Ott റിലീസ് ആയത് കൊണ്ട്..സ്വസ്ഥമായി കരയാൻ പറ്റി.. ആരെയും പേടിക്കാതെ.. തീയേറ്ററിൽ ആയിരുന്നേൽ അപ്പുറവും ഇപ്പുറവും തിരിഞ്ഞു കരച്ചിലിൻ്റെ flow നഷ്ടപ്പെട്ടു പോയേനെ...താങ്ക്സ്. Ott
കെ പി എ സി ലളിതയുടെ ഈ ശബ്ദവും ഇന്ദ്രൻസ് എന്ന നടന്റെ സ്വാഭാവികതയും നിറഞ്ഞ അഭിനയവും കാണുമ്പോ അറിയാതെ കണ്ണ് നിറയും .. സ്വന്തം അപ്പനെ ഓർമ്മവരാത്ത ആണ്പിള്ളേര് കാണില്ല ..
പ്രായമായവരെ കളിയാക്കുന്ന യൂത്ത് അറിയേണ്ട ഒരു കാര്യം ഉണ്ട്.. ഇന്നലെ അവരും നിങ്ങളെ പോലെ (എന്നെ പോലെ )എനർജി ഉള്ളവരായിരുന്നു.. സഹാസങ്ങളിൽ ജീവിച്ചവർ ആയിരുന്നു അവരുടേതായ തലത്തിൽ അടിച്ചു പൊളിച്ചു നടന്നവർ ആയിരുന്നു.. നാളെ നമ്മളും അവരെ പോലെ ആകേണ്ടവർ ആണ് 🙏🏻
നമ്മൾ ഈ പടം കാണുമ്പോൾ നമ്മുടെ സ്വന്തം മായവർ ഇതിലൂടെ ജീവിക്കുന്നത് ആയി തോന്നുന്നു ഇല്ലേ😭. ഇന്ദ്രൻസ് ഏട്ടൻ തന്നെ മികച്ച നടൻ👍🥰 ജ്യൂറിയട് പോയി മണ്ണ് വാരാൻ പറ അല്ല പിന്നെ
വിക്രമിൻ്റെ ദൈവതിരുമകൾ സിനിമക്ക് ശേഷം മൂക്കും ഒലിപ്പിച്ച് കണ്ണും നിറഞ്ഞ് ഇരുന്ന് കണ്ട ക്ലൈമാക്സ് സീൻ ഈ സിനിമയുടെയാണ്.. അത് തീയേറ്ററിൽ ഇരുന്നാണ് കരഞ്ഞതെങ്കിൽ ഇത് വീട്ടിൽ ഇരുന്നാണ് എന്ന് മാത്രം.. ❤️😭
ശ്രീ കെ പി എസി സി ലളിത ചേച്ചി 💔😌 ലളിത ചേച്ചി നമ്മുടെ ഈ ലോകത്ത് നിന്നും നമ്മളെ വിട്ടു പോയാലും ഒരിക്കലും മരിക്കില്ല 💔😥 നമ്മുടെ മനസിൽ എന്നും ജീവിക്കും 😊🤗 ചേച്ചി എന്നും നമ്മുടെ മനസിൽ മായാതെ നിക്കും 💔😔
കുറെ നാളുകൾക്ക് ശേഷം നല്ലൊരു സിനിമ കണ്ടു ....എല്ലാ ജനറേഷനും ഒന്നുപോലെ പ്രാധാന്യമുണ്ട് ...അത് വീടെന്ന സ്വർഗ്ഗത്താണ്,, കണ്ണും മനസ്സും നിറഞ്ഞ സിനിമ......എല്ലാ കഥാപാത്രങ്ങളുംമികച്ച തന്നെയാണ്....മലയാളം സിനിമയുടെകിരീടത്തിലെ പൊൻതൂവൽ.......
സീരിയൽ കാരണം അമ്മ സമ്മതിച്ചില്ല അപ്പോൾ തന്നെ യൂട്യൂബിൽ കയറി climax കണ്ടു... ഒത്തിരി കണ്ടാലും മടുക്കാത്ത ഒരു മൂവി ഈ അടുത്ത കാലത്തെ ഏറ്റവും സൂപ്പർ മൂവി 😘😘😘😘😘
ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോ എന്റെ 3അര വയസായ മോൻ കരയുന്നു ക്ലൈമാക്സ് കണ്ടു.. ഞങൾ ചോദിച്ചു കുഞ്ഞു എന്തിനാ കരഞ്ഞത് എന്ന്.. ആശാൻ പറയുവാ കരച്ചിൽ വന്നിട്ട് എന്ന്.. അപ്പോ എന്താണ് കുഞ്ഞിന് മനസിലായത് എന്ന് ചോധിച്ചപോൾ അവൻ പറഞ്ഞത്... ഹെല്പ്..... അതാണ് ഇവിടെ എന്ന് ഞങൾ ഞെട്ടി
Im from Bangladesh, This is the best movie I ever seen... All time my favourite movie, this is the real connection of a family members. And fathers are real hero, they always try to hide them self..
Ee രക്ഷിക്കുന്ന കഥയിൽ randperum heros ആണ്,ഇന്ദ്രൻസ് ചേട്ടൻ മാത്രം അല്ല, സൂര്യനെ എല്ലാവരും മറന്നു. സൂര്യൻ പറഞ്ഞപോലെ, പുള്ളി എടുത്ത effort സൈഡ് ആക്കി കളഞ്ഞു ♥️
സത്യമറിഞ്ഞ് കണ്ണ് നിറഞ്ഞ ശ്രീനാഥ് ഭാസിയുടെ നേരെ നോക്കിയുള്ള ഇന്ദ്രൻസിന്റെ ആ ചിരി ........❤️ what a brilliant actor Indrans ..... ദേശീയ അവാർഡിന് പോലും അർഹതപ്പെട്ട പ്രകടനം ...🔥
This is real movie. My life is very much satisfied.I can feel it brutally.Tear shedding uncontrolled.All the actors of this movie no words to describe.wow
ഒരു ഡയലോഗ് പോലും പറയാതെ ഇന്ദ്രൻസ് ചെറിയ ചിരിയിലൂടെ മനസ്സിനെ കരയിപ്പിച്ച സീൻ
Athinu veroru karanam koodi und, lalithammayude avatharanavum...
അപ്പോൾ.... മകനുമായിട്ട് വഴക്ക് ഉണ്ടായിട്ട് ടോർച്ചും ആയിട്ട് പറമ്പിൽ പോകുന്ന സീൻ 😥👌🏻👌🏻👌🏻
@@abinkarithalackal64647 എന്റെ പൊന്നോ ശെരിക്കും HEART TOUCHING SCENE💔
@@abinkarithalackal64647 sathyam. Ath kand karachil nirthan petta paad😢. Athokke aan natural acting🥰🥰🥰
😊🙂🙂
Ott റിലീസ് ആയത് കൊണ്ട്..സ്വസ്ഥമായി കരയാൻ പറ്റി.. ആരെയും പേടിക്കാതെ.. തീയേറ്ററിൽ ആയിരുന്നേൽ അപ്പുറവും ഇപ്പുറവും തിരിഞ്ഞു കരച്ചിലിൻ്റെ flow നഷ്ടപ്പെട്ടു പോയേനെ...താങ്ക്സ്. Ott
Exactly👍🏽
ഇതിനെല്ലമാണ് സിനിമ എന്ന് പറയുന്നത്.
സമൂഹത്തിന് ഒരു സന്ദേശമാണ് :
സത്യം ആണ്
@@mp.paulkerala7536 athe 👍
😘
നമ്മടെ ജീവിതത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും ആണ് ഈ സിനിമയിൽ കാണിക്കുന്നെ. അത് തന്നെയാണ് ഇതിന്റ വിജയ കാരണവും ❤✨️
ഇത്രയും നല്ലൊരു സിനിമ ഈ അടുത്ത കാലത്തു ഇറങ്ങിയിട്ടില്ല, ഇന്ദ്രൻസ് എന്ന പച്ചയായ മനുഷ്യന്റെ അഭിനയം 🙏🙏🙏🙏🙏🙏
സത്യാ ❤️
ഞാൻ കൊറോണ കാലത്താണ് ഈ പടം കണ്ടേ!!!
ഇന്നും മനസ്സിൽ നിന്നും മായാതെ കിടക്കുന്നു !!
ഓരോ സീനും അത്രയ്ക്ക് മികച്ചതാണ് ♥️
കെ പി എ സി ലളിതയുടെ ഈ ശബ്ദവും ഇന്ദ്രൻസ് എന്ന നടന്റെ സ്വാഭാവികതയും നിറഞ്ഞ അഭിനയവും കാണുമ്പോ അറിയാതെ കണ്ണ് നിറയും .. സ്വന്തം അപ്പനെ ഓർമ്മവരാത്ത ആണ്പിള്ളേര് കാണില്ല ..
സത്യം 🙏🙏🙏🙏🙏😥😥😥😥
സത്യം
Satyam 🙏🙏😞😞
Sathyam
❤️⭐✨
ഇന്ദ്രൻസും ശ്രീനിവാനും ഒരുപോലെയാണ് അത് കോമഡിയിൽ ആയാലും സീരിയസ് റോളിൽ ആയാലും മികവുറ്റ അഭിനേതാക്കൾ ആണ്.എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടൻമാർ ആണ് ഇവർ.
എത്ര കണ്ടാലും മടുക്കാത്ത സിനിമ,ഇന്ദ്രൻസ്ഏട്ടൻ☺️☺️☺️☺️
@@ajnasv.s7379 home
Correct
👍
സൂപ്പർസ്റ്റാറോ മെഗാസ്റ്റാറോ അല്ല കഥയും തിരക്കഥയുമാണ് ഹീറോ എന്നുതെളിയിച്ച സിനിമ...
Mega star cheythit poyi
Super stars ന്റെ film ഒക്കെ കോടികൾ വാരുന്നുണ്ട്. ഇത് പോലെ ഉള്ള സിനിമകൾക്ക് അത് നേടാൻ കഴിയില്ല
Adenda avar randum ninne pidich kadicha😆😆
👍👍
@@ananthurgopal9868 kodikal nedal ella oru cinema yude vijayam
Climax eppo kandalum ചങ്കിടിപ്പ് കൂടും കണ്ണിൽ നിന്ന് വെള്ളം ഒരിക്കൽ പോലും വീഴാതിരുന്നിട്ടില്ല എന്തോ അത്രക്ക് ❤touch ആണ് 💯
സത്യം..... ഞാൻ കരയുകയാണ്
ആരെയും കൊച്ചു ആക്കി കാണരുത് everyone's life has a extraordinary story 😇😇😇
എന്തൊരു ഫീൽ,അറിയാതെ കണ്ണുകൾ നിറഞ്ഞു ..,.😢😢
ഇനി ഇങ്ങനൊരു സിനിമ ഉണ്ടാകുവോ എന്നെങ്കിലും. ഇങ്ങനൊരു നടനും,, ഇന്ദ്രൻസ് ചേട്ടൻ ❤️❤️❤️❤️
Ithinekkal ethrayo nalla സിനിമ ഉണ്ടായിട്ടുണ്ട് അതൊന്നും നിങ്ങൾ കാണാഞ്ഞിട്ട...
എപ്പോ കണ്ടാലും എന്റെ കണ്ണു നിറയും😓love you indran chetta❤️❤️ love you Lalitha amma❤️❤️❤️
പ്രായമായവരെ കളിയാക്കുന്ന യൂത്ത് അറിയേണ്ട ഒരു കാര്യം ഉണ്ട്.. ഇന്നലെ അവരും നിങ്ങളെ പോലെ (എന്നെ പോലെ )എനർജി ഉള്ളവരായിരുന്നു.. സഹാസങ്ങളിൽ ജീവിച്ചവർ ആയിരുന്നു അവരുടേതായ തലത്തിൽ അടിച്ചു പൊളിച്ചു നടന്നവർ ആയിരുന്നു.. നാളെ നമ്മളും അവരെ പോലെ ആകേണ്ടവർ ആണ് 🙏🏻
👏👏💯👌
🤝
100% True
മനസ്സിൽ തട്ടിയ രംഗങ്ങൾ ആണ് ഓരോന്നും. വീട് അത് സ്വർഗ്ഗം തന്നെ ആണ് 🥰
നമ്മൾ ഈ പടം കാണുമ്പോൾ നമ്മുടെ സ്വന്തം മായവർ ഇതിലൂടെ ജീവിക്കുന്നത് ആയി തോന്നുന്നു ഇല്ലേ😭. ഇന്ദ്രൻസ് ഏട്ടൻ തന്നെ മികച്ച നടൻ👍🥰 ജ്യൂറിയട് പോയി മണ്ണ് വാരാൻ പറ അല്ല പിന്നെ
അനിയത്തിപ്രാവ്,കഥ പറയുമ്പോൾ, ഹോം
എപ്പോൾ കണ്ടാലും എത്രവട്ടം കണ്ടാലും കണ്ണ് നിറയുന്ന ക്ലൈമാക്സ് സീനുകൾ
സത്യം 😢😢
Hitler😢
ആട് 2
Maamangam epo kandalum enkkm karachil varum
3 സിനിമകളിലും ക്ലൈമാക്സ് സീനിൽ kpsc ലളിതാമ്മ ഉണ്ട് 😊
ഇന്ദ്രൻസ് ചേട്ടൻ.മഞ്ജു ചേച്ചി ഒക്കെ തകർത്ത് അഭിനയിച്ച ചിത്രം
ഒരു പാട് നാളുകൾക്ക് ശേഷം കണ്ട ഹൃദയസ്പർശിയായ ഒരു സിനിമ.... കണ്ണും മനസ്സും നിറച്ച ഒരു സിനിമ.... 😍😍😍
സത്യം🥰
ഇത്രയേറെ മനസിനെ പിടിച്ചു ഉലച്ച ഒരു ക്ലൈമാക്സ് 💯
വിക്രമിൻ്റെ ദൈവതിരുമകൾ സിനിമക്ക് ശേഷം മൂക്കും ഒലിപ്പിച്ച് കണ്ണും നിറഞ്ഞ് ഇരുന്ന് കണ്ട ക്ലൈമാക്സ് സീൻ ഈ സിനിമയുടെയാണ്.. അത് തീയേറ്ററിൽ ഇരുന്നാണ് കരഞ്ഞതെങ്കിൽ ഇത് വീട്ടിൽ ഇരുന്നാണ് എന്ന് മാത്രം.. ❤️😭
കുറെ നാളുകൾക്ക് ശേഷം മനസ് അറിഞ്ഞു ഇഷ്ടമായ സിനിമ.. കരഞ്ഞു കരഞ്ഞു കണക്കില്ലാതെ കരഞ്ഞു 😔😔😔
പലരും ഇന്ദ്രൻസ് ചേട്ടൻ്റെ ഫാൻ ആവുന്നത് ഈ പടം കണ്ടിട്ടാണ്.. പണ്ടേ പാണ്ടിപ്പടയും കഥാവശേഷനും ഒക്കെ കണ്ട് ആദ്യമേ ഫാൻ ആയ ഞാൻ 😌😌❤️
What a voice modulation from KPAC Lailthechi & what an acting from Indransettan 🔥🔥🔥
ഭാസിയുടെ മികച്ച പെർഫോമൻസ് ഈ സിനിമയിൽ ആണ് 🥰
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ക്ലൈമാക്സ്.ഞാൻ മിക്കവാറും എല്ലാ ദിവസവും ഇത് കാണാറുണ്ട് ❤
Friday film house ന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്. 👋👋
ശ്രീ കെ പി എസി സി ലളിത ചേച്ചി 💔😌 ലളിത ചേച്ചി നമ്മുടെ ഈ ലോകത്ത് നിന്നും നമ്മളെ വിട്ടു പോയാലും ഒരിക്കലും മരിക്കില്ല 💔😥 നമ്മുടെ മനസിൽ എന്നും ജീവിക്കും 😊🤗 ചേച്ചി എന്നും നമ്മുടെ മനസിൽ മായാതെ നിക്കും 💔😔
no one can narrate this scene like she did... irreplaceable...
അറിയാതെ കണ്ണുനീർ തുളുമ്പിയ.... നിമിഷങ്ങൾ, എല്ലാ വീടുകളിലും ഭാസിയുടെ character കാണും....
അപ്പന്റെ സ്നേഹ പ്രകടനങ്ങൾ ഒക്കെ ശല്യപെടുത്തലുകൾ ആരുന്നു... ആ സ്നേഹത്തിന്റെ വില മനസിലാക്കിയപ്പോളേക്കും അപ്പൻ പോയി
ആയിരം വട്ടം കണ്ടാലും മടുപ്പ് തോന്നാത്ത ഒരു ഒന്നാന്തരം ഫിലിം..നല്ല അഭിനയം..കഥ..real life mayi ഒരുപാട് resemblance .. great film.
ഒരു ജനകീയ സിനിമ.... കൂടുതൽ പകിട്ടില്ലാതെ... നല്ല നടനം... ഇന്ദ്രൻസ് 🌹🙏🌹
കുറെ നാളുകൾക്ക് ശേഷം നല്ലൊരു സിനിമ കണ്ടു ....എല്ലാ ജനറേഷനും ഒന്നുപോലെ പ്രാധാന്യമുണ്ട് ...അത് വീടെന്ന സ്വർഗ്ഗത്താണ്,, കണ്ണും മനസ്സും നിറഞ്ഞ സിനിമ......എല്ലാ കഥാപാത്രങ്ങളുംമികച്ച തന്നെയാണ്....മലയാളം സിനിമയുടെകിരീടത്തിലെ പൊൻതൂവൽ.......
Indrans chettante expression... Brilliant 😇😇😇🙏🏼🙏🏼🙏🏼
🕊️
ലളിത ചേച്ചി, ഇന്ദ്രൻസ് ചേട്ടൻ ഇരുത്തം വന്ന അഭിനയ പ്രതിഭ... ♥️
ഈ പടം ഞാൻ കണ്ടത് പോലെ പടത്തിന്റെ ഡയറക്ടർ പോലും കണ്ടു കാണില്ല..... ഒരുപാട് ഇഷ്ടപ്പെട്ട സിനിമ ❤️❤️
പേര് പറ സില്മേടെ ☹️
@@sujik3575 home
Same me
മഞ്ജു ചേച്ചിക്കും ഇന്ദ്രൻസേട്ടനും അവാർഡ് കൊടുത്തില്ലെങ്കിലും പ്രത്യക്ഷകരുടെ മനസ്സിൽ സ്ഥാനം ഉണ്ട്. അതാണ് എറ്റവും വലിയ അംഗീകാരം.
ഇതെപ്പോലുള്ള ദൈവങ്ങൾ നമ്മുടെ ജീവിതത്തിലും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട് ❤.
സീരിയൽ കാരണം അമ്മ സമ്മതിച്ചില്ല അപ്പോൾ തന്നെ യൂട്യൂബിൽ കയറി climax കണ്ടു... ഒത്തിരി കണ്ടാലും മടുക്കാത്ത ഒരു മൂവി ഈ അടുത്ത കാലത്തെ ഏറ്റവും സൂപ്പർ മൂവി 😘😘😘😘😘
ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോ എന്റെ 3അര വയസായ മോൻ കരയുന്നു ക്ലൈമാക്സ് കണ്ടു.. ഞങൾ ചോദിച്ചു കുഞ്ഞു എന്തിനാ കരഞ്ഞത് എന്ന്.. ആശാൻ പറയുവാ കരച്ചിൽ വന്നിട്ട് എന്ന്.. അപ്പോ എന്താണ് കുഞ്ഞിന് മനസിലായത് എന്ന് ചോധിച്ചപോൾ അവൻ പറഞ്ഞത്... ഹെല്പ്..... അതാണ് ഇവിടെ എന്ന് ഞങൾ ഞെട്ടി
Children are so perspective . Hope he grows up with the same Emotional quotient . God bless .
❤️❤️❤️
❤️❤️❤️❤️
2021 kerala state awards for best actor should go to Indrans.
Unfortunately.... He didn't get🥲🥲🥲
National award kitty
കതപറയുമ്പോൾ പടത്തിന്റെ ക്ലൈമാക്സ് പോലെ കരയിപ്പിച്ചു..... 🎉
കതയല്ല, കഥ.
Whatta movie ❤️ cried a lot after ages..!
Home
Lalithamma yude shabhdham, that feel in her voice , the way she narrates a story 😍….uff the most talented actress/ actor of all times
Home❤ സ്വീറ്റ് ഹോം ❤
ഇന്ദ്രൻസ്ട്ടൻ KPS ലളിത ചേച്ചി
The Legends of Malyalam Cinema❤❤
ലളിത ചേച്ചി കഥപറയുമ്പോൾ ഇന്ദ്രൻസ് ചേട്ടന്റെ expression ആണ് ഇതിന്റെ ഹൈലൈറ്റ്, ഈ ഒറ്റ സീൻ മതിയല്ലോ ഇന്ദ്രൻസ് ചേട്ടാ താങ്കൾക്കൊരു നാഷണൽ അവാർഡ് തരാൻ
കഥ പറയുമ്പോൾ എന്ന claimaxinu shesham കരയാൻ ഉള്ള ഒരു ഐറ്റം 🔥🔥🔥😌😌😌😌
അടുത്ത കാലത്ത് കണ്ട ഏറ്റവും മനോഹരമായ സിനിമ
💯
എന്തിനാ കുറെ അവാർഡ് ജനങ്ങൾക്ക് ഇടയിൽ എന്നും ഈ രംഗങ്ങൾ മനസിൽ പതിഞ്ഞു കിടക്കുന്നില്ലേ.. ഈ സീൻ കണ്ട് കരഞ്ഞ പോലെ അടുത്തൊന്നും കരഞ്ഞിട്ടില്ല..
മലയാളത്തിലെ ഏറ്റവും വലിയ feel good movie സൂപ്പർ ❤❤❤❤❤❤❤❤❤❤❤
സൂപ്പർ ഫിലിം... ഇപ്പോഴും കാണാറുണ്ട്.. But ഈ ക്ലൈമാക്സിന് കഥ പറയുമ്പോളിന്റെ ക്ലൈമാക്സ്മായി സാമ്യം...
Yes enikum thonnii
Life ill എപ്പോഴും hero സ്വന്തം അച്ഛനായിരിക്കും 😍
Heroin ammayum👍🏼
Im from Bangladesh, This is the best movie I ever seen...
All time my favourite movie, this is the real connection of a family members.
And fathers are real hero, they always try to hide them self..
I hv watched it multiple times but never felt bored ,This scene was the most important part of this film .Luv u Indrans u steal our Heart ❤️
Can you share the link of this movie
വല്ലാത്തൊരു സീനു തന്നെയാ
എന്നോട് അറിയാതെ കരഞ്ഞു പോയി
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സീൻ.ഇന്ദ്രൻസ് ചേട്ടാ നമിച്ചു.ലളിത ചേച്ചി ഒരു നൊമ്പരം
മനസ്സിൽ ഒരു പാട് തവണ കൊണ്ട സീൻ 😊❤😊, എല്ലാരുടേയും ജീവിതത്തിൽ ഒന്ന് കൈ പിടിച്ചു ഉയർത്താൻ ഒരു ആള് കാണും 😊
ഇന്ദ്രൻ ചേട്ടൻ. ഓ കാണുമ്പോൾ കണ്ണ് നിറയുന്നു 🙏🏼
കണ്ടു പോകുന്ന ആരേം കരയിപ്പിക്കുന്ന film💯🙌..uff❣️ഇന്ദ്രൻസ് ചേട്ടൻ ലളിത ചേച്ചി 🙌no words💔🔥
എത്ര കണ്ടാലും മടുക്കാത്ത Feel Good Movie❤️🩹
4:05 Simply super acting
Beautiful scene - a random act of kindness to a complete stranger can change lives.
'Pursuit of happiness ' ന് ശേഷം ഞാൻ കണ്ടതിൽ വെച്ച് ബെസ്റ്റ് ഫീൽ ഗുഡ് സിനിമ...ഇന്ദ്രൻസ് ചേട്ടൻ,ലളിത ചേച്ചി,മഞ്ജു പിളള ❤️
Ee cinima vere level aanu..indrans sir brilliant aanu...🥰 adheham Malayalam moviyude abhimanam aanu..♥️💯
ഈദ്രൻസ് sir ന് അവാർഡ് കിട്ടാത്തതിൽ വലിയ വിഷമം ഉണ്ട് ❤❤❤❤❤❤
My fav film... I have cried lots of time... Loved it
നന്മ ഉള്ള മസിന്റെ ഉടമ ഇന്ദ്രൻസ് ഏട്ടൻ ❤️അതാണ് അദ്ദേഹത്തിന്റെ വിജയം ❤️
Ee scene kandapo aeiyathe kann vellam vannu, enne pole vegam enotional avunnavarudno😊
Enotional ആവുന്നവർ ഇല്ല Emotional ആവുന്നവർ ഉണ്ട് 😁
Und
Ee രക്ഷിക്കുന്ന കഥയിൽ randperum heros ആണ്,ഇന്ദ്രൻസ് ചേട്ടൻ മാത്രം അല്ല, സൂര്യനെ എല്ലാവരും മറന്നു. സൂര്യൻ പറഞ്ഞപോലെ, പുള്ളി എടുത്ത effort സൈഡ് ആക്കി കളഞ്ഞു ♥️
Athin ithil hero orale ullu indransetan
ലളിത അമ്മയുടെ കഥപറച്ചിൽ... അത് വേറെ ലെവൽ ആണ്...❤❤❤
ബാർബർ ബാലൻ സീൻ തന്നെ അല്ലെ ഇത്? അവസാനം വരെ സാധാരണക്കാരനായി നിന്ന്...
ഞാനും 😭😭😭😭പോയി ഈ സീൻ കണ്ടപ്പോൾ 👍❤♥♥♥❤❤❤❤❤❤മൂവി 💕💕💕💕
ഫീൽ good.. എത്ര കണ്ടാലും മതിയാവില്ല.... Thanks ഇത്രയും നല്ല ഒരു ഫിലിം തന്നതിന്. സ്ക്രിപ്റ്റ്, diraction, പന്നി പൊളി
ഇവരുടെയൊക്കെ അഭിനയവും ഈ Bgm ഉം കൂടി ആയപ്പോൾ... എല്ലാവരുടെയും കണ്ണ് Automatically നിറഞ്ഞു. അതാണ് സത്യം..
അടിപെളി സിനിമ ഞാൻ ഈ രംഗം കണ്ട് കരഞ്ഞുപേയി എപ്പോഴങ്കിലും മാണ് ഇത്തരം നല്ല സിനിമ കാണാൻ പറ്റുന്നത് ഈ കഥ എഴുതിയ ആൾക്ക് നന്ദി
ഈ സിനിമ യുടെ വിജയം ഇന്ദ്രൻസ്ന്റെ മvവനം തന്നെ
അടിപൊളി ഫിലിം അച്ഛനോട് ഒരുപാട് ഇഷ്ടം തോന്നിയ നിമിഷം
ഇന്ദ്രൻസിന്റെ ആ ഒരു ചിരികൊണ്ട് കരയിപ്പിച്ച movie
I'm from tnadu but impressed with this movie home while watching ott and still kept in USB for watching occasionally
സത്യമറിഞ്ഞ് കണ്ണ് നിറഞ്ഞ ശ്രീനാഥ് ഭാസിയുടെ നേരെ നോക്കിയുള്ള ഇന്ദ്രൻസിന്റെ ആ ചിരി ........❤️
what a brilliant actor Indrans .....
ദേശീയ അവാർഡിന് പോലും അർഹതപ്പെട്ട പ്രകടനം ...🔥
Mm
സിനിമ super. ഇന്ദ്രൻസ് ചേട്ടൻ ❤❤..
വിജയ് ബാബു sir ഭാഗ്യവാൻ, ഇത് പോലെ ഒരു പടം, ചെയ്യാൻ കഴിഞ്ഞു ❤♥️🤔
കൂടെ എയറിൽ പോകാനും 😀😀
രണ്ടു വർഷം മുൻപ് കണ്ടിരുന്നു ഇപ്പോ വീണ്ടും കാണാൻ ആഗ്രഹം തിരിഞ്ഞു പിടിച്ചു വീണ്ടും കണ്ടു 😥❤
ഇതിലെ ക്ലൈമാക്സ് ലെ fantasy സീൻ ക്രിയേറ്റിവിറ്റി ഇത്രേം സൂപ്പർ anel
കത്തനാർ 🔥🔥🔥🔥
This is real movie. My life is very much satisfied.I can feel it brutally.Tear shedding uncontrolled.All the actors of this movie no words to describe.wow
ഇത്രയും നല്ല സിനിമയെ കണ്ടില്ലെന്നു വെച്ച #ജൂറി ക്ക് നടുവിരൽ നമസ്ക്കാരം 😤
Only tears from start till end ❤…. What a story and what acting …. No awards deserve this acting … this is holy
2:18 Chronic bachelor... Music ഓർമ്മ വന്നു.....
Bore adichapo kadhaparayumbol climax kannudo, suggestionsil itha kidakunnu Home climax, oh Srivasan sir onnum alla ennu thonnipichu indran's te emotional thallayatti kodulla aa chiri... Truly deserving actor... Salute...
Indrans chetta ningal movie cinemayil jeevikayirunnu..njna karanjupoyyi
Everyone's father is a superhero.
For his children and others also.
He doesn't have an ordinary life.
ഞാൻ പ്രതീക്ഷിച്ചിരുന്നു ഈ ക്ലയ്മാക്സ് 😊
Indrans... such a class actor. Superb Acting
One of the Best Movie in Malayalam.
BEST Direction, BGM, Acting, Story.
Must Watch
One of best screen play perfect story narration
Ethra kandaalum kandaalum mathivaraatha scene....Indrans sirnte mukhathe aa smile orupaad samsarikunnund😍🥰🥰🥰
Ente ponno poli padam😍🥰🥰🥰karanjupoy... feel good touch movie indrans real hero😍acting power 💪
വന്നു കണ്ടു കണ്ണു നിറച്ചു 😍
ഞാൻ കരയാൻ കാത്തിരുന്ന seen😓
AYN
@@arounndtheworld9727 onneneettu podey..Avante oru ayin..ellayidathum kaanum ithupole oronn
Komali kanitchu Chirippitchum, Oru nishkalanga chiriyode karayipitcha muthal aan Indransettan. ❤️
*11 തവണ കണ്ട പടം❤❤*