ജെത്തിൻ രാംദാസിന്റെ MASS INTRO | Lucifer | Mohanlal | Prithviraj

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
    Directed by : Prithviraj Sukumaran
    Written by : Murali Gopy
    Produced by : Antony Perumbavoor
    Starring : Mohanlal
    Cinematogrphy : Sujith Vaassudev
    Edited by : Samjith Mohammed
    Music by : Deepak Dev
    #Lucifer #mohanlal #LucifermMovieScene #Luciferintroscene
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadc...
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 906

  • @dukestuber6740
    @dukestuber6740 2 ปีที่แล้ว +2317

    ഇത് എഴുതിയ മുരളി ഗോപി ആണ് യഥാർത്ഥ ഹീറോ ❤🔥

    • @PriyaManikandan-yd9vu
      @PriyaManikandan-yd9vu 10 หลายเดือนก่อน +6

      Yes

    • @subibabybaby8682
      @subibabybaby8682 6 หลายเดือนก่อน +4

      Right

    • @Iamtherealhero747
      @Iamtherealhero747 5 หลายเดือนก่อน +4

      Tiyan ഉം കിടിലൻ ആണ് 🔥

    • @cup52
      @cup52 5 หลายเดือนก่อน

      Athu e nan

    • @vismayam333
      @vismayam333 5 หลายเดือนก่อน +3

      അല്ല, ഇത് സംവിധാനം ചെയ്ത ആൾ

  • @Akshay-vn7zv
    @Akshay-vn7zv 2 ปีที่แล้ว +3503

    ടോവിനോ തകർത്താടിയ scene 🔥
    വായിക്കാൻ അറിയാത്തപോലെയുള്ള ആക്ടിങ് കഴിഞ്ഞ് next scene ലോട്ടുള്ള aa transformation🔥
    തിയേറ്റർ chummma🔥

    • @afsalpp1660
      @afsalpp1660 2 ปีที่แล้ว +89

      മുണ്ടുടുക്കാനറിയാതെ മലയാളം സംസാരിക്കാൻ അറിയാതെ pk രാംദാസി ന്റെ മകൻ ജെത്തിൻ രാംദാസ് നിങ്ങളുടെ മുഞ്ഞിൽ നിക്കുമെന്ന് തോന്നുന്നുണ്ടോ 😍

    • @mysteryworld5286
      @mysteryworld5286 2 ปีที่แล้ว +34

      Sound modulation 🔥

    • @anasmoothedath9787
      @anasmoothedath9787 2 ปีที่แล้ว +1

      @@afsalpp1660 gl

    • @user-gz4tz1mq6s
      @user-gz4tz1mq6s 2 ปีที่แล้ว +21

      @@afsalpp1660 മുഞ്ഞിലോ അതെന്ത് 🤣

    • @മഹേഷ്മോഹൻ
      @മഹേഷ്മോഹൻ 2 ปีที่แล้ว +3

      ആ സമയത്തെ bgm also .....

  • @anshadn1416
    @anshadn1416 2 ปีที่แล้ว +4237

    മാസ് ഡയലോഗ് കൊണ്ട് കോരിത്തരിപ്പിച്ച സീൻ 🔥🔥

    • @sivan3189
      @sivan3189 2 ปีที่แล้ว +49

      മുരളി ഗോപി 🔥

    • @nirmalannirmalan5817
      @nirmalannirmalan5817 2 ปีที่แล้ว +7

      Deii

    • @s3dude377
      @s3dude377 2 ปีที่แล้ว +19

      @@sivan3189 prithviraj 😌

    • @funtime4945
      @funtime4945 2 ปีที่แล้ว +17

      ഉഫ്... രോമാഞ്ചഫിക്കേഷൻ 🔥

    • @haridasanjathani230
      @haridasanjathani230 2 ปีที่แล้ว +2

      Ee, sasaa

  • @ajimathew575
    @ajimathew575 2 ปีที่แล้ว +2822

    ടോവിനോയുടെ കറിയറിലെ തന്നെ മാസ്സ് സീൻസ് എടുത്ത് തുലാഭാരം തൂക്കിയാലും, ഇതിന്റെ തട്ട് താണുത്തന്നെ ഇരിക്കും. 😎🤘🏻 feel that Experience, "എനിക്ക് മുണ്ടുടുക്കാനും അറിയാം, ആവശ്യം വന്നാൽ അത് മടക്കി കുത്താനും അറിയാം. എനിക്ക് മലയാളത്തിൽ സംസാരിക്കാണും അറിയാം, വേണ്ടി വന്നാൽ രണ്ടു തെറി പറയാനും അറിയാം!"🔥💥

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +14

      💪🏻💪🏻

    • @sreethilakhs
      @sreethilakhs 2 ปีที่แล้ว +47

      Director Brilliance.....💥💥

    • @kichukrishna2546
      @kichukrishna2546 2 ปีที่แล้ว +18

      @@sreethilakhs Raju Ettan 🔥😍

    • @sijirajamani1528
      @sijirajamani1528 2 ปีที่แล้ว +2

      👍🌞

    • @AB-ds1de
      @AB-ds1de 2 ปีที่แล้ว +15

      Uff ithu theatre il 1st day kandappo ulla feel😌🔥

  • @sivan3189
    @sivan3189 2 ปีที่แล้ว +1692

    ഫാനിസം ഒഴിച് നിർത്തിയാൽ എല്ലാവരുടെയും ഇഷ്ട സിനിമ തന്നെ ആണ് 'L' 🔥
    ടോവിനോ എന്ന നടന് ഇതിൽ വലിയ role ഇല്ല
    പക്ഷെ കിട്ടിയ role അങ്ങ് തകർത്ത് കയ്യിൽ തന്നു 🔥
    അതെ പോലെ തന്നെ ബൈജു - ലാസ്റ്റ് ഒരു സീൻ മാത്രമേ കാര്യമായിട്ട് ചെയ്തുള്ളു.. അത് അങ്ങ് തകർത്തു... കയ്യടിയും വാങ്ങി കൂട്ടി 💯
    ഇക്കാര്യത്തിൽ പൃഥ്വിയുടെ പങ്ക് വളരെ വലുതാണ് ❣️
    ഉള്ള role വച്ചു മാസ്സ് ചെയ്യിക്കാൻ സാധിച്ചു 👍🏽
    Theater Experience ഉള്ളവർ like 👍🏽🔥

    • @abhi_shek4yt
      @abhi_shek4yt 2 ปีที่แล้ว +18

      Theatre experience ഒക്കെ കിട്ടിട്ടുണ്ട് പക്ഷെ ലൈക്‌ ഇല്ല 😇

    • @sivan3189
      @sivan3189 2 ปีที่แล้ว +35

      @@abhi_shek4yt ഞാൻ നിർബന്ധിചില്ലല്ലോ 😂

    • @abhi_shek4yt
      @abhi_shek4yt 2 ปีที่แล้ว +7

      @@sivan3189 ചോയ്ച്ചോണ്ട് പറഞ്ഞു 😂

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว

      @@abhi_shek4yt lucifer group ne promote cheyyunadh kond aano. Pritvi always does because they will rule the world ome day. I don’t support them

    • @abhi_shek4yt
      @abhi_shek4yt 2 ปีที่แล้ว +8

      @@masthanjinostra2981 എന്തുവാടെ ഞാൻ ചുമ്മാ തമാശക്ക് ലൈക് ഇല്ല എന്ന് പറഞ്ഞ അതിന് എത്രയൊക്കെ പറയണോ ഇനി താൻ ഇല്ലുമിനാണ്ടി ആണോ 😂

  • @favasck8336
    @favasck8336 2 ปีที่แล้ว +574

    ടോവിനോ മാത്രം തകർത്താടിയ ഒരു മാസ്സ് രംഗം 😘😘 കലക്കൻ intro scene

    • @ManeeshS-q1q
      @ManeeshS-q1q ปีที่แล้ว

      Poda. Chali. Parayathe

  • @nithindev4605
    @nithindev4605 2 ปีที่แล้ว +253

    Scene മേക്കിങ് എന്നാ ഒരു ക്യാമറ ഷോട്ട് വിത്ത്‌ massive crowd.. Prithvi🔥🔥

    • @maleficent1178
      @maleficent1178 2 ปีที่แล้ว +2

      Sujith vasudev🙌

    • @abz9635
      @abz9635 ปีที่แล้ว +7

      Crowd alla vfx crowd anu

    • @iammituraj
      @iammituraj 6 หลายเดือนก่อน +1

      VFX aan crowd

  • @purediner7908
    @purediner7908 2 ปีที่แล้ว +533

    എനിക്ക് ഈ സിനിമയിൽ എട്ടന്റെ fightനേക്കാൾ goosebumps കിട്ടിയത് ഈ സീനിലാണ്

    • @shersharajputh8660
      @shersharajputh8660 2 ปีที่แล้ว +2

      💯

    • @shersharajputh8660
      @shersharajputh8660 2 ปีที่แล้ว +10

      Tovino aanu nayakanekaal minniyath

    • @sidhartht912
      @sidhartht912 2 ปีที่แล้ว +6

      @@shersharajputh8660
      നോ ❤️

    • @jishnurs3038
      @jishnurs3038 2 ปีที่แล้ว +2

      ആണോ കുഞ്ഞേ... 😂

    • @jishnurs3038
      @jishnurs3038 2 ปีที่แล้ว +8

      @@shersharajputh8660 ആ ഗുഹയിൽ നിന്നും വന്നല്ലോ 🤣

  • @amalkrishna7888
    @amalkrishna7888 2 ปีที่แล้ว +4794

    പ്രിത്വിരാജ് എന്ന ഡയറക്ടർ തന്റെ സുഹൃത്തിനു കൊടുത്ത ഏറ്റവും വലിയ സമ്മാനം..

  • @tomgeogmail
    @tomgeogmail 2 ปีที่แล้ว +2409

    ഈ സീനിൻ്റെ അവസനത്തിലെ ഓരോരുത്തരുടെയും expressions കാണുമ്പോൾ ഏറ്റവും മികച്ചത് ബൈജുവിൻ്റത് എന്ന് ഞാൻ പറഞാൽ....

    • @syamlalnn4249
      @syamlalnn4249 2 ปีที่แล้ว +119

      Ayal ee pani thudangeet kalam kureyayirikkunnu... ❤️❤️❤️

    • @sasikanthnedungadi6841
      @sasikanthnedungadi6841 ปีที่แล้ว +73

      വൈജുവേട്ടന്റെ കണ്ണ് നിറയുന്നത് 🔥🔥

    • @devianil5454
      @devianil5454 ปีที่แล้ว +62

      പല അർഥങ്ങൾ നിറഞ്ഞ ഭാവം...
      ♥️♥️♥️♥️

    • @harshadoffcl
      @harshadoffcl ปีที่แล้ว +24

      Agreed!

    • @hineshkochan2511
      @hineshkochan2511 ปีที่แล้ว +49

      പറഞ്ഞാൽ ഞങ്ങൾ കയ്യടിക്കും അത്ര തന്നെ....

  • @abincroy9434
    @abincroy9434 10 หลายเดือนก่อน +76

    "നിന്നോട് ആരാടാ പറഞ്ഞെ, നീ പറഞ്ഞിട്ട ഞാൻ വന്നത് എന്ന്, ഞാൻ എന്റെ ചേട്ടൻ പറഞ്ഞിട്ട വന്നത് ".... എന്നാ ഡയലോഗ് aanu

    • @shahsadck
      @shahsadck 3 วันที่ผ่านมา

      🔥🔥

  • @THEONE_who_is_confused
    @THEONE_who_is_confused 2 ปีที่แล้ว +285

    00:10 " പിന്നെ ഞാനല്ലേ ഇവനെ പണ്ട് സ്കൂളിലൊക്കെ കൊണ്ടുപോയത്..... " ഈ ഡയലോഗ് ഒരു തള്ള് അല്ലായിരുന്നെന്ന് ഇപ്പോഴാ മനസ്സിലായത്, great climax റഫറൻസ്

  • @DiogenesofCynic
    @DiogenesofCynic 2 ปีที่แล้ว +882

    "പക്ഷേ, മതാമ്മയേക്കളും നിറം, നമ്മളെ അണ്ണന് തന്നെ."
    "അതാണ് IUF." 🤣🤣🤣

    • @aneesh2679
      @aneesh2679 2 ปีที่แล้ว +38

      This is racism ennu paranjhu innu 100 charcha nadannene news channel il.
      Thank God, this movie released sometime back !

    • @rachelsnowflake5954
      @rachelsnowflake5954 2 ปีที่แล้ว +7

      @@aneesh2679 ithil enth racism?

    • @aneesh2679
      @aneesh2679 2 ปีที่แล้ว +5

      @@rachelsnowflake5954
      Read the 1st comment !

    • @vishnu2589
      @vishnu2589 2 ปีที่แล้ว +22

      ഇറ്റലി മദാമ്മ ആൻഡ് son 🤣🤣🤣

    • @blackadamrockzzz4439
      @blackadamrockzzz4439 2 ปีที่แล้ว

      @@vishnu2589
      Poyi pashoone oombikko

  • @Vainkooooo
    @Vainkooooo 2 ปีที่แล้ว +188

    Mohanlal - Vivek - Tovino - Prithvi. Ijjadhi performances 💥

    • @abz9635
      @abz9635 ปีที่แล้ว +3

      മുരളി ഗോപി

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +241

    *സൗണ്ട് മോഡ്ലേഷൻ ഏറ്റവും നന്നായി ടോവിനോ യൂസ് ചെയ്‌ത ചിത്രം 🔥🔥...സ്റ്റീഫാൻ എന്റെ ചേട്ടൻ ആണോ അല്ലയോ ന്നുള്ളത് അവിടെ നിക്കട്ടെ . ഞൻ സ്റ്റീഫാന്റെ അനിയൻ തന്നെയാ 🔥🔥🔥🔥*

  • @jerinphilipose614
    @jerinphilipose614 2 ปีที่แล้ว +1079

    Without a doubt, this was the best scene in the entire movie👌👌

    • @rogger46
      @rogger46 2 ปีที่แล้ว

      Poda last abraham kureshi revealing scene ente ponno theater kathi🔥🔥🔥

    • @giftis5128
      @giftis5128 2 ปีที่แล้ว +22

      you forget about Zayed Masood entry

    • @jerinphilipose614
      @jerinphilipose614 2 ปีที่แล้ว +15

      @@giftis5128 for me this was more intriguing.

    • @philanthropist1582
      @philanthropist1582 2 ปีที่แล้ว +41

      എന്റെ പിള്ളേരെ തൊടുന്നോടാ scene was lit,my favourite scene

    • @meandsister5501
      @meandsister5501 2 ปีที่แล้ว +13

      I think u missed th entire movie

  • @itsme1676
    @itsme1676 2 ปีที่แล้ว +380

    Prithviraj brilliance 🔥. Tovino ever mass scene 🙌🏻

  • @VibesWithNandhu
    @VibesWithNandhu 2 ปีที่แล้ว +258

    This scene's theatre experience was just a lit! 🔥❤️ Goosebumps!!⚡

    • @nazz6046
      @nazz6046 10 หลายเดือนก่อน

      💯

  • @akhil__dev
    @akhil__dev 2 ปีที่แล้ว +81

    മാസ്സ് റോൾ ക്യാരി ചെയ്യാൻ കഴിവുള്ള നടനാണ് ടോവിനോ..
    നല്ലൊരു സ്‌ക്രിപ്റ്റ് കിട്ടിയാൽ പുള്ളി പൊളിക്കും.

  • @kingini1614
    @kingini1614 2 ปีที่แล้ว +39

    ടോവിനോ തകർത്താടിയ സീൻ.. 🔥🔥supper...

  • @basilpaulose1413
    @basilpaulose1413 2 ปีที่แล้ว +177

    7.35 minute.Watch the expression of Baiju.Amazing and excellent acting reveals his relation with Jathin.Only real talented actors can do microacting and make the scene so communicated.

    • @divinewind6313
      @divinewind6313 2 หลายเดือนก่อน

      Just like someone gets an understanding manager and leader to show the path.

  • @abhijithkrishnan4243
    @abhijithkrishnan4243 2 ปีที่แล้ว +102

    ദളപതിയിൽ അരവിന്ദ് സാമിക്ക് ലഭിച്ച രീതിയിലെ കരിയറിലെ turning point തന്നെയായിരുന്നു ടൊവിനോയ്ക്ക് ഈ കഥാപാത്രം..

  • @vyshakvijayan6390
    @vyshakvijayan6390 2 ปีที่แล้ว +42

    എന്റെ അമ്മോ ഈ സീൻ തിയേറ്ററിൽ 💥💥💥💥💥💥രോമാഞ്ചം

  • @jamesprem807
    @jamesprem807 2 ปีที่แล้ว +386

    In the theatre, I thought the movie's first half was uninteresting, but the second half completely changed my mind. While viewing this movie, I experienced goosebumps. You are a distinctive individual, Prithvi. I had no idea you were capable of producing a film of this calibre. That you attended the Sainik School is not surprising. You're a shrewd man, sir. Sincerely thankful!

    • @unnirajac8617
      @unnirajac8617 2 ปีที่แล้ว +16

      First halfil athyavishyam goosebumps scene indayirinallo innattum. To me first and second half were pretty good. Overall it was a decent film.

    • @jamesprem807
      @jamesprem807 2 ปีที่แล้ว +2

      @@unnirajac8617 The first half lacked intrigue. I got goosebumps when watching this movie, especially in the first half when Stephen arrived at the capital, but overall, the first half was not as good as the second half. It felt utterly different. A family movie and a gangster movie combined.

    • @positivevibes9546
      @positivevibes9546 ปีที่แล้ว +5

      He was director of the movie, not producer.

    • @_letsgograssofficial873
      @_letsgograssofficial873 ปีที่แล้ว +1

      ​@@positivevibes9546Producer generally means one who make movie not the one who funds....

  • @pandithastudios464
    @pandithastudios464 ปีที่แล้ว +17

    എന്റെ ദീപക് ദേവ 😍😍😍 എന്തുവാ കാട്ടി വെച്ചേക്കുന്നെ ലാസ്റ്റ് പോർഷൻസ് ഒക്കെ.. 🔥🔥🔥

  • @shahidkv7746
    @shahidkv7746 11 หลายเดือนก่อน +5

    Screen മേക്കിങ് ക്യാമറ ഡയലോഗ് bgm പിന്നെ ടോവിനോ perfomance എല്ലാം കൊണ്ടും sooper പ്ലസ് പൃഥ്വി ഡെ skill

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +20

    ഇത് ഒരു ഒന്നൊന്നര സീൻ ആയിരുന്നു ബൈജു അണ്ണന്റെ തഗ്ഗ് കൂടെ വന്നപ്പോൾ പൊളിച്ചടുക്കി

  • @crazyme7517
    @crazyme7517 7 หลายเดือนก่อน +58

    മാസ്സ് കാണിക്കാൻ ആക്ഷനോ വെല്ലുവിളിയോ ആവശ്യം ഇല്ല എന്ന് തെളിയിച്ച സീൻ 🔥🔥

  • @hadiyamuhammed448
    @hadiyamuhammed448 2 ปีที่แล้ว +114

    I regret not watching this movie in the theatre. One of my fav movies now 😍

  • @ansaransar9576
    @ansaransar9576 2 ปีที่แล้ว +148

    ഈ സീൻ കാണുമ്പോ രാഹുൽ ഗാന്ധിയെ ഓർമ വരുന്നു ഹിന്ദിപോലും സംസാരിക്കാൻ അറിയില്ല എന്ന് പറഞ്ഞ് കളിയാക്കിയവർക്ക് മുമ്പിൽ അതേഹം നടത്തിയ പ്രസംഗം ആണ് ഓർമ വന്നത്

    • @shahabasali9692
      @shahabasali9692 2 ปีที่แล้ว +7

      Athu ethu prasangam??

    • @jijeshjijesh4570
      @jijeshjijesh4570 2 ปีที่แล้ว +17

      രാഹുൽ ഗാന്ധിക്ക് ഹിന്ദി സംസാരിക്കാൻ അറിയില്ലെന്നോ🤣🤣
      ആരു പറഞ്ഞു എപ്പോ പറഞ്ഞു..
      👍 എന്തായാലും കഥ നന്നായിട്ടുണ്ട്

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 2 ปีที่แล้ว +3

      @@jijeshjijesh4570 pulli thanne pand orakkathil paranjittundaavum

    • @jijeshjijesh4570
      @jijeshjijesh4570 2 ปีที่แล้ว +1

      @@randomtalkswithlymarker7137 😅😅കൊള്ളാം

    • @shalusharlet9069
      @shalusharlet9069 2 ปีที่แล้ว +1

      🥰🥰🥰

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 ปีที่แล้ว +21

    ഫണ്ട് വരുമെന്ന് ഞാൻ പറഞ്ഞു. ഫണ്ട് വരും.
    ഞാൻ അറിഞ്ഞാൽ മതി പ്രിയ അറിഞ്ഞോളും..
    ഇൻട്രസ്ററിംഗ്....
    🔥🔥🔥🔥🔥
    ആദ്യമായാണ് ഒരു വില്ലൻറ ഡയലോഗുകൾ കാണാപാഠം ഞാൻ ആക്കുന്നതും ഇഷ്ടപ്പെടുന്നതും.
    So Interesting 🥰🥰🥰

  • @mamithafanboy5701
    @mamithafanboy5701 2 ปีที่แล้ว +108

    മുണ്ടുടുക്കാൻ അറിയാതെ മലയാളത്തിൽ സംസാരിക്കാൻ അറിയാതെ pk രാം ദാസിന്റെ മകൻജെതിൻ രാം ദാസ് നിങ്ങളുടെ മുന്നിൽ ഇങ്ങനെ വന്നു നിൽക്കുമെന്ന് കരുതുന്നുണ്ടോ

  • @shanilmohan5213
    @shanilmohan5213 2 ปีที่แล้ว +437

    Lucifer എല്ലാരുടെയും favt ആണ് 💙❤️💛

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +9

      ❤❤💪🏻💪🏻

    • @Sameersami96
      @Sameersami96 2 ปีที่แล้ว

      ഇതിന്റെ തെലുങ്ക് കണ്ടാൽ പെറ്റ തള്ള സഹിക്കില്ല മോനെ

    • @ajsmashknocksout8636
      @ajsmashknocksout8636 2 ปีที่แล้ว +1

      💯

    • @Scrapwrommer
      @Scrapwrommer 2 ปีที่แล้ว +1

      💎

    • @mj8011
      @mj8011 2 ปีที่แล้ว +1

  • @muhammedramees234
    @muhammedramees234 2 ปีที่แล้ว +15

    6:44 That 'ഒരുപാടങ്ങോട്ട് zoom ചെയ്യണ്ട' moment😀

  • @jishnucm9900
    @jishnucm9900 2 ปีที่แล้ว +69

    മദാമ്മയേക്കാൾ നിറം നമ്മുടെ അണ്ണന് തന്നെ
    ബൈജു: ആ അതാണ് IUF 😂 6:40

  • @maheshushahari4582
    @maheshushahari4582 2 ปีที่แล้ว +43

    ഇതിലെ ബെെജൂന്‍റെ expressions വേറേ ലെവല്‍...

  • @itsme....yez....2253
    @itsme....yez....2253 2 ปีที่แล้ว +99

    I think it's more similar to Rajeev gandi.after Indira gandis assassination Rajeev gandhi came as an leader from different profession,like this jathin Ramdas came as the leader when his father died. Rajeev gandis wife Sonia gandi is a forienger and here also the same.Rajeev gandi become popularised by his decision and exicution of plans .it's also portraits.jathin Ramdas becomes a good leader at the end of the film.

    • @nextlifedreams8655
      @nextlifedreams8655 2 ปีที่แล้ว +1

      YES

    • @aryas236
      @aryas236 ปีที่แล้ว +1

      True

    • @aravindgs679
      @aravindgs679 6 หลายเดือนก่อน

      Appo jathin Ramdas empuraanil kollapedum enn urapaayi 🔥⚡

    • @nikhilpanikkar
      @nikhilpanikkar 2 หลายเดือนก่อน +1

      But real rajiv Gandhi was arogue who master minded the massacre of 3000 Sikhs in 1984.😂

  • @shikhasksk
    @shikhasksk ปีที่แล้ว +16

    6:36 epic dialogue 🤣😍. Manikuttante sound 😍😍

  • @fedrick_1654
    @fedrick_1654 2 ปีที่แล้ว +72

    Prathviraj the brilliant film maker 🔥

  • @THARIKIDACOM-qs8rb
    @THARIKIDACOM-qs8rb 2 ปีที่แล้ว +43

    2:52 shoulder is tilted like lalettan.... 😵

  • @live.moments
    @live.moments ปีที่แล้ว +21

    Brilliance of Prithviraj and amazing performance of Tovino. Favorite scene ❤❤❤

  • @Arjun-de4wr
    @Arjun-de4wr 2 ปีที่แล้ว +221

    I think she has a role in Empuran..She was just introduced in Lucifer ✨

  • @shanimujeeb7903
    @shanimujeeb7903 2 ปีที่แล้ว +61

    ഈ സിനിമയിൽ ഏറ്റവും മാസ്സ് സീൻ ഇതു തന്നെയാണ്... 👍🏻

  • @yatrapranthan7878
    @yatrapranthan7878 ปีที่แล้ว +54

    തിയേറ്ററിൽ വച്ച് രോമം എണിറ്റ്നിന്ന സീൻ 🔥🔥🔥🔥

  • @ameennasar2583
    @ameennasar2583 2 ปีที่แล้ว +63

    Romanjification raised to 100🔥🔥💪🏻😍

  • @vrindhars8281
    @vrindhars8281 2 ปีที่แล้ว +52

    ലൂസിഫർ ൽ ഏറ്റവും പ്രിയപ്പെട്ട സീൻ ♥️

  • @mitraadhikary4047
    @mitraadhikary4047 2 ปีที่แล้ว +82

    Tovino Thomas Sir nailed it, he is just perfect 🤩🙏 in the scene

  • @bijakrishna7048
    @bijakrishna7048 2 ปีที่แล้ว +133

    Hats off to the script and direction which was lifted effortlessly by Tovino 👍

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 ปีที่แล้ว +39

    ഇന്ന് ചാണ്ടി ഉമ്മനെ കാണുമ്പോൾ ഈ സീനും ഈ ഡയലോഗും ഓർമ വരും

    • @1752-vph
      @1752-vph 6 หลายเดือนก่อน

      No JOSE K MANI, SHABARINAD

    • @aswathybabu6800
      @aswathybabu6800 5 หลายเดือนก่อน +1

      Ayye

  • @abhijithrs4988
    @abhijithrs4988 2 ปีที่แล้ว +99

    Best scn of tovino 😍🔥

  • @HappyHumanBeing
    @HappyHumanBeing 2 ปีที่แล้ว +28

    7:35 baiju chettan🔥

  • @A.Youtuber
    @A.Youtuber 2 ปีที่แล้ว +18

    🔥🔥 theateril ninnu kittiya athee romancham veendum kaanumbolum kittunund

  • @joe43009
    @joe43009 ปีที่แล้ว +40

    what a feel scene. Tovino rocked it

  • @NadakkalTharavadu
    @NadakkalTharavadu 2 ปีที่แล้ว +35

    4:26 ഈ സീൻ തീയേറ്ററിൽ കണ്ടപ്പോൾ രോമാഞ്ചം വന്നിലെ പ്ലീസ് നിങ്ങൾ ഒരു ഡോക്ടർ വേഗം കാണിക്കുക... 🔥നിങ്ങൾക് എന്തോ കുഴപ്പം ഉണ്ട് 😜😂😂

  • @David_Padikkal
    @David_Padikkal 2 ปีที่แล้ว +57

    Ijjathi mass & romanjification 😻🙏🔥❤️

  • @zalimali9656
    @zalimali9656 2 ปีที่แล้ว +108

    Clean &standard movie 💯👍🏻❤

  • @jishnu2258
    @jishnu2258 2 ปีที่แล้ว +33

    Brilliance of director
    Prithvi 💥💥💥💥💥

  • @saxatwork
    @saxatwork ปีที่แล้ว +77

    The intro where even the Villain of the movie had goosebumps...

  • @harshadoffcl
    @harshadoffcl 2 ปีที่แล้ว +10

    ചുരുങ്ങിയ റോളിൽ വന്ന് തീയേറ്ററിൽ കയ്യടി വാങ്ങിച്ച മൊതല് 🔥😍....

  • @mahitham007
    @mahitham007 2 ปีที่แล้ว +10

    പ്രിത്വിരാജ് brilliance ❤️

  • @mufeedapk3122
    @mufeedapk3122 2 ปีที่แล้ว +19

    Ithan mass ithokkeyan 🔥🔥🔥tovino😍
    Pritvi 💯💯

  • @achiiisworld3056
    @achiiisworld3056 2 ปีที่แล้ว +50

    രാജു ഒരു നല്ല ഡയറക്ടർ ആണ് എന്ന് തെളിയിച്ച മൂവി

  • @deeKri
    @deeKri 3 หลายเดือนก่อน +3

    ലാലേട്ടന്റെ ഇൻട്രോ സീനിനേക്കാൾ ഈ സീനിനാണ് വ്യൂസ് കൂടുതൽ.

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 ปีที่แล้ว +42

    Theatre il കോരിത്തരിപ്പിച്ച Scene🔥

  • @amarnathananth9304
    @amarnathananth9304 2 ปีที่แล้ว +9

    *ഇത് തിയേറ്ററിൽ കണ്ട എന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല ♥️♥️♥️*

  • @abhishekmanil
    @abhishekmanil 2 ปีที่แล้ว +83

    Apt time to upload this scene Aashirvad Team! when all are waiting for Tovino's Thallumaala! Hope the movie gets record breaking collections 💯✌ Also waiting for Empuraan L2, hope Jathin Ramdas character is retained..

  • @NidhinPbabu
    @NidhinPbabu 3 หลายเดือนก่อน +2

    ഒരുദിവസം 3പ്രാവിശ്യം തിയറ്ററിൽ തന്നെ കണ്ട കൊല മാസ്സ് സിനിമ🔥🔥🔥🔥🔥

  • @shanishad8244
    @shanishad8244 2 ปีที่แล้ว +29

    "This is the world's biggest comedy, it's called the Indian politics"💯🙂🚶

  • @gargijayesh7524
    @gargijayesh7524 2 ปีที่แล้ว +96

    my favorite scene in lucifer 😍😍

  • @kozhikkodebeach5084
    @kozhikkodebeach5084 2 ปีที่แล้ว +3

    തിയ്യേറ്ററിൽ എല്ലാം കൊണ്ടും സംതൃപ്തി തന്ന സിനിമ ആയിരുന്നു ഇത്.. ഇതുപോലെ അടിച്ച് പൊളിക്കാൻ ഒരു സിനിമ ഇനി എപ്പോഴാണ് വരിക..

  • @sanubsalim29
    @sanubsalim29 2 ปีที่แล้ว +10

    മദാമ്മയേക്കാൾ നെറം നമ്മടെ അണ്ണന് തന്നെ...
    ആഹ്... അതാണ് IUF... 🤣🤣🤣

  • @sugithasugitha7691
    @sugithasugitha7691 2 ปีที่แล้ว +15

    എൻറ്റമ്മോ ടോവിനോ പൊളിച്ച സീൻ

  • @Imynekulza-c2h
    @Imynekulza-c2h 5 หลายเดือนก่อน +4

    ഈ സീൻ കൂടുതൽ മനോഹരമാക്കിയത് ഇടയ്ക്കുള്ള ബൈജുവിൻ്റെ കമൻ്ററിയാണ്

  • @ghalaalraka9659
    @ghalaalraka9659 7 หลายเดือนก่อน +3

    Last bayjuvinte expression Ho.....❤❤❤❤❤ supppeerrr

  • @amruthswaroopa1960
    @amruthswaroopa1960 2 ปีที่แล้ว +63

    സിനിമയിൽ പൊളിറ്റിക്സ് അവതരപ്പിക്കാൻ കോൺഗ്രസ്‌ രാഷ്ട്രീയം തന്നെ ആണ് മികിച്ചത് 😍💙💙💙

  • @sajinaAjeesh.
    @sajinaAjeesh. ปีที่แล้ว +6

    ഒരുപാട് തവണ കണ്ട ഒരു സീൻ ആണ് 👍🏻👍🏻👍🏻

  • @coygcoyg4137
    @coygcoyg4137 2 ปีที่แล้ว +20

    പക്ഷെ മദാമ്മയെക്കാൾ നിറം നന്മുടെ അണ്ണൻ തന്നെ
    Biju-അതാണ് നമ്മുടെ iuf 🤣🤣🤣

  • @suhadsalim7175
    @suhadsalim7175 2 ปีที่แล้ว +15

    Tovino just nailed....

  • @muhammadshafimohammedibrah9763
    @muhammadshafimohammedibrah9763 2 ปีที่แล้ว +36

    One of the best movie I've ever seen so far. Superb 👏👏👏👏🔥

  • @bennetjohn1050
    @bennetjohn1050 2 ปีที่แล้ว +18

    One of the best scene in this movie.

  • @rising-krishna
    @rising-krishna 2 ปีที่แล้ว +31

    Scene detailing .. hats off to prithviraj

  • @rafeeques1894
    @rafeeques1894 2 ปีที่แล้ว +11

    ഡയലോഗ് & BGM... 🔥

  • @renjithr2522
    @renjithr2522 ปีที่แล้ว +4

    ബൈജുവിന്റെ എക്സ്പ്രഷൻ 🔥🔥🔥💞💞💞

  • @giftis5128
    @giftis5128 2 ปีที่แล้ว +29

    this movie is masterpiece too many goosebumps

  • @martinsam8787
    @martinsam8787 2 ปีที่แล้ว +90

    Rajeev gandhi+ rahul gandi combination 💙

    • @itsme....yez....2253
      @itsme....yez....2253 2 ปีที่แล้ว +4

      Rajeev gandhi

    • @sreekutenp7505
      @sreekutenp7505 2 ปีที่แล้ว +5

      Rahull gandhiya kunnnaya is a ഡെമി പീസ് 🤣🤣 rajiv gandhi ath oke

    • @martinsam8787
      @martinsam8787 2 ปีที่แล้ว +9

      @@sreekutenp7505 nee matte godi ji fanboy anno

    • @harshavasu8902
      @harshavasu8902 2 ปีที่แล้ว +14

      @@sreekutenp7505 അത് രാഹുൽ ഗാന്ധിയെ ശെരിക്ക് അങ്ങ്ട് മനസ്സിലാവാത്തൊണ്ട. ഗോഡി media പടച്ചുണ്ടാക്കുന്നത് മാത്രം കാണുന്നത് കൊണ്ടുള്ള കുഴപ്പമാണ്. RG യുടെ ഒരു interview or speech കണ്ടാൽ തീരാവുന്ന പ്രേശ്നമേ തത്കാലം താങ്കൾക്കുള്ളു.

  • @kpmuneer9145
    @kpmuneer9145 2 ปีที่แล้ว +21

    One of my fav mass scene from ma fav movie🔥🔥⚡️⚡️

  • @ReenaVahid
    @ReenaVahid 25 วันที่ผ่านมา

    4:25 ആ ചിരിയും ആ ഡയലോഗും യാ മോനെ ഒരേ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abhik6652
    @abhik6652 2 ปีที่แล้ว +20

    നമസ്കാരൊന്നും വേണ്ട ചേച്ചി... ബൈജു 😂😂😂

  • @dilshadilu2155
    @dilshadilu2155 2 ปีที่แล้ว +5

    ഈ സിനിമയിൽ ഏറ്റവും ത്രില്ലിംഗ് സീൻ 😊

  • @lurdhumary4867
    @lurdhumary4867 2 ปีที่แล้ว +14

    my lalettan ❤️❤️❤️❤️❤️❤️❤️❤️

  • @jethindas2783
    @jethindas2783 2 ปีที่แล้ว +22

    This is the worlds biggest comedy babe..🤡Indian politics💯

  • @akhilbs1257
    @akhilbs1257 ปีที่แล้ว +10

    Next ഉമ്മൻ ചാണ്ടി son

  • @Itsthala7
    @Itsthala7 8 หลายเดือนก่อน +6

    7:29 🔥🔥🔥🔥

  • @jeringeorge4276
    @jeringeorge4276 5 หลายเดือนก่อน +1

    ee padam kanda annu muthal ullil keriya oru scene aan...🔥🔥

  • @YaTrIgAnKL05
    @YaTrIgAnKL05 2 ปีที่แล้ว +10

    സൂപ്പർ movie ലാലേട്ടൻ

  • @sarinfrancis5206
    @sarinfrancis5206 ปีที่แล้ว +18

    പുതുപ്പള്ളി ഇലക്ഷൻ വന്നപ്പോൾ കാണാൻ വരുന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമെന്റ്

  • @rahulr9689
    @rahulr9689 2 ปีที่แล้ว +3

    എത്ര കണ്ടാലും മതി വരാത്ത seen.....

  • @Akr2064
    @Akr2064 3 หลายเดือนก่อน +2

    master craftman mathram edukkan kazhiyunna shortukal debut padathil prithviraj ❤

  • @afseenatk1372
    @afseenatk1372 2 ปีที่แล้ว +14

    Tovino great acting 👍👍👍👍👍👍

  • @ASARU.
    @ASARU. ปีที่แล้ว +4

    4:34 Uff🔥