ഈ സിനിമയിലെ ഇന്ദ്രൻസ് ചേട്ടന്റെ ചിരിയും, പിന്നെ ബിജിഎം, എത്ര കണ്ടാലും കണ്ണ് നിറക്കുന്ന സീനുകളും😇 ഇന്നു പല വീടുകളിൽ നടക്കുന്ന exact contents😌 തിയേറ്റർ എക്സ്പീരിയൻസ് ചെയ്തവരുടെ ഭാഗ്യം.. അത്രക്ക് worth ആണ്☺️
പണ്ടുള്ള സിനിമകളിൽ ഇന്ദ്രൻസ് ക്ലൈമാക്സിൽ വരുമ്പോൾ നമ്മൾ ചിരിക്കുമായിരുന്നു.... ഈ സിനിമയിൽ ക്ലൈമാക്സിൽ ഇന്ദ്രൻസ് ചിരിക്കും..... നമ്മൾ കരയും.... What a great actor @indrans
Miss you Amma,Appa ഈ സിനിമ കാണുബോൾ ഉള്ളു വിങ്ങും , ഇതിലെ മഞ്ജു ചേച്ചിടെ പോലെ ആയിരുന്നു 'അമ്മ , പപ്പയ്ക്ക് ഇത്രയും തലമുടി പോയിരുന്നില്ല ((കീമൊ ഒക്ക ആയപ്പോൾ മുഴുവനും പോയി ) ഇത് പോലെ ഇന്ദ്രസ് ഏട്ടനെ പോലെയൊക്കെയായിരുന്നു അപ്പാ , കൂടെ ഉണ്ടായിരുന്നപ്പോൾ മനസ്സിലാക്കിയില്ല രണ്ടു പേരയും , പോയി കഴിഞ്ഞപ്പോൾ , ഒറ്റയായി കഴിഞ്ഞപ്പോൾ അവരായിരുന്നു ജീവിക്കാനുള്ള ധൈര്യം എന്ന് തിരിച്ചറിഞ്ഞു ......കൂടെ ഉള്ളപ്പോൾ ഒന്ന് മനസ്സിലാക്കാൻ നോക്കിയാമതി അവർക്ക് ഒന്നും വലിയ ആഗ്രങ്ങൾ ഒന്നും ഇല്ല ..ഇല്ലതായാല് ഒറ്റയ്ക്കായാൽ പിന്നെ ......
ഏറ്റവും മോശപെട്ട അവസ്ഥയിലും ഓരോ നിമിഷവും ആസ്വദിക്കാനും തൊട്ട് അറിയുവാനും കഴിയുന്ന സിനിമ. KPC യുടെ സ്ക്രീൻ, പിന്നെ സ്റ്റോറി, ശേഷം ആ ഡയലോഗ്, പിക്ചർ summary, picture നോക്കുന്ന മകൻ, മകൻ അച്ഛൻ നിമിഷങ്ങൾ, അമ്മയുടെ ചിരി, അനിയന്റെ ചിരി, കത്തും ഉള്ളടകവും, Home❤️ ഒലിവ്യർ twist ഡയലോഗ് റെക്കോഗോനിഷൻ, അച്ചാച്ചന്റെ ചിരി, KPC യുടെ ചിരി, അവസാനം ദൈവത്തിന്റെ ചിരി.... ഇത്രയും നല്ല നിമിഷങ്ങൾ ഞാൻ കണ്ടിട്ടില്ല ഇത് വരെ 🔥🔥🔥
എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള ഭാഗം ആ കാത്താണ്. നമുക്ക് നമ്മളായി മാത്രം ഇരിക്കാൻ പറ്റുന്ന ഇടം നമ്മുടെ ഹോം ആണ്,പക്ഷെ അവുടെ നമ്മുടെ അച്ഛനും അമ്മയും ആയിരിക്കണം എന്ന് മാത്രം, കല്യാണം kazhingum അങ്ങനെ പറ്റുന്നേണ്ടെങ്കിൽ യു are lucky
Life is every second happy,think positive,always good in our life🎉🎉🎉🎉🎉,i love this movie,actors,and this movie make all peoples respect en,in all of ours....❤❤❤❤❤❤
Smile is not acting in a drama heart,. Its coming in heart... Our home is a our smile. So, do smile in real smile at home. My home is my real smile. Nnamele manasilakkan nnamude familyke kazhiyu...
അപ്പൊ എന്റ ചോദ്യം ഇതാണ്... അപ്പൊ എക്സ്ട്രാ ഓർഡിനറി ആയ സംഭവങ്ങൾ ഒന്നും ഉണ്ടായില്ലേൽ ജീവിതത്തിൽ ഉണ്ടായില്ലേൽ parents നെ കുട്ടികൾക്കു ഒരു വിലയും ഉണ്ടാവില്ലേ 🤔🤔... ഇതിലെ ഇന്ദ്രൻസ് ചേട്ടന്റെ കഥാ പാത്രത്തെ അങ്ങനെ ഒരു സംഭവം ലൈഫിൽ ഉണ്ടായില്ലേൽ ഭാസി യുടെ കഥാ പത്രം അംഗീകരിക്കില്ലായിരുന്നോ??
ഒന്ന് ചികഞ്ഞു നോക്കിയാൽ നമ്മൾ അറിഞ്ഞോ അറിയാതെയോ extraordinary ആയ എന്തേലും നമ്മൾ.ചെയ്തിട്ടുണ്ട്, നമ്മൾക്ക് അതു ചെറിയ സഹായം ആകും. പക്ഷേ നമ്മുടെ ഈ initiative ചിലപ്പോ അവർക്ക് ജീവിതം മടക്കി നൽകിയിരിക്കാം. LOVE YOURSELF AND YOUR PARENTS
Cinimayokke business anekillum athoke kurachokke character build cheyyunathil valiya important ayi pravarthikkunnu ennu enikku thonnitundu .ithu polulla movikal live life kanikunille.chilappo avarude abhinayamikavukondakum
Chilappo ente mathram thonalaayirikkum...film climax vare feel good aayit kandu...but climax....climax le aa oru story ..aa oru ith mosamaayi ennu parayunilla.but idakkevideyo aa oru feel good illathaayapola thoni...aa oru story tell.ath mathram.
ഇതൊരു ചെറിയ സിനിമയാണ്. എന്നാൽ അർത്ഥം കൊണ്ട് ആത്മാവ് കൊണ്ടും ഇതൊരു വലിയ സിനിമയാണ്.
👍
❤❤❤❤❤❤❤❤❤
❤
ഇതിന്റെ bgm ആണ് … പണ്ടാരം മനുഷ്യനെ കരയിപ്പിക്കുന്നത്❤❤
❤
100 percent
ഈ സിനിമയിലെ ഇന്ദ്രൻസ് ചേട്ടന്റെ ചിരിയും, പിന്നെ ബിജിഎം, എത്ര കണ്ടാലും കണ്ണ് നിറക്കുന്ന സീനുകളും😇 ഇന്നു പല വീടുകളിൽ നടക്കുന്ന exact contents😌
തിയേറ്റർ എക്സ്പീരിയൻസ് ചെയ്തവരുടെ ഭാഗ്യം.. അത്രക്ക് worth ആണ്☺️
Ithu direct OTT release aayirunu
❤❤❤❤❤❤
Ott aanu bhaiii...release....veruthe enthenkilum okke vilichu paranno
@@aneeshchandran1720 yes bro 👍🏻. Already oral parangapo manasilaayi🫡
പണ്ടുള്ള സിനിമകളിൽ ഇന്ദ്രൻസ് ക്ലൈമാക്സിൽ വരുമ്പോൾ നമ്മൾ ചിരിക്കുമായിരുന്നു....
ഈ സിനിമയിൽ ക്ലൈമാക്സിൽ ഇന്ദ്രൻസ് ചിരിക്കും..... നമ്മൾ കരയും....
What a great actor @indrans
👍
❤❤❤❤❤
Miss you Amma,Appa ഈ സിനിമ കാണുബോൾ ഉള്ളു വിങ്ങും , ഇതിലെ മഞ്ജു ചേച്ചിടെ പോലെ ആയിരുന്നു 'അമ്മ , പപ്പയ്ക്ക് ഇത്രയും തലമുടി പോയിരുന്നില്ല ((കീമൊ ഒക്ക ആയപ്പോൾ മുഴുവനും പോയി ) ഇത് പോലെ ഇന്ദ്രസ് ഏട്ടനെ പോലെയൊക്കെയായിരുന്നു അപ്പാ , കൂടെ ഉണ്ടായിരുന്നപ്പോൾ മനസ്സിലാക്കിയില്ല രണ്ടു പേരയും , പോയി കഴിഞ്ഞപ്പോൾ , ഒറ്റയായി കഴിഞ്ഞപ്പോൾ അവരായിരുന്നു ജീവിക്കാനുള്ള ധൈര്യം എന്ന് തിരിച്ചറിഞ്ഞു ......കൂടെ ഉള്ളപ്പോൾ ഒന്ന് മനസ്സിലാക്കാൻ നോക്കിയാമതി അവർക്ക് ഒന്നും വലിയ ആഗ്രങ്ങൾ ഒന്നും ഇല്ല ..ഇല്ലതായാല് ഒറ്റയ്ക്കായാൽ പിന്നെ ......
🫂
Feel good BGM.... കേള്ക്കുമ്പോള് ഒരു relax മൂടിലേക്ക് നാം അറിയാതെ തന്നെ പോകുന്നു....❤
ഈ സീൻ എപ്പോൾ കണ്ടാലും അറിയാതെ കണ്ണ് ഒന്നു നിറയും
ഒരിക്കൽ ഒരുപാട് ചിരിപ്പിച്ചു.... ഇന്ന് അതെ കോമേഡിയൻ ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നു....
ഇന്ദ്രൻസ്.....❤❤❤❤❤❤❤❤
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ ❤
6:09 when he was smiling i was crying
Me to bro 🥰
njannum
The more I watch the more I cry❤
1:26 ee oru samayathin vendiyann orro aankuttiyum kaathirikkunnath🥺🤍🫂
ഏറ്റവും മോശപെട്ട അവസ്ഥയിലും ഓരോ നിമിഷവും ആസ്വദിക്കാനും തൊട്ട് അറിയുവാനും കഴിയുന്ന സിനിമ.
KPC യുടെ സ്ക്രീൻ, പിന്നെ സ്റ്റോറി, ശേഷം ആ ഡയലോഗ്, പിക്ചർ summary, picture നോക്കുന്ന മകൻ, മകൻ അച്ഛൻ നിമിഷങ്ങൾ, അമ്മയുടെ ചിരി, അനിയന്റെ ചിരി, കത്തും ഉള്ളടകവും, Home❤️ ഒലിവ്യർ twist ഡയലോഗ് റെക്കോഗോനിഷൻ, അച്ചാച്ചന്റെ ചിരി, KPC യുടെ ചിരി, അവസാനം ദൈവത്തിന്റെ ചിരി....
ഇത്രയും നല്ല നിമിഷങ്ങൾ ഞാൻ കണ്ടിട്ടില്ല ഇത് വരെ 🔥🔥🔥
ഇന്ദ്രൻസ് ചേട്ടന്റെ ചിരി 😊😊😊
ഇത്രയും നല്ല കഥ
പ്രതിഫലം പോലും കൈപ്പറ്റാതെ, മനസ്സിൽ നന്മക്ക് ആഗ്രഹിച്ചു, ഇന്ദ്രനസിസ് കൊടുക്കുന്നു ഒരു ബിഗ് സല്യൂട്ട്🤝
എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള ഭാഗം ആ കാത്താണ്. നമുക്ക് നമ്മളായി മാത്രം ഇരിക്കാൻ പറ്റുന്ന ഇടം നമ്മുടെ ഹോം ആണ്,പക്ഷെ അവുടെ നമ്മുടെ അച്ഛനും അമ്മയും ആയിരിക്കണം എന്ന് മാത്രം, കല്യാണം kazhingum അങ്ങനെ പറ്റുന്നേണ്ടെങ്കിൽ യു are lucky
Correct 💯
ആ ചിരി ufff. ....ഇന്ദ്രൻസ് ചേട്ടാ 👌
ഇത് OTT യിലൂടെ കണ്ടിട്ടും tv യിൽ ഒരുപാട് തവണ repeat ആയി കണ്ടിട്ടും ഈ movie ഇപ്പോഴും കാണാൻ സുഖം ആണ് മനസ്സിന് പോസിറ്റീവ് ആണ്
ഈ മൂവിയുടെ bgm ന് അതിൽ ഒരു വലിയ പങ്കുണ്ട് 🥰
ഈ ക്ലൈമാക്സിലെ ചിരി ചിരിക്കാൻ കഴിയുന്ന വേറെ ഒരാൾ ഇന്ന് മലയാള ഫിലിം ഇൽ ഉണ്ടോ?
ഇത് തിയേറ്ററിൽ ഒന്ന് വന്നിരുന്നെകിൽ.... നല്ലൊരു സിനിമ...
ഒരു 100 വട്ടം കണ്ടു എന്നാലും കണ്ണ് നിറയും..🙂
I just keep coming back to this video
So well written and acted and that BGM. Just wow.
Favourite movie ❤❤❤❤
ഇന്ദ്രൻസ് ചേട്ടന്റെ ആ ചിരി 🥹🥰
ഒരു നല്ല സിനിമ കണ്ടൂ ഒത്തിരി ഇഷ്ടപ്പെട്ടൂ
Ethra thavana kandu enn ariyilla..ella thavanayum karanju... ennalum veendum kaanum...karayumenn arinjittum.. ee karachil oru sugam aanu... ennepole ulla oru sadharana manushyan thirichariyappedunnu..angeekarikkapedunnu ennathu kaanumbol kittunna sugam.. nammalil ottumikka aalugalum nammalude nanmaye aarum thirichariyunnilla enna avasthayil jeevichu marichupokunnavar aanu. Avarkk ee climax oru vallatha sugam nalkum... bgm ethayalum...nammalil palarum karayunnath aaa thiricharivinte sandhoshathil aanu...ennengilum aarengilum nammalile kochu nanmagalum thirichariyum enna shubapthi vishesham tharunna ee climax iniyum kaanum...!
One of the great family movie i have ever seen in my entire life❤.
Climax scene my eyes filled with tears🥹💔.
Indrans, such a great actor❤.
Life is every second happy,think positive,always good in our life🎉🎉🎉🎉🎉,i love this movie,actors,and this movie make all peoples respect en,in all of ours....❤❤❤❤❤❤
This background music ❤❤
Manju pillai...❤❤
Indrans was always known to make comedy. But this movie proved he should hv tried serious roles.
Enna oru padamairunnu❤
Last indrettante smile....😊😊
Why I’m crying .. 😢
❤
What a movie❤
Ee movie family kku oppam kaanaathathu valiya nashtam aay poi favourite ❤❤😊
Last smile 💎💎💎💎
Super movie❤❤❤ aan
Epo kandaalum kannu niranju povum ❤❤❤
Perfect story 🙂
നല്ലത് എന്നും മറഞ്ഞെ ഇരിക്കൂ
my home!!❤
Theatre experience cheyanda movie worth watching 😢😢😢😢
mass bgm , dialogue onnumillathe kolamass romancham theatre l undakiya indran ettan..
That's bgm
Bgm പൊളി 🌹👍
Indrans sir 🔥🔥🔥🔥🥰🥰🥰😘😘😘😘😘😘😘😘😘😘
One thing is right ,we all are imperfect at our home
Home what a lovely film ❤❤❤❤🎉🎉
3:13 my fav ....
Ente kannukal...................
Pavam 😢
Smile is not acting in a drama heart,.
Its coming in heart...
Our home is a our smile.
So, do smile in real smile at home.
My home is my real smile.
Nnamele manasilakkan nnamude familyke kazhiyu...
All time fvrt movie ❤
Such an amazing feel good movie
❤❤❤❤❤❤❤❤❤❤❤
ഈ bgm കേട്ടപ്പോൾ ഞാൻ റിങ് ടൂൺ വെച്ച്
ഇന്ദ്രൻസ് ❤️
More than 50 time I watch this movie
ബാസി is a great actor 👍
REELS, SHORTS കണ്ട് സിനിമാ കണ്ട ഞാൻ. ഇനിയും കണ്ടില്ലെങ്കിൽ നഷ്ട്ടമാകുമായിരുന്ന സിനിമ. സൂപ്പർ...
❤❤❤❤❤
ചിരിച്ചു കൊണ്ട് കരയിപ്പിക്കുക ആണല്ലോ 😢
Enthina veendum veendum kaanunirayunne... 7.8thavana kandu.. Engilum kannu nirayunnu🥹
Ehthaale movie ❤️❤️
അപ്പൊ എന്റ ചോദ്യം ഇതാണ്... അപ്പൊ എക്സ്ട്രാ ഓർഡിനറി ആയ സംഭവങ്ങൾ ഒന്നും ഉണ്ടായില്ലേൽ ജീവിതത്തിൽ ഉണ്ടായില്ലേൽ parents നെ കുട്ടികൾക്കു ഒരു വിലയും ഉണ്ടാവില്ലേ 🤔🤔... ഇതിലെ ഇന്ദ്രൻസ് ചേട്ടന്റെ കഥാ പാത്രത്തെ അങ്ങനെ ഒരു സംഭവം ലൈഫിൽ ഉണ്ടായില്ലേൽ ഭാസി യുടെ കഥാ പത്രം അംഗീകരിക്കില്ലായിരുന്നോ??
Enta ponn mone, nee movie inspire aayitt aahno achane, ammene okke ishtapedunnath 🤦🏻♂️
@farzzgosh7354 എല്ലാവർക്കും ഉണ്ടെടോ ജീവിതത്തിൽ extraordinary ആയ സംഭവങ്ങൾ… ഒന്ന് തിരിഞ്ഞുനോക്കിയാൽ ഒന്നല്ല ചിലപ്പോ ഒരുപാടെണ്ണം കാണാം.
Correct👍 ഒട്ടും ഇഷ്ടപ്പെടാത്ത character ആണ് ഈ അച്ഛന്റെയും മകന്റെയും
ഒന്ന് ചികഞ്ഞു നോക്കിയാൽ നമ്മൾ അറിഞ്ഞോ അറിയാതെയോ extraordinary ആയ എന്തേലും നമ്മൾ.ചെയ്തിട്ടുണ്ട്,
നമ്മൾക്ക് അതു ചെറിയ സഹായം ആകും. പക്ഷേ നമ്മുടെ ഈ initiative ചിലപ്പോ അവർക്ക് ജീവിതം മടക്കി നൽകിയിരിക്കാം.
LOVE YOURSELF AND YOUR PARENTS
@@gokulgoku2368 🤍
Must rerelease
Remya Nambeesante aniyan aanu Music cheythirikkunnathu
Achan amma aniyam nammude family athinte value orupaadu orupaadu valathaanu...precentil oru pakshe nammallod chila samayam marannu poyalum.avare randu divsm kaanaathe aavumbo ulla oru nenju vali,koluthy pidutham amboooo.enthu adiyayaalum achanum ammem koode illel shary aavilla..most preciois gift..panathinte pinnalee nadannu swanthamaayu family undakumbo aarum.avare marannu pokaruthee tooo..ullappo ulla vila illathapo undavilla ellarum orkknam❤❤❤❤❤❤
❤❤❤️😊😊😊
Cinimayokke business anekillum athoke kurachokke character build cheyyunathil valiya important ayi pravarthikkunnu ennu enikku thonnitundu .ithu polulla movikal live life kanikunille.chilappo avarude abhinayamikavukondakum
Lalitha died at 2022
Ithokkeyaanu cinema 😢
😢..
Bgm❤😢
❤❤ family
Bgm ❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Indrence chettente last oru chiri und(Uff)
20tmes I watchd
Itrem range ulla nadan anu nu annu malayali vijarichu kanathilla
🤍
Chilappo ente mathram thonalaayirikkum...film climax vare feel good aayit kandu...but climax....climax le aa oru story ..aa oru ith mosamaayi ennu parayunilla.but idakkevideyo aa oru feel good illathaayapola thoni...aa oru story tell.ath mathram.
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤🫰
❤❤❤
❤️❤️
❤❤❤
❤❤❤
🤍🥺
🤍