ഇവരുടെ ഈ പോരാട്ടം അവസാനിക്കുന്നില്ല ..

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 1.1K

  • @Diru92
    @Diru92 ปีที่แล้ว +1932

    എല്ലാവർക്കും ചിരി വന്നു എന്ന് പറയുന്നു. പക്ഷെ എനിക്ക് ഈ പടത്തിലെ പല സീൻസും കണ്ടപ്പോൾ ഒരു തരം ആശ്ചര്യം ആണ് തോന്നിയത്. നമ്മുടെ society യിലെ ഏതോ ഒരു വീട്ടിലെ അവസ്ഥ ലൈവ് ആയി ഇരുന്നു കാണുന്ന ഒരു ഫീൽ. അത്രയും realistic !! ഈ സമൂഹത്തിന് അത്യാവശ്യമായ ഒരു സിനിമ. ഇതിൽ ജയ കൊടുക്കുന്ന ഓരോ കിക്കും patriarchy ക്കുള്ള ചവിട്ടാണ് !!! Such a well made wonderful satirical film 💛 Women empowerment indeed !!!

    • @prasanna8990
      @prasanna8990 ปีที่แล้ว +42

      What about men rights then??

    • @Nakumomurukani
      @Nakumomurukani ปีที่แล้ว +71

      @@prasanna8990 meninu illatha rights onnu parayamo chetta?

    • @prasanna8990
      @prasanna8990 ปีที่แล้ว +15

      @@Nakumomurukani sooo many

    • @Nakumomurukani
      @Nakumomurukani ปีที่แล้ว +20

      @@prasanna8990 can u list them out?t least 2?

    • @prasanna8990
      @prasanna8990 ปีที่แล้ว +9

      @@Nakumomurukaniu mention some please...

  • @shamlanishad9855
    @shamlanishad9855 ปีที่แล้ว +1060

    🤣🤣🤣അടി കണ്ടു ചിരിവന്നു.. സൂപ്പർ film ആയിരുന്നു.. Darshana & Basil പൊളിച്ചു...

    • @apeoli
      @apeoli ปีที่แล้ว +11

      അന്റെ കെട്ടിയോനെ അടിച്ചാൽ അനക്ക് ചൊർഗം കിട്ടുമോ 😂😂

    • @muhammedsuhail5273
      @muhammedsuhail5273 ปีที่แล้ว +22

      ​@@apeoli എല്ലാ പാപവും യേശു പൊറുക്കും പഹയാ. 😂😂

    • @shanavaschola1415
      @shanavaschola1415 ปีที่แล้ว +2

      ​@@muhammedsuhail5273 🤣🤣🤣

    • @janoob4389
      @janoob4389 ปีที่แล้ว

      ​@@apeoli കന്യാസ്ത്രീയാവാൻ പോയി കന്യകാത്വം പോയ നിൻറെ കുഞ്ഞമ്മയുടെ ബോഡി പള്ളിയിലെ കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ നോക്ക്, പോ

    • @saxhammond1743
      @saxhammond1743 ปีที่แล้ว +3

      പൊറുക്കുന്ന കാര്യം അറിയില്ല... പക്ഷേ അടി കഴിഞ്ഞപ്പോ ബേസിലിനെ പെറുക്കി എടുക്കേണ്ടി വന്നു 😄

  • @SimV239
    @SimV239 9 หลายเดือนก่อน +48

    Le Rajesh: ന്നേ അടി…
    Jaya: ന്നാ പിടിച്ചോ.. 🥊😂

  • @mittua9421
    @mittua9421 ปีที่แล้ว +221

    ഇടിയുടെ കൂടെ ഷൈജു ചേട്ടന്റെ commentary കൂടി ആയപ്പോ .എന്റ പൊന്നോ ചിരിച്ഛ് ചിരിച്ഛ് ഒരു വഴി ആയി 😂

  • @chetancheruku2000
    @chetancheruku2000 ปีที่แล้ว +281

    I loved the running commentary lol😅 Naga rani, Nagamani, Naga Chaitanya 🤣😂😅

  • @nourin723
    @nourin723 ปีที่แล้ว +179

    അടികണ്ടു ഇത്രേം ചിരിച്ചിട്ടില്ല 😂😂😂😂

  • @Jobinjohn660
    @Jobinjohn660 ปีที่แล้ว +612

    ഞാൻ തിയേറ്ററിൽ ഇത്രെയും കിടന്ന് ചിരിച്ചിട്ടില്ല 🤣🤣🤣🤣

    • @ussairarackal9958
      @ussairarackal9958 ปีที่แล้ว +5

      ശേഷം രോമാഞ്ചം

    • @jalsiyatp7903
      @jalsiyatp7903 ปีที่แล้ว +4

      സത്യം

    • @sidheeqm6928
      @sidheeqm6928 ปีที่แล้ว

      Yes

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว +9

      അണ്ടി പാഡ് വെച്ചതുകൊണ്ട് രക്ഷപെട്ടു

    • @xtubedude
      @xtubedude ปีที่แล้ว

      Oola padam..thoo

  • @vinoda7525
    @vinoda7525 ปีที่แล้ว +89

    Epic Commentary made it interesting

  • @renjitrajk3863
    @renjitrajk3863 ปีที่แล้ว +145

    Darshana നല്ലതുപോലെ അഭിനയിച്ചു 👍🏻

    • @nar51
      @nar51 6 หลายเดือนก่อน +2

      This is very old story. Its about Bodhidharman and why he left India and went to China. Could not win with wife and over there in China, he became famous.

    • @Prince-vx5if
      @Prince-vx5if 3 วันที่ผ่านมา

      ​@@nar51bullshit
      Not a karate filim. Family subject please full watch bro

  • @varietyuntold
    @varietyuntold ปีที่แล้ว +576

    ഇന്നത്തെ കാലത്തെ ഓരോ പെൺകുട്ടിയും പഠിച്ചിരിക്കണം........ ആൺകുട്ടികളും martial arts

    • @deepakss4431
      @deepakss4431 ปีที่แล้ว

      Allenkile fake rape cases പേടിച്ച് ഇരിക്കാൻ വയ്യ

    • @aswathyachu5898
      @aswathyachu5898 ปีที่แล้ว +2

      Correct

    • @doc_vader2776
      @doc_vader2776 ปีที่แล้ว +36

      ഒരു കാര്യവും ഇല്ല.
      ചുമ്മാ സിനിമയിൽ നടക്കും😂.
      5 കൊല്ലം taekwondo പഠിച്ച എക്സ്പീരിയൻസ് വെച്ച് പറയുവാണ്.
      Strength is what matters.

    • @dynamis1720
      @dynamis1720 ปีที่แล้ว +12

      @@doc_vader2776 Not really. In a fightbits a combination of Strength Speed Stamina Endurance and Durability.

    • @doc_vader2776
      @doc_vader2776 ปีที่แล้ว +15

      @@dynamis1720 Speed without strength is useless.
      What good is your 10 hits if it can't even hurt the guy?
      In a sporting event, Durability and stamina might be necessary.

  • @lubababalububarzahi6564
    @lubababalububarzahi6564 ปีที่แล้ว +370

    ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣🤣ലാസ്റ്റ് അമ്മയുടെ മുമ്പിലൂടെ പറക്കുന്നത് കണ്ടിട്ട്

  • @HKEntertainments
    @HKEntertainments ปีที่แล้ว +994

    Violence against women is dangerous എന്ന് തെളിയിച്ച സീൻ

    • @dijithomas8753
      @dijithomas8753 ปีที่แล้ว +7

      Correct

    • @sunnyjacob7492
      @sunnyjacob7492 ปีที่แล้ว +3

      Correct

    • @akhilps4108
      @akhilps4108 ปีที่แล้ว +70

      Violence against anyone is dangerous...i think this is better🙃

    • @roymathew-hy9dw
      @roymathew-hy9dw ปีที่แล้ว +7

      Very dangerous especially against a lady who knows martial arts 😅 koo kiri pokumme

    • @levinkr6885
      @levinkr6885 ปีที่แล้ว +10

      @@roymathew-hy9dw martial arts padicha aninde athrem edhayalum oru pennum varilla

  • @radhagopinath007
    @radhagopinath007 ปีที่แล้ว +247

    I was laughing from the first bell sound😂😂 and then when he said Naga yakshi, naga rani, naga Chaitanya😅😂, i cant hold my laugh , my stomach was aching when commentry was Jaga jilli jagajayee, jaganmayee , jagadamba😅😅😂😂. After long time i laughed this much. Big fan for this scene.

    • @sankar2701
      @sankar2701 8 หลายเดือนก่อน +2

      Jagadamba.. and finally Jaya... 😆😆😆

    • @tuma79
      @tuma79 8 หลายเดือนก่อน

      😂

  • @CoolboyCoolboy123
    @CoolboyCoolboy123 ปีที่แล้ว +21

    Im from srilanka 🇱🇰🇱🇰 enaki malayala flim rumpa istamanu srichi srichi eala😂😂 super film

  • @mounaviratham3850
    @mounaviratham3850 ปีที่แล้ว +136

    One of the best comedy scene😅😂😂😂 I ever saw... love from Tamilnadu ❤❤❤

  • @sreelakshmilachoos2638
    @sreelakshmilachoos2638 ปีที่แล้ว +236

    5 മാസം ആയി എന്റെ മോൾ കരാട്ടാ പഠിക്കുന്നു ഇപ്പോ 7 വയസ്സ്
    എന്റെ മോൾക്ക് പോലീസ് ആവനാണ് ആഗ്രഹം

  • @the__geekboy
    @the__geekboy ปีที่แล้ว +77

    Mookkamanda Reference pwolichu 🤣

  • @dayatec
    @dayatec 11 หลายเดือนก่อน +110

    Kerala movies are 10 years ahead of present movies of tamil, telugu, kannada, Hindi.
    Love from Tamilnadu❤❤

    • @skumarp5205
      @skumarp5205 9 หลายเดือนก่อน +1

      Agreed

    • @Alliswellsoon
      @Alliswellsoon 5 หลายเดือนก่อน +2

      But Telugu 100 yrs ahead... From tn

    • @carolinecharly4682
      @carolinecharly4682 4 หลายเดือนก่อน

      ​@@Alliswellsoonwith women objectifying movies? 🤡

    • @comment__
      @comment__ 4 หลายเดือนก่อน +5

      ​@@Alliswellsoon just shut up

    • @bogula3700
      @bogula3700 2 หลายเดือนก่อน +4

      ​@@Alliswellsoonfool such a trash industry Telugu 😂

  • @anjukarikan7293
    @anjukarikan7293 ปีที่แล้ว +157

    The director of the movie is Basil Joseph and he is the husband in this movie. So much talent Malayalam film industry has. They can bring out the most unique stories. I just love their movies. Love from South Africa for Malayalam industry ❤️

    • @NithinKalorth
      @NithinKalorth ปีที่แล้ว +41

      Vipin Das is the director.

    • @arunkrishnan2017
      @arunkrishnan2017 ปีที่แล้ว +8

      vipin das is the director

    • @shiva4564
      @shiva4564 ปีที่แล้ว

      Which movie is this english please..

    • @navneethsanu
      @navneethsanu ปีที่แล้ว

      @@shiva4564 Jaya Jaya Jaya Jaya Hey

    • @jobinxavier327
      @jobinxavier327 ปีที่แล้ว

      @@shiva4564 Jaya Jaya Jaya Jaya Hey (2022)

  • @snehithsudhan9545
    @snehithsudhan9545 ปีที่แล้ว +415

    The whole credit of this scene goes to Shyju Damodaran for the commentry...what a sync❤

    • @aachuvloger9621
      @aachuvloger9621 11 หลายเดือนก่อน

      Cdfjdkgnrnfnmcncngn❤❤❤jrjfjnfrdfjdjfmdxnmxbf🤍🤍bcnffnbtbfrn😮😮😮fjfhbfnmxmmxnxjxxncnmnncn❤❤nnxnxnnxjxxjnxn

    • @aachuvloger9621
      @aachuvloger9621 11 หลายเดือนก่อน

      സ്ൻസ്ഞ്ഞ്സ്‌നഹ്സ്ജിസ്‌മ്സക്മിഴ്മജ്ജ്ജ്ജ്‌സ്സ്‌ന
      സ്കസ്മ്മ?❤❤❤=!!=? "₹?=₹zmmmsm

  • @mehulanilkumar
    @mehulanilkumar ปีที่แล้ว +34

    Basil chettan darshana chechi polichadakkiya film super movie ❤️

  • @shilpakichus362
    @shilpakichus362 ปีที่แล้ว +62

    അയ്യോ ചിരിച്ചു ചിരിച്ചു എനിക്ക് ചുമ നിക്കാതെ ഞാൻ ഇപ്പോൾ ചത്തേനെ 🙏🙏🙏😂😂

  • @ansiyasalahudeen
    @ansiyasalahudeen ปีที่แล้ว +114

    ലാസ്റ്റ് ലെ Ammaaaa🤣🤣🤣

  • @confusedsoul4746
    @confusedsoul4746 ปีที่แล้ว +82

    I was watching this scene repeatedly for that awesome commentary 👌😂

    • @NeenaKurian-bb8oz
      @NeenaKurian-bb8oz ปีที่แล้ว +1

      Oru Rakshayum illa

    • @aachuvloger9621
      @aachuvloger9621 11 หลายเดือนก่อน

      Xnsbdhbxdsnbfb❤❤hcjshhxdhdhchdhddx😮😮😮bnfbdhhbfhd❤❤❤❤bbbxbxbhfbhfhfdhrhrh❤hdrhrherhrdhrhxhhr❤❤❤fhhfnrfh😮😮😮hfjht❤❤❤❤hfrhbrh

  • @jibinjose295
    @jibinjose295 ปีที่แล้ว +113

    I still wish Darshana Rajendran should have also been awarded the Kerala State Film Award for Best Actress

    • @alexmathew7916
      @alexmathew7916 ปีที่แล้ว +1

      Ennitt

    • @moosatm
      @moosatm ปีที่แล้ว +1

      it means support for fighting between wife and Husband

    • @gokulgopi932
      @gokulgopi932 10 หลายเดือนก่อน +1

      എന്തിനു?

    • @Dasxz
      @Dasxz 10 หลายเดือนก่อน +1

      Not easily possible when the starkids are alive

    • @kavyajayaram9645
      @kavyajayaram9645 8 หลายเดือนก่อน +6

      ​@@moosatmso you believe there will be no issues or fights if women doesn't react against these atrocities

  • @ShahulHameed-trichy
    @ShahulHameed-trichy ปีที่แล้ว +48

    அம்மடியோவ் இந்த படம் பாத்து சிரிச்ச மாதிரி வேற படம் ஞாபகம் இல்லை வேற லெவல் படம்....

    • @user-iy2sc8uk2k
      @user-iy2sc8uk2k ปีที่แล้ว +1

      Movie name

    • @ShahulHameed-trichy
      @ShahulHameed-trichy ปีที่แล้ว

      ஜெய ஜெய ஜெய ஹே
      Disney hot star ல இருக்கு நண்பா
      வேற லெவல் Director + hero reaction

  • @suryanarayanan1091
    @suryanarayanan1091 ปีที่แล้ว +50

    6:09 THE GAME OVER 😂😂😂

    • @Pushpamangalam
      @Pushpamangalam 10 หลายเดือนก่อน

      😂😂😂😂😂😂😂😂

  • @SimV239
    @SimV239 9 หลายเดือนก่อน +8

    For me it’s the excellent camera work.. the way the camera oscillates as Rajesh struggles to keep up with Jayas kicks 😂😂😂

  • @basilpaul4089
    @basilpaul4089 ปีที่แล้ว +32

    violence violence violence, i don't love violence but violence love's me.🤣😂🤣

  • @JayalakshmiRajalakshmi
    @JayalakshmiRajalakshmi 3 หลายเดือนก่อน +13

    ഭർത്താവിന്റെ അടി കൊള്ളുന്ന ഒട്ടുമിക്ക ഭാര്യ മാരുടെയും ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും ഈ സീൻ

  • @karananbu1163
    @karananbu1163 ปีที่แล้ว +41

    That commentary made this scene even more funnier.....😅😅

  • @UshaKumari-b2w5h
    @UshaKumari-b2w5h ปีที่แล้ว +17

    Best scene 😂 Super fighting 🤣🤣🤣🤣🤣🤣😂., Super 💪 ., Very angry 😡 Very nice movie ❤❤😂😂😂😂

  • @raviwelcome19
    @raviwelcome19 2 หลายเดือนก่อน +3

    సూపర్ కామెడీ కదా చాలా ముఖ్యమైన సీన్ ఈతరం యువత ఎక్కువగా ఇష్టపడే సీన్. కోడలు ఇంట్లో అణిగి మణిగి వుండాలి అన్న ఆలోచన వున అత్తగారి కి , కట్టుకున్న భార్యను నీ చులకనగా చూసే భర్త కి ఇప్పటి జనరేషన్ అమ్మాయిలు దేనికి బయపడ అవసరం లేదు వాళ్ళు గానీ
    సహనం పోతే ఎలా వుంటుంది అని డైరెక్టర్ బాసిల్ చక్కగా యాక్ట్ చేస్తూ చూపించారు. Malayam మూవీస్ ఎప్పుడు కొత్త కొత్త వుంటుంది
    ఎందరో మహానుభావులు అందరికీ వందనాలు

    • @romantic8191
      @romantic8191 27 วันที่ผ่านมา

      Movie name

  • @akshaysshenoy1314
    @akshaysshenoy1314 ปีที่แล้ว +78

    3:42 😂😂😂😂😂😂😂😂

  • @neethub.s726
    @neethub.s726 ปีที่แล้ว +64

    ഇവന്റെ അഭിനയം 😂😂😂poli

  • @captainmalik3659
    @captainmalik3659 ปีที่แล้ว +24

    A BACKGROUND ANNOUNCE O ANT E PONNU THAKARTHU KALANHU

  • @ameennasar2583
    @ameennasar2583 ปีที่แล้ว +45

    ശരിക്കും ഇങ്ങനെയുള്ള ഭർത്താക്കന്മാരും കാമുകരും ഉണ്ടോ? Degree പഠിക്കുന്ന സമയത്തൊക്കെ എത്ര വലിയ ചെറ്റയും പാവം ആവുന്ന ഒരാൾ ഉണ്ട്, അവർ സ്നേഹിക്കുന്നയാൾ.
    ഇവൻ ഇതെന്ത് അവരുടെ അടുത്ത് നിന്ന് തല്ല് ചോദിച്ചു വാങ്ങുന്നു 😅

  • @irshadchathery8561
    @irshadchathery8561 ปีที่แล้ว +33

    Besil കിടിലം acting

  • @DevanAyur-rl6jg
    @DevanAyur-rl6jg ปีที่แล้ว +20

    ഷൈജു ഏട്ടൻ ✨️😘😘😘

  • @sarah7994
    @sarah7994 ปีที่แล้ว +307

    This is why every woman should be financially and emotionally independent. She could have moved out of the relationship after the first slap itself

    • @hp887
      @hp887 ปีที่แล้ว +64

      her family didn't even give her a chance to be independent, i hope parents learn from this movie too

    • @elizabethmani8493
      @elizabethmani8493 ปีที่แล้ว +20

      We get the cliched reply. Try to adjust

    • @sarah7994
      @sarah7994 ปีที่แล้ว +3

      @@hp887 true

    • @amalrai7817
      @amalrai7817 ปีที่แล้ว +14

      ​@@hp887 only her brother stands for her...

    • @sarah7994
      @sarah7994 ปีที่แล้ว +8

      @@elizabethmani8493 yes and the parents are not realizing that it is a big trap

  • @rajeevjohny7947
    @rajeevjohny7947 ปีที่แล้ว +55

    ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ ഈ അടുത്ത റീലീസ് ആയ 5 സൗത്ത് ഇന്ത്യൻ ഫിലംസ് പറഞ്ഞു. അതിൽ ഒന്ന് ഈ സിനിമ ആയിരുന്നു. എനിക്ക് അപ്പോൾ എന്തോ ആ ചാനലിൻറെ വിവരകേട്‌ ആയാണ് തോന്നിയത്. പക്ഷെ ഈ ഒരു scene കണ്ടപ്പോൾ മനസിലായി അയാൾക്കു വിവരം ഉണ്ടെന്നു. നന്നായിരുന്നു.
    Concept മാത്രമല്ല അവരുടെ പെർഫോമൻസ് സൂപ്പർ.
    ഭയന്നു പോകും ഏതൊരുത്തനും ആ പെൺകുടീടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ.

    • @acetvn4122
      @acetvn4122 ปีที่แล้ว +3

      Eth penkutty.

  • @MrLGKM
    @MrLGKM ปีที่แล้ว +52

    അടി കഴിഞ്ഞ് ആദ്യത്തെ dialouges വീണ്ടും കേട്ടു നോക്കുമ്പോൾ അണ് യഥാർഥ കോമഡി

  • @DeepaP-yv5yc
    @DeepaP-yv5yc 4 หลายเดือนก่อน +3

    Today I feel very sad,,,on this time I watch this video,,,very happy 😂😂😂😂😂😂 wonderful video,,,,😂😂😂😂😂😅😅😅😅 thanku so much much,,,that commentary brings so much happiness again and again 😂🎉🎉😂

  • @shaju383
    @shaju383 หลายเดือนก่อน +2

    അടിക്ക് മേലെ commentary ആണ് score ചെയ്തത്.. ഷൈജു ദാമോദരന്‍... ❤
    ജഗ ജില്ലി ജഗത്ത് ജയ് ജഗദ്മയ് ജഗദമ്പ ജയ...

  • @Rahul-fo7eq
    @Rahul-fo7eq ปีที่แล้ว +27

    The great TLC match I seen ever !! Finally the champion is jeya 🥳🥳🥳

  • @deepaknairneo
    @deepaknairneo 9 หลายเดือนก่อน +4

    Shyju commentry was icing on the cake 😂😂😂😂😂

  • @swapnasabu2174
    @swapnasabu2174 ปีที่แล้ว +128

    Best scene 😍😍😍

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว

      അവസാനത്തെ ചവിട്ടു വേണ്ടാരുന്ന്. ഒന്ന് തള്ളിയാൽ മതിയാരുന്നു

    • @avanthika..4443
      @avanthika..4443 ปีที่แล้ว

      Jghhh
      Hjui89kolmnhb

  • @maheswarans812
    @maheswarans812 ปีที่แล้ว +9

    அருமை.. மனைவியை அடிக்கும் எல்லா கணவர்களுக்கும் சமர்ப்பணம்

  • @Prasad-r5p
    @Prasad-r5p 2 หลายเดือนก่อน +3

    രാജേഷ് സൂപ്പർ ❤️❤️❤️❤️❤️

  • @shashikantsingh7997
    @shashikantsingh7997 ปีที่แล้ว +24

    Best movies ... To raise common issues of Womans ...
    Best Movie ...

  • @YMRFILMSLTD
    @YMRFILMSLTD ปีที่แล้ว +5

    You don't need any case against violence.... The simple and greatest answer to domestic violence...

  • @unomobikes-tv5vz
    @unomobikes-tv5vz ปีที่แล้ว +23

    Theater il ithrem chiricha oru fight scene illa 😃 😃

  • @ganeshagopal1552
    @ganeshagopal1552 ปีที่แล้ว +15

    Jaya Jaya Jaya Jaya Hey super

  • @driverspulber9340
    @driverspulber9340 ปีที่แล้ว +21

    അവസാനത്തെ ആ അമ്മാ വിളി 😂

  • @ShijiKunjumon-zz7sq
    @ShijiKunjumon-zz7sq 9 หลายเดือนก่อน +6

    വളരെ നല്ലൊരു ഫിലിമായിരുന്നു, പെൺകുട്ടികൾ ഇങ്ങനെയാവണം

  • @amshaaz4357
    @amshaaz4357 ปีที่แล้ว +47

    ആകെ ഈ ഒരു സീൻ മാത്രം ഇഷ്ടപ്പെട്ടു ❤️

  • @susminsuresh8040
    @susminsuresh8040 ปีที่แล้ว +43

    This is a motivation for all women in the world, who got violence from men

    • @Berrygirl6784
      @Berrygirl6784 ปีที่แล้ว +2

      Men shoudl the same to wife who mentally torturee

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว

      @@Berrygirl6784 wt did u ask?

    • @Berrygirl6784
      @Berrygirl6784 ปีที่แล้ว +3

      ​@@susminsuresh8040 men should also do this to a wife who tortue them

    • @mah9455
      @mah9455 4 หลายเดือนก่อน +1

      😂😂😂wake up to reality , in reality she will be in hospital and he will be in police station

    • @0820ajssn
      @0820ajssn 2 หลายเดือนก่อน

      ​@@mah9455hahahha...true....very very true 👍

  • @user-lc2ky2bi8v
    @user-lc2ky2bi8v ปีที่แล้ว +52

    Adutha kaalath Theatril irunnu kand eettavum kooduthal chirippicha cinema😉😆🤣😅😂

  • @ManiKanta-eh2lg
    @ManiKanta-eh2lg 7 หลายเดือนก่อน +7

    Sorry guys I don't understand Malayalam.But it is so hilarious and especially running commentary.

  • @Sangeetharao-p9u
    @Sangeetharao-p9u หลายเดือนก่อน +1

    Excellent film I am learning compulsory language ❤❤

  • @nithyakalyaniv9183
    @nithyakalyaniv9183 ปีที่แล้ว +13

    3:49 naga yakshi , naga rani , naga chaitanya 😂😂😂😂😂😂

  • @ahammed_suhail_
    @ahammed_suhail_ ปีที่แล้ว +3

    Climax il 😅അവസാനം ദർശന അണ്ടി പറിക്കുന്ന scene 🤣🤣 thats brilliant move

  • @asmarashi4615
    @asmarashi4615 ปีที่แล้ว +90

    പരസ്പരം സ്നേഹിച്ചു മനസ്സിലാക്കി ആവശ്യമില്ലാതെ ദേഷ്യ പെടാതെ ജീവിച്ചാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല...

    • @tomsytomy
      @tomsytomy ปีที่แล้ว +23

      Parasparam enna word anungalkku manasilavilla

    • @nila-cg4nf
      @nila-cg4nf ปีที่แล้ว +8

      @@tomsytomy Aavashyamillandu deshyapedaruth enna vaakkum aanungalk manasilakilla. avrk athoke oru entertainment alle

    • @SivaKumar-kx4li
      @SivaKumar-kx4li ปีที่แล้ว +1

      ദേഷ്യം വരും control ആണ് പ്രധാനം

    • @aravindpncd7982
      @aravindpncd7982 หลายเดือนก่อน

      Shey

  • @spiceleo
    @spiceleo 6 วันที่ผ่านมา

    Basil's acting omg, Vera level chetta

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +21

    രാജേഷിന്റെ കരച്ചിൽ @ 2:32 😂😂

  • @SeensaLitra
    @SeensaLitra 6 หลายเดือนก่อน +1

    പെണ്ണ് എന്നാൽ ഇങ്ങെനെ ആണ് സൂപ്പർ 👍👍👍👍👍👍👍👍

  • @manushyan2932
    @manushyan2932 9 หลายเดือนก่อน +3

    Ithil darshana super figure aanllo. Nalla shape

  • @sumisumi-rr7yo
    @sumisumi-rr7yo ปีที่แล้ว +6

    Super movie, most of the village girls facing same issue

  • @babipb9585
    @babipb9585 ปีที่แล้ว +7

    Ishtappettu.....😃😃

  • @beenabenny7354
    @beenabenny7354 3 หลายเดือนก่อน +1

    സിനിമയുടെ ഈ ഭാഗം സാധാരണയായി ഒരു വീട്ടിലും നടക്കാറില്ല. പക്ഷേ ഈ സിനിമ നൽകുന്നൊരു നല്ല സന്ദേശമുണ്ട്. ശരീരബലവും അതിനൊത്ത പ്രതിരോധശേഷിയും ഒരു ചെറിയ ശതമാനം സ്ത്രീകൾക്കെങ്കിലും ഉണ്ടാകും. അവരൊക്കെ ഇതുപോലെ പ്രതികരിക്കില്ല. അങ്ങനെ വന്നാൽ കുടുംബം കുട്ടിച്ചോറാകും. ഇത്തരം സാഹചര്യങ്ങളിൽ കുടുംബ ജീവിതം കുട്ടിച്ചോറാണെങ്കിലും കുടുംബത്തിലെ കുട്ടികളെ രക്ഷപ്പെടുത്തുന്നതിലായിരിക്കും ഭാര്യയും അമ്മയുമായവളുടെ ശ്രദ്ധ. നാണക്കേട് തോന്നണ്ടത് അധീശമനോഭാവം പുലർത്തുന്ന പുരുഷ വർഗ്ഗത്തിനാണ്. ബേസിൽ അഭിമാനം.

    • @bijupanickerinok3457
      @bijupanickerinok3457 3 หลายเดือนก่อน

      Movies are all about exceptions not normal people but wired minds

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +28

    Rajesh at 4:33: അമ്മേ! 😂😂😂

  • @naishaishal2741
    @naishaishal2741 ปีที่แล้ว +25

    നീ ഇവിടെ കിടന്നുറുള്‌വേ എന്ന് പറഞ്ഞ രാജേഷിതാ ഉരുളളോടുരുളൽ 😄😄😄

  • @musthafacp3188
    @musthafacp3188 ปีที่แล้ว +23

    സിനിമയിൽ ഇതൊക്കെ ഒക്കെ ജീവിതത്തിൽ ആണെങ്കിൽ അങ്ങ് പാറമ്മ കിടക്കും 🤣🤣

    • @JomolVjohn-x7j
      @JomolVjohn-x7j ปีที่แล้ว +6

      Natl ulla pennu anel pinnedJayilm kidakum 😌

  • @sabilsalam4544
    @sabilsalam4544 ปีที่แล้ว +15

    This scene 😂😂😂🤍

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +2

    കമെന്ററി സൂപ്പർ 🌹

  • @vamshikokku3843
    @vamshikokku3843 ปีที่แล้ว +10

    come on boy ..get that boy commentry is excellent..nagarani..nagachaitanya..🤣

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +15

    3:43 😂😂

  • @jalajanair3917
    @jalajanair3917 9 หลายเดือนก่อน +5

    ഇത് ഞങ്ങളുടെ തനി കൊല്ലം ജില്ലക്കാരുടെ സംസാര ശൈലി സൂപ്പർ

  • @vishalparameshwaran4272
    @vishalparameshwaran4272 2 หลายเดือนก่อน

    Woww 1st time in histrory of cinema that in fight sequence had a commentary and specially shyju damodaran making the more live to the sence 😮😮😮😊

  • @tenebrismedicus2956
    @tenebrismedicus2956 7 หลายเดือนก่อน +4

    I wanted such a scene in Great Indian Kitchen

  • @arunraj1648
    @arunraj1648 หลายเดือนก่อน +1

    But, Rajesh record cheytha video engane leak ayee??

  • @bornfromstardust1526
    @bornfromstardust1526 ปีที่แล้ว +25

    What about men's rights?എന്ന് ചോദിക്കുന്നവരോട്... ആണിന് ഈ നാട്ടിൽ ഇല്ലാത്ത rights എന്തൊക്കെയാണ് എന്ന് ഒന്ന് പറയാമോ? ആണായത് കൊണ്ട് മാത്രം നിയമം അനുവദിക്കാത്ത, സൊസൈറ്റി അനുവദിക്കാത്ത എന്താണ് ഒരു ആണിന് ഉള്ളത്?

    • @rosuk007
      @rosuk007 ปีที่แล้ว +8

      Men can get raped, even constitute doesn't provide any support for that. Case will be registered only if the men get murdered because of that sexual abuse.
      For domestic violence, you think only women get abused, no, men also targeted by many women who know the loopholes in the law.
      These all nothing compared to mutual divorce scenario, the lawyers advise their client to register domestic violence to case just to safe guard for future need. In court, the judge herself states this, the federal law in India support women, but nowadays they take consideration wrt men's statement, without any solid proof it will be nullified. Just you can go to any district court check with any family lawyer for many such cases. She also mentions about equal rights.
      That's where men need support @bornfromstardust. I vote for equal right - financial and social, just like the judge said at the very end - three thing in matrimony for a woman. I am not an anti-feminist rather a equal rights propagandist. ✌️👍

    • @sneakyhydra3357
      @sneakyhydra3357 ปีที่แล้ว +10

      നീ ആദ്യം പെണ്ണിന് ഇന്ന് ലഭിക്കാത്ത റൈറ്റ്സ് ഒന്ന് പറ.... കോടതിയിലെ പ്രത്യേക പരിഗണനയും, റിസർവേഷനും ഒക്കെ പെണ്ണുങ്ങൾക്ക് മാത്രം ലഭിക്കുന്ന റൈറ്റ്സാണ്...

    • @Arjun_47_Ak
      @Arjun_47_Ak 3 หลายเดือนก่อน

      Chumma kure ennam girlsine support cheyth varum enik onne parayanollu poyi ninte tandede oomb nari poori

    • @Karimbofcl
      @Karimbofcl 3 หลายเดือนก่อน

      ബസ്സിലെ സീറ്റ്‌ റിസർവേഷൻ, തിരഞ്ഞെടുപ്പിലെ സീറ്റ്‌ റിസർവേഷൻ, ജോലി റിസർവേഷൻ , നിയമവ്യവസ്ഥയിലെ മുൻഗണന.... ഇവയെല്ലാമാണ് നിയമം വഴി ആണിന് നിക്ഷേധിക്കപ്പെട്ടവ... ഇനി പെണ്ണിന് നിക്ഷേദിക്കപ്പട്ടെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്

    • @akhiljose3116
      @akhiljose3116 21 วันที่ผ่านมา

      Ariyaan paadillaandu chkthikkuvaa nee ee nattilonnum alle jevvikkunnathu?Niyamam motham penninaanu.aanungalkku anukoolamaayu oru niyamam polum indiayil illaa

  • @darshsingh4255
    @darshsingh4255 2 หลายเดือนก่อน +2

    Proud of her ❤

  • @achu8857
    @achu8857 ปีที่แล้ว +15

    ബാസില്‍ എത്ര നന്നായി ആണ് അഭിനയിച്ചത്

  • @kc77
    @kc77 ปีที่แล้ว +3

    Favorite movie in recent times ❤❤❤

  • @miniaugustine8179
    @miniaugustine8179 ปีที่แล้ว +11

    Amazing

  • @rthayalan
    @rthayalan 5 หลายเดือนก่อน +2

    Malayalam Directors and movies are best in the world. Unfortunately, like this movies are not coming in Tamil. ❤

  • @jidamajijidamaji3420
    @jidamajijidamaji3420 ปีที่แล้ว +8

    Ith njAn padichirunnel ippo polichadukkiyene😂padikkanjath nashttayipoyi

  • @RealmeSmartStoreCuddalore
    @RealmeSmartStoreCuddalore 4 หลายเดือนก่อน

    direct name என்ன சொல்லுங்க... தமிழ்ல..

  • @yakobjose4157
    @yakobjose4157 ปีที่แล้ว +3

    Brilliant movie ❤ brilliant acting ❤

  • @cr7ff1k999
    @cr7ff1k999 3 หลายเดือนก่อน

    Basil Joseph very talented and his acting is something natural.

  • @venkatadrimannam4889
    @venkatadrimannam4889 ปีที่แล้ว +11

    back ground voice is very good

  • @muralidhar40
    @muralidhar40 11 หลายเดือนก่อน +8

    This should be remade in Telugu to reach a wider audience. Also the climax should be have a happy ending.

    • @ARJUN-pj6zh
      @ARJUN-pj6zh 11 หลายเดือนก่อน

      If you want a happy ending then you are a male chauvinist .

    • @Jennyc103
      @Jennyc103 11 หลายเดือนก่อน +6

      It is a happy ending

    • @charanchandran7788
      @charanchandran7788 9 หลายเดือนก่อน +4

      the current one is indeed a happy ending

    • @carolinecharly4682
      @carolinecharly4682 8 หลายเดือนก่อน +3

      The climax is indeed a happy ending, she got divorced, good ending

  • @sunnyjacob7492
    @sunnyjacob7492 ปีที่แล้ว +4

    I can’t understand what is the story of this movie can anybody say who watched this movie the story of this movie

    • @doc_vader2776
      @doc_vader2776 ปีที่แล้ว +3

      Women got married to a man. And miraculously learned martial arts through internet and beat up him untill they are seperated.
      Eventually she ends up buying her husband's competitor and becomes a buisness woman.

    • @Berrygirl6784
      @Berrygirl6784 ปีที่แล้ว +1

      ​@@doc_vader2776 bullshit story lol

    • @doc_vader2776
      @doc_vader2776 ปีที่แล้ว

      @@Berrygirl6784 Agreed.

    • @carolinecharly4682
      @carolinecharly4682 8 หลายเดือนก่อน

      ​@@doc_vader2776exuse me? Bitch, I think you're a male chuvanist that's not the story, she has always been suppressed from childhood, also she didn't miraculously learned martial arts, she trained for months, her husband is an abuser, she got beat up many times, specifically 21 slaps, after that she reacts and kicks right in his stomach, then after a big fight happens which is the video, after that her family comes and compromise the issue, but Rajesh's uncle said him to make her pregnant and then she'll be your slave, so after making bond with her, he makes her pregnant, then she'll know the truth, she gets pressure and the baby got aported, in the hospital, everyone blames her, she leaves them, her brother helped her and got her to a hostel, and they tried to get a job, meanwhile, they're divorce takes place and there only Rajesh gets to know that she is now an owner of a chicken farm of his competitor, and is now all are taking chicken from her farm and not his, its an awesome climax, that's how the story ends, and I think you are a bullshit person who likes to beat up your wife.

    • @nftraders-v4l
      @nftraders-v4l 7 หลายเดือนก่อน +1

      Jayabharathi who was denied every simple joy in life while growing up just because she is a girl/woman is married to Rajesh, a male chauvinist, short-tempered and selfish person. On suffering domestic violence, she doesn't get any support. She then decides to fight back. Thus her husband finds himself in trouble.

  • @mehul_anilkumar
    @mehul_anilkumar ปีที่แล้ว +2

    Basilettan darshanachechi combo ❤️

  • @nike5428
    @nike5428 ปีที่แล้ว +17

    Domestic violence irrespective of the gender is wrong. They both should have mutually seperated from the start rather than continuing in a very toxic and abusive relationship. She should have left him and he should have left her.

  • @rayaansvlogs
    @rayaansvlogs 3 หลายเดือนก่อน +1

    Super gusthi കണ്ട് feel

  • @shaanshaan8825
    @shaanshaan8825 ปีที่แล้ว +7

    സിനിമ കൊള്ളാം ജീവിതത്തിൽ എനിക്ക് ആണേൽ നാടനടി യാ ഇഷ്ടം ഇത്പോലെ ഉള്ള സാഹചര്യം വന്നാൽ

  • @sanjivsreevinayakomranjan8812
    @sanjivsreevinayakomranjan8812 ปีที่แล้ว +1

    comedy ennokke parajal ethanu.... chundakka koduthu vazhuthanangi vangi.... please tell me which movie is this.....

  • @vinodvarghese2399
    @vinodvarghese2399 ปีที่แล้ว +5

    കല്യാണം കഴിക്കാൻ അർഹതയില്ലാത്തവർ കല്യാണം കഴിച്ചാൽ ദുരന്തമാണ് ഏഷ്യാനെറ്റ് അവസ്ഥയും ഏതാണ്ട് ഇതേ പോലെ ആണ് മർഡോക്കിനെ നടുവിരൽ നമസ്കാരം