ഒരു ദിവസം രാവിലെ ഉറക്കം എണീറ്റ് ഒരു ഫ്രഷ് ഫീലോടെ കണ്ട പടം ഈ പടം കണ്ട ശേഷം കുറെ നേരത്തേക്ക് കാണുന്ന നെഗറ്റീവ് എല്ലാം പോസിറ്റീവ് ആയിട്ടാണ് തോന്നിയത് എന്തൊരു സിനിമ ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
കഥയിൽ ചോദ്യമില്ല .. എങ്കിലും .. മെഡിക്കൽ കോളജിൽ നിന്നും തിരിച്ചു വന്ന ശേഷം തങ്ങളെ സഹായിച്ച ആ കുട്ടിയെ കണ്ടുപിടിക്കാൻ ഇവർ ഓടിച്ചെന്ന ആ പള്ളിയിലെ അച്ഛനോട് അന്വേഷിച്ചാൽ പോരായിരുന്നോ അമ്മച്ചീ .. ഒരു പാട് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല എന്നു പറയാൻ
ഒരു ദിവസം രാവിലെ ഉറക്കം എണീറ്റ് ഒരു ഫ്രഷ് ഫീലോടെ കണ്ട പടം ഈ പടം കണ്ട ശേഷം കുറെ നേരത്തേക്ക് കാണുന്ന നെഗറ്റീവ് എല്ലാം പോസിറ്റീവ് ആയിട്ടാണ് തോന്നിയത് എന്തൊരു സിനിമ ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Wayanadu ഉരുളപൊട്ടൽ സംഭവത്തിൽ ഒരു അമ്മുമ്മയുടെയും കൊച്ചുമകളുടെയും ഒരു ആന റിയൽ സ്റ്റോറി കേട്ടപ്പോൾ എനിക്ക് ഹോം മൂവി ഇ സീൻ ഓർമ vannu
എനിക്കും അങ്ങനെ തോന്നിയിരുന്നു
ആ ആനക്ക് തീറ്റ കൊടുത്ത വകയിൽ ഒരു കോടി ചെലവാകുമെന്നാണ് അറിയാൻ കഴിഞ്ഞത്😂😂😂😂
Sathym
ആ സ്വാപവാതെ കുറിച്ച് ഒരു മൂവി റെഡി ആകുന്നു ഉണ്ട് അടുത്ത് തന്നെ ഷുട്ടിങ് തുടങ്ങും
Yes
super cimema ഇന്ദ്രൻസ് ചേട്ടൻ കലകിയ സിനിമ. സൂപ്പർ ആക്ടിംഗ്
ആ ചിരി അതിനു കൊടുക്കണം ഒരു കുതിര പവൻ
എല്ലാരും ഇന്ദ്രൻസ് ചേട്ടനെ മാത്രമേ കണ്ടോള്ളൂ.... കൂടെ കട്ടക്ക് നിന്ന ചങ്ങായി ജോണി ആന്റണി ചേട്ടനെ ആരും കണ്ടില്ല....
എനിക്കു വിജയ് ബാബു ചേട്ടന്റെ കളിക്കാരിയെ നന്നായി കാണാം 😂😂
എത്ര തവണ കണ്ടാലും ഒരേ ഫീലിംഗ് ആണ്. Real goosebumps ❤️❤️
ബിഗ് സ്ക്രീനിൽ...വരാതെ... എന്നാൽ.... സൂപ്പർ മൂവി... ഇന്ദ്രൻസ് ❤
ഹോം അതിമനോഹരം ആയ കഥ ഇതിൽ എല്ലാവരും കഥാപാത്രങ്ങൾ ആയി ജീവിച്ചു. മിഴികൾ നനയാതെ കണ്ട് തീർക്കുക അസാധ്യം 🥰🥰🥰
Pinneedu vanna naatta caseukal cinema thanna nalla feelnte shobha keduthi 😢
എപ്പോൾ കണ്ടാലും കണ്ണ് നിറയ്ക്കുന്ന സിനിമ ❤❤
ഈ ഒരു ആർക്കും കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല
sathyam
സൂപ്പർ പടം. ഒത്തിരി ഇഷ്ടമുള്ള ഒരു സിനിമ ❤️❤️❤️
ഇതുപോലെ ഒരു പടം ലോക സിനിമയിൽ ഉണ്ടാകില്ല ❤️❤️❤️❤️❤️
ഇടയ്ക്ക് വന്ന് കാണും. മെല്ലെ മെല്ലെ കണ്ണ് നിറഞ്ഞു തുടങ്ങും. തുള്ളികൾ കവിളിലേക്കാണ് ഒലിച്ചിറങ്ങുന്നതെങ്കിലും കുളിരുന്നത് ഉള്ളമാണ്.
ഈ സിനിമ എപ്പോ കണ്ടാലും എന്നെ നാണം കെടുത്തു. ..
😢ഞാൻ കരയുന്നത് ആരെങ്കിലും കണ്ടാൽ..
Ee movieil ente fav part ❤
പള്ളിയിൽ അനേഷിക്കാരുന്നു. കഥയിൽ ചോദ്യമില്ല...😅 nice movie... 👍🏻
Avaru idavaka maripoyi😂😂
Palliyilekkalla avarpoyathu hospitalilkka marapotta
Thanks alot for inspiring me. ❤
മെയിൻ കഥാപാത്രം ഇന്ദ്രൻസ് ആണ് അഭിനയിച്ച വരുടെ പേര് കൊടുത്തതിൽ അവസാനം ആണ് ഇന്ദ്രൻസിന്റെ പേര് കൊടുത്തത് അത് ശെരിയായില്ല
Better late than never
വളരെ നല്ല ഒരു movie superb making
Kada parayumbol movie climax ede feel aayirunnu
Kadhaparayumbol Mammooty ude last speech pole manasine touch chaithanu kpsc ith deliver chaithathu
കഥയിൽ ചോദ്യമില്ല .. എങ്കിലും ..
മെഡിക്കൽ കോളജിൽ നിന്നും തിരിച്ചു വന്ന ശേഷം തങ്ങളെ സഹായിച്ച ആ കുട്ടിയെ കണ്ടുപിടിക്കാൻ ഇവർ ഓടിച്ചെന്ന ആ പള്ളിയിലെ അച്ഛനോട് അന്വേഷിച്ചാൽ പോരായിരുന്നോ അമ്മച്ചീ .. ഒരു പാട് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല എന്നു പറയാൻ
😂അപ്പൊ ക്ലൈമാക്സ്
എല്ലാം തികഞ സിനിമ
❤❤
ഇന്ദ്രൻസ് ചേട്ടൻ ❤️
എന്തുകൊണ്ട് അ പള്ളിയിൽ ചോതിച്ചില്ല.അവിടെയല്ലേ അവരെ കണ്ടത്
No questions in the story.
Kathaparyumboll..mammukka
Why INDRANS LAST
Ithu kathaparayumbol filim ile pole oru scene create cheyyan nokki. . .eniku atra ok aayi thoniyilla 😂
🥹🥹🥹❤️❤️❤️
നിങ്ങൾ ഇങ്ങനെ പറയുമ്പോൾ മൂവി കാണാൻ ഒരു പൂതി ഏതാണ് മൂവി
Home 🏠
കഥ പറയുമ്പോൾ movie aayi ഒരുപാട് സാമ്യം ഉണ്ട്..
ഉവ്വാ 😂
കഥ പറയുമ്പോൾ കണ്ടിട്ടില്ല അല്ലെ
Inspiration aaa movie aaakum
feel good..peek level💯🫵🏼