൾ ഒരേ സീനിൽ ... കെ പി എ സി ലളിത ചേച്ചിയും കൈനകരി തങ്കരാജ് സാറും.....ദൈവത്തെ കാണാൻ രണ്ടു പേരും യാത്രയായി....ആദരാഞ്ജലികൾ 🌹🌹

  • @Alwinnnhh
    @Alwinnnhh 2 ปีที่แล้ว +47

    Ee scene,Indransettan smile+BGM+lalithamma crying=❤️❤️❤️❤️❤️❤️❤️

  • @shiljasindia8934
    @shiljasindia8934 2 ปีที่แล้ว +28

    Thats background score... Nailed it..... Performance... 🔥🔥🔥🔥🔥🔥🔥

  • @sushamas2386
    @sushamas2386 2 ปีที่แล้ว +6

    എത്ര നല്ല സിനിമ.. !മനസ്സു നിറച്ച സിനിമ... indrans,, KPAC, all are super.

  • @vishnup6733
    @vishnup6733 2 ปีที่แล้ว +35

    that smile from Indrans chettan deserves full moment of the movie.. Such an actor

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 ปีที่แล้ว +17

    Ee rangam ee cinemayude highlight aanu 😍😍😍😍😍😍😍👍👍👍👍 indransettan.... Amazing acting

  • @arvindramanathan6278
    @arvindramanathan6278 2 ปีที่แล้ว +50

    The gravitas Lalitha Chechi provides with her magnificent screen presence and her amazing voice modulation, so wonderfully complements Indrans chettan warm performance….. such a powerful movie. Lalitha chechi gone too soon !!!! What a performer.

    • @roadrunner3232
      @roadrunner3232 2 ปีที่แล้ว

      🫡

    • @abrahamgideon
      @abrahamgideon ปีที่แล้ว +1

      What a repertoire she had and what an amazing array of characters she has played. A master at her craft.

  • @sudhi8698
    @sudhi8698 2 ปีที่แล้ว +9

    ബാക്കി ഉള്ളവരെ കരയിപ്പിക്കാൻ ആണോ അങ്ങേരുടെ ഒരു ചിരി😍😍😍😍

  • @akashvysakh4309
    @akashvysakh4309 ปีที่แล้ว +3

    ഇപ്പോൾ വീണ്ടും ഇരുന്ന് കണ്ടു, പരസ്യം വന്നപ്പോൾ ചാനൽ പോലും മാറ്റിയില്ല, മൊബൈൽ തൊട്ടില്ല... ഈ ഫിലിം theatre ൽ പോയി കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നെങ്കിൽ ഫിലിം കഴിഞ്ഞു എഴുന്നേറ്റു നിന്ന് കയ്യടിച്ചേനെ ❤

  • @lijajerin6220
    @lijajerin6220 2 ปีที่แล้ว +18

    Awesome movie... Enna... Oru feeling aanu bgm nu💕💕💕💕💕💕💕all crews are amazing... Athra vattam kandu... Ennu polum ariyilla... Athra ku manoharam.. 💗💗

  • @subinr7412
    @subinr7412 ปีที่แล้ว +5

    ഈ സീനും bgm ഉം ഒരുരക്ഷയും ഇല്ലാത്ത ഫീൽ ആയിരുന്നു കാണുമ്പോൾ എല്ലാം ❤️

  • @shinsinshereef113
    @shinsinshereef113 2 ปีที่แล้ว +6

    ഇന്ദ്രൻസ് ചേട്ടൻ്റെ ആ ഒരു ചിരി. ആ emotions. That's defines the moment of happiness

  • @happyvilla8729
    @happyvilla8729 2 ปีที่แล้ว +18

    1:01 തിലകൻ sir...nostu ...🙏🙏🙏🙏🙏🙏

  • @amaljohny7066
    @amaljohny7066 2 ปีที่แล้ว +2

    കഥയും കുറേ ഡയലോഗ്സും ജീവിതവുമയി വളരെ സാമ്യം ഉണ്ട്. അതാവാം റിപീറ്റ് അടിച്ചു കണ്ടു കണ്ണ് നിരയുന്നെ ... ഫേവറിറ്റ് മൂവി ❤️

  • @asharafasaru907
    @asharafasaru907 2 ปีที่แล้ว +128

    അമ്മക്ക് ആദരാഞ്ജലികൾ 💐

  • @Heroradhaa
    @Heroradhaa 2 ปีที่แล้ว +181

    ഈ സീൻ കണ്ട് ഒരു ദിവസം മുഴുവൻ ഞാൻ കരഞ്ഞുപോയി 😓😓

    • @jishnu.ambakkatt
      @jishnu.ambakkatt 2 ปีที่แล้ว

      😂😂😂

    • @howzitt9176
      @howzitt9176 2 ปีที่แล้ว +20

      Ath ichiri koodippoyii😆😆

    • @ratheeshbhaskarkayamkulam2721
      @ratheeshbhaskarkayamkulam2721 2 ปีที่แล้ว +3

      അത് ചുമ്മ

    • @jerri5217
      @jerri5217 2 ปีที่แล้ว +14

      മാടപ്രാവിന്റെ മനസാണല്ലേ

    • @Heroradhaa
      @Heroradhaa 2 ปีที่แล้ว +2

      @@jerri5217 😂

  • @kuttikodans4338
    @kuttikodans4338 2 ปีที่แล้ว +34

    ആ ആത്മാവ് ദൈവത്തെ കണ്ടു... പ്രണാമം 🙏

  • @robinthankachan
    @robinthankachan 2 ปีที่แล้ว +5

    BGM ❤കൂടെ ഇന്ദ്രൻസ് ചേട്ടന്റെ ചിരി. ലളിത ചേച്ചിയുടെ presence 👌👌❤.

  • @sivadasdas8992
    @sivadasdas8992 24 วันที่ผ่านมา

    പച്ചയായ മനുഷ്യൻ്റെ മുഖത്ത് മാത്രം തെളിയുന്ന ചിരിയും, ഭാവങ്ങളും ഈ ചിത്രത്തിൽ നിന്ന് നമുക്ക് കാണാം. ഇന്ദ്രൻസ് ചേട്ടന് അഭിനന്ദനങ്ങൾ.

  • @praveenmundekkatt7008
    @praveenmundekkatt7008 2 ปีที่แล้ว +5

    ഇന്ദ്രാൻസ് ചേട്ടന്റെ ചിരി കണ്ടപ്പോൾ കരച്ചിലാണ് വന്നത്... ഈ സിനിമയിലെ ആ കഥാപാത്രത്തിൻ്റെ ജീവിതം മുഴുവൻ ആ ചിരിയിലുണ്ട്.

  • @baacha895
    @baacha895 ปีที่แล้ว +7

    Oliver testile വരികൾ എന്ന് പറയുമ്പോൾ ഉള്ള ആ ചിരി മോനോടുള്ള സ്നേഹം കൂടി കൂട്ടിച്ചേർക്കുന്ന ചിരി 🌹🌹🌹🌹

    • @shirozshafi5519
      @shirozshafi5519 ปีที่แล้ว +2

      Metaphor: oliver was his fathers favourite son..

  • @ajum.g4419
    @ajum.g4419 2 ปีที่แล้ว +8

    Actor ❤
    Adheham nannayi onnu chirichapol nammal karanju. Acting level 🔥🔥

  • @rashidmuhammed1628
    @rashidmuhammed1628 7 หลายเดือนก่อน +2

    ഒരാള്‍ ചിരിക്കുന്നത് കണ്ടു കരഞ്ഞു പോയ അപൂര്‍വ്വ സന്ദര്‍ഭം

  • @time2travel89
    @time2travel89 2 ปีที่แล้ว +3

    Eppm കണ്ടപ്പോഴും കരഞ്ഞു പോയി..ഇന്ദ്രൻസ് ചേട്ടൻ്റെ നിഷ്കളങ്കമായ ആ ചിരി.. 😍

  • @gopikannan3120
    @gopikannan3120 11 หลายเดือนก่อน +1

    Ennakku romba romba pidicha padam
    Director
    Music director
    Ellarukkum hats off....

  • @vavavlog9475
    @vavavlog9475 ปีที่แล้ว +1

    സിനിമയിൽ ഇദ്രൻസ്ചേട്ടന്റെ ആ character എന്റെ ഹൃദയം നിർച്ചതുപോലെ കണ്ണും നിറച്ചു good move avard form indhrance chettan

  • @astronautmallu
    @astronautmallu 2 ปีที่แล้ว +53

    One of the most powerful actor that Malayalam cinema ever produced.......
    #kpsclalitha #rip #greatloss♥

  • @DirectGuppy
    @DirectGuppy 2 ปีที่แล้ว +7

    ഇന്ദ്രസിന്റെ ചിരി നിഷ്കളങ്കമായ ചിരി .....😁😁😁 ഇന്ദ്രൻസ് ഒരു മഹാ നടൻ

  • @naajYzf
    @naajYzf 2 ปีที่แล้ว +2

    BGM വേറെ ലെവൽ ആണ്..... എല്ലാ കൊണ്ടും ഒരു മികച്ച ഫിലിം.... 👍🏻👍🏻👍🏻👍🏻

  • @gopakumargs8109
    @gopakumargs8109 ปีที่แล้ว +4

    Climax... ഒരു രക്ഷയുമില്ല... ഇതൊക്കെയാണ് സിനിമ....👍👍👍

  • @shameer1036
    @shameer1036 2 ปีที่แล้ว +21

    ചിരിച്ചാലും ആൾക്കാരെ കരയിക്കാമെന്ന് മനസ്സിലാക്കി തന്നു ✌️

  • @scottsleebapulimuden8194
    @scottsleebapulimuden8194 ปีที่แล้ว +2

    അവാർഡുകൾ ഇല്ലെലും ഞങ്ങളുടെ ഹൃദയത്തിൽ ഒരു വലിയ സ്ഥാനം ഈ മഹാനാടനുണ്ട്... തിയേറ്ററിൽ നിന്നു കണ്ടിറങ്ങിയപ്പോൾ ആഗ്രഹിച്ചു മികച്ച നടൻ പക്ഷേ... എന്നാലും...

  • @suvlogs8526
    @suvlogs8526 2 ปีที่แล้ว +3

    ഈദ്രൻസ് sir മഞ്ജു പിള്ള ഒരു രക്ഷയും ഇല്ല കരയിപ്പിച്ചു ചിരിപ്പിച്ചു feel good ❤❤❤❤❤❤

  • @shineshine4669
    @shineshine4669 2 ปีที่แล้ว +3

    Guest role IL vannu ellarayum karayipicha kpsc lalitha 😍❤️❤️❤️

  • @HARI_7874
    @HARI_7874 2 ปีที่แล้ว +41

    A man with zero haters,

  • @Akhil_Kizhissery
    @Akhil_Kizhissery 6 หลายเดือนก่อน +1

    കണ്ടിരുന്നവരെ ഒരു ചിരിയിലുടെ കരയിപ്പിച്ച മികച്ച ഒരു അഭിനയം.ഒരു ഹേറ്റേഴ്‌സും ഇല്ലാത്ത സിനിമ ❤️🥺🙌🏻

  • @mohamedjasirvp87
    @mohamedjasirvp87 11 หลายเดือนก่อน +1

    E മനുഷ്യന്റെ ചിരിക്ക് പകരം വെക്കാൻ വേറൊന്നുമില്ല, ഇന്ദ്രൻസ് ചേട്ടൻ 🥰🥰

  • @adarshenvy366
    @adarshenvy366 2 ปีที่แล้ว +11

    Best actor❤🔥🔥2021 state award
    In my heart 🔥❤

  • @Model-ii6nw
    @Model-ii6nw ปีที่แล้ว +10

    എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല...... കണ്ണ് തുടച്ചിട്ടും തുടച്ചിട്ടും വീണ്ടും വീണ്ടും നിറയുവാ... ഒരു ചിരി അതിനാണ് award..... ഒരു രക്ഷ ഇല്ല climax ❤❤❤❤❤❤

  • @anandhunair3520
    @anandhunair3520 2 ปีที่แล้ว +2

    ഇന്ദ്രൻസ് ചേട്ടന്റെ ആ ചിരി കണ്ടു കണ്ണു നിറഞ്ഞുപോയി നിങ്ങൾക്കോ ❤

  • @sivakumarselvaraj6267
    @sivakumarselvaraj6267 ปีที่แล้ว +4

    Lalitha chechi is Kohinoor diamond of indian cinema... Big fan of her work till. My college days... Watch aniyathipraavu mora than 10 times for her and sridevi chechi performance in that movie... Indrans sir is simple and made us felt us like he is not living not acting... Home is a real gem... Hats off to the entire team... Take a bow

  • @edwinjohndinu3203
    @edwinjohndinu3203 2 ปีที่แล้ว +2

    Indrance sr...
    Ntu parayanm nnaryillaa....u r great actorr...🥰🥰🥰🥰🥰🥰 thangalude eth role eduthalum oru kuttavum parayan illaaa....adipoliii 👍👍👍👍

  • @karthikeyans3738
    @karthikeyans3738 2 ปีที่แล้ว +7

    Best direction and perfect acting of entire crew. pakka climax feel

  • @thrissurinformation6606
    @thrissurinformation6606 2 ปีที่แล้ว +2

    ഇതുപോലുള്ള സിനിമകൾ ഇനിയും വരണം നല്ല നല്ല സിനിമകളാണ്

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +2

    ഞാൻ കരഞ്ഞു മനസ് നിറഞ്ഞു ഈ സിനിമ കണ്ടു ഒരുപാട് ഒരുപാട്

  • @afhasworld9086
    @afhasworld9086 ปีที่แล้ว +2

    എത്ര തവണ ക്ലൈമാക്സ് സീൻ കണ്ടുകാണും എന്നറിയില്ല. കാണുമ്പോഴൊക്കെ കണ്ണ് നിറയും. അത്രക് ഫീൽ ഉള്ള ഒരു മൂവി. ❤️❤️

  • @sajnaahnas7466
    @sajnaahnas7466 4 หลายเดือนก่อน +1

    ഏനിക്‌ ettavum isttapetta musi song ❤😊

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 ปีที่แล้ว +2

    1:50 Indransettande aa Chiri 💗💗
    Aa chirikku mathram kodukkanam oru 100 Awards ❤️❤️❤️

  • @anshadedayur1223
    @anshadedayur1223 2 ปีที่แล้ว +3

    എത്രെ വട്ടം കണ്ടാലും വീണ്ടും വീണ്ടും കരയിപ്പിക്കുന്ന ഈ സീൻ 🔥

  • @gopikannan3120
    @gopikannan3120 11 หลายเดือนก่อน +2

    Enakku romba pidicha padam
    Oru Malayalam padathulla music,BGM perisa ethir paaka mudiyathu
    Aana intha padam athellam udichuruchu.
    Climax music irukke...
    Vera level

  • @srihari_kazrod__KL14
    @srihari_kazrod__KL14 2 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ പഴയ കാലത്തെ കോമളിത്തരം കണ്ട് ചിരിച്ച നമുക്ക് ഇന്നത്തെ സിനിമകളിലെ അഭിനയത്തിന് ഈ നടനെ നോക്കി പറയാം He is a Complit actor....in the character🔥 അഭിനയിക്കാതെ ജീവിച്ച് കാണിക്കുന്നു.🥰

  • @dilipkumar1905
    @dilipkumar1905 2 ปีที่แล้ว +3

    ഇന്ദ്രൻസ് സാർ ന്റെ ചിരിയിൽ പ്രേഷകർ ആണ് കരഞ്ഞു കണ്ണ് നിറഞ്ഞത്

  • @NISHAKB-t3g
    @NISHAKB-t3g 10 หลายเดือนก่อน

    പ്രേക്ഷകർക്ക് Good msg തന്ന ഒരു നല്ല സിനിമ. ഒരുപാട് ഇഷ്ടമായി. ലളിതാമ്മാ, ഇന്ദ്രൻസ് ചേട്ടൻ, മഞ്ജുചേച്ചി 👌👌👌

  • @pazhanim8717
    @pazhanim8717 2 ปีที่แล้ว +4

    സ്വർഗവും നരകവും നാം തന്നെയാണ് പണിയുന്നത് ...
    ചിലരുടെ പ്രവൃത്തി ദൈവത്തിന് തുല്യവും ..
    very nice...👍

    • @valiyaveetil
      @valiyaveetil 2 ปีที่แล้ว

      Chettane kanda ariyam narakam paniyan midukkanannu

  • @arkkaspv6819
    @arkkaspv6819 7 หลายเดือนก่อน +1

    ഇന്ദ്രൻസ് ചേട്ടൻ്റെ ചിരി മതി മക്കളെ എത്ര സംഘടമുണ്ടെങ്കിലും അറിയാതെ നമ്മുടെ മുഖത്ത് ഒരു ചിരി വന്നു പോകും

  • @zubinalappad1239
    @zubinalappad1239 2 ปีที่แล้ว +11

    ഇതിൽ ഈ ഭാഗം മാത്രമല്ല.. ഇന്ദ്രൻസിന്റെ ഓരോ നിസ്സഹായ നേട്ടങ്ങൾ.... ആ ഭാവങ്ങൾ... ഹോ.. ഹൃദയം കീറി മുറിക്കും 😔.. യാ അല്ലാഹ്.. ഉമ്മ ബാപ്പമാരെ വേദനിപ്പിക്കാതെ മരിക്കാൻ വിധി നൽകണേ

  • @majumaryammaju7982
    @majumaryammaju7982 2 ปีที่แล้ว +1

    തേച്ചു മിനുക്കാൻ വൈകിപോയ പ്രതിഭ ഇന്ദ്രൻസ് ചേട്ടൻ ചിരി കൊണ്ട് വരെ കാണുന്നവന്റെ ഉള്ളു നിറക്കുന്ന അഭിനയ മികവ് റിയൽ ആക്ടർ