2077:നെഗറ്റീവ് ചിന്തകളും നെഗറ്റീവ് ആളുകളും: എങ്ങനെ നേരിടാം? How to stay away from negative thoughts

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • 2077: നെഗറ്റീവ് ചിന്തകളും നെഗറ്റീവ് ആളുകളും: എങ്ങനെ നേരിടാം? How to stay away from negative thoughts & people
    നമ്മുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ, നെഗറ്റീവ് ചിന്തകളുടെയും നെഗറ്റീവ് ആളുകളുടെയും സമ്മർദം അനുഭവപ്പെടുന്നു. അവ നമ്മുടെ ആത്മവിശ്വാസത്തെ കുറയ്ക്കുന്നു, മാനസിക സമാധാനത്തെ തകർക്കുന്നു, മുന്നോട്ടുള്ള പ്രചോദനത്തെ മൂടുന്നു.
    ഇതെല്ലാം നമ്മുടെ ജീവിതത്തത്തിന്റെ സന്തോഷത്തെ ബാധിക്കുന്നു. ഈ വീഡിയോയിൽ, നെഗറ്റീവ് ചിന്തകളും ആളുകളും എങ്ങനെ നേരിടാം എന്ന് വിവരിക്കുന്നു. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
    #drdbetterlife #drdanishsalim #danishsalim #negative_people #negative_thoughts #sadness #anxiety #ടെൻഷൻ #വിഷമം #positivity #നെഗറ്റീവ്_ചിന്തകൾ #നെഗറ്റീവ്_ആളുകൾ
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 367

  • @fathimashoukathali5418
    @fathimashoukathali5418 2 หลายเดือนก่อน +346

    ചെയ്യാത്ത തെറ്റ് നമ്മൾ ചെയ്തു എന്നു പറഞ്ഞു വീട്ടിൽ ഉള്ളവർ നമ്മെ കുറ്റപ്പെടുത്തിയാൽ എന്ത് ചെയ്യും ഒരു പാട് വിഷമിച്ചിട്ടുണ്ട് ഞാൻ മറ്റുള്ളവരുടെ മുൻപിൽ നമ്മൾ ചെയ്യാത്ത തെറ്റിന് കുറ്റക്കാരി ആവുന്നത് സഹിക്കാൻ കഴിയില്ല 👍

    • @VivaChad-ci8dl
      @VivaChad-ci8dl 2 หลายเดือนก่อน +19

      Yes ..me tooo...my parents and sister r doing so

    • @FarzAhmed-wo5lh
      @FarzAhmed-wo5lh 2 หลายเดือนก่อน +4

      ​@@VivaChad-ci8dlഅതേ 😢 സത്യം

    • @Shemi-y1g
      @Shemi-y1g 2 หลายเดือนก่อน +26

      അവരെ ആശ്രയിക്കാതെ നമ്മുടെ ആവശ്യങ്ങൾ നമ്മൾ തന്നെ ചെയ്യുക. പിന്നെ അവർ അങ്ങനെ ആണ് എന്ന് മനസ്സിലാക്കി, നമ്മൾ മാറുക, നമ്മളെ സ്നേഹിക്കുക, കരുതുക, കുറ്റപ്പെടുത്തി പറയുമ്പോൾ കേട്ടതായി ഭാവിക്കാതെ നിൽക്കുക.

    • @sherinap6860
      @sherinap6860 2 หลายเดือนก่อน +2

      Angane undagumpol bhayangaramayi deshyam thonunnu....nannai pottitherikkum a timil

    • @MyArt-cf8mc
      @MyArt-cf8mc 2 หลายเดือนก่อน +10

      പറഞ്ഞവർക്ക്
      അവരുടെ കുടുംബത്തിൽ
      ദൈവം തമ്പുരാൻ
      പണി കൊടുക്കും
      മനസ്സന്തോഷം ഉണ്ടാകും
      തിരിച്ചടി ദൈവത്തിൻ്റെ😂😂😂❤❤

  • @rajikp7977
    @rajikp7977 2 หลายเดือนก่อน +117

    ഈ ഡോക്ടർ ഞാൻ ഉദ്ദേശിക്കുന്ന കാര്യം അപ്പോ തന്നെ പറയുന്നു ചിലപ്പോ ഡോക്ടറെ പറഞ്ഞ പോലെ pala👍🏻ആളുകൾ ചോദിച്ചത് കൊണ്ട് ആവാം എന്തായാലും വളരെ നന്ദി സ്നേഹം ഇഷ്ടം പ്രാർത്ഥന 🙏🏻❤🥰

    • @Risana991
      @Risana991 2 หลายเดือนก่อน +2

      Correct 😢

    • @rameeshkm4090
      @rameeshkm4090 หลายเดือนก่อน +1

      Same situation

  • @tracrowstrader
    @tracrowstrader 2 หลายเดือนก่อน +46

    5:30 wake up 1 hour pray 1 hour gym 6am to 9pm continues trading , 9:30 first food nuts 10:30 brake-fast, 12 next food , 1:30 lunch , 4 clok tea, 5:30 dinner , night 30 minute gym , 10 sleep , this is the continuous rotation in my life 24*5 . Sunday Saturday, family outing. No friends, no tension, free life.

    • @krishnapriya331
      @krishnapriya331 2 หลายเดือนก่อน +4

      ഭാഗ്യവാൻ

  • @dharsanadharsu8317
    @dharsanadharsu8317 2 หลายเดือนก่อน +31

    ഞാൻ ഇതു പോലെ യാ നെഗറ്റീവ് ചിന്ത കൂടുതൽ എന്റെ ചുറ്റും ഉള്ളവർ അസൂയ, കുശുമ്പ്, ചതി, വഞ്ചന ഉള്ളവർ ആണ് കൂടുതലും so dr. പറഞ്ഞത് പോലെ ഞാൻ ചെയ്യാം

  • @nassar5868
    @nassar5868 2 หลายเดือนก่อน +76

    താങ്ക്സ് dr.ഞാൻ ippo അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നം ആണ്. ഭയങ്കര ഡിപ്രഷൻ ആയിരുന്നു.

    • @FarzAhmed-wo5lh
      @FarzAhmed-wo5lh 2 หลายเดือนก่อน +9

      സ്വന്തo വീട്ടുകാർ തന്നെ😢

    • @Ami__na_
      @Ami__na_ 2 หลายเดือนก่อน +4

      Swanthakar,veettukar,neighbours 🤦‍♀️🙆‍♀️ivare kond poruthi muttiyirikkunu..ellavarum shatrukkal.

    • @navneeths6204
      @navneeths6204 2 หลายเดือนก่อน +3

      എനിക്കും അത് തന്നെ ആയിരുന്നു പ്രശ്നം . ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു . വീട്ടുകാർ തന്നെ കാരണക്കാർ

    • @Risana991
      @Risana991 2 หลายเดือนก่อน

      Enikum

    • @leftraiser699
      @leftraiser699 2 หลายเดือนก่อน +4

      വീട്ടുകാർ തന്നെയാണ് എല്ലാവരെയും നശിപ്പിക്കുക. ടോക്സിക് മദർ, സിസ്റ്റർ, ബ്രദർ ഒക്കെ മിക്ക വീട്ടിലും ഉണ്ടാവും. കാശില്ലെങ്കിൽ നിങ്ങൾ തീർന്നു.

  • @sreesmitha4096
    @sreesmitha4096 หลายเดือนก่อน +5

    പലതരത്തിലും വിഷമങ്ങൾ അനുഭവിക്കുന്ന ഈ സമയത്ത് ഞങ്ങൾക്കു വേണ്ടി ഇങ്ങനെയൊരു വിഷയം സംസാരിച്ചതിന് ഒരു പാടു നന്ദി Dr:

  • @sreenathk6318
    @sreenathk6318 2 หลายเดือนก่อน +50

    ഡാനിഷ് ഇക്കാക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും ചെറുപ്പവും എന്നും ഇണ്ടാവും
    അതുപോലെ ഓവർ ചിന്തകളെക്കുറിച്ച് അത് മാറ്റാൻ വേണ്ടി ഒരു വീഡിയോ ചെയ്യാമൊ ഡാനിഷ് അങ്കിൾ ❤❤

  • @alicebenjamin2638
    @alicebenjamin2638 2 วันที่ผ่านมา

    So many are suffering from sister-in-law and mother in law'.your advice is excellent.

  • @shalinikrishnan9817
    @shalinikrishnan9817 หลายเดือนก่อน +3

    ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു വിഷയത്തെ പറ്റിയാണ് ഡോക്ടർ പറഞ്ഞത്. ഇത് എല്ലാവർക്കും ഉപകാരപ്പെടും. ഞാൻ ഇപ്പോൾ gym ൽ പോവാൻ തുടങ്ങി. ഏകദേശം ഒരു 1month ആകാനായി. ഡോക്ടറുടെ videos എല്ലാം useful ആണ്. Thank you doctor. God bless you. ❤❤

  • @AbdulKader-q4r1d
    @AbdulKader-q4r1d 2 หลายเดือนก่อน +17

    സാർ, താങ്കളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇസ്ലാമിലെ അഞ്ചു നേരത്തുള്ള നമസ്കാരത്തെ കുറിച്ചാണ്. അത് കൃത്യ സമയത്തു തന്നെ,ശരീരം ശുദ്ധി വരുത്തി,ഒരാളുടെ നേതൃത്വത്തിൽ, നിഷ്കര്ക്ഷിട്ടുള്ള ഏകാഗ്രതയിൽ, ചെയ്യുമ്പോൾ,സാർ പറയുന്ന ഈ അവസ്ഥയിൽ അയാൾ എത്തുന്നില്ലേ എന്നാണ്.
    Thank U Doctor.

  • @Wexyz-ze2tv
    @Wexyz-ze2tv 2 หลายเดือนก่อน +18

    ഓ ഒന്നും പറയാനില്ല dr ഇത് അടിപൊളി സംഭവം തന്നെ... ആ സമയം ഇതൊക്കെ ഓർമ കിട്ടണേ ദൈവമേ 🥰🥰🥰👌👌👌👌👌👌👍👍

  • @lekshmikrishna1868
    @lekshmikrishna1868 หลายเดือนก่อน +2

    Very helpful for anxiety and panic patients. I had anxiety and I learned many techniques thru various vedios. Breathing, replace with good thoughts, complete faith in God ,observing surroundings using 5 senses are very good techniques indeed.

  • @forstudents3913
    @forstudents3913 6 วันที่ผ่านมา

    Thank you sar. thank you. സാറിൻറെ വീഡിയോകൾ ഞാൻ കാണാറുണ്ട് ഹൃദയം വല്ലാതെ തകർന്നിരിക്കുന്ന എനിക്ക് ഇത് ഒരു ആശ്വാസമായി

  • @SunShine-l1v
    @SunShine-l1v 2 หลายเดือนก่อน +7

    താങ്ക്യൂ ഡോക്ടർ, ശെരിക്കും ഡോക്ടർ എനിക്കൊരു ഫാമിലി ഡോക്ടറാണ് യൂട്യൂബ് വഴി, എനിക്ക് ഈ വീഡിയോ ഒരുപാട് അത്യാവശ്യമുള്ള ഒന്നാണ്, കണ്ണ് നിറഞ്ഞന് ഈ വീഡിയോ കണ്ടത്, തീർച്ചയായും ഇതെല്ലാം ഫോളോ ചെയ്യും 🙏🏻

  • @hanzamajeed4331
    @hanzamajeed4331 2 หลายเดือนก่อน +4

    എൻ്റെ മകൻ എല്ലാ കാര്യങ്ങളിലും നെഗറ്റീവ് ചിന്തകളാണ്. അതാണ് അയാൾക്ക് ഇഷ്ടം

  • @aryaaruchamy16
    @aryaaruchamy16 2 หลายเดือนก่อน +3

    സർ ന്റെ ഓരോ topics യും എനിക്ക് അടിപൊളി feel, മോട്ടിവേഷൻ തരുന്നുണ്ട്, mind good freshness ആകുന്നുണ്ട് 🙂

  • @shaimasaifudeen
    @shaimasaifudeen 2 หลายเดือนก่อน +5

    Thank you, Doctor, for the valuable information. Sometimes I feel extremely upset because of the negative people surrounding me who constantly criticize me. I struggle to cope with their negativity, and it affects my emotions. However, a few days ago, I started exercising, practicing breathing techniques, spending time in nature, and engaging in my favorite hobbies. These activities have helped me feel better and manage my emotions. Moreover, prayer is most important to me, as I believe Allah provides guidance and helpful answers.

  • @RahmathbeeviRahmashouk
    @RahmathbeeviRahmashouk 2 หลายเดือนก่อน +2

    👍🏼👍🏼👍🏼നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുന്ന പോലെ തോന്നും 👍🏼👍🏼

  • @kiipe8789
    @kiipe8789 2 หลายเดือนก่อน +7

    എപ്പോഴും സങ്കടങ്ങളേയുള്ളു. ഈ മെസ്സേജ് ഉപകാരപ്പെടുമായിരിക്കും. Thank you Dr. 🥰

    • @asmavp5425
      @asmavp5425 หลายเดือนก่อน

      Forgiveness,self love,gratitude practice cheyyum.. ❤

  • @sajithac.v1733
    @sajithac.v1733 2 หลายเดือนก่อน +1

    Thank you Dr
    ഈ പ്രശ്നത്താൽ മനസ്സ് വിഷ മിച്ചിരിക്കുകയായിരുന്ന

  • @MeeraGmenon
    @MeeraGmenon 6 วันที่ผ่านมา

    Hai Dr. Ethra nalla advice
    Eynnum edepole parangu taranam.. Drde samsaram kettal adepole chyan tonarund
    Very good
    Nan eynnum drde chanal kanarund... Thanks dr🙏🙏👍🙏

  • @manjugopinath1778
    @manjugopinath1778 2 หลายเดือนก่อน +17

    Thanks a lot. ഞാൻ ഇപ്പൊ ഇതേ കാര്യത്തിന് വല്ലാത്ത മനപ്രയാസത്തിൽ ആയിരുന്നു. ഇനി try ചെയ്യാം 😊

  • @sbrsbr4542
    @sbrsbr4542 2 หลายเดือนก่อน +6

    Dr ഒരു സംഭവം ആണ്.. നമ്മൾ മനസ്സിൽ കാണുന്നത് dr മാനത്തു കാണും..ഇതൊക്കെ തന്നെയാണ് ഇപ്പൊ എന്റേം പ്രോബ്ലോം.. ഇതുവരെ നടന്നിട്ടിലാത്ത കാര്യങ്ങൾ ഒക്കെ ആലോചിച്ച ആണ് ഇപ്പൊ സമാദാനം പോവുന്നത്.. ഒന്ന് മനസ്സറിഞ്ഞു ചിരിക്കാൻ പോലും പറ്റുന്നില്ല 😢

  • @drchinchuabraham8387
    @drchinchuabraham8387 22 วันที่ผ่านมา

    Yes doctor you are right..AWSOME LECTURE. Good for the society..Without struggle success will not be there.Without a work,appreciation will not be there.

  • @FathimathRazana
    @FathimathRazana 2 หลายเดือนก่อน +1

    വളരെ നല്ല❤👍 ഒരു വീഡിയോ ആണ്

  • @ranithomas8977
    @ranithomas8977 2 หลายเดือนก่อน +10

    അതെങ്ങനെയാ ഡോക്ടറെ കവചം സൃഷ്ടിക്കുന്നത്, അത് നമ്മുടെ ജീവിതപങ്കാളിയാകുമ്പ😮ോൾ 3:53 4:18

  • @Sasa-dc3tq
    @Sasa-dc3tq 2 หลายเดือนก่อน +9

    ഞാൻ അന്വേഷിച്ച് നടന്ന വീഡിയോ. നമ്മൾ ചെയ്യാത്തത് പറയുമ്പോൾ നമ്മൾ വിചാരിക്കാത്തത് മറ്റുള്ളവർ പറയുമ്പോൾ എങ്ങനെയാണ് cool ആവേണ്ടത്.... നമ്മളെ cool ആക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഞാൻ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇതിനുവേണ്ടി ഒരു സൈക്കോളജിസ്റ്റിനെ സമീപിച്ചാലോ എന്ന് വരെ ചിന്തിച്ചു. അതിനു വേണ്ടി ട്രൈ ചെയ്യുകയും ചെയ്തു. Anyway thank you doctor❤

  • @fathimarisha6317
    @fathimarisha6317 หลายเดือนก่อน +1

    ഞാൻ മനസ്സിനെ വിഷമം വരുമ്പോൾ സാറിന്റെ വീഡിയോ കാണാറാണ് പതിവ്

  • @LibyMary-c2h
    @LibyMary-c2h 12 วันที่ผ่านมา

    Thank you doctor ❤. Nowadays, there are many people around us who try to demotivate us.

  • @rizvanaanzar9347
    @rizvanaanzar9347 2 หลายเดือนก่อน +1

    പുതിയ ഒരു അറിവുസമ്മാനിച്ചതിന് നന്ദി 🥰

  • @MeeraGmenon
    @MeeraGmenon 6 วันที่ผ่านมา

    Midukkan Dr🙏♥️

  • @asmavp5425
    @asmavp5425 หลายเดือนก่อน

    Ith thanneyanallo eft course l padikkan kazhinju.. . Alhamdulillaah eft is a great tool for our life...Happy life

  • @ajithreghunath358
    @ajithreghunath358 24 วันที่ผ่านมา

    വളരെ ഉപകാരപ്രദമായ വീഡിയോ.ഇതുപോലെയുള്ള ഇനിയും വീഡിയോസ് ഇടനെ സാർ. പേടി മാറ്റാൻ എന്തൊക്കെ ചെയ്യണം സർ.

  • @prasantht43
    @prasantht43 2 หลายเดือนก่อน +5

    1000 മത്തെ like എന്റെപേരിൽ ഇരിക്കട്ടെ

  • @sruthimajindran2903
    @sruthimajindran2903 2 หลายเดือนก่อน +4

    ഒരു കുഞ്ഞില്ലാത്തത് തെറ്റായി കാണുന്ന ഒരുപാട് ആളുകൾ ഉണ്ടെന്ന് എനിക്ക് എന്റെ അനുഭവം വന്നപ്പോളാ മനസിലായത്... ഇതിൽ എന്താണ് എന്റെ തെറ്റ്? എനിക്ക് കുഞ്ഞ് ഉണ്ടാവാത്തത് ഞാൻ വേണ്ട എന്നു വച്ചിട്ടല്ലല്ലോ...അതിനെ കുറിച് ചോദിക്കുമ്പോൾ ഞാൻ ഉത്തരം ഇല്ലാതെ നിൽക്കുന്നത് കാണാൻ വേണ്ടി മാത്രം അത് ചോദിക്കുന്ന ഒരുപാട് പേർ നമ്മുടെ ചുറ്റും ഉണ്ട്... എന്റെ മനസ് വേദനിപ്പിക്കുന്ന ഒരെ ഒരു കാര്യം അതാണ്...

    • @BeenaMuralidhar
      @BeenaMuralidhar 2 หลายเดือนก่อน

      Reason of not getting pregnant u or yr husband’s problem ? Pls reply me R u a pcod or pcos person or thyroid any thing u r suffering

    • @ansfaseaf1098
      @ansfaseaf1098 2 หลายเดือนก่อน

      Same to you 😢

  • @ranshidrinu1664
    @ranshidrinu1664 หลายเดือนก่อน

    Doctorde video orupad positive vibe tharunu thanks lots💕

  • @rithwicreationspresents1970
    @rithwicreationspresents1970 2 หลายเดือนก่อน +1

    Really true, now a days I am in depression since I lost my job, and all my plan is vain. Now I am trying to find a job in middle East

  • @praneejapraveen5646
    @praneejapraveen5646 หลายเดือนก่อน +1

    Thank you for sharing this video 😊😊

  • @sruthidibin843
    @sruthidibin843 หลายเดือนก่อน

    Ippol e situation aanu. Appozhanu e video kandathu. Thank you so much sir 👍

  • @sudhakamalasan360
    @sudhakamalasan360 2 หลายเดือนก่อน +1

    Superb 🎉 I fought a lot with negativity. Now I am very happy.

  • @Fathimapsc
    @Fathimapsc 2 หลายเดือนก่อน

    Ithile STOP method always use cheyaarund..really good

  • @Binuolickal
    @Binuolickal 12 วันที่ผ่านมา

    Thankyou doctor for your great information.... I face some critical situation,

  • @ThanseelaShafeek
    @ThanseelaShafeek 2 หลายเดือนก่อน +2

    Nalla topic

  • @darsanagopal1267
    @darsanagopal1267 7 วันที่ผ่านมา

    Will try.. Thankyou....

  • @Seeker5916
    @Seeker5916 หลายเดือนก่อน

    Thanku sir innu oru sambhavam ondayi athil ninnu thirichi varan sahayichu 👍

  • @ShifanaShifa-j3k
    @ShifanaShifa-j3k 11 วันที่ผ่านมา

    Thank you universe..thank you sir

  • @bushrabushra6804
    @bushrabushra6804 2 หลายเดือนก่อน +3

    ന്താ പ്പോ ഒരു ആശ്വാസം കിട്ടാൻ ചെയ്യാൻ ഉള്ളെ?
    അപ്പോഴല്ലേ വീഡിയോ thanks drrrrr

  • @rubythomas4892
    @rubythomas4892 2 หลายเดือนก่อน +1

    Dr njan nithyena anubhavikkunna karyamanu enikku othiri eshtapettu video. Iam happy 😂

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 2 หลายเดือนก่อน

    I am a house wife enikku cooking ishtamanu ellam sheriyanu nane negative aayi thi k cheyyum pinne Doctor parayunnathipole ellam positive aayi think cheyyum Thank you soo much very good informations ❤❤❤❤❤

  • @sakeenasakeena4316
    @sakeenasakeena4316 หลายเดือนก่อน +1

    Thank you sir Godblessyou ❤

  • @deepthysivadas7689
    @deepthysivadas7689 2 หลายเดือนก่อน +2

    🙏🏻Thank you doctor. May God bless you more 🙏🏻

  • @abhi-mp6hz
    @abhi-mp6hz 5 วันที่ผ่านมา

    Thank you so much ❤

  • @jalanalexarakal1533
    @jalanalexarakal1533 2 หลายเดือนก่อน +2

    Thank you Doctor for your good information 🙏💖👍

  • @UnnikrishnanC-yx4lt
    @UnnikrishnanC-yx4lt 2 หลายเดือนก่อน

    ഇതൊരു ഗംഭീര video, Thank u Dr

  • @fathimamilan802
    @fathimamilan802 2 หลายเดือนก่อน

    Oro karyavum nallavannam manassilaki tarunnat kond ellavarkum nalla upakaraman🎉

  • @jimnajohn4338
    @jimnajohn4338 หลายเดือนก่อน

    Excellent message

  • @lubzmedia7019
    @lubzmedia7019 2 หลายเดือนก่อน

    That STOP method ഞാൻ try ചെയ്യാറുണ്ട്..അത് ഇങ്ങനെ ഒരു technique ആണെന്ന് അറിയില്ലാരിയുന്നു 😊..dr പറയുന്നത് കേട്ടപ്പോ ചെയ്യാറുള്ളത് ഓർത്തു 😊😊.. it's effective ♥️

  • @sahidasalim1754
    @sahidasalim1754 หลายเดือนก่อน +1

    OridavelaokkuseshamVeendim nammude Danish Dr💯👌👍nte Informations Sravikkunnavar ivideyund♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @SreelathaGopakumar-m3v
    @SreelathaGopakumar-m3v 17 วันที่ผ่านมา

    Supper

  • @sreelekha8455
    @sreelekha8455 24 วันที่ผ่านมา

    Informative video,thanku doctor

  • @MaheshM-555
    @MaheshM-555 2 หลายเดือนก่อน

    ഇനിയും ഇത്തരത്തിലുള്ളവ പ്രതീക്ഷിക്കുന്നു👍👍👍

  • @everythingwithammamma
    @everythingwithammamma หลายเดือนก่อน

    സൂപ്പർ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ARUN_339
    @ARUN_339 2 หลายเดือนก่อน +2

    Adipoli techniques! Thank you Doctor ❤

  • @padmajaanil6563
    @padmajaanil6563 2 หลายเดือนก่อน +3

    Thanks Dr Good informations

  • @ansilaansila7243
    @ansilaansila7243 15 วันที่ผ่านมา

    Thank you so much doctor ❤

  • @nasla.p7f24
    @nasla.p7f24 หลายเดือนก่อน

    ഷർട്ട്‌ supper

  • @sabnakothalathil3716
    @sabnakothalathil3716 10 วันที่ผ่านมา

    👍👍

  • @Raptorsarehere
    @Raptorsarehere 2 หลายเดือนก่อน

    Necessary information👏
    Very useful! Thank you doctor🙏

  • @rejithacharivlogs3909
    @rejithacharivlogs3909 หลายเดือนก่อน

    Thank you sir...🙏🙏🙏

  • @HaseenaVk-l4d
    @HaseenaVk-l4d 2 หลายเดือนก่อน

    സർ പറഞ്ഞ കാര്യങ്ങൾ ഞാൻ ഇപ്പൊ ചെയ്തു കൊണ്ട് ഇരിക്കുന്നു അടിപൊളി ആണ് ഒരുപാട് നെഗറ്റീവ് ഉള്ള ആളുകൾ ഉണ്ടായിരുന്നു ഇപ്പൊ അതെല്ലാം ഞാൻ ഒഴിവാക്കി അൽഹംദുലില്ലാഹ് ഇപ്പൊ നല്ല സമാധാനം ഉണ്ട് എന്റെ ലൈഫ് തന്നെ മാറി പോയി 🥰

  • @anpharma7nazeer250
    @anpharma7nazeer250 2 หลายเดือนก่อน

    Very informative and useful Dr
    Thank you so much

  • @suniantony
    @suniantony 2 หลายเดือนก่อน

    Super message🎉

  • @raisap1827
    @raisap1827 หลายเดือนก่อน

    Very informative message Slr

  • @DowlathMs-tm9lk
    @DowlathMs-tm9lk หลายเดือนก่อน

    Thank Dr for your help full advise

  • @AyishaSafna-d8g
    @AyishaSafna-d8g 2 หลายเดือนก่อน

    Truly Inspirational.May Almighty bless..❤

  • @finiantony225
    @finiantony225 2 หลายเดือนก่อน +2

    Thank you doctor👍❤

  • @malavikaskrishnannair989
    @malavikaskrishnannair989 2 หลายเดือนก่อน +3

    സത്യത്തിൽ ഇത്തരം ആളുകൾ നെഗറ്റീവ് പറയുമ്പോൾ അവരുടെ മുന്നിൽ silent ആകുക. അതുപോലെ സ്വന്തം കാര്യം സ്വയം ചെയ്യാൻ ആരുടെയും മുന്നിൽ ഹെല്പ് ചോദിക്കരുത്. സീക്രെട് സീക്രെട് ആയി കൊണ്ട് നടക്കും. ഇത്തരം ആളുകൾ പറഞ്ഞൽ ജീവിതം കോഞ്ഞാട്ട ആകും. ലൈഫ് യിൽ ഇമോഷണൽ ഗ്യാപ് നല്ലത് ആണ് .

  • @bettykunjappan7575
    @bettykunjappan7575 2 หลายเดือนก่อน

    Thank you Doctor very good message amusing speech Thanksgiving so much ❤❤❤👌👌👍👍🙏🙏🤝🤝🤝🌹🌹❤️❤️❤️❤️❤️

  • @roshnipillai3930
    @roshnipillai3930 2 หลายเดือนก่อน

    Thanks a lot sir.🙏🙏👌 Very useful video

  • @SHILUSVLOG
    @SHILUSVLOG 14 วันที่ผ่านมา

    Great words👍🏼dr

  • @athmajankk4027
    @athmajankk4027 2 หลายเดือนก่อน

    Love you doctor 🥰🥰🥰 orupad nanni yound negalod njan negaluda ella videos kanarund.

  • @sudhacharekal7213
    @sudhacharekal7213 2 หลายเดือนก่อน

    Very good message Dr 🙏🏻

  • @frhn001
    @frhn001 2 หลายเดือนก่อน

    Great❤

  • @mareenamartin3271
    @mareenamartin3271 2 หลายเดือนก่อน

    Excellent video thank you doctor 👍

  • @lintounni5583
    @lintounni5583 2 หลายเดือนก่อน

    Thank you doctor … good information 🙏

  • @anier8349
    @anier8349 2 หลายเดือนก่อน

    Thank you

  • @SaRiKa_-
    @SaRiKa_- 2 หลายเดือนก่อน +1

    Thank you 😊

  • @KunjayKunjay-wu1tw
    @KunjayKunjay-wu1tw 2 หลายเดือนก่อน

    താങ്ക്സ് dr

  • @nimishao5170
    @nimishao5170 2 หลายเดือนก่อน

    കറക്റ്റ് ടൈം ൽ ആണ് സാർ ന്റെ വീഡിയോ. ഇന്ന് വൈകിട്ടും കൂടി എന്റെ 8വയസ്സ് ഉള്ള എന്റെ മോൻ അവന്റെ ക്‌ളാസിലെ ഒരു കുട്ടി യെ പറ്റി പറഞ്ഞിരുന്നു. എനിക്ക് കേട്ടപ്പോ വളരെ സങ്കടം തോന്നി. നാളെ ഇത് മോന് കാണിച്ചു കൊടുക്കണം 😢.

  • @soumyasasikumar7947
    @soumyasasikumar7947 หลายเดือนก่อน

    Very helpful video.. ❤️

  • @ansilaansi7643
    @ansilaansi7643 9 วันที่ผ่านมา

    Yes😢😢

  • @vidyasooraj1500
    @vidyasooraj1500 2 หลายเดือนก่อน

    Nalla video

  • @lathikaramachandran4615
    @lathikaramachandran4615 2 หลายเดือนก่อน

    Vv informative. Dr. God bless u and ur family especially dua mole ❤❤

  • @rajijohn3141
    @rajijohn3141 2 หลายเดือนก่อน

    Thanks a lot for a valuable vedio.God bless you

  • @shilajastephen
    @shilajastephen 2 หลายเดือนก่อน

    Good message

  • @hasfamuhammad7030
    @hasfamuhammad7030 2 หลายเดือนก่อน

    Danish. Sir God. B. Y. Your familiii🤲🤲

  • @NujumudeenKunju
    @NujumudeenKunju 2 หลายเดือนก่อน +1

    Thank you Doctor 🙏🙏🙏

  • @mohammedshareef2892
    @mohammedshareef2892 2 หลายเดือนก่อน

    Useful content congrates bring this topic

  • @aminaminnu4927
    @aminaminnu4927 6 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻

  • @Starx333-n7c
    @Starx333-n7c 28 วันที่ผ่านมา

    Thankyou sir💙