നിങ്ങൾക്ക് പെട്ടെന്ന് ദേഷ്യം വരുന്നവരാണോ How to Control Your Anger | Anger Management Tips

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 57

  • @Manishyathvam
    @Manishyathvam 2 หลายเดือนก่อน +1

    തിരുവിതാംകൂർ സ്ത്രീ യുടെ കുലീനതയും , ശാന്തമായ പ്രാകൃതവും, താങ്കൾക്ക് ദൈവം തന്ന ഗിഫ്റ്റ് ആണ്.❤❤❤

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw 2 หลายเดือนก่อน +1

    വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം.അഭിനന്ദനങ്ങൾ ദിവ്യാ ❤

  • @deepthideepz4964
    @deepthideepz4964 2 หลายเดือนก่อน +18

    Dr എനിക് വർഷങ്ങൾ ആയി മൈഗ്രൈൻ ഉണ്ട് തലവേദന വന്നാൽ നല്ല ദേഷ്യം ആണ് എനിക് .ദേഷ്യം control ചെയ്യാൻ പറ്റാറില്ല .ചിലപ്പോൾ ഒരു വയസ്സുള്ള മോൾ ഉറങ്ങാഞ്ഞാൽ പോലും അവളോട് ദേഷ്യപെടും ദേഷ്യം വന്നു .കുറച്ചു കഴിഞ്ഞു ചിന്തിക്കാറുണ്ട് എന്തൊക്കെയോ വായിൽ വരുന്ന പറഞ്ഞു പോയല്ലോ എന്നു

    • @kmcmedia5346
      @kmcmedia5346 2 หลายเดือนก่อน

      👌🏿👌🏿👌🏿🙏🏿❤❤❤

    • @toharihar
      @toharihar 2 หลายเดือนก่อน

      Stop wheat

  • @jincegregorios4902
    @jincegregorios4902 2 หลายเดือนก่อน +2

    Thank you dr. Ithu polathe matters venam eppozhum topic

  • @prajinarajesh2463
    @prajinarajesh2463 2 หลายเดือนก่อน +1

    Thank you dr. Good message

  • @beenak482
    @beenak482 2 หลายเดือนก่อน

    ഇത് എനിക്ക് വേണ്ടിയുള്ള വീഡിയോ ആണല്ലോ ഡോക്ടർ❤

  • @sreeharisa2477
    @sreeharisa2477 2 หลายเดือนก่อน

    Good messages

  • @shajijoseph7425
    @shajijoseph7425 2 หลายเดือนก่อน

    Variety video thanks mam 😊👌

  • @anjaly5604
    @anjaly5604 2 หลายเดือนก่อน +4

    Doctor... Ennodellqvarum eppozhum chodikkum ninte mughathentha deshyam ennu... But enikku aarodum oru deshyavum illa... Verthe itikkumbol njaan chirikkarilla... Arelum kanumbol chirikkuvem cheyyum... Ente mugam kanumbol appo parayum mugam veerppichu nadakkuvannu.. But enikkoru prasnavum illa.. Family friends ellarum parayum...
    Njaan casual aayittu samsatikkumbol athu deshyapettu samsarikkikayanennu parayum... Njaan parayumbol kirachu ocha kooduthalanu... Maattan nokkiyittu marunnila.. Veettil nalla silent aahnu njaan.. Enikku comfort zone ennu thonnunnathu friendsinte aduthanu.. Avide samsarichu varumbol ariyathe ocha koodi povum.. Appol ellarum parayum ninakku bayankara dedhyamanennu.. Actually njaan manasil polum vicharikkatha kaaryamanu.. Oru kaaryavumillathe njaan enthina deshyapedunnathu... Sathyam paranjal ellarum parayunnathu kettu maduthu.. Ente mugathu negative feel aahnennu paranjavar vare undu...😢njaan entha cheyya..

  • @kaathi5645
    @kaathi5645 2 หลายเดือนก่อน

    Thank you so much mam... 🙏

  • @abhinavappu8038
    @abhinavappu8038 2 หลายเดือนก่อน +2

    Hi dr,
    Ente hair extremely straight and thin aan, so I want a curly hair, engane naturally hair curl aavum... 😢

  • @gazalworldrumi997
    @gazalworldrumi997 2 หลายเดือนก่อน

    എനിക്ക് ഇടക്കിടക്ക്
    തലവേദന
    ഭയങ്കര വേദന.
    ഡോക്ടർ പറഞ്ഞതുപോലെ തന്നെ
    വേഗം ദേഷ്യം വരുന്നു.😢😢

  • @vijithawilsonraj0282
    @vijithawilsonraj0282 2 หลายเดือนก่อน

    Thanks mam😊

  • @rajeeshvipi8253
    @rajeeshvipi8253 2 หลายเดือนก่อน +1

    Mam ഇത് പോലെ പണ്ട് ഫോൺ എറിഞ്ഞു പൊട്ടിക്കാറുണ്ടായിരുന്നു പൊട്ട്‌ചത്തിന് കണക്കില്ല.10വർഷം മുന്നേ .കുറച്ച് കാലം കൺട്രോൾ ആയി നിന്നു.എനിക്ക് തന്നെ തോന്നിയിട്ടുണ്ട് എൻ്റെ ദേഷ്യം ഓകെ പോയി എന്ന്. ഇപോ രണ്ടാമത് തുടങ്ങി.വീട്ടിൽ , വർക്കിംഗ് പ്ലേസിൽ മൊത്തം ദേഷ്യമാണ്.bp koodi 170 എത്തുന്നു.രണ്ട് ഡോസ് ടാബ്‌ലറ്റ് തന്നിട്ടും കുറയുന്നില്ല

  • @Malayali33
    @Malayali33 2 หลายเดือนก่อน

    Mam,derma roller ne കുറിച്ച് ഒരു video ചെയ്യാമോ

  • @kabeeromr1133
    @kabeeromr1133 2 หลายเดือนก่อน

    Thanks.madam

  • @drive5829
    @drive5829 2 หลายเดือนก่อน

    Love you meadam❤make big content

  • @bijupl3178
    @bijupl3178 2 หลายเดือนก่อน

    ഡോക്ടർ ഒരു സിനിമ നടി പോലെയുണ്ട് അതീവ സുന്ദരി... ❤️💓

    • @sabnanazar5587
      @sabnanazar5587 2 หลายเดือนก่อน

      സീരിയൽ നടി ആണല്ലോ

    • @bijupl3178
      @bijupl3178 2 หลายเดือนก่อน

      ഏത് സീരിയൽ 🤔

    • @arundas8446
      @arundas8446 2 หลายเดือนก่อน

      @@bijupl3178 ഏഷ്യാനെറ്റ്‌ ഇൽ പാദസരം എന്നൊരു സീരിയലിൽ ഉണ്ടാരുന്നു 😊

    • @SunithaPs-pb3bm
      @SunithaPs-pb3bm 2 หลายเดือนก่อน

      Kure serials und

    • @123-me_iam
      @123-me_iam 2 หลายเดือนก่อน

      നടി ആണ്
      പാദസരം ന്ന് ഒരു സീരിയൽ ഉണ്ടാർന്നു പണ്ട്
      Pine Anchoring ചെയ്തു കണ്ടിട്ടുണ്ട് ❤

  • @krishna-wl5go
    @krishna-wl5go 2 หลายเดือนก่อน

    ❤❤

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 2 หลายเดือนก่อน

    👍👍👍👍👍

  • @nishasree3288
    @nishasree3288 2 หลายเดือนก่อน

    Enikum deshyam und.deshyam kudiyal mone vallathe adikum ellam valicheriyum ellam mariyal cheythath thettayipoyi ennu undagum.entha njan imganeee

  • @boneythomas8679
    @boneythomas8679 2 หลายเดือนก่อน

    Divya mam😍🤚

  • @saranyashyju9098
    @saranyashyju9098 2 หลายเดือนก่อน

    Mam veetil cheyyunna partiality. Husband nte madhyabanam ith 2 karyangal enik mental stress overload aavukayanu control kittathe dheshyam sangadam orumich vara. Ethra snehathil perumariyalum karyam kazhinja avark na karivepilayanu. Alcohol smell varumbozhe dheshyam varum. Athupole veetil partiality kattunnath kandal achanu edathiamma enthu chythalum sheriyanu na paniyeduth ethra ksheenichalum ath kannil kanilla 😢 veruth pova appo control kittilla dheshyapettupova😢

  • @purpleworld9925
    @purpleworld9925 2 หลายเดือนก่อน +1

    Dr enike body le pigmentation unde back side okke dark colour ane ulle njn ntha cheyua plzz onnu help cheyumo

    • @semibahrain9171
      @semibahrain9171 2 หลายเดือนก่อน

      Glutathione, N Acetyl Cystane, Omega 3, Vitamin C, D, E, B12 okke help cheyyum.. Nalla suppliments edukkunnathaakum simple

  • @Ann_6754
    @Ann_6754 2 หลายเดือนก่อน

    Doctor ente neckente oru side chila സമയങ്ങളിൽ താനേ വണ്ണം വെയ്ക്കുകയും നിമിഷങ്ങൾ കൊണ്ട് പൂർവ്വ സ്ഥിതി ആവുകയും ചെയ്യുന്നു atent കൊണ്ടാകാം

  • @nidhisujith8046
    @nidhisujith8046 2 หลายเดือนก่อน +1

    Enik vendi cheytha video anallo

  • @MinnusMinnus-f3c
    @MinnusMinnus-f3c 2 หลายเดือนก่อน +1

    Mam ഏനിക്ക് എന്റെ ആദ്യത്തെ കുട്ടിയെ പ്രസവിച്ച ശേഷമാണ് ദേഷ്യം വല്ലാതെ ഉണ്ടായത്

  • @padmajap1095
    @padmajap1095 2 หลายเดือนก่อน

    Enikk kazhinju poya vedanippikkunna karyangal Orth deshyavum videwshavum undavunnu ammayode anu kooduthal amma karanam undaya apavatham orupad und

    • @sajeeva4704
      @sajeeva4704 2 หลายเดือนก่อน +1

      എനിക്കും ഇതേ അവസ്ഥയാണ്😢

    • @rageshgnath6257
      @rageshgnath6257 2 หลายเดือนก่อน

      Mary ang niknm ,desikumbil aver athil pidch thoongum so aa situation il ninm mukhm thirch niknm

  • @padmajap1095
    @padmajap1095 2 หลายเดือนก่อน +1

    Eppol ente brother njangale vittupoyi athinum amma oru karanakkariyanu ethellam karanam enikk manasiga sammardam undavunnu

    • @rageshgnath6257
      @rageshgnath6257 2 หลายเดือนก่อน

      Ellam seryvm oru time gap kodukuka kalam elam serykum

    • @semibahrain9171
      @semibahrain9171 2 หลายเดือนก่อน

      Manassinu santhosham thonnunna kaaryangal cheyyuka.. Ellaam shariyaavum

    • @padmajap1095
      @padmajap1095 2 หลายเดือนก่อน

      🙏🙏

  • @sarithavishnu2663
    @sarithavishnu2663 2 หลายเดือนก่อน

    Dr എനിക്ക് റിപ്ലൈ തരണേ plz. എനിക്ക് ഭയങ്കര body pain ആണ്. Tennis elbow പിന്നെ കഴുത്തിന്റെ പ്രശ്നം എല്ലാം ഉണ്ട്. മുടികൊഴിച്ചിൽ. വെജിറ്റേറിയൻ ആണ്. വേഗം ദേഷ്യം വരുക tottally ഞാൻ സ്വഭാവത്തിൽ പോലും മാറ്റം. വിറ്റാമിൻ d നോക്കിയപ്പോൾ 9.46ng/ml ആണ്. കാൽസ്യം 9 mg/dl. 34 ആണ് age.

  • @CYBERHUNTER-
    @CYBERHUNTER- 2 หลายเดือนก่อน

    ദേഷ്യം നല്ലതിനാണ് മാഡം🤗❤️

  • @itsmecrazylechu
    @itsmecrazylechu 2 หลายเดือนก่อน

    Dr..oily type skin nu pattiya skin care products and tips for daily life paranj tharuvo ??

  • @ramachandranvk3417
    @ramachandranvk3417 2 หลายเดือนก่อน

    🙏🙏🙏😔🙌

  • @rajeshkumarkumar9940
    @rajeshkumarkumar9940 2 หลายเดือนก่อน

    Madam pschyatrist ആയോ

  • @Rose-nj9tb
    @Rose-nj9tb 2 หลายเดือนก่อน

    Mam എന്റെ മോൻ 5 yr & 7 month ആയിട്ടേ ഉള്ളൂ പക്ഷെ അവൻ അവന്റെ ചേച്ചി യോടും എന്നോടും എല്ലാം ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യപെടുന്നു. എത്ര തവണ നല്ലപോലെ പറഞ്ഞു കൊടുത്താലും ദേഷ്യം തന്നെ ee പ്രായത്തിൽ ഒക്കെ കുട്ടികൾ ഇങ്ങനെ ദേഷ്യപെടുമോ. Plz reply

    • @123-me_iam
      @123-me_iam 2 หลายเดือนก่อน

      Chechi
      കുട്ടികൾക്ക് ഉള്ള കൗൺസിലിങ് ഉണ്ട്
      നല്ലത് കണ്ടുപിടിച്ചു അറ്റൻഡ് ചെയ്യിപ്പിക്ക് നല്ലത❤

  • @saleemkuruniyan8828
    @saleemkuruniyan8828 2 หลายเดือนก่อน +2

    മഞ്ജു വാര്യരുടെ ഒരു ഛായയും അത് പോലെ ശബ്ദവും തോന്നുന്നു.

    • @vinupr2279
      @vinupr2279 2 หลายเดือนก่อน +5

      മഞ്ജു വാര്യരോടുള്ള ആരാധന മൂത്തിട്ടാ അങ്ങനെ തോന്നുന്നേ, This girl does not look like any actress 😅

    • @bijupl3178
      @bijupl3178 2 หลายเดือนก่อน

      🤔🤔🤔🤣😂

  • @ShabanaRh-kn1ri
    @ShabanaRh-kn1ri 2 หลายเดือนก่อน

    Thanks mam❤

  • @Annuzzjiya
    @Annuzzjiya 2 หลายเดือนก่อน

    Thanks❤️

  • @zainabasalam2584
    @zainabasalam2584 2 หลายเดือนก่อน